Star Magic Super Power | Mega Event | Flowers Ep#06 (Part B)

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 4,3 тыс.

  • @thoughts5407
    @thoughts5407 3 года назад +738

    ക്ലൈമാക്സ് ഷാഫിക്കായുടെ പാട്ട് - ഉഫ് എജ്ഞാതി ഫീൽ - മുത്താണ് ഷാഫിക്ക😍😍😍❤️❤️❤️🎼🎼🎼

    • @shan-kr7xj
      @shan-kr7xj 3 года назад +1

      Pinnalla♥️👌

  • @prajithaammini2327
    @prajithaammini2327 3 года назад +398

    പറയാൻ വാക്കുകൾ ഇല്ല....ടീമേ.....polichu അസീസ്ക്ക polichu ........ഷാഫീ പിന്നെ poli അല്ലെ.....

  • @human593
    @human593 3 года назад +304

    *തങ്കു അസീസ്ക്ക അഖിലേട്ടൻ ഷിയാസ്❤അടിപൊളി😘😘അതുപോലെ ഷാഫിക്കാന്റെ പാട്ടും..എജ്ജാതി ഫീൽ❤*

  • @shahirab.p1255
    @shahirab.p1255 3 года назад +217

    സ്റ്റർമാജിക് ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആണ്... ഇന്ന് ഷാഫിയും ടീമും കൂടെ അസീസും പൊളിച്ചു....

  • @sharfudheensainudheen1292
    @sharfudheensainudheen1292 3 года назад +146

    അസീസ്ക്കാടെ costume ഉം ഡാൻസും കണ്ടിട്ട് ചിരി നിർത്താൻ പെട്ടപാട്... അസീസ്ക്ക കൂടുതൽ സ്കിറ്റുകളിൽ വരണം എന്ന് ആഗ്രഹിക്കുന്നു...

  • @subith233
    @subith233 3 года назад +1918

    ഷാഫിക്കേടെ പാട്ടും കൂടെ ആയപ്പോ മനസു നിറഞ്ഞു......💖
    Love u shafikkaaaa......

  • @kuriankpaul9052
    @kuriankpaul9052 3 года назад +309

    തങ്കു.. നിങ്ങള് പൊളിയാണ്.. നിങ്ങളുടെ സ്കിറ്റ് എത്ര കണ്ടാലും മതിവരില്ല... എല്ലാവർക്കും ഇഷ്ട്ടമാണ്...

    • @afsumedia9878
      @afsumedia9878 3 года назад +5

      💯💯💯💯✌

    • @bisminkareem5359
      @bisminkareem5359 3 года назад +2

      തങ്കു പൊളിച്ചു 👌🥰🥰🥰

  • @kids-on9083
    @kids-on9083 3 года назад +70

    Shafikka പാട്ട് polichu നിങ്ങളുടെ ഈ സന്തോഷം കാണുപ്പോൾ ഒരു വട്ടമെങ്കിലും അവിടെ വരാനും നിങ്ങളെയൊക്കെ കാണാനും ഒരുപാട് ആഗ്രഹം തോന്നുന്നു 😘

  • @sajeersajeer9052
    @sajeersajeer9052 3 года назад +287

    തങ്കു ഒരു രക്ഷേം ഇല്ല ട്ടൊ 😄😄😄.. അസീസ് ഇക്ക . അഖിൽ ഷിയാസ് എല്ലാരും സൂപ്പർ . ഷാഫി ഇക്ക സോങ്‌ സൂപ്പർ 🌹🌹🌹

  • @shahanajasmin5573
    @shahanajasmin5573 3 года назад +873

    ചത്താലും തീരില്ല നിന്റെ മഹത്വം. എന്റെ പൊന്നു ഷിയാസ്.... പൊളിച്ചു... അടിപൊളി

    • @cr8114
      @cr8114 3 года назад +1

      ruclips.net/video/xMZeuYbCC-Q/видео.html
      ruclips.net/video/v2xjehXu81E/видео.html
      ruclips.net/video/bj9rX1w1JzU/видео.html
      ruclips.net/video/i6hb0km2IaQ/видео.html

    • @nishadksurendran1192
      @nishadksurendran1192 3 года назад +5

      ലൈക്ക് അടിച്ച് വരെ എല്ലാവരും ഷിയാസ് ആണെന്നറിഞ്ഞില്ല 😂😂😂😂. സോറി.

    • @luhunum
      @luhunum 3 года назад

      @@nishadksurendran1192 endha udheshichenn vekthamakkamoo

    • @luhunum
      @luhunum 3 года назад +1

      Unda yaann 💯 verupichu

    • @fayi836
      @fayi836 3 года назад +7

      @@luhunum super aayi star magic il sherikum verupikunnath team aan

  • @RidhazHyzin4480
    @RidhazHyzin4480 3 года назад +388

    ഷാഫിക്കയുടെ പാട്ട് ' ഒരു രക്ഷയുമില്ല .സൂപ്പർ പൊളിച്ച്

  • @thalhathap6376
    @thalhathap6376 3 года назад +256

    ബോണ്ട പാട്ടും അതിന് അസീസ്കാൻ്റെ കൂട്ട്
    ഡയാന എന്തൊരു ക്യൂട്ടാണ്
    തങ്കു ഒരു സംഭവം
    അഖിലേട്ടൻ സൂപ്പർ ഷിയാസ്കാ കലക്കി ഷാഫികാ ഞമ്മളെ മുത്താണ് ഞാൻ അബുദാബിയിൽ നിന്ന് selfi എടുത്തിട്ടുണ്ട് പൊളിലുക്കാണ് ഷാഫിക്കാ
    Thank's slot the greatest 🌟 magic team🥰🥰🥰🥰🥰🥰

