Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part C)

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 3 тыс.

  • @charlstechy__
    @charlstechy__ 3 года назад +49

    കൗണ്ടർ കിംങ്ങ് ബിനു അടിമാലി
    സ്റ്റാർ മാജിക്ക് സ്റ്റാർ ലക്ഷ്മി
    സ്റ്റാർ മാജിക്കിൽ നടനം കൊണ്ട് മാജിക്ക് തീർക്കുന്ന തങ്കു
    Brand Ambasender മുത്തേ സത്തേ ഷിയാസ് കരീം
    പ്രശസ്ത സീനിയർ കലാഭവൻ സുധി ചേട്ടൻ
    നർമ്മം കൊണ്ട് ഹാസ്യം അവതരിപ്പിക്കുന്ന അനുക്കുട്ടി❤️

  • @sarank2910
    @sarank2910 3 года назад +2727

    ഇന്ദ്രൻസ് ചേട്ടനെ guest ആയി കൊണ്ടുവരണം എന്നുള്ളവർ ആരൊക്കെ❤️👍🏻
    വെത്യസ്തമായ റോളിൽ ഇന്ന് സിനിമകളിൽ തിളങ്ങിനിൽക്കുന്ന ഇന്ദ്രൻസ് ചേട്ടൻ❤️🤗

  • @noufalkl1020
    @noufalkl1020 3 года назад +205

    ഷിയാസ് ഇക്ക game എല്ലാം എജ്ജാതി കളി. ഇപ്പോൾ കത്തി നിൽക്കുകയാണ് ഇക്ക.
    SKOF 😍❤💕🌹🌹

  • @kannankalaketty1220
    @kannankalaketty1220 3 года назад +2208

    കുറേനാളുകൾക്കു ശേഷം നമ്മുടെ എല്ലാം സ്വന്തം മണിച്ചേട്ടന്റെ ഓർമ്മകൾ സമാനിച്ച നവ്യചേച്ചി ഒരുപാട് നന്ദി 🙏🙏❤️❤️❤️

    • @irshadputhenpurackal9376
      @irshadputhenpurackal9376 3 года назад +30

      ഗെസ്റ്റ് താരങ്ങൾ ഇപ്പോൾ സ്റ്റാർ മാജിക് ഷോ കൊണ്ടുപോകുന്നു. അല്ലാതെ അതിൽ ഉള്ള താരങ്ങൾ. പണത്തിനുവേണ്ടി മാത്രമുള്ള പെർഫോമൻസ് മാത്രം.

    • @sarank2910
      @sarank2910 3 года назад +4

      @@irshadputhenpurackal9376 thats point 💯

    • @remi1742
      @remi1742 3 года назад

      @@irshadputhenpurackal9376 qqqqqqqqqq

    • @AnwarThayyil
      @AnwarThayyil 3 года назад +2

      @@irshadputhenpurackal9376 👍💯

    • @maneeshaponnu9758
      @maneeshaponnu9758 3 года назад +1

      J

  • @jamsheerjamshi918
    @jamsheerjamshi918 3 года назад +73

    Shiyas Lakshmi combo kaanan mathram star magic kaanunna le njN

    • @sinan1437
      @sinan1437 3 года назад +2

      Njanum ,👌

    • @statusoli3107
      @statusoli3107 3 года назад

      Bro sis Bentham mathrame ollu ennu onnu manslacku avare engilum onnu veruthe viddu

    • @user-jk6co4zj2y
      @user-jk6co4zj2y 2 года назад +1

      Ndh ബായ് നീ ചെല്ലന്നേ

  • @kirankollazhy3564
    @kirankollazhy3564 3 года назад +52

    നവ്യചേച്ചി 😘😘😘😘.. Star magic il വന്നതിൽ കട്ടക്ക് നിന്ന സെലിബ്രിറ്റി

  • @MrALIVALANCHERY
    @MrALIVALANCHERY 3 года назад +56

    ഇഷ്ട്ടകാർ..
    ഷിയാസ്
    ലക്ഷ്മി
    ശ്രീ വിദ്യ
    ഷാഫി
    ഐശൂ
    അസീസ്
    തങ്കച്ചൻ
    അനു

  • @sajicworld9076
    @sajicworld9076 3 года назад +73

    എടാ പൊന്നടാ ഉവ്വേ ഷിയാസെ ചത്താലും തീരില്ല നിന്റെ മഹത്വം ഇപ്പോ അങ്ങട്ട് തകർക്കുവാണ് ❣️❣️❣️❣️❣️❣️❣️❣️

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 3 года назад +289

    മണി ചേട്ടൻ എന്നും മുത്ത് മണി ആണു 😭🙏🌹💐പിന്നെ❤️‍🔥 ഷിയാസ് /ലക്ഷ്മി❤️‍🔥 മാസ്സ് 👍പൊളി മുത്ത് മണികൾ

