Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part B)

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 3,9 тыс.

  • @sajicworld9076
    @sajicworld9076 3 года назад +100

    എന്റെ പൊന്നടാ ഉവ്വേ ഷിയാസെ നീ തകർക്കുവാണല്ലോ ❣️❣️❣️❣️❣️❣️❣️❣️❣️❣️എല്ലാരും പൊളിച്ചടുക്കി 🔥🔥

  • @athiraathi8811
    @athiraathi8811 3 года назад +1009

    Super power ൽ നമ്മൾ എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ് സ്കിറ്റ് ❤️❤️. ഷിയാസിക്ക ഓരോ സ്കിറ്റിലും score ചെയ്യുകയാണ് 🔥🔥. മിസ്സിംഗ്‌ തങ്കു ❤️👍🏻👍🏻

  • @sabeeshsebastian8976
    @sabeeshsebastian8976 3 года назад +4

    അടിമാലി ഓവറാകുന്നു അയ്യോ
    എല്ലാത്തിനും കേറി അടിക്കല്ലേ ചങ്ങായി 😎😋😋😋

  • @seniyaniyamol7921
    @seniyaniyamol7921 3 года назад +105

    ഷിയാസിക്ക... ഒരു രക്ഷയുമില്ല പൊളിച്ചുട്ടോ 👍🔥🔥🥰

  • @shamishami9108
    @shamishami9108 3 года назад +58

    ഷിയാസ്ക്ക spr ആവുന്നുണ്ട്. അസീസ്ക്കയെ കാണാഞ്ഞിട്ട് സങ്കടമുണ്ട്ട്ടോ അസീസ്ക്ക star മാജിക്കിൽ മിക്ക എപ്പിസോഡ് ഉണ്ടാവാറുണ്ടല്ലോ എന്ത് പറ്റി. Miss you അസീസ്ക്ക

  • @raheenaraheenar4138
    @raheenaraheenar4138 3 года назад +168

    ഷിയാസ് ഇന്നു പൊളിച്ചു അസീസ്ക്ക തങ്കു മിസ്സ് ചെയ്യുന്നു

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +92

    സ്കിറ്റ് വിചാരിച്ചപോലെ കേറിയില്ലെങ്കിലും ഷിയാസ് ഉഷാർ ആയിട്ടോ , സൂപ്പർബ് 👌👌👌👌🔥🔥😍😍😍

  • @achukarakkal5783
    @achukarakkal5783 3 года назад +237

    Shashu&dayana kidu
    Shiyasikka & team poli
    തങ്കുചേട്ടൻ ഇല്ലാത്തെൻ്റെ ഒരു കുറവ് skitൽ ഉണ്ടായിരുന്നു

    • @danijohn1420
      @danijohn1420 3 года назад +14

      തങ്കു ഇല്ലാത്തത്കൊണ്ട് സ്കിറ്റ് എട്ടുനിലെ പൊട്ടി

    • @ranjithkannans8078
      @ranjithkannans8078 3 года назад +10

      Oru kuravu alla onnonnara kuravu thanne. ..

    • @alameenmoonnumukku
      @alameenmoonnumukku 3 года назад +1

      ruclips.net/channel/UCQHV3O5zgA1LgUuXgFUzfVw

  • @nehidhanechus3523
    @nehidhanechus3523 3 года назад +24

    ഷിയാസ് ഇക്കാ ഇപ്പൊ അങ്ങ് കാസരുവ നല്ലോ ഒരു രക്ഷയുമില്ല ചിരിപ്പിച്ചു കൊല്ലും 🔥😍😍😍🔥🔥🔥🔥

  • @sujeshkumarmm8078
    @sujeshkumarmm8078 3 года назад +70

    ഷിയാസ്ക.. ഗംബീര ഗെയിം ടൈമിംഗ് ..
    ഷിയാസ്ക ഉയിർ 🔥🔥
    അസീസ്ക ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനെ..