  • @bibinbabu6779
    @bibinbabu6779 3 года назад +156

    ഷാഫികാ സൂപ്പർ.. ഒരു രക്ഷയും ഇല്ല.. Love uuuu🥰🥰🥰🥰

  • @jainjoseultimate7363
    @jainjoseultimate7363 3 года назад +91

    തങ്കു അഖിൽ സ്‌കിറ്റ് always സൂപ്പർ. ഷിയാസ്, അസീസ് നല്ല സപ്പോർട്ട് കൊടുക്കാറുണ്ട് ഇപ്പൊ എല്ലാ സ്‌കിറ്റ് ലും. ഡയാന ഡാൻസ് സൂപ്പർ, പിന്നെ ബിനു ചേട്ടൻ, ശ്രീവിദ്യ കൗണ്ടെർസ് ഷാഫിക്ക യുടെ പാട്ട്. ഇത്രേം ഉണ്ടെങ്കിൽ എപ്പിസോഡ് തകർത്തു

  • @jijokadalukaaneez995
    @jijokadalukaaneez995 3 года назад +1114

    തങ്കു... കഴിവിൻ്റെ പ്രസ്ഥാനം...
    ഷാഫി ഇക്ക.... പാട്ടിൻ്റെ പ്രസ്ഥാനം
    💕💕💕💕💕💕
    ❤️❤️❤️❤️❤️❤️

    • @hadi1585
      @hadi1585 3 года назад +12

      Hazeeskka ഗെയിംസിന്റെ പ്രസ്ഥാനം

    • @sathya993
      @sathya993 3 года назад +4

      ഷിയാസ് മണ്ടത്തരത്തിന്റെ പ്രസ്ഥാനം..

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഷാഫിക്കാനേ...എല്ലാവരും ഇഷ്ട്ടം ഉള്ള സ്റ്റാർ മാജിക് ഷോയിൽ കൊണ്ട് വന്ന എല്ലാവര്ക്കും അനുബട്ടന് പ്രതേകം ഒരു പാട് നന്ദി ✌️✌️✌️✌️✌️✌️✌️

  • @seniyaniyamol7921
    @seniyaniyamol7921 3 года назад +157

    ഷാഫിക്ക പാട്ട് പൊളിച്ചു.. 😍😍
    തങ്കുചേട്ടൻ അസീസ്ക്ക ഷിയാസിക്ക അഖിൽ ചേട്ടൻ തകർത്തു 👌🥰💕

  • @shijuvkkuttan8909
    @shijuvkkuttan8909 3 года назад +152

    ഷാഫിക്കയിൽ നിന്നും കേൾക്കാൻ ഒരുപാട് കൊതിച്ച song... ❤❤❤
    Thank u Shaffikka and Star Magic Team❤❤❤

  • @sarandk306
    @sarandk306 3 года назад +53

    അസീസീക്ക പൊളിയാണ് 💕 എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു...... പ്രത്യേകിച്ച് ടീം ഏട്ടന്റെ പാട്ടിന്....... ❤️❤️

  • @rahanamanaf5475
    @rahanamanaf5475 3 года назад +73

    തങ്കു ഒരു തങ്ക കുടം ആണ്. തങ്കു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കൊള്ളി 🤩🤩🤩😍😍😍

  • @musthafak8803
    @musthafak8803 3 года назад +165

    സൂപ്പർ പരിപാടി. ഷാഫിക്കാൻ്റെ പാട്ടുകൂടി ആയപ്പോൾ മാസ്മരിക പ്രകടനം തന്നായ അയിപോയ്. 💖💖💖💖💕🎈💕💖💕💖💕💖💕💖💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💖💕💖💕😘😘😘😘😘😘😘😘😘😘😘😘😘

  • @hamzathpp3017
    @hamzathpp3017 3 года назад +224

    ടീമിന്റെ പാട്ടു, അസീസകയുടെ റാപ് കൂടെ ആയപ്പോ വേറെ ലെവൽ

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 года назад +138

    എല്ലാ എപ്പിസോടും ഓടിച്ചു വിട്ടു നോക്കും ഷാഫിക്കന്റെ പാട്ടുണ്ടോ അവസാനമെന്നു, ഉണ്ടെങ്കിലേ എനിക്കൊരു സമാധാനമുള്ളു.. സൂപ്പർ ഷാഫിക്കാ

  • @anupjose4240
    @anupjose4240 3 года назад +31

    നവ്യ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്ത് സങ്കടം ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി കുറച്ച് വിഷമം മാറും തങ്കു സ്റ്റേജിൽ വന്നാൽ പിന്നെ പറയേണ്ടല്ലോ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുണ്ട് ലക്ഷ്മി നക്ഷത്ര തങ്കു അനുക്കുട്ടി ബിനു ചേട്ടൻ സുധി ചേട്ടൻ ഷിയാസ് ഇക്കാ ബാക്കി എല്ലാവരെയും ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikkientertainments9474
    @nikkientertainments9474 3 года назад +1922

