അനുന്റെ ആ വരവ്... അനൂപേട്ടാ വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല. അത്രക്കും enjoy ചെയ്തു ചിരിച്ചു.. സ്റ്റാർ മാജിക് ടീം 😍😍എല്ലാ വിധ ആശംസകളും പ്രാത്ഥനയും നേരുന്നു..
അനുകുട്ടി ന്റെ കുട്ടിയെ അവസ്ഥ കാണുമ്പോൾ സങ്കടോം വരുന്നുണ്ട്. Song കേൾക്കുമ്പോൾ 😀🙊. 23:26 വെള്ളം ചോദിച്ചപ്പോ കൊടുക്കായിരുന്നു🤦ആ പാവത്തിനെ എരു ഇല്ലന്ന് പറഞ്ഞു പറ്റിച്ച്.
💞❤️ പ്രേക്ഷകരെ ചിരിപ്പിക്കാനുളള നമ്മുടെ അനുക്കുട്ടിയുടെ കഴിവ് അപാരം തന്നെയാണ്. അനുക്കുട്ടിയുടെ ഹരിമുരളീവരം...🎶 ഗംഗേ...🎶 പാട്ടുകൾ ഒരു രക്ഷയുമില്ല. 😂😂😂 അടിപൊളി. അനുവിൻ്റെ എരുവിൻ്റെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. എന്നാൽ പാട്ട് കേൾക്കുമ്പോൾ ചിരിയും വരുന്നു. ഏതായാലും Episode നമ്മുടെ അനുക്കുട്ടി പൊളിച്ചടുക്കി... 💞Anukutty ഇഷ്ട്ടം.💞 #Anukutty Chunkz.❤️😍
ഇങ്ങനെ ഒന്നും ആരും പാടില്ല സുഹൃത്തേ, ഇതൊക്കെ ചുമ്മാ show യുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഡയറക്ടർ ഒപ്പിക്കുന്ന പണി, അവൾ എങ്ങനെ പാടിയാലും അത് കോമഡി ആകുമെന്നാണ് പുള്ളിടെ വിചാരം
Ethrayo anugraheetha kalakaranmar srishtichedutha etavum manoharamaya pattukal padi nashipikunnathil nthu comedy aanu ullath... Shame on the director of the show....
എരിവ് കൂടി പൊയ് എന്നു കരുതി ഇരുന്നപ്പോൾ ആണ് അനുകുട്ടിയുടെ വരവ് എന്റമ്മോ ഒരു രക്ഷയും ഇല്ല ചിരിച്ചു പണ്ടാരമടങ്ങി.. തൊണ്ട, വയർ ഒക്കെ വേദന ആയി.. ചിരിച്ചു ചിരിച്ചു... പാവം 😀😁😂
സലീമേട്ടൻ പോയാൽ ഇനി ആരാവും ഗസ്റ്റ് സലീമേട്ടന് വേണ്ടി shafika ഗ്രാമഫോൺ മൂവി song പാടിയപ്പോ ഭയങ്കര സങ്കടം വന്നു കൂട്ടത്തിൽ ഇനി ഞാൻ മാത്രം ബാക്കി ഉള്ളു എന്ന് 😥ഒത്തിരി ഇഷ്ടായി ❣️❣️❣️❣️❣️
എൻ്റെ പൊന്നോ😜 ന്തൊരു ഗെയിം 🤣 റിനി പൊളിച്ച് 😝 അനു🤣🤣 ❤️❤️
Anu👌👌👌
ചിരിച് ചിരിച് oru വഴി ആയി 🤣🤣🤣🤣🤣🤣
Anukutiyude abhiye starmagicil konduverama ❤️❤️
അനുവിന്റെ പാട്ടിനു തബല വായിച്ച മഹാനിരിക്കട്ടെ ഒരു കുതിരപ്പവൻ 😜
ഹരി മുരളീവരം 😁😁😁😁 അനു 😍😍😂
അനു ചേച്ചിയുടെ ഹരി മുരളി പൊളിച്ചു ❤
അനുവിനൊരു മുളക് കിട്ടാൻ വേണ്ടി
ആത്മാർഥമായി ആഗ്രഹിച്ചു.... കിട്ടി 😂😂😂
പൊളിച്ചു അനു ❤❤
Sathyam 😂