  • @sanafathima5331
    @sanafathima5331 3 года назад +723

    ഷിയാസിക ഇപ്പോൾ പവർ ആകുന്നുണ്ട് 🤩ഇത് പോലെത്തെന്നെ വളരെ ഉയരത്തിൽ എതേട്ടെ എന്ന് ആശംസിക്കുന്നു 😻😻😻

    • @rakhipr2430
      @rakhipr2430 3 года назад +5

      Yaa

    • @MINUSLITTLEWORLD
      @MINUSLITTLEWORLD 3 года назад +6

      Yas👌👌

    • @drzmomogaming4011
      @drzmomogaming4011 3 года назад +8

      ഇനിയും വളർന്നാൽ ഫ്ലോറിലെ ലൈറ്റിൽ തലമുട്ടും 😁😁😁

    • @sanafathima5331
      @sanafathima5331 3 года назад

      @@rakhipr2430 🙂😍

    • @sanafathima5331
      @sanafathima5331 3 года назад

      @@MINUSLITTLEWORLD hm🤩

  • @noufalkl1020
    @noufalkl1020 3 года назад +25

    എന്റെ പൊന്നു ഷിയാസ് ഇക്ക full on power 😍❤. Profetional killer പവനായി തകർത്തു. Game എജ്ജാതി എണ്ണം പറഞ്ഞ 4എണ്ണം basketil ഇട്ടു supperb. ഷിയാസ് ഇക്ക fans like 😍❤👍
    SKOF😍❤❤🌹

  • @faslakp7005
    @faslakp7005 3 года назад +478

    ഷിയാസിക്ക ഈ സൂപ്പർ പവർ അങ്ങോട്ട് പൊളിച്ചടുക്കി. ഗെയിംസും skittum തകർത്തു 💥.

  • @user-vh6su5ev2w
    @user-vh6su5ev2w 3 года назад +80

    തങ്കു ഉണ്ടായിരുന്നേൽ.... 😍
    ഷിയാസ് പൊളിച്ചു 🤩🤩🤩🤩🤩

  • @harishyder2238
    @harishyder2238 3 года назад +239

    ഷിയാസിന്റെ സ്കിറ്റിൽ ഉള്ള എല്ലാ എൻട്രിയും പൊളി ആണ്

  • @amithasobinc3786
    @amithasobinc3786 3 года назад +58

    Shiyas ikka polichu marana masss🔥🔥🔥eani oulla skitil shiyas ikka venam. Pinne thanku chettanne miss cheyinnnde😞😞😞 Thanku realy miss uuuuu....

  • @alanthomas7725
    @alanthomas7725 3 года назад +823

    ഷിയാസികക്ക് വന്ന മാറ്റം ആവിശ്വാസനീയമാണ്,, ഇന്ന് ഷിയാസിക്കയുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് 😘😘

  • @shafeekmc8790
    @shafeekmc8790 3 года назад +23

    Shashu ന്റെ skit പൊളിച്ച്.. ഇന്നത്തെ episode ല്‍ ഹൈലൈറ്റ് അത് ആയിരുന്നു.. പക്ഷേ ഇതിൽ comments ഒന്നും കാര്യമായിട്ട് കണ്ടില്ല. അത് ശരിയല്ല.. അദ്ദേഹം നല്ല കഴിവ് ഉള്ള ഒരു കലാകാരന്‍ ആണ്.. ആ കൂട്ടത്തില്‍ ഏറ്റവും മികച്ച ഒരാൾ എന്ന് തന്നെ പറയാം.. എല്ലാവരും പുള്ളിയെ കൂടെ support ചെയ്യണം .. നമ്മുടെ support ആണ് അവര്‍ക്ക് പ്രചോദനം ആകുന്നത്.. Please... 🙏🥰 Shashu uyir... Shashu വേറെ ലെവല്‍... 🥰😘

  • @unnimadhavan8003
    @unnimadhavan8003 3 года назад +126

    Binu chettan Shiyas skit powlichu❤❤
    Anukutty❤ sreevidya❤
    Thankuu Shafikka Aseez ikka missing

    • @sijukanna9581
      @sijukanna9581 3 года назад +9

      Binu chettan 💓 Anukutty 💓 Sreevidya 💓 shiyas 💓

    • @josephmathew6613
      @josephmathew6613 2 года назад

      അസീസ് ഇക്ക, തങ്കു, ഐഷു only ❤

  • @aflaharabeeh3387
    @aflaharabeeh3387 3 года назад +132

    ഷിയാസ് സൂപ്പർ അസിസ് കയും ഉണ്ടകിൽ ഇനിയും ബോൾ ഇടമായിരുന്നു ❤🥰🥰

  • @shahulshahul4591
    @shahulshahul4591 3 года назад +43

    9:13 സിയാസ് എൻട്രി 👌👌👌
    മരണ മാസ്സ് ഒർജിനൽ

  • @hashimnisar7639
    @hashimnisar7639 3 года назад +57

    ഡാൻസർ ഷിയാസിക്കാ
    സിങ്ങർ ഷിയാസിക്കാ
    ചുള്ളൻ ഷിയാസിക്കാ
    ഗെയിംർ ഷിയാസിക്കാ
    😘😘😘😘😘😘😘😘😘😘