    ടീമെട്ടൻ്റെ പാട്ടിന് റാപ് പാടിയ അസീസിക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ...
    അസീസ്‌ക്ക ഇഷ്ടം.. ❤️

    • @new-rj7xu
      @new-rj7xu 3 года назад +5

      💥ruclips.net/video/em4nrsXbXTo/видео.html
      சுப்ச்ரிபெ 👌

    • @krishnakumarr2922
      @krishnakumarr2922 3 года назад +10

      Ayyo sathiyam kidu poli super exlent 💝

    • @bijujoshua5276
      @bijujoshua5276 3 года назад +12

      സൂപ്പർ കിടു റാപ്പ്

    • @sulajaksasi2226
      @sulajaksasi2226 3 года назад +10

      ചിരിച്ചു ചത്തു 😂😂😂

    • @josephmaliyakal8387
      @josephmaliyakal8387 3 года назад

      @@new-rj7xu ooo

  • @vishnukp3858
    @vishnukp3858 3 года назад +181

    🎧🎧🎵🎵🎵🎵ഷാഫിക്കാ ഇങ്ങളെ പാട്ട് ഒരു രക്ഷയുമില്ല വേറെ ലെവലാണ്🎵🎵🎵🎵🎧🎧

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +120

    തങ്കു നിങ്ങളെ എങ്ങനെ ആണ് വായ്ത്താതിരിക്കുക... അത്രക് ഡെഡിക്കേറ്റഡ് ആയ കലാകാരൻ.. നിങ്ങളിലെ വളർച്ച കണ്ടു അസൂയ മൂത്തവർക്കെ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ കഴിയൂ.. നിങ്ങൾ ഒരു സംഭവം ആണ്.. സ്റ്റാർ മാജിക്‌ന്റെ ഹാർട് ❤️❤️😉

  • @haneefkadaba214
    @haneefkadaba214 3 года назад +39

    ടീം സോങ്ങ് സൂപ്പർ.. ഷാഫി സോങ്ങ് പിന്നെ പറയണോ.. 🥰🥰🥰 കൂടെ അസീസ് മാസ്.... സ്റ്റാർ മാജിക് ഹീറോസ് 💝

  • @riyalriya7868
    @riyalriya7868 3 года назад +156

    ഷാഫിക്ക പൊളി ❣️❣️
    ഒരു രക്ഷയും ഇല്ലാ ❣️❣️💥😘😘

    • @dapheniarambhan7949
      @dapheniarambhan7949 3 года назад

      Akil vere chennel il dance kalichu athe pole kalikanam.Aishwariya nte kude.

  • @dilshk8680
    @dilshk8680 3 года назад +299

    ഷാഫിക്കടെ മണ്ണും മഴയും പ്രമിക്കും നേരം.... എന്നാ പാട്ട് ഒരു രക്ഷയും ഇല്ല poli 💥💥💥😘😘😘😘😘😘😘ഷാഫിക്ക 💞💞💖😘😘😘😘😘🕺🕺

  • @rideforlife2504
    @rideforlife2504 3 года назад +264

    ഈ ടീം ഇനിയെന്നും ഹിറ്റ്‌ ആയിരിക്കും തങ്കു ഉമ്മ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾക് സിനിമയിൽ ഒരുപാട് അവസരങ്ങൾ വരും അത്രക് നല്ല കലാകാരൻ ആണ് നിങ്ങൾ ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤❤ശേഷം കണ്ടിട്ട് 👍👍

  • @shamseershaan
    @shamseershaan 3 года назад +101

    ഷാഫിക്കന്റെ പാട്ടിൽ ലയിച്ചു പോയി കഴിഞ്ഞ കാലം വന്ന പോലെ. എന്തോ ഒന്ന് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു ഇപ്പോഴും എന്ന് ഓർമിപ്പിച്ചു നന്ദി എല്ലാവരോടും 🤗🤗

  • @nishadarakkal4163
    @nishadarakkal4163 3 года назад +378

    ഷാഫിക്കടെ പാട്ട് ആ കാലത്ത് ഒരു പാട് കേട്ട് മതിമറന്നു irinnirunnu

  • @khad280
    @khad280 3 года назад +63

    സ്കിറ്റ് കണ്ട് ഒരുപാട് ചിരിച്ചു ഞങ്ങെളെപോലുള്ള പ്രവാസികൾക്ക് മനസിന് കുളിർമ നൽകുന്ന സ്കിറ്റ്
    അയ്ശൂനും ജസീലക്കും അടുത്ത സ്കിറ്റിൽ ചയൻസ് കൊടുക്കാവുന്നതാണ്,എല്ലാവരും കഴിവുള്ള കലാകാരൻമാരാണ്
    തങ്കു കിടു 😍😍😍😍

    • @sreelallal6376
      @sreelallal6376 3 года назад +1

      Sathyam .. ഒരു കുളിർമയാണ് ഇത്👍👍❤️

  • @shakafkarathodi8730
    @shakafkarathodi8730 3 года назад +423

    പെണ്ണേ പെണ്ണേ നീ മാലാഖയോ
    ഈ song വേറെ ഫീൽ ആണ്
    ഷാഫിക്ക വേറെ ലെവലും ആണ്

  • @anithacs1281
    @anithacs1281 3 года назад +177

    ഷാഫിക്കയുടെ പാട്ട് സൂപ്പർ അത് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു

  • @sijithasijitha1468
    @sijithasijitha1468 3 года назад +1000

    ഷാഫിക്ക പാട്ട് സൂപ്പർ, മലയാളം പാട്ട് പാടുമ്പോൾ എന്ത് ഫീലാണ്, ❤❤ അതുപോലെ ടീം, അസിസ് ക്ക കോമ്പോ സൂപ്പർ 👌👌👌🌹🌹🌹

    • @ashmarachu4183
      @ashmarachu4183 3 года назад +6

      ❤❤❤

    • @shan-kr7xj
      @shan-kr7xj 3 года назад +5

      Aane♥️👌

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 года назад +7

      😀♥️♥️Sathyam

    • @zeenath6482
      @zeenath6482 2 года назад +1

      ടീമേ പാട്ട് സൂപ്പർ അത്പോലെ അസീസ് സൂപ്പർ

    • @ramnujr2658
      @ramnujr2658 2 года назад

      But കേൾക്കുന്നില്ല

  • @bindusaleesh6349
    @bindusaleesh6349 3 года назад +781

    എന്റമ്മോ തങ്കുച്ചേട്ടനും അഖിൽ ചേട്ടനും അസ്സീസ്സിക്കയും ഷിയാസ്സും പൊളിച്ചടുക്കി ..ചിരിച്ചു ചിരിച്ചു ഒരു പരുവമായി...

    • @ramzanra8243
      @ramzanra8243 3 года назад +6

      Ningale part a kando

    • @adnanh1711
      @adnanh1711 3 года назад +4

      @@ramzanra8243 illa bro avar upload cheythath maari poyenn thonnan

    • @ramzanra8243
      @ramzanra8243 3 года назад +3

      @@adnanh1711 anagne varan padillalo. Namale chagile kond nadakane show de episode thetan padilalo. Ithe ippe ente mathram chodhiyam alla

    • @bindusaleesh6349
      @bindusaleesh6349 3 года назад +2

      @@ramzanra8243 അത് യൂടൂബിൽ വന്നില്ല ബ്രോ

    • @adnanh1711
      @adnanh1711 3 года назад +1

      @@ramzanra8243 part a vann

  • @labithathasneem6091
    @labithathasneem6091 3 года назад +50

    എന്റെ ഷാഫിക്കാ... എന്താ ഒരു ഫീൽ, എത്രവട്ടം repeat അടിച്ചു കണ്ടെന്നോ. 💕💕

  • @kpsyoutube1786
    @kpsyoutube1786 3 года назад +40

    എല്ലാരും പൊളിച്ചു. അസീസ്‌ക ടീമേ.... ഷാഫിക്ക ടിനു ചേട്ടൻ എല്ലാരും പൊളിച്ചു 👍🌷🌷🕺💃🎉🎉🎉🎉🌹🌹🌹

    • @arunjijukumar6135
      @arunjijukumar6135 3 года назад

      Theercha aayittum bineesh enna kalakarunu star magic kodukkunna a oru support undandallo super polichu

  • @mycountrymyindia9895
    @mycountrymyindia9895 3 года назад +302

    ഷാഫിക്കന്റെ പാട്ടും, സ്കിറ്റും തകർത്തു 🥰😘🤟🏼dayyana ഡാൻസ്‌ പൊളിച്ചു
    Shafikka മുത്താണ് 😘🤩

  • @dhanurdevps2542
    @dhanurdevps2542 3 года назад +242

    പെണ്ണെ പെണ്ണെ നീ മാലാഖയോ ❤️❤️ഒരു കാലത്ത് മലബാറിലെ കല്യാണപ്പൊരകളെ ഇളക്കി മറിച്ച ഷാഫിക്കയുടെ മനോഹര ഗാനം 😍😍നൊസ്റ്റു അടിച്ചു ചത്ത് uff🔥🔥

  • @namshi3696
    @namshi3696 3 года назад +36

    ശാഫിക്ക ഇങ്ങള് ഇങ്ങളെ പാട്ട് പാടിയാൽ മതി ..
    വേറെ വൈബ് ♥️♥️♥️😍

  • @aneeshkumarmv5762
    @aneeshkumarmv5762 3 года назад +114

    ടീമേട്ടൻ ,അസ്സീസ്ക്ക 'ഷിയാസ് ,തങ്കു 'അഖിൽ 'ഷാഫി ബിനു ചേട്ടൻ സൂപ്പർ
    പിന്നെ എല്ലാവരും പൊള്ളി !!!!അടിപൊളി

  • @shahasrahmaas9317
    @shahasrahmaas9317 3 года назад +449

    ടീമിൻ്റെ പാട്ടും അസീസ്കാൻ്റെ സപ്പോർട്ടും അടിപൊളി....കൊല്ലം ഷാഫി എല്ലാ eppisodilum ഒരു പാട്ട് പാടണം

    • @afsalhussain6579
      @afsalhussain6579 3 года назад +1

      എന്നാണ് എന്റെയും ഒരു ഇത്..

    • @saleemka04
      @saleemka04 3 года назад +1

      Support

    • @Christian_playz_
      @Christian_playz_ 2 года назад

      Entha Bineesh ine team ennu vilikunne?

