Lasagu App Super Power | Star Magic | Mega Event | Flowers Ep#11 (Part B)

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 7 тыс.

  • @vinayakcr7185
    @vinayakcr7185 3 года назад +2825

    നിർമ്മൽ കൊള്ളാം ഒരു പാവം മനുഷ്യൻ . Full Suporting . ആ ഡബ്ബിങ് ഒരു രക്ഷയും ഇല്ല . പൊളി.....💞...👍

    • @malluCOMMENTRY
      @malluCOMMENTRY 3 года назад +6

      Sathym

    • @sameertvm5308
      @sameertvm5308 3 года назад +4

      Star

    • @dkelectrical1702
      @dkelectrical1702 3 года назад +5

      വളരെ ബോർ പ്രാ ഗ്രാം ആയിരുന്നു

    • @suneers3173
      @suneers3173 3 года назад +4

      ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

    • @ardraar6952
      @ardraar6952 3 года назад +1

      ruclips.net/video/w3XmBPxRh50/видео.html

  • @sajicworld9076
    @sajicworld9076 3 года назад +340

    നിർമൽ ചേട്ടൻ പൊളിച്ചടുക്കി അതു പോലെ ശശൂനെ കുറിച്ച് ആരും പറയാറില്ല അടിപൊളി ഡാൻസ് ആയിരുന്നു

  • @gokulprasad6476
    @gokulprasad6476 3 года назад +526

    സ്റ്റാർ മാജിക്കിൽ ഇന്ന് നിർമ്മലിൻ്റെ ദിവസമായിരുന്നു❤️❤️ അടിപൊളി പെർഫോമൻസ്

  • @sakthiwanderlust6899
    @sakthiwanderlust6899 3 года назад +937

    ബിനീഷ് പണ്ഡിറ്റ്‌ നെ support ചെയതത് പുള്ളിക്ക് കളിയാക്കപ്പെടുന്നവന്റെ വേദന മനസ്സിലാകുന്നത്കൊണ്ടാണ്... Respect to him❤️❤️

    • @shmbunnn3677
      @shmbunnn3677 3 года назад +2

      Time mention cheyyo

    • @suhainaarun3661
      @suhainaarun3661 3 года назад +1

      true👍

    • @sheejarajeshsheeja7413
      @sheejarajeshsheeja7413 3 года назад +2

      💯💯

    • @arunmathew2030
      @arunmathew2030 3 года назад +1

      ruclips.net/video/m3sbjRXt9fI/видео.html
      ടീമേ ബിനീഷ് ബാസ്റ്റിൻ മനസുതുറക്കുന്നു സന്തോഷ് പണ്ഡിറ്റ് കാണിച്ചത് ശുദ്ധ വിവരക്കേട്

    • @arunmathew2030
      @arunmathew2030 3 года назад

      @@shmbunnn3677 ruclips.net/video/m3sbjRXt9fI/видео.html
      ടീമേ ബിനീഷ് ബാസ്റ്റിൻ മനസുതുറക്കുന്നു സന്തോഷ് പണ്ഡിറ്റ് കാണിച്ചത് ശുദ്ധ വിവരക്കേട്

  • @nimmip4777
    @nimmip4777 3 года назад +865

    ഞങ്ങടെ കോഴിക്കോടിന്റെ സ്വന്തം നിർമൽ പാലാഴി.... ❤❤♥♥♥... നിർമൽ സൂപ്പർബ്....

  • @moozamunavir
    @moozamunavir 3 года назад +501

    നിർമൽ ചേട്ടൻ ആദ്യം വന്നപ്പോ സൈലന്റ് ആയിരുന്നു. പക്ഷെ കളി തുടങ്ങി മക്കളെ . ഷാഫിക്കാന്റെ പാട്ട് മിസ് ആയി

  • @asharafp6693
    @asharafp6693 3 года назад +531

    നിർമ്മൽ ചേട്ടന്റെ സ്കിറ്റ് സൂപ്പർ.👌🏼 മിമിക്രി വേറെ ലെവൽ....🤗👏🏼👏🏼👏🏼ടീം,ശശു, ഷിയാസ് ഡാൻസ്.✌🏼😍⚡️

    • @anshishorts6976
      @anshishorts6976 3 года назад

      സൂപ്പർ engeere വിടേണ്ട

  • @haneeshjabbar7459
    @haneeshjabbar7459 3 года назад +769

    വ്യക്തിഹത്യ ഒരിക്കലും അങ്ങികരികാനാവില്ല
    #support santhosh pandith

    • @amalalex5493
      @amalalex5493 3 года назад +2

      ആ എപ്പിസോഡ് അവര് റിമൂവ് ചെയ്തു

    • @akhila4860
      @akhila4860 3 года назад +3

      @@amalalex5493 no ippazhum undu

    • @shelvijobinvarghese2292
      @shelvijobinvarghese2292 3 года назад +3

      NAmmal ithu kandittu ivalumarepole chirikuva ennu e avattakalku thonnikanum

    • @priyakunju9317
      @priyakunju9317 3 года назад +1

      @@shelvijobinvarghese2292 അതെ 😂.. എന്ത് പരിഹാസം ആണിത് 🤦🏿‍♀️

    • @human593
      @human593 3 года назад +1

      സന്തോഷ് പണ്ഡിറ്റ് പറയുന്നു ഞാൻ ജോലി കളഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നത് പോലും..എടൊ മമ്മൂക്ക വക്കീൽ പണി കളഞ്ഞിട്ടാ സിനിമയിലേക്ക് വന്നത്...എന്ന് കരുതി അങ്ങേര് ഇതുപോലെ മണ്ടത്തരം വിളിച്ചു പറയുകയാണോ??അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ്‌ ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ്‌ അതൊക്കെ കല ആണ്‌ എന്നൊക്കെയാ വിളിച്ചു പറയുന്നത്

  • @rojidas1407
    @rojidas1407 3 года назад +416

    നിർമ്മൽ ചേട്ടാ സൂപ്പർ.....
    നല്ല പെർഫെക്ട് ക്ലാരിറ്റിയുള്ള വോയ്‌സ് ആണ്‌ ചെയ്ത ആക്ടർസിന്റെ വോയ്‌സ് മൊത്തം .....