Eeeegaiimu kandu.pidicha.vane.kondu.1.theettikku.pleez
Theerchayayum
😂😂😂😂sathyam
ruclips.net/video/Q7dbhd2fPBk/видео.html
ഇ എപ്പിസോഡ് എത്ര തവണ കണ്ടന്ന് ഒരു പിടിയും ഇല്ല 😂😂😂അനു നി ആണ് പൊളി 👌👌👌👌
എന്ത് ഈണത്തൊടെ അനു പാടി,👍😢🤤
മുളകിന്റെ എരുവ് കണ്ട് അത് വേണ്ടായിരുന്നു എന്ന് തോന്നി നിൽക്കുമ്പോഴാ അനു വിന്റെ വരവ്...... അത് ഒരു ഒന്നൊന്നര വരവായിരുന്നു..🔥🔥🔥🔥
ആ മൈര്ഒ... 🤦♂️🤦♂️കഷ്ട്ടം
🤣🤣🤣
Ooll nice ayyt kayikathee oorri
@Marcos LUKA eriv okke und🥺🥺🥺 just try 😄
Mulak bhaji kazhikumbol mulak eduth matti kazhikkuna le njan 😂
Anuchechi 🔥🔥🔥🔥🔥
അനു ഒന്ന് നിർത്തിട്ടു പോ....
Azees ikka..😎
Rini...❤️
Anu chechi..😍
ഇന്നത്തെ എപ്പിസോഡ് അനു കൊണ്ടുപോയി.. അനു വേറെ ലെവൽ.. സുധി ചേട്ടനും ഡയാനയും അടിപൊളി
ഡയാന 👍
👌
💞crt anu poli
👌🏻👌🏻👌🏻😁🥰🙁🙁❤❤👍👨🏻🦰👌🏻👌🏻
ആര് അനുവോ, ഉവ്വ, ഡയാന👍🏻, അനു ചുമ്മാ ഓവർ
അനു പൊളിച്ചു... പാവം
അനുന്റെ ആ വരവ്... അനൂപേട്ടാ വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല. അത്രക്കും enjoy ചെയ്തു ചിരിച്ചു.. സ്റ്റാർ മാജിക് ടീം 😍😍എല്ലാ വിധ ആശംസകളും പ്രാത്ഥനയും നേരുന്നു..
അനുകുട്ടി ന്റെ കുട്ടിയെ അവസ്ഥ കാണുമ്പോൾ സങ്കടോം വരുന്നുണ്ട്. Song കേൾക്കുമ്പോൾ 😀🙊. 23:26 വെള്ളം ചോദിച്ചപ്പോ കൊടുക്കായിരുന്നു🤦ആ പാവത്തിനെ എരു ഇല്ലന്ന് പറഞ്ഞു പറ്റിച്ച്.
Anu ആണ് എന്നെ ചിരിപ്പിച്ചത് 😍😘😘😘😘😘
അതിന് മുൻമ്പ് ഒരു ചെറുപുഞ്ചിരി പോലും വന്നിലെ,
ഭയങ്കരം തന്നെ
@@mellifluous2202 ❤👌👍
Anu chechi pwoli🥰🥰
"വച്ചതേ വച്ചു അറിയാവുന്ന വല്ല പാട്ടും വച്ചൂടെ " anukutty പൊളിച്ചു
2
ruclips.net/user/shortsRxvD7NSibbU?feature=share
onn podo aa anu enth over actinga myr avalde vicharum aval manapooram ingane thetichu paadiya bhayangare fans pokki vekkumenna myrethi
@@vedashreegai6210 നീ എന്തിനാടാ ചീത്തവിളിക്കുന്നേ നിനക്ക് വേണ്ടടെങ്കിൽ നീ കാണണ്ടടാ കുറേ ശ്രീവിദ്യ ഫാൻസുകാർ വന്നിരിക്കുന്നു
@@vedashreegai6210 ഇയാൾ അനുവിനെ കുറച്ച് ആര് നല്ല കമന്റ് പറഞ്ഞാലും എന്തിനാ ഇങ്ങനെ ചീത്ത വിളിക്കുന്നേ വേണ്ടെകിൽ കാണാതിരുന്നൂടെ
Ithan anukutty power house of star magic
അനു ചേച്ചീ പൊളിച്ചു .......
