P.JAYACHANDRAN''S Speech about DAKSHINAMURTHI

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 121

  • @broadband4016
    @broadband4016 Месяц назад +1

    സന്ധൃക്കെന്തിന് സിന്ദൂരം.. ജയചന്ദ്രൻ പാടിയ നല്ല ഗാനം.

  • @muhammedjamsheed3629
    @muhammedjamsheed3629 3 года назад +33

    ഈ പ്രായത്തിലും തെളിമയാർന്ന ശബ്ദം...!
    മലയാള മണ്ണിന്റെ മഹാ സൗഭാഗ്യമാണ് ദാസേട്ടനും, ജയേട്ടനും... ഇവരുടെ ഏഴയലത്ത് നിർത്താൻ പറ്റിയ ഒരു ഗായകൻ മലയാളത്തിൽ വേറെയില്ല. 💚

  • @asashok1657
    @asashok1657 5 лет назад +25

    P.jayachandran my fav..singer

    • @AjithK-nv5tj
      @AjithK-nv5tj 4 года назад +2

      എന്റ ഭാവ ഗായകൻ

    • @ravik7513
      @ravik7513 4 года назад +2

      Enteyum

    • @manojmadhav3203
      @manojmadhav3203 3 года назад

      'ഡെക്കറേഷൻ 'ഒന്നുമില്ലാതെ, ഹൃദയത്തിൽ തൊട്ടുള്ള ആത്മാർഥമായ വാക്കുകൾ.

  • @hareeshdevan9322
    @hareeshdevan9322 2 года назад +4

    ഇദ്ദേഹത്തിന് വലിയ ഒരു കഴിവുണ്ട് ❤️❤️❤️❤️

  • @kumaransagar5515
    @kumaransagar5515 3 года назад +10

    🙏 ജയേട്ടന്റ ഓർമ്മകൾ, ആ വരികൾ കാലം കുറെ ആയെങ്കിലും മറക്കാതെ ആലപിക്കുന്നു

  • @muhammedjamsheed3629
    @muhammedjamsheed3629 3 года назад +4

    ഒരുകാലത്ത് മലയാളികളുള്ളേടത്തൊക്കെ ഇന്നത്തെപോലെ സാങ്കേതിക മാധ്യമങ്ങളൊന്നും വളരാത്ത കാലത്ത് ആ പഴയ ഗാന സംസ്കാരം നലനിന്ന നമ്മുടെ ആ പഴയ ഗാനങ്ങളുടെ സൗഭാഗ്യം മലയാളിയുടെ ഹൃദയത്തെ ഗാന ശാലയാക്കിയ ആ കാലത്ത് ആ ഗാന ശാലയില് നിരന്തരം പ്രതിധ്വനിച്ച സംഗീത നിർദ്ധരിയായിരുന്നു ഈ ഗാനങ്ങൾ...!!

  • @poovathumkandysrijai6256
    @poovathumkandysrijai6256 3 года назад +6

    Absolutely true Jayettan what you said Present Music Directors in Malayalam are way below the Golden Standards set by those Immortal Giants

  • @devdeeds
    @devdeeds 3 года назад +11

    He remembers lyrics of all the songs

  • @vijayakumarkv8603
    @vijayakumarkv8603 5 лет назад +7

    Who has directed the song "neelagiriyute Sackville". It was M.S.Viswanathan. It was one of the melodious songs that he sung.

  • @bijubiju7422
    @bijubiju7422 Год назад +1

    എൻെറ ഒരാഗ്രഹം പറയുകയാണ്.സിനിമാ ഗാനങ്ങളിൽ ദേവാങ്കണങൾ. പ്രമദവന൦.സായന്തന൦.ശിവദ൦.നീരാടുവാൻ .ഇങ്ങനെ ചില പാട്ടുകൾ ജയചന്ദ്രൻ സാറ് പാടി കേൾക്കണമെ൬ുണ്ട്

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 3 года назад +6

    Dhakshinamoorthy swamikal oru Avatharamaanu. "Punyam". Malayathinu labhicha mattoru punyamaanu Sree P Jayachandran. Ee manushyanil ninnano ee " athyapoorva swanthyarya sabdham varunnathu " ennu palappozhum athbutham kooriyittundu.

