അയ്യോ നുമ്മളെ തങ്കു നെ വല്ലാതെ മിസ്സ് ചെയ്യുന്നു....... സ്കിറ്റ് കഴിഞ്ഞു ഷിയാസ് അനുനെ ചേർത്തു പിടിച്ചു നിക്കുന്ന ആ സീൻ ❤anu is blessed to have such brothers ❤❤❤
ഒരു അംഗറിനും ഇതുപോലെ സ്നേഹം കൊണ്ട് പൊതിഞ്ഞ സഹപ്രവർത്തകരെ കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ഒരുപാട് ഇഷ്ട്ടം ആണ് ചിന്നു നിന്നെ ഹാപ്പി ബർത്‌ഡേ ചിന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ഈ എപ്പിസോഡ് ഞാൻ എന്റെ ഫേവറേറ്റ് ആയിട്ടു കാണുന്നു സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇത് വീണ്ടും വീണ്ടും കാണുന്നുണ്ട് നല്ല സുന്ദരമായ നിമിഷം ആണ് ഇതൊക്കെ അപ്പോൾ നേരിൽ കണ്ടവർക്ക് കിട്ടിയ അനുഭവം എന്തായിരിക്കും മനോഹരനിമിഷം .................ആശംസകൾ ടീം സ്റ്റർമാജിക്
യുവ bro, നല്ല തകർപ്പൻ performance ആയിരുന്നു 👏🏻👏🏻👏🏻 ചിന്നു സന്തോഷത്തിൽ നിൽക്കുമ്പോൾ Floor നന്നായി കൈകാര്യം ചെയ്തു. അവതാരകന്റെ റോള് ഭംഗിയായി നിർവഹിച്ചു 👏🏻👏🏻👏🏻👏🏻 👌🏻👌🏻👌🏻
സംഭവം പൊളിച്ചു തിമിർത്തു തകർത്തു എൻറെ പൊന്നു കിടാവേ❣ സ്റ്റാർ മാജിക് നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ്💥💥💥💥 സ്റ്റാർ മാജിക് സൂപ്പർ നൈറ്റ് പൊളിയാണ് മച്ചാനെ💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
ഇത്രയും സീരിയസ് കാര്യങ്ങൾ നടക്കുമ്പോൾ ഇഞ്ജതി കൌണ്ടർ പറയുന്ന ബിനു ചേട്ടാ ചേട്ടനോട് ഒരുപാട് ഒരുപാട് ഇഷ്ടം❤ജീവിതത്തിൽ ഇനിയും ഒരുപാട് നല്ല സ്റ്റേജിൽ എത്തട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു....
@@anuvly9022 ലവ് ജിഹാദ്,അല്ലാണ്ട് എന്ത്😂. ഇവര് ഉദ്ദേശിക്കുന്നത് എന്താന്നു മനസ്സിലാവാതെ ഞാനും കമന്റ് ഇട്ടിരുന്നു,അതിനു എതിരെ പൂര തെറി ആയിരുന്നു. ഇതൊക്കെ ഒരു ജാതി മനോരോഗം ആണ്
Thank you all for your Birthday wishes ❤️🙏🤗
Chinnu chechiii😍😘
😂
Hai Chinnu ,,koorkkancheri ❤️❤️❤️
❤️❤️
Shiyaskka❤️lakshmi
ഇന്ദ്രൻസ് ചേട്ടനെ star മാജിക്കിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു 👍
കൊണ്ടു വരണം
Kondvaranammmmm
അനൂപേട്ടൻ ആഗ്രഹം സാധിച്ചുതരും.... Wait ചെയ്താമതി.. 💪
😍😍😍😍😍😍😍😍😍😍😍
Athannnn😍😍😍🖤❤🖇
യുവയാണ് ഈ എപ്പിസോഡിലെ താരം...കൊടുത്ത ജോലി ഭംഗിയായി ചെയ്തു തീർത്തു.....പൊളി.😍
💯💯💯💯💯
😁njan
100%
ഈ ഫ്ലോറിനു പറ്റിയ കപ്പിൾസ് വിട്ടുകളയല്ലേ അനൂപേ
⭐⭐⭐⭐⭐
ലക്ഷ്മി ക്ക് വേണ്ടി substitute ആയി ആങ്കറിംഗ് ഏറ്റെടുത്തു ഉഷാർ ആക്കിയ യുവ ആണ് സ്റ്റാർ 😍😍😍😍
p
P
P
P
🌟
സ്റ്റാർ മാജിക് ഫോണിൽ കാണുന്നവർ ഇവിടെ ഹാജരാവേണ്ടാതാണ് 😌😄😝😍
Njn😂
😃😃
njaan lappilaan kaanunnath
Ramli
Njanum 😃
Yuva ചേട്ടൻ ഇന്നത്തെ എപ്പിസോഡിൽ തകർത്തു..... ഹാപ്പി ബർത്ത് ഡേ ലക്ഷ്മി ചേച്ചി.....
