ഇവരുടെ കൂടെ തങ്കു,ഷിയാസ്,നെൽസൻ,നവീൻ,മൃദുല,ഐശ്വര്യയും കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി കളറായേനെ....എല്ലാവരും ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.... തങ്കച്ചനെ ഒരുപാട് മിസ് ചെയ്യുന്നു...
ഇ എപ്പിസോഡിൽ അ വലിയ ഫ്ലോറിൽ അ ചെറിയ മനുഷ്യനെ മിസ്സ് ചെയുന്നു തങ്കച്ചൻ വിതുര അയാളുടെ വിടവ് നികത്താൻ ഒരാൾക്കും കഴിയില്ല അതാണ് അ കലാകാരന്റെ വിജയം പകരം വെക്കാൻ പറ്റാത്ത മൊതൽ 🔥🔥🔥🔥
അനൂപ് ജോൺ ഡയരക്ടർ അറിയുവാൻ വളരെ വിഷമം ഉണ്ട്. സഹതാപം ഉണ്ട്... ഇത്രയും നല്ല ദിവസം വന്നിട്ട്... ലഷ്മി പ്രിയ ചെയ്‌ച്ചി, തൻവി, ജീഷിൻ ബ്രോ, നെൽസൻ ചേട്ടൻ, ശ്വാസിക... 🙏🙏
Anukutty പൊളിച്ചു സ്റ്റാർ സ്റ്റാർ തന്നെ ആണ് anukutty സൂപ്പർ ആയിട്ടുണ്ട് ആരെല്ലാം എന്ത് പറഞ്ഞാലും ഞങ്ങൾക്കു anukutty സ്റ്റാർ തന്നെ ആണ് തളർത്താൻ കയില്ല മക്കളെ ഞങ്ങളുട അനു കൊച്ചിനെ 😍😍✌️✌️✌️✌️ANUKUTTY KATTA FANCE🔥🔥
Star magic വേദിയിൽ ഒരുപാട് പോസിറ്റീവ് എനർജി തരുന്ന തങ്കു വലാതെ miss ചെയുന്നു. Lakshmi ചേച്ചി തങ്കു ചേട്ടന്റെ അമ്മ മരിച്ചതിൽ ഒരു അനുശോചനം പറയാമായിരുന്നു. Star magic കുടുംബത്തിലെ അംഗമല്ലേ തങ്കു
സ്റ്റാർ മാജിക് സ്ഥിരമായി മൊബൈൽ ഫോണിൽ മാത്രം കാണുന്ന എത്ര പേരുണ്ട്❤️ അനൂപ് ഏട്ടാ നമ്മുടെ തങ്കച്ചൻ ചേട്ടനെയും ❤️ നെൽസൺ ചേട്ടനെയും❤️ നവീൻ ചേട്ടനെയും❤️ ഒന്നു തിരിച്ചു കൊണ്ടു വരുമോ 😍
അങ്ങനെ കൗണ്ടർ രാജാക്കന്മാരുടെ ഇടയിലേക്ക് ഒരു രാജകുമാരി കൂടി.. സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡു നിന്ന്...❤️😍... ശ്രീവിദ്യ👌... നമ്മടെ അൽ ബംഗാളി എവിടെ... മിസ്സിംഗ് ജസീല❤️.. തങ്കച്ചൻ ചേട്ടൻ❤️.. ഐശു❤️..