  • @yahya5485
    @yahya5485 3 года назад +41

    ഡയറക്ടർ അനൂബേട്ടൻ റോക്ക്‌സ് .
    ആ ബോംബ് ഇങ്ങോട്ടെറിയോ ഞങ്ങളൊന്നു ചത്തോട്ടെ🔥😂
    ഷിയാസ് 😂❤️

  • @zayanniha8614
    @zayanniha8614 3 года назад +20

    ഷിയാസ് പൊളിച്ചടുക്കുവാണല്ലോ 👍👍

  • @user-ie8ll8ft3s
    @user-ie8ll8ft3s 3 года назад +50

    നിരന്തരമായ ശ്രമത്തിലൂടെ ഷിയാസ് മുന്നേറുന്നു സൂപ്പർ
    എത്ര നല്ല സദ്യ വച്ചിട്ടും അവസാനം എന്തോ ഒരു കുറവ് പോലെ Yes തങ്കു എന്ന കുറവ് പ്ലീസ് കം ബാക്ക്
    അഖിൽ കവലയൂരിനെ പ്രകാശിപ്പിക്കുവാൻ തങ്കുവിന് മാത്രമേ കഴിയൂ

  • @jnd4268
    @jnd4268 3 года назад +67

    Skitt പൊളിച്ചു .... അനൂപേട്ടന്റെ ലാസ്റ്റ് കൌണ്ടർ പൊളിയായിരുന്നു... ഷിയാസ് കിടുക്കി....

  • @MuhammadAnas-en7nd
    @MuhammadAnas-en7nd 3 года назад +92

    ഷിയാസ്ക്ക ഓരേ പൊളി 🔥🔥
    നെക്സ്റ്റ് സ്ക്രിപ്റ്റ് വെയ്റ്റിംഗ് 😍😍😍

  • @shacreation9752
    @shacreation9752 3 года назад +1020

    ഷിയാസ് ഇപ്പോൾ ഒരു മരണപെർഫോർമർ ആയി 👌🔥
    ആക്കിഎടുത്തു സ്റ്റാർ മാജിക്‌ ടീം
    ഷിയാസ് 🔥🔥🔥🔥

  • @alanthomas7725
    @alanthomas7725 3 года назад +258

    ഷിയാസിക്കാ ഒരൊന്നൊന്നര പൊളിയായിരുന്നു ഇന്ന്,, ചത്താലും തീരില്ല ഇക്കാന്റ മഹത്വം 🥰🥰🥰

  • @thesreekanthkarma8576
    @thesreekanthkarma8576 3 года назад +42

    Shiyaseeee ഒന്നുംപറയാനില്ല... ഒരേ പൊളി 😂😂😂❤❤❤

  • @ithals5781
    @ithals5781 3 года назад +146

    ബിനു അടിമാലിയുടെ ചളി കോമഡി വെറുപ്പിക്കൽ ഹേ ....സുധി ചേട്ടനെ വല്ലാതെ കളിയാക്കുന്നപോലെ😣 അസീസ്ക്ക തങ്കു Miss u

  • @Foodiello
    @Foodiello 3 года назад +1228

    ഷിയാസിക്ക പൊളിച്ചടുക്കാണല്ലോ🔥🔥🔥 സലീമേട്ടൻ ❤️❤️ തങ്കു..മിസ്സ് യൂ

    • @basithalen9262
      @basithalen9262 3 года назад +9

      തങ്കു ത്രിലോക പരാജയം

    • @jaseemjaz7623
      @jaseemjaz7623 3 года назад +22

      @@basithalen9262 ninte andi...