  • @yourfriend4385
    @yourfriend4385 3 года назад +3

    Enthoru manushyan ayirunnu,
    Pranam swami

  • @narayanankutty1003
    @narayanankutty1003 3 года назад +4

    Jayachandra, a great singer!

  • @remadevis6388
    @remadevis6388 3 года назад +5

    Wow, what a voice

  • @gireeshneroth7127
    @gireeshneroth7127 3 года назад +6

    രണ്ട് രവികളെ വിട്ടുകളഞ്ഞു . മലയാളിയായ രവീന്ദ്രൻ മാഷ് പിന്നെ സാക്ഷാൽ ബോംബെ രവി. വഹ്..! എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ. സാഗരങ്ങളേ ...പഞ്ചാഗ്നി , നഖക്ഷതങ്ങൾ , വൈശാലി ..നീരാടുവാൻ .... പിന്നെ ഒരു വടക്കൻ വീര ഗാഥാ .... ഇതൊക്കെ മലയാളി മരിക്കുവോളം മറക്കില്ല .ഈ പുഴയും കുളിർകാറ്റും.ആന്തോളനം ... സർഗം സിനിമ .

    • @sreenivasanm4303
      @sreenivasanm4303 3 года назад +2

      ശരിയാണ്. ബോംബെ രവി & ജോൺസൻ മാസ്റ്റർ എന്നിവരെ ഓർക്കാതിരിക്കാൻ പാടില്ല.

    • @Faazthetruthseeker
      @Faazthetruthseeker 3 года назад

      They all are great..but there is some difference.. Both Ravindran mash and Ravi Bombay are great music directors,can creat wonders with songs, but not as great Dhakshinamurthy considering the pure musician..
      Ravi Bombay' s music rely more on Hindustani base which give the audience a soothing effect whereas Ravindran mash's music relayed more on the depth and quality of the voice's like Yesudas..You can notice that most of Ravidran mash's songs are sung by Yesudas,known by the combination of the lyrics,music and voice..But Dhakshinamurthy' s music is like ocean.. the pure gem of quality that we can see in all of his songs..Swami got that much deep knowledge in classical music,created thousands of keerthanas,wrote article in both Malayalm and Tamil.. Swami music is unparallel..unique..

    • @sumeshchandrakr9855
      @sumeshchandrakr9855 3 года назад

      Kulatoorpuzha Ravi correct no Ravindran mash

    • @sivarajankc4272
      @sivarajankc4272 Год назад

      രണ്ട് രവിമാരേക്കാളും നല്ലസംഗീതസംവിധായകരാണ് സലിൻചൗദരി ഇളയരാജ ശ്യാം എന്നിവർ

  • @forfitsaji8019
    @forfitsaji8019 3 года назад +2

    Namichu 🙏🙏🙏❤️❤️❤️👍🎉🎉👍👍

  • @ramachandrannambiar4235
    @ramachandrannambiar4235 3 года назад +11

    He is a genius with a very humble respect to other s

  • @jamesgeorge7737
    @jamesgeorge7737 3 года назад

    Jayachandran sir I listen your voice form my child hood so sweet can I listen a new song again?

