*ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള മനസുകൾ കവർനെടുത്ത നമ്മുടെ സ്വന്തം ഷിയാസ് കരീം❤️ അദ്ദേഹത്തിന്റെ AKSKPFA ഫേസ്ബുക് പേജിലേക്ക് അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക* *facebook.com/groups/538088490700626/?ref=share*
ഷാഫിക്കാക്ക് നല്ലോണം വേദനിച്ചു എന്നു തോന്നുന്നു.. ഷിയാസ് പെട്ടെന്ന് കേറിയപ്പോ മറുപുറം നല്ല ശക്തിയിൽ പൊങ്ങിയിട്ടുണ്ടാവും.. കേറാൻ കഴിയാത്ത ഷാഫിക്കാടെ മുട്ടുകാലിൽ ഇടിച്ചിട്ടും ഉണ്ടാവും 🌚🌚
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഹാസ്യനടനും, ഏത് റോളും ചെയ്യാനും, അഭിപ്രായം തുറന്നടിച്ചു പറയുന്നതുമായ സലീമേട്ടൻ എന്ന മഹാപ്രതിഭയെ ഈ പ്രോഗ്രാമിലേക്കു കൊണ്ടുവന്ന flowersനു big സല്യൂട്ട്.... സലീമേട്ടാ ♥♥♥♥♥♥
ഇടക്കാലത്ത് സലിം കുമാർ വല്ലാതെ രൂപം മാറിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ആ പഴയ ലൂക്കിൽ തിരിച്ചു വന്നു, പഴയ അഡ്വക്കറ്റ് മുകുന്ദനുണ്ണിയുടെ ഒക്കെ ഒരു ലുക്ക്☺️
Anukuttikk epsoide clour akkan kayiyum enna ivar athin avsaram kodukkunnilla lakshmi okka anuvin samarikkan time kodukkunnilla pinna thanku anu veendum set ayappo adimamali ippo anuvina kaliyaakkal koodi
ആത്മാർത്ഥമായി ഗെയിം കളിക്കാതെ ഊളത്തരം കാണിച്ചിട്ടും എത്ര തവണ അവർ ഗെയിം കളിക്കാൻ അവസരം കൊടുത്തു എന്നിട്ടും അനുവിന് അവസരം കൊടുത്തില്ലന്നോ? എപ്പോഴും കോമാളിത്തരം കാണിച്ചാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല
ചുമ്മാ കൗണ്ടർ കിംഗ് എന്ന് പറഞ്ഞു വന്ന് ഉള്ള കലാകാരൻ മാരെയെല്ലാം കളിയാക്കുനതല്ല കോമഡി ( പിശു ) സലിം ചേട്ടാ സൂപ്പർ ആരെയും ചുമ്മാ കളിയാക്കാതെ നല്ല കൗണ്ടർ പറഞ്ഞു ചിരിപ്പിച്ചു സമയം പോയതറിഞ്ഞില്ല ❤❤❤
സലീമേട്ടൻ സൂപ്പർ ഗസ്റ്റ് ആണ്.👌 ഇനി ഇദ്രൻസ് ചേട്ടനെയും കൊണ്ട് വരണം 💐.
*498* *avan* *sahayikkoo* *plzz* ❤️❤️💖💖
@Fans for Avengers enna 5 aavan sahayikk 😁
Aduthath enne guest ayitt vilikane😁
അതെ ബ്രോ ❤👍
300 ആകാൻ സഹായിക്കാമോ
സലീം എട്ടൻ വന്നതിൽ ഒരുപാട് സന്തോഷം😍😘 ഇനി ഇന്ദ്രൻസ് എട്ടനെ കൊണ്ട് വരണം ട്ടോ...🤗💕💕
.
.
.
Adhyayitan ithra like kittane thenks😁❤️
Copycat
170 ആകാൻ സഹായിക്കുമോ 🙏🙏
ഒരു 100 ആകാൻ വേണ്ടി സഹായിക്കുമോ pls
അത് നാലൊരു തീരുമാനം ആയിരിക്കും
ഹായ്
മലയാള സിനിമയിൽ കൂടി വില്ലൻ റോൾ ചെയ്ത ടീമിന് ഇത്രയേറെ ഫാൻസ് ആയത് ഈ സ്റ്റാർ മാജിക് വഴിയാണ്....ടീമെ ❤️
Team poli
അവന്റെ മനസ്സിലാക്കിയവൻ അവന്റെ ഫാനായിരിക്കും.
