പന്തുകളിക്കാൻ വന്ന മിനിമോൾ ആള് പുലിയാണ്...

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now:play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 418

  • @fathahnp6505
    @fathahnp6505 3 года назад +1047

    തങ്കു വിനെ പോലെ തങ്കു മാത്രമായിരിക്കും അതിനു പകരം വയ്ക്കുവാൻ ലോകത്തുതന്നെ ഇനി വേറെ ആൾ ഉണ്ടാവില്ല 🔥🔥❤️

    • @somanshanthi5802
      @somanshanthi5802 3 года назад +6

      Aaea

    • @sakariyamisiriya1356
      @sakariyamisiriya1356 3 года назад +9

      ഞാനുണ്ട്. എന്നെ പറ്റി തനിക്കൊന്നും അറിയില്ല.

    • @aniyankunju4965
      @aniyankunju4965 3 года назад +1

      @@somanshanthi5802 lp

    • @mishab.vmishab6152
      @mishab.vmishab6152 3 года назад

      Swabeeh sameeh

    • @mishab.vmishab6152
      @mishab.vmishab6152 3 года назад

      Find eh fv c watch b buddy snubbing Cy bend derby Cuzco Augsburg *Mario Shevlin ft Knightdale ducked forgot

  • @abvknam1416
    @abvknam1416 Год назад +52

    സുധി ചേട്ടനെ കാണുമ്പോൾ സങ്കടം വരുന്നു😒😒 🙏🙏😭😭😭😥😥😥

  • @kripaantony302
    @kripaantony302 2 года назад +121

    ലക്ഷത്തിൽ ഒന്നേ ഉള്ളൂ ഇതുപോലെ ഒരു ഐറ്റം.... തങ്കു ❤😍

  • @englishbooster510
    @englishbooster510 3 года назад +346

    മിനി മോൾ വരുമ്പോൾ ഷാജോൺ ചേട്ടൻ്റെ ചിരി നല്ല രസം ഉണ്ടായിരുന്നു.

    • @sobhanagopi1933
      @sobhanagopi1933 3 года назад

      😄😄😄😂😂😂😂😂❤❤❤❤💞💞💞💞💞💞💞💞🌹💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞🌹🌹😍😍😍😍😍😍😍😍😍😍😍😍😍😍😄2🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🥰

    • @neethuarun1296
      @neethuarun1296 3 года назад +7

      Le comment kett shajon chettante chiri kanan poya njn

    • @sibiwilson1940
      @sibiwilson1940 3 года назад

      @@neethuarun1296 😂

  • @shinyjoseph1343
    @shinyjoseph1343 3 года назад +164

    മിനികുട്ടി പൊളിച്ചു..... ഏതു വേഷവും ചെയ്യാൻ തങ്കു കഴിഞ്ഞേ ഉള്ളു വേറാരും 💞💞💖

  • @driving3407
    @driving3407 3 года назад +380

    തങ്കു Real actor എന്തും ചെയ്യും👌👌

  • @karthiksm6206
    @karthiksm6206 3 года назад +596

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതൽ തങ്ങു ചേട്ടൻ 🔥🔥

    • @akshayes8570
      @akshayes8570 3 года назад +2

      എന്ത് ചേട്ടാ പറയു ന്നെ
      ഒന്നോ രണ്ടോ തവണ ഗേൾ വേഷം ഒക്കെ
      പിന്നെ over ആണ്
      സത്യം പറഞ്ഞ
      ആളെ കളിയാക്കി യതല്ല
      ഞാൻ ആള്ക്ക് മുന്നിൽ skill ഇല് ഒന്നും അല്ല....
      ഇപ്പൊ വെറും പുച്ച0 അല്ല
      അറപ്പു ആണ്🙏
      അരപ്പ് തോന്നുന്നു

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 года назад

      @@akshayes8570 ഒരു manku.