    • @alensdev4400
      @alensdev4400 3 года назад +16

      @@basithalen9262 poda thayyoli myraa

    • @abnair2887
      @abnair2887 3 года назад +12

      @@basithalen9262 ninde thandha

    • @Vrindha4761
      @Vrindha4761 3 года назад +10

      @@basithalen9262 onnu poodo

  • @jijokadalukaaneez995
    @jijokadalukaaneez995 3 года назад +349

    അനൂപ് ചേട്ടൻ്റെ ലാസ്റ്റ് തഗ് പൊളിച്ചു... ബോംബ് ഒന്ന് ഇങ്ങോട്ട് എറിയാമോ ..😜😜😜

    • @ss-ep8pv
      @ss-ep8pv 3 года назад +2

      ruclips.net/video/QXZ06TfdP1c/видео.html🤣🤣

  • @jasminjose9820
    @jasminjose9820 3 года назад +38

    Super Power il ഇപ്പോൾ ഷിയാസ് ന്റെ charector എല്ലാം ssuupperpower ആണ് കെട്ടോ 👍😘👌👌👌👌👌👌

  • @basheersuhara1998
    @basheersuhara1998 3 года назад +76

    നമ്മുടെ തങ്കച്ചൻ അസീസും എവിടെ പോയി. എന്നാലും സൂപ്പർ. അടിപൊളിയായി
    തങ്കച്ചൻ ഇല്ലാതെ എന്തൊക്കെയോ ഒരു കുറവ് പോലെ

  • @kannansworld2969
    @kannansworld2969 3 года назад +68

    Shiyas നെ skit ൽ കണ്ടപ്പോ ഒരു സന്തോഷം. 👍👍

  • @CPTRGAMER
    @CPTRGAMER 3 года назад +424

    തങ്കു ചേട്ടനും അസീസ് കൂടെ വന്നിരുന്നെങ്കിൽ സ്റ്റാർ മാജിക് പവർ ആയേനെ 😊

    • @smrithyprasad6377
      @smrithyprasad6377 3 года назад +13

      Sheriya avre miss cheyyunnund

    • @mudafsalmn1725
      @mudafsalmn1725 3 года назад +8

      Adh enthadoo binu chettan pever elle❤️

    • @gulnazmkoyamkoya8788
      @gulnazmkoyamkoya8788 3 года назад +6

      Yes

    • @abdulbasith1607
      @abdulbasith1607 3 года назад +1

      Nobiyum

    • @seemabobby2440
      @seemabobby2440 3 года назад +5

      ഇതിൽ കൂടുതൽ എന്ത്
      പവറാണാവോ വേണ്ടത്
      തങ്കച്ചൻ്റെ ആവർത്തന
      വിരസത

  • @bushranisar4040
    @bushranisar4040 3 года назад +62

    Shiyasikka lookiyalum perfomensilayalum anghu kathinilkkuvanalloo🥰🥰🥰

  • @yaseenkallachiyaseen708
    @yaseenkallachiyaseen708 3 года назад +23

    തങ്കു ഇന്ന് സിക്റ്റ് പൊളിഞ്ഞപ്പോൾ മനസിലായി പൊളിഞ്ഞ ഒരു സ്കിറ്റ് വിജയിപ്പിക്കാൻ നിങ്ങൾ എടുക്കുന്നൊരു എഫറ്റ് miss you thanku

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +523

    തങ്കു ചേട്ടനേം അസീസ്‌ കാനേം വല്ലാണ്ട് miss ചെയ്യുന്നു ❤️

  • @entertainmentonly2884
    @entertainmentonly2884 3 года назад +645

    ശിയാസിക്ക ഇപ്പോൾ high level ആണ്..keep it up 🥰🥰🥰

  • @sahlakvk1067
    @sahlakvk1067 3 года назад +28

    Thanku akilettan കോംബോ illathe skit ഏൽക്കില്ല മക്കളെ. miss you thanku 😢😢
    സ്കിറ്റിൽ ചിരിക്കാനുള്ള വക വേണമെങ്കിൽ thanku വേണം 💖💖

  • @abhiram6600
    @abhiram6600 3 года назад +264

    Shiyasikka vere level.. Muthe sathe we love you❤❤

  • @rasakhmk4587
    @rasakhmk4587 3 года назад +164

    തൻകു ഇല്ലാത്ത സ്കിറ്റ് ഉപ്പില്ലാത്ത കഞ്ഞി പോലെ..ഷിയാസ് ഉള്ളത് കൊൺട് അട്ജസ്റ്റ് ചെയ്തു പോകുന്നു.miss you Thankachan💪

  • @suneeshrajsuneeshrajs8174
    @suneeshrajsuneeshrajs8174 3 года назад +7

    തങ്കു ഉണ്ടരുന്നേൽ പോളിഞ്ഞാലും കിടുക്കിയെനെ .....ഇത് പൊളിഞ്ഞ് തകർപ്പണം ആയി.... ലാസ്റ്റ് അനൂപ് ചേട്ടൻ പറഞ്ഞതാണ് ശരി....
    Miss u തങ്കച്ചൻ ചേട്ടൻ....