ടീം പൊളിയാ. 💕
ruclips.net/video/GygCau-Cn34/видео.html
@@alfinanto6735 700 subscribers aavan sahayikkumo please 😢😢😢
@@ibrahimmalappuram8603 700 subscribers aavan sahayikkumo please 😢😢😢
ഷിയാസ് മഥുരകിഴങ് തകർത്തു 👌🏻👌🏻👌🏻...
*ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള മനസുകൾ കവർനെടുത്ത നമ്മുടെ സ്വന്തം ഷിയാസ് കരീം❤️ അദ്ദേഹത്തിന്റെ AKSKPFA ഫേസ്ബുക് പേജിലേക്ക് അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
*facebook.com/groups/538088490700626/?ref=share*
സലീമേട്ടനെ നമ്മുടെ വേദിയിലേക്ക് കൊണ്ടുവന്നതിന് ഒരുപാട് നന്ദി... Team STAR MAGIC❤️❤️
🥰🥰🥰good ❤❤❤
ഒരുപാട് ഇഷ്ടം ഉള്ള പ്രോഗ്രാം ആണ് കുവൈറ്റിൽ നിന്നും ഷിജു
My favrate salimkumar 🥰
നർമം +ഹാസ്യം =സലീമേട്ടൻ........ സ്റ്റാർ മാജിക്കിന് ഒരുപാട് നന്ദി 💐💐💐💐💐💐💐💐
സലിം ഏട്ടൻ നിങ്ങൾ വേറെ ലെവലാ സലീം ഏട്ടൻ ഇഷ്ടം 😘😘😘😘😘😘
സലിം ഏട്ടൻ വന്നപ്പോ starmagic ന് ഒരു സ്പെഷ്യൽ പവർ ആയിട്ടുണ്ട്. സലിം ഏട്ടൻ, നവ്യ ചേച്ചി 👌👌പൊളി
Navya alambannu
തങ്കു ശ്രീവിദ്യ മിസ് ചെയ്യുന്നുണ്ട് ....
ശ്രീവിദ്യ സിനിമ ഷൂട്ടിംഗ് ആണ്
ശ്രീവിദ്യ kaalin accidentaan
മുതുക്കനായ കിഴങ്ങൻ😀 ഷിയാസ് അത് പൊളിച്ചു🤣🤣മധുര കിഴങ്ങ് ഷുഗർ 350🤣🤣
😂
🤣🤣
😅
Shiyas paranjed valare correct aan.. Mudukanaya ....
സുധി ചോദിച്ചു വാങ്ങിയത് ആ.....
മധുര കിഴങ് അല്ല അത് വാട്ട കിഴങ്🤣
സലീംകുമാർ ചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് 😍😍
ruclips.net/video/XVcX6ja-nps/видео.html
അന്നയുടെ പാട്ട് ഇജ്ജാതി ഫീൽ ♥️♥️
സാധാരണക്കാരിൽ സാധാരണക്കാരനായി വന്നു സലിം എട്ടൻ പൊളിച്ചു അടുക്കി.. പിന്നെ അവസാനത്തെ അന്നയുടെ പാട്ടു വളരെ ഇഷ്ടമായി..
❤️
ഉരളക്ക് ഉപ്പേരി എന്ന് പറഞ്ഞപോലെ വന്ന ഗസ്റ്റിൽ സലിം ഏട്ടൻ വെറുപ്പിക്കാതെ പൊളിച്ചു അടുക്കി.. 🔥എന്റർടൈൻമെന്റ് എപ്പിസോഡ് ❤️
ruclips.net/video/GygCau-Cn34/видео.html
Poli video
ruclips.net/video/GtKUKJXyEEI/видео.html.