ചിന്നു ചേച്ചി ഇത്തിരി നേരം anchoringന് മാറിനിന്നപ്പോൾ യുവ അതു നന്നായി ചെയ്തു....
Anchoringല് യുവക്ക് നല്ല ഭാവി ഉണ്ട്....
Sathyam
Correct njanum orthu
and nalla sound
Yuva poliyaa sound kiduuuu
സത്യം
യുവയിൽ Anchor മൂഡ് ഉണ്ട് 😍😍
HBD LAXMI NAKSHATHRA
Yuva's presentation was excellent
ഞങ്ങളുടെ സ്വന്തം ടീം അത് ഒരു ഒന്നൊന്നര മൊതലാണ്. ഇത്ര നിഷ്കളങ്കനായ ഒരു മനുഷ്യനേ വേറെ കണ്ടിട്ടില്ല ലവ് യു ടീമേ ❤❤❤❤🌹🌹🌹🌹💥💥💥🔥🔥🔥🔥
🙌
ruclips.net/video/kiN0R9zBpjk/видео.html
സാന്ത്വനം ശിവാഞ്ജലിയം
" അകലെയന്നാൽ അരികിൽ നാം "💞💞💞💞
ahahahahha
@@mubashirp6841 ok 👍👍❤❤🌹🌹
Star magicil varunnadinu munp team ingana anenne orthitila oru pavam
യുവയ്ക്ക് നല്ലൊരു സീൻ ക്രിയേറ്റ് ചെയ്യാൻ ഒരവസരം കൊടുത്തതിന്ന് സ്റ്റാർ മാജിക്കിന്ന് അഭിനന്ദനങ്ങൾ 🌹
ruclips.net/video/7oRMwQnJiz0/видео.html
110koo
0
👵 👨 lk9.
Star magic bor avunnu
ruclips.net/channel/UCUAihZ_3sZlntSvKGpGefpQ
Anchor aaavan pattiya aaalaaan....
