എന്റെ മോനെ ആർട്ട് കാരുടെ പുണ്ടുവിളയാട്ടം എജാതി സനാങ്ങള ഉണ്ടാക്കി വെച്ചേക്കുനെ നിങ്ങളെ ഒന്നും എട്ടുത് പറഞ്ഞില്ലെങ്കിൽ നമ്മൾ ഇത് കാണുന്നതിനു അർത്ഥം ഇല്ല Hands Off all team🔥🔥🔥
Sasu, anukutty ഇവരുടെ english കേട്ടപ്പോൾ ഇവിടെ അനുകുട്ടിയും തങ്കുവും ചെയ്ത പഴയ titanic skit ഓർമ വന്നു. ❤️Anukutty❣️Thanku combo അത് vere level ആണ്. Katta missing കാത്തിരിക്കുന്നു thankuvinte തിരിച്ചുവരവിനായി...... നോബിചേട്ടോയ് വേഗം വരണേ......... ❤️❣️❤️
Star magic പ്രേക്ഷകരോട് ചോദിക്കും പോലെ വേറെ ഒരിടത്തും ചോദിക്കാൻ എനിക്ക് ധൈര്യം ഇല്ല...എന്റെ കൂടെ നിക്കാവോ.. Subscribers കുറവാ... എന്തോ എനിക്ക് അത്ര ഇഷ്ടമാണ് star magic.... ruclips.net/video/JCxdQ_-GgNE/видео.html
കിടിലം ജുറാസിക്ക് പാർക്ക് സെറ്റ് ചെയ്ത് തന്നിട്ട് ചളവള സ്ക്കിറ്റ് കൊണ്ട് നശിപ്പിച്ച്.ആർട്ട് ടീമിനെ ഓർത്തെങ്കിലും നല്ല സക്രിപ്റ്റ് ഇറക്കിക്കുടെ?തങ്കച്ചൻ ഉണ്ടങ്കിൽ കയ്യീന്ന് ഇട്ട് വിജയിപ്പിചേനെ
ഒരു TV ചാനൽ പ്രോഗ്രാമിന്റെ ഒരു episode ന് വേണ്ടിയാണോ ഈ set ഇട്ടത് , 😲... കയ്യടിക്കാതിരിക്കാൻ വയ്യ @TEAM STAR MAJIC 👏👏👏👌... hats off 🤗.. വേറേ level , lots of love 💕
ആർട്ട് ഗംഭീരമാക്കിയ ചേട്ടൻ മാർക്ക് വലിയ കയ്യടി എന്നാൽ സ്കിറ്റ് കളിക്കാൻ എല്ലാവരും ഉണ്ടായിട്ടുപോലും പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്ക് എത്തിയില്ല അവിടെയാണ് നമ്മൾ ആ വലിയ കുറവുമനസിലാക്കുന്നത് തങ്കുഎന്ന വലിയ കലാകാരനെ മൗഗ്ലി അവതാർ പോലെയുള്ള സ്കിറ്റുകൾ കണ്ടാൽ നമുക്കത് മനസിലാവും Miss you tanku❤❤❤😘😘😘
ഇത്ര മനോഹരമായി ഒരു ജുറാസിക് പാർക്ക് തന്നെ ഉണ്ടാക്കി തന്ന നമ്മുടെ ആര്ട്ട് ടീമിന് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക് 👏👏👏❤❤❤👌👌👌
👏👏👏
💯
💓
💗💗
💯💯💯👏👏👏👏👏
ഇത്ര മനോഹരമായ ഒരു ജുറാസിക് പാർക്ക് ഉണ്ടാക്കി തന്ന നമ്മുടെ ആർട്ട് ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
Poda udayippppppppo
Sathyam
തങ്കച്ചൻ ചേട്ടൻ, നോബി ചേട്ടൻ കൊണ്ടുവരൂ
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
ആർട്ട് വിഭാഗത്തിലെ ചേട്ടന്മാർക് ഒരു വലിയ കയ്യടി
S
Sathyam ejjathi work aanu cheyyunath.. oru rakshem illa...