  • @Sebastian-te4wh
    @Sebastian-te4wh 3 года назад +494

    നിർമ്മൽ..... നവ്യ പറഞ്ഞത് 💯ശരി... നല്ലൊരു കലാകാരനെ കാണുമ്പോൾ ഭയങ്കര സന്തോഷം 👍👍👍👍👍

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

    • @Abhisheksonu747
      @Abhisheksonu747 3 года назад +1

      Baki ullavre kanumbol dhehsyam ayitikum 😂

  • @sabithkr6332
    @sabithkr6332 3 года назад +220

    ലക്ഷത്തിൽ ഒന്നേ കാണു.... ഇരു കയ്യും നീട്ടി ചേർത്ത് പിടിക്കണം...
    NIRMAL PALAZHI💯🤩❣️

  • @kfnvlogs3565
    @kfnvlogs3565 3 года назад +593

    സന്തോഷ്‌ ചേട്ടനെ നിങ്ങൾ ഇത്രയ്ക്കു കളിയാകേണ്ടാറിയിരുന്നഉ. ആരൊക്കെ പറഞ്ഞാലും ലക്ഷ്മി ചേച്ചി കൂട്ടുനിൽക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല 🥺🥺

  • @sandeepnila
    @sandeepnila 3 года назад +5342

    നിർമ്മൽ റേഞ്ച് വളരെ മുകളിൽ ആണ് കളി കാണാൻ ഇരിക്കുന്നത്തെ ഒള്ളൂ ❤❤🌹🌹🌹❤

    • @albin.blogger
      @albin.blogger 3 года назад +7

      ruclips.net/channel/UChpqq5S2xPYNagrbDpJ03TA

    • @sherdin7555
      @sherdin7555 3 года назад +28

      ശരിക്കും ശരിയാണ് മോനെ

    • @jamsheerkottappuram9133
      @jamsheerkottappuram9133 3 года назад +147

      ഷാഫിക്കയെ പോലെ അഹങ്കാരഹം ഒട്ടും ഇല്ലാത്ത കലാകാരൻ മഹാ പ്രതിഭ

    • @scmstories6510
      @scmstories6510 3 года назад +81

      സത്യം. പുള്ളി ഒന്ന് set ആയി വരുന്നതേയൊള്ളൂ..

    • @തിരുവനന്തപുരം-ഫ6ഫ
  • @anoopputhuppady4390
    @anoopputhuppady4390 3 года назад +283

    നിർമൽ അടിപൊളി എന്താ ഒരു അനുകരണം 100% പെർഫെക്ട്. നവ്യയും നിത്യയും സൂപ്പർ

  • @asharafkp3384
    @asharafkp3384 3 года назад +488

    നിർമ്മൽ ചേട്ടൻ പൊളിച്ചു നവ്യ ചേച്ചിയുടെ സപ്പോർട്ട് ഉണ്ടല്ലൊ ഹൊ അന്തസ്

  • @Traveldotcom007
    @Traveldotcom007 3 года назад +386

    സ്റ്റർമാജിക് കണ്ടു ചിരിക്കുന്ന ഒരുപാടാളുകളിൽ ഒരാളാണ് ഞാൻ പക്ഷെ ഈ എപ്പിസോഡിൽ സന്തോഷേട്ടനോട് നിങ്ങൾ കാണിച്ചത് ശെരിയായില്ല അദ്ദേഹം പാടുമ്പോൾ അവതാരികയും ഗസ്റ്റും അതേ ട്യൂണിൽ മറ്റൊരു പാട്ട് പാടി സംഭവം കോമടിക് വേണ്ടി ആണെങ്കിലും തികച്ചും അപമാനിക്കുന്നതായി തോന്നി അത്തരത്തിലുള്ള കാര്യങ്ങൾ സ്റ്റർമാജിക്കിൽ നിന്നും പ്രതീക്ഷിക്കുന്നില്ല

    • @praveenpraveenkuttan6802
      @praveenpraveenkuttan6802 3 года назад +14

      ലക്ഷമി,,,ഒരു മറ്റേടത്തെ സിംഗര്‍

    • @sandhyaajesh7195
      @sandhyaajesh7195 3 года назад +3

      Correct...

    • @suneesh7836
      @suneesh7836 3 года назад +1

      സത്യം

    • @dreamsandme1701
      @dreamsandme1701 3 года назад +1

      Santhosh pandit ottaiku padi avar ottaiku padiyenkil ellam ezhunnett odiyene

    • @arjunts2118
      @arjunts2118 3 года назад +2

      Laksmi enthoru borraa

  • @nasihnm
    @nasihnm 3 года назад +629

    ഇത്രയും പെർഫെക്റ്റ് മിമിക്രി ചെയ്യാൻ കഴിയുന്നവർ വളരെ കുറവാണ്...
    നിർമലേട്ടാ..... തകർത്തു💥💥💥...

  • @prajilkuttu2115
    @prajilkuttu2115 3 года назад +349

    ഈ നിർമലിനെയാണ് ഞങ്ങളും കാത്തിരുന്നത് 👏👏👏😍😍😍💥💥💥

  • @shifasshif563
    @shifasshif563 3 года назад +479

    നിർമ്മൽ ചേട്ടന് അവസരം കൊടുത്തു അത്‌ ഒരു ഒന്നൊന്നര പെർഫോമൻസ് ആയിരുന്നു😍😍😍

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

  • @shahanasherin9439
    @shahanasherin9439 3 года назад +116

    നിർമൽ ചേട്ടൻ പൊളിച്ചു 💯 ഇത്രയും പേരെ ഇത്ര പെർഫെക്ഷനോടെ അനുകരിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്.. കോഴിക്കോടിൻ്റെ അഭിമാനം ❤️❤️❤️

  • @Jhocena
    @Jhocena 3 года назад +405

    ഇൻഡസ്ട്രിയൽ നിൽക്കുന്നണ്ടല്ലോ ഞാനും,മമ്മും പിന്നെ ലാലും 😂😂😂 നിർമൽ അണ്ണാ പൊളിച്ചു 😂😂😆

  • @vaishakpkd3557
    @vaishakpkd3557 3 года назад +599

    നിർമൽ പാലാഴി ചേട്ടന്റെ ഫാൻസ് ഉണ്ടോ ❣️കാരണം അദ്ദേഹം നല്ലൊരു മനസ്സിനുടമയാണ്😍

    • @akashcg9545
      @akashcg9545 3 года назад +1

      നിർമൽ പാലാഴിക്കി ഹാൻസോ..🤣

  • @sportsreddy1085
    @sportsreddy1085 3 года назад +275

    ന്റെ പൊന്നു നിർമൽ പാലാഴി❤️❤️❤️❤️❤️യുടെ പെർഫോമൻസ് വേറെ ലെവൽ ആയിരുന്നു. അയാളെ വിട്ട് കളയരുത്.