    • @sumeshg3110
      @sumeshg3110 2 года назад +1

      @@akshayes8570 ഇത് പോലെ നിനക്ക് കാണിക്കാൻ പറ്റുമോ

    • @akshayes8570
      @akshayes8570 2 года назад +1

      @@sumeshg3110 എനിക്ക് കാണിക്കാൻ പറ്റില്ല , കഴിവ് ഉണ്ടായിരുന്നു വെങ്കിൽ പണത്തിന് വേണ്ടി ഇതുപോലെ നട്ടെല്ല് പണത്തിന് വേണ്ടി പണയം വെക്കില്ല

    • @akshayes8570
      @akshayes8570 2 года назад +1

      @@sumeshg3110 സന്തോഷ് പണ്ഡിറ്റ് nte പ്രോബ്ലം ത്തിന് ശേഷം ഞാൻ ഇ പരുപാടി കാണാറില്ല🙏

  • @anukumar449
    @anukumar449 2 года назад +34

    തങ്കച്ചന് ഈശ്വരൻ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ,,നല്ല കുടുംബ ജീവിതം ആശംസിക്കുന്നു

  • @nishaunni9324
    @nishaunni9324 2 года назад +37

    ഇതുപോലെ ഒരു character തങ്കച്ചൻ ചേട്ടന് മാത്രം പറ്റുന്ന കാര്യമാണ്
    ഒരു രക്ഷയും ഇല്ല 😘😘😘

  • @bijudevan
    @bijudevan 3 года назад +128

    തങ്കു ബ്രോ കലക്കി 🤣🤣🤣🤣👌

  • @bagthiganamp931
    @bagthiganamp931 3 года назад +253

    മീനു കുട്ടി..... പെരുത്ത് ഇഷ്ട്ടായി.... ♥️♥️♥️തങ്കു പൊളി ഏത് ക്യാരക്റ്ററും എടുക്കും ല്ലേ മച്ചാനെ

  • @meenuichu6717
    @meenuichu6717 3 года назад +51

    Shajon ചേട്ടൻ നല്ല സുന്ദരനായി ഇരിക്കുന്നു.... മെലിഞ്ഞു.. വയർ ഒന്നും ഇല്ല. സൂപ്പർ

  • @mejianu200
    @mejianu200 3 года назад +47

    Love u തങ്കു love u so much ഞാൻ ഇതു കാണുന്നത് തന്നെ തങ്കു ഉള്ളത് കൊണ്ടാണ്

  • @manikandanv8235
    @manikandanv8235 3 года назад +50

    കുറച്ചു നാളുകൾക്ക് ശേഷം ഇത്ര നല്ലൊരു പരിപാടി കണ്ടു തങ്കു വിനെ അഭിനന്ദനങ്ങൾ

  • @bavinkeny8394
    @bavinkeny8394 3 года назад +207

    തങ്കു ചേട്ടൻ പൊളി
    തങ്കു chettan fans undo.....

  • @kutvlogs7865
    @kutvlogs7865 3 года назад +22

    മിനിമോളെ കണ്ടിട്ട് കുഞ്ഞികൂനൻ സിനിമയിൽ ഉണ്ടപക്ക്രു വന്നപോലെ 🤣🤣🤣

  • @prabha1411
    @prabha1411 3 года назад +78

    തങ്കു ചേട്ടൻ സൂപ്പർ.. അടിപൊളി

  • @arunkrishna327
    @arunkrishna327 2 года назад +26

    തങ്കു poli ആണ് എന്നും ❤❤

  • @KR-gt1yl
    @KR-gt1yl 3 года назад +178

    ഏറ്റവും അടിപൊളി സനൂഷയാണ്. അടിപൊളി മാനേഴ്സ്

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 года назад +25

    തങ്കു..മിനിമോൾ കലക്കി.👍🥰

  • @faisalkp1097
    @faisalkp1097 3 года назад +59

    തങ്കു ചേട്ടാ ഒന്നും പറയാൻ ഇല്ല ആശദിയം തന്നെ തങ്കു ഇല്ലങ്കിൽ. സ്റ്റാർ മാജിക് ഇല്ല സത്യം

  • @vriddhi_editzz4006
    @vriddhi_editzz4006 3 года назад +28

    Thanku chetta super anu 😘❤️

  • @prabha1411
    @prabha1411 3 года назад +48

    തങ്കു ചേട്ടാ സൂപ്പർ അടിപൊളി

  • @farwaaishu6137
    @farwaaishu6137 3 года назад +18

    Thanku. 👌👌

  • @deepabiby5258
    @deepabiby5258 3 года назад +17

    Thanku maasanu💓😍

  • @sanithapradeepsanshi8509
    @sanithapradeepsanshi8509 3 года назад +12

    Thanku you rock 🥰🥰🥰love u🥰🥰 ithupolea cheyyan thankuvinu maathrea pattu.