അനു ചേച്ചിക്ക് ശെരിക്കും കുട്ടികളുടെ സ്വഭാവം ആണോ😁😁😁😁
Branty
Anunte song polichu😍😂
Anute song polichu, keep it up Anu,Thankune vegam konduvariga
💞❤️ പ്രേക്ഷകരെ ചിരിപ്പിക്കാനുളള നമ്മുടെ അനുക്കുട്ടിയുടെ കഴിവ് അപാരം തന്നെയാണ്. അനുക്കുട്ടിയുടെ ഹരിമുരളീവരം...🎶 ഗംഗേ...🎶 പാട്ടുകൾ ഒരു രക്ഷയുമില്ല. 😂😂😂 അടിപൊളി. അനുവിൻ്റെ എരുവിൻ്റെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. എന്നാൽ പാട്ട് കേൾക്കുമ്പോൾ ചിരിയും വരുന്നു. ഏതായാലും Episode നമ്മുടെ അനുക്കുട്ടി പൊളിച്ചടുക്കി... 💞Anukutty ഇഷ്ട്ടം.💞 #Anukutty Chunkz.❤️😍
അനു ചേച്ചി പൊളി ❤️
പ്രശ്നങ്ങൾക്കിടയിൽ സ്റ്റാർ മാജിക് കാണും ഇന്ന് പൊളി എപ്പിസോഡ് ആണ്... അനുകുട്ടി ചിരിപ്പിച്ചു... അനു സൂപ്പർ
അനു ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി
എന്റെ പൊന്നു അനു എങ്ങനെ ചിരിപ്പിക്കില്ലേ 🤣🤣പൊളിച്ചു മുത്തേ😘 എത്ര തവണ കണ്ടത് പോലും അറിയില്ല 👌👌👌
Anu chechi ye ishtamullavar
അനുവിന് മുളക് കിട്ടാൻ ആഗ്രഹിച്ചു... കിട്ടി... കിട്ടിയ സമയം ഞാൻ ഫുഡ് കഴിക്കുവർന്നു.. ശിരസിൽ keri😪.. ചിരിച്ചു വയ്യാതായി.. Anu good job💞
എന്റെ പൊന്നു അനു ചിരിച്ചു ചിരിച്ചു മടുത്തു, sooperrr അനു ❤️😍🔥😘
Shiyaskka & Anukutty, ishtam ❤️
അനുമോളെ, ഇത് നിന്നെ കൊണ്ട് മാത്രമേ പറ്റു😂.counter അടിക്കാതെ ഇങ്ങനെ ചിരിപ്പിക്കാൻ നിനക്ക് മാത്രേ പറ്റു 😘😘
അനു കുട്ടി super. ചിരിച്ചു, ചിരിച്ചു. എന്റമ്മോ 😂😂😂😂
Ee EPI anukkuttttyyyy ang eduthu😁😘❤️
Vaishakha sandhya ormma vannu😂😂
മുളക് കഴിച്ചുള്ള game കൊള്ളാം. പക്ഷെ എരിവ് സഹിച്ച് പാടിയപ്പോ വെഷമം തോന്നി🥲
അനു ഒരു സംഭവം തന്നെ , 🤣🤣
Ethu acting anu chatapole
അനുന്റെ പാട്ട് പൊളിച്ചു 🤣🤣🤣
"പാട്ട് പാടിയതും മൊളക് കഴിച്ചതും ഇന്റെ ടീം എന്നിട്ട് പോയന്റ്റ് അവർക്കൊ" Azeezintte mass മറുപടി 😂
Shiyas ikka de counterum
Anu chechide songum
Super😍
ഈ ഗെയിം അനുമോൾ ഇങ് എടുത്തു🤣😂🔥
Anu chechida Patt poli ath polla thannaya njnum😆😆