സ്റ്റാർ മാജിക്കിലെ ആൺ പുലികൾ
Athe aah tini Tom ne oke eduth kalayanam
ഷാഫിക്ക ടെ പാട്ട്,ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല നോക്കി പാടുന്നത് ,എല്ലാ പാട്ടും വരികളും പഠിച്ചു ലയിച്ചു പാടുന്ന ഒരു കലാകാരൻ
Innu nalla bore ayitund
Nalla boranu
ഇന്ന് പുള്ളിയെ തെറി കേൾപ്പിക്കാൻ വേണ്ടിയിട്ട കമന്റ് ആണോ
വെറുപ്പിക്കൽ
എന്റെ പെന്റെ ഒരു രക്ഷയുമില്ല സലിമെട്ടൻ വന്ന് കിടുകി തിമിർത്തു കലക്കി .
അതു പോലെ ഷാഫിക്കയുടെ പാട്ടും പൊളിച്ചപൊളിച്ചു
സലീമേട്ടൻ തോളിൽ കയ്യിട്ട് നിൽകുമ്പോൾ ടീം അനങ്ങാതെ ബഹുമാനത്തോടെ നില്കുന്നു 😆😆🥰🥰👍🏻👍🏻
Team poli alle❤❤❤
😍😍😍
പാവത്തിന് കാല് വേദന ആയിട്ടാണ് ടീമ് ഹെല്പ് ചെയ്തതാണ്
😍😊😊👍
അതെ
ഷിയാസിന്റെയും സുധിയുടെയും counters poli👌👌❤️❤️❤️
Success ആവുന്നുണ്ട് 👍
👍👍
തങ്കു ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു സ്റ്റാർ മാജിക്കിനെ മറികടക്കാൻ ഇന്ന് വേറൊരു പരിപാടി ഇല്ല
അന്നയുടെ പാട്ടും, ഡാൻസും സൂപ്പർ ❤️🔥🔥
Love you Anna ❤️
ഒരു പ്രാവശ്യമെങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കാനും ഇവരെ എല്ലാവരെയും നേരിൽ കാണാനും എത്രപേർക്ക് ആഗ്രഹമുണ്ട് എന്നെപ്പോലെ 👍
Anik und njan kayarum
Me
Me too
എനിക്ക്
Plzz support 🙏 maximum 💯 plzz 😭
ഷിയാസ് ഇങ്ങനെ react ചെയ്യണം കളിയാക്കുമ്പോ താഴ്ന്ന് കൊടുക്കരുത്,, counters അടിപൊളി👌👌👌❤️❤️❤️
സത്യം
👍👍
👍
Correct
Shiyasine Instagramle ellarrum support cheyyannam
സ്റ്റാർ മാജികിനു പറ്റിയ ആളാണു സലീമേട്ടൻ ..... വരാൻ കുറച്ച് താമസിച്ചാലേയുള്ളു....... 🥰🥰🥰
ലേറ്റായിവന്നാലും ലേറ്റാസ്റ്റായി വരു
ഷാഫികാക്ക് നല്ല feel ആയെന്നു തോനുന്നു... 😕എപ്പോഴും നല്ലപോലെ ഗെയിം കളിക്കുന്ന ആളാണ് സാരമില്ല എപ്പോഴും ഒരുപോലെ ആവില്ലല്ലോ keep going😍ഷാഫിക്ക istam❤️
ഷാഫിക്കാക്ക് നല്ലോണം വേദനിച്ചു എന്നു തോന്നുന്നു.. ഷിയാസ് പെട്ടെന്ന് കേറിയപ്പോ മറുപുറം നല്ല ശക്തിയിൽ പൊങ്ങിയിട്ടുണ്ടാവും.. കേറാൻ കഴിയാത്ത ഷാഫിക്കാടെ മുട്ടുകാലിൽ ഇടിച്ചിട്ടും ഉണ്ടാവും 🌚🌚
ഷാഫിക്ക സൂപ്പർ ആണ് വിഷമിക്കണ്ട ❤❤❤
😍
Hi
Kerala ഊള ആൽബം ഊള
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഹാസ്യനടനും, ഏത് റോളും ചെയ്യാനും, അഭിപ്രായം തുറന്നടിച്ചു പറയുന്നതുമായ സലീമേട്ടൻ എന്ന മഹാപ്രതിഭയെ ഈ പ്രോഗ്രാമിലേക്കു കൊണ്ടുവന്ന flowersനു big സല്യൂട്ട്....