റിനി യെ ഇപ്പോൾ കൂടുതൽ ഇഷ്ട്ടപെട്ട പോലെ.... 🥰🥰😍😍❤❤❤❤❤❤❤❤
So super 💖💖💖
Yes ❤️
Yha crcct
Kundham
Yes
യുവ'... Super. ലക്ഷ്മി പിറന്നാൾ ആശംസകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇത്രയും കാര്യങ്ങൾ coordinate ചെയ്ത യുവ ചേട്ടൻ pwoliyaanu 💚💚💚💚
Sathyam
Sathyam
🥰🥰
🥇
Poli
യുവ 👌. ഒരു പ്രോഗ്രാം ഇന്റെ അവതാരകൻ ആകാനുള്ള കോളിറ്റി യുവയിൽ ഒളിഞ്ഞുകിടപ്പുണ്ട്. ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ തോന്നിപ്പോയി.👍
Baastin over
Binish venda star magic
Seeyas poli
Binish no atinekkalum noby kollammm
Uva kollula bro
അനുവിനെ ഷിയാസ് ഇക്ക തോളിൽ കൈ വെച്ച് നിൽക്കുന്ന കാണുമ്പോൾ ഒരു ബ്രദർ സിസ്റ്റർ നെ കെയർ ചെയുന്നത് നന്നായി കാണാൻ സാധിക്കുന്നു.. 😍❤️🔥🤩🤩🤩
Yes
ടീമിനോടുള്ള ഇഷ്ടം കൂടി വരുകയാണ് 👌🔥ടീം ഏട്ടൻ ❤️
ടീമിന്റെ സ്നേഹവും original ആണ്. Best frndz ഷിയാസ് & ടീം. ബിനു ചേട്ടൻ പൊളി ആണേ. Happy birthday ചിന്നുകുട്ടി💖💕😍😘
ruclips.net/video/cOpC0MLO6vw/видео.html😂
Teaminte best frind aseeska anu
ഷിയാസ് ഒരു നിഷ്കളങ്കനായ വ്യക്തിയാണ് ഷിയാസിക്ക ഒരുപാട് ഇഷ്ടം❤❤❤
Shiyas ചേട്ടൻ ഉയിർ ❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓😍😍
മനസ്സിൽ കളങ്കമില്ലാത്ത നിഷ്കളങ്കമായ ലക്ഷ്മി നക്ഷത്രക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️😍🥰
50 avan sahayikumo🙏🙏🙏
💕💕💕💕
@@anitech47 lunar
സിനിമയെ വെല്ലുന്ന ട്വിസ്റ്റ് 💯
അസീസ്‌ക ഇഷ്ടം ❤️
ടീം ഇഷ്ടം ❤️
ഷിയാസ് ക ❤️
ബിനു ചേട്ടൻ ❤️
യുവ നല്ലൊരു performer ആണ്... അവതരണം കിടു ആയിരുന്നു 👌👏
എത്ര കണ്ടാലും മടുക്കാത്ത എപ്പിസോഡിൽ ഒന്ന് 😍😍😍😍റിനി ഇഷ്ടം 😘
ഇന്നത്തെ എപ്പിസോഡ് യുവ അങ്ങ് എടുത്തു..
മികച്ച അംഗറിങ് വേറെ 👌
Yuva pwoliyaanu... cherukka ni thakarthu...
യുവ കസറി lov u.. റിനിയുടേത് അഭിനയമാനെൽ ഒരു അവാർഡ് കൊടുക്കണം
ടീം ഇഷ്ടം...
ഒന്നും പറയാൻ ഇല്ല യുവയാണ് താരം.. great 💐🎉🎊 ഈ പ്രോഗ്രാമിൽ എല്ലാവരും ആഗ്രഹിക്കുന്നത് തന്നെ യുവയും മൃദുലയും ഉണ്ടാവണം എന്നാണ്.. ഒരു power full ആണ്
40:25 ബിനു :- നിങ്ങടെ സ്നേഹത്തിന്റെ ഇടയിൽ കേക്ക് മറഞ്ഞാൽ സീൻ ആവും
നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ ...... ടീമേട്ടൻ .....❤ബിനീഷ്♥ബാസ്റ്റിൻ♥
❤️
പക്കാ ruclips.net/video/QeAIBHsAoZo/видео.html
❤
@ARJUN B poi umb myre
യുവയ്ക്ക് ഒരു അവതാരകൻ ആവാനുള്ള കഴിവുണ്ട് 🥰🥰🥰
സ്റ്റാർമാജിക്കിന്റെ ഉയിർ ആണ് ലക്ഷ്മി 😍😍👌👌ടീമേ പൊളി ❤❤
പാവം ടീമേട്ട ന് ഫൂൾ ആക്കണ്ട്ടയിരുന്ന് പാവം നിഷ്കളങ്കമായ മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം തങ്കു വിനെ പോലെ . 😍😍😍😍😍
Athanne
ഷിയാസ് and ടീം മേ 🥰supr👍🏻
Athe
തങ്കു നിഷ്ക്കു അല്ല പുഷ്പ്പു ആണ്
രാത്രി മീൻ കറി ഉണ്ടാകുമോ എന്ന് ആലോചിച്ചു പോയി...🤣
ടീം പൊളി... 🔥🔥🔥
ഇന്ദ്രൻസ് ചേട്ടനെ guest ആയി കൊണ്ടുവരണം എന്നു ആഗ്രഹം ഉള്ളവർ ആരൊക്കെ😍‼️
Thats right
I agree with that
That's right
Harisree ashokan chettane koodi
Yes njan und
Mammukoya
ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരാമോ. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരി കാണാൻ അത്രമാത്രം ആഗ്രഹിക്കുന്നു..