നമ്മൾ കാണുമ്പോ എത്ര simple ആയിട്ടാ തീരുന്നേ....പക്ഷെ ഇതിന് പിന്നിൽ ഉള്ള art ടീമിന്റെ അധ്വാനത്തിന് കൊടുക്കണം ഒരു വലിയ കെയ്യടി 👏🏼👏🏼💯
🤣
Fuwdoywtwmdut2 🤣🤣🤣🤣🤣🤣🤣🤣🤣🤣
👏👏
Ithokke kanan ullathond njammakkalle ചെറുതായാലും വലുതായാലും കയ്യടി
ആർട്ടിലെ ചേട്ടന്മാരുടെ കഴിവ് സമ്മതിച്ചിരിക്കുന്നു.... അടിപൊളി.... സൂപ്പർ 💯👏
യുവ ചേട്ടനേം മൃദുല ചേച്ചീടേം 💖💖💖💖💖💖💖ഹാപ്പി ലൈഫ് ന് എല്ലാവിധ ആശംസകളും😍😘😘😘😘😘 frm star magic fam ❤❤❤Art le chettanmark prethyeka abhinandhanangal ❤❤❤❤👏👏👏
ശ്രീവിദ്യനെ കൊണ്ടുവന്നതിന്ന് എന്റെ വക ബിഗ് സല്യൂട്ട്. ശ്രീ വേറെ ലെവൽ 😍😊. എല്ലാരും ഇഷ്ടം ശ്രീ വിദ്യാ ബിനു അടിമാലി പെരുത്ത് ഇഷ്ടം 😍❤
@zain media 🙄
Yes
ബിനു ചേട്ടനും ശ്രീവിദ്യാ ചേച്ചി വേറെ ടീം ആണ് എങ്കിലും അവരെ രണ്ടു പേരുടെയും combo polli
യുവ and മൃദുല. രണ്ടുപേരും favrt. മംഗളാശംസകൾ 😍😍😍
Sherikkum Avarude Marriage aano..?😮
@@mufeedha_muppi168 Athe
Sathyam Aanu
@MM Tube illa. Engagement aanu innu
ഇവരുടെ കൂടെ തങ്കു,ഷിയാസ്,നെൽസൻ,നവീൻ,മൃദുല,ഐശ്വര്യയും കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി കളറായേനെ....എല്ലാവരും ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
തങ്കച്ചനെ ഒരുപാട് മിസ് ചെയ്യുന്നു...
Miss u thanku. Thanku undel onnude color full ayane❤️❤️
Namukoru kunju channel und kanditu ishtapetal matram onnu support cheyane 🤗
@@haseemtravelling6872 s bro
@@ItsmeAnnamma തീർച്ചയായും. ഫുൾ സപ്പോർട്ട് ...
@@mohammedfayiz2045 thanks ktoo☺️☺️
സുധി ചേട്ടനെ എത്ര കളിയാക്കിയാലും ആ കൗണ്ടർ കേട്ട് സുധി ചേട്ടനായിരിക്കും ഏറ്റവും കൂടുതൽ ചിരിക്കുന്നത്
The real man😍
Yes
Sathyammm
സത്യം
ഇനി ആ ചിരിയില്ലല്ലോ😢
ഇ എപ്പിസോഡിൽ അ വലിയ ഫ്ലോറിൽ അ ചെറിയ മനുഷ്യനെ മിസ്സ് ചെയുന്നു തങ്കച്ചൻ വിതുര അയാളുടെ വിടവ് നികത്താൻ ഒരാൾക്കും കഴിയില്ല അതാണ് അ കലാകാരന്റെ വിജയം പകരം വെക്കാൻ പറ്റാത്ത മൊതൽ 🔥🔥🔥🔥
Sreevidya Chachi polichu super
Sree Chachi uyir💖💖🤗
Correct 😍
💯💯💯💯🔥🔥🔥
Correct
Correct
Carect
ഇന്നത്തെ ആഘോഷത്തിൽ മിസ് ചെയ്തത് നമ്മുടെ തങ്കച്ചൻ അതുപോലെ നെൽസൺ ശൂരനാട്
*മൃദുല ചേച്ചി,നെൽസൻ ചേട്ടൻ,തങ്കു,അയിഷു,ലേക്ഷ്മിചേച്ചി,സ്വാസു ഇവരെ കൊണ്ടുവാ plz എല്ലാവരും പൊളിച്ചു,* 😍😍😍😍😍😘😘😘😘😍😍😘😘😘