  • @ashiqnizam8259
    @ashiqnizam8259 3 года назад +76

    അസീസ് ഇക്ക തങ്കു.. ഇഷ്ടം... ❤❤

  • @Kishorkrishna8
    @Kishorkrishna8 3 года назад +31

    chinnu thanku binu azeez akhil dayana anukutty shiyas sreevidhya bineesh aishwarya love you allllll loves from oru pravasi

    • @Amalkrishna_ytc
      @Amalkrishna_ytc 3 года назад +1

      50 ആക്കാൻ സഹായിക്കുമോ plz

  • @badhushacc3815
    @badhushacc3815 3 года назад +11

    ഡയറക്ടർതന്നെ ബോംബ് എറിഞ്ഞുകൊല്ലാൻപറഞ്ഞskitt 😄😄തങ്കു ഇല്ലാത്തകുറവാണ്. ഷിയാസ് സൂപ്പർ. ബിനുചേട്ടാ ഇനിയെങ്കിലും അനുവിനെഇങ്ങനെ കളിപ്പിച്ചു തോൽവിഏറ്റുവാങ്ങല്ലേ 🙏ശാശു ഡയാന❤ 👍👍 teem യുവ സൂപ്പർ

  • @manudath1980
    @manudath1980 3 года назад +217

    ഷിയാസിക്ക ഇപ്പോൾ വന്നു വന്നു നിന്നങ്ങു കാത്തുകയാണ്,, ചുമ്മാ 🔥🔥🔥🔥

  • @gijibabugijibabi1866
    @gijibabugijibabi1866 3 года назад +141

    തങ്കു ഇണ്ടങ്കിൽ സ്‌കിറ്റ് ഒന്ന് കൂടെ സൂപ്പർ ആയേനെ.. മിസ്‌ യു തങ്കു... 😍😍❤️❤️❤️

  • @വൈഷ്ണവ്വൈഗ
    @വൈഷ്ണവ്വൈഗ 3 года назад +53

    ഡയനെ കാണാൻ എന്ത് ഭംഗി ആണ്....
    ബിനു വെറും ചളി കോമഡി എന്ത് പറഞ്ഞാലും കള്ള്.... തങ്കു 😍😘😘😘😘😘

  • @jaleelpengadmedia
    @jaleelpengadmedia 3 года назад +187

    തങ്കു , ഷാഫിക്ക , അസീസ് ഇവർ കൂടിയുണ്ടെങ്കിൽ പൊളി പൊളി ആയേനെ

  • @bilalmuhammad5176
    @bilalmuhammad5176 3 года назад +39

    ഷിയാസ് ഇക്ക വന്നപ്പോൾ enganarnnu ഇപ്പോൾ perform cheyyunne engana വല്ലാത്ത മാറ്റം തന്നെ.... അല്ല മാറ്റി എടുത്തു star magic 😘...... മുത്താണ് sk❤❤

  • @dancewithgirlss
    @dancewithgirlss 3 года назад +21

    ഷിയാസ്ക്ക പൊളി 👍👍

  • @Blackspot8425-b7i
    @Blackspot8425-b7i 3 года назад +35

    തങ്കു ന്റെ അഭാവം സ്കിറ്റിൽ വല്ലാതെ എടുത്തു കാണിക്കുന്നു

  • @harithakrishnan456
    @harithakrishnan456 3 года назад +107

    ഷിയാസിക്ക ഒരു രക്ഷയും ഇല്ല ഒരേപൊളി... ❣️❣️❣️പവർ ആകുന്നുണ്ട്... 🔥🔥🔥ശ്രീവിദ്യ ചേച്ചി ഇഷ്ടം... 😘😘😘
    ❤❤❤#AKSC❤❤❤