Sheriya
Gift la ena eluthirukanga...???plz.. anybody tell....
Athe
@@shyma1604 Klinjo Plinjo 😂
യുവ യുടെ അവതാരണരീതി അടിപൊളി 😘❤️
അയ്യോ നുമ്മളെ തങ്കു നെ വല്ലാതെ മിസ്സ് ചെയ്യുന്നു....... സ്കിറ്റ് കഴിഞ്ഞു ഷിയാസ് അനുനെ ചേർത്തു പിടിച്ചു നിക്കുന്ന ആ സീൻ ❤anu is blessed to have such brothers ❤❤❤
Insta brthr sis story idanarikum😆 ellarum
ഷിയാസ്ന്റെ സ്നേഹം വല്ലാത്തൊരു ഫീലാണ് ഇത്രയധികം സ്നേഹിക്കുന്ന ആളെ ഞാൻ കണ്ടിട്ടില്ല വളരെ ചുരുക്കം ആൾക്കാരെ ഞാൻ കണ്ടിട്ടുള്ളൂ👍🌹 അതിലൊരാളാണ് അവൻ
Sathyam
Aa🥰👍
❤️😍
Satyam
ഷിയാസ് മുടി വെട്ടിയിട്ട് നല്ല ഭംഗി ഉണ്ട് ❤❤👌👌
ruclips.net/video/C1DPU3RESyI/видео.html
Yuvayude angor voice is very soft 💯💯🔥
ടീമിന്റെ പാട്ട് ഹിറ്റ് ആകുന്നത് അസീസ്‌കന്റെ കോറസ് ഉള്ളത് കൊണ്ടും ആണ് 💪❤ ഈ ഒത്തൊരുമ ആണ് സ്റ്റർമാജിക്ന്റെ വിജയം 😘
Azees ikka angeru poli alle..🔥
Athe
But adimali over aan bayangara veruppikkal🤮
@@harifaahamed7357 correct avashyamillathe Keri counter adikkum
@@jyothsanaaraj3764 athe ayalk bayangara ego...
aayalke meethe vere aarum kayaraan paadilla enna oru chintha
Aseeska and suthi chettan bayankara supportive aan
ടീം നോട് ഓരോ ദിവസവും കഴിയുംതോറും സ്നേഹം കൂടി വരുകയാണ്❤️❤️
❤️
Ys corret
Sathyiam 🙏
10 ലക്ഷം പേര് വിചാരിച്ചാൽ
1million ആകും 🤣🤭 ഒന്ന് കേറി നോക്കൂ🙏🏻
Yes
യുവ അടിപൊളി. Mind reading മുതൽ last bday surprise കഴിയുന്നവരെ നന്നായി കൈകാര്യം ചെയിതു prgm👏👏👏😍😍
Ithokke scripting aado