  • @udayasreeudaya9256
    @udayasreeudaya9256 3 года назад +92

    എല്ലാവരും ചിരിച്ചും കൈയ്യടിച്ചും മിനി കുട്ടിയെ സ്വീകരിക്കുമ്പോൾ സനൂഷ മാത്രം ജാ ഡകാണിക്കുന്നു. തങ്കു ചേട്ടൻ ഏത് വേഷവും കെട്ടി സ്‌റ്റേജിലേക്ക് വരുമ്പോൾ തന്നെ ചിരിക്കാത്തവർക്കും ചിരി വരും തങ്കു ചേട്ടൻ സൂപ്പർ ഹീറോ ആണ്😀😀😀😀😀👍👍👍👍👍👍👏👏👏👏👏👏👌👌👌👌👌

    • @syamsagar439
      @syamsagar439 3 года назад +26

      കോമാളിത്തരം ആയത് കൊണ്ടാവും

    • @safuvan280
      @safuvan280 3 года назад +2

      🤣🤣🤣

    • @godfreyalvernes3396
      @godfreyalvernes3396 3 года назад +7

      Ethano comedy?

    • @sarath.s6726
      @sarath.s6726 3 года назад +2

      Aa kutty thanku na kanan aagrahichu appo mattoru rupathil kandapol ulla oru expression aa athu allathey jada alla

    • @aparnathulaseedharan258
      @aparnathulaseedharan258 3 года назад

      @@godfreyalvernes3396 CRT

  • @johnmathew41548
    @johnmathew41548 3 года назад +22

    തങ്കു polichu 👌👌♥️

  • @divya-lp4nj
    @divya-lp4nj 3 года назад +29

    Enthoru cute performance aan thankunte🥰🥰🥰👍

  • @anooppv3177
    @anooppv3177 3 года назад +6

    Thanku starmagic ena paripadiyude super star ennuviseshipikunathanu ettavum nallath real hero starmagic thanku

  • @maya-qi5cn
    @maya-qi5cn 3 года назад +23

    Wow super എന്റെ മോളു ഇ ഷോ കാണാറുണ്ട്, കുട്ടികൾ പോലും അത്രയും ഇഷ്ട പെടുന്നു. തഗ്ഗു തകർത്തു

  • @abvknam1416
    @abvknam1416 Год назад +4

    തങ്കൂനെ പോലെ തങ്കു മാത്രം ❤❤❤ ഒരു രക്ഷയും ഇല്ല 😂😂😂🙏🙏👌🤣👌🥰🥰🥰❤❤❤

  • @noorasmagic8792
    @noorasmagic8792 3 года назад +32

    തങ്കു 🌹🌹🌹🌹🌹🌹👌👌👌👌👌👌

  • @prajinikp5921
    @prajinikp5921 3 года назад +82

    ജാഡയില്ലാത്ത ലക്ഷ്മി കുട്ടി❤️

  • @anjujohn1095
    @anjujohn1095 3 года назад +26

    One man Army ❤❤❤🔥🔥
    തങ്കു ❤

  • @zakhirhussainamanameen1856
    @zakhirhussainamanameen1856 3 года назад +25

    തങ്കുകുട്ടിക്ക് എൻ്റെ ഉമ്മ.....

