Lasagu App Super Power | Star Magic | Mega Event | Flowers Ep#09 (Part B)

Поделиться
HTML-код
  • Опубликовано: 29 авг 2024
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 2,2 тыс.

  • @ismailraimarakkar1404
    @ismailraimarakkar1404 3 года назад +374

    ഷാഫി എന്തൊരു ഫീലാ .,..supperrb

  • @sabubs8930
    @sabubs8930 3 года назад +766

    സ്റ്റാർ മാജിക്കിൽ ഷാഫിചേട്ടായിയുടെ പാട്ട് ഒരു രക്ഷയുമില്ല എന്തൊരു ഫീൽ ആയിരുന്നു മാഷേ 👏👏👏👏👏സൂപ്പർ 👌ഇനിയും ഒരു പ്രണയം എന്ന ഗാനം പാടുമോ പ്ലീസ് 🙏

    • @pachoosworld2098
      @pachoosworld2098 3 года назад

      എപ്പോളാ പാടിയെ

    • @shreyat8528
      @shreyat8528 3 года назад +9

      അയാളോട് എന്തെന്നില്ലാത്ത ഇഷ്ടാണ്

    • @afsalmachingal1235
      @afsalmachingal1235 3 года назад +5

      My favorite song..

    • @afsalmachingal1235
      @afsalmachingal1235 3 года назад +3

      ഷാഫിക്ക ഇഷ്ടം ഇഷ്ടം ഇഷ്ടം

    • @aseesuk7002
      @aseesuk7002 3 года назад +1

      @@pachoosworld2098 avasaanam

  • @sanuvkm1
    @sanuvkm1 3 года назад +270

    ടീം നിങ്ങൾ പുലിയാണ് …നിങ്ങൾ ഒരു നല്ല മനുഷ്യനാണ്……ഒരുപാട് ഇഷ്ടം 😍

  • @babithachandran1385
    @babithachandran1385 3 года назад +212

    ഷാഫീക്ക ടെ song ഉം ആ ചിരിയും ഒരു രക്ഷയും ഇല്ല ❤️😘😍😍😍😍😍😍😍

  • @farismuhammed9782
    @farismuhammed9782 3 года назад +426

    മൃദുല യുവ ഡാൻസ് പൊളി
    ഷാഫിക്ക വേറെ ലെവൽ അടി പൊളി song

  • @afeefanargheesafeefanarghe1205
    @afeefanargheesafeefanarghe1205 3 года назад +4572

    ഈ ഷോ സ്ക്രിപ്റ്റിടാണെന്ന് പറയുന്നവരോട്...... ,സ്ക്രിപ്ടായാലും അല്ലെങ്കിലും പ്രേക്ഷകർ ആസ്വദിക്കുന്നതിലാണ് കാരൃം...അതിൽ സ്റ്റാർമാജിക്ക് വിജയിച്ചിട്ടുണ്ട്...🥰

  • @vinayanunni6915
    @vinayanunni6915 3 года назад +246

    സീരിയൽ ഒന്നും കാണാതെ സീരിയൽ ആര്ടിസ്റ്റുകളെ ഇഷ്ട പെട്ടിട്ടുണ്ടെങ്കിൽ അത് സ്റ്റാർ മാജിക്കിൽ ആയിരിക്കു
    All stars are my favorite 😍

  • @jnd4268
    @jnd4268 3 года назад +904

    ഷാഫിക്ക ഇന്ന് ഫുൾ കളർ ആണല്ലോ..... ഗെയിം സൂപ്പർ... പാട്ടും ഒരുപാട് ഇഷ്ട്ടം..... ❤❤❤❤❤

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +127

    മൃദുല യുവ ജോടികളുടെ ഡാൻസും ഒപ്പം നമ്മുടെ ഷാഫിക്കടെ പാട്ടും ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു 👌👌❤

  • @gk.2418
    @gk.2418 3 года назад +90

    വിരഹത്തിൻ വേദന അറിയാൻ പ്രണയ്ക്കു പലവട്ടം.... ഷാഫിക്ക 🥰🥰🥰🥰

  • @noushadthajudeen3898
    @noushadthajudeen3898 3 года назад +857

    ഷാഫിയുടെ പാട്ട് കലക്കി ഇനിയും ഇത് പോലെയുള്ള പ്രണയഗാനം പ്രദീക്ഷിക്കുന്നു നന്നീ നമസ്ക്കാരം

