Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 3,3 тыс.

  • @riduzworld745
    @riduzworld745 3 года назад +971

    നമ്മുടെ മണിച്ചേട്ടൻ കഴിഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ തങ്കു ❤ അദ്ദേഹതെ പോലെ വളർന്നു വരട്ടെ ദീർഘ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

    • @shafeekgafoor5222
      @shafeekgafoor5222 3 года назад +7

      Aaaameen🤲

    • @avmavm7707
      @avmavm7707 2 года назад +2

      Ameen🤲🤲🤲🤲🤲🤲

    • @nkv1618
      @nkv1618 2 месяца назад

      കലാഭവൻ മണിയോട് compare ചെയ്യാൻ പറ്റിയ മുതല്😂. മണിച്ചെട്ടൻ ഇങ്ങിനെ ചളി അടിച്ചല്ല സ്റ്റാർ ആയത്

    • @Ruszss
      @Ruszss 27 дней назад

      Thanku ❤❤❤

  • @SAMEERsameer-nc9sd
    @SAMEERsameer-nc9sd 3 года назад +134

    നല്ല ഒരു മനുഷ്യൻ ആണ് തങ്കു. ഞാൻ പൊന്മുടി യിൽ ഒരു dr ലക്ഷ്മി കുട്ടി അമ്മയുടെ വീട് ചോദിക്കാൻ ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ അവിടെ യാദൃച്ചക്കമായി തങ്കു നേകണ്ടു. തങ്കു വളരെ കൃത്യം മായി വഴി പറഞ്ഞു തന്നു
    Great man...

  • @sruthyks5477
    @sruthyks5477 3 года назад +71

    എപിസോഡ് ഇന്നാണ് കണ്ടത്... തങ്കു ചേട്ടാ അടിപൊളി ഒരു രക്ഷയും ഇല്ല...കലക്കി....കമെന്റ് ഫുൾ തങ്കു ചേട്ടനോടുള്ള സ്നേഹമാണ്...supper..👏👌❤️😍💕💞💓👏👌👌

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 3 года назад +2626

    അവർ ഗ്യാങ്ങുമായിട്ടാണ് വന്നത്. പക്ഷെ അവൻ വന്നത് ഒറ്റയ്ക്കാണ്. മോൺസ്റ്റർ🔥🔥തങ്കു 😍❤️👍👇

    • @jeil4649
      @jeil4649 3 года назад +16

      ഇപ്പറഞ്ഞത് തെറ്റാണ്......
      ഗ്യാങ്ങുമായ് വരുന്നവൻ ഗ്യാങ്ങ്സ്റ്റർ
      അവൻ 🤵മോനുമായാണ് വന്നത് മോൻസ്റ്റർ

    • @ERZA6483
      @ERZA6483 3 года назад +1

      @@jeil4649 🤣🤣🤣🤣🤣

    • @shahidhashakkeera4648
      @shahidhashakkeera4648 3 года назад +1

      @panels qxn xaina qa kpp p pp

    • @saidalisalim3540
      @saidalisalim3540 3 года назад +4

      Valupp

    • @muhammedraheesp1545
      @muhammedraheesp1545 3 года назад +2

      Ayn

  • @uppumanga
    @uppumanga 3 года назад +3136

    Thumbnail il Thanku... After a long period❤️make over 👌👌

  • @diljo77
    @diljo77 3 года назад +1388

    തങ്കു ഒരു രക്ഷയില്ല.... തങ്കു വന്നപ്പോൾ ആണ് സ്റ്റാർ മാജിക് ഒരു ഉണർവ് ആയത് 💝💝

    • @akashkadavil2868
      @akashkadavil2868 3 года назад +12

      ഓണർവ് അല്ല മോനെ...
      ഉണർവ് ആണ്...

    • @കളികൂട്ടുകാർ-ഡ2യ
      @കളികൂട്ടുകാർ-ഡ2യ 3 года назад +8

      Correct ഞാൻ ഫോർവേഡ് ചെയ്തു തങ്കച്ചൻ വരുന്ന പോർഷൻ മാത്രം കാണും

    • @matzz6075
      @matzz6075 3 года назад +4

      Mass comedy skit of the year thankuuu...😂😂😂

    • @sirajkc1
      @sirajkc1 3 года назад +5

      തങ്കു കുറെ കോമാളി വേഷം കെട്ടുന്നു. അത്ര തന്നെ

    • @arjun.g.santhosh2775
      @arjun.g.santhosh2775 3 года назад +1

      Yes

  • @anzalkhan2792
    @anzalkhan2792 3 года назад +842

    തങ്കുവിനെ കണ്ടപ്പോൾ കറക്റ്റ് ഒരു എയർഹോസിസ് പെണ്ണിനെ പോലെ തന്നെ മോക്കപ്പ്മാൻ ഒരു രക്ഷയും ഇല്ല 😍കലക്കി