    • @vijayvj2339
      @vijayvj2339 3 года назад +2

      ruclips.net/video/TuZNn9vcd-U/видео.html

  • @abu.siddi.3888
    @abu.siddi.3888 3 года назад +229

    നവ്യ ചേച്ചി ഇവിടുന്ന് എവിടേക്കും പോവണ്ട 😍
    ഷിയാസ്ക്ക ലക്ഷ്മി ചേച്ചി 😘😘

  • @minimart2091
    @minimart2091 3 года назад +64

    SHIYAS 💞LAKSHMI...onnichu kandal thanne manassu nirayum 🥰🥰🥰🥰💞❤💕

  • @shilpaarumbath1579
    @shilpaarumbath1579 3 года назад +77

    Comment Box Full Lekshmi chechim ❤️ Shiyas ikkem niranj nikkuvannallo😍😍😍🤩🤩🤩🤩🤩🤩Lekshiya🤩🤩🤩🤩🤩

  • @itzmemiraaz5921
    @itzmemiraaz5921 3 года назад +124

    അസീസ്ക്കയുടെ ചിരി ആയിരുന്നു ഹൈലൈറ്റ്.. അത് മിസ്സായി
    അസീസ്ക്ക ഇഷ്ടം ❤️

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 3 года назад +131

    എന്റെ മാത്രം അഭിപ്രായം ആണ് ആ ചെറിയ കുട്ടിക്ക് പകരം മറ്റാരെയെങ്കിലും കൊണ്ടുവരൂ...

    • @harishyder2238
      @harishyder2238 3 года назад +2

      Ys

    • @nandhuajay6568
      @nandhuajay6568 3 года назад +1

      സത്യം

    • @pushparaj7998
      @pushparaj7998 3 года назад +4

      Enteyum

    • @aabb-vi2ow
      @aabb-vi2ow 3 года назад +2

      വളർന്ന് വരുന്ന actress ആണ്.. അവരും ഒന്നു ഷയിൻ ചെയാട്ടെ

    • @VYSHAKH-zf6bm
      @VYSHAKH-zf6bm 3 года назад

      @@aabb-vi2ow അത് ശരിയാണ്.. പക്ഷെഈ പ്രോഗ്രാമിന് പറ്റിയ ആളല്ല എന്ന് തോന്നി...

  • @shafnv7832
    @shafnv7832 3 года назад +41

    കമന്റ്സ് മുഴുവനും ലക്ഷിമിയും ഷിയാസുമാണല്ലോ 😍😍
    എനിക്കും ഇഷ്ടമാണ് 😍😍

  • @gf8qu
    @gf8qu 3 года назад +101

    1. 23:34 ഷിയാസിക്ക ഐശൂന്റെ കൂടെ ഡാൻസ് കളിച്ചു
    2. 24:03 ഷിയാസിക്ക ലക്ഷ്മി ചേച്ചീടെ കയ്യിൽ പിടിച് ഡാൻസ് കളിച്ചു.
    രണ്ടാമത്തെ ഡാൻസ് കണ്ടാലും കണ്ടാലും മതിയാവില്ല 😩അതാണ് LAKSHIYA 😍💞💕

    • @abu.siddi.3888
      @abu.siddi.3888 3 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @maheshtk4876
      @maheshtk4876 3 года назад +4

      ആദ്യം വിളിക്കാൻ പോയിട്ട് അവിടെ നിന്ന് പരുങ്ങിയത് ആരേലും കണ്ടോ? 😀 പിന്നീടാണ് ഐഷുവിനെ പോയി വിളിച്ചത്.

    • @gf8qu
      @gf8qu 3 года назад

      @@maheshtk4876 ikkakk love thurann parayan pattatha teaminte avasthayan

    • @razakch4863
      @razakch4863 3 года назад

      @@maheshtk4876 vilikkan poyathalla 🎤 settakiyath

  • @sreekumar6584
    @sreekumar6584 3 года назад +38

    ആയിഷു പിന്നെയും കലക്കി അസീസ് തങ്കു ഷാഫി മിസ്സ്‌ ചെയുന്നു

  • @nidhithamban6589
    @nidhithamban6589 3 года назад +50

    Star Magic ൽ ഏത് celebrity വന്നാലും എന്ത് simple ആണ് 😍 നവ്യേച്ചി സലീമേട്ടൻ ഇഷ്ടം 🥰

  • @mtbio8805
    @mtbio8805 3 года назад +32

    നവ്യ ചേച്ചിക്ക് എല്ലാവരോടും ബ യങ്കര സ്നേഹവും ബഹുമാനവും ആണ് ഇപ്പോ ന ല്ല കോമഡിയും പറയുന്നുണ്ട്