  • @prabha1411
    @prabha1411 3 года назад +44

    തങ്കു ചേട്ടാ❤❤❤❤❤❤👌👍😍😍

  • @farsananavas7785
    @farsananavas7785 3 года назад +11

    Best actor kodukanam ee muthalinu🥰😍🤩💝💖🤞🏼🤞🏼🤞🏼

  • @SP-hh9pz
    @SP-hh9pz 3 года назад +45

    തങ്കു പൊളിച്ചു 👌👌👌👌🌹🌹🌹

  • @prabha1411
    @prabha1411 3 года назад +20

    ഡാൻസ്..സൂപ്പർ

  • @sumeshg3110
    @sumeshg3110 3 года назад +24

    തങ്കു ഉയിർ 👍❤

  • @neethusachoosaadhvika3238
    @neethusachoosaadhvika3238 3 года назад +6

    തങ്കു ചേട്ടൻ പൊളിയാണ് ഒരു രക്ഷയില്ല ❤❤❤❤❤

  • @sathisathi3279
    @sathisathi3279 3 года назад +10

    Tanku.പൊളിച്ചു

  • @Bashibasheer-pi7uw
    @Bashibasheer-pi7uw 3 года назад +81

    തങ്കു ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️

    • @sudreshak7293
      @sudreshak7293 3 года назад +2

      ❤❤❤❤❤❤❤❤❤

    • @sona-nb9eu
      @sona-nb9eu 3 года назад

      ❤️😀❤️
      ruclips.net/video/kVc9K-doea8/видео.html
      Cooking vedio 👍

    • @ajithd1531
      @ajithd1531 3 года назад

      ❤❤❤

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +67

    നല്ലവരായ ആനപ്രേമികൾക്ക് ഈ ചാനലിലേക്ക് സ്വാഗതം 🙏❤❤

  • @prabha1411
    @prabha1411 3 года назад +18

    കൊള്ളാം

  • @priyaanikumar2002
    @priyaanikumar2002 3 года назад +18

    One of the best show in malayalam ❣️

  • @sandhyas2607
    @sandhyas2607 3 года назад +6

    തങ്കച്ചൻ chettan uyir🥰🥰🥰
    Chiripichu kolum🤣🤣🤣

  • @saidali8542
    @saidali8542 2 года назад +1

    Thanku🙌

  • @veerakumar9698
    @veerakumar9698 3 года назад +7

    Thangachan fantastic performance ...😄 😄 😄 😄

  • @midhuns9482
    @midhuns9482 3 года назад +6

    Super 🥰🥰🥰 Adi poli

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 года назад +59

    ഒറിജിനൽ നേക്കാൾ ഒറിജിനാലിറ്റി.... 🌹🌹🌹🌹🌹🙏🙏🙏🙏

  • @subinsubin3012
    @subinsubin3012 2 года назад +6

    The real hero thaku

  • @mercyjohnson1184
    @mercyjohnson1184 3 года назад +7

    Well done thanku

  • @Bidhin-2bd
    @Bidhin-2bd 3 года назад +6

    Thanku 👌😘

  • @hridaycharucharu3305
    @hridaycharucharu3305 3 года назад +24

    Thanku❤❤❤❤❤❤❤❤❤❤

  • @hafsithahafsi5695
    @hafsithahafsi5695 2 года назад +1

    Thanku mol 🥰

  • @nkprasad2123
    @nkprasad2123 3 года назад +17

    യഥാർത്ഥ ത്തിൽ ലക്ഷ്മി ആണ് കൊഞ്ചൽ സംസാരം വെറുപ്പീൽ

  • @dramas6493
    @dramas6493 3 года назад +2

    Polich minnu

  • @SanaSana-wh7xl
    @SanaSana-wh7xl 3 года назад +2

    Thanku enth veshum kettum.... Poli
    Powereshhhhh

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 года назад +7

    Correct thanku മോൾ ❤️👍

  • @swathyayyappan
    @swathyayyappan 3 года назад +5

    ഏതു കറക്ടർ കൊടുത്താലും തങ്കുവിന്റെ കൈൽ ഭത്രം 👏👏👏👏👏👏👏👏👏

  • @rahulramachandran2300
    @rahulramachandran2300 3 года назад +18

    Thankachane kanjana 2 pole charector kodukk

  • @beejabadusha6959
    @beejabadusha6959 3 года назад +11

    തങ്കു പൊളി

  • @ushasaraswathi9314
    @ushasaraswathi9314 3 года назад +4

    Thanku super..

  • @saneeshkuttan1395
    @saneeshkuttan1395 3 года назад +7

    🥰Love ❤️U തങ്കു ചേട്ടൻ 😘😘

  • @joelbijuthomas3315
    @joelbijuthomas3315 3 года назад +8

    ഓഹ് തങ്കു ചേട്ടൻ...... ന്റമ്മേ പൊരിക്കുവാ ❤

  • @shereenasheri8360
    @shereenasheri8360 3 года назад +7

    Superrrr thankooossss

  • @dramas6493
    @dramas6493 3 года назад +4

    തകു polichu

  • @diyathakku3951
    @diyathakku3951 3 года назад +2

    മണിച്ചേട്ടൻ കഴിഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കലാകാരൻ തങ്കച്ചൻ ചേട്ടൻ