  • @yasarnazeer3740
    @yasarnazeer3740 3 года назад +462

    ഷാഫിക്ക ഞങ്ങൾ പ്രവാസികൾക്കായി ഒരിക്കൽ കൂടെ ഇക്കാന്റെ പ്രവാസികൾക്കായുള്ള ഏതെങ്കിലും ഒരു പാട്ട് പാടണം

  • @pravasimess875
    @pravasimess875 3 года назад +777

    യുവ എത്ര മനോഹരമായാണ് ഡാൻസ് കളിച്ചത്..👋👋

  • @soorajpulivila4328
    @soorajpulivila4328 3 года назад +26

    വിരഹത്തിൻ വേദന...
    സോങ് കട്ട waiting.. ayirunnu..
    പൊളിച്ചു.....

  • @sreejireshmi4874
    @sreejireshmi4874 3 года назад +40

    Shafikkakku ഏതു game കൊടുത്താലും അത് adipoli ആയി കളിക്കും superbb shafikka 👌🏻👌🏻👌🏻🥰🥰🥰😍😍😍

  • @thebestismessi7140
    @thebestismessi7140 3 года назад +373

    അസീസ്‌ക💕 star magicന് എന്തെങ്കിലും കുറവുണ്ടെങ്കിൽ തന്റെ സാന്നിധ്യം കൊണ്ട് അത് നികത്താൻ കഴിയുന്ന ഒരേയൊരു artist😍.

    • @bzith242
      @bzith242 3 года назад +6

      💯 basith✌️✌️

    • @moideen7144
      @moideen7144 3 года назад +2

      Mmmm myraaanu

    • @bzith242
      @bzith242 3 года назад +5

      @@moideen7144 🤔😞 നിന്റെ ആണോ my

    • @moideen7144
      @moideen7144 3 года назад

      @@bzith242 onju podappaa

    • @bzith242
      @bzith242 3 года назад +1

      @@moideen7144 നീ poda 😅😇😇

  • @vaishakpkd3557
    @vaishakpkd3557 3 года назад +431

    ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരണം അദ്ദേഹത്തെ സ്റ്റാർ മാജികിന്റെ ഈ ഫ്ലോറിൽ കാണുവാൻ ഒരു ആഗ്രഹം❤️❤️😍

    • @bibints
      @bibints 3 года назад +4

      ഠമാർ പഠാറിൽ ഇതിനു മുന്നേ വന്നിട്ടുണ്ട്.... ഫുൾ തഗ് ആരുന്നു.

    • @krishnakrishna848
      @krishnakrishna848 3 года назад +5

      ഒരു പൊടിക്ക് ഒന്ന് അടങ്ങേടെ... കണ്ടു നോക്കാം... എന്ന് പറയാൻ പറഞ്ഞു അനൂപ്...

    • @shamna642
      @shamna642 3 года назад +2

      @@krishnakrishna848 😂

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад +1

      ruclips.net/video/BhXbERPHd_o/видео.html

  • @MrALIVALANCHERY
    @MrALIVALANCHERY 3 года назад +568

    ഒരുപാട് ചിരിച്ചു..അവസാനം ഷാഫിയുടെ ഉഗ്രൻ പാട്ടും..

  • @noufalkl1020
    @noufalkl1020 3 года назад +35

    ഷാഫിക്ക ഇങ്ങള് മുത്താണ് എന്നാ പാട്ട് supperb 😍❤❤💕💕👍👍
    സനുഷ ഇന്ന് നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ full on power 😍❤👍

  • @salaamsalaam375
    @salaamsalaam375 3 года назад +126

    യുവ മൃധു ല സൂപ്പർ ടാൻസ് അടിപൊളി മുത്തെ കൂടെ ഷാഫി ടെ ഒരു പാട്ടും ഒരു കോഫി കുടിച്ച സുഖം