  • @anilani9206
    @anilani9206 3 года назад +165

    വിഷമം വരുബോൾ തങ്കു കോമഡി കാണും നിങ്ങൾ സിനിമയിൽ ഒന്നും ആയില്ലെങ്കിലും ഞങ്ങളുട മനസിൽ നിങ്ങൾ ആണ് കിങ്.. തങ്കച്ചൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് നേരിൽ കാണാൻ ആഗ്രഹികുന്നുണ്ട്..

  • @mananchiramusicband1026
    @mananchiramusicband1026 3 года назад +28

    ഷാഫിക്ക സ്വന്തം പട്ടു പാടുമ്പോൾ ആണ് pwoli. Nilladi nilladi കുയിലേ ini padanam

  • @parvathichandran1061
    @parvathichandran1061 3 года назад +222

    ഡയാന ചേച്ചി ഡാൻസ് പൊളിച്ചു അഖിൽ ചേട്ടാ പൊളിച്ചു❤❤ തങ്കു❤ അസീസ് ഇക്കാ❤ ഷിയാസ് ഇക്കാ❤

  • @entefishfarmkl3156
    @entefishfarmkl3156 3 года назад +1132

    തങ്കു അഖിൽ കവലയൂർ അസിസ് ഇക്കാ ഷിയാസ് വേറെ ലെവൽ 🤣🤣🤣 ആദ്യമായിട്ടാണ് ഒരു കമന്റ് ഇത്രയും ലൈക്ക് കിട്ടുന്നത് സന്തോഷമായി 🙏🔥🔥🔥🔥🔥🔥

  • @vinodmt4356
    @vinodmt4356 3 года назад +80

    ടിനി ടോമിന്റ കിളിപോയി.
    ഇങ്ങനെയും സെറ്റ് ചെയ്യാൻ പറ്റുമോ.
    തങ്കു. കവലയൂര്. അസീസ്. ഷിയാസിക. പൊളിച്ചു

  • @Gawri
    @Gawri 3 года назад +24

    എന്റെ തങ്കു 🤩💕അഖിലേട്ടാ കൂടെ ഷിയാസ് ഇക്ക, അസീസ് ഇക്ക ഗ്യാങ് പൊളി ♥️♥️👍👍🤩🤩💕💕💕💕💕നിങ്ങൾ എന്നും ഒറ്റ കെട്ടായി മുന്നേറു 👍💕💕💕

  • @sibilimct6992
    @sibilimct6992 3 года назад +35

    ഷാഫിക്കടെ full song കേട്ടതിൽ വളരെ സന്തോഷം ❣️❣️ ഇടക് ഇടക് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ ഞങ്ങൾ ഒത്തിരി പേർ കാത്തിരിക്കുന്നു ❣️❣️❣️❣️❣️

  • @devutrolls5819
    @devutrolls5819 3 года назад +587

    പണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ കണ്ടിട്ടുള്ളത് .. ഒരു രക്ഷയും ഇല്ല ഷാഫിക്കാ എന്തൊരു ഫീൽ ❤🥰

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +388

    ഷാഫിക്ക പാടിയ ഈ പാട്ട് അന്നും ഇന്നും എന്നും ഹിറ്റ് ആണ് അത്രക്കും ഫീൽ ആണ് ആ പാട്ട് , ഇന്ന് അത് പാടിയപ്പോൾ ഒത്തിരി സന്തോഷം ആയി നന്നായി പാടി 👌👌👌👌❤❤❤❤

  • @suhanap.v9046
    @suhanap.v9046 3 года назад +33

    പറയാൻ വാക്കില്ല policha prgm 🔥⚡️⚡️full enjoyy.. thaankuuuuu Anubetta ✨️✨️✨️തങ്കു, akhil, shiyas&അസീസ്‌കാ perform poliiiiii🤩👍ടീമിന്റെ song woowww aseeskante support polichu😍🤣🤣game suuper.. counter king ബിനുചേട്ടൻ 🔥💪❤️❤️❤️sreechechi& binuchetan, compo poliiii... finally dance with song 🤗✌️kiduuu.. shafikka song nte ponnooo... 🤩😍😍😍😍

  • @sadiqeazeez1001
    @sadiqeazeez1001 3 года назад +189

    ഒരു സമയത്ത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ ഏരിയയിൽ തരംഗമായിരുന്നു ഗാനം
    പെണ്ണെ പെണ്ണെ നീ മാലാഖയോ ....
    സ്റ്റാർ മാജിക് വേദിയിലും വല്ലാത്തൊരു ഓളം ഉണ്ടാക്കി ...🙌🏻🙌🏻
    ഷാഫിക്കയുടെ singing 👌👌👌

    • @rafazsiraj
      @rafazsiraj 3 года назад +2

      Kollam kozhikod Dt. Koyilandi Kollam aanu

    • @malayali486
      @malayali486 3 года назад +3

      @Lj Lj Bro Shafi kozhikodekaran aane

    • @ashmarachu4183
      @ashmarachu4183 3 года назад

      💚💚

    • @muhammedrafi6358
      @muhammedrafi6358 3 года назад +2

      @Lj Lj athaara paranje Pand muthale shafi famous aanu "ennum ente ormmakalil " aa pattokke irangiya samayathokke parayanda ente ponno 💥🔥🔥💥

    • @coolcool289
      @coolcool289 3 года назад +1

      @Lj Lj കോഴിക്കോട് കൊയിലാണ്ടി കൊല്ലം

  • @gopikrishnan9774
    @gopikrishnan9774 3 года назад +56

    തങ്കച്ചൻ ചേട്ടന്റെ ജോസ് പ്രകാശ് പൊളിച്ചു സൂപ്പർ. തങ്കച്ചൻ ചേട്ടന്റെ ഡാൻസ് അടിപൊളി സൂപ്പർ.