    • @purushukpk9806
      @purushukpk9806 3 года назад

      😂😂 എനിക്ക് തോന്നുന്നു മലയാളത്തിന്റെ ഭാഗ്യമാണ് 2 യേശുദാസും പി ജയചന്ദ്രനും

  • @muralimarath6251
    @muralimarath6251 3 года назад +20

    നാട്യങ്ങളറിയാത്ത മഹാഗായകൻ ആരു പാടിയ പാട്ടും നന്നായാൽ അംഗീകരിക്കുകയും വേദികളിൽ പാടുകയും ചെയ്യുന്ന മഹാ പ്രതിഭ

  • @ravik7513
    @ravik7513 4 года назад +4

    P jayachandran great

  • @chandrasekharankaippilly2675
    @chandrasekharankaippilly2675 3 года назад +2

    എന്റെ ഇഷ്ടഗായകൻ 😍😍😍😍🥰🥰🥰🙏🙏🙏

  • @MaheshKumar-ud2nq
    @MaheshKumar-ud2nq 3 года назад +2

    He is proved warrior.

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 2 года назад

    Super 👌

  • @rktechniques810
    @rktechniques810 3 года назад +4

    ദക്ഷിണാമൂർത്തി സ്വാമിക്ക് പ്രണാമം

  • @behappyandsafeandsecure
    @behappyandsafeandsecure 3 года назад +1

    രാമൻ ശ്രീ രാമൻ ഞാനയോദ്ധ്യാ വിട്ടൊരു രാമൻ.ഗ്രേറ്റ്‌

  • @shaileshkishanpoovat
    @shaileshkishanpoovat 3 года назад

    Super

  • @kkpstatus10
    @kkpstatus10 Год назад

    ♥️

  • @haneefatt1076
    @haneefatt1076 2 года назад +1

    P . ജയചന്ദ്രൻ സാറ് അർജുനൻ മാഷേ പറ്റി പറഞ്ഞത് വളരെ അതികം ഇഷ്ടം തോന്നി. എനിക്ക് ഏറ്റവും ആരാധന തോന്നിയ സംഗീത സംവിധായകനാണ് M. K. അർജുനൻ മാഷ്. ജയേട്ടൻ പറഞ്ഞു. 29 .3 . 1968 ൽ ഇറങ്ങിയ കറുത്ത പർണ്ണ മി എന്ന ചിത്രത്തിന് വേണ്ടിയാണ് M .K അർജുനൻ മാഷ് ആദ്യമായി സംഗീതം ചെയ്തത്. അതിൽ ജയട്ടേ ന് പാട്ട് കൊടുത്തില്ലെങ്കിലും അർജുനൻ മാഷിന്റെ രണ്ടാമത്തെ ചിത്രം റൗസ്റ്റ് ഹൗസിൽ ജയേട്ടൻ പാടിയതിൽ വെച്ച് മുന്നിൽ നിൽക്കുന്ന പാട്ട് ( യദൃ കുല രതിദേവ നെ വിടെ രാധേ ) എന്ന എക്കാലെത്തോയും ഹിറ്റ് ഉണ്ടാക്കിയത്. M. K. അർജുനൻ മാഷ്

    • @broadband4016
      @broadband4016 Месяц назад

      ദേവരാജൻ, ദക്ഷിണാമൂർത്തി,രാഘവൻ ബാബുരാജ് എന്നിവർക്ക് ശേഷം പ്റണയഗാനങ്ങൾക്ക് വേറിട്ട ശൈലി കൊണ്ടുവന്ന അർജുനൻ മാഷ്.പിന്നെ എ.ടി ഉമ്മർ, രവീന്ദ്രൻ,ജോൺസൺ മാഷ് എന്നിവർ സംഗീതം ധനൃമാക്കി

  • @souls2music567
    @souls2music567 3 года назад

    W😍nderful

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад

    Enthaa shabdavum bhaavavum🙏

  • @babutk9689
    @babutk9689 4 года назад +8

    Swamy,Babukka,Devaragan andMK Arjun are real music directors. Ravindran is a mere director. He is nothing without Yesudas.Both Yesudas and jayachandran can make a song super and in such a case new music directors are a big ZERO !

    • @Faazthetruthseeker
      @Faazthetruthseeker 3 года назад +1

      M.S.Viswanadhan too.. Even once Jayachandran himself said MSV is a music universe..