സത്യം
Sathyam
1k likk എന്റെ വക
എന്റെ മോനെ ആർട്ട് കാരുടെ പുണ്ടുവിളയാട്ടം എജാതി സനാങ്ങള ഉണ്ടാക്കി വെച്ചേക്കുനെ നിങ്ങളെ ഒന്നും എട്ടുത് പറഞ്ഞില്ലെങ്കിൽ നമ്മൾ ഇത് കാണുന്നതിനു അർത്ഥം ഇല്ല Hands Off all team🔥🔥🔥
👍👍👍
👍👍😎😎
അല്ല പിന്നെ
ഗംഭീരം
😎😎👍
ഒട്ടും ദഹിക്കാത്ത skit
ഇതിൽ തങ്കു /നോബി ഉണ്ടാരുന്നേൽ വേറെ ലെവൽ ആയനേ....കിഷോറാട്ടൺ പൊളി ....പാട്ട് നല്ല ഫീൽ
കുഴപ്പമില്ല ഒന്നു കിടന്നാ മതി ദഹി ച്ചോളും
@@jamzeermuhammad9704 7masm munp ullthinullla rply ipo aaaha dahichu valichu 🤣🤣🤣🤣🤣
Myre💥
നവീൻ ചേട്ടനെ കുറച്ച് കാലങ്ങൾക്ക് ശേഷം കണ്ടത്തിൽ സന്തോഷം 😍😘
Appu kuttan🤩🤩🤩🤩🤩
Arts team👏
അടുത്ത തവണ അവരെ ഫ്ലോറിൽ കൊണ്ട് വന്നു അഭിനന്ദിക്കണം. ഓരോ തവണ അവർ എടുക്കുന്ന effort നെ സമ്മതിച്ചു
സ്കിറ്റ് അത്ര പോരെങ്കിലും ആർട്ട് ഒരു രക്ഷയും ഇല്ലാട്ടോ , അത് ചെയ്ത ടീമിന് ഇരിക്കട്ടെ ഇന്നത്തെ like 👌👍👍
നമ്മുക്കായി ഇത്രേം നല്ല ഒരു വിസ്താരം ഒരുക്കിയ ആർട്ട് ടീമിന് ഇന്നത്തെ ലൈക് ഇരിക്കട്ടെ!💥
ഉഫ് പൊളി❤️
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
അനു ചേച്ചിയുടെയും ശാശുവിന്റെയും പ്രൊഫൊമൻസ് കണ്ടപ്പോൾ തങ്കുവിനെ ഒത്തിരി miss ചെയ്യ്തു
തങ്കു and അനു
The best pair ❤️😍😘❤️😍😘💕😘❤️😍💕
Yes സത്യം 😢
അനു shashu ജോഡി നല്ലത്
Thanku.anu. combo
Anu❤️thanku
ഈ സ്‌കിറ്റിൽ ആർട്ട് അണ്ണന്മാരുടെ കഷ്ട്ടപാട് ആരും കാണാതെ പോകരുത് അവർക്കു ഒരു ബിഗ് സല്യൂട്ട് പൊളി bross✌️✌️✌️✌️✌️
ശശു ഡയാന അനുചേച്ചി കിഷോറേട്ടൻ നവീൻ 👍👍👍👍
Anukuttyy
And binu chettan
Anu
Binuchetan ende
Kishorettan
ദിനോസറിന്റെ തോമാച്ചൻ എന്നാ കഥാപാത്രം തങ്കച്ചൻ ചേട്ടനെ ഓർമപ്പെടുത്തി....