  • @lenovotab4051
    @lenovotab4051 3 года назад +215

    Entemmo ഈ തങ്ക് chetan എന്തൊരു സുന്ദരിയാ
    ഹിന്ദി കാർ kandal തട്ടി kondu pokum 😜😜
    Yuva dans nannayi too 🎇🎇🎇

  • @anjuraj5583
    @anjuraj5583 3 года назад +127

    21:02 അയ്യോ സ്നാക്സ് അല്ലെ
    അല്ലാതെ തെറ്റിദ്ധരിക്കല്ലേ
    ഞാൻ മുറുക്കൻകരി അല്ലെ 😃😃
    എന്റെ പൊന്നു തങ്കു ചേട്ടാ പൊളി

  • @mubeenamubi6299
    @mubeenamubi6299 3 года назад +379

    ഏത് വേഷവും അനായാസം ചെയ്യാൻ കഴിയുന്ന തങ്കു തന്നെയാണ് താരം... സ്റ്റാർ മാജിക്‌ ഇഷ്ടം... നോബി ചേട്ടന്റെ ചിരിയും ബിനു ചേട്ടന്റെ കൌണ്ടറും ലക്ഷ്മിയുടെ അവതരണവും കൂടി ആവുമ്പോ പരിപാടി പൊളി പൊളിയെ.... ധർമജൻ ചേട്ടനെ പറ്റി പിന്നെ പറയണ്ടല്ലോ... എല്ലാരേം ഇഷ്ടം 😍😍😍😍😍

    • @click_0264
      @click_0264 3 года назад +1

      //ruclips.net/video/E36QPAxVgYU/видео.html

    • @sunilnr5187
      @sunilnr5187 3 года назад +3

      തങ്കു നോബി അടിമാലി ഫാൻസ്‌ 😍🔥💪

    • @njan3908
      @njan3908 3 года назад +2

      സത്യം

  • @carpediem2911
    @carpediem2911 3 года назад +429

    Star magic തരങ്ങൾക്കിടയിൽ കോമെഡിയൻ ആയിരുന്നവൻ ജനങ്ങളുടെ ഇടയിൽ ഹീറോ ആയിരുന്നു. തങ്കു😎♥️😍🤩💟

    • @click_0264
      @click_0264 3 года назад +1

      //ruclips.net/video/E36QPAxVgYU/видео.html

  • @Junnu__
    @Junnu__ 3 года назад +45

    തങ്കച്ചൻ ചേട്ടനെ പോലെ കഴിവുള്ള ഒരെണ്ണം സ്റ്റാർ മാജിക് ഇല്ല... Great തങ്കച്ചൻ ചേട്ടാ...♥️♥️♥️

  • @rin6300
    @rin6300 3 года назад +347

    *തങ്കച്ചൻ ചേട്ടൻ ഒരിക്കൽകൂടി പ്രേക്ഷകർക്ക് നല്ല ഒരു skit തന്നതിൽ ബിഗ് സല്യൂട്ട്* 💟🔥
    *തങ്കച്ചൻ ചേട്ടൻ എന്നും വേറെ ലെവൽ ആണ്.....* 😍😘

    • @Shafeeq-wb8vd
      @Shafeeq-wb8vd 3 года назад +3

      Adhaan✌️🙌

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/2KemkAKN4kY/видео.html

    • @click_0264
      @click_0264 3 года назад +1

      //ruclips.net/video/E36QPAxVgYU/видео.html

    • @sebastiankc8004
      @sebastiankc8004 3 года назад +2

      സത്യം 👍👍👍👍👍

  • @anaszayn4964
    @anaszayn4964 3 года назад +641

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെരു ഐറ്റം തങ്കു ഇഷ്ട്ടം

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/2KemkAKN4kY/видео.html

    • @BRUCEWAYNE-bq6dx
      @BRUCEWAYNE-bq6dx 3 года назад

      Manushyanale pulle

    • @lifereelsjourneywithsubin5390
      @lifereelsjourneywithsubin5390 3 года назад +3

      തങ്കു വന്നു ഞാൻ tamar padar skip cheyathe കാണാൻ തുടങ്ങി❤️തക്കും😘😘😘

    • @sruthisreevlogs2911
      @sruthisreevlogs2911 3 года назад +1

      Ys thankuvine pole thankuu matram🥰👌👌👌👌❤️❤️❤️❤️❤️

  • @mujeebmujeeb2435
    @mujeebmujeeb2435 3 года назад +434

    ഏത് റോളും വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കും സമീപിക്കുക തങ്കച്ചൻ വിതുര നമ്മുടെ സ്വന്തം തങ്കു