  • @AnwarThayyil
    @AnwarThayyil 3 года назад +800

    മണിച്ചേട്ടന്റെ ഓർമകൾ സമ്മാനിച്ച നവ്യ ചേച്ചി കിരിക്കട്ടെ ഒരു കുതിര പവൻ 😔😔😔

    • @stanleyglick9570
      @stanleyglick9570 3 года назад +8

      തങ്കുചേട്ടൻ എവിടെ പോയി

    • @rafeeq_291
      @rafeeq_291 3 года назад +2

      Were is our thanku😭

    • @AnwarThayyil
      @AnwarThayyil 3 года назад +1

      @@stanleyglick9570 കുറച്ചു ദിവസങ്ങളായിട്ട് മിസിങ്ങാണ്

    • @chinnus5527
      @chinnus5527 3 года назад +2

      കുതിര പവൻ???🙄

    • @asiyabasheer641
      @asiyabasheer641 3 года назад +2

      yes

  • @hitman5738
    @hitman5738 3 года назад +19

    അടിമാളി:വറുക്കാൻ വേണ്ടിയാണോ ഷിയാസ് :അല്ലാ ഫ്രൈ ചെയ്യാൻ വേണ്ടി 🤣🤣🤣🥰🥰

  • @alfiyashefeek2114
    @alfiyashefeek2114 3 года назад +57

    നവ്യ ചേച്ചി ഇപ്പൊ സ്റ്റാർ മാജികിലെ ഒരു അംഗമായി കഴിഞ്ഞു ചേച്ചിടെ ഡ്രസ്സ്‌ കാണാൻ നല്ല ഭംഗി ഒണ്ട് ❤️

  • @charlstechy__
    @charlstechy__ 3 года назад +39

    തങ്കു ഇല്ലാത്ത star മാജിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്

    • @nishadksurendran1192
      @nishadksurendran1192 3 года назад +1

      😂😂😂😂👍

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад

      @Kuttu Kuttu 😂😂കുരു കുട്ടൻ വന്നല്ലോ..

    • @BLACKBIRD.1
      @BLACKBIRD.1 3 года назад

      Achoodaaa unikuttaaa thangunte kanjii nanayi koodi ne

  • @minnalappan8063
    @minnalappan8063 3 года назад +77

    എല്ലാരും കൂടി ഷിയാസിനെയും ലക്ഷ്മിയെയും കെട്ടിക്കോ
    Cmnt box full ഇതന്നെയാണല്ലോ 🥰

    • @muhammadshereef8834
      @muhammadshereef8834 3 года назад +4

      അതാ ഞാനും ആലോചിക്കുന്നത്

    • @minnalappan8063
      @minnalappan8063 3 года назад +1

      @@muhammadshereef8834 🤣

    • @arun63
      @arun63 3 года назад +3

      ഇതൊക്കെ ഇവരിൽ ആരെങ്കിലും ഒരാൾ no പറയുന്നത് വരെ ഉണ്ടാകു, ഇങ്ങനെ ആണ് പോക്കെങ്കിൽ ഉടനെ പ്രതീക്ഷിക്കാം 😀

    • @muhammadshereef8834
      @muhammadshereef8834 3 года назад

      @@arun63 അതെ . ഏത് വരെ പോകും എന്ന് നോക്കാം

    • @minnalappan8063
      @minnalappan8063 3 года назад

      @@arun63 😃

  • @risashamna6879
    @risashamna6879 3 года назад +67

    Shiyaskkante look adipolii🥰
    Lakshmi chechi cute ayik kanan look like a baby doll😘😘
    Lub you all star magic members❤

  • @entertainmentonly2884
    @entertainmentonly2884 3 года назад +78

    ശിയാസിക്കയും ലക്ഷ്മിയും ഒന്നിച്ചിരിക്കുന്നത് കണ്ടാൽ തന്നെ മതി...അതൊരു വല്ലാത്ത സന്തോഷം ആണ്❤️❤️❤️❤️

  • @reetharency3688
    @reetharency3688 3 года назад +31

    നവ്യ വന്നതുപ്പോലെ ആരും ഇതുപോലെ എന്നർജിക് പെർഫോമൻസ് കാഴച്ച വെച്ചില്ല 👍👍

  • @fidhuz2156
    @fidhuz2156 3 года назад +33

    Njan comment athikam idarilla but
    Navya chechi oru pad istam🥰ee programin patya guest. Orupadorupad isttam. Lakshmi chechi oru rakshyem illa aww🥺💕💕yuva🥰shiyas🧡team😘ayshu and all team💞. Ini ingane thudarnnu povaan daivam anugrahikkatte all tha best👍 💝😘🥰

  • @sinan1437
    @sinan1437 3 года назад +261

    ശിയാസ് ,💟. ലക്ഷ്മി
    ദൈവം നിങ്ങളെ അനുഗേഹിക്കട്ടെ. കാരണം നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 👌

    • @anandhuchandran9512
      @anandhuchandran9512 3 года назад +12

      എനിക്കും തോന്നാറുണ്ട് 💯

    • @asvibes1k656
      @asvibes1k656 3 года назад +12

      Both are Genuine personality

    • @sreyasreya2591
      @sreyasreya2591 3 года назад

      ruclips.net/video/V48TrAUYEfM/видео.html

    • @sunilcpang776
      @sunilcpang776 3 года назад

      Thenga neyonnu poda

    • @sinan1437
      @sinan1437 3 года назад +1

      @@sunilcpang776 ഇദേത ഈ മലരൻ

  • @jasjas4411
    @jasjas4411 3 года назад +298

    തങ്കു.. അസീസ് ഇല്ലാത്തത് ഭയങ്കര കുറവ് ആണ് 🌹🌹🌹

    • @vijayvj2339
      @vijayvj2339 3 года назад +1

      ruclips.net/video/TuZNn9vcd-U/видео.html

    • @gamingwithsulthan_
      @gamingwithsulthan_ 3 года назад

      😜😜😜😜

    • @murshidali40
      @murshidali40 3 года назад

      😆

    • @SalinBabu9181
      @SalinBabu9181 2 года назад +2

      അസീസ് ചേട്ടൻ വേണം എന്നാലേ ഗുമ്മ് ഉള്ളൂ ആ ചിരികേട്ടാലേ ചിരിയും സന്തോഷവും വരും അസീസ് 👍❤😍❤