Sreevidya poli aanu tta
Mazhavil Manorama Y
9020
Soriatop window ka Gonda
Tori spelling RUclips video
Starmagic floor ഭംഗിയായി അലങ്കരിച്ച art ടീമിനും, അത് ക്യാമറയിലൂടെ പകർത്തിയ ക്യാമറമാനും ഒരായിരം നന്ദി... ♥♥♥♥♥
ഇന്നത്തെ അംഗീകാരം ഫുൾ ഇജ്ജാതി സെറ്റ് ഇട്ട ടീമിനാണ്.. പൊളിച് 🙌👏👏👏
ruclips.net/video/nnylWgdBrII/видео.html chinnu chechi uyir
Djsnejskdndnmdkejeieksndnjdueiwskhdnsmsuowoskbj4jdjdjdjdbdndkjdndmfnnzmzk
Jhnmnnnjjmnmmmmmmnjmmmmmjhnmnm@@aswin18199355 jhnbnbnbmbvclduhsmxhsksjhxnshdjjdhdj
@Mazhavil Manorama jjhj
@Mazhavil Manorama ഇബ്ൻ
തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ💖💜💙👍👍👍
വിനയത്തിന്റെ പ്രതീകം.. സുധി ചേട്ടൻ 😌♥
നോബി ചേട്ടൻ, ബിനു ചേട്ടൻ, അനു മോൾ, ശ്രീ കുട്ടി ♥️♥️♥️♥️
🥰🥰Namukoru kunju channel und kanditu ishtapetal matram onnu support cheyane 🤗
അനുക്കുട്ടിയുംഞങ്ങളും trible strong ആണ്
ജയിച്ചാലും തോറ്റാലും അടി കൊള്ളാൻ അനുവിൻ്റെ ജീവിതം ഇനിയും ബാക്കി മക്കളെ
Anukuttyde look pwolichu..💖💖💖💖 nalla cute ayittund..😘😘😍😍💖💖 muthanu Anuchechy..💖💖😍😍 love u Anuchechy ..💖💖😘😘😍😍😍😍😍😍
നെൽസൺ ചേട്ടനേം തങ്കു ചേട്ടനേം ഒരുപാട് miss ചെയുന്നു
തങ്കു ചേട്ടന്റെ അമ്മ മരിച്ചു. എന്ന് ന്യൂസ് കണ്ടു.
സാധിക പറഞ്ഞത് ശെരിയാ ......ഇതിൽ ഏറ്റവും നന്നായി ഡ്രസ്സ് ചെയ്യുന്നത് ശ്രീ വിദ്യ ആണ്
Yuva ചേട്ടനെയും മൃദുല ചേച്ചിയെയും ഒരുമിച്ച് സ്റ്റാർ മാജിക് വേദിയിൽ കൊണ്ടുവരുമോ ,😍
S.. വരണം
Onn konduvaru pls
Njnum ith parayan vanneya❤️
Aii njanum ithu parayan vannatha👍
Yes konduvaranam plz
നോബി ചേട്ടൻ വീണ്ടും പഴയ ലെവൽ ആയി വരുന്നുണ്ട് .. കൂടുതൽ കൗണ്ടർ വരട്ടെ ... പൊളി സ്റ്റാർ മാജിക് ടീം ...
💯
❤❤
ശ്രീവിദ്യ and അനുമോൾ 😍😘
COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ
Yes
Yes
Appo ethine enthaa parayaaa comment ne alleee🤭
Eppoo thaan ittilleeddooo,😁
Yes
ശ്രീവിദ്യ വന്നത് ഇഷ്ടപെട്ടു .നെൽസൺ ബ്രോ ,തങ്കച്ചൻ ഒരുപാട് മിസ് ചെയ്യുന്നു
Sreevidya
Me tooo😭
തങ്കച്ചൻ ചേട്ടൻ അമ്മ മരിച്ചത് കൊണ്ട് വന്നില്ല... നെൽസൺ സിനിമ ഷൂട്ടിംഗ്
Sreevidhya 😍😍😍
But I think she is over 🤔 Anu is medium
Whatever I think both have poor mind 😁