  • @വിനോദ്കട്ടാക്കട

    ഹോ എയർഹോസ്റ്റസ് ബെറ്റി & പ്രസന്ന... എന്റെ പൊന്നു അണ്ണാ. ഒരു രക്ഷയില്ല....😍😍😘😘😘

  • @mr.comrade3152
    @mr.comrade3152 3 года назад +586

    ഇനി episode ന്റെ range അങ്ങ് മാറും തങ്കു വേഷങ്ങൾ കെട്ടാൻ തുടങ്ങി 🤩🤩🤩

  • @shameer442
    @shameer442 3 года назад +58

    തങ്കുവിന് പകരം തങ്കു മാത്രം..അതിൽ പകരം വെക്കാൻ ഒരാളുമില്ല.❤️❤️❤️
    തങ്കു മാസ്സ് ടാ 👍🏻👍🏻👍🏻

  • @aroosaaru7732
    @aroosaaru7732 3 года назад +190

    കമന്റ്സ് മൊത്തം തങ്കു ചേട്ടനെ കുറിച്ചേയുള്ളു love you തങ്കച്ചൻ ചേട്ടാ എന്താന്നറീല്ല പ്രേക്ഷകർക്ക് നിങ്ങൾ അത്രക്കും പ്രിയപ്പെട്ടവൻ ആണ് 😘😘

  • @mmobiles9472
    @mmobiles9472 3 года назад +2948

    തങ്കു പൊളിച്ചു സ്റ്റാർ മാജിക്🥰 സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ

  • @just4fun477
    @just4fun477 3 года назад +44

    തങ്കു വിന്റെ ഒരു make over കണ്ടപ്പോ തന്നെ മാസങ്ങൾക്ക് ശേഷം പ്രോഗ്രാം വീണ്ടും കാണുന്നു... തങ്കു ഉയിർ 😊😊😊😊😊...

  • @user-bn2vx7jp7i
    @user-bn2vx7jp7i 3 года назад +3032

    തങ്കുവിന് പകരം തങ്കു മാത്രം....
    തങ്കുവിന്റെ ഫാൻസ്‌ ഒന്ന് ലൈക് അടിച്ചേ 💪

  • @prasanthprasanth6892
    @prasanthprasanth6892 3 года назад +47

    ജോബി ചേട്ടനും അനുവും തങ്കു വിന്റെ പെർഫോമൻസ് ശരിക്കും ആസ്വദിക്കും പോലെ ഫീൽ ചെയ്തു... അവരുടെ ചിരിയിൽ അത് പ്രകടം ആണ്.. ലക്ഷ്മിയും മുത്താണ്. സൂപ്പർബ്

  • @amruthasuyodh1996
    @amruthasuyodh1996 3 года назад +80

    Star magic ൽ ആര് തന്നെ ഉണ്ടായാലും തങ്കച്ചൻ ചേട്ടന്റെ അത്രക്കും വരില്ല എന്ന് ഈ കമെന്റ് box തെളിയിച്ചു. അത്രക്ക് ഉണ്ട് തങ്കുനോടുള്ള ഇഷ്ടം....

  • @muad87
    @muad87 3 года назад +57

    വന്നൂ വന്നൂ വന്നൂ !!
    അവൻ വന്നൂ കൊടുങ്കാറ്റായി...... തങ്കു ❤️

  • @lovebird2182
    @lovebird2182 3 года назад +181

    തങ്കു ചേട്ടാ... അടിപൊളി പെർഫോമൻസ്... തങ്കു ചേട്ടനെ കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു ❤️❤️❤️❤️Love you 💖💖💖💖💖🌹🌹🌹🌹

  • @krishnakkuttann7525
    @krishnakkuttann7525 3 года назад +53

    തങ്കു വന്നതും നോബി ചിരിച്ച് ചത്തു.... ഞാനും....😄😄😄

  • @abidchalil6203
    @abidchalil6203 3 года назад +177

    തങ്കു പോളിയാണ് ഇപ്പൊ കളി മാറി
    ദർമെട്ടാ 🌹😍

  • @penmedia4u
    @penmedia4u 3 года назад +262

    *ക്യാരകർ ന് വേണ്ടി.. ഏതു അറ്റം വരെ പോകാൻ യാതൊരു മടിയും ഇല്ലാത്ത.. സ്റ്റാർ മാജിക് ന്റെ യഥാർത്ഥ മാജിക്ക് കാരന്..തങ്കു ന് കൊടുക്കാം.. ഇന്നത്തെ ലൈക് 👍👍👍😍😍*

  • @sofielssapaul2812
    @sofielssapaul2812 3 года назад +453

    തങ്കുസെ.... ഇജ്ജ് പൊളിയാണ്... മുത്താണ്.... ഞങ്ങടെ സ്വത്താണ്

    • @meldypaul3923
      @meldypaul3923 3 года назад +3

      എന്റെ പൊന്നോ എത്ര തവണ കണ്ടുന്നു അറിയില്ല തങ്കു മുത്തിന്റെ എൻട്രി ...love you thanku ..സത്യം നമ്മുടെ സ്വത്താണ് ഇത് .