  • @abdulnasar5044
    @abdulnasar5044 3 года назад +130

    ആരും അസൂയ പെടുന്ന നല്ല ഒരു ഫാമിലി 👌👌👌👌ടീം &അസീസ്ക്ക👌👌👌👌👌ശാഫി👌👌👌👌👌ഒന്നും ഒയിവക്കാൻ ഇല്ല 👌👌👌എന്നാലും ഈ കുടുബത്തിലെ ചിന്നു & ബിനുചേട്ടൻ & അസീസ്ക്ക ഇവരുടെ ഓരോ കരുതലും 👌👌👌👌👌👌👌

  • @Praveeshkannur
    @Praveeshkannur 3 года назад +26

    ഷാഫിക്ക വേറെ ലെവലാ.... Love u shafikka ❤..

  • @thebestismessi7140
    @thebestismessi7140 3 года назад +324

    ശാഫിക്ക ഏത് പാട്ട് പാടും മുമ്പേ നമുക്ക് അറിയാം perfect ok ആകും എന്ന് what a feeling❤️ അതുപോലെ ഓരോ ദിവസവും കഴിയുംതോറും അസീസ്‌കയോട് പെരുത്ത് ഇഷ്ട്ടം😄😘

    • @jithesham3321
      @jithesham3321 3 года назад +3

      അസീസ്ക്കാ പൊളി.. എല്ലാവരെയും അകമറിഞ്ഞു സപ്പോര്ട്ട് ചെയ്യും.💗💗💗🇺🇦

  • @User45724
    @User45724 3 года назад +172

    മുകളിൽ നിന്ന് താഴോട്ട് നിരങ്ങി ഇറങ്ങിയുള്ള fight എന്റമ്മോ...പഴയ ഫിലിം കണ്ടൊരു ഫീൽ വന്നു 😂😂തങ്കു-അഖിൽ വേറെ ലെവൽ 🌹🌹🌹

    • @ashiqashiq4953
      @ashiqashiq4953 3 года назад +2

      🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀👍👍👍👍👍👍

    • @ebyjoseph8291
      @ebyjoseph8291 3 года назад +5

      സത്യം 👌👌🤣🤣

  • @vinesh9140
    @vinesh9140 3 года назад +194

    Shafi what a performance, really rocking song..

  • @riyasallannoor5000
    @riyasallannoor5000 3 года назад +8

    ഷാഫിക്കാടെ പാട്ട് ഒരു ആഘോഷം തന്നെയാ.. ഷാഫിക്കാ ഇനിയും ഉണ്ട് സ്റ്റാർ മാജിക്കിലൂടെ കേൾക്കാൻ കൊതിക്കുന്ന നിങ്ങടെ പാട്ടുകൾ. പ്രതീക്ഷിക്കുന്നു...

  • @sabirshamalappuram6639
    @sabirshamalappuram6639 3 года назад +61

    ഇന്റെ പൊന്നോ എല്ലാരും കൂടെ തകർത്തു 👌🏻👌🏻🔥❤️ perfom ചെയ്ത എല്ലാരും കിടു 👌🏻ഷാഫിക്കാന്റെ പാട്ടും കൂടി ആയപ്പോ കളർഫുൾ ആയി...

  • @dineshm8932
    @dineshm8932 3 года назад +158

    ഷാഫിഇക്കാ നിങ്ങളുടെ സോങ് ഒരു രക്ഷയുമില്ല👌👌👌👌👍👍👍👍

  • @ajuabi1173
    @ajuabi1173 3 года назад +52

    അഖിൽ സൂപ്പർ
    തങ്കു ഒന്നും പറയാനില്ല ചക്കരെ
    അസിസ് കലക്കി
    ഷിയാസ് മോനെ എന്താ പറയേണ്ടേ
    ചിരിച്ചു ചിരിച്ചു ചത്തു 🙏🙏🙏🙏🙏🙏

  • @darkfun514
    @darkfun514 3 года назад +55

    "ദിൽ ഹേ ഫാത്തിമ" യുടെ recreation ഈ ഫ്ളോർ ഇല്‍‌ ഷാഫിക്ക പാടിക്കാണാൻ ആഗ്രഹമുണ്ട്❤️

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +84

    ഷാഫിക്ക 'നെഞ്ചിനുള്ളിൽ നീയാണ്' എന്നാ പാട്ട് പാടണം...
    We are waitiiiiing....❣️

    • @entrence6150
      @entrence6150 3 года назад +1

      Thajudeen vadakara ye kond kalabaan fathima padippikanam ..thajuka padanam aa song

  • @anchu350
    @anchu350 3 года назад +153

    ഷാഫി ഇക്ക ❤️❤️
    ശിയസ്ക്ക ❤️
    തങ്കു ചേട്ടൻ ❤️
    അനു❤️
    ബിനു ചേട്ടൻ ❤️
    ശ്രീ വിദ്യ ❤️
    അസീസ് ❤️
    ബിനീഷ്❤️
    കേളവൻ സുധിച്ചെട്ടൻ ❤️❤️❤️❤️

    • @josephmathew6613
      @josephmathew6613 3 года назад +6

      Azeez ikk❤

    • @rasgeet
      @rasgeet 3 года назад +2

      Shiyas is decent and an inspiration for children who can dream to become big working on themselves than that waste Bineesh. Unbearable to see a program like Star magic which our future generation kids are exposed to the nonsense waste like Bineesh!