സലീമേട്ടാ ♥♥♥♥♥♥
സലീം ചേട്ടൻ വന്നപ്പോൾ ഭയങ്കര സന്തോഷം ആയി കണ്ടപ്പോ പഴയ മൂവി കോമഡി സീൻ ഒക്കെ ഓർമ വന്നു ❣️❣️❣️❣️
Ezrfaccnug
Cid moosa
Sathym
@@midhunukukku7140 k
@@m4techgamesfreefire856 ehywuu,, 😛👆🏻✨️✨️😆✨️😆😙
Model shiyas
Singer shiyas
Dancer shiyas
Actor shiyas
Counter shiyas 😎
Chatta adi shiyasikka
Gamer shiyasikka
❣️❣️❣️❣️❣️❣️❣️❣️
@@athul-1455 1kkm
Lakshmi shiyas🤗
🔥🔥💪
Shiyas uyir
അടിമാലി അളിയൻ മുതുക്കനായ കിഴങ്ങൻ 😄😄ഷിയാസിക്ക ❤❤😄😄
ഷാഫി ❤️❤️❤️
ഷിയാസ് ❤️❤️
ഷാഫിയും അന്നയും കൂടി ഒരു ട്യൂയിറ്റ് പാട്ട് പാടണം പൊളിക്കും
സലീമേട്ടൻ പൊളി, നല്ല sync ഉണ്ട് എല്ലാരോടും, ഈ showക്ക് പറ്റിയ guest ആണ്
ruclips.net/video/GygCau-Cn34/видео.html
മാസ്സ് ഡയലോഗ് നിങ്ങൾക് യാതൊരു കുഴപ്പം ഇല്ലാതെ 'ആൾക്കാരെ പറ്റിച്ചു നടക്കുന്നുഅത് പഠിക്കാൻ വന്നതാ ' സലീംമേട്ടൻ 😘😘😘😘😘💪💪💪💪
അടിമാലി മുതുക്കനായ കിഴങ്ങന്‍...🌀 ഷിയാസ്....💔💔💔
തങ്കുവിനെ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട്....🥰🥰അടുത്ത എപ്പിസോഡിൽ തങ്കു വരണം..... ഷിയാസിക്ക poli🥰😍 നവ്യചേച്ചി ഇഷ്ടം 🥰😍
ruclips.net/video/XVcX6ja-nps/видео.html
പറക്കും തളികയിലെ വസന്തി 😂😂😂ഷിയാസ് ഒരേ... പൊളി 🔥🔥🔥🔥🔥
Malayalam remix ruclips.net/video/CXvO9-f1XPs/видео.html
ruclips.net/video/GygCau-Cn34/видео.html
@@toothbrush3288 700 subscribers aavan sahayikkumo please 😢😢😢
@@trendingcomedian1845 700 subscribers aavan sahayikkumo please 😢😢😢
സലീമേട്ടൻ വന്നതിനു വളരെ സന്തോഷം സലീമേട്ടൻ പൊളിച്ചോ തിമർത്തു കലക്കി 😘😘😘😘😘
സലീം ഏട്ടൻ വളരെ നിഷ്കളങ്കമായ ഒരു മനുഷ്യൻ ആണ്..സൂപ്പർ
ഇന്നും തങ്കു ഇല്ല....😔😔
Mss you muthe.....ഉമ്മ.