    • @techtalkwithshan
      @techtalkwithshan 3 года назад

      ❤️

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

  • @sunilnr5187
    @sunilnr5187 3 года назад +116

    തങ്കു വന്നപ്പോൾ തന്നെ പരിപാടി ഉഷാർ ആയി... പിന്നെ അടിമാലി ചേട്ടനും നോബി ചേട്ടനും തകർത്തു

  • @anshifalukkal5399
    @anshifalukkal5399 3 года назад +667

    തങ്കു ഇറങ്ങി ഇനി കളർ മാറാണ് മോനെ
    👇❤️

  • @pj_broz...
    @pj_broz... 3 года назад +25

    തങ്കു സൂപ്പറായിരുന്നു.
    ഒരു രക്ഷയുമില്ല.👌👌👌❤️❤️❤️

  • @iwasthere148
    @iwasthere148 3 года назад +535

    മനസ്സറിഞ്ഞു ചിരിക്കണമെങ്കിൽ don വരണം #തങ്കു 😍💯😎
    Comedy കേട്ടിട്ട് നോബി ചേട്ടന് പോലും ചിരി അടക്കാൻ കഴിയുന്നില്ല 😆✨️

    • @binoybabu5904
      @binoybabu5904 3 года назад +3

      Crt Annu noby vare bhayakara chiri ayirunnu

    • @iwasthere148
      @iwasthere148 3 года назад

      @@binoybabu5904 😆✌️

    • @sarangleo4396
      @sarangleo4396 3 года назад +3

      തങ്കച്ചൻ എന്തോ പറഞ്ഞാലും കാണിച്ചാലും നോബി ഒടുക്കത്തെ ചിരിയ 🤣🤣🤣🤣🤣😂😂😂😂😂😂

  • @thejakshi96
    @thejakshi96 3 года назад +60

    തങ്കുവിൻെറ entry 😍😍 അഹാ ഒരെ പോളി🤩🤩🤩🤩

  • @sha.....3049
    @sha.....3049 3 года назад +140

    തങ്കു വന്നപ്പോ സ്‌റ്റർമാജിക്കിന്റെ ലെവൽ തന്നെ മാറി
    ❤️അതാണ് ❤️
    തങ്കു ഉയിര് 😍
    നോബി ചേട്ടൻ 🥰

  • @User45724
    @User45724 3 года назад +519

    തങ്കു എന്ന് വെറുതെ കമന്റ്‌ ഇട്ടാൽ ലൈക് kittuvane എല്ലാർക്കും ... റേഞ്ച് of തങ്കു...our ഡിയർ തങ്കു 🌹🌹👍

  • @sanasada1768
    @sanasada1768 3 года назад +2151

    തങ്കുവിനെ കണ്ട് വന്നവരുണ്ടോ തങ്കു ഫാൻ 😍
    ആദ്യമായിട്ടാണ് എനിക്ക് ഇത്രയും ലൈക്‌ കിട്ടുന്നെ 😊

    • @click_0264
      @click_0264 3 года назад +3

      //ruclips.net/video/E36QPAxVgYU/видео.html

    • @anshifalukkal5399
      @anshifalukkal5399 3 года назад +2

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ruclips.net/video/V7Rf0H8Tbks/видео.html

    • @btsspygirl
      @btsspygirl 3 года назад +2

      Chinnu chechiya ennu kannan poli ayi.. 🥰❣️♥️

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/2KemkAKN4kY/видео.html

    • @mymoonamymu7972
      @mymoonamymu7972 3 года назад +10

      Thanku vere level thanku uyireee 😘

  • @thasnirichoos8209
    @thasnirichoos8209 3 года назад +26

    ഞങ്ങളെ തങ്കു വന്ന പിന്നെ star magic വേറെ ലെവൽ.....😍😍😍😍😍തങ്കു ഉയിർ ❤❤❤❤❤

  • @sajafathima4749
    @sajafathima4749 3 года назад +3356

    തങ്കുവിനെ ഇത്രേം ദിവസം മിസ്സിംഗ്‌ ചെയ്തവർ ഉണ്ടോ?👇👇

    • @click_0264
      @click_0264 3 года назад +3

      //ruclips.net/video/E36QPAxVgYU/видео.html

    • @anshifalukkal5399
      @anshifalukkal5399 3 года назад +6

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ruclips.net/video/V7Rf0H8Tbks/видео.html