  • @revathih5299
    @revathih5299 3 года назад +171

    തങ്കു ഇല്ലാത്ത super power നന്നായി അറിയാനുണ്ട് .we miss you thangu

  • @sidheeksidheek5950
    @sidheeksidheek5950 3 года назад +39

    ഷിയാസ് ഇക്കാ പൊളിച്ചു

  • @ajayknpy
    @ajayknpy 3 года назад +77

    തങ്കു ഉണ്ടായിരുന്നേൽ ഈ സ്കിറ്റ് പൊളിച്ചേനെ,,,
    Miss അസിസ് &തങ്കു 😘😘😘😘😘

  • @user-bp1wd7rp6w
    @user-bp1wd7rp6w 3 года назад +138

    ബിനു ചേട്ടൻ ഇപ്പോൾ അങ്ങ് ചളി കോമഡി ആണ് . തങ്കു ഇവിടെ മിസ്സ്‌ you ❤❤👍

  • @Alexander-jd4ph
    @Alexander-jd4ph 3 года назад +36

    ഷിയാസ്ക്ക pwolichu 😘😘😘

  • @junaid6433
    @junaid6433 3 года назад +127

    ഇനി എല്ലാ സ്കിറ്റിലും ഷിയാസ്ക വേണം.❤️..
    ഷിയാസ്ക വേറെ ലെവൽ 🔥🔥🔥

  • @anishantony1876
    @anishantony1876 3 года назад +6

    ഷിയാസ് പൊളിച്ചു

  • @abu.siddi.3888
    @abu.siddi.3888 3 года назад +46

    ഷിയാസ്ക നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം💯 . ആരെയും വേദനിപ്പിക്കാത്ത സംസാരവും ഒന്നിനും ഒരു ആഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤️

  • @pratheeshpremanpratheeshpr3865
    @pratheeshpremanpratheeshpr3865 3 года назад +77

    തങ്കു വിന്റെ കുറവ് അതു വലുത് തന്നെയാണ് തങ്കു ഒന്ന് വേഗം വാ

  • @shuhailap9189
    @shuhailap9189 3 года назад +155

    ടീം ,ഷിയാസ് ------ പൊളിച്ചു ബിനു മറ്റുള്ളവരെ കളിയാക്കാനെ പറ്റൂ

    • @user-ie8ll8ft3s
      @user-ie8ll8ft3s 3 года назад +6

      കൗണ്ടർ എന്ന പേരിൽ കളിയാക്കലും അതും മദ്യത്തിൻ്റെ പേരിൽ: ആശയ ദാരിദ്ര്യം

    • @geethujose5357
      @geethujose5357 3 года назад +6

      Binu bore aavunund

    • @shajahanmk4765
      @shajahanmk4765 3 года назад +8

      അടിമാലി ഓവർ വെറുപ്പിക്കൽ ആണ്

    • @nusairmuhammad7351
      @nusairmuhammad7351 3 года назад +1

      Adimaali verum chali

    • @user-bk1mo6jg6j
      @user-bk1mo6jg6j 6 месяцев назад

      Athu seriya

  • @muhammedshiyas5071
    @muhammedshiyas5071 3 года назад +142

    Shiyas❤ ന്റെ പൊന്നുടാവേ 😍 ചത്താലും തീരുല നിന്റെ മഹത്വം ❤😂😂
    Where is the king....? തങ്കു ❣️
    We really miss you GOLDU 💌

  • @muhammedraneez492
    @muhammedraneez492 3 года назад +65

    ശാശുവിന്റെ സ്കിറ്റ് പൊളിച്ചു തങ്കു ഇല്ലാത്തതിന്റ കുറവുണ്ട് അത് അഖിലേട്ടന്റെ സ്കിറ്റിൽ കണ്ടു പക്ഷെ ഷിയസ്ക്ക പൊളിച്ചു

  • @mjunu2007
    @mjunu2007 3 года назад +17

    Shiyas bro intro 🎉 ... Salim etan full power 🔥

  • @junaid6433
    @junaid6433 3 года назад +60

    ഷിയാസ് പൊളിച്ചു
    🔥🔥🔥🔥🔥🔥🔥🔥

  • @fasilfiroz8343
    @fasilfiroz8343 3 года назад +33

    ശാശു നന്നായി ചെയ്തു. തങ്കച്ചൻ ആയിരുന്നെ നമ്മൾ ഇതിനെക്കാളും enjoy ചെയ്തേനെ അതുറപ്പാണ്

  • @adrashsp6435
    @adrashsp6435 3 года назад +42

    പുള്ളിക്ക് pubg കളിക്കാനായിട്ട ഫോൺ വാങ്ങിക്കൊടുത്തിരിക്കുന്നത് 🔥
    ഷിയാസിക്ക പോളിയാണ് 😍😘