Tanku undagil skit adipoli aayirnju iver kond onne patilla ith thankuu aane star magic star 🌟
അനുകുട്ടി ശശു dance പൊളിച്ചു പിന്നെ ആ english vere level അനുസ് കിടു
Anukuttyy binu chettan Naveen chettan 💗💗💗💗🥰🥰🥰🥰❤️❤️❤️❤️❤️❤️
നോബി ചേട്ടൻ
തങ്കു ചേട്ടൻ
നെൽസൺ ചേട്ടൻ. ഇവരെ തിരിച്ച് കൊണ്ട് വരൂ plss. ഇപ്പൊൾ അരും നെൽസൺ ചേട്ടനെ തിരക്കുന്നത് പോലും ഇല്ല😔
തങ്കച്ചൻ ചേട്ടനെ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആളുകൾ ലൈക്ക് ചെയ്തു പവർ കാണിക്കുക💪
Biroyani
ruclips.net/video/H_rxFOPZM4w/видео.html
ആ യുവ മിഥുനങ്ങളെ സ്റ്റാർ മാജിക്കിൽ കാത്തിരിക്കുന്നവർ ലൈക്കിടീൻ
ഈ പരിവാടിക്ക് തങ്കച്ചൻ ഉണ്ടങ്കിൽ ഉഷാറായിരുന്നു
ഒരുപാട് നാളുകൾക്ക് ശേഷമാണ് നവീൻ ചേട്ടനു൦ കൂടി ഉള്ള ഒരു സ്കിറ്റ് കാണുന്നത്
നവീൻ ചേട്ടൻ ഫാൻസ് ഉണ്ടോ
No. Avan bayangara ovaractingan
@@rinshadlatheef6192 yenna nee poyi undaaakadddom... Naveen cheettan uyir
Mm
@@rinshadlatheef6192 എന്നാ നീ കാണണ്ട പോടാ
നവീൻ ഓവർ ആക്റ്റിങ് ആണ്
Sasu, anukutty ഇവരുടെ english കേട്ടപ്പോൾ ഇവിടെ അനുകുട്ടിയും തങ്കുവും ചെയ്ത പഴയ titanic skit ഓർമ വന്നു. ❤️Anukutty❣️Thanku combo അത് vere level ആണ്. Katta missing കാത്തിരിക്കുന്നു thankuvinte തിരിച്ചുവരവിനായി...... നോബിചേട്ടോയ് വേഗം വരണേ......... ❤️❣️❤️
കിഷോർ ചേട്ടനെ കൊണ്ട് കയ്യിതോലാ പായെവിരിച്ചു song ഫുൾ പടിക്കണം 🥰
Art team നു ഒരു കയ്യടി കൊടുക്കണം. Set അടിപൊളി 👏👏👏👏👏
ആർട്ട് ചെയ്ത ചേട്ടന്മാർ ആയാലും ചേട്ടത്തിമാർ ആരായാലും അടിപൊളി ആയിരുന്നു പക്ഷേ സ്കിറ്റ് അത്രഅങ് കയറിയില്ല കയറിയില്ല
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
@@ikrusworld ejrjrjeir
@@Jase786 ഒന്നും മനസിലായില്ല.. എന്നെ തെറി പറഞ്ഞതാണോ
തങ്കു സ്കിറ്റ് ചെയ്യുമ്പോൾ അറിയാതെ ചിരിച്ചു പോകും . We miss u thankachan chetta😘😘😘
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
അതൊരു പുതിയ അറിവ അറിഞ്ഞാലല്ലേ ചിരിക്കാൻ പറ്റൂ
ലക്ഷ്മി ഇന്ന് ഇട്ട ഡ്രെസ് shiyasinoppamഉള്ള ഒരു cute വീഡിയോ കണ്ടവരുണ്ടോ?
കണ്ടു നല്ല ചിരി 💕
Cute expression 😘
Star magic പ്രേക്ഷകരോട് ചോദിക്കും പോലെ വേറെ ഒരിടത്തും ചോദിക്കാൻ എനിക്ക് ധൈര്യം ഇല്ല...എന്റെ കൂടെ നിക്കാവോ.. Subscribers കുറവാ...
എന്തോ എനിക്ക് അത്ര ഇഷ്ടമാണ് star magic....
ruclips.net/video/JCxdQ_-GgNE/видео.html
മൃദുലനേയുമ് യുവനേയുമ് കൊണ്ടുവരണമെന്ന് ഉള്ളവr ഉണ്ടോ 🥰🥰
Undee
Yes
കൊണ്ട് വരണം
Kasaragodian biriyani
ruclips.net/video/H_rxFOPZM4w/видео.html
Und
വിസ്തര തങ്കു ഉണ്ടായാൽ പറ്റു skit കളിക്കാൻ തങ്കു കഴിഞ്ഞു ഉള്ള ആൾ ഉള്ള
യുവയെയും മൃദുല യയും കൊണ്ടു വരണം എന്നുള്ളവർ....
varunnud..