    • @shasfamily1842
      @shasfamily1842 3 года назад +2

      ruclips.net/video/2KemkAKN4kY/видео.html

    • @soumya7408
      @soumya7408 3 года назад +10

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @click_0264
      @click_0264 3 года назад

      //ruclips.net/video/E36QPAxVgYU/видео.html

  • @prasadps2304
    @prasadps2304 3 года назад +46

    തങ്കു മുത്തേ പൊളിച്ചു
    സകലകലാ വല്ലഭൻ ആണ് തങ്കു. തങ്കു ഉയിർ.

  • @ashaash8570
    @ashaash8570 3 года назад +22

    തങ്കു ചേട്ടാ 🥰🥰🥰mass. നോബി ചേട്ടന്റെ ചിരി സൂപ്പർ 🥰🥰🥰

  • @shimmyshimmy8311
    @shimmyshimmy8311 3 года назад +252

    ബെറ്റി എന്ന തങ്കു ചേട്ടൻ സൂപ്പർ..👍❤️❤️കണ്ടപ്പോ ഹാപ്പി ആയി.. നോബി ചേട്ടാ ചിരി.സൂപ്പർ..

    • @jithu1369
      @jithu1369 3 года назад +1

      വെറുത ഇരുന്നു ചിരിക്ക നോബി

  • @dewdrop8357
    @dewdrop8357 3 года назад +70

    പ്രസന്ന ഇടിച്ചക്ക പ്ലാമൂട്😀😀😂😂😂 തങ്കു Rocks❤️❤️❤️🔥🔥🔥🔥

  • @esthersam2214
    @esthersam2214 3 года назад +14

    Thankachan chettan...
    ഒരു രക്ഷയുമില്ല...😂😂😂😂😂😂😂എന്റെ പൊന്നോ 😂

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +143

    തങ്കുന്റെ ഈ തിരിച്ചു വരവിന് വേണ്ടിയാണു ഞങ്ങൾ കാത്തിരുന്നത്, കുറെ ചിരിച്ചു 🤣🙄തങ്കുന്റെ വരവ് വെറുതെ ആയില്ല.💕💞

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад +550

    തങ്കുവിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷം...എയർ ഹോസ്റ്റസ് തങ്കച്ചി പൊളി തങ്കുവിനെ കണ്ട് വന്നവരുണ്ടോ തങ്കു ഫാൻ 😍 തങ്കുവി ൻ്റെ ലുക്കിനും വേണം ഒരു LIKE👍

    • @click_0264
      @click_0264 3 года назад +1

      //ruclips.net/video/E36QPAxVgYU/видео.html

    • @alphonsecreation6542
      @alphonsecreation6542 3 года назад

      Plssssssssss ente channel onnu subscribe cheyamo 55 subscriber akkan ulla agraham kondan plsss 🙏🙏🙏🙏 nalla manass ullavar onnu subscribe cheyamo 55 subscriber akkan ulla agraham kondan plsss 🙏🙏🙏🙏🙏

    • @soumya7408
      @soumya7408 3 года назад

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @gopikagopika4843
    @gopikagopika4843 3 года назад +13

    തങ്കു ഒരു വലിയ സംഭവം ആണ്. Best actor of starmagic

  • @SunilKumar-zw7yg
    @SunilKumar-zw7yg 3 года назад +50

    ഞാൻ യൂട്യൂബിൽ ആണ് സ്ഥിരമായി കാണുന്നത്, തങ്കു പൊളിച്ചു.🌹🌹🌹🌹

  • @praveenkunjatta.1136
    @praveenkunjatta.1136 3 года назад +386

    എന്റെ പൊന്നു തങ്കു ഒരു രക്ഷയുമില്ല.. വേറേ ലെവൽ.... പൊളിച്ചു...👌👌👌👌💚💚💚💚

  • @athira7121
    @athira7121 3 года назад +35

    തങ്കച്ചൻ ചേട്ടാ ചേട്ടൻ പോളിയാണ് മാസ്സ് 🤩🤩ആണ് 🤩🤩🤩💞💞💞❤❤❤❤

  • @dinilantony6580
    @dinilantony6580 3 года назад +144

    ശോ ലഷ്മി നാഷത്ര പറഞ്ഞതാ ഈ ഷോയിൽ ഗസ്സ്റ്റ് ഇല്ല.... ഇപ്പോ ഗസ്സ്റ്റോടു ഗസ്സ്റ്റ..... തങ്കു ചേട്ടൻ ഉയിർ ❤