  • @PradeepKumar-zl8eq
    @PradeepKumar-zl8eq 3 года назад +358

    Starmagic value is going down. It was a well planned insult towards Santhosh Pandit by Host Lakshmi, Navya Nair, Nitya Das. It was not even stopped by Anoop John. Very bad attitude by flowers tv insulting a guest.Lakshmi was standing infront to insult Panditji. As a host Lakshmi should not do this but she joins with Navya and Nitya to insult Panditji. Face expression from Santhosh Pandit will tell that clearly. Lost respect towards these starmagic stars.Bored of seeing Navya nw for almost 2 months.Also, Binu Adimali,Aziz,Shasankan,Thankachan etc should stop insulting Shiyaz,Bineesh and other co stars etc.Yor guys are not superstars. Bored of listening to the same repeated jokes from Binu and when someone talks, tell them not to speak inbetween.Give respect and take respect guys. When Nayva comes, Binu is telling boring jokes. Dont try to fool audience.This is not the way to get ratings. Please watch other channels and see how they are treating paticipants.

    • @sgouri3842
      @sgouri3842 3 года назад +5

      💯

    • @saneeshmampedath9360
      @saneeshmampedath9360 3 года назад +7

      Karanam sp adhyam paaadiya song nte artham paraanjapol aayrunnu ... Coz lakshmi is divorceee

    • @vishnukannan3870
      @vishnukannan3870 3 года назад +3

      👍👍

    • @noobplays3818
      @noobplays3818 3 года назад +6

      Super reply….. but ivarkku adhonum prashnamalla ……. Navya has a pucham towards pandit.

  • @nirmalpalazhi7363
    @nirmalpalazhi7363 3 года назад +6606

    Support ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും ഒരായിരം നന്ദി 😍😍😍😍🙏🙏🙏🙏🙏

  • @muhammedsadique5158
    @muhammedsadique5158 3 года назад +161

    നിർമ്മൽ വന്നത് മുതൽ ഒന്നും മിണ്ടാതിരിക്കുന്നത് കാണുമ്പോ ഇയാളെന്തിന് വന്നതാ എന്നൊക്കെ തോന്നുമായിരുന്നു. ഇന്ന് നിർമലിന്റെ ദിവസം. പൊളിച്ചടുക്കി ❤👍

    • @cmshebeeb2668
      @cmshebeeb2668 3 года назад

      parichayam aavanulla time venam
      parichayam aayal oru pakshe binu-nobi range k ethum

  • @aswinjithu8545
    @aswinjithu8545 3 года назад +354

    നിർമൽ ഏട്ടൻ വേറെ ലെവൽ നട്ടപാതിരക് ചിരിച്ചു ചിരിച്ചു വിട്ടുകാരെ എണീപ്പിച്ചു. ഇജ്ജാതി പൊളി 👌

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

  • @Rain5
    @Rain5 3 года назад +884

    സന്തോഷ്‌ പണ്ഡിത് നോട് ചെയ്തത് മോശം ആയി പോയി... ശുദ്ധ പോക്രിത്തരം

    • @akashunni5852
      @akashunni5852 3 года назад +4

      👍

    • @radhamadhavam2937
      @radhamadhavam2937 3 года назад +7

      സത്യം

    • @suryajayakumar5883
      @suryajayakumar5883 3 года назад +9

      Sathyam.navyak santhoshinode entho paka ulla pole thonni

    • @luckyderf4097
      @luckyderf4097 3 года назад +8

      Navya over aanu

    • @itsmeyasiam7715
      @itsmeyasiam7715 3 года назад +10

      സ്വയം കോമാളിയായി പണം പറ്റുന്നആളല്ലേ സന്തോഷ്‌ പണ്ഡിറ്റ്... ഈ പ്രോഗ്രാമിന്റെ റേഞ്ച് അതെ രീതിയിലാ.... അതിന്ന് അയാൾ പണവും പറ്റിയിട്ടുണ്ട്.....🤭🤭🤭

  • @DSEB-e8j
    @DSEB-e8j 3 года назад +288

    തങ്കു നിർത്തിയടത്തൂന് നിർമൽ തുടങ്ങി....
    നിർമൽ ഒരു പൊളി സാനം ആണുട്ടോ

  • @mummus2607
    @mummus2607 3 года назад +102

    അനുപേട്ടോ... നിർമലേട്ടൻ starmagicil ഫിക്സ് 😍😍

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

  • @mallufamilystarmagic3216
    @mallufamilystarmagic3216 3 года назад +85

    ഷിയാസിക്ക ❤ അനുക്കുട്ടി 😘😘
    Brother ❤ sister 😍😍

  • @Vlogsbymariyam118
    @Vlogsbymariyam118 3 года назад +52

    സന്തോഷ്‌ sir നോട്‌ ഇങ്ങനെ ഒകെ ചെയ്തിട്ടും onnum പ്രീതികരിക്കാതെ നിന്നിലെ അതിനിരിക്കട്ടെ ഒരു salute❤❤❤

  • @mycountrymyindia9895
    @mycountrymyindia9895 3 года назад +382

    നിർമ്മൽ പാലാഴി കോഴിക്കോടിന്റെ മുത്ത് 🥰♥️ നല്ലൊരു കലാകാരൻ എന്നപോലെ നല്ലൊരു മനസ്സിന്ഉടമ കൂടിയാണ് അദ്ദേഹം 💫

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

    • @tipsandtricks7508
      @tipsandtricks7508 3 года назад +6

      ആരെപ്പോലെ 😂😂

    • @sjcutz7465
      @sjcutz7465 3 года назад

      @@tipsandtricks7508 🤣

    • @ardraar6952
      @ardraar6952 3 года назад

      ruclips.net/video/w3XmBPxRh50/видео.html

    • @neither8612
      @neither8612 3 года назад

      First vari correct aahn baaki paranjhath enghane sheriyavum😹

  • @Blackgold9689
    @Blackgold9689 3 года назад +236

    പറഞ്ഞില്ലേ നുമ്മ വേറെ ലെവൽ ആണെന്ന്......കളി കാണാൻ ഇരിക്കുന്നതെ ഉള്ളു ... 😍 #Nirmal Palazhi കോഴിക്കോട് ന്റെ മുത്ത്.....❤👌 ⚡️

  • @sreelekhathirumangalathsur471
    @sreelekhathirumangalathsur471 3 года назад +1071