  • @shihabkayamkulam5000
    @shihabkayamkulam5000 3 года назад +50

    ഷിയാസ് ബ്രോ എന്തൊരു ലുക്കാണ് പഹയാ😍

  • @mohdfiroztp7307
    @mohdfiroztp7307 3 года назад +358

    എന്നെ പോലെ കിടന്ന് മൊബൈൽ കാണുന്നവർ ആരൊക്കെ... 😊😊
    മിസ്സ്‌ യു തങ്കു, അസീസ്ക്ക, ഷാഫിക്ക 😔
    👇🏼👇🏼

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html

  • @Sabith090
    @Sabith090 3 года назад +107

    അനൂപ് ചേട്ടാ
    ലക്ഷ്മിയും ഷിയാസും കൂടി oru പെർഫോമൻസ് ഉടൻ വേണട്ടോ
    ഞങ്ങൾ ആഗ്രഹിക്കുന്നു

    • @anandhuchandran9512
      @anandhuchandran9512 3 года назад +7

      ജനങ്ങൾക്ക് അത് വേണംലെ..... Cute pair❤️

    • @abu.siddi.3888
      @abu.siddi.3888 3 года назад +7

      നമ്മളും കട്ടക്ക് നിൽക്കണം 🔥🔥❤️❤️

    • @mohammedsafvan2059
      @mohammedsafvan2059 3 года назад +4

      💯💯

  • @gijibabugijibabi1866
    @gijibabugijibabi1866 3 года назад +260

    നവ്യ ചേച്ചി ഈ ഫ്ലോർ നു പറ്റിയ ഗസ്റ്റ്‌ ആണ്.. 😍എല്ലാർക്കും നല്ല സപ്പോർട്ട് ആണ്

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html

  • @aflaharabeeh3387
    @aflaharabeeh3387 3 года назад +104

    ഷിയാസ് അടിപൊളി 😊ഈ വാഷി എല്ലാം ഗായിമിലും വേണം, 🥰

  • @Sabith090
    @Sabith090 3 года назад +49

    ലക്ഷ്മിചേച്ചിയും ഷിയാസ്ക്കയും ഒരടിപൊളി combo ആണ്

  • @mohdmusthafa4746
    @mohdmusthafa4746 3 года назад +265

    നവ്യ ചേച്ചി ഇപ്പോൾ star magic ടീമിന്റെ ഒരു ഭാഗമായി ❤

  • @Akhil-vg7ou
    @Akhil-vg7ou 3 года назад +778

    ലക്ഷ്മിയുടെയും ഷിയാസിന്റെയും ഒരു പെർഫോമൻസ് ജനത്തിനു വേണം ♥️ഇവരെ ഞങ്ങളിങ്ങ് എടുക്കുവാ
    Lakshmi & Shiyas ♥️👍

    • @mariyamlubnalubna4126
      @mariyamlubnalubna4126 3 года назад +10

      💯😍

    • @thebestismessi7140
      @thebestismessi7140 3 года назад +5

      Athentha angane thonnan🤔

    • @gf8qu
      @gf8qu 3 года назад +10

      @@thebestismessi7140 Lakshmi shiyas dancenn search cheythal first verunna video kandal manasilavum

    • @lijojoseph6868
      @lijojoseph6868 3 года назад

      @@thebestismessi7140 piikkhfgiukghyyn km
      Y435ioo9llllpo9000ppppplppppkl
      .iiilll

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 3 года назад

      😍❤

  • @shanbinthahir87
    @shanbinthahir87 3 года назад +93

    ഷിയാസ് 😍ലക്ഷ്മി 😍

  • @hashimnisar3228
    @hashimnisar3228 3 года назад +113

    ഷിയാസിക്കാനേ കാണാൻ എന്തു മൊഞ്ചാണപ്പാ 🔥🔥🔥

  • @bindusaleesh6349
    @bindusaleesh6349 3 года назад +41

    Skitil തങ്കുച്ചേട്ടനെയും gameൽ അസ്സീസ്സിക്കയെം മിസ്സ് ചെയ്തു

  • @afrinfathima6344
    @afrinfathima6344 3 года назад +18

    ലക്ഷ്മി ഷിയാസിനെക്കാളും എനിക്ക് ഇഷ്ടം അനു and ഷിയാസ് bro& sis caring ആണ് 😘❤️

  • @silpadeepu8479
    @silpadeepu8479 3 года назад +39

    അസീസ്ക്കയേയും തങ്കൂനേയും ഒത്തിരി മിസ് ചെയ്യുന്നു. വേഗം തിരിച്ച് വാ...💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @thebestismessi7140
    @thebestismessi7140 3 года назад +28

    Star magicലെ ഓരോ ആര്ടിസ്റ്റുകളും ഒന്നോ,രണ്ടോ പ്രാവശ്യം ഇല്ലെങ്കിലും വലിയ കുഴപ്പം തോന്നാറില്ല..but അസീസ്‌ക ഇല്ലാതായപ്പോ ശരിക്കും miss ചെയ്യുന്നു😔Aseeska💔.