ഒരു അംഗറിനും ഇതുപോലെ സ്നേഹം കൊണ്ട് പൊതിഞ്ഞ സഹപ്രവർത്തകരെ കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ഒരുപാട് ഇഷ്ട്ടം ആണ് ചിന്നു നിന്നെ ഹാപ്പി ബർത്‌ഡേ ചിന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ഈ എപ്പിസോഡ് ഞാൻ എന്റെ ഫേവറേറ്റ് ആയിട്ടു കാണുന്നു സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇത് വീണ്ടും വീണ്ടും കാണുന്നുണ്ട് നല്ല സുന്ദരമായ നിമിഷം ആണ് ഇതൊക്കെ അപ്പോൾ നേരിൽ കണ്ടവർക്ക് കിട്ടിയ അനുഭവം എന്തായിരിക്കും മനോഹരനിമിഷം .................ആശംസകൾ ടീം സ്റ്റർമാജിക്
അസീസ് ക എപ്പഴും ടീമിന് നല്ല സപ്പോർട്ട് ആണ്❤️
ഇന്നത്തെ കൗണ്ടറിൽ ബിനു ചേട്ടൻ കൊണ്ടുപോയി ഇന്ന് എന്തൊരു കൗണ്ടർ ആ 🔥🔥🔥❤️❤️❤️ അസീസ്ക്ക വേറെ ലെവൽ 💯🤍 ടീം ഉഷാർ💥💥💥 ഷാഫിക്ക് പൊളി 💋💋💋 സിയാസിക്ക് 💥😍😍🥰
🥰ജന്മദിനാശംസകൾ ലക്ഷ്മി നക്ഷത്ര 🥰 നിഷ്കളങ്കനയ ബിനീഷ് ബസ്റ്റിന് ഉള്ളിൽ നല്ല സഗടം ഇണ്ട് ടീം നിങ്ങൾ പൊളി ആണ് 🥰💪കട്ട സപ്പോർട്ട് 🥰🥰🥰
ruclips.net/channel/UCUAihZ_3sZlntSvKGpGefpQ
ഇതൊരു പ്രാങ്ക് ആരുന്നു റിയൽ അല്ല
Aoj
🌺🌺🌷🌹🥀🌹💐💮🍁🌱🍃☘️🌼🌻
@@eldhocp3555 ഒരു :- യ: daകാക്കരഎന്തൊക്കെ വർത്താനം സുഖല്ലേ
ഈ episode ന്റെ പ്രതേകത എന്താണെന്ന് വെച്ചാൽ എല്ലാവർക്കും ക്ലോസ് കിട്ടി 😂😂😂😂
Rinikk shiyasine ishtamanenn paranjappo lakshmide mukath mathram close vechilla . Enthukond 🤔
Shiyas broi & team ore pwoli... 😀😀😀😍😍😍
Shiyasum, Teamum poli, Lakshmi eshtam ❤❤❤
സൂപ്പർ പവർ തകർത്തു.ഡാൻസ് പെർഫോമൻസ് ആയാലും സ്കിറ്റ് ആയാലും ഗെയിം ആയാലും എല്ലാം വെറെ ലെവൽ ആണ്. ചിന്നു ചേച്ചിയുടെ Birthday ആഘോഷം പൊളിച്ചടുക്കി
യുവ പൊളിയാണ്. സത്യം പറഞ്ഞാൽ യുവക്ക് ഇത്രക്കും കഴിവുണ്ടായിരുന്നെന്നു എന്നെ അത്ഭുതപ്പെടുത്തി 🥰🌹
ടീമും ഷിയാസും റിനിയും പൊളിച്ചടക്കി - ലക്ഷ്മിയും
യുവ ഏതെങ്കിലും പ്രോഗ്രാമിൽ അവതാരകനായി വന്നാൽ പൊളിക്കും 👌 ഇന്നത്തെ എപ്പിസോഡ് കൂടുതലും മുൻപോട്ട് കൊണ്ടുപോയത് യുവയാണ് 👍
Correct.. Very talented person..