മുന്നതെ രണ്ട് എപ്പിസോഡ് സൈലന്റ് ആയിരുന്നെങ്കിലും ഈ എപ്പിസോഡിൽ അനു പൊളിച്ചടുക്കി
എന്റെ അനുമോളെ പാട്ട് കേട്ട് ചിരിച്ച് ചിരിച്ച് വയറുപൊട്ടി love you anu 😘😘😘
എനിക്കും ഇത് തന്നെയാണ് പറയാൻ ഉള്ളൂ
Ennit vayyar nth cheythu? Thunniketyo
@@biggbosstrolls6065 aha vannllo nagativolikal
@@user-jx1oq9xz1j oru thammasa parayanum patoolaaa....oombii
Pettennu medical collegil poyi stich idu
അനുകുട്ടി 😍😍😍ചിരിപ്പിച്ചു കൊന്നു.. എത്ര പ്രാവശ്യം അനുവിന്റെ ഭാഗം തന്നെ കണ്ടു എന്നറിയില്ല.. പാവം അനു
😁😁😁😁😁😁
Yes
But Anu full mulak thinilallo
Anu
എത്ര തവണ അനുവിന്റെ പാർട്ട് repeat ചെയ്തു കണ്ടന്നറിയില്ല, അത്രേം ഇഷ്ടപ്പെട്ടു.... അനു നി mass അല്ല മരണ mass🔥🔥🔥🔥🔥🔥😍😍😘😘❤️❤️❤️
Anukutty❤❤❤❤❤😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെ
ചിരിച്ഛ് കണ്ണിന്നു വെള്ളം വന്നു
Rinideyum❤️
Anu poli ammo chirich oru parubamayi
ചിരിച്ചു 😂😂
അനുവിനെ പോലെ പാട്ട് പാടുന്നവർ ആണ് നമ്മളിൽ പലരും....😍😊😀😆😉
ഇങ്ങനെ ഒന്നും ആരും പാടില്ല സുഹൃത്തേ, ഇതൊക്കെ ചുമ്മാ show യുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഡയറക്ടർ ഒപ്പിക്കുന്ന പണി, അവൾ എങ്ങനെ പാടിയാലും അത് കോമഡി ആകുമെന്നാണ് പുള്ളിടെ വിചാരം
Anu song oru raksha ille 😂😂😂🔥🔥🔥
Anumol fan😎🤞and chinnu chechi 😘💞
Anu powlichuuuu❤❤❤💜
എനിക്ക് സ്റ്റാർ മേജിക്ക് ഏറ്റവും ഇഷ്ടം അനുവിനോട് ആണ് കാരണം അനു ഭയങ്കര ക്യൂട്ട് ആണ് എപ്പോഴും ആ ചിരി ചിരിയാണ് എനിക്ക് അനു വിൽ ഉള്ള ഇഷ്ടം ....❤️
Crt
19:42 😄 ഷിയാസിന്റെ ഒരു ഭാഗ്യം 😄😄
Anukkutty two days aayi mood off aayi ninnathin
Inn chirippich compensate cheythu🤣🤣🤣🤣🤣🤣🤣
Anu polich🥰😂
അനുവിൻ്റെ ഇതിൽ ആൺ എല്ലാവരും മധി മറന്ന് ചിരിച്ചത്🤣🤣😂😂
Over
Ethrayo anugraheetha kalakaranmar srishtichedutha etavum manoharamaya pattukal padi nashipikunnathil nthu comedy aanu ullath... Shame on the director of the show....