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

  • @sarank2910
    @sarank2910 3 года назад +2763

    ഇന്ദ്രൻസ് ചേട്ടനെ guest ആയി കൊണ്ടുവരണം എന്നു ആഗ്രഹം ഉള്ളവർ ആരൊക്കെ😍‼️

  • @dileepdeepumy3723
    @dileepdeepumy3723 3 года назад +318

    ഷാഫിക്ക നിങ്ങളുടെ പാട്ടില്ലാതെ എന്തു സ്റ്റാർ മാജിക് ഇനിയും വേണം നിങ്ങളുടെ സോങ്‌സ്

    • @afsumedia9878
      @afsumedia9878 3 года назад

      💯

    • @bijuarjun703
      @bijuarjun703 3 года назад +2

      ഗെയിമിന് ശേഷം ആ പാട്ടിലേക്കുള്ള എൻട്രി എൻജോയ് ചെയ്തു. എല്ലാ ആർട്ടിസ്റ്റുകൾക്കും ആശംസകൾ 💞

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/BhXbERPHd_o/видео.html

    • @angelworld1993
      @angelworld1993 3 года назад

      Ys

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/SvWagl2-XVU/видео.html

  • @rabiyak321
    @rabiyak321 3 года назад +150

    ഷാഫിക്ക പൊളിച്ചു എന്നും ഇവിടെ വേണം പാട്ട് സൂപ്പർ masha അല്ലാഹ്
    തങ്കു miss you😍😍

  • @thebestismessi7140
    @thebestismessi7140 3 года назад +106

    ഷാഫിക്കയുടെ പാട്ടിന്റെ❤️ ഫീലിന്റെ പുറത്ത് ടീമിന്റെ പാട്ട്🙏ചിരിച്ചു ഒരു വഴിയായി👌🤣🤣

  • @livevibes1180
    @livevibes1180 3 года назад +27

    തങ്കു കൂടി ഉണ്ടെങ്കിൽ കൊറേ കൂടി കളറായേനെ 🥰🥰🥰🥰
    തങ്കുനേ miss ചെയ്യുന്നു 💪 തങ്കുനേ കൊണ്ട് വരൂ തങ്കു കൂടി ഉണ്ടെങ്കിലേ star മാജിക് fullfill ആകുള്ളൂ
    തങ്കു ഇഷ്ടം 😘🥰❤

  • @vinayakcr7185
    @vinayakcr7185 3 года назад +309

    ഷാഫി ഇക്കയുടെ പാട്ട് ഇല്ലാതെ എന്തു സ്റ്റാർമാജിക്‌....!%

  • @arunsibi4324
    @arunsibi4324 3 года назад +33

    Thanku 😌

  • @harifnesmu6611
    @harifnesmu6611 3 года назад +180

    ഷാഫി ഇക്കാ പൊളിച്ചു
    ഗെയിം സൂപ്പർ പെർഫോമൻസ്
    സോങ്ങ് ഓരു രക്ഷയും ഇല്ലാ
    ഫൂൾ വേണമെന്ന് ആഗ്രഹിച്ചിരുന്നു
    ഷാഫി ഇക്കാ ഇഷ്ടം

  • @muhsinc7379
    @muhsinc7379 3 года назад +38

    ഷാഫിക്കൻറെ song ഒരു രക്ഷയും ഇല്ല 🌹🌹👍👍💕💕

  • @shanupunnakkal2506
    @shanupunnakkal2506 3 года назад +43

    രാമായണ കാറ്റെ... ഡാൻസ്
    വിരഹത്തിൻ വേദന.. ഷാഫിയുടെ ഗാനം... 👌🏻👌🏻

  • @kattapa_2279
    @kattapa_2279 3 года назад +336

    അസിസ് ഇക്ക.... ഉയിർ..ചിരിച്ചു കൊണ്ടും എതിർ ടീമിനെ സപ്പോർട്ട് ചെയുന്ന നമ്മുടെ ഇക്ക.. ❤

  • @shemeershemi4312
    @shemeershemi4312 3 года назад +176

    ഷാഫിക്കാടെ പാട്ട് ഒരു രക്ഷയും ഇല്ല 🥰🥰

  • @shezinshehin1682
    @shezinshehin1682 3 года назад +150

    Shafika നവ്യ ചേച്ചി ഉള്ള episode ൽ കല്യാണരാമൻ സിനിമയിലെ (കഥയിലെ rajakumariyum)song ഫുൾ ഒന്ന് പാടുമോ. With ഓർഗാസ്ട്രാ