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 года назад +14

    പി. ജയചന്ദ്രൻ മലയാളത്തിന്റെ അതുല്യ ഗായകൻ. ഗാനഗന്ധർവനും ഭാവഗായകനും ജയചന്ദ്രൻ തന്നെ.

  • @jungj987
    @jungj987 3 года назад +1

    🙏

  • @sumangalanair135
    @sumangalanair135 3 года назад

    Epozum epoll um bavgaykn thnne 👌👌👌👌🙏🙏🙏🙏🙏

  • @remyavimosh3895
    @remyavimosh3895 3 года назад

    ❤️❤️❤️

  • @vinodkv2500
    @vinodkv2500 3 года назад +13

    പച്ചയായ മനുഷ്യൻ യേശുദാസിന് ഒപ്പം തന്നെ നിക്കുന്ന മഹാഗായകൻ

    • @Manojkp-ci9jo
      @Manojkp-ci9jo Месяц назад

      ഒന്നു പോടൊ തനിക്ക് അൽപം ഉളുപ്പുണ്ടോ അങ്ങനെ പറയാൾ ദാസേട്ടൻ എവിടെ നിൽക്കുന്നു. സംഗീതം പഠിക്കാത്ത ഇയാൾ എവിടെ കിടക്കുന്നു. ദാസേട്ടൻ 1 മുതൽ 99 വരെയാണ് 100-ൽ അപ്പുറമേ മറ്റു ഗായകർക്ക് സ്ഥാനമുള്ളൂ. ദാസേട്ടന്റെ വോയ്സ് റെയ്ഞ്ച് എത്രയാ . ദാസേട്ടൻ മേൽ സ്ഥായിലും കീഴ്സായിലും പാടുമ്പോലെ ഇങ്ങേര് പാടിയാൽ തൂറി മെഴുകും. ഈ ജയചന്ദ്രന്റെ ഇതുവരെയുള്ള പാട്ടിൽ എവിടെയാണ് ഹൈ പിച്ച് ഉള്ളത്. ഇയാൾ ഒരു സാധാരണ പാട്ടുകാരൻ മാത്രം.

  • @S84k-g
    @S84k-g 4 года назад +39

    ഏത് ഗായകർ പാടിയ നല്ല പാട്ടുകളെ പറ്റിയും ജയചന്ദ്രൻ അഭിപ്രായം പറയുകയും പാടുകയും ചെയ്യുന്നത് കണാറുണ്ട്. എന്നാൽ യേശുദാസ് ഇദ്ദേഹത്തിൻ്റെ വളരെ പ്രശസ്തമായ ഒരു പാട്ടുകളെ പറ്റിയും പറയുന്നത് കേൾക്കാറില്ല... മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകാറില്ല എന്നു തോന്നുന്നു.

    • @remeshthekkumnambidi6159
      @remeshthekkumnambidi6159 3 года назад +18

      അനുഗ്രഗീതമായ ശബ്ദത്തിന് ഉടമയാണ് ശ്രീ യേശുദാസ്, പക്ഷേ സ്വന്തം കരിയറും, പ്രശസ്തിയും വിട്ടു ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആൾ. എന്നാൽ ശ്രീ ജയചന്ദ്രൻ തന്റെ കരിയറിനേക്കാൾ "ശുന്ധസംഗീതത്തെ" പ്രേമിച്ച, അംഗീകരിച്ച, അഭിനന്ദിനിച്ച അതുല്യ കലാകാരൻ.

    • @gopakumar2525
      @gopakumar2525 3 года назад +5

      യേശുദാസ് കള്ള തായോളി ആണ്, അവൻ ആരെയും അംഗീകരിക്കില്ല

    • @darkhumour2210
      @darkhumour2210 3 года назад +3

      @@gopakumar2525 ninth achan

    • @ismailhydrose5280
      @ismailhydrose5280 3 года назад +3

      Very correct
      Yesudas never admit others.

    • @vinodkundil3935
      @vinodkundil3935 3 года назад +1

      Dasettan sangetHathinte yathartha naamam

  • @СудхакаранНамбиар
    @СудхакаранНамбиар 3 года назад +3

    എന്താ ശബ്ദം..