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
ആർട്ട് ടീം പൊളിച്ചു ഒരു രക്ഷയും ഇല്ല അവരാണ് ഇന്നത്തെ താരം
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
കിടിലം ജുറാസിക്ക് പാർക്ക് സെറ്റ് ചെയ്ത് തന്നിട്ട് ചളവള സ്ക്കിറ്റ് കൊണ്ട് നശിപ്പിച്ച്.ആർട്ട് ടീമിനെ ഓർത്തെങ്കിലും നല്ല സക്രിപ്റ്റ് ഇറക്കിക്കുടെ?തങ്കച്ചൻ ഉണ്ടങ്കിൽ കയ്യീന്ന് ഇട്ട് വിജയിപ്പിചേനെ
Yes
True
Satyam
തങ്കച്ചന്റെ പഴയ വീഡിയോ കണ്ടു ചിരിക്കുന്നതല്ലാതെ ഇതിൽ കോമഡി ഒന്നും വരുന്നില്ല തങ്കച്ചൻ എവിടെ
ഈ അടി ക്യാപ്റ്റ കൂട്ട മണി വേണ്ടാത്ത ഒരു ഇത് അല്ലെ അതിനെ പറ്റി നിങ്ങളെ ഒക്കെ ഒരു ഇത് ന്താ 😍😍
Sathyam njnum vijarichu ath nthinann😂
yanikumistallya
ആർട്ട് ടിം നിങ്ങളെ അഭിനന്ദനങ്ങൾ നൽകിയാലും തീരില്ല. എന്റെ ഒരു വലിയ സല്യൂട്ട്
അനുവിന്റെ dance കാണുമ്പോള്‍ തങ്കച്ചന്‍ നെ miss ചെയ്യുന്നു
അനുകുട്ടി ഫാൻസ്👍
സ്റ്റേജ് അടിപൊളി .ആർട് ടീം സൂപ്പർ 👌👏👏👏
തങ്കു ചേട്ടൻ എവിടേയ് ആരെയും കൊണ്ട് വരണ്ട. തങ്കു ചേട്ടനെ മാത്രം കൊണ്ട് വാ സ്റ്റാർ മാജിക് പ്ലീസ് 😢
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
അനുമോൾ 😍😍
അനുമോൾ 😍😍
അനുമോൾ 😍😍
നമ്മുടെ തങ്കച്ചനെ മടക്കി കൊണ്ടുവരണം
ഒരു TV ചാനൽ പ്രോഗ്രാമിന്റെ ഒരു episode ന് വേണ്ടിയാണോ ഈ set ഇട്ടത് , 😲... കയ്യടിക്കാതിരിക്കാൻ വയ്യ @TEAM STAR MAJIC 👏👏👏👌... hats off 🤗.. വേറേ level , lots of love 💕
സത്യം പറഞ്ഞാൽ set കൊളളാം പക്ഷേ skit തീരെ പോര 😑
Old star magic team really missing 😭 😭 Thanku , Nelson chettan
Correct bro
Ee comment vayyikandarnnu
Kaanan ulla mood poyi kopp
@@kanjikuzhipm7499 njn thannode vayikkan paranjo😵, ithu vaichappol ente mood poyi😐😐
Yes.....
തങ്കു ചേട്ടൻ 😔
നെൽസൺ ചേട്ടൻ 😔
Seriya set kanan vendiya skit full kandath
തങ്കു അണ്ണനെ എല്ലാ എപ്പിസോഡിലും നിലനിർത്താത്തതിൽ അതിയായ വിഷമമുണ്ട് 😊
Athanu
Anuchechi sundari ayittundallo👍👍
തങ്കു ചേട്ടനും നോബി ചേട്ടനും എവിടെ അവരെ കൊണ്ടു വായോ
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
Anukutty polichu 😍😍😍😍😍😍😍😍😍😍.