  • @mdsafwanmp1999
    @mdsafwanmp1999 3 года назад +277

    ഇത്രയും നാൾ തങ്കു എവിടെ തങ്കു എവിടെ എന്ന് നമ്മൾ തൊണ്ട കീറി നിലവിളിച്ചത് ഇപ്പോ മനസ്സിലായില്ലേ. Thanku lovers❤️❤️❤️

  • @athiras2327
    @athiras2327 3 года назад +26

    തങ്കു powli ❤️❤️❤️skit thakarkan തങ്കു തന്നെ വേണം 😍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +145

    കുറെ നാളിനു ശേഷം തങ്കുവിന്റെ കിടു പെർഫോമൻസ്😘😘😘😘😘...

  • @ujweloz4830
    @ujweloz4830 3 года назад +249

    തങ്കു വിന്റെ skit നു വേണ്ടി waiting ആയിരുന്നു കുറെ നാളായി ഇനി പൊളിക്കും

  • @aryaaryas6578
    @aryaaryas6578 3 года назад +14

    തങ്കച്ചൻ ചേട്ടൻ അടിപൊളി ayerunu. Anu ചേച്ചിയുടെ ഗെയിം പൊളിച്ചു. ആ ചിരി ആണ് അടിപൊളി. Dressing കിടു....
    😘😘😘😘😘😘😘😘😘😘😘😘😘😘😘
    Chechikutti uyyir. ലക്ഷ്മി ചേച്ചി കാണാൻ നല്ല രസം ഇണ്ട് 🥰🥰🥰🥰

  • @akhilakki823
    @akhilakki823 3 года назад +86

    തങ്കു വരണം variety വേഷം skit ചെയ്യണമെങ്കിൽ...♥️♥️🥰🥰🥰

  • @user-ft3bg9xw7c
    @user-ft3bg9xw7c 3 года назад +70

    തങ്കു എഫക്ട് ആണോ സ്റ്റാർ മാജിക്കിനും കമെന്റ് ബോക്സിനും പവർ കൂടിയതുപോലെ
    തങ്കു ❤️🔥
    ബാക്കി ഉള്ള പുലികളും കൂടി വന്നാൽ പിന്നെ ഒന്നും പറയാനില്ല

  • @vibin4105
    @vibin4105 3 года назад +24

    തങ്കച്ചൻ ചേട്ടൻ ഒരു രക്ഷയുമില്ല മൊത്തത്തിൽ episode പൊളിച്ചു 🥰

  • @mukeshkidukki2837
    @mukeshkidukki2837 3 года назад +448

    നമ്മുടെ തങ്കു തിരിച്ചുവന്നു എന്നു പറയുന്നവർ താഴെ നീലം മൂക്കു🙏🙏🙏😘😘😘😘♥️♥️

  • @sameerabeegam6293
    @sameerabeegam6293 3 года назад +347

    തങ്കുവിനെ പകരം വൈകാൻ ആരും ഇല്ലേ mone❤🌹❤ മാസ്സ് ആയില്ലേ സ്റ്റാർ മാജിക്‌

    • @jithu1369
      @jithu1369 3 года назад

      ആരുമിലെ

  • @fidhuzdream5745
    @fidhuzdream5745 3 года назад +4

    Thanku come back power 💪⚡⚡💪💪💪💪💪⚡⚡⚡⚡⚡

  • @jumanajummu107
    @jumanajummu107 3 года назад +36

    Thankachan vannu elllaam shariyaayi......thanku uyir💪💪💪
    T❤
    Th❤
    Tha❤
    Than❤
    Thank❤
    Thanku❤
    Thank❤
    Than❤
    Tha❤
    Th❤
    T❤

  • @adnanpk5051
    @adnanpk5051 3 года назад +131

    എന്റെ പൊന്നോ കമെന്റ് full തങ്കു ആണല്ലോ 😄😄😄😄തങ്കു നോബി കൊമ്പോ ആണ് ട്ടോ നോബിക് ഇഷ്ടം തങ്കു തെന്നെ ആണ് 😀

  • @fesnehakj619
    @fesnehakj619 3 года назад +4

    Thanku chettan polichuuuu😍😍😍😍😁😁😁😁

  • @gopikrishnan9774
    @gopikrishnan9774 3 года назад +46

    തങ്കച്ചൻ ചേട്ടന്റെ air hostess make over അടിപൊളി.