@@aswathinair1631 your correct
Enik kandat deshyane vannath
Over acting
അനുവിന്റെ കുറെ ആയി മിസ്സ് ചെയ്യുന്നു ഇപ്പോൾ പൂർണമായി 😂😂😂😂
എന്റെ അനു മോള് പാട്ട് കേട്ട് കേട്ട് ചിരിച്ചു ചിരിച്ചു വയറു നിറഞ്ഞു
@@vishnu6613 ano inn ninakk okka dahankked varum enn ariyam anu score chytha ninaak ishtavilla enn ariyaam
Anukutty
Anu ഇന്നത്തെ ലൈക് മൊത്തം അനുകുട്ടിക് 👍👍👍
എല്ലാവരും അടിപൊളിയാണ്
അനുക്കുട്ടിയെ കൂടുതൽ ഇഷ്ട്ടമാണ്🤘🤘🤘
അനുചേച്ചി കഴിക്കുന്നത് കാണണം എന്നു കരുതിയതാ അത് സംഭവിച്ചു 😂😂😂 anuchechi😍😘
Sooper episode 😃😃😃
Crrct
@@labeebamk5912 🤟
Ippo star magic onn power ayi. Ini sooper power akkan thanku kooda vanna mathi
@@user-jx1oq9xz1j yes
മുളകിൻ്റെ എരിവ് ഉണ്ടെങ്കിലും സുധി ചേട്ടൻ നന്നായി പാടി
ഇഷ്ടപ്പെട്ടു #sudhi Fan
സ്റ്റാർ മാജിക്കിൽ ഇത്ര ദുഷ്ടത്തരം നന്നല്ല പച്ചമുളക് തീറ്റ മത്സരം തീരെ ശരിയല്ല.
ലക്ഷ്മിയെക്കൊണ്ട് പച്ചമുളക്ക് തീറ്റിക്കണം
ruclips.net/channel/UCvCE-Q2wKQJfMXfPYUVDGxg
@@mellifluous2202 അനു ചേച്ചിയെ ഇഷ്ടമാണ്...
@@iamurfan1335 fake account ആണ്
അയ്യോ അനുവിന്റെ പാട്😂😂
പൊളിച്ചു👍😍
അനുവിന്റെ പാട്ട് എപ്പിസോഡ് തിരിച്ചു കൊണ്ട് വന്നു 😂😂
തൈര്
എരിവ് കൂടി പൊയ് എന്നു കരുതി ഇരുന്നപ്പോൾ ആണ് അനുകുട്ടിയുടെ വരവ് എന്റമ്മോ ഒരു രക്ഷയും ഇല്ല ചിരിച്ചു പണ്ടാരമടങ്ങി.. തൊണ്ട, വയർ ഒക്കെ വേദന ആയി.. ചിരിച്ചു ചിരിച്ചു... പാവം 😀😁😂
😂😂
അനു 💞
Anu fans like adi😘
അനു കുട്ടി പൊളിച്ചു ❤
Anunte game കണ്ട് ചിരിച് ചത്തു 😆😆🤣🤣🤣
*അനുന്റെ ലാസ്റ് പാട്ട് അടിപൊളിയായിർന്നു......ഈ ഗെയിം ശെരിക്കും ഇഷ്ടായി.......🤣🤣🤣*
*പാവം ഒരു bottle വെളളം കൂടി വെക്കാമായിരിന്നു🤒*
*610* *avan* *sahayikkumo* *plzz* ❤️❤️💖💖 ......
Anuchechiyude harimurali ravam,ramakadha,gange song adipoli.enthu padiyalum avasanum gangeyil yethum...