  • @heerachandran8284
    @heerachandran8284 Год назад +1

    ഇദ്ദേഹത്തിന് രവീന്ദ്രൻ മാസ്റ്ററിനോട് കട്ട കലിപ്പ് ആണ്. പിന്നെ ആണ് അറിഞ്ഞെത് യേശുദാസിനെ കൂടുതൽ പാട്ടുകൾ കൊടുത്തേത് ആണ് ഈ കലിപ്പിന് കാരണം

  • @recorderpress
    @recorderpress 2 года назад +4

    ആ ലിസ്റ്റിൽ A T Ummer and Raveendran master Johnson master ഇവരെ മറന്ന് പൊയോ

  • @pushpapush3984
    @pushpapush3984 3 года назад

    🙏🙏🙏🙏😍❤❤❤❤🤘

  • @സാദിഖ്.വി.എ
    @സാദിഖ്.വി.എ 2 года назад +1

    സ്നേഹഗായികേ അർജുനൻ മാസ്റ്റർ ആണ്

    • @broadband4016
      @broadband4016 Месяц назад

      ഈ പാട്ട് അർജുനൻ മാഷിൻറെ സിഗ്നേച്ചർ സംഗീതം

  • @gilroyalex9990
    @gilroyalex9990 Год назад

    കുമാരനാശാൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ, വള്ളത്തോൾ........

  • @sumodk7306
    @sumodk7306 3 года назад +2

    അർജ്ജുനൻ മാസ്റ്റർക്ക് അവസരങ്ങൾ നല്കുക.

  • @gilroyalex9990
    @gilroyalex9990 Год назад

    മഹാകവി മൺമറഞ്ഞു
    കുരലുകൾ കുറഞ്ഞു
    തുട്ടുകൾ താളം തീർത്തു

  • @ajshobbies3774
    @ajshobbies3774 3 года назад +10

    സംഗീതം പഠിക്കാതെ ഈ നിലയിൽ എത്തിയ ജയേട്ടൻ സംഗീതം പഠിച്ചിരുന്നെങ്കിൽ എല്ലാരേക്കാളും മുൻനിരയിലെത്തിയേനെ..

    • @msnoble5732
      @msnoble5732 Год назад

      Kure pulikkum

    • @ajshobbies3774
      @ajshobbies3774 Год назад +1

      @@msnoble5732 എന്തോന്ന് പുളിക്കാൻ? ഇവിടെ യേശുദാസ് കഴിഞ്ഞാൽ പിന്നെ പറയുന്ന പേര് ജയചന്ദ്രൻ എന്നാണ്. പിന്നെ SPB യൊക്കെ മുൻ നിരയിലെത്തിയത് സംഗീതം പഠിച്ചിട്ടാണോ?

  • @binoyk3186
    @binoyk3186 3 года назад

    Das sir anu super

  • @prasadp8336
    @prasadp8336 2 года назад +1

    കേരളത്തിലെ ഗായകർ യേശുദാസ്, ജയ് ചന്ദ്രൻ, എംജി, ജാനകി അമ്മ, ചിത്ര, p സുശീല, എന്നിവർ 🙏

    • @mohanancr9943
      @mohanancr9943 Год назад

      Brahmanandan, unnimenon, venu gopal....