Yessssss💥💥💥💥💥💥
Yesss
Athe yuva chettan mass
Yes
ശിയാസ്ക്ക 😍😍
ടീം ഏട്ടൻ 😍😍
യുവ 😍😍
Best combination 🔥🔥
GOPINANDANA.S
യുവ ആണ് ഹീറോ.klinjo plinjo ഗിഫ്റ്റ് പൊളിച്ചു❤️❤️❤️❤️❤️❤️❤️
യുവ വേറെ ലെവൽ ഒരു അവതാരകന്റെ കഴിവ് ഉണ്ട് എന്ന് എനിക്ക് മാത്രമാണോ തോന്നിയത് 👍👍👍
യുവ bro, നല്ല തകർപ്പൻ performance ആയിരുന്നു 👏🏻👏🏻👏🏻
ചിന്നു സന്തോഷത്തിൽ നിൽക്കുമ്പോൾ Floor നന്നായി കൈകാര്യം ചെയ്തു. അവതാരകന്റെ റോള് ഭംഗിയായി നിർവഹിച്ചു 👏🏻👏🏻👏🏻👏🏻
👌🏻👌🏻👌🏻
എന്റെ ദൈവമേ ചിരിച്ച പണി തീർന്നു ഷിയാസ് യോട് റിനി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇക്കയുടെ എക്സ്പ്രഷൻ എന്റെ അമ്മോ പൊളിച്ചു 🥰🥰🥰🥰
ruclips.net/video/cOpC0MLO6vw/видео.html😂
ruclips.net/video/C1DPU3RESyI/видео.html
Cute☺️
96
മലയാളത്തിലെ ഏറ്റവും നല്ല അവതരികയും star magic ന്റെ നട്ടെല്ലുമായ ലക്ഷ്മിക്ക് ജന്മദിനാശംസകൾ
ടീം പൊളിയാണ്... ഇത്രേം നിഷ്കു ആണെന്ന് തോന്നില്ല ❤❤❤ഒത്തിരി ഇഷ്ട്ടം
🥰
💔💔💔
❤
😂
ടീമേട്ട..... ഇങ്ങളോട് ഇഷ്ടം കൂടി കൂടി വരുന്നു.... 🥰🥰 എമ്മാതിരി മനുഷ്യനാ ഇങ്ങള് 🥰❤
💔💔💔
ruclips.net/video/kiN0R9zBpjk/видео.html
സാന്ത്വനം ശിവാഞ്ജലിയം
" അകലെയന്നാൽ അരികിൽ നാം "💞💞💞💞
സ്റ്റാർ മാജിക് എൻറെ മുത്താണ് ബിനീഷ് സത്താണ് ഷിയാസ് ക്ക ഇനിയും ഇതേപോലുള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️😂😂😂😂😂😂
Eyetfgsf
ഒരു നിമിഷം സത്യം ആണെന്ന് വിചാരിച്ചു റിനി ഷിയാസ് സത്യം....... റിനിയുടെ അഭിനയം 🔥🔥🔥
Happy birthday Chinnu 🎂🎂🎂
സ്റ്റാർ മാജിക് ഇഷ്ടം ❤❤❤
എത്ര കണ്ടട്ടും മതിയാവാത്ത എപ്പിസോഡ് 👍പ്രാങ്ക് ശരിക്കും ഏറ്റത് ഷിയാസ് ടീം ചിന്നു 😄
ruclips.net/video/cOpC0MLO6vw/видео.html😂
Appo teamnu areele.. ith prank anennu
യുവ 😍😍😍.. episode കിടിലൻ ആയി കൊണ്ടുപോയി.... എല്ലാരും നല്ല form ആയിരുന്നു... Daily episode വേണം... Pls... 🙏🙏🙏
ഷാഫി ഇക്കാ
സൂപ്പർ സോങ്ങ് ഫുൾ സോങ്ങ് വേണം എന്ന് തോന്നി
ഷാഫി ഇക്കാ ഇഷ്ടം
മീൻകറിയുടെ കാര്യം ടീമേ...... 😹😹😹😹😹❣️💥🔥🔥🔥🔥
😂
Shiyaskkante muthe sathe song innanu sharikkum aaswathikkunnath.😍😍 nalla rasand kelkkaan😍😍😍
ruclips.net/video/kiN0R9zBpjk/видео.html
സാന്ത്വനം ശിവാഞ്ജലിയം
" അകലെയന്നാൽ അരികിൽ നാം "💞💞💞💞
Correct bro
Singer വിധു പ്രദാപിനെ കൊണ്ടുവാ പുള്ളി ഒടുക്കത്തെ thug ആണ്
Yes
ഷിയാസിന്റെ സ്നേഹം വല്ലാത്തൊരു ഫീലിങ്ങാണ് .❤️❤️❤️
Ikka muthaaanu ❤️ realistic 🥰🥰