മനപൂർവം ആണ് അനുനേ കൊണ്ട് പറ്റുപാടിക്കുന്നത്
അനു 🔥🔥🔥🔥🔥🔥😂😂😂😂
അനുവിന്റെ പാട്ടും മുളക് കഴിച്ചതും കണ്ടു കുറെ ചിരിച്ചു... ഇതുപോലെ രസമുള്ള ആചാരങ്ങൾ ഇനിയും പ്രേതിഷിക്കുന്നു 😂😂😂
Super 😀
S
Ds
@@daphinehogan3250 a ooo9 op oo
@@daphinehogan3250 9 possible opportunities ok pop oo po op
അനുന്റെ പാട്ട് പാടുമ്പോൾ ക്യാമറക്ക് ബാക്ക് കൂടെ ഒന്ന് ക്യാമറ പോയതാണേൽ പൊളിച്ചേനെ..... 😜😜😜
ഇന്നത്തെ എപ്പിസോഡ് അനു പൊളിച്ചു 😁
ഒരു എപ്പിസോഡിൽ അനുപേട്ടനെയും... അഖിൽ ചേട്ടനെയും കൂട്ടണേ.....ഗെയിം കളിക്കാൻ.... 👌👌👌👍
Anun pakaram anu maathram💕
Anu vere level❤️
Mattullavare ellam marann ingane chirippikkanum happy aakanum venam oru kazhivu🥰🥰🥰
Anu ന്റെ song🤣🤣🤣🤣
അനുവിന്റെ പാട്ടുകേട്ടു ചിരിവന്നു. ചിരിപ്പിച്ചതിന് .🌹🌹👍👍
അതെ വിഷമിച്ചിരുന്നപ്പോൾ അനുവിന്റെ പാട്ട് കേട്ടപ്പോഴാണ് കുറച്ച് ചിരിക്കാൻ പറ്റിയത് 👍👍
Anukutty patt nannayt miss cheyyunnundayrnnu😌innathode ath maari😁❤️pwoli anukutty 🥰🥰🥰🌼
അസിസ് ഇക്ക സുധി ചേട്ടൻ ചിരി കണ്ടാൽ അറിയാം പാവം അനു ചേച്ചിക്ക് പണി കൊടുത്തത് അവരാണെന്ന് 🤭🤭🤭
Last round powlich 😂😂😂
ബിനു ചേട്ടാ കൗണ്ടർ 🤣👌👌👌അസീസ് ഇക്ക,അനു 😂😂😂 എല്ലാരും pollich
ആദ്യം പോയി full കാണ് തൊരപ്പൻ കൊച്ചുണ്ണി
Channel onu support 😞😞 chyamo plzz 😞
@@mhdrishad1761 ഫുൾ ടീവി ൽ ഇന്നലെ കണ്ടിട്ട് അണ് ഇന്ന് phn ൽ കാണുന്നെ
@@CPTRGAMER 👍🏻👍🏻
Anu kutty
അനുവിന്റെ പാട്ട് കേട്ട് ചിരിച്ച് ഒരു വഴിയായി 🤣🤣🤣😂😂
അനുവിന്റെ കരച്ചിലും സുദിച്ചേട്ടന്റെയും അസീസ്‌ക്കയുടെ ചിരിയും ...ചിരിച്ചു ഉപ്പാടിളകി😂😂🤣🤣🤣🤣🤣
ഷിയാസിക്ക ഊതി ലാസ്റ്റ് ഒന്ന് മാത്രം ആയപ്പോൾ അനൂന്റെ എക്സ്പ്രേഷൻ 😃😃😃
തീറ്റ അഭാരം
ലാസ്റ്റ് എല്ലാം തീർന്നു 😃😃😃
അനുവിനെക്കൊണ്ട് തോറ്റു. അനുവിന് പകരം അനു മാത്രം. അടിപൊളി ആയി അനു. ❤❤❤❤
അനു മോൾടെ അംഗം കണ്ടു ചിരിച്ചു ചിരിച്ചു കിളി പോയവർ ഉണ്ടോയ് 😂😂😂😂😂😂
Anukuty innale mindathirunnathin oru pariharamayiii .....powlichuuuu chirichhhhhpandaradngiiii.. anukutyyy,❤️❤️❤️❤️💯❤️💯❤️💯❤️💯❤️💯💯❤️💯❤️💯❤️💯❤️💯❤️❤️😂😂😂😂😂😂
Anukuttydee expression umm aa songum pwlichuuu😘😘😘
അനുവിന്റെ പാട്ട്കേട്ടു ചിരിച്ചു ചിരിച്ചു തല കുത്തി അടിപൊളി
Anuvinte pattu oru rakshayum illa polii 🥳🥳🥳🥳 chirichu chathu 😂😂😂😂😂
ബിനു അണ്ണാ Spot കൗണ്ടർ പൊളി👍😆 ഗയിം സൂപ്പർ👍 അനു അസീസ് എല്ലാവരും പൊളിച്ചടക്കി👍👍👍👍
Athynne binu chettantte tug poliya skit matharaa😫
സലീമേട്ടൻ പോയാൽ ഇനി ആരാവും ഗസ്റ്റ് സലീമേട്ടന് വേണ്ടി shafika ഗ്രാമഫോൺ മൂവി song പാടിയപ്പോ ഭയങ്കര സങ്കടം വന്നു കൂട്ടത്തിൽ ഇനി ഞാൻ മാത്രം ബാക്കി ഉള്ളു എന്ന് 😥ഒത്തിരി ഇഷ്ടായി ❣️❣️❣️❣️❣️
Ath kazhinje episodell elle?