  • @paathuzz4934
    @paathuzz4934 3 года назад +26

    Shafikkaa ഇന്ന് പാടിയ song എന്റെ favorite aanu😍😍😍😍✨️

  • @shafeekmachingal1128
    @shafeekmachingal1128 3 года назад +89

    സുധിചേട്ടൻ : ബിനു പ്രസവം കഴിഞ്ഞു ആശുപത്രി വിട്ട് ഇറങ്ങി പോവാണോ 😂😂

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech 3 года назад +251

    ഷാഫിക്കയുടെ പാട്ട് എന്നത് ഫീൽ ആണ് , മറ്റേതോ ലോകത്ത് പോയ പോലെ .. feel good

    • @media4225
      @media4225 3 года назад +1

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

  • @libinappu7251
    @libinappu7251 3 года назад +114

    Dance പൊളിച്ചു ഓരോ സ്റ്റെപ്പും എന്തു രസമാണ്......

  • @ramseenajamsheer975
    @ramseenajamsheer975 3 года назад +192

    Mridva dance super 💖💖 mrithula nallom effort eduthittund ah costume vech dance cheyan. 🥰🥰🥰adipoli super ,💗💗💗💗

  • @sabitochase7662
    @sabitochase7662 3 года назад +74

    ഷാഫിക്ക ഒറ്റ പാട്ടിൽ മൊത്തമായിട്ടങ്ങ് സ്കോർ ചെയ്ത് പോയി ❤️

  • @nambrathnambrath3985
    @nambrathnambrath3985 3 года назад +47

    ഷാഫിക്ക പ്രവാസികൾക്കായി നാടു വിട്ടു മറുനാട്ടിൽ,എന്ന പാട്ട് പാടാൻ അഭ്യർത്ഥിക്കുന്നു 🙏🙏

  • @Ak14992
    @Ak14992 3 года назад +85

    ടീമ് ഒരു പാവമാണ് , പാവം പേടിച്ചു പോയി.... തങ്കു എവിടെ പോയി... തങ്കുവിന്റെ സ്കിറ്റ് ഇല്ലാത്തെ സൂപ്പർ പവർ എപ്പിസോഡ് പൂർണമാവില്ല...
    ❤️❤️❤️ തങ്കു ❤️❤️❤️

  • @magic-xq8zr
    @magic-xq8zr 3 года назад +114

    Anukutty game😅😁😁🥰🥰❤️❤️Binu chettan counter✨✨❤️Azeezkka support 😘❤️🌼🌼

  • @shacreation9752
    @shacreation9752 3 года назад +150

    ഷാഫിക്ക സോങ് ഉഫ് 💙

  • @newmalayalammovies123
    @newmalayalammovies123 3 года назад +737

    ബിനു ചേട്ടന്റെ ശിയാസ് voice കിടു...😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

    • @nizamnz8058
      @nizamnz8058 3 года назад +25

      But ആള് എല്ലാവരെയും തളർത്തി ആണ് കോമഡി അടിക്കുന്നത് അത് അടിമാലിയുടെ മാത്രം കൂടുതൽ ആയി കണ്ടു വരുന്ന സ്വഭാവം ആണ്

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/SvWagl2-XVU/видео.html

    • @hsbar3491
      @hsbar3491 3 года назад +13

      ശരിയാ.... ബിനു അടിമാലി... എല്ലാവരെയും തളർത്തുന്നു....