  • @sarathlalsarathlal5810
    @sarathlalsarathlal5810 3 года назад +12

    തങ്കുവിനെ miss ചെയ്യുന്നു
    Love u തങ്കു ചേട്ടാ 😍😘❤️🥰

  • @shehinvlogs9071
    @shehinvlogs9071 3 года назад +181

    നവ്യ ചേച്ചിയുടെ ചിരിശബ്ദം അടിപൊളി അത് കേക്കുമ്പോ ചിരിവരുന്നു😂

  • @shershah2017
    @shershah2017 3 года назад +56

    Anoop bai next shiyas ikka and lakshmi oru dance undeki super ayirunnu nalla jodi anu
    I’m waiting 💕

  • @suhailk.s7147
    @suhailk.s7147 3 года назад +34

    Shiyasikka ❤️ lakshmi chechi

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +136

    അസീസ്‌ കയും തങ്കു ചേട്ടനും ഇല്ലാത്തത് നല്ല പോലെ കാണാനുണ്ട്❤️❤️. എന്നാലും star magic ഇഷ്ടം ❤️

  • @anshidafathima7718
    @anshidafathima7718 3 года назад +327

    ഷിയാസ്ക്കയേയും ലക്ഷ്മി ചേച്ചി യെയും കാണാൻ തന്നെ പൊളിയല്ലേ പോസിറ്റീവ് വൈബ് ആണ് ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🥳🥳🥳🥳😎😎😎😎😎

    • @TrollXop
      @TrollXop 3 года назад +14

      Bakiyullavark enda kozhappam😂😂

    • @abanimations8359
      @abanimations8359 3 года назад +1

      1k aavan sahayikkumo🙏🙏

    • @binu1995
      @binu1995 3 года назад

      @@TrollXop 🤣🤣🤣🤣

    • @ihsan0792
      @ihsan0792 3 года назад +1

      170 ആകാൻ സഹായിക്കുമോ🙏

    • @thasleenak1794
      @thasleenak1794 3 года назад

      @@TrollXop fffx c

  • @noufalkl1020
    @noufalkl1020 3 года назад +23

    നവ്യ മണിച്ചേട്ടനെ ഓർത്തതിൽ സന്തോഷം 😍❤. Game ഷിയാസ് ഇക്ക കൊണ്ട് പോയി full power. നമ്മുടെ കുട്ടികാലത്തെ പാട്ടുകൾ കുറെ കേട്ടു. അടിപൊളി 😍❤👍🌹

  • @noorudheenkodan2953
    @noorudheenkodan2953 3 года назад +261

    ഷിയാസിനെ കാണുമ്പോൾ തന്നെ ഒരു positive vibe ആണ് ❤️

  • @vinayakcr7185
    @vinayakcr7185 3 года назад +41

    അസിസ് അണ്ണൻ!. തങ്കു അണ്ണൻ .! നോബി അണ്ണൻ!. നബീൻ അണ്ണൻ .! ഇവര് നാലുപേരും സ്റ്റാർമാജിക് സ്റ്റേജും ആയി ബന്ധപ്പെടേണ്ടതാണ്...!👍

    • @gopivm326
      @gopivm326 3 года назад

      ഇല്ലെങ്കിൽ കാണുലെ മോനെ ni

  • @minhamiswa7214
    @minhamiswa7214 3 года назад +25

    ഇന്ന് നവൃചേച്ചിയെ കാണാൻ നല്ലരസ മുണ്ട്🥰🥰🥰

  • @mathewkurisummootil329
    @mathewkurisummootil329 3 года назад +58

    ഷിയാസ് ഇക്ക സൂപ്പർ പവർ പവരോടെ തന്നെ അങ്ങ് എടുത്തു 🔥

  • @shanu366
    @shanu366 3 года назад +302

    എന്താണെന്നറിയില്ല ലക്ഷ്മിയുടെയും ഷിയാസിന്റെയും ഒരുമിച്ചുള്ള moments കാണാൻ നല്ല രസം എന്തോ ഒരു കെമിസ്ട്രി ഇവർക്കിടയിൽ ഉള്ളതുപോലെ ❤❤

    • @navasnazz96
      @navasnazz96 3 года назад +23

      അവരെ നമുക്ക് കെട്ടിച്ചാലോ

    • @thunderman1043
      @thunderman1043 3 года назад +2

      ruclips.net/video/QtJivmhp7zk/видео.html

    • @manafsillabada8507
      @manafsillabada8507 3 года назад +1

      @@navasnazz96 🤦

    • @navasnazz96
      @navasnazz96 3 года назад +2

      @@manafsillabada8507 😀

    • @thabshithabshi904
      @thabshithabshi904 3 года назад +5

      Shiyas ikkante ummak muslim penn venam😂❤️

  • @rajubini5727
    @rajubini5727 3 года назад +17

    നവ്യ ചേച്ചി polichu 🥰🥰🥰🥰🥰😘😘ഒരുനിമിഷം മണിച്ചേട്ടന്റെ ഓർമ ഒന്ന് വിഷമിപ്പിച്ചു... ഒരിക്കലും മറക്കില്ല ആരും മണിച്ചേട്ടനെ 😘