Adipoli skit. Anukutty uyir
ലക്ഷ്മിയോളം വരില്ല മറ്റു അവതരികമാർ ❤❤❤❤❤
ലക്ഷ്മി നക്ഷത്ര uyir 💞💞💞💞💞💞💞
തങ്കുവിനെ കുറിച് എന്ധെങ്കിലും പറ ലക്ഷ്മി . ഇത്രേം പേര് ചോയ്ക്കുന്നുണ്ടല്ലോ അമ്മ മരിച്ചതൊക്കെ ഒന്ന് പറയാം ,മിസ്സ് u തങ്കു
@@misterleak_ crt
Correct bro
Nelson❤
Noby❤
Thanku❤
Azeez❤
ഇവർ ഇല്ലാത്തോണ്ട് ഒരു രസം കുറവാണ്
അവർ ഒണ്ടെങ്കിൽ പൊളിച്ചേനെ 😍💫
കിഷോർ ഏട്ടനും ബിനു ചേട്ടനും ഒരു ടീമിൽ വരുബോൾ ആണ് കൂടുതൽ രസം
...
തങ്കുവിൻറ്റ കുറവ് 😪😪വല്ലാതെ മിസ് ചെയ്യുന്നു എവിടെയാ തങ്കു ചേട്ടാ വേഗം വാ ഐലൗയൂ
തങ്കു ചേട്ടനെ ഇനിയെങ്കിലും കൊണ്ടുവന്നൂടെ.. ഒരുപാട് miss ചെയ്യുന്നു 😔😔തങ്കു ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ 👇👇
Yes
@@rafeeqadgf4471
o:-)
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/
പ്ലീസ് തങ്കച്ചൻ വിതുര കൊണ്ടുവരൂ ലക്ഷ്മി പ്ലീസ് തങ്കച്ചൻ വിതുര യെ കുറിച്ച് രണ്ടു വാക്ക് പറയൂ എന്താ പറ്റിയത്
Thanku chettante Amma Marichu atha varathe
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
ആർട്ട് ടീമിന് ഇരിക്കട്ടെ big സല്യൂട്ട് 👍
സ്കിറ്റ് പൊളിച്ചു art team നിങ്ങ വേറെ ലെവൽ സൂപ്പർ ആയിരുന്നു എല്ലാരും പൊളി അനുവിന്റെയും ശശുന്റെ ന്നും English 🤣🤣🤣
സ്കിറ്റ്👎👎 പഴയ റേഞ്ചിൽ എത്തുന്നില്ല Art super
തങ്കച്ചൻ ചേട്ടൻ ഇല്ലന്ന് അറിഞ്ഞാൽ ആ എപ്പിസോഡ് ഞാൻ കാണാറില്ല...തങ്കു ചേട്ടാ മിസ്സ് യു..😪😪
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
Super.episode
Anukuttyude സ്കിറ്റ് പൊളിച്ചു
ഡാൻസും പൊളിച്ചു ഒരുപാട് ഇഷ്ടമായി😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ആർട്ട് ചേട്ടന്മാർക്ക് നിറഞ്ഞ കൈയ്യടി കൊടുക്കണം അവർ വേറെ ലെവലാണ് മൊത്തത്തിൽ കളർ ആയിട്ടുണ്ട്
ഉള്ളത് ഉള്ളത് പോലെ പറയാമല്ലോ... എനിക് subscribers കുറവാ... എല്ലാരും കൂടെ ഒന്ന് കട്ടക്ക് കൂടെ നിക്കാവോ
ruclips.net/video/JCxdQ_-GgNE/видео.html
തങ്കു ഇല്ലാത്തതിന്റെ കേട് ശരിക്കും കാണുന്നുണ്ട്
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
തങ്കു fans like adi.... ❤
Nelson ചേട്ടനെയും തങ്കുവിനെയും കൊണ്ടുവരണം
നെൽസൺ ചേട്ടനെ ഒരുപാട് മിസ്സ് ചെയുന്നു
ആർട്ട്. ടീമിന് കൊടുക്കാം
ഇന്നത്തെ എപ്പിസോഡ്
💋💋💋💋💋💋💋💋💋💋💋💋💋
ഡയാന' മർമ്മം' അടിച്ചു തകർത്തല്ലോ....!!!😜😜😜
ഇന്നത്തെ എപ്പിസോഡ് Skip ചെയ്ത് കണ്ടത് ഞാൻ മാത്രമാണോ ? തങ്കു, നോബി, നെൽസൻ, ശ്രീവിദ്യ, ജസീല ഇവരെയൊക്കെ വല്ലാണ്ട് മിസ് ചെയ്യുന്നു...