    ഞങ്ങടെ കോഴിക്കോടിന്റെ അഭിമാനം .... നിർമൽ പാലാഴി😍👏👏🙌

  • @ok8221
    @ok8221 3 года назад +364

    ബിനു അടിമാലി ചളി എന്തൊരു ചളി 🙏🏻

    • @shahanaanas680
      @shahanaanas680 3 года назад

      😁

    • @ninja7076
      @ninja7076 3 года назад +2

      Olakkaaa

    • @arunmathew2030
      @arunmathew2030 3 года назад

      ruclips.net/video/m3sbjRXt9fI/видео.html
      ടീമേ ബിനീഷ് ബാസ്റ്റിൻ മനസുതുറക്കുന്നു സന്തോഷ് പണ്ഡിറ്റ് കാണിച്ചത് ശുദ്ധ വിവരക്കേട്

    • @dipincharles1545
      @dipincharles1545 3 года назад +4

      Enki ni poda starmagicil

    • @ok8221
      @ok8221 3 года назад +3

      @@dipincharles1545 വിളിച്ച പോവാം കേട്ടോ

  • @muskanbanu481
    @muskanbanu481 3 года назад +121

    ബിനു ചേട്ടന്റെ കോമഡിക്ക് മറുവടി കൊടുക്കുന്ന അസിസ്ക്ക വെല്ലാതെ miss ചെയുന്നു.
    അതുപോലെ തങ്കു ചേട്ടനെയും 😰😰😰......

    • @bijucn1488
      @bijucn1488 3 года назад +2

      Satyam aseeskane vallland miss cheyyunne 😔hope he will coming soon😘

  • @noufalkl1020
    @noufalkl1020 3 года назад +138

    എന്റെ പോന്നു നിർമൽ ചേട്ടായി പൊളിച്ചു തകർത്തു 😍👍. എജ്ജാതി perfomence. തങ്കു പോയതിനു ശേഷം ഇന്നാണ് പൊട്ടിച്ചിരിച്ചത്. തങ്കു. നിർമൽ. അഖിൽ ഏട്ടൻ combo വന്നാൽ പൊളിക്കും. കോഴിക്കോടുകാരുടെ അഭിമാനം 😍❤👍കളി ഇനി കാണാൻ പോകുന്നെ ഉള്ളു 👍👍

  • @najeeba1299
    @najeeba1299 3 года назад +321

    ഷാഫിക്കയും നിർമൽ ചേട്ടനും സ്റ്റാർ മാജികിന് ഒരു മുതൽ കൂട്ടാണ്

  • @ganeshv6944
    @ganeshv6944 3 года назад +48

    നിർമൽ ചേട്ടൻ പൊളി ഫെർഫോമെൻസ് ഒര് രക്ഷയില്ല.. 🔥💯

  • @hashimclt6743
    @hashimclt6743 3 года назад +219

    നിർമൽ ചേട്ടന് ഇതുപോലുള്ള അവസരം ഇനിയും കൊടുത്താൽ അത് കാണുന്നവർക്കും മനസ്സിന് നല്ലൊരു സന്തോഷം നൽകുന്നതാണ് 🥰🥰

  • @rishad6886
    @rishad6886 3 года назад +380

    നിർമ്മലേട്ടൻ ഇനിയും ഉയരത്തിൽ എത്തണ്ട കലാകാരൻ ആണ് കോഴിക്കോടിന്റെ അഭിമാനം🤸🤸🤸

  • @shahebafa2342
    @shahebafa2342 3 года назад +149

    നിർമൽ ഒരു രക്ഷയുമില്ല, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. അടുത്തു കണ്ടതിൽ വെച്ചേറ്റവും best ഇമിറ്റേഷൻ , standard സ്കിറ്റ് കളിച്ചു ഒരുപാട് ചിരിപ്പിച്ചതിനു നന്ദി...

  • @jijovallikkadavu6039
    @jijovallikkadavu6039 3 года назад +6

    സന്തോഷ്‌ പണ്ഡിറ്റും ഒരു മനുഷാൻ ആണ് അയാൾ അയാളുടെ കഴിവ് ഉപയോഗിച്നിർമിക്കുന്ന കലാസൃഷ്ടികളെ ഇങ്ങനെ അപമാനിക്കുന്നത് കലാകാരൻമാർ എന്ന് പറയുന്നവർ തന്നെ ചെയുന്നത് സെരിയായോ ആലോചിക്കുക..... ടീമേ........ ഇന്നാണ്‌ നിങ്ങൾ ശരിക്കും ശരിയായി പോയത് ഒരു നോട്ടംകൊണെങ്കിലും പണ്ഡിറ്റിന്റെ സങ്കടത്തിൽ വേദനയിൽ പങ്കുചേർന്നത് നിങ്ങളാണ് 💓

  • @muhammedshifan2576
    @muhammedshifan2576 3 года назад +417

    നിർമ്മൽ ചേട്ടനെ പെട്ടെന്ന് ഒഴിവാക്കരുത്❤️ പെർഫോമൻസ് സുരക്ഷയുമില്ല
    സുധി ചേട്ടൻ കീ❤️

  • @Jishnuooooooo
    @Jishnuooooooo 3 года назад +883

    ഷിയാസും ടീമും സെറ്റായി വരുന്നുണ്ട് 😂😂😂❤️❤️❤️പവർ പവറെയ് 🔥🔥🔥

  • @sinanaboobakkar4709
    @sinanaboobakkar4709 3 года назад +810

    നിർമൽ ചേട്ടൻ സൂപ്പറാണ് ഒരു സപ്പോര്ടിനു ആളുകൂടി ഉണ്ടെങ്കിൽ പൊളിച്ചടുക്കും 😀😀😀

  • @saleemhaamid4989
    @saleemhaamid4989 3 года назад +27

    നിർമലേട്ടൻ പൊളിച്ചു ന്റെ പൊന്നോ എന്തൊരു perfomance 😘😘

  • @samjoy3948
    @samjoy3948 3 года назад +604

    തങ്കു, അസിസ് ഇക്കാ ഇല്ലാത്തതിന്റെ ഒരുപാട് അറിയാനുണ്ട്.. നിർമ്മൽ നല്ലതായിട്ടു സ്കിറ്റ് ചെയ്തു.ഹരീഷ് കൂടെ വന്നാൽ പൊളിക്കും 💐💐

    • @ameeralimohammed6322
      @ameeralimohammed6322 3 года назад +4

      💯✔️

    • @diluvlogs2010
      @diluvlogs2010 3 года назад +2

      Hareesh kanaran kondu varanam

    • @akhilrpalackal9171
      @akhilrpalackal9171 3 года назад +1

      പിന്നേ..പുള്ളി അല്ലേ ഇതുപോലൊരു കൂതറ പരിപാടി പങ്കെടുക്കാൻ വേണമെങ്കിൽ ഗസ്റ്റായി വിളിച്ചാൽ വരും