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/2KemkAKN4kY/видео.html

  • @rijithard
    @rijithard 3 года назад +48

    വിധുരരാജ is back😎
    ‘Fun’ster of Star magic🤩💕💕💕💕💕💕💕💕💕💕💕💕

  • @naifknaif2385
    @naifknaif2385 3 года назад +8

    താങ്കു ചേട്ടൻ പൊളിയാണ് എന്റെ മോനെ ഒരു രക്ഷയുമില്ല poli 👍👍👍👍👍

  • @padmarajpappan8472
    @padmarajpappan8472 3 года назад +37

    The BOSS is BACK..... തങ്കു.... Backbone of star magic 🔥🔥🔥🔥🔥

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 года назад +116

    ചെട്ടൻ മാരിൽ നോബിയും തങ്കുന്റെയും കോംബോ ആണ് പൊളി 😂😂🤣

  • @sha_ir2224
    @sha_ir2224 3 года назад +3

    Nalla make up thanku

  • @sjrsjr1920
    @sjrsjr1920 3 года назад +460

    തങ്കു = തങ്കു,,,
    തങ്കു വന്നപ്പോഴാണ് നോബി ഓൺ ആയത്,,,,

    • @shahiworld8748
      @shahiworld8748 3 года назад +1

      Eanda channel onnu support cheyoo🙏

  • @anilamurali2486
    @anilamurali2486 3 года назад +55

    തങ്കു പൊളിച്ചു. സൂപ്പർ..

  • @akshayak.c3484
    @akshayak.c3484 3 года назад +6

    തങ്കു...... പൊളിയാണ്...

  • @rafeequerafi9830
    @rafeequerafi9830 3 года назад +394

    തങ്കു ചേട്ടൻ വന്നാൽ എപ്പിസോഡ് പിന്നെ വേറെ ലെവലാ തങ്കു അണ്ണൻ ഉയിർ 😍😍😍

    • @soumya7408
      @soumya7408 3 года назад +1

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

    • @Enigma199
      @Enigma199 3 года назад

      @@soumya7408 can you send once more

  • @maluanas4118
    @maluanas4118 3 года назад +34

    മനസറിഞ്ഞു ചിരിപ്പിക്കാൻ തങ്കു വരേണ്ടി വന്നു 🥰🥰

  • @manojk.r5484
    @manojk.r5484 3 года назад +22

    തങ്കു ഒരു രക്ഷയും ഇല്ല poli poli 🥰🥰❤❤

  • @mystatuswork
    @mystatuswork 3 года назад +60

    തങ്കു വേറെ ലെവലാണ്.. 🥰

  • @PRAcutz0594
    @PRAcutz0594 3 года назад +80

    തങ്കു സ്റ്റാർ മാജിക്കിന്റെ ഐശ്വര്യം 😍🥰🥰😍😍
    പൊളിയാണ്... തങ്കു...❤️❤️❤️❤️

  • @jibinpalackal1488
    @jibinpalackal1488 3 года назад +15

    തങ്കു ന്റെ റേഞ്ച് അത് വേറെയാണ്....♥♥ തങ്കച്ചന്‍ ചേട്ടന്‍ ഞങ്ങടെ മുത്താണ്..♥♥♥♥

  • @Jhocena
    @Jhocena 3 года назад +315

    തങ്കു മുത്ത്🥰, ഇന്നത്തെ എയർ ഹോസ്റ്റസ് ക്യാരക്ടർ പൊളിച്ചു 😂🤪👍👌

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +27

    Woww ഈ തങ്കമ്മ പെണ്ണ് എന്നാ സുന്ദരിയാ.... 😍തങ്കു ചേട്ടന്റെ തിരിച്ചുവരവ് level തന്നെ mattikkalanju. ഇതാ പറയുന്നേ ആർക്കും ആരുടേം പകരക്കാരൻ ആകാൻ കഴിയില്ല 💯Anukutty മുത്താണ് game പൊളിച്ചല്ലോ 😍Anukutty thanku comboyil mazz പെർഫോമൻസ് കാണാൻ ഇനിയും കാത്തിരിക്കുന്നു ❤️❣️❤️

  • @nasumudeenmd6746
    @nasumudeenmd6746 3 года назад +38

    തങ്കുവന്നല്ലോ ഇനി കളിമാറുകയാണ് മോനെ 🌹🌹🌹🌹🌹തങ്കു ഇഷ്ടം ❤❤❤

  • @anasmachu3578
    @anasmachu3578 3 года назад +66

    തങ്കു.. റോക്ക്സ്... Again and again❤️❤️❤️

  • @fathimmashibila3906
    @fathimmashibila3906 3 года назад +483

    തങ്കുന്റെ സ്നേഹം ആരും കാണാതെ പോകരുത്. താൻ അടിക്കുന്നവർക്ക് തന്നെ അടിക്കാനുള്ള ഒരു ഗ്യാപ് മനപ്പൂർവം ണ്ടാക്കി കൊടുക്കുന്നു...