    • @nizamnz8058
      @nizamnz8058 3 года назад +16

      ആള് ഇപ്പൊ ഭയങ്കര ഓവർ ആണ്

  • @umarulfaruqansaar1252
    @umarulfaruqansaar1252 3 года назад +8

    ടീമിന്റെ you വാ super.... യുവടെ മിണ്ടാതിരിയെട മനുഷ്യാ...... Poli

  • @sudhishanmughan7816
    @sudhishanmughan7816 3 года назад +23

    Thanku💪

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 3 года назад +91

    ഷിയാസ് ആൻ ലക്ഷ്മി മാസ്സ് പൊളി സൂപ്പർ ഒന്നും പറയാൻ ഇല്ലാ 👍👍👍❤️‍🔥💐❤️‍🔥💐

  • @raaztime2153
    @raaztime2153 3 года назад +240

    Shafikkka super ........
    Feel voice 🥰🥰🥰🥰

  • @adhilmoosaadhilmoosa1881
    @adhilmoosaadhilmoosa1881 3 года назад +6

    Thanku chettan illathathinte kurave kannunddd

  • @farishaabdulnazarep5139
    @farishaabdulnazarep5139 3 года назад +15

    ഷാഫിക്ക സോങ് 👍👍👍പൊളി
    ബിനുചേട്ടൻ 👍

  • @fanboy9692
    @fanboy9692 3 года назад +100

    Shafikka song fav❤️

  • @bipinbabu8325
    @bipinbabu8325 3 года назад +228

    ഷാഫിക്ക ....പൊളി ഫീൽ...❤️
    പ്രണയമേ ഞാൻ കരയുമ്പോൾ കൂടി പാടണേ ഇക്ക

  • @vinuon5697
    @vinuon5697 3 года назад +215

    ഷാഫി കാ താങ്കൾ നിങ്ങൾ പാടിയ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് അതാണ് നല്ലത്

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +43

    ഷിയാസ്ന്റെ സൗണ്ട് മ്മ്‌ടെ ബിനുചേട്ടൻ എടുക്കുന്നത് അടിപൊളി ആയിട്ടുണ്ടട്ടോ 👌👌😅😅😅😅

    • @dawood5973
      @dawood5973 2 года назад +2

      അത് അത്ര നല്ല കാര്യമായി തോന്നുന്നില്ല...

    • @zubairmohammed9906
      @zubairmohammed9906 2 года назад +1

      Ooola comedy

  • @HANNA-bm8uq
    @HANNA-bm8uq 3 года назад +20

    Lakshmi Nashathra, binu adimali, shiyas karrem ,beneesh bastin. my favorite names 😍

  • @parvathi9540
    @parvathi9540 3 года назад +101

    Mruthula & yuva dance Poli 🔥❤️

  • @riyadnainam6940
    @riyadnainam6940 3 года назад +109

    കുറെ നാളായ്‌ ചോദിക്കുന്നു ഇന്നെങ്കിലും പാടിയല്ലോ ഷാഫിക്ക ആ വിരഹത്തിൻ വേദനയറിയാൻ 😍ഇനി പ്രണയമെ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നു പിന്നെ യാ മാലിക്ക്‌ നീയൊരു സ്നേഹ മരം😍

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад +126

    തങ്കു,,,ശ്രീ വിദ്യ miss u...

  • @aboobackerbalanadukkam2775
    @aboobackerbalanadukkam2775 3 года назад +9

    Thanku chettan illathathinte oru kurav ariyikknnd. Vekam varanam. Am waiting 🔥

  • @bgmvilla7721
    @bgmvilla7721 3 года назад +167

    ഷിയാസിന്റെ voice ബിനു ചേട്ടൻ ഇണ്ടാക്കുമ്പോൾ ചിരിച്ച് ചത്തു 😂😂😂😂

    • @Shinu_s
      @Shinu_s 3 года назад +13

      Over aanu bro

    • @vaishnavvv1458
      @vaishnavvv1458 3 года назад +3

      💯

    • @mjabir1
      @mjabir1 3 года назад +5

      അടിമാലി ഇപ്പൊ വെറുപ്പിക്കൽ ആണ്.
      സുധി ചേട്ടനെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്നു.