Ikka oru paavaman❤😊
@@shehimlife5006 ikkka vallathoru jinn aanu mone ❤️❤️
Shiyas anu powli
യുവയുടെ അവതരണം പൊളിച്ചു 👌
ഷിയാസും ടീമും കാരണം ചിരിച്ചു ഒരു വഴിയായി. 16 വർഷം 🤣🤣🤣🤣
Njanum
ഇവർക്ക് കൂടുതൽ അവസരം കൊടുത്താൽ ഉയർന്നു വരും👍
❤️
Yuva will become good Anchor 👌 അടിപൊളി കോർഡിനേഷൻ 🤝❣️
അതേ അടിപൊളി അവതരണം
ഷിയാസ് ഇക്ക and ടീം വേറെ പൊളി
Avananu gameil thoppichath
@@Nandha-Kishore innu gaminu prasakthi illaaa
Teamee and Shiyas jus rocked...loved a lot..😍🥰🥰🥰💟
ഷിയാസിന്റെയും ടീമിന്റെയും കോമഡി കണ്ട് ചിരിച്ചു മരിച്ചു 🤩🤩🤩🤩....
ഒരു രക്ഷയുമില്ല...
യുവയെ വിട്ട് കളയരുത് ✌🏼, ഹെവി ടാലെന്റെഡ് 😍
സിനിമ പോലും മാറി നിൽക്കുന്ന എപ്പിസോഡ് 😍ഷിയാസ്ക. ടീം ഏട്ടൻ. യുവ ചേട്ടൻ.എന്താ പറയാ പറയാൻ വാക്കുകളില്ല ❤️❤️❤️
youth polichu!!!!
Exactly !
Crrt
സത്യം അടിപൊളി എപ്പിസോഡ്
Bere level
37:57 xpression polich 👌🏻👌🏻👌🏻😍😍😍
ഇന്ദ്രൻസ് സാറിന് കൊണ്ട് വരണം ഈ സ്റ്റേജിൽ. അവർ ഒക്കെ ആണ് യഥാർത്ഥ കോമെഡിയൻ.. അദ്ദേഹം ആണ് ഈ വേദിയിൽ എത്താൻ അർഹധ ഉള്ള വ്യക്തി 🙏❤💯
സ്റ്റാർ മാജിക് വേദിയിൽ ഇന്ദ്രൻസ് ചേട്ടൻ വരണം എന്ന ആഗ്രഹം എത്രപേർക്കുണ്ട്???
ഷിയാസിനോട് സ്നേഹം കൂടി കൂടി വരുന്നു.ഒരു പാവം....
Enik aadyam shiyas ne ottum ishtamallarunnu,but lekshmi shiyas nte veetil poya episode muthal bhayankara ishtayi
00
0
ടീം, ഷിയാസ് 😃🥰. അസിസ്‌ക.. സൂപ്പർ
ഒന്നും പറയാനില്ല shaffi ഇക്ക 😶 ഇഷ്ടായി നിങ്ങളെന്ന ഗായകനെ 😍🥰❤️
സംഭവം പൊളിച്ചു തിമിർത്തു തകർത്തു എൻറെ പൊന്നു കിടാവേ❣ സ്റ്റാർ മാജിക് നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ്💥💥💥💥 സ്റ്റാർ മാജിക് സൂപ്പർ നൈറ്റ് പൊളിയാണ് മച്ചാനെ💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
SUPER night alla SUPER power aan😄😄
ശിയാസും ലക്ഷ്മിയും തമ്മിലുള്ള romantic പെർഫോമൻസ് കാണാൻ ആഗ്രഹമുണ്ട് 💞💯🔥
Sathyam bro 💯
🥞🎉👌👍👏
Correct 💯
സുധി ചേട്ടാ ഓവാക്കല്ലെ 🙏🏻🙏🏻🙏🏻
ഷാഫിക്കാ പോളിച്ച് 🥰🥰🥰😘😘😘😘
വീഡിയോ കാണാൻ ഇത്തിരി താമസിച്ചുപോയി ചിന്നു ചേച്ചിക്ക് ബർത്ത് ഡേ ആശംസകൾ
❤ലക്ഷ്മി ഷിയാസ് ഇഷ്ട്ടം ❤
മുത്താണ് സത്താണ് 💪
ഇതിൽ ഹീറോ തീർച്ചയായും (യുവ) തന്നെ 👍👍👍👍👍(ഉണ്ണി യുവ )
ruclips.net/video/cOpC0MLO6vw/видео.html😂
Koppaanu
Avan verum boor aan
ഷിയാസിനോട് സ്നേഹം കൂടി കൂടി വരുന്നു.❤️❤️ ബിനീഷ്❤️❤️ഷാഫിക്ക❤️❤️
ruclips.net/video/4HPa2vjg1uc/видео.html.