Stage decarection ishttapettavar like ady pukkutty
👇
👇
Adipoliya
Super
Adipoli
Super👌👌
Kinnakchi
യുവ and മൃദുല ഒരുമിച്ച് സ്റ്റാർ മാജിക് വരണം😍😍
Ende video kand channel subscribe cheyyumo please
ശ്രീവിദ്യ യും അടിമാലി യും തമ്മിലുള്ള ക്രീമിസ്ട്രി ഇഷ്ട്ടം മുള്ളവർ
യുവ ചേട്ടനെയും മൃദുല ചേച്ചിയെയുംകൊണ്ടു വരണം അടുത്ത എപ്പിസോഡിൽ എന്നുള്ളവർ, 👇👇
Thanku fan aayittu thankune kond varande
@@badushabadu9000 ath paranj paranj nammal maduthu evar kondu varande
ruclips.net/video/yhxOKzgGJnk/видео.html
Like adikan alle
@@roshanc6075 thankunde amma marichupoyille
ബിനു അണ്ണൻ ശ്രീവിദ്യ കോംബോ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ലട്ടോ , അജ്ജാതി പൊളിയല്ലേ കട്ടക്ക് കിട്ടുന്നത് 😜😂
എനിക്ക് ishtalla
യുവയ്ക്കും മൃതുലയ്ക്കും പുതിയ ജീവിതത്തിലേക്ക് ആശംസകൾ 😘🤩
ശ്രീ വിദ്യ പൊളി ആണ് ഇപ്പോ യാതെ stile ആണ് പൊളി ശ്രീ വിദ്യ പൊളി 🥰🥰🥰
യുവകൃഷ്ണയുടെ കൂടെഭാവിവധു മൃദുലയെ കൂടി കൊണ്ട് വരാരുന്നു 😍❤
Sathyano
Yes സത്യമാണ്
Chumma parayathe
@@arathys713 its true
@@karthusreelal2447 ചുമ്മാതല്ല സത്യം 😄
എന്തൊക്കെ ആയാലും പരിപാടി നമ്മുടെ തങ്കു ചേട്ടൻ കൂടി വേണമായിരുന്നു എന്നാൽ പരിപാടി അടിപൊളി ആയിരിക്കും........ Miss u.... തങ്കു ചേട്ടാ........
Amma marichu ennu kettallo...
Iyaal arinjille...???
@@rehamanmgd8946 അതൊക്കെ ഞാനും അറിഞ്ഞു miss ചെയുന്നു എന്നാണ് parajath
@@georgeofficial3654
അയ്യോ..
ഞാൻ വേറൊന്നും ഉദ്ദേശിച്ചില്ല.
ചുമ്മാ ചോദിച്ചതാ 😁
@@rehamanmgd8946 ok
Anukuttyy binu chettan Nobi chettan 💗💗💗💗🥰🥰🥰🥰❤️❤️❤️
Sreevidya pwoliyannu✨️
അനുവും ബിനുച്ചേട്ടനും എപ്പോഴും ഒരു ടീം ആണ്...... നെൽസൺ ചേട്ടനെ പോലെ ബിനുച്ചേട്ടനും അനുവിനെ നന്നായി care ചെയുന്നുണ്ട്...... 😍😍
Correct ❤️
Crrct 🥰🥰🥰🥰
Sathym 👍enthokke ayalum nelson chettanum thanguvum mridulayum koode vendirunnuu❣️
Athe😚
Nelson chettane miss cheyunu
യുവയെയും മൃദുലയെയും ഒരുമിച്ച് കൊണ്ടുവരണം 🤘❣️
Venda
@@ambadyvlogger9579 venam😁
@@ambadyvlogger9579 venam
എന്റെ കുട്ടിയുടെ പിറന്നാൾ ആണ് ഇന്ന് ഒരു ലൈക് തന്നിട്ട് പൊയ്ക്കോളു
Happy Birthday
Happy Birthday
Happy Birthday🎂🎂🎂🎂🎂
Happy birthday 💐
Happy Birthday vaveeeee...