  • @zammusworld8264
    @zammusworld8264 3 года назад +60

    നവ്യ ചേച്ചി STAR MAGICൽ vannathin sheshm orupad ishtam🥰🥰 കൂടിയവരുണ്ടോ?
    തങ്കു, അസീസ്ക്ക MISSING

  • @kingofrat6688
    @kingofrat6688 3 года назад +37

    👏🏻👏🏻👏🏻സൂപ്പർ പവർ❣️ സൂപ്പറായി. ഷിയാസ് പൊളിച്ചു ❣️

  • @faisusvlogs7812
    @faisusvlogs7812 3 года назад +84

    ഷിയാസ് &ലക്ഷ്മി, ജോഡി, സൂപ്പർ, ഇവർ ഒരുമിച്ചു ഒരു പെർഫോമൻസ് വേണം, സർ

  • @sinubappuvlogs7387
    @sinubappuvlogs7387 3 года назад +184

    അസിസ്ക, താങ്കുവിനേം ഇല്ലാത്തോണ്ട് ഒരു മിസ്സിങ് തോന്നുന്നു 😍

  • @alanthomas7725
    @alanthomas7725 3 года назад +148

    സത്യം പറഞ്ഞാൽ മലയാളം ടെലിവിഷനിൽ ഷിയാസിക്കാനെയും ലക്ഷ്മിച്ചേച്ചിനെയും പോലെ ഇത്ര ലുക്ക്‌ ഉള്ള ഒരു കോംബോ ഇല്ല 😘😘

  • @zaarahh679
    @zaarahh679 3 года назад +62

    Klinjo plinjo×muthesathe ishtam🥰 negative adikunnavarod pucham mathram😌 avar friends aykote lovrs aykote but immk ee chemistry angishtay athrullu.. Simple💃

  • @arshinaabdulla326
    @arshinaabdulla326 3 года назад +54

    Aseeskka
    thanku
    shafikka
    missing😌

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 года назад +336

    ലക്ഷ്മി ചേച്ചി ഷിയാസ് ഇക്കാ ഫാൻസ് .... 😘😍❤️

  • @michaeljohn9661
    @michaeljohn9661 3 года назад +29

    Navya respect u a lot….amazing
    episode…Thanks Anoop..,.

  • @sanakhabeeba4546
    @sanakhabeeba4546 3 года назад +139

    ലക്ഷ്മി ചേച്ചീടെ costume അടിപൊളി ആയിട്ടുണ്ട്.super👌👌

    • @fasnibanu4951
      @fasnibanu4951 3 года назад

      ruclips.net/video/QY87tNQ6ZHo/видео.html

  • @prabiprasad2967
    @prabiprasad2967 3 года назад +309

    നവ്യ ഉള്ളപ്പോൾ തന്നെ പ്രിത്വിരാജ്നെയും കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ അടി ലൈക്‌

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html

    • @faihajas9856
      @faihajas9856 3 года назад +5

      Yes

    • @alhansha7682
      @alhansha7682 3 года назад +4

      Yes

    • @user-bk8db9lg4t
      @user-bk8db9lg4t 3 года назад

      😂😂😂പ്രിത്വിരാജിനു വേറെ പണിയുണ്ട് 😂😂

    • @krishnakichu7123
      @krishnakichu7123 3 года назад

      @@user-bk8db9lg4t 😂 athe 5 years nokkanda ini raju eattene

  • @ashlybaby9144
    @ashlybaby9144 3 года назад +32

    Shiyas, salim ikka,nvya chechi,lakshmi chechi❤❤❤

  • @aseemjuntion
    @aseemjuntion 3 года назад +185

    ലക്ഷ്മി & ഷിയാസ് ഇക്കാ ഫാന്‍സ്..!

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html

  • @yadunathk8388
    @yadunathk8388 3 года назад +174

    തങ്കുചേട്ടൻ😘 അനുക്കുട്ടി😂, ഷിയാസിക്കയെ 😍യും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ👇👇👇

  • @sanfirk5276
    @sanfirk5276 3 года назад +79

    Lakshiyas🤩🌼

  • @sjrsjr1920
    @sjrsjr1920 3 года назад +76

    സലീമേട്ടൻ സൂപ്പർ കോച്ച്,☺
    ഇടക്കിടെ കൊണ്ടു വരണം,,

  • @ayshashemma7244
    @ayshashemma7244 3 года назад +32

    Star magicill girlsill koodudhall fans ulladh
    1-lakshmi chechi🥰🥰🥰🤩
    2-anu chechi🥰🥰😍💖😘🤩😘😘😘
    3-sreevidhya chechi💖🥰🤩