  • @thoughts5407
    @thoughts5407 3 года назад +142

    അസീസിക്കാ-ബീനീഷ് ചേട്ടൻ പാട്ട് വേറെ ലവൽ🔥🔥🔥🔥

  • @kpsyoutube1786
    @kpsyoutube1786 3 года назад +23

    Shafi കൊല്ലം star മാജികിന്റ ഒഴിച്ചു കൂടാത്ത singer 👍🌷🌷👏👏👏👏

  • @VishnuVishnu-fr5vu
    @VishnuVishnu-fr5vu 3 года назад +83

    ടീമിന്റെ പാട്ട് വീണ്ടും സൂപ്പർ 😊 ഷാഫിക്ക വേറെ level

  • @manudath1980
    @manudath1980 3 года назад +293

    തങ്കു ❤ഷിയാസ് ❤അഖിൽ
    മാജിക്കൽ കോംബോ ഇൻ സ്റ്റാർ മാജിക്‌ ❤❤❤

  • @jeerakamotta
    @jeerakamotta 3 года назад +42

    വട്ടം പൊളിഞ്ഞിട്ടും അടിച്ചു കേറ്റാനുള്ള നിങ്ങടെ മനസ്സ് 🤣🤣🤣mike വരെ കൂവുന്നേ
    ❤️Akhilettan all rounder🔥🔥👌👌
    thanku😘😘😘
    dayana dance❤️💗💗💗❤️

  • @mk_fijas
    @mk_fijas 3 года назад +50

    Shafine നിങ്ങൾ കൈ വിടല്ലേ. Pls എല്ലാ episode പാടണം. എന്നാലേ ഇത് പൂർത്തിയാകു ❣️shafi🎉🎉😍😍

  • @pravipraveen9665
    @pravipraveen9665 3 года назад +181

    ടീം ഉം അസീസ് ഇക്കയുടെയും Compo പാട്ട് vere level ആണ്ടിമേ

  • @shanupunnakkal2506
    @shanupunnakkal2506 3 года назад +74

    മറക്കാൻ പറ്റാത്ത പാട്ട്.. 🌹🌹പെണ്ണെ പെണ്ണെ നീ മാലാഖയോ.... ❤❤ഷാഫി പൊളിച്ചു 😍😍

  • @nawasup3767
    @nawasup3767 3 года назад +44

    ബോണ്ട ബോണ്ട അസീസ്‌ക ടീം pwoli സോങ്.
    ഷാഫിക്ക പ്രത്യേകം പറയണ്ടല്ലോ 💖💖🥰🥰

  • @sathya993
    @sathya993 3 года назад +37

    "വട്ടം പൊളിഞ്ഞെങ്കിലും കളിച്ചുകേറ്റാനുള്ള നിങ്ങട മനസ്സ് "😂😂😂😂

  • @Keralarider799
    @Keralarider799 3 года назад +59

    എൻറെ പൊന്നു തങ്കു ഇനി ഇങ്ങനെ അഭിനയിക്കല്ലേ 😀 ചിരിച്ച് മനുഷ്യൻ്റെ ഉപ്പാട് ഇളകി 😀😀😀 തങ്കു മണി poli ❤️❤️

  • @shifanariyas9073
    @shifanariyas9073 3 года назад +122

    സ്റ്റാർ മാജിക് പോളിയാണ്... പിന്നെ അതിലുള്ളവർ അതുക്കും മേലെ 😍😘. ഷാഫിക്ക ഷോങ് കേട്ടപ്പോൾ കുറെ പുറകിലോട്ട് പോയി 🤗🤗

  • @shafishafit7647
    @shafishafit7647 3 года назад +1575

    ഷാഫിക്ക പാട്ട് പോളിച്ചുട്ടാ എജ്ജാതി 💥❤️👌👍👏

  • @മിലൻ
    @മിലൻ 3 года назад +48

    90 kidsinu king ഷാഫിക്ക ആണ് .സ്റ്റർമാജിക് പ്രേഷകരിൽ കൂടുതലും ഇ age group ആണ് .അതുകൊണ്ടാണ് മന്റ്‌സ് ഫുൾ ഷാഫിക്ക ഫാൻസ്‌ .ഞമ്മക് ഇ ടിക്കറ്റോക്,pubgiyonnum വഴങ്ങില്ല album songs ആണ് ഉയിർ

  • @__devil_vampire__582
    @__devil_vampire__582 3 года назад +22

    തങ്കുന്റെ സ്കിറ്റും ഷാഫിക്കാടെ പാട്ടും...ഒരേ പൊളി....♥️♥️
    Lub you star majic.....😘😘😘😘

  • @riyanriyan7918
    @riyanriyan7918 3 года назад +368

    ഷാഫിക്ക വീണ്ടും ഈ പാട്ട് പാടി കേട്ടപ്പോ സന്തോഷം.. 🌹🍁

  • @rassulm
    @rassulm 3 года назад +156

    എന്റെ പൊന്ന് ഷാഫി ഇക്ക നിങ്ങളുടെ പാട്ട് powlich.... നിങ്ങളുടെ ശബ്ദം ഉണ്ടല്ലോ ഇപ്പോഴും ആ 90's il ആണ്....