ശ്രീവിദ്യ ഉള്ളപ്പോ എപ്പിസോഡ് aang polikkuum 💪💪❤️❤️❤️#AKSC
അനുക്കുട്ടി അസീസിക്ക & ശ്രീവിദ്യ ബിനുചേട്ടൻ കോംബോ.... ❤️❤️❤️
Sheriya njanum ith comment idaan varuvaarrnnu
Anu myyy******
Yess...ഒരു brother, sister തല്ലുപിടിക്കുന്ന ഒരു പ്രതീതിയാ
@@mohammedarif3692 😁😁😁
𝙎𝙩𝙖𝙧 𝙈𝙖𝙜𝙞𝙘ന്റെ ഭാഗമായിരുന്ന മൃദുലയുടെയും യുവയുടെയും 𝙀𝙣𝙜𝙖𝙜𝙚𝙢𝙚𝙣𝙩 ആണല്ലോ നാളെ, അവർക്കു 𝑨𝒅𝒗𝒂𝒏𝒄𝒆𝒅 ആയി 𝑯𝒂𝒑𝒑𝒚 𝒎𝒂𝒓𝒓𝒊𝒆𝒅 𝒍𝒊𝒇𝒆❤️😍
Real anooo 🙄🙄🙄
@@afeefashafeek2711 yes
@@afeefashafeek2711 yes mridva blogs kaanu
@@afeefashafeek2711 So, i. ദേ
ശരി ആണോ
മൃദുല യെ കെട്ടാൻ പോകുന്ന യുവ കൃഷ്ണ ക്ക് എല്ലാ വിധ ആശംസകളും
Eth sathyam ano
Yuvaa 😳😳😳😳😳😳😳😳😳😳😳
@@jobinajoseph7975 yes
Eth sathyamano aara paranje ethu😭😭
ഏതാ മൃദുല ?
Hii sreevidya ippo anuvin fans koravano ellarkum ippo ishtam sreevidya enik ishtam sree and anu lub you 😍😍❣️❣️😎😘😘
ശ്രീ ദിവ്യ മുത്തേ നീ പൊളിയാട്ടോ.....
കൗണ്ടർ രാജാക്കന്മാരായ നോബിചേട്ടന്റെയും ബിനുചേട്ടനെയും ഒക്കെ കൗണ്ടർ അടിച്ചു താൻ തകർ ക്കുവാ LOVE U SREE. #AKSC
ഫ്ലോർ അടിപൊളി.. but വിചാരിച്ച സ്റ്റാർസ് നെ ഒന്നും കാണുന്നില്ല..എല്ലാരും കൂടെ വേണമായിരുന്നു
Sathym🤕
തങ്കു
Yes...
ഇതിനെക്കാളും അടിപൊളി episode വരാൻ പോകുന്നതേയുള്ളു wait ചെയ്യ്
@@Muhammed-b9s ath nthaa
ശ്രീ വിദ്യ, അനു മണ്ടത്തരം പറയാനായിട്ട വാ തുറക്കുവാണല്ലോ 🤣🤣🤣🤣
നോബിൻ ചേട്ടന്റെ ചിരി കാണുമ്പോൾ തന്നെ ചിരി വരും 🤣🤣🤣
ക്രിസ്മസ് എപ്പിസോഡ് കലക്കി 😍😍😍😍😍
നോബിൻ ചേട്ടൻ അല്ല നോബി ചേട്ടൻ
@talent creations by manasa suresh gift chodichalla vangendath manasarinja oraltharendath kashtam thanne...enthuvaadey
@talent creations by manasa suresh inshah allah 👍👍👍
@@fasiljafark989 enthedey എന്തൊരു theppedey 🤣🤣
പലരും പല രീതിയിൽ ആണ് വിളിക്കുക 💓💓💓💓
എന്ത് പറഞ്ഞാലും നോബി ചേട്ടൻ ഇഷ്ട്ടം 💞💞💞💞
ചേച്ചി.. എന്റെ ഈ ചെറിയ ചാനൽ ഒന്ന് subscribe ചെയ്യാമോ
ruclips.net/video/0ORCDru6_wc/видео.html
sreevidya chechi ore poli🤣🤣❤️
Anu mol കണ്ണിൽ ലെൻസ് ഇട്ടത് ആരക്കെ ശ്രദ്ധിച്ചു😀😀
Missing നെൽസൺ ചേട്ടൻ... തങ്കു ☹️☹️
Correct
Ys🥴
അനു മോൾ ❤ തകച്ചൻ,
എൻഗേജ്മെന്റ്ന് ശേഷം മൃദുലയെയും യുവ കൃഷ്ണയെയും ഈ ഫ്ലോറിൽ കൊണ്ട് വരാമോ 😃