ഷിയാസ് ഇങ്ങനെ വേണം 👌👌എന്നും ഇതു പോലെ പ്രതികരിക്കണം 👍👍
👍👍👍
Adhe..aaa thendi Sudhikk kanakkinu koduthu😂
Yes. Nannayi aa asthanathu mike chaadi pidichu chali eringu verupikunna sudhiku ingane thanne marupadi kodukanam
Star മാജിക് ൽ എത്തേണ്ട ആള് 💝💝👌👌 സലീം കുമാർ
*498* *avan* *sahayikkoo* *plzz* ❤️❤️💖💖
@@voiceofras8621 എന്ത്
ഇടക്കാലത്ത് സലിം കുമാർ വല്ലാതെ രൂപം മാറിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ആ പഴയ ലൂക്കിൽ തിരിച്ചു വന്നു, പഴയ അഡ്വക്കറ്റ് മുകുന്ദനുണ്ണിയുടെ ഒക്കെ ഒരു ലുക്ക്☺️
Hmm
Miss Yuuuuuuuuuuu Thankuuuuuuuuuuuuuuuuuu..... തങ്കു നെ കൊണ്ടു വാ അനൂപേട്ടാ plz 💐
സലീം കുമാർ സാറിനെ പോലെ നല്ല നല്ല ഗസ്റ്റ്കളെ കൊണ്ട് വരാൻ ശ്രമിക്കുക ❤️
ruclips.net/video/cOpC0MLO6vw/видео.html🤣👏
സൂപ്പർ സലിം ഏട്ടൻ. ഇപ്പോള star മാജിക് team ഈ നിങ്ങളെ ഞാൻ നമസ്ക്കരിക്കുന്നു
കുറേ നാളുകൊണ്ട് ഇത്രക്ക് ചിരിച്ചു മണ്ണു കപ്പി . സലീംമേട്ടൻ പൊളിച്ചു👌
ഷാഫിക്ക ഓരോ സോങ്ങും വേറെ ലെവലിൽ എത്തിക്കും
😍
ഷീയാസ് അങ്ങനെ വേണം കൗണ്ടർ അടിച്ചാൽ അതു പോലെ തിരിച്ചു അടിക്കണം അല്ലങ്കിൽ എല്ലാവരും കൂടെ തല തിന്നും. മധുര കിഴങ്.. പൊളിച്ചു..😂😂
👍👍
😅😅😂👏
🌹ഷിയാസ് /🌹ലക്ഷ്മി 🌹മുത്ത് മണികൾ മാസ്സ് പൊളി സൂപ്പർ 👍👍👍👍👍👍👍👍💐💐
സലീമേട്ടൻ സിനിമകളിൽ മാത്രമല്ല ജീവിതത്തിലും അസാധ്യ humour sence ആണ്
അന്നയുടെ പാട്ട് ഒരു രക്ഷയും ഇല്ല. പൊളി 👌
Sathyam💋💋💋💋💋💋
മുതുക്കാനായ കിഴങ്ങാൻ 😂😂😂👌👌
ഷിയാസ് ഇക്ക പൊളി 🥰🥰🥰
ടീം വേറെ ലെവൽ😍😍
ശ്രീവിദ്യ mis യു 🥰🥰🥰😍😍
ആദ്യമായിട്ടാ ഇത്രയും ലൈക് 🙏🙏😭
Aarum pretheeshikythe Salim Eattane kond vannathil Anoopetanu orupad Orupad Sneham ariyikkunnu😍😘
🔥🔥ആഴ്ചയിൽ ഏഴു ദിവസവും വേണം എന്ന് ഉളളവർ നീലം മുക്ക് 👍
ഷിയാസ് ഇക്ക ഉയിര് 😘
നീലാം മുക്കിട്ടും കാര്യമില്ല അവർ ഇ കാര്യത്തിൽ prakeshakarude ആവശ്യം ഏറ്റടുകുന്നില്ല 😔
Malayalam remix ruclips.net/video/CXvO9-f1XPs/видео.html
കിഴങ്ങ് മറുപടി പൊളിച്ചു..😄
ഷിയാസിക്ക സൂപ്പർ..👍
ruclips.net/video/cOpC0MLO6vw/видео.html🤣👏
Thanku missing 😢🥺.pettann konduva muthine 🥰
അന്നയുടെ പാട്ട് അടിപൊളി ഫീൽ ഒരു പാട് തവണ കേട്ട് ♥️♥️👍🏾
ഷിയാസ്ക്ക പൊളിച്ചുട്ടോ
🔥🔥🔥❤❤❤❤❤
ഇനി എപ്പോഴും ഇങ്ങനെ ഒക്കെ ഒന്ന് മെയിൻ ആവണം എന്നാലേ സംഗതി ഉഷാർ ആവൂ , കളിയാക്കുന്നവർക്കുള്ള ഒരു തിരിച്ചടി 👍👍👍😍😍😍😍🔥🔥🔥