സ്കിറ്റ് ആണേലും ടീമിനു ഇങ്ങനെ പണികൊടുക്കേണ്ടായിരുന്നു. പാവമല്ലേ നമ്മുടെ ടീം 😔😔
ഷാഫിക്ക എന്തൊരു സിംപിൾ ആണ് 😍😘ഇങ്ങളെ ചിരി പൊളിയാണ് 😍😘ബാക്കിയുള്ളവർ വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നു എനിക്ക് മാത്രമാണോ തോന്നിയെ 🤔
സത്യം.. പറയുന്ന ചില കൗണ്ടർ പോലും ആരും പരിഗണിക്കുന്നില്ല..
യെസ് അനാവശ്യ പരിഗണന കൂറ ബാസ്റ്റിന്റെ പാട്ടിനു കൊടുക്കുന്നു
ഷാഫി 🤮🤮🤮🤮🤮🤮പോയി പണി നോക്കാൻ പറ
ഷിയാസ്, ലക്ഷ്മി, അനു ഫാൻസ് ❤
ഇത്രയും സീരിയസ് കാര്യങ്ങൾ നടക്കുമ്പോൾ ഇഞ്ജതി കൌണ്ടർ പറയുന്ന ബിനു ചേട്ടാ ചേട്ടനോട് ഒരുപാട് ഒരുപാട് ഇഷ്ടം❤ജീവിതത്തിൽ ഇനിയും ഒരുപാട് നല്ല സ്റ്റേജിൽ എത്തട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു....
ഇതിലൊരാളാവൻ എനിക്ക് ദൈവം ഒരു അവസരം തന്നിരുന്നെങ്കിൽ I will very happy even more
ലക്ഷ്മിക്ക് സർപ്രൈസ് കൊടുത്തപ്പോ ഷിയാസിനാണ് ഏറ്റവും കൂടുതൽ സന്തോഷം.
Correct 💯
Yes☺️
@@sreelekshmis7474
Ivarokke enthanu udheshikunnathu
@@anuvly9022 ലവ് ജിഹാദ്,അല്ലാണ്ട് എന്ത്😂. ഇവര് ഉദ്ദേശിക്കുന്നത് എന്താന്നു മനസ്സിലാവാതെ ഞാനും കമന്റ് ഇട്ടിരുന്നു,അതിനു എതിരെ പൂര തെറി ആയിരുന്നു. ഇതൊക്കെ ഒരു ജാതി മനോരോഗം ആണ്
@@sreelekshmis7474 അതെ
birth day സർപ്രൈസ് പൊളിച്ചു..യുവ ഇന്ന് ഒരുപാട് സ്കോർ ചെയ്തു..💓
റിനി & ടീം വല്ലാത്ത ഒരു അഭിനയ മായി പോയി 👌👌👌👌👌
Endemmo jeevidathil eettavum valiya joli moments ufff star ⭐ majik uyirrrrrrrrr,😍❤️❤️❤️❤️❤️❤️