  • @manyarameesh6076
    @manyarameesh6076 3 года назад +9

    തങ്കച്ചൻ ചേട്ടൻ സൂപ്പർ

  • @sreelathavikraman5383
    @sreelathavikraman5383 3 года назад +6

    Tanku Chetten 💝💝

  • @chandrakb510
    @chandrakb510 3 года назад +14

    Thanku uyir star magic uyiranne ellavarum super

  • @kichuthampi4743
    @kichuthampi4743 3 года назад +30

    സനുഷയെ കണ്ടപ്പോൾ അനുഷ്കയെ പോലെ ഉണ്ടോ 🤔

  • @beenat8500
    @beenat8500 3 года назад +9

    Thangu is great

  • @althafsumayya1920
    @althafsumayya1920 3 года назад +4

    Thanku chettan poliyatto👌👌🌹🌹🌹🌹🌹

  • @fazilcb1081
    @fazilcb1081 3 года назад +5

    Entayooooooo enthaaaaa paryaaa eee thanku🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aryapravi4401
    @aryapravi4401 3 года назад +4

    Nth kandita ethrayum nalla comts ena manasulakathe

  • @jalaluddinjallu8093
    @jalaluddinjallu8093 2 года назад +1

    Love uh so much thangu

  • @manjuchandran5872
    @manjuchandran5872 2 года назад +1

    തങ്കു സൂപ്പർ

  • @minit5728
    @minit5728 3 года назад +4

    ഷാജോൺ സൂപ്പർ. നല്ല ഭംഗി. നല്ല ഡ്രസ്സ്‌

  • @limachandran5473
    @limachandran5473 3 года назад +8

    Thangu chetan🔥😃

  • @kalanthankutty9585
    @kalanthankutty9585 3 года назад +9

    Thankuvinte kali anikkishtamayi

  • @nijithcheriyannijith2639
    @nijithcheriyannijith2639 3 года назад +2

    Thankacho nigalude pole oru confinence oralku kitiyal mathi ayal maranam vare star ayirikum..
    Big star thankachan 😘☺👍🏻

  • @dignamaria3375
    @dignamaria3375 3 года назад +8

    തങ്കു പോളിയാണ് 🤣🤣😘

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    God bless you thanku chettan
    God bless you all

  • @fuadsaneen1264
    @fuadsaneen1264 3 года назад +6

    👌👌👌👌👌👌👌👌thangu ചേട്ടൻ പൊളി

  • @jithujohn840
    @jithujohn840 3 года назад +3

    Tanku Chetta… may you god bless you tooo..🙏

  • @sheebasheeba4872
    @sheebasheeba4872 3 года назад +5

    Thanku uyir 🥰🥰🥰😘😘😘

  • @sudhinunni1992
    @sudhinunni1992 3 года назад +5

    Thanku uyir❤

  • @shinukrishna6703
    @shinukrishna6703 3 года назад +23

    ലെ തങ്കു. ഇവിടെ ഏതു വേഷവും പോകും 😜

  • @ganeshgopi755
    @ganeshgopi755 2 года назад +3

    The real hero thanku

  • @sreedevishree3535
    @sreedevishree3535 3 года назад +1

    Thanku.chetta love you

  • @meharavlogponnu1332
    @meharavlogponnu1332 3 года назад +8

    അടിപൊളി 😀

  • @ajith1752
    @ajith1752 3 года назад +6

    തങ്കച്ചൻ ചേട്ടൻ...മരണമാസ്

  • @yamunakrishna9130
    @yamunakrishna9130 3 года назад +23

    മീനു കുട്ടി ചക്കര ഉമ്മ

  • @jesvinvj256
    @jesvinvj256 Год назад +1

    സുധിചേട്ടൻ e ഓണം സ്വർഗത്തിൽ ഇരുന്നു കാണും 😢❤

  • @athiraa1718
    @athiraa1718 3 года назад +4

    Ithoke kettit avde nikunavar polum kashtapetan chiri varuthune..kashtam

    • @drisyadrishh1276
      @drisyadrishh1276 3 года назад +2

      Bt comment boxil ullavark chirichit nikkanum irikkanum vayyatha avasthaya ndhalee😂

  • @littythomas6252
    @littythomas6252 3 года назад +2

    Thanks pavem comali wayshem kettikano

  • @shameemnalakath3412
    @shameemnalakath3412 3 года назад +5

    Thangu uyir 😘😘😘