    • @nandu3272
      @nandu3272 3 года назад +2

      @@mjabir1 correct

    • @muzammilzain9482
      @muzammilzain9482 3 года назад +3

      Boring

  • @jeerakamotta
    @jeerakamotta 3 года назад +573

    വരുമ്പോൾ എല്ലാം കൂടെ ഒരുമിച്ച് 😄രണ്ടീസായി പ്രേക്ഷകർ പട്ടിണി ആണ് കാത്തിരുന്ന് കാത്തിരുന്ന്.. 😄കാണട്ടെ ട്ടാ ♥️

    • @Kallu_kL60
      @Kallu_kL60 3 года назад

      ruclips.net/video/PaA1vJqliGQ/видео.html

    • @rejnasidhiquerejnasidhique7343
      @rejnasidhiquerejnasidhique7343 3 года назад +5

      Sathyam, paramaartham
      രണ്ടീസം ശരിക്കും പട്ടിണിയായിരുന്നു
      എത്ര പ്രാവശ്യം you ട്യൂബ് വന്നു നോകിയെന്നു എനിക്ക് മാത്രേ അറിയൂ 😂

    • @jincymary5897
      @jincymary5897 3 года назад +1

      Sherikkum..

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/BhXbERPHd_o/видео.html

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/SvWagl2-XVU/видео.html

  • @farwaaishu6137
    @farwaaishu6137 3 года назад +90

    തങ്കു ഇല്ലാത്ത. കുറവ്. നല്ലവണ്ണം.. കാണുന്നുണ്ട്. ഫ്ലോറിൽ ❤️

  • @nizamnz8058
    @nizamnz8058 3 года назад +508

    ഷാഫിക്കടെ പാട്ട് കേൾക്കാതെ പറ്റാതെ ആയി 😍😍😍😍😍

    • @qureishi8889
      @qureishi8889 3 года назад +1

      Daa

    • @nizamnz8058
      @nizamnz8058 3 года назад

      @@qureishi8889 oyyy moneee😅

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/BhXbERPHd_o/видео.html

    • @pakkaran999
      @pakkaran999 3 года назад +1

      Dil he fathima...... ഇനിയും പുനർ ജനിക്കണം

    • @shafithaha4978
      @shafithaha4978 3 года назад +1

      മണ്ണും മഴയും എന്ന പാട്ട് പാടാൻ പറയണം ഷാഫി ഇക്കയോട്

  • @nandups4809
    @nandups4809 3 года назад +2

    Thankuu uyir 😘🥰😍

  • @joshmoltomy480
    @joshmoltomy480 3 года назад +19

    അനുക്കുട്ടീടെ ക്യാമ ഗെയിം പൊളിച്ചു 🤝🤣🤣🤣നല്ല രസോണ്ടായിരുന്നു 😄😄അനുക്കുട്ടി പൊളിയല്ലേ 😍😍😍😘😘

  • @shajirajila493
    @shajirajila493 3 года назад +81

    യുവ മൃദുല സൂപ്പർ. ഷാഫി അടിപൊളി സോങ്

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

  • @thabshithabshi904
    @thabshithabshi904 3 года назад +41

    *Anu❤️ Thanku ❤️ Shrevidhya ❤️ shiyas ikka* ❤️

  • @akhil458
    @akhil458 3 года назад +162

    എപ്പിസോഡ് അടിപൊളി.. എല്ലാരും പൊളിച്ചു.. ഐഷു ചേച്ചിയുടെ ഡ്രെസ്സിങ് എടുത്തു പറയേണ്ട ഒന്നാണ്.. വളരെ സുന്ദരി ആയിട്ടാണ് വന്നത്.. പിന്നെ ഗെയിം അടിപൊളി.. എല്ലാരും അടിപൊളിയായി കളിച്ചു..ഐഷു ചേച്ചി നല്ല പവർ ആയിട്ട് കളിച്ചു... Totaly എപ്പിസോഡ് പൊളിച്ചു 🥰😍🥰🥰

  • @shafeeqkasim7037
    @shafeeqkasim7037 3 года назад +26

    മനസ് തുറന്നു ഒന്ന് ചിരിക്കാൻ ഉള്ള medicine ആണ് സ്റ്റാർ മാജിക്‌ 😍

  • @sajuttivlogs5238
    @sajuttivlogs5238 3 года назад +27

    യുവ ചേട്ടൻ ഡാൻസ് പൊളിച്ചു, ഷാഫിക്ക പാട്ട് സൂപ്പർ

  • @user-zt7tt2no6p
    @user-zt7tt2no6p 3 года назад +107

    യുവ മൃതുല ഡ്രസ് കൊമ്പിനേഷൻ അടിപൊളി

  • @minnus9619
    @minnus9619 3 года назад +315

    Shafikkade song Poli.. Prathyega feel

  • @mr_harsi645
    @mr_harsi645 3 года назад +11

    Thanku

  • @unknown5612
    @unknown5612 3 года назад +16

    Shafi veendum polichu... Oru rakshayum illa. Poli sound..🔥
    Udit Narayan nte oru sound pole und...