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

  • @shyamkumars1078
    @shyamkumars1078 3 года назад +127

    ഇതാണ് ഞങ്ങൾ പറഞ്ഞ സ്റ്റാർ മാജിക് നിന്റെ ചക്കരമുത്ത് ഞങ്ങളുടെ തങ്കു തങ്കച്ചൻ ചേട്ടന് പകരം ഒരാളും വന്നാലും ശരിയാകില്ല മക്കളേ തങ്കു പകരം തങ്കു മാത്രം😍😍😍😍😍😍😍😍😍😍😍😍

  • @rajanv7842
    @rajanv7842 3 года назад +127

    തങ്കു, നമ്മൾ, ഉദ്ദേശിച്ച, ആളല്ല,, വേറെ, ലെവൽ,

  • @beenajohnson6532
    @beenajohnson6532 3 года назад +92

    Ellarum ഒരു സ്കിട് ചെയ്യാൻ charecters നോക്കുമ്പോൾ നമുടെ തങ്കച്ചൻ എല്ലാം വേഷങ്ങളും മടികാതെ ചെയ്യുന്നേ തങ്കു ആണ് masss

  • @sheebavinod9186
    @sheebavinod9186 3 года назад +40

    തങ്കു ചേട്ടൻ വന്നപ്പോഴാണ് സ്റ്റർമാജിക് പഴയതു പോലെ ആയത്ത് 😍😍

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +140

    തങ്കുവിനെ കൊണ്ടുവരാൻ എല്ലാരും പറയുന്നത് എന്താണെന്നു ഇപ്പോൾ മനസിലായോ 🥰, തങ്കുവിന് പകരം തങ്കു മാത്രം 💪👌

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 года назад +298

    ആരൊക്കെ വന്നാലും പോയാലും സ്റ്റാർ മാജിക്കിലെ രാജാവ് തങ്കു തന്നെയാണ് .... 😘😘😍💓💪
    തങ്കു ഫാൻസ് ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചോ ..., 😘😘😘❤️❤️

    • @click_0264
      @click_0264 3 года назад

      //ruclips.net/video/E36QPAxVgYU/видео.html

    • @priyankas3404
      @priyankas3404 2 года назад

      Adi poli thangu

  • @arfanarfu980
    @arfanarfu980 3 года назад +20

    Power full peoples make
    Places powerfull💥💥 തങ്കു ഈസ്‌ ബാക്ക് 💥💥💥

  • @shiningletters9796
    @shiningletters9796 3 года назад +35

    ഇന്നത്തെ thumbnail കണ്ടപ്പോൾ കാണാതെ പോകാൻ തോന്നിയില്ല😊തങ്കു പൊളിച്ചു✌️👍😍😍

  • @soudhabeevim5515
    @soudhabeevim5515 3 года назад +66

    നേരത്തെ ചാട്ടവർ adi ഇഷ്ടം അല്ലായിരുന്നു.. ഇപ്പോൾ അത് കാണാൻ ആണ് ഇഷ്ടം.. ഏറ്റവും കോമഡി അതാണ്.

  • @ahammedirfan7354
    @ahammedirfan7354 3 года назад +24

    തങ്കു വന്നാൽ എല്ലാവരും ഓൺ ആകും ❤❤❤🌹🌹🌹🌹🌹

  • @manumavelikara3978
    @manumavelikara3978 3 года назад +33

    തങ്കു ചേട്ടൻ ഉയിർ ❤️❤️❤️കിംഗ് സ്റ്റാർ മാജിക്‌

  • @rubingeorge98
    @rubingeorge98 3 года назад +110

    Versatile actor എന്നുപറഞ്ഞാൽ അതു തങ്കു തന്നെ.. എത്ര എത്ര വേഷങ്ങൾ ❤😂👌

    • @soumya7408
      @soumya7408 3 года назад

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @jorlyjohn3674
      @jorlyjohn3674 3 года назад +1

      1000% correct

  • @josnajoy5685
    @josnajoy5685 3 года назад +8

    സ്റ്റാർ മാജിക്‌ ലെ താര രാജാവ് 👑👑👑👑
    അത് തങ്കു തന്നെ യാണ് 👑👑
    തങ്കു ഉയിർ 💋💋💋💋😘

  • @Zahid-kk3pr
    @Zahid-kk3pr 3 года назад +389

    തങ്കു വന്നു പണി തുടങ്ങി, ചിരിച്ചു ചിരിച്ചു മടുത്തു 💙 സ്റ്റാർ മാജിക് ഫോണിൽ മാത്രം കാണുന്ന ആരൊക്കെയുണ്ട് 💙