അനൂപ് ജോൺ ഡയരക്ടർ അറിയുവാൻ വളരെ വിഷമം ഉണ്ട്. സഹതാപം ഉണ്ട്... ഇത്രയും നല്ല ദിവസം വന്നിട്ട്... ലഷ്മി പ്രിയ ചെയ്‌ച്ചി, തൻവി, ജീഷിൻ ബ്രോ, നെൽസൻ ചേട്ടൻ, ശ്വാസിക... 🙏🙏
*യുവ കൃഷ്ണ മൃദുല ഫാൻസ് ഇവിടെ നീലം മുക്കിക്കോ ❤️❤️*
ruclips.net/video/IVAGQXOEsRs/видео.html
Ente chanel subscribe cheyamo please
😄💪
@@abhinavachu1870
Ente chanel subscribe cheyamo please
ruclips.net/video/IVAGQXOEsRs/видео.html
Link 🖕
Avar thammil enthenkilum undoo
@@samvrutha_jayaprakash7687 nale engagement aanu
ആർട്ട് ലെ ചേട്ടന്മാർക്ക് ഇരിക്കിട്ടെ ഒരു like 👍
ശ്രീവിദ്യ ഫോമായല്ലോ 😂😂❣️😘👏💃
സ്റ്റാർ മാജിക് വേദി അലങ്കരിച്ച Art team ന് ആകട്ടെ ലൈക് 👍👍
👇👇👇
Floor super ആയിട്ട് . Nelson ചേട്ടൻ നവീൻ ചേട്ടൻ തങ്കു ജിഷിൻ ചേട്ടൻ സ്വാസിക ഇവരെല്ലാം വേണമായിരുന്നു
🙄
Sathyam
ഇനി വരുന്ന എപ്പിസോഡിൽ കൊണ്ടു വരണേ
ruclips.net/video/Nlu47_S7akY/видео.html
Ee linkil onnu support cheythu kodukkane
Kazhinja Christmas episode poli aayirunu
യുവക്കും മൃദുലക്കും ആശംസകൾ...... അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ് 😍😍😍.....
അവരുടെ കല്യാണം ആണോ🤔
🤔
@@poojaprahlad7529 യെസ്.... നാളെ നിച്ഛയം
Sree vidhya :- maari nikk apoopa 😂😂
ശ്രീ വിദ്യ കുട്ടി.. സൂപ്പർ... എല്ലാവരും സൂപ്പറാണ്. ശ്രീ കുട്ടിയെ പെരുത്ത് ഇഷ്ട്ടാ.. ആ കൊഞ്ചൽ......
Non-stop veruppikkal
💯💯💯💯
💯💯💯💯💯
Annukutty & lachuchechi ❤️❤️❤️
മൃദുല യെയും യുവയെയും സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമോ
ഓരോ എപ്പിസോഡ് തീരുമ്പോഴും ശ്രീവിദ്യയോട് വല്ലാത്ത അടുപ്പം തോന്നുന്നു
ഞങ്ങൾ കരോൾ കൊണ്ട് പോകുമ്പോൾ ഏറ്റവും കൂടുതൽ വെച്ച് പാട്ടാണ് മറിയേടമ്മേടാട്ടിൻ കുട്ടി😍😍😍 thank you തങ്കച്ചൻ ചേട്ടാ💞😘💞
ചേട്ട എന്റെ ഈ ചെറിയ ചാനൽ ഒന്ന് support ചെയ്യാമോ
ruclips.net/video/0ORCDru6_wc/видео.html
തങ്കച്ചൻ ചേട്ടൻ ഇല്ലാതെ എന്ത് ക്രിസ്തുമസ്
യുവ മൃദുലഫാൻസ് 😍😍 കല്യാണ കാര്യം അറിഞ്ഞവർ ലൈക് 💝💝മൃദുലയെ കൊണ്ടുവാ pls
ഗാർഗിൾ സോങ് വേണമെന്നുള്ളവർ
Arinjuuu
Who is Yuva?
@@basildesigner8589 he is a serial actor and a mentalist🤩
@@dreamysworld1190 ohk
ruclips.net/video/RQQH-tQuttc/видео.html
Mridula vijay and yuva Krishna engagement pictures
Mridula + yuva.🥰🥰🥰🥰 MRITHUVA fans adi likee.....