Me too.. വെറുപ്പിക്കൽ 😡
Njanum
Njn ind 😁
Njannum
Same verupikalaney😡
സ്കിറ്റ് ബോർ ആയിരുന്നു തങ്കച്ചൻ ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ
കുറെ ആയല്ലോ തങ്കു ചേട്ടൻ എന്താ വരാതെ.... miss uu chetta😔😔
പുള്ളീടെ അമ്മ മരിച്ചിരിക്കുന്നത് കൊണ്ട് കുറച്ചു കഴിഞ്ഞേ വരൂ
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
സ്റ്റാർ മാജിക് മൊബൈലിൽ മാത്രം കാണുന്നവർ ഇവിടെ ലൈക്കിക്കോ😊☺🥰👍
@fin vloge tanik vere pani onnum ille.... Olla ella comment lum vaari ittekkuvaanalle
സ്കിറ്റ് കണ്ടിട്ട് ആരെങ്കിലും ചിരിച്ചോ 🤔
പിന്നെ എന്റെ കൊച്ചിനെ കണ്ടുകൊണ്ട് അങ്ങിനെ ഇരുന്ന്.
തങ്കു ചേട്ടൻ എന്നാണ് വരുന്നത് പറയുമോ
ആർട്ട് ഗംഭീരമാക്കിയ ചേട്ടൻ മാർക്ക് വലിയ കയ്യടി എന്നാൽ സ്കിറ്റ് കളിക്കാൻ എല്ലാവരും ഉണ്ടായിട്ടുപോലും പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്ക് എത്തിയില്ല
അവിടെയാണ് നമ്മൾ ആ വലിയ കുറവുമനസിലാക്കുന്നത് തങ്കുഎന്ന വലിയ കലാകാരനെ മൗഗ്ലി അവതാർ പോലെയുള്ള സ്കിറ്റുകൾ കണ്ടാൽ നമുക്കത് മനസിലാവും
Miss you tanku❤❤❤😘😘😘
ഞാൻ എപ്പോളും കാണും ഈ പരുപാടി ലക്ഷിമി ചേച്ചിയെ എനിക്ക് ഒതിരി ഇഷ്‌ടം ആണ് ബിനു ചേട്ടനെയും എല്ലാവരെയും അതിൽ നിന്നും ഒരു റ്റ്യൂബ് തരുമോ plzzzz ചേച്ചി
ഈ എപ്പിസോഡിൽ തങ്കു ചേട്ടൻ ഉണ്ടായിരുനെകിൽ എപ്പിസോഡ് വേറെ ലെവൽ ആയേനെ കയിൽ ഗോൾഡ് ഉണ്ടായിട്ട് പിച്ചള്ള ഇടേണ്ട അവസ്ഥ 🤤
Sathyam
യുവയേയും മൃദുലയേയും 👨❤️💋👨👨❤️💋👨👨❤️💋👨
സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം
എന്ന് ഉള്ളവർ 👍👍👍
Thanks for 347 like
ആഹാ ദിനോസർ തങ്കു ആയിരുന്നെങ്കിൽ ഒന്ന് കൂടി പോളിച്ചെന. സർപ്രൈസ് entry kodukkanamayirunnu എന്ന് thonniyavar ഉണ്ടോ
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
സ്ഥിരം പ്രേക്ഷകർ ഉണ്ടോ എന്നെ പോലെ 🥰🤔😘
Unda
ഇല്ല 😂😂
Hi moli
,💪💪
Und ✌🏻✌🏻
Anukkutty ❤️ dance pwolichu.stage avathalam episode pole thonni.ningal pazhaya aalukale ozhivakkiyio😟
Kollam super 😍😍 thomachan polichu 😍😍
തങ്കു ഉണ്ടായിരുന്നെങ്കിൽ സൂപ്പറായേനെ.....