Paavam shafikka...😍
Shiyaskka countrs 👌👌👌👏👏👏 nannayi kalikkum cheythu....😍
സലീം ഏട്ടൻ റോക്ക്സ് ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😝
ruclips.net/video/cOpC0MLO6vw/видео.html🤣👏
സലീൽ ചേട്ടൻ നേരിൽ കാണുന്ന ആഗ്രഹം ഉണ്ട് അതിൽ സാധിക്കില്ല സ്റ്റാർ മാജിക് കണ്ടതിൽ വളരെ സന്തോഷം
തന്നെ കളിയാക്കാൻ വന്നവരെ കണക്കിന് കൊടുത്ത് ഷിയാസ് ....😍❤️
ഇന്ന് ഷിയാസ്ക്ക പൊളിച്ചു ....😘😍❤️
ലക്ഷ്മി ഷിയാസ് ഫാൻസ് ....😘❤️
#Lakshiya ...😍❤️
1 പേര് സഹഗീരിച്ചാൽ 720 ആവും ഒന്ന് ആക്കി തരാവോ 🙏😭😭😭😭
ruclips.net/video/XVcX6ja-nps/видео.html
ഒരു 30 ആകാൻ വേണ്ടി സഹായിക്കുമോ
Malayalam remix ruclips.net/video/CXvO9-f1XPs/видео.html
ഇന്നത്തെ star അന്ന,, പാട്ടും ടാൻസും സൂപ്പർ ,, അതുപോലെ ഷാഫിയുടെ പാട്ടും പൊളിച്ചു
Shiyas ikkante തിരിച്ചടി😅😅 power ആയി vannunde😍
Malayalam remix ruclips.net/video/CXvO9-f1XPs/видео.html
പോളിയാണ് ഇനി എന്നും പൊളിക്കട്ടെ എന്നും സ്നേഹം മാത്രം.... Love u alll
ജാഡയില്ലാത്ത നടൻ -- സലിം കുമാർ സർ🥰🥰🥰
സലീം ഏട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്ദോഷം സലീം ഏട്ടൻ പൊളിച്ചടുക്കി🔥തങ്കു എവിടേ 3 എപ്പിസോണ്ടായി കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിൽ വരുമെന്ന് കരുതുന്നു🤩കട്ട വെയ്റ്റിംഗ് ആണ്💥
ruclips.net/video/g3QtfvPHMO0/видео.html
ബിനു അടിമാലി, അബ്ദുൽ അസീസ്, ഷിയാസ് കരീം, നവ്യ നായർ,സുധി ചേട്ടൻ,സലീം കുമാർ,ശാഫിക്ക,ലക്ഷ്മി നക്ഷത്ര എല്ലാവരും പൊളി....💙
ലക്ഷ്മി പറഞ്ഞത്.സത്യം.സലീം.ഏട്ടൻ...കൂടുതൽ സുന്ദരൻ ആയിരിക്കുന്നു,,😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സലിമെട്ടൻ്റെ ആ ചിരിക്ക് ഒരു big salute 🙏🙏
ഇന്നത്തെ പ്രോഗ്രാം പൊളിച്ചു. പ്രത്യേകിച്ച് സലീം കുമാരിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ എപ്പിസോഡ് 👍🏻👌🏻👌🏻
കോമഡി താരങ്ങൾ ഇഷ്ടം പോലെ ഉണ്ട്... ഇന്ദ്രൻ ചേട്ടൻ.. ഇന്നസെന്റ്... പിന്നെ നമ്മുടെ ജഗതി സുധി ചേട്ടൻ ജഗതി
മുതുകൻ കിഴങ്ങു പൊളിച്ചു 🎊🎊
മധുരക്കിഴങ്ങ് കൗണ്ടർ പൊളിച്ചു മുത്തേ👌👌👌..... 😂, ആഹാ 😂😂😂😂 😂😂😂.സുധി omkv😄
Sudhiyanu star magicile kizhangan 😆
@@geethakumaryamma8701 😄😄സത്യം 👍🏻👍🏻
😂😅😅😂👏👏
അസീസിക്ക നിങ്ങൾ നല്ല മനുഷ്യൻ ആണ്.....