@@amigo6791 ആാാ
അനുവിന്റെ പാട്ട് ഒരുരക്ഷയില്ലാട്ടോ. ചിന്നുവും കൂടേണ്ടതായിരുന്നു മുളക് കടിക്കാൻ.സൂപ്പർ ഗെയിം ശ്രീകുട്ടിയുടെ കുറവുണ്ട് 👍🌹💕
Hmm 👍സൂപ്പർ game തന്നെ
മുളക് കഴിച്ചു നോക്ക്
Sreevidhya illathond Nalla rasamund episode
@@ramshadriffa5096 crt
ഒരു വിതം കോമഡി ഒന്നും കേട്ടാൽ ചിരിക്കാത്ത ഞാൻ ഇന്ന് അനു വിന്റെ പാട്ടും പെർഫോമൻസും കണ്ട് ചിരിച്ചു oopaadilaki.......poli അനു വേറെ ലെവൽ
സത്യം ❤
അനു മുളക് കഴിച്ച രീതി കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു
മുളക് കഴിച്ചു ഇറക്കാതെ കള്ളകളി കളിച്ചാലെന്തു .. അനു ഇന്റെ ഗാനമേള ഒരു രക്ഷയുമില്ല😂😂😂😂🤣🤣
അനു മുളക് കടിച്ചത് കൊണ്ടാ ഇങ്ങനെ എല്ലേൽ ഞാൻ നന്നായി പാടിയേനേ... 🤩🤩🤩 അനു പൊളിച്ച്😀
😂😂😂
ന്റെ അനു ചിരിച് ചിരിച് വയർവേദനിക്കുന്നു 😂😂🤣🤣
അനുകുട്ടി ആളെ ചിരിപ്പിച്ചു കൊല്ലുമല്ലോ ഇത്രേം എരുവുള്ള മുളക് കഴിച്ചു പാട്ട് പാടിയിട്ട്
Anu കുട്ടി പൊളിച്ചു 🥰 ഈ ഗെയിമിൽ ശ്രീവിദ്യയെ മിസ്സ് ചെയ്യുന്നു 😔
ടീം മോ ഷിയാസ് ഓ ഒരു വെട്ടം വരണമെന്ന് ആഗ്രഹിച്ചു എങ്കിൽ പൊളിച്ചേനെ
അനുവിന്റെ പാട്ട് വല്ലാണ്ട് miss ചെയ്യുന്നുണ്ടായിരുന്നു കേട്ടപ്പോ തൃപ്തിയായി 😂😂😂
😂😂😂
😂😂😂😂
ruclips.net/video/P2vXLgK9LV4/видео.html
kaanane
സത്യം
Ningade comment translate cheyth nokkooo. 😂😂😂. You can see. 🌸🌸🌸🌸
അനുന്റെ പാട്ട് പൊളിച്ചുട്ടോ 😍😍
അനു അഭിയെ കൊണ്ട് വാ.....
Abi mathram poràa.abi weds mahi team varatteaa