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/
Star magic സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰
Yes
Mm
Nice episode
Onnum parayanilla
Anukkutty vara level
Skit adipoliiii❤
Game superarnnu
Anukkutty🧡🧡🧡 ishttam
Anukkutty uyirrrrr
Art team 👌👏👏Thankachan koode undel colour aayirunnu💯
ഇടക്ക് ഇടക്ക് സ്റ്റാർ മാജിക് വന്നൊന്ന് നോക്കുന്നവർ ഇവിടെ ഹാജർ പറയണേ.... ഡയാന ഫാൻസ് ലൈക് ബട്ടൺ അടിച്ച് പൊളിക്ക് 😍😍😍
No 1 ഹാജർ
ടൂർണമെന്റ് അടിപൊളി..
ഒന്നും പറയാൻ ഇല്ല...
🌟🌟💐💐💐💐🥰🥰🥰💐💐💐💐💐💐💐
തങ്കു ചേട്ടൻറെ അമ്മയുടെ കാര്യം സ്റ്റാർ മാജിക്കിൽ ആരും പറഞ്ഞില്ല 😥😥
Crct
Enthu pati
@Abhinav M R entha
@@bryanabentry6257 entha
@@bryanabentry6257 മരിച്ചു 💔💔
ഈ സെറ്റിട്ടവനിരിക്കട്ടെ ഒരു കുതിരപ്പവൻ....😍😍
Anukkuttyy....❤
പ്രൈവറ്റ് ആക്കിയ episode public ആക്കണം എന്ന് ഉള്ളവർ undo......
അതല്ല njn പത്രം ഒള്ളു
Angane cheyan yenda karanam
തങ്കു ചേട്ടൻ കൂടി Skit ൽ ഉണ്ടാ൪ന്നേൽ എന്നാഗ്രഹിച്ചവരുണ്ടോ???
Illa
അദ്ദേഹത്തിൻ്റെ മാതാവ് മരിച്ചത് കാരണം കുറച്ച് നാളത്തേക് വരില്ല
@@abusufiyan611 aadharaanjalikal 🌹🌹
ഇല്ല
ഇല്ല
എത്ര കഷ്ട്ട പെട്ടിട്ടാവും ഇങ്ങിനെ ഒരു park ഉണ്ടാക്കിയത് spr
ഇന്നത്തെ സ്കിറ്റിൽ തങ്കു ചേട്ടനെ ശെരിക്കും മിസ് ചെയ്തു ..
എൻറെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🥰
💪💪💪
ഓണം എപ്പിസോഡ് ram മനോഹർ വേട്ടം പള്ളി തങ്കു ❤❤❤❤ miss uuu
😘😘😘😘
♥️♥️♥️
Thanku chettan ellatha star magic thangam kuranju.
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
അനുകുട്ടി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
_സീരിയൽ ഉപേക്ഷിച് Star magic കാണുന്നവർ.._ 🔥👇
ഇവരെക്കാളും നല്ലതുപോലെ ആ ഡിനോസർ അഭിനയിച്ചു👍
സ്റ്റാർ മാജിക് യുട്യൂബിൽ മാത്രം കാണുന്നവരുണ്ടോ
മൊബൈലിൽ ആണ് കാണുന്നത്
Commited ahno sechi
TV yil kaananavark comment cheyyan patto😂😂
ഉണ്ട്
പിന്നെ വാട്സാപ്പിൽ കാണാൻ പറ്റൂ
അനു ചാട്ട എടുത്തിട്ട് പോകുമ്പോ നെഞ്ചിൽ ഒരു ഇടിപ്പാണ് 😄തിരിച്ചു മേടിക്കാൻ ആണല്ലോ പോകുന്നെന്ന് 😆ഇന്ന് തിരിച്ചു മേടിച്ചില്ല 🤗😂
😂😂😂😂
Correct
Skit entha originality..... Ithokke ✌✌👍👍👍.... Thanku miss cheyyunnu 😓😫
തങ്കു ❤️മിസ്