ശ്രീ വിദ്യയേ വല്ലാതെ miss ചെയ്യുന്നു 😭പെട്ടെന്ന് വെന്നിരുന്നെങ്കിൽ ♥️
Ys sreevidhiya & thanku
Yes...🥺💔
😓😓
Valla panikkum pokado...
സലിമെട്ടനെ കൊണ്ട് വരാൻ പറഞ്ഞു കൊണ്ട് വന്നു❤️❤️❤️❤️
അനൂപ് ജോൺ 😘😘🥰🥰🥰🥰
അന്നയെ എല്ലാ എപ്പിസോഡിലും പാടിക്കണം... അടിപൊളി ആയി 👍😍🔥
🤩😍😍😍😍😍
നവ്യ ചേച്ചി സലീമേട്ടനെ പറ്റി പറയുമ്പോൾ തന്നെ പരസ്യം കയറ്റിയ എഡിറ്റെസ്. ചേട്ടന്മാരുടെ ആത്മാർത്ഥ.. അടിപൊളി 😂😂😂😂
Forward ചെയ്യാൻ പറ്റുന്ന ads ആയത് നന്നായി😊
Athe, aake boraayi
Time mention
13:20
തങ്കുവിനെ തിരഞ്ഞു വന്നാ ഞാൻ... Miss you തങ്കു.💪💪💪.. അനുവിന് റോൾ ഇല്ലാത്തപ്പോലെ എപ്പിസോഡ്...❤
Anukuttikk epsoide clour akkan kayiyum enna ivar athin avsaram kodukkunnilla lakshmi okka anuvin samarikkan time kodukkunnilla pinna thanku anu veendum set ayappo adimamali ippo anuvina kaliyaakkal koodi
തങ്കച്ചൻ ഇല്ലാത്തത് നന്നായി
@@binopeter545 ath shariya undki inn chirich marichana bro thanku illatha konda epsides ingana shokam avunna pinna anukuttik avarsm kodukkinnilla
Lakshmi anuvinod pandathe pole aduppam kanikknnillala ntho prblm ullath pole
ആത്മാർത്ഥമായി ഗെയിം കളിക്കാതെ ഊളത്തരം കാണിച്ചിട്ടും എത്ര തവണ അവർ ഗെയിം കളിക്കാൻ അവസരം കൊടുത്തു എന്നിട്ടും അനുവിന് അവസരം കൊടുത്തില്ലന്നോ? എപ്പോഴും കോമാളിത്തരം കാണിച്ചാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല
Star magic ഏറ്റവും കൂടുതൽ ആരാധകരുള്ള ആൾ ടീമാണ് ടീമേ ടീമേ mass 🎉
അന്നയ്ക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണം നല്ല സ്ക്രീൻ present ഉണ്ട് !
Dayyana chechi super performance aayirunnu...Anu Chechi fans❤️❤️❤️
Azizkka ishtam
Shafikkaa nammude muthaanu
Shiyas keep rocked
ruclips.net/video/cOpC0MLO6vw/видео.html🤣👏
എല്ലാവരു൦ അടിപൊളി.കളികളു൦ സൂപ്പർ....ഉയരൂ ഉയരൂ....ഒരുപാട് ഉയർന്നു വരട്ടേ ....ഈ പരിപാടി....എല്ലാ വിധ ആശ൦സകളു൦....ആശിർവാദങളു൦...