  • @unaisentertainments4572
    @unaisentertainments4572 3 года назад +198

    *നിർമൽ ഏട്ടനും ഹരീഷ് ഏട്ടനും ഒരുമിച്ചുള്ള സ്കിറ്റ്‌ പൊളിക്കും....ഹരീഷ് ഏട്ടനെയും കൂടി star മജിക്കിൽ കൊണ്ട് വരണം🙏💞*

  • @nivinvcnivin963
    @nivinvcnivin963 3 года назад +55

    ഇന്നത്തെ superpower അടിപൊളി ആണ് ഒരുപാട് നാളുകൾക്കു ശേഷം നിർമൽ ഏട്ടന്റെ skit കാണാൻ പറ്റി

  • @harikrishnanmk9352
    @harikrishnanmk9352 3 года назад +68

    കോഴിക്കോടിന്റെ മുത്ത് പാലാഴിയുടെ കലാനായകൻ എന്റെ നാട്ടുകാരൻ ഞങ്ങളുടെ നിർമ്മൽ പാലാഴി ❤️

  • @palunk2.o123
    @palunk2.o123 3 года назад +154

    Binu chettante അപ്പുറത്തെ സീറ്റ് ഒഴിഞ്ഞപ്പഴേ മനസിലായി നിർമൽ ചേട്ടൻ എന്തോ ആയിട്ട് വരുന്നുണ്ടന്ന് skit poli chetta

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

  • @varunk6473
    @varunk6473 3 года назад +423

    നിർമൽ ഏട്ടൻ ഇനി എപ്പോളും ഇവിടെ വേണം ❤️❤️❤️

    • @jkbony
      @jkbony 3 года назад +1

      ബിനു അടിമാലി സൈഡ് ആകും

  • @ajzalaju9105
    @ajzalaju9105 3 года назад +150

    ഈ ഇവന്റിൽ ആകെ ഇഷ്ടപെട്ടത് നിർമലിന്റെ സ്കിറ്റ് ആണ് 👍🏻👍🏻❤️

  • @soorajc4306
    @soorajc4306 3 года назад +3

    Lakshmi pls..... എന്ത് കണ്ടാലും wahhhh..... super കൂപ്പർ ഗംഭീരം എന്നൊന്നും പറയരുത്.... എല്ലാരും ഇതു കാണുന്നുണ്ട്..... ഭയങ്കര ആവർത്തനം.... നിർമൽ is good... but others.......

  • @thebestismessi7140
    @thebestismessi7140 3 года назад +89

    നിർമൽ പാലഴിയുടെ കിടിലൻ പെര്ഫോമൻസും❤️ ഒട്ടും കുറയാത്ത നവ്യയുടെ സപ്പോർട്ടിങ്ങും..👌😍.

    • @amigo6791
      @amigo6791 3 года назад

      Navya 🤢...part 1 kaanu

  • @cookingdadyjk
    @cookingdadyjk 3 года назад +147

    നിർമൽ ഏട്ടൻ തുടങ്ങി മക്കളെ എന്നി ചിരിയുടെ പൂരം 😄😄😄അടിപൊളി 😍👍

  • @fayis7862
    @fayis7862 3 года назад +403

    തങ്കു പോയതിന് ശേഷം പോളിയാതെ ചരിപ്പിച്ച അത്യത്തെ സ്കിറ്റ് നിർമലേട്ടൻ പൊളിച്ചു 👍💥

  • @manojankk576
    @manojankk576 3 года назад +121

    സന്തോഷ് പണ്ഡിറ്റിനെ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തെ നിങ്ങൾ വിളിച്ച് വരുത്തരുതായിരുന്നു .ഇത് അദ്ദേഹത്തെ വിളിച്ച് വരുത്തി നിങ്ങളുടെ രോഷം മുഴുവൻ അദ്ദേഹത്തിൻ്റെ പുറത്ത് തീർത്തു. എന്തായാലും നിങ്ങൾ അവരെ വിളിച്ചു ,എന്നാൽ അദ്ദേഹത്തെ അംഗീകരിച്ചു കൂടെ. എന്തായാലും ലക്ഷ്മി നക്ഷത്രയിൽ നിന്നും ഇത്ര തരം താഴ്ന്ന പ്രവർത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല

  • @Akbarshabhrs
    @Akbarshabhrs 3 года назад +543

    നിർമൽ ബ്രോക്ക് പരിചയ കുറവിന്റെ ഒരു ചളിപ്പ് ഉണ്ട്... മുന്നോട്ടു പോകെ ടോപ് ഗിയറിൽ എത്തും ❤️❤️

    • @Sreeharimadamana
      @Sreeharimadamana 3 года назад +19

      Performancil അത് തോന്നിയില്ല.. വെറുതെ നിക്കുമ്പോ അതുണ്ട്..അത് മാറാൻ കുറച്ച് time എടുക്കും 😄✌🏻

    • @ardraar6952
      @ardraar6952 3 года назад +1

      ruclips.net/video/w3XmBPxRh50/видео.html

    • @fasil751
      @fasil751 3 года назад +2

      എനിക്കും തോന്നി

    • @sourabhms7812
      @sourabhms7812 3 года назад

      Ashyam angane anu ellam set akum

  • @priyeshyadhav3992
    @priyeshyadhav3992 3 года назад +201

    നിത്യയെ കാണുമ്പോൾ തങ്കുന്റെ ബസന്ത്യയെ ഓർമ വന്നു.. ♥️തങ്കുനെ മിസ്സ്‌ ചെയ്യുന്നു... നിത്യടെ സംസാരം കേൾക്കാൻ നല്ല രസാ..

  • @dreamjobsofficial
    @dreamjobsofficial 3 года назад +332

    *മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ഉദിച്ച് ഉയർന്ന സൂര്യൻ*
    *നിർമൽ ചേട്ടൻ ❤️*

    • @litl8850
      @litl8850 3 года назад

      ruclips.net/video/7R_5htHvyJo/видео.html😃

    • @highlightsofficial4571
      @highlightsofficial4571 3 года назад +1

      അതെന്താ bro

    • @dreamjobsofficial
      @dreamjobsofficial 3 года назад +19

      @@highlightsofficial4571 നിർമൽ ചേട്ടന് വർഷങ്ങൾക്ക് മുൻപ് അപകടം സംഭവിച്ചിരുന്നു. സീരിയസ് ആയിരുന്നു. പല സംഘടനകളും സഹായിച്ചിട്ടാണ് പണം കിട്ടിയത്.
      മണി ചേട്ടനും മിമിക്രി സംഘടനയും എല്ലാം മുൻകൈ എടുത്തിട്ടാണ് ഓപ്പറേഷൻ നടത്തിയത്.