  • @mukeshshivasakthi6041
    @mukeshshivasakthi6041 3 года назад +18

    ഈ എപ്പിസോഡ് അടിപൊളി സൂപ്പർ പ്രത്യേകിച്ച് യുവ മൃദുല ❤️❤️❤️

  • @i_s_h_a_n__jr3459
    @i_s_h_a_n__jr3459 3 года назад +26

    Thankku iveda

  • @ananthitha_._anuzzzzzzz...9560
    @ananthitha_._anuzzzzzzz...9560 3 года назад +35

    Shafikka oru rekshailla adipoli❤❤

  • @ramdas6844
    @ramdas6844 3 года назад +72

    Azizka super.... Star മാജിക്‌ കിന്റെ.... ഒഴിച്ച് കൂടാനാവാത്ത താരം......

  • @hasniabu2797
    @hasniabu2797 3 года назад +5

    ആത്മാർത്ഥതയോടെ ഗെയിം കളിക്കുന്ന ഷാഫിക്ക superb😍😍

  • @suhilkwt1185
    @suhilkwt1185 3 года назад +6

    വിനു അടിമാലി വളുപ്

  • @fahimfahu430
    @fahimfahu430 3 года назад +101

    ഐഷുന്റെ ഗെയിം കളി ഒരു രക്ഷയും ഇല... ഒരേ പൊളി 🔥😘
    #aishukutti😘🥰❤

  • @shamet666
    @shamet666 3 года назад +57

    ഇന്ന് എല്ലാരും ബാസ്റ്റിനെ സപ്പോർട്ട് ചെയ്‌തത്‌ ഒരുപാട് ഇഷ്ടമായി. മൃതുലയുടെ ഡാന്സ് 👌. ഷാഫികയുടെ പാട്ട് എജ്ജാതി feel വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേട്ടു ♥🔥♥🔥...പൊളി

  • @shibinarinaschinnus
    @shibinarinaschinnus 3 года назад +197

    സ്റ്റാർ മാജിക്‌ കാണാനുള്ള ഒരു വെമ്പൽ ഉണ്ടല്ലോ അത് ഒരു വേറെ ലെവൽ ആണ് 🙂

  • @Mrs.malayali414
    @Mrs.malayali414 3 года назад +18

    ഷാഫിക്ക ഇണ്ടെന്നു അറിഞ്ഞ്ഞപ്പോ മുതൽ കാണാൻ തുടങ്ങിയതാ 😍 ഷാഫിക്ക ഇഷ്ടം 😘😘😘😘

  • @hashi1966
    @hashi1966 3 года назад +74

    ഐഷു നമ്മുടെ മുത്തണ് ഐഷു ഉണ്ടകിൽ തന്റെ എപ്പിസോഡ് കണൻ ഒരു വല്ലത്ത' സുഖം തന്റെ യാണ് എന്താ ഒരു എനർജി ❤️❤️❤️😘😘😘😍😍

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

    • @SOORAJ709
      @SOORAJ709 2 года назад

      സത്യം ❤️ഐശു🥰

  • @jeerakamotta
    @jeerakamotta 3 года назад +121

    രാമായാണക്കാറ്റെ class was dance👌mrudula highenergy 👌😍yuva too♥️

    • @media4225
      @media4225 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🙏

  • @sahlakvk1067
    @sahlakvk1067 3 года назад +93

    Yuva mrthula dans polichu 🥰🥰🥰🥰🥰
    Shafika song പൊളി 🥰🥰🥰💗💗💗💗💖💖💖💖💖

  • @oreo8021
    @oreo8021 3 года назад +25

    Shafikka eppozhum shafikkayude paattu paadiyal mathi. Athanu kelkkan sugam.. Team paattu super full variety... Episode super