  • @busharaummu3086
    @busharaummu3086 3 года назад +27

    Enik vayya comment vayikkan full shiyaskkayum lakshmi chechiyuman love u both😍😘

  • @joyeljoseph715
    @joyeljoseph715 3 года назад +31

    Shiyasnnuuu timing & prtic koduthaaal polikkum 😍😍

  • @shijinkumar7765
    @shijinkumar7765 3 года назад +27

    ശ്രീനിവാസൻ ചേട്ടന്റെ റോൾ
    തങ്കു ചേട്ടൻ ആയിരുന്നെങ്കിൽ
    വേറെ ലെവൽ ആയിരുന്നേനെ 🔥..
    ബിനു ചേട്ടൻ പോര എന്നല്ല...
    കുറച്ചു കൂടി ആപ്റ്റ് തങ്കു.

  • @nizamtanur7864
    @nizamtanur7864 3 года назад +1762

    അഖിലേ ബോംബ് ബാക്കി ഉണ്ടോ ഉണ്ടേൽ ഇങ്ങോട്ടു എറി ഞങൾ ഒന്ന് ചത്തോട്ടെ 🤣🤣🤣🤣🤣🤣🤣👍അത് പൊളിച്ചു 👍👍👍

  • @abishatp338
    @abishatp338 3 года назад +84

    Shiyas ikka, yuva chettan.......great actors😎😎😎

  • @nelsonshajichacko4914
    @nelsonshajichacko4914 3 года назад +2

    thanku bhai evide machane miss u so much... ❤️

  • @priyeshyadhav3992
    @priyeshyadhav3992 3 года назад +35

    ഷിയാസിക്കാ 😘.. പൊളി.. ഫുൾ ഓൺ 🔥🔥

  • @cr.7344
    @cr.7344 3 года назад +69

    ഷിയാസ് പൊളിച്ചു 😂😂😍

  • @krishnakripam.g.6106
    @krishnakripam.g.6106 3 года назад +4

    ഷിയാസ് ഇക്ക വന്നപ്പോഴാ Skit ഒന്ന് ജീവൻ വെച്ചത്🤭🤭🤭🤭🤭🤭🤭 പിന്നെ game supper വല്ലാത്ത difficut. ഇന്നത്തെ താരം yuva ചേട്ടൻ for the game. team യേട്ടൻ നന്നായി കളിച്ചു. ഷിയാസ് ഇക്ക game പൊളിച്ചു👏👏👏👏👏👏👏

  • @bushranisar4040
    @bushranisar4040 3 года назад +44

    Shiyasikka muthaanu sathaanu😘😘😘😘

  • @ratheesh6620
    @ratheesh6620 3 года назад +39

    തങ്കച്ചൻ ചെയ്യേണ്ടിയിരുന്ന സ്കിറ്റ് മിസ്സ്‌ യൂ തങ്കു

  • @sreejasubash2381
    @sreejasubash2381 3 года назад +221

    സുധിച്ചേട്ടൻ പ്രതികരിച്ചു തുടങ്ങിയപ്പോൾ ബിനുചേട്ടന്റെ കോമഡി എല്ലാം മുറിഞ്ഞു പോകുന്നു പുർത്തിയാക്കാൻ ആവാതെ ബിനുചേട്ടൻ 😂😂😂

    • @ss-ep8pv
      @ss-ep8pv 3 года назад

      ruclips.net/video/cOpC0MLO6vw/видео.html

    • @athul_vijayan8235
      @athul_vijayan8235 3 года назад +2

      ✂ aanu 😂

    • @abyxavier6540
      @abyxavier6540 3 года назад

      @@athul_vijayan8235 യുദ്ധം ആണ് ഇപ്പോ

    • @Itsmerashid3
      @Itsmerashid3 3 года назад +4

      Binute pegg,madya comedy undavum all eppisodilum

  • @abu.siddi.3888
    @abu.siddi.3888 3 года назад +46

    എൻറെ പൊന്നോ ഷിയാസ്ക പൊളിച്ചടുക്കി 🔥😘

  • @arun63
    @arun63 3 года назад +505

    അസീസിക്ക കഴിഞ്ഞാൽ പിന്നെ സ്റ്റാർ മാജിക്കിലെ Best Gamer അത് നമ്മുടെ ഷിയാസിക്ക തന്നെ ആണ് ❤️👌
    Shiyasikka ❤️