  • @ratheeshlal4398
    @ratheeshlal4398 3 года назад +58

    ഷാഫിയുടെ പാട്ട് വേറെ ലെവൽ ആണ് 👍💖💖💖💖💐💐💐💐💐💐💐

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk 3 года назад +62

    ഷാഫിക്ക ഇങ്ങൾ ഒരു രക്ഷയും ഇല്ല. ഇജ്ജാതി മനുഷ്യൻ ❤️

  • @remyakrishnan3871
    @remyakrishnan3871 3 года назад +321

    ഷാഫി ക്കാ എത്ര നാളുകൾ ആയി ഒരു ആൽബം song കേട്ടിട്ട് nost ഓർമകൾ തിരിച്ചു കിട്ടി ❤😄😘😍

  • @ഷനിൽകാന്ത്
    @ഷനിൽകാന്ത് 3 года назад +44

    . ഇതു പോലെ എല്ലാവരും കൂടി സ്കിറ്റ് ചെയുക. എല്ലാ കലാകാരൻ മാർക്കും അവർക്കുള്ള കഴിവ് തെളിയിക്കാലോ. ഇതു എന്നും ബിനു ചേട്ടൻ തങ്കു. ഇ മാറ്റാം നന്നായി അനുപ് ചേട്ടാ ❤❤❤

  • @ponnunidhin4288
    @ponnunidhin4288 3 года назад +28

    ഷാഫിക്ക പാട്ട് ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️
    അസീസ് ഇക്ക , ടീം, പാട്ട് പൊളിച്ചു 💥💝

  • @thoughts5407
    @thoughts5407 3 года назад +53

    തങ്കുചേട്ടാ - അഖിലേഷേട്ടാ- ഷിയാ സേ - അസ്സീസിക്കാ- പൊളി പൊളി പൊളി
    ഡയാന ഡാൻസ് സൂപ്പർ

  • @sreelallal6376
    @sreelallal6376 3 года назад +82

    തങ്കൂ, ഷാഫിക്കാ അതു പോരെ അളിയാ... ❤️❤️❤️

  • @bromistafeo
    @bromistafeo 3 года назад +279

    ഷാഫിക്കയെകൊണ്ട് നെഞ്ചിനുള്ളിൽ നീയാണ് പാടിക്കണം.. അതുപോലെ നിലാവേ ഉന്നെ എന്നാ ഒരു song ഉണ്ട് ഷാഫിക്കയുടെ അതുകൂടി..🙏🏻🙏🏻

  • @sasitvmsasi9232
    @sasitvmsasi9232 3 года назад +48

    ഷാഫിക്കയുടെ സോങ് പൊളിച്ചു.... ♥️💯 എന്താ ഫീൽ......... ❣️ 🎶🎶💯

  • @mbappeboy6992
    @mbappeboy6992 3 года назад +163

    "ഓ" തങ്കു വിനെ കൊണ്ട് വയ്യ
    ചിരിപ്പിച്ചെ അടങ്ങൂ തങ്കുവിൻ്റെ ഇന്നത്തെ വേഷം ഇഷ്ടപ്പെട്ടവർ ആരൊക്കെ..!!😂😍

    • @ashiqashiq4953
      @ashiqashiq4953 3 года назад +1

      ഒന്നും പറയാൻ ഇല്ല തങ്കു അഖിൽ ചേട്ടൻ 😂😂😂😂😂😂😂😂

    • @redros3101
      @redros3101 3 года назад

      ഒന്നു പോടപ

  • @athiraantoney9455
    @athiraantoney9455 3 года назад +81

    ഷാഫിക്ക പൊളി ആണ് 😍😍♥️♥️♥️♥️സ്റ്റാർ മാജിക്ക് സൂപ്പർ പവർ ആണ്

  • @riyaasek1887
    @riyaasek1887 3 года назад +67

    കിട്ടാത്ത മുന്തിരി എന്നും പുളിയായിരിക്കും...
    അത്‌ പോലെ യാണ് മാലാഖയും പ്രേമവും എല്ലാം... ഷാഫിക്ക സൂപ്പർ

  • @shajishibu2978
    @shajishibu2978 3 года назад +43

    57:22 ലക്ഷ്മി & ഷാഫി ക്യൂട്ട് എക്സ്പ്രഷൻ ആരേലും ശ്രേദ്ധിച്ചോ ☺️. ഒന്നൂടെ കാണട്ടെ 🏃🏼‍♂️😌.

  • @nisheebanishi6636
    @nisheebanishi6636 3 года назад +52

    ഷാഫിക്ക സോങ് പൊളിച്ച് 👍👍👍ഷിയാസ് അസീസ്ക്ക തങ്കു ചേട്ടൻ അഖിലേട്ടൻ സ്കിറ്റ് കിടു ചിരിച്ചു ചിരിച്ചു ഒരു വശത്തായി