  • @parvathichandran1061
    @parvathichandran1061 3 года назад +12

    ഐഷു ഉയിർ ആണ് മുത്തുമണി എപ്പിസോഡ് പൊളിച്ചു മുത്തുമണി ഉണ്ടെങ്കിൽ എപ്പിസോഡ് കാണാൻ നല്ല രസമാണ്... ഐഷു ഒരു ഡാൻസ് വേണം അടുത്ത എപ്പിസോഡ് പ്ലീസ്❤❤
    #AkARF

  • @sanasaleem3080
    @sanasaleem3080 3 года назад +4

    Mruthula chechiyudeyum & yuva chettanteyum dance Poli 👍👌 shafikkaade paattum Poli 👍👌

  • @ajaykrishnans2545
    @ajaykrishnans2545 3 года назад +119

    എത്ര വ്യാജൻ ഇറങ്ങിയാലും.. Starmagic അവിടെത്തന്നെ കാണും.. അതാണ് power💛💛

  • @abhijithtp7500
    @abhijithtp7500 3 года назад +136

    ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഗെയിംസ് സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് അടിപൊളി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤

  • @highlightsofficial4571
    @highlightsofficial4571 3 года назад +146

    ഇതെന്താടാ പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വരുന്നതോ ബക്ക്റ്റ് ആയ്ട്ട് സുധി ചേട്ടൻ 😅😅😅

  • @noushajafysal2684
    @noushajafysal2684 3 года назад +7

    Shafikkante ee songinu vendi wait cheyyayirunnu .super 👌👌👌👌

  • @rejithahari8912
    @rejithahari8912 3 года назад +12

    ഷാഫിക്കാ എന്താ പാട്ട് 😘😘😘😘😘😘😘ടീം ഏട്ടൻ, അസീസ്ഇക്ക, സനുഷ കുട്ടി 👌👌👌👌👌

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +240

    *ഒരു ഷോ ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ആ ഷോ സ്റ്റാർ മാജിക്‌ ആണ് എന്റെ 4 വർഷത്തെ പരിചയം കൊണ്ട് 😍😍😍❤❤❤*

  • @faisalthasni266
    @faisalthasni266 3 года назад +139

    യുവ മൃദൂല ഡാൻസ് സൂപ്പർ 👌👌

  • @user-fz1nz8ez4g
    @user-fz1nz8ez4g 3 года назад +417

    തങ്കു ഇല്ലാത്തതിൻ്റെ ഒരു കുറവ് അറിയാൻ ഒണ്ട്.. അസീസിക്ക❤️ ബിനു ചേട്ടൻ❤️ ഷാഫിക്ക ❤️ ഷിയാസിക്ക ❤️ ടീം❤️

  • @amjithsatheendran7305
    @amjithsatheendran7305 3 года назад +95

    ബിനു ഒരു വിചാരമുണ്ട് മറ്റുള്ളവർ കോമഡി പറഞ്ഞാൽ എല്ലാം ചളിയും.... പുള്ളിയുടെ ചില ചളി കോമഡി അടിപൊളി ആണെന്നുമാ വിചാരം

    • @ammuamrutha6590
      @ammuamrutha6590 3 года назад +13

      മറ്റുള്ളവരെ insult ചെയ്യാൻ ബിനു അടിമാലി കഴിഞ്ഞേ ആരുമുള്ളു

    • @muhammedshas1135
      @muhammedshas1135 3 года назад +3

      But avaradh thamasha. ayotte kanunnulloo

    • @navazlordz8296
      @navazlordz8296 3 года назад +2

      S

    • @jasjas4411
      @jasjas4411 3 года назад +1

      അവൻ മറ്റുള്ളവരെ അംഗീകരിച്ചു കൊടുക്കില്ല 😁😁😁
      തങ്കു ഒറ്റക്ക് skit കളിച്ചു ചിരിപ്പിച്ചു കൊല്ലും... അടിമാലി ഒറ്റക്ക് വന്നു skit കളിക്കും... ഇക്കിളി വേണം ചിരിക്കാൻ 😁😁😁😁

  • @varmaakhil0805
    @varmaakhil0805 3 года назад +18

    Super Power part B pwolichu and anunte game super aayirunnu...nannayit kalichu....anu paranja janaki enna name apt aanu anukuttykku 🥰🥰🥰
    Anukutty ishtam ❤