  • @soumyasatheesh1436
    @soumyasatheesh1436 3 года назад +61

    പഴയ കളി പാട്ടുകൾ വലിയ ഓർമ്മകൾ ആയി. സൂപ്പർ സൂപ്പർ

  • @gf8qu
    @gf8qu 3 года назад +401

    19:56 24:03 Gorgeous LAKSHIYA 💞
    ലക്ഷ്മിയും ഷിയാസും തമാശക്ക് ഒരുമിച്ച് നിന്ന് രണ്ട് സ്റ്റെപ് ഇട്ടാലും അത് കാണാൻ ഒരു പ്രത്യേക ഫീല. വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @راشدةراشياسام
    @راشدةراشياسام 3 года назад +78

    Lakshiya ♥️...... Ethu aaru ittathayalum sett... 🤓

    • @maheshtk4876
      @maheshtk4876 3 года назад +6

      Athe. mikka couple perukalum oppicha pole thonnum. pakshe ith perfect ann..

  • @tonythomas4520
    @tonythomas4520 3 года назад +3

    Navya chechi ne star magicil kanumbol chechi de old movies search cheyth Kanunnuvar undo

  • @mhdrahees8790
    @mhdrahees8790 3 года назад +34

    Shiyas ikka lakshmi chechi ishtamullava r like adikki

    • @ystube6012
      @ystube6012 3 года назад

      Subscribe chayamo😊😊😊😊

  • @queensworld9173
    @queensworld9173 3 года назад +379

    ഒരുപാട് ഇഷ്ടമാ ചിന്നു ചേച്ചിയെയും ഷിയാസ്കയേയും..... 😍😍😍😍😍😍
    LAKSHIYA.,.,. ❤❤❤❤

    • @Dr__sha-h3d
      @Dr__sha-h3d 3 года назад +4

      Enikkum

    • @queensworld9173
      @queensworld9173 3 года назад

      @@Dr__sha-h3d 😍

    • @m.shamil7886
      @m.shamil7886 3 года назад

      Ayn

    • @gf8qu
      @gf8qu 3 года назад

      @@m.shamil7886 ninde vishesham arum ivide paranjilla

    • @fasnibanu4951
      @fasnibanu4951 3 года назад

      ruclips.net/video/QY87tNQ6ZHo/видео.html

  • @Musthafa_alukkal
    @Musthafa_alukkal 3 года назад +46

    Chinnu shiyas 😘😘😘

  • @lijisunil9091
    @lijisunil9091 3 года назад +143

    അനുവിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഷിയാസിനെയും ഇഷ്ടപ്പെടുന്നുണ്ട്. ശെരിയല്ലേ😊. ഷിയാസിക്ക അനുക്കുട്ടി ഫാൻസ്‌ ഉണ്ടോ 😍😍

    • @MercuryPrince
      @MercuryPrince 3 года назад +6

      Anu was behind thangu to increase her followers, now with Shiyas after knowing he is getting popular sidelining thangu. Watch the tiny tom episode where both Shiyas and Anu wore similar shirts and thangu was unhappy. Re-watch that episode even Shiyas tried to convince thangu.

    • @yadunathk8388
      @yadunathk8388 3 года назад +20

      @@MercuryPrince അനു തങ്കു combo പൊളിയാണ്,തങ്കുവിനെ ഒരുപാടിഷ്ടാണ്😍, എന്ന് കരുതി തങ്കുവിനെ കണ്ടിട്ടല്ല അനുവിന് ഫാൻസ്‌ ഉണ്ടായതു 😂😂

    • @ravi-ni1wk
      @ravi-ni1wk 3 года назад +5

      @@yadunathk8388 anu fans kuduthal arkanno avarda kuda nikkum. Thanku, pinna oredaku naveen ippa shiyasinnu support ulla kondu shiyasnta kudeyy

    • @lijisunil9091
      @lijisunil9091 3 года назад +16

      @@ravi-ni1wk ഷിയാസിനു അനുവിനോടുള്ള ഇഷ്ടവും,caring കൊണ്ടാണ് അനു ഫാൻസിനു ഷിയാസിനെ ഇഷ്ടപ്പെട്ടതു. പിന്നെ ഫാൻസ്‌ കൂടുതൽ ആർക്കാന്നു instagram എടുത്തു നോക്ക് അപ്പോൾ അറിയാം 👍👍

    • @Amalkrishna_ytc
      @Amalkrishna_ytc 3 года назад

      60 ആകാൻ സഹായിക്കുമോ കൂട്ടുകാരെ pls

  • @aparnadas4381
    @aparnadas4381 3 года назад +89

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരു പാട് ചിരിച്ചു എല്ലാവരും പൊളിച്ചു ഐഷു സൂപ്പർ നല്ല ഒരു കവിയത്രി കൂടെ ആണെന്ന് തെളിയിച്ചു ഐഷു ഒരു രെക്ഷ ഇല്ല സൂപ്പർ ആയിരുന്നു പാട്ട് ആ പാട്ടിന്റെ ഓരോ വരികളും അതിന്റെ ഈണവും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 😍😍😍