ലക്ഷമി ക്കുട്ടി ആങ്ഗറി൦ഗ് സൂൂൂപ്പർ ......❤❤💕💕💕💕💕👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👍👍👍👍👍👍👍👑👑👑👑👑👑👑👑👑😅😅😅😅
ഇന്ദ്രൻസ് ചേട്ടൻ അതുപോലെ ഇന്നസെന്റ് ചേട്ടൻ എന്നിവർ വന്നാൽ നല്ല രസം ആയിരിക്കും
Binu adimali kaliyakkunnu 31:26
ചുമ്മാ കൗണ്ടർ കിംഗ് എന്ന് പറഞ്ഞു വന്ന് ഉള്ള കലാകാരൻ മാരെയെല്ലാം കളിയാക്കുനതല്ല കോമഡി ( പിശു ) സലിം ചേട്ടാ സൂപ്പർ ആരെയും ചുമ്മാ കളിയാക്കാതെ നല്ല കൗണ്ടർ പറഞ്ഞു ചിരിപ്പിച്ചു സമയം പോയതറിഞ്ഞില്ല ❤❤❤
അസീസ്ക്കയെ ആർക്കും ഇഷ്ടം ഇല്ലേ
എന്തായാലും എനിക്ക് ഇഷ്ടം ആണ് അസീസ്ക്കയെ 💞❤️😘
അസീസ്ക്കാ ഇഷ്ടം 💖💖💖💖
Njanund... Aseeskka uyir❤❤❤
പിന്നല്ല തങ്കു ❤️അസീസ്
🙋♂️
ruclips.net/video/XVcX6ja-nps/видео.html
Ennikum ❤️❤️
ഡയാന നന്നായി game കളിക്കുന്നുണ്ട് പക്ഷെ അത് ആരും ശ്രദ്ധിക്കുന്നില്ലലോ???
തങ്കു എവിടെ .....? 😘😘😘😘😘♥️♥️♥️♥️
💕ടോവിനോ തോമസിനെ ഗസ്റ്റ് ആയി കൊണ്ടുവാ സ്റ്റാർ മാജിക് ലേക്ക് 👍👍
ruclips.net/video/cOpC0MLO6vw/видео.html🤣😝
saleem ഏട്ടന്റെ counter ഒക്കെയാണ് comedy അല്ലാതെ കുറെ double meaning ഉം body shaming ഉം അല്ല
മറ്റുള്ളവരെ കളിയാക്കുന്നത്
ഇവരെ വിജാരം വലിയ സംഭവാന്നാ ,
വെറും വെറുപ്പിക്കൽ ,കട്ട ചളി
Yes agree❤️
Dayana played superb ❤️🔥
Thanku ഇല്ലാത്തത് കൊണ്ട് എന്തോ ഒരു രസമില്ല ❤miss u thanku 😍😍😍
ruclips.net/video/cOpC0MLO6vw/видео.html🤣😝
അന്നയുടെ പാട്ട് സൂപ്പർ ആരുന്നു നല്ല ക്ലാരിറ്റി 👍👍👍
Yes 😍😍😍
അന്ന ചേച്ചി super 👌
ഷിയാസ് വന്ന് വന്ന് ഒരു രക്ഷയുമില്ല...🤣🤣ഇന്നത്തെ കുതിരപ്പവൻ സലീമേട്ടന് ഇരിക്കട്ടെ...🔥
ഇന്ദ്രൻസ് ഏട്ടനെ കൊണ്ടുവരൂ.. ആഹ്ഹ് മഹാനടന്നു എങ്ങും കിട്ടാത്ത ആദരവ് നിങ്ങൾക് കൊടുക്കാൻ patum
എനിക്കിഷ്ടപ്പെട്ട ഒരു വലിയ നടനാണ് സലീം കുമാർ കോമഡി കൊണ്ട് കുറേ ചിരിപ്പിച്ച ഒരാൾ ആണ് ഇതിൽ ഫുൾ തങ്ക് ആണല്ലോ
വഴിതെറ്റി വന്നതാണോ😄ഇവിടെ കൂടിക്കോ ടെൻഷൻ ഫ്രീ ആണ്
Star magicil ഏറ്റവും ഇഷ്ടം തോന്നിയത് അതിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ നല്ല പോലെ care ചെയ്യുന്നത് ❤️❤️❤️
ടിം super
അന്നയുടെ ആ പാട്ട് full പാടണം അടുത്ത episode ല് request pls ❤️👍
ഹന്ന യുടെ സൗണ്ട് ഒരു രക്ഷയും ഇല്ല 100%🔥😍😍😍