    • @adulMajeed3269
      @adulMajeed3269 3 года назад +9

      Unda

    • @faslakp7005
      @faslakp7005 3 года назад +16

      രണ്ടാളും അടിപൊളി gamers aanu🔥

    • @JARVIS916
      @JARVIS916 3 года назад +15

      Oraal undaayirunnu, Naveen chettan

    • @nabilunaseem1950
      @nabilunaseem1950 3 года назад +15

      2പേരും ഒരു ടീമിൽ കളിക്കുന്ന കാണാൻ വെയ്റ്റിംഗ് 👍🏻👍🏻

    • @arun63
      @arun63 3 года назад +2

      @@nabilunaseem1950 അങ്ങനെ കളിപ്പിക്കില്ല 😁

  • @ashi6018
    @ashi6018 3 года назад +64

    ശശുവും ഷിയാസിക്കയും പൊളി ആയിരുന്നു ❤❤🔥🔥

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 3 года назад +45

    ഷിയാസ് good പെർഫോമൻസ് 👌👌👌😃😃😃❤❤❤

  • @sajeersaji3828
    @sajeersaji3828 3 года назад +31

    സ്കിറ്റ് ഒക്കെ കാണുമ്പോൾ തങ്കു വിനെ മിസ്സ് ചെയ്യുന്നു

  • @prageen229
    @prageen229 3 года назад +13

    ടീം , ഷിയാസ് ,യുവ ,ഷാഫി ആണ് പൊളി

  • @ahmadasm5101
    @ahmadasm5101 3 года назад +34

    👍✋️🌹❤
    തങ്കു ചേട്ടൻ ❤❤❤
    എവിടെ

  • @santhoshmaroor3120
    @santhoshmaroor3120 3 года назад +76

    സ്കിറ്റ് പൊളിഞ്ഞപ്പം അനൂപ് ചേട്ടാ അവസാനത്തെ കൗണ്ടർ സൂപ്പർ ❤❤❤❤ തങ്കു ഇല്ലാതെ എന്ത് സ്കിറ്റ് എന്ത് സൂപ്പർ പവർ

  • @nachoosnichu604
    @nachoosnichu604 3 года назад +15

    സുധിചേട്ടൻ പറഞ്ഞത് ശെരിയാണ് ബിനു അടിമാലിക്ക് മദ്യകോമഡി മാത്രേ അറിയൂ

    • @chinnuchechifangirl
      @chinnuchechifangirl 3 года назад

      അതെ. സുധി ചേട്ടൻ പാവമാ

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 года назад +140

    സ്കിറ്റ് സൂപ്പർ ആയിരുന്നു.. ഷിയാസ് വേറെ ലെവൽ 👌👌തങ്കു കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ കിടുക്കിയേനെ 💪

  • @dhanyadhanya2220
    @dhanyadhanya2220 3 года назад +56

    ഷിയാസിക പൊളിച്ചു അടുക്കി തിമർത്തു... കൊള്ളാം ഇങ്ങനെ തന്നെ മുന്നോട്ടു... 👍👍👍👍👍👍

  • @noushuvlog392
    @noushuvlog392 3 года назад +13

    ഷിയാസ് മുത്തേ ❤❤❤❤

  • @noorukmd6679
    @noorukmd6679 3 года назад +129

    ഷാഫിയും തങ്കുവും അസീസും ഇവരില്ലാതെ എന്ത് സ്റ്റാർ മാജിക് എന്ത് സൂപ്പർ പവർ എന്ത് സ്കിറ്റ്

  • @shabeershumsudheen6773
    @shabeershumsudheen6773 3 года назад +40

    ഷിയാസ്ക്ക സ്കിറ്റ് മൊത്തം കൊണ്ട് പോയി..🔥

  • @amalsanthosh1926
    @amalsanthosh1926 3 года назад +121

    തങ്കു വേണം....... തങ്കു ഇല്ലെങ്കിൽ ഒരു സ്‌കിറ്റും പൂർത്തിയാക്കില്ല... Missing Thankachan Vithura 💔

    • @ss-ep8pv
      @ss-ep8pv 3 года назад

      ruclips.net/video/cOpC0MLO6vw/видео.html

  • @mursimursu4901
    @mursimursu4901 3 года назад +98

    അനൂപേട്ട അസീസ്ക ഉണ്ടയാൽ മാത്രമെ പരിപാടി ഉഷാറാകൂ
    അസീസ്ക ഇഷ്ടം ❤️❤️
    അസീസ്ക ആരാധകർ like adikkuuu ❤️❤️