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 3 года назад +404

    ഷിയാസിനും ലക്ഷ്മിക്കും ഒരുമിച് പെർഫോമൻസ് ന് ഉള്ള ഒരു അവസരം കൊടുക്കണം pls

  • @unnimadhavan8003
    @unnimadhavan8003 3 года назад +78

    Anukutty sreevidya undo games polikum❤❤🥰🥰
    Binu chettan Shiyas Superb❤❤
    Shafikka❤ Aseez ikka❤ Thankuu❤

  • @gafoorgafoor2611
    @gafoorgafoor2611 3 года назад +158

    ലക്ഷ്മി ചേച്ചിയും, നവ്യ ചേച്ചിയും ഇന്ന് അടിപൊളി ആയിട്ടുണ്ട് 🥰🥰

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html

  • @Travellingwithindia
    @Travellingwithindia 3 года назад +13

    നവ്യ ചേച്ചി ഒരോ ദിവസം കഴിയുംന്തോറും ഇഷ്ടം കൂടി കൂടി വരുന്നു 😘 ഒരു പാട് നാളുകൾക്ക് ശേഷം Best buddies ഒരുമിച്ചു ഡാൻസ് കളിച്ചു ലക്ഷ്മി and SK with all team ❤️🥰🥰🥰 സലീമേട്ടൻ✌️🥰

  • @sivajithcr7850
    @sivajithcr7850 3 года назад +82

    Shiyaskkaa ❤️
    Star magic team വിട്ട് കളയല്ലേ , ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു item 🔥💪
    Shiyaska Look 😎 & Attitude 🔥

  • @sandhyaaji7351
    @sandhyaaji7351 3 года назад +59

    Yuva chettane aarkkum ishtam alle🤔fans undo🤔

  • @unnikkuttan6368
    @unnikkuttan6368 3 года назад +33

    ❤️Lakshya ❤️
    ഷിയാസ് ലക്ഷ്മിയെ pokkiyedukkanam എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ 😍
    സൂപ്പർ pair ❤️🎉

    • @shahtkn4199
      @shahtkn4199 3 года назад +2

      ലക്ഷ്മി ഷിയാസിനെ പൊക്കിയെടുക്കട്ടെ.അതല്ലേ ഹീറോയിസം

  • @nandhuajay6568
    @nandhuajay6568 3 года назад +27

    സലീമേട്ടൻ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰
    പിന്നെ ആ ചെറിയ കുട്ടിയെ അവരുടെ സീരിയലിലേക്ക് തന്നെ വിടൂ പകരം പഴയ ആരെയെങ്കിലും കൊണ്ടുവരും Pliss 🙏🙏🙏

  • @basheerabdulla2377
    @basheerabdulla2377 3 года назад +74

    നവ്യ നല്ലയൊരു stage പെർഫോർമർ എന്നു കൂടി തെളിയിച്ചു !

  • @sajayvlogz7396
    @sajayvlogz7396 3 года назад +12

    മലയാളികളുടെ മനസ്സിൽ ഇനിയും മരിക്കാത്ത മണിച്ചേട്ടന്റെ ഓർമയിലേക്കു ഒരു നിമിഷം നവ്യ എല്ലാവരെയും കൊണ്ടുപോയി
    മണിച്ചേട്ടാ നിങ്ങൾക്ക് മരണമില്ല

  • @സണ്ണിജോർജ്
    @സണ്ണിജോർജ് 3 года назад +39

    തങ്കുവിനെ വല്ലാതെ miss ചെയ്യുന്നു തങ്കു ഇഷ്ട്ടം 😍😍😍😍😍😍😍

  • @zaarahh679
    @zaarahh679 3 года назад +57

    LAKSHMI CHECHI SHIYASIKA🥰😎

  • @haneefathanchengoden2278
    @haneefathanchengoden2278 3 года назад +19

    അടിപൊളി മണിച്ചേട്ടനെഓർക്കാൻ ഒരു അവസരം നവ്യ ചേച്ചി ഒരിക്കിയതി വളരെ നന്നായി 💞💞

  • @murshidhabinthmusthafa2338
    @murshidhabinthmusthafa2338 3 года назад +41

    Shiyas karemm (SK) & lakshmi fans undo.... ❤️❤️❤️💗💗💗??

  • @jaseelekjseelek7399
    @jaseelekjseelek7399 3 года назад +124

    എന്ത് തന്നെയുണ്ടായാലും നമ്മുടെ തങ്കുവും അസീസും ഇല്ലാതെ ഒരു ഉഷാറില്ല

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +8

    നവ്യചേച്ചിക്ക് കൊടുത്ത ആ ഗിഫ്റ്റ് അടിപൊളി ആയിരുന്നുട്ടോ,
    ഒപ്പം നമ്മുടെ എല്ലാം മുത്ത് മണിച്ചേട്ടന്റെ ഓർമ്മകൾ സമ്മാനിച്ച നവ്യചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏🙏
    ഒരിക്കലും മറക്കില്ല ആ മണിനാദം ❤

  • @sumayyapoomol5231
    @sumayyapoomol5231 3 года назад +40

    Shiyaaskka poliyaan ketto❤️❤️❤️❤️