ശ്രീ വിദ്യ ആണ് സൂപ്പർ 😍
Mridula chechinem, yuva chettanem koodi orumich kondvaranam enn opinion ullavar like cheyyuu👇MRIDVA
😘😘😘
😎aadhyam aayit aanu njn idunna commentinu 60 like 😍😍
ruclips.net/video/RQQH-tQuttc/видео.html
Mridula vijay and yuva Krishna engagement pictures
Anu chechi look polichu to
Anukutty nice costume.....
Adithirich vangillarunnenkil....
Ellarun kalakki orupd chirichu....
പണ്ടൊക്കെ അനുചേച്ചി ആണ് ഇഷ്ടം പക്ഷേ ശ്രീവിദ്യ❤ ചേച്ചി❤മരണമാസ് 💥ആണ്💪
Joel
Alla ippazhum anuvan tharam
Anu uyir😙😙😙❤❤❤❤💖💕💔💜
Anuvineyum ishtamaayirunnu but ippol kurachu over aaanu
Anukkutty ❤️
@@akhilrajtvk1074 💯
തങ്കുവിനെ ശെരിക്കും മിസ്സ് ചെയുന്നുണ്ട്....😐😐😐
അനുക്കുട്ടീ dess superrrr
സെറ്റ് അടിപൊളി അനുകുട്ടിഉയിര് അനുകൂട്ടി അടിപൊളി എല്ലാവർക്കും മെറി ക്രസ്‌മെസ് 😘🥰❤️
മൃതുല ചേച്ചീനെയും യുവ ചേട്ടനെയും ഒരുമിച്ച് കൊണ്ടുവരണേ
തങ്കു ഇല്ലാതെ എന്തോന്ന് ക്രിസ്മസ്സ് ആഘോഷം... തങ്കു miss u
Bayagara miss cheyyunnu 😍😰
തങ്കുചേട്ടൻ ഈ episode -ൽ ഉണ്ടെന്നു കരുതി വന്നവർ
👇👇
തങ്കുനേ valland miss cheyyunnu... 😔
തങ്കുനേ miss cheyyunna ethra perund ivide... 🤙😐😣
Njan😔
Appo thangu ille 😖kaanan poneyullu
Njan
അമ്മ മരിച്ചു
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് എപ്പിസോഡ് ഇന്നലെ കണ്ടത് പോലെ. ക്രിസ്മസ് ഫ്രണ്ടും പ്രെസെന്റും ഒക്കെ....♥️♥️
Anukutty പൊളിച്ചു സ്റ്റാർ സ്റ്റാർ തന്നെ ആണ് anukutty സൂപ്പർ ആയിട്ടുണ്ട് ആരെല്ലാം എന്ത് പറഞ്ഞാലും ഞങ്ങൾക്കു anukutty സ്റ്റാർ തന്നെ ആണ് തളർത്താൻ കയില്ല മക്കളെ ഞങ്ങളുട അനു കൊച്ചിനെ 😍😍✌️✌️✌️✌️ANUKUTTY KATTA FANCE🔥🔥
Anukkutty ❤️❤️❤️❤️❤️
👍
Sathyam, anu🥰🥰🥰🥰
Sathyam
FLoor എന്ത് ഭംഗിയാ കാണാൻ.. supr😍യുവ& dayana ജോടി സൂപ്പർ ആവും എന്ന് പറഞ്ഞപ്പോ യുവ& മൃദുല ജോടി ആയല്ലോ😃
🤣🤣🤣🤣🤣
😀
Athanne jhan shock aayi fake onnumallallole
Yuva mrithula flooril konduveranam
@@faihafathima2124 allann thonnunne
Star majic floor കലക്കി കിടുക്കി തിമർതു.