  • @saliqmuhammad1709
    @saliqmuhammad1709 2 года назад +1

    മലയാളത്തിന്റെ മെഹ്‌ദി ഹസ്സൻ

  • @swararaagam5743
    @swararaagam5743 3 года назад

    Sir nigal oru pattinu oru thuka nischayikku

  • @binoyk3186
    @binoyk3186 3 года назад +2

    Nalla paattu Karan ennal kurachu ahankaram unddu

  • @pavitrammedia2700
    @pavitrammedia2700 3 года назад +3

    Apo reveendran mash Johnson mash ivaroke endhaanu composers alle 😡😡😡😡

    • @sumeshchandrakr9855
      @sumeshchandrakr9855 3 года назад

      Dei Johnson sir jayettanente orchestra il violinist ayirunnu

    • @pavitrammedia2700
      @pavitrammedia2700 2 года назад

      @@sumeshchandrakr9855 athukond endhede

    • @manavmc6832
      @manavmc6832 Год назад

      Alla enn aarenkilum paranjo, Raveendran Mashine Munnott kondvannath thanne jayachandran sir aanu

  • @sasidharank.r3466
    @sasidharank.r3466 4 месяца назад

    കൊച്ചുവർത്തമാനം പറയുന്ന പോലെ ഒരു ഉപകരണവാദന പശ്ചാത്തലമില്ലാതെ ഇദ്ദേഹം പാടുമ്പോൾ പോലും കേൾക്കാൻ എന്തു രസം. പിന്നെ അനുഭവ കഥനങ്ങളിൽ മൈമിങ്ങ് കലർത്തുമ്പോഴും .എന്നാൽ ക്ഷോഭ പ്രകടനത്തിൻ്റെ ഒരു പെരുമാറ്റമുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. അതിൽ കാര്യമില്ല!

  • @jomonkc5710
    @jomonkc5710 3 года назад +2

    രവീന്ദ്രൻ മാഷിനെപ്പറ്റി ഒരു സ്റ്റേജിലും പറയുന്നത് ഞാൻ കേട്ടിട്ടില്ല എന്താണ് കാരണം

    • @sujanc.m7848
      @sujanc.m7848 Год назад

      Athu ellavarkum ariyunathalle nashtam raveendranu mathram

  • @pranavprasad6152
    @pranavprasad6152 3 года назад +5

    കഴിവുണ്ട് പക്ഷെ വിവരം ഇല്ല കഷ്ടം

    • @tinklingcrystals6489
      @tinklingcrystals6489 3 года назад +1

      Kurakkunna patti urangi prrranav prrrasad.. asooya..mm mm

    • @sumeshchandrakr9855
      @sumeshchandrakr9855 3 года назад

      Nee yara ,innu Kuratha taKara

    • @ramnathbabu9060
      @ramnathbabu9060 3 года назад

      നിനക്കായിരുക്കും വിവരം ഉള്ളത് അല്ലേടാ. പോയി ചാകടാ

    • @sabun7992
      @sabun7992 3 года назад +1

      തനിക്ക് വലിയ വിവരം ആണല്ലോ...

    • @manavmc6832
      @manavmc6832 Год назад

      Vivaram illaathavarkk angene palathum thonnum ath comment aayitt idkayum cheyyum👍

  • @pranavprasad6152
    @pranavprasad6152 3 года назад +1

    ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല

  • @sivashanker2193
    @sivashanker2193 4 года назад +3

    sir, angu ravindran sarine maranno,,,, adhehanthintte oru pattenkilum sarinu padan pattumoyennu nokkuka pratheykichu pramadavanam....pattilla sare pattilla ..karimukil kattile , adhava vaikathashtmi padunnpoleyalla athokke. veeravadamadichal pora ..pattinte everest keran padupedanam...sarinte pala pattum ishtamanu pakshe ...ennalum ravindran mashine marakkunna oru singer sariyavilla.

    • @vishnuv3970
      @vishnuv3970 4 года назад +11

      Raagam Sreeragam polulla classical songs padi state award vangya aalanu Jayettan..... Ravindran masterkum aalilataliyumay varu nee nd aarum aarum(Nandananm) polula pattukal padeetund...... Classically trained allata adeham valre natural ayit bhavatmakamayi padunat eeswareeyam matramanu....... With all due respects to Raveendran master he ignored Jayettan till 2000 fr almost 2 decades....