  • @sharafalici8442
    @sharafalici8442 3 года назад +543

    സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യകതിയെ അപമാനിച്ച ഈ പരിവാടി നിലവാരം കളഞ്ഞു കൊണ്ട് ഇരിക്കുന്നു, ചത്താലും തീരില്ല നിന്റെ മഹത്വം എന്ന് നിങ്ങളുടെ പ്രസിദ്ധമായ ഡയലോഗ് നിങ്ങൾ തന്നെ ആണ് അത് ചേരുന്നത്- നിങ്ങളുടെ മഹത്വം ചത്തു, 🤝👎

    • @shelvijobinvarghese2292
      @shelvijobinvarghese2292 3 года назад +5

      TRUE...NAMMAL ITHORIKALUM ANUVADIKARUTHU

    • @deepthiradhiya6193
      @deepthiradhiya6193 3 года назад +3

      ഒരു സ്ത്രീയോട് അടിച്ചു നിന്റെ അണ്ണാക്കിൽ തരും എന്ന് പറഞ്ഞ ടിനിടോമിനെ ഷോയിൽ കൊണ്ടുവന്നു എന്തൊരു ഒലിപ്പീര് ആരുന്നു 😡😠😤

    • @saifantm262
      @saifantm262 3 года назад +2

      Ithrakym oombiya ppd ente jeevithathil njan kanditillaa

    • @manmathanmenon3036
      @manmathanmenon3036 3 года назад +2

      @@deepthiradhiya6193 tini tom , bobby chemmanur ith pole ulla oolakal varumbo lakshmi kaanikkunna olipeeru kaanumbo thanne deshyam varum. e program nirthunatha nallath alle eni anchor na maati restart cheyyanam. annathe lakshmiyude performance atrakk mosham aayirrnu.

    • @sarathsasi3795
      @sarathsasi3795 3 года назад +1

      @@saifantm262 ippo sherikkum umbiii

  • @sologamer4887
    @sologamer4887 3 года назад +351

    നിർമൽ എട്ടന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നേയുള്ളു.. അടിപൊളി ചേട്ടാ❤❤❤

  • @abdurahmannafih
    @abdurahmannafih 3 года назад +243

    തങ്കുവിന്റേയും നിർമലേട്ടന്റേയും ഒരുമിച്ചുള്ള സ്കിറ്റ് പൊളിക്കും

    • @ArunKumar-us4gr
      @ArunKumar-us4gr 3 года назад +10

      രണ്ടുപേരും പാവങ്ങൾ ആണ്. അതിലുപരി സൂപ്പർ കലാകാരന്മാരും 🥰🥰🥰🥰🥰🥰

    • @gh057gaming7
      @gh057gaming7 3 года назад +9

      thanku ❤️😍

    • @jasminajasmi1906
      @jasminajasmi1906 3 года назад +4

      അത് പൊളിക്കും. തങ്കു... നിർമൽ ചേട്ടൻ 😍🥰❤❤

    • @midlajmidu4350
      @midlajmidu4350 3 года назад +3

      Sathyam 💯💯

    • @muhammadshereef8834
      @muhammadshereef8834 3 года назад +2

      അതെ അതിനു വേണ്ടി waiting

  • @afsalkannur361
    @afsalkannur361 3 года назад +467

    കൗണ്ടർ കിങ് ബിനുചേട്ടൻ
    കോമഡി കിങ് തങ്കു
    സാധരണക്കാരുടെ കിങ് ഷിയാസ്
    പാവങ്ങളുടെ കിങ് സുധിച്ചേട്ടൻ
    ഗായകരുടെ കിങ് ഷാഫിക്ക
    സപ്പോർട്ട് കിങ് അസീസ്ക്ക

  • @leoartz7822
    @leoartz7822 3 года назад +4

    Always remember, Give respect and take respect..
    നിങ്ങൾ ചെയ്ത തെറ്റ് എന്താണെന്നൽ സന്തോഷിനെ ഒരു guest ആയി കാണാൻ ഉള്ള മനസ്സ് പോലും നിങ്ങൾക്ക് ഇല്ല. അതല്ലേ contestent പോലെ കൊണ്ട് ഇരുത്തിയത്, നിങ്ങളെ പോലെ കൌണ്ടർ അടിച്ചോ തമാശ പറഞ്ഞോ ശീലമില്ലാത്ത ഒരു വ്യക്തിയെ വിളിച്ചിരുത്തി അപമാനിക്കരുത്.
    .
    നിങ്ങൾ പരസ്പരം പലതും പറയും , നിങ്ങൾ പ്രതികരിക്കില്ല. പ്രേക്ഷകർക്ക് അത് തമാശയായി തോന്നിയില്ലെങ്കിലും നിങ്ങൾക്ക് അതാണ് തമാശ.. നിങ്ങൾ അത് business ആക്കി കഴിഞ്ഞു. പക്ഷെ അവിടെ വരുന്നവർക്ക് എല്ലാം അത്‌ പോലെ ആയിരിക്കുമെന്ന് വിചാരിക്കരുത് എന്നിരുന്നാലും ഇറങ്ങി പോകാതെ പരമാവധി സഹകരിച്ച സന്തോഷേട്ടനോട് respect മാത്രം . ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത്.. gopi സുന്ദറിനെയോ mj ശ്രീകുമാറിനെയോ അവർ copy അടിച്ച song വെച്ച് നിങ്ങൾ ഇങ്ങനെ കളിയാക്കുമോ? ഇല്ല ധൈര്യം കാണില്ല..
    Ellavareyum ishtamaanu. Aa ishtam kalayaruth.. 🙏
    OMKV പറയാൻ നിങ്ങൾക്ക് ഒരു യോഗ്യതയുമില്ല santhosh pandit നെ പകരം വെക്കാനാവില്ല star magic ടീം മൊത്തം നിന്നാലും ..,