Anu💪❤️
ചിന്നു 💘
നോബി💖
സുധി💝
Sree വിദ്യ❤️
Fans like adich pawer വരുത്തു
But 💪❤️Naveen❤️💪 ചേട്ടനെ Miss🥺🥺😭😭😭 ചെയ്യന്നു
Chinnu chechi
Uyiran chinnu chechi 💪❤️
Star magic വേദിയിൽ ഒരുപാട് പോസിറ്റീവ് എനർജി തരുന്ന തങ്കു വലാതെ miss ചെയുന്നു. Lakshmi ചേച്ചി തങ്കു ചേട്ടന്റെ അമ്മ മരിച്ചതിൽ ഒരു അനുശോചനം പറയാമായിരുന്നു. Star magic കുടുംബത്തിലെ അംഗമല്ലേ തങ്കു
നോബി ചേട്ടനും അടിമാലി ചേട്ടനും പൊളിച്ചു.. തങ്കു ചേട്ടനെ വല്ലാണ്ട് മിസ് ചെയ്യുന്നു
ഞാൻ ചിന്നു ചേച്ചിയുടെയും മാൻവി യുടെയും അനുകുട്ടിയുടെയും ഒരു big fan aanu
തങ്കു എവിടെ..😔😔തങ്കു ഇല്ലാതെ എന്ത് star magic
തങ്കുവിന്റെ അമ്മ മരിച്ചു... ഹസ്നത്തെ നീ അറിഞ്ഞില്ലേ ☹️
Dayana and yuva star magicil ithuvare nalla combo aayirunnu..but ippol mrudhulachecheede koode engage kazhinju ennarinjappo *Yuva and mrudhu* 💕superb combo❤👌
Anukutty fans indo??😍
12k vistara art work team polichu
സ്റ്റാർ മാജിക് സ്ഥിരമായി മൊബൈൽ ഫോണിൽ മാത്രം കാണുന്ന എത്ര പേരുണ്ട്❤️ അനൂപ് ഏട്ടാ നമ്മുടെ തങ്കച്ചൻ ചേട്ടനെയും ❤️ നെൽസൺ ചേട്ടനെയും❤️ നവീൻ ചേട്ടനെയും❤️ ഒന്നു തിരിച്ചു കൊണ്ടു വരുമോ 😍
പഴയെ ടീം വേണം സ്വാസിക ലക്ഷ്മി ചേച്ചി, nelson ചേട്ടൻ
അങ്ങനെ കൗണ്ടർ രാജാക്കന്മാരുടെ ഇടയിലേക്ക് ഒരു രാജകുമാരി കൂടി.. സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡു നിന്ന്...❤️😍... ശ്രീവിദ്യ👌... നമ്മടെ അൽ ബംഗാളി എവിടെ... മിസ്സിംഗ് ജസീല❤️.. തങ്കച്ചൻ ചേട്ടൻ❤️.. ഐശു❤️..
ശ്രീവിദ്യാ ചങ്ക് പൊളിക്ക് മുത്തേ
താങ്കുന്റെ അമ്മ മരിച്ചിട്ടു പോലും പരിപാടിയിൽ ഒന്ന് പറയാമായിരുന്നു
Ithoke munne shoot chytha episodes aaville
@@angelrose1189 athe... Munne shoot cheythathavum😞
😭😭😭
Correct
😭😭
Sreevidya 😍&Binu Adimali fan'slike here😍😍😍👇👇👇👇👇
Only sreevidya
നമ്മുടെ ചങ്ക് Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്🔥❗
Binu chettan ♥️
@talent creations by manasa suresh engotta ayakkande gift....
Avar 2perum team mariyadh egane
"Naakku thirichidunnu " adimaly Tung.....😂😂😂😁
Yuva chettaneyum😍mridula chechium star magic il dance kalikanam enn agraham ullavar like adikku
😀
ജിങ്കണമണി ഒരു അറു ബോറൻ ഐറ്റം ആണെന്ന് അഭിപ്രായമുള്ള വർക് ലൈക്കടിക്കാനുള്ള സ്ഥലം😁
പണ്ട് ജിമ്പ്രൂട്ടനെ കൊണ്ട് വന്നപോലെ, അടുത്ത ബോറൻ പരിപാടി.
ബിനുചേട്ടൻ ഡെയാന അനുകുട്ടി ❤❤ഇഷ്ടം ഫാൻസ് ഉണ്ടോ
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞവർഷത്തെ എപ്പിസോഡാണ് പൊളി അനു തങ്കു കൂടെ പൊളിച്ചടുക്കി
Athe😍🥰
Aa kazhinja episode nallom miss cheythu