    • @sujancm6156
      @sujancm6156 4 года назад +6

      Jayachandran padiya Swathi thirunalinte kaminee ketitundo pazhaya Kala super hit Anu pramada vanam onnum alla

    • @vinodpp4022
      @vinodpp4022 4 года назад +10

      രവീന്ദ്രൻ സാറിൻ്റെ ആദ്യ ഘട്ടങ്ങളിൽ ജയേട്ടൻ സഹായിച്ചെങ്കിലും അദ്ദേഹം ജ യേട്ടന അവഗണിച്ചു. ആലിലതാ ലീ : പോലും അദ്ദേഹത്തിനും കൊടുക്കാൻ തയ്യാറല്ലായിരുന്നു - സംവിധായകൻ്റെ ഉറച്ച നിലപാടു കൊണ്ടാണ് ആ പാട്ട് അദ്ദേഹത്തെ കൊണ്ട് പാടിച്ചതും Super hit ആയതും. എങ്കിലും രവീന്ദ്രൻ മാഷേ അദ്ദേഹം കുറ്റപ്പെട്ടുത്തിയിട്ടില്ല - അദ്ദേഹവും ഉന്നതനായ സംഗീത സംവിധായകൻ -

    • @aluk.m527
      @aluk.m527 4 года назад

      ആ നാല് പേരല്ല !മനസ്സിനെ ആനന്ദിപ്പിച്ച കാലങ്ങളെ അതിജീവിച്ച എത്രയെത്ര പാട്ടുകൾ നമുക്ക് സംഭാവന നൽകിയ സംഗീത സംവിധായകരായ എം. എസ്. വിശ്വനാഥൻ,ശ്യാം സലിൽ ചൗധരി,കെ. ജെ. ജോയ്,എ. ടി. ഉമ്മർ ,ജയ വിജയ, ബെർണി - igneshyas ,രവീന്ദ്രൻ മാസ്റ്റർ , ജോൺസൺ മാഷ്, , രഘുകുമാർ,ഇളയരാജ , എം. ജയചന്ദ്രൻ , ശരത് , എസ്. പി. വെങ്കിഡേഷ്, കണ്ണൂർ രാജൻ,ബോംബെ രവി, മോഹൻ സിതാര, അങ്ങനെ പറയാൻ വിട്ടു പോയ പലരുമുള്പെട്ടവരെ തള്ളിപ്പറയാൻ ഞങ്ങൾ സംഗീത പ്രേമികൾക്കാവില്ല..

    • @ravik7513
      @ravik7513 4 года назад +2

      Sri p jayachandran padiya oru tamil ganam undu malaro nilavo a ganam pattumenkil onnu kelkkuka ennitt parayuka everest ano athukum meleyano enne

  • @pranavprasad6152
    @pranavprasad6152 3 года назад +1

    മാമുണ്ണാൻ വേറെ ജോലി നോക്കാമായിരുന്നു ബോറൻ സംസാരിക്കാൻ അറിയില്ല

    • @gopakumar2525
      @gopakumar2525 3 года назад +2

      വണ്ടി ആയിലിടുമോ

    • @tinklingcrystals6489
      @tinklingcrystals6489 3 года назад +5

      Ini paranjittu karyam illalo..adhehamokke theliyichu kazhinju.. neeyo👎???🤣🤣🤣🤣

    • @thrinethran2885
      @thrinethran2885 3 года назад +5

      ഇതിനു് അപ്രിയസത്യം എന്ന് പേർ . വക്താക്കളും ശ്രോതാക്കളും നന്നെ കുറയും .

    • @sumeshchandrakr9855
      @sumeshchandrakr9855 3 года назад

      Nee poodaaa

    • @sumeshchandrakr9855
      @sumeshchandrakr9855 3 года назад

      പ്രണവ് നിനക്കു പറ്റിയ പണി പന്തിയിട്ട് ഉണ്ണുന്ന താ

  • @vasudevanvasudevan5793
    @vasudevanvasudevan5793 2 года назад

    🙏

  • @thomasmathai4676
    @thomasmathai4676 2 года назад

    🌹