  • @armedia8637
    @armedia8637 3 года назад +318

    ഇന്നത്തെ കൈയ്യടി നിർമൽ ചേട്ടന് ❤👌

    • @benpthomas99
      @benpthomas99 3 года назад

      ruclips.net/video/kTeHpzI97rQ/видео.html

  • @shihas3557
    @shihas3557 3 года назад +163

    തങ്കു പോയപ്പോൾ ഉള്ള വിഷമം നിർമലിന്റെ പെർഫോർമൻസ് കണ്ടപ്പോൾ പോയി 👌🔥

  • @unnimadhavan8003
    @unnimadhavan8003 3 года назад +178

    Binu chettan❤
    Anukutty❤
    Shiyas❤
    Sreevidya❤
    Aseez ikka❤

  • @shaazshaaz3615
    @shaazshaaz3615 3 года назад +18

    എന്റെ പൊന്നോ നിർമൽചേട്ടൻ കിടുവാ പൊളിമോനേ👌👌👏👏👏👏😘😘

  • @mathewkurisummootil329
    @mathewkurisummootil329 3 года назад +95

    അമ്പോ നിർമൽ ചേട്ടൻ അടിപൊളി കലാകാരൻ ഒരു രക്ഷയും ഇല്ല.സ്കിറ്റും മിമിക്രയും വേറെ ലെവൽ 🔥

  • @jahasshmsudheen4915
    @jahasshmsudheen4915 3 года назад +548

    വെറുതെ .മദ്യ കോമഡിയും ബീഡി കോമഡിയും .മാട്ട കൗണ്ടറും .അതല്ല performence .നിർമൽ ചേട്ടാ നിങ്ങൾ പൊളിയാണ്

  • @ansarhassan7739
    @ansarhassan7739 3 года назад +142

    നിർമൽ ചേട്ടന്റെ പെർഫോമെൻസ് പൊളിച്ചു

  • @mubasheermuchu4013
    @mubasheermuchu4013 3 года назад +331

    ബിനു എല്ലാവരെയും കളിയാക്കും പക്ഷേ വേറെ ആരെങ്കിലും ബിനുവിനെ കളിയാക്കി കഴിഞ്ഞാൽ അയാളുടെ മുഖം പോകുന്നത് കാണാം ഒരു ഒരു ഈഗോ ഉള്ള ആളാണ് ബിനു അടിമാലി😏😏

  • @zifranadam5106
    @zifranadam5106 3 года назад +130

    നിർമ്മൽ പാലായി പൊളിച്ചു, നല്ലൊരു സ്കിറ്റ് കാണാനും ഒത്തിരി നല്ല അനുകരണവും കാണാൻ പറ്റി, താങ്ക് യു സോ മച്ച്

  • @bhadrabharath4360
    @bhadrabharath4360 3 года назад +64

    തങ്കു ചേട്ടനെ പെട്ടെന്ന് സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം.. Pewer വരട്ടെ 😍

  • @dr.sayidka4288
    @dr.sayidka4288 3 года назад +244

    Another gem in star magic , Nirmal Palazhi . What a show, what a talent . He deserves to be in this show ...👏👏

  • @nayifakzonayifakzo6757
    @nayifakzonayifakzo6757 3 года назад +254

    സ്റ്റാർ മാജിക് സ്റ്റാൻഡേർഡ് വിട്ടു പൊയ്കൊണ്ടിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിനെ നിങ്ങൾ അപമാനിക്കാൻ വിളിച്ചതാണോ. നവ്യ ക്ക് കുറച്ചു സ്റ്റാൻഡേർഡ് ഉണ്ടെന്നു കരുതി,സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുമായി എന്തു ബന്ധമാണ് അതിന്,അയാൾ ആയതുകൊണ്ട് കേട്ടു നിന്നു .. ബോഡി ശയിമിങ്ങിന്റെ ഫ്ലോർ ആയി മാറി, കള്ള് കോമഡി, പെണ്ണ് കോമഡി..
    സ്ഥിരം കാണുന്ന പരിപാടിയോട് വെറുപ്പായിത്തുടങ്ങി.. ശ്രെദ്ധിച്ചാൽ കൊള്ളാം.. എന്റെ അഭിപ്രായമാണ്.

    • @anshadmp265
      @anshadmp265 3 года назад +3

      Shariyan

    • @manojankk576
      @manojankk576 3 года назад +3

      Sharikkum santhosh pandittine vilichu varuthi apamanichu

    • @leo-fm5ne
      @leo-fm5ne 3 года назад

      Evideyan bro time parayo🤨

    • @nayifakzonayifakzo6757
      @nayifakzonayifakzo6757 3 года назад +7

      @@manojankk576 yes ബ്രോ, അത് മോശമായിപ്പോയി.. അയാൾ നല്ല മറുപടി കൊടുക്കുന്ന ആളാണ്, പക്ഷെ അയാൾ മര്യാദ കാണിച്ചു

    • @vishnug1270
      @vishnug1270 3 года назад +1

      Yes

  • @apexpredator7886
    @apexpredator7886 3 года назад +102

    ഇന്നത്തെ കൈയടി nirmal ചേട്ടന് കൊടുക്കും.... 👌👌👌

  • @arunks1131
    @arunks1131 3 года назад +135

    തങ്കു, അസീസ് ഇക്ക, ഷാഫി ഇക്ക, മിസ്സ്‌ ചെയുന്നു, നിർമൽ ചേട്ടൻ പൊളി pinne സുധി ചേട്ടൻ 🔥🔥

  • @vishnuk2186
    @vishnuk2186 3 года назад +162

    നിർമൽ ബ്രോ പൊളിച്ച് 😍😍😍 വേറെ ലെവൽ മിമിക്രി 😍😍😘😘💟💟

  • @athulnamath8925
    @athulnamath8925 3 года назад +30

    ബോഡി ഷെയ്മിങ്ങ് ,സെക്സ് കോമഡി, റേസിസം എന്നിവ ഉൾപ്പെടുന്ന തമാശകൾ / കൗണ്ടറുകൾ ഒഴിവാക്കണം. അനൂപ് ജോൺ ചേട്ടാ

    • @ashikdennis9202
      @ashikdennis9202 3 года назад +5

      Ayyo enki binu adimalikk oru dialogue polum parayan patilla 😅

    • @careersgcc6045
      @careersgcc6045 3 года назад +1

      @@ashikdennis9202 😂😂😂

    • @careersgcc6045
      @careersgcc6045 3 года назад +1

      @@ashikdennis9202 avanikk athe pattullooo 😀

  • @zaman4304
    @zaman4304 3 года назад +1033

    നിർമൽ പാലായി ക്ക് കൂട്ടായി നമ്മളെ ഹരീഷ് കണാരൻ നെ കൂടെ കൊണ്ട് വന്നാൽ ഒന്നുടെ കളർ ആയനെ 🔥❣️

    • @sambhusarath23
      @sambhusarath23 3 года назад +2

      💯💯

    • @CPTRGAMER
      @CPTRGAMER 3 года назад

      Channel onu support chyamo plzz 😞 plzz 😞

    • @achuanish3870
      @achuanish3870 3 года назад +8

      സുധീർ പറവൂർ.klinjo plinjo .👌👌👌👌👌👌

    • @civilengineer123-q4f
      @civilengineer123-q4f 3 года назад +6

      Hareeshettan eppo star aan... Moopar ellatha padam thanne koravan..
      Pinne ee prgrm ne vannu tym kalayan ndavilla

    • @Ashishvt974
      @Ashishvt974 3 года назад +7

      പുള്ളി പൊതുവെ മിണ്ടാൻ മടി ആണ് ഇവിടെ സെറ്റ് ആകുമോ 🤔

  • @Muhammed-b9s
    @Muhammed-b9s 3 года назад +68

    നിർമ്മൽ ചേട്ടൻ ആദ്യമൊക്കെ ഒഴിഞ്ഞുമാറി സംസാരിക്കാതെ എന്നതാ ഇപ്പോ Active ആയിത്തുടങ്ങി 😍

  • @praveenm3845
    @praveenm3845 3 года назад +370

    അനൂപേട്ടാ നിർമ്മലേട്ടനെ വിട്ടു കളഞ്ഞേക്കല്ലേ, തനി രാവണനാ, പത്തു തലയാ...❤️❤️❤️

    • @fathimatp7412
      @fathimatp7412 3 года назад +1

      Athokke aara

    • @jaseemjasi5566
      @jaseemjasi5566 3 года назад

      💀

    • @abinsjohn
      @abinsjohn 3 года назад +2

      സത്യം,100%ഡെഡിക്കേറ്റഡ് പെർഫോമൻസ്

    • @zanw0ld465
      @zanw0ld465 3 года назад

      ruclips.net/channel/UCvCE-Q2wKQJfMXfPYUVDGxg

    • @tripontime
      @tripontime 3 года назад

      ruclips.net/user/shortsqN0TRwRY3d4?feature=share

  • @jincykuruvilla5626
    @jincykuruvilla5626 3 года назад +112

    സന്തോഷ്‌ പണ്ഡിറ്റിനെകളിയാക്കിയത്,അത്രയും വേണ്ടായിരുന്നു. But സുധി ഏത് കോളേജിലാ പഠിച്ചത് എന്ന് പണ്ഡിറ്റിനോട് ചോദിച്ചപ്പോൾ നിത്യ സപ്പോർട്ട് ചെയ്തു പറഞ്ഞു പുള്ളി എഞ്ചിനീയർ ആണെന്ന്.ഇത്രേ ഉള്ളു 👍

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 года назад +326

    എത്ര എത്ര സ്റ്റേജ് ശോ വിജയിപ്പിച്ച ആളാണ് നിർമൽ ചേട്ടൻ കഷ്ടപാടിൽ നിന്ന് സിനിമയിലെത്തിയ താരം.....

  • @mohamedfayiz6475
    @mohamedfayiz6475 3 года назад +141

    പൊളി പെർഫോമൻസ് നിർമൽ
    ഓന്റെ ആ ഭാഷ ഒരു രക്ഷയും ഇല്ല

  • @abinmnair2312
    @abinmnair2312 3 года назад +67

    അനൂപേട്ടാ ഗെയിംസ് ഉണ്ടെങ്കിലേ സ്റ്റാർ മാജിക്കിന്റെ ആവേശം കൂടു. ജസീലയും, ഐഷുവും ഓക്കെ ഉള്ളപ്പോൾ ഒരു അടിപൊളി ഗെയിം സെറ്റ് ചെയ്തു കൂടെ

  • @sreerajkr9643
    @sreerajkr9643 3 года назад +21

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് ശെരിക്കും feel ചെയ്യുന്നുണ്ട്.തങ്കച്ചൻ ചേട്ടനെ കൊണ്ടു വരൂ.. 😍

  • @shyamkrishnank1043
    @shyamkrishnank1043 3 года назад +200

    Nirmal is not just a normal artist 🥺 most underrated person ❤️🔥

    • @toothbrush3288
      @toothbrush3288 3 года назад

      Malayalam remix -
      ruclips.net/video/CXvO9-f1XPs/видео.html

  • @mazisworldmazirichu9308
    @mazisworldmazirichu9308 3 года назад +115

    തങ്കു അസീസ്‌ക ഷാഫിക്ക
    ഇവരെ ഒരുപാട് മിസ്‌ ചെയ്യുന്നു 😔😔

  • @salman123vtb
    @salman123vtb 3 года назад +63

    നിർമ്മൽ പൊളിച്ചു കിടുക്കി തകർത്തു 🔥🔥❤️‍🔥❤️‍🔥👌😆🤣🤣😂😂

  • @anshadmp265
    @anshadmp265 3 года назад +79

    Yennum Navya നായരാണല്ലോ ബോറടിക്കുന്നു🙄😔😔😔😔😔😔😔 മാറ്റി പിടി... Please 🙏
    വേറെ gest നെ കുടു വരൂ.....comady king
    Pisharadi കൊണ്ട് വരൂ........ അപേക്ഷ 🙏🙏🙏
    Nirmalettan polichu a👍👍👍👍👍😄😄
    Yennum undavanam skit cheyyanam👍👍
    Al the best👍👍👍

  • @sarunm1653
    @sarunm1653 3 года назад +310

    നിർമ്മൽ ചേട്ടനും തങ്കുവും ഒരുമിച്ചു സ്കിറ്റ് ചെയ്യണം....❤️ തകർക്കും🔥🔥🔥

  • @masstalkies
    @masstalkies 3 года назад +87

    നിർമൽ പാലാഴി അസാധ്യ കലാകാരൻ ആണ് എന്ന് മുൻപേ തെളിയിച്ചതാ... പണ്ടത്തേക്കാളും അടിപൊളി ആയിട്ടുണ്ട് നിർമൽ bro... അവസരങ്ങൾ തേടി വരട്ടെ 🥰🔥🔥

  • @actionmovies7725
    @actionmovies7725 3 года назад +62

    അനുമോൾ ഇഷ്ടം ❤️😍
    നിർമൽചേട്ടൻ മിമിക്രി സ്കിറ്റ് പൊളിയായിട്ടുണ്ട്😂👍

  • @Doha-Vlog
    @Doha-Vlog 3 года назад +26

    Watching this only for Nirmal. He is a good artist with that much humour sense….😍😍 love to see his more comedy in this show….