Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 7 тыс.

  • @charijaleel4722
    @charijaleel4722 3 года назад +9898

    പഴയ പോലെ എല്ലാ ദിവസവും സ്റ്റാർ മാജിക് വേണം ഞങ്ങളെ പോലോത്ത പ്രവാസികൾക്ക് കുറച്ച് സന്തോഷം തരുന്ന പ്രോഗ്രാമാണ്

    • @swalihkannur-v9x
      @swalihkannur-v9x 3 года назад +53

      Ath currect chettaaa🌹🌹🌹

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +103

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @newkudir6439
      @newkudir6439 3 года назад +7

      Life gkeleieb jlwke

    • @charijaleel4722
      @charijaleel4722 3 года назад +36

      @@swalihkannur-v9x ചേട്ടാ ഈ പ്രോഗ്രാം എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാൻ എന്താ ചെയ്യാ

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +20

      @@newkudir6439 200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

  • @sajicworld9076
    @sajicworld9076 3 года назад +1498

    കുറെ കാത്തിരുന്നു വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു സ്റ്റാർ മാജിക്‌ 🔥

    • @sntechsvlogs3930
      @sntechsvlogs3930 3 года назад +5

      380 പേർ വിചാരിച്ചാൽ 2k ആകും സഹായിക്കാവോ 😭😭🙏🏻

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +2

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @varun6434
      @varun6434 3 года назад +3

      ഒന്നര മണിക്കൂരിൽ, മുക്കാൽ മണിക്കൂറും പരസ്യം ആണ്..

    • @raheeskalliyil8174
      @raheeskalliyil8174 3 года назад

      Yes

    • @rameesanvar7211
      @rameesanvar7211 3 года назад

      💯 correct

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +1919

    എത്ര ദിവസമായി കാത്തിരിക്കുന്നു..... Star Magic എല്ലാം ദിവസവും വേണം. 🤩🤩🥰🥰

    • @Noushadmcklm
      @Noushadmcklm 3 года назад +6

      വേണം

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +3

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @Noushadmcklm
      @Noushadmcklm 3 года назад +2

      @@renjiabhishorts3159 end

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +2

      @@Noushadmcklm 200 ആക്കി tharumo ഇനി 15 മതി 🙏പ്ലീസ് ചേട്ടാ

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +2

      @DGS 200 ആക്കി tharumo ഇനി 15 മതി 🙏പ്ലീസ് ചേട്ടാ

  • @naveennavee5956
    @naveennavee5956 3 года назад +294

    ഷാഫിക്കാ..... ഒരു രക്ഷയുമില്ലാത്ത പാട്ട്.... നിങ്ങൾ വേറെ ലെവൽ ആണ്... 💯💯💯💯💯💯

  • @Akhil-vg7ou
    @Akhil-vg7ou 3 года назад +2622

    ജീവിതത്തിൽ ആദ്യമായാണ് ഒരു ടി വി ഷോയ്ക്ക് ഇത്ര ADDICTED ആവുന്നത്💖

  • @thanumuthumuthu4605
    @thanumuthumuthu4605 3 года назад +160

    ഷാഫിക്ക 👌👌👌. സുധിച്ചേട്ടന്റെ 👌👌👌👌മൊത്തത്തിൽ അടിപൊളി.നേവീൻ ചേട്ടാ മിസ്സ്‌യൂ.

  • @muhammedrafi7010
    @muhammedrafi7010 3 года назад +171

    ഞാൻ ഒരു പ്രവാസിയാണ്.വർക്കിന്റെ ഡിപ്രെഷൻ,tension എല്ലാം മറക്കാൻ എന്നും കഴിയുന്ന ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ആത്മാർത്ഥമായി ഒരുപാട് ചിരിക്കാറുണ്ട്. പക്ഷെ ആഴ്ചയിൽ 2 ദിവസമാക്കി കുറച്ചിൽ അതിയായ സങ്കടമുണ്ട്.

  • @ranjithp3764
    @ranjithp3764 3 года назад +68

    9:10 അടിച്ചു അണ്ണാക്കിൽ കിട്ടി 😂😂#പിഷാരടി 🔥

  • @shajimbkaveed8170
    @shajimbkaveed8170 3 года назад +392

    ഷാഫിക്കാനെ ഒരു കറിവേപ്പില പോലെ കാണരുത് എന്ന് പറയുന്നവർ എന്റെ കൂടെ വരീം ഇവിടെ കമോൺ 🔥

    • @Rashikmp
      @Rashikmp 3 года назад +14

      Aaa adimali okke bayankara chadappikkalaaa

    • @AbdulKalam-ur4ye
      @AbdulKalam-ur4ye 3 года назад +9

      Sherikkum
      Onnum parayaan sammadikkunnila

    • @ameerkv8440
      @ameerkv8440 3 года назад +11

      @@Rashikmp അടിമാലി അഹങ്കാരീയാ . മറ്റു കലാകാരൻമാരെ ആക്കിഖരിക്കാൻ മട്ടിയ

    • @selina6564
      @selina6564 3 года назад +10

      എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഷാഫി ഇക്കായെ എല്ലാർക്കും ഇഷ്ടവാ പിന്നെ അവരെല്ലാവരും തമ്മിലുള്ള അടുപ്പം വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നു അത് നമ്മളെ എൻജോയ് ചെയ്യിപ്പിക്കാൻ വേണ്ടി ആയിരിക്കും👍👍

    • @ameerkv8440
      @ameerkv8440 3 года назад

      @@selina6564 അങ്ങനെ ഒന്നും പറ്റൂല

  • @faslum8130
    @faslum8130 3 года назад +197

    ഷാഫിക്ക പാടുന്നത് വരെ star magic വേറൊരു mood, പാടി തുടങ്ങിയാൽ പിന്നെ എന്താ ഒരു feel ❤️❤️❤️❤️❤️🔥🔥🔥

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +555

    സുധിച്ചേട്ടന്റെ സുരേഷ് ഗോപി കലക്കി 👏👏
    വേറെ ലെവൽ ❣️❣️❣️

    • @blackflowers9042
      @blackflowers9042 3 года назад +6

      #bring back തങ്കു & anu combo

    • @krishnakishor3328
      @krishnakishor3328 3 года назад +2

      ruclips.net/video/orWpOrang88/видео.html
      Onam special video...mahabali........

    • @ratheeshgrgagmgygag5648
      @ratheeshgrgagmgygag5648 3 года назад +1

      Super ❣️

    • @mirasvlog203
      @mirasvlog203 3 года назад +1

      സത്യം സുധി ചേട്ടൻ പൊളി

  • @vishnuk7180
    @vishnuk7180 3 года назад +25

    സുധി ചേട്ടൻ.... Pwoli....👌🏻👌🏻👌🏻 🥰🥰 തങ്കു, സുധി ചേട്ടൻ.... ❤️❤️

  • @BlackPearl-hn8bp
    @BlackPearl-hn8bp 3 года назад +298

    റിനി ആളാകെ മാറിയല്ലോ🙂അസീസ്‌കാന്റെ പാട്ട് സൂപ്പർ👍ഷാഫിക്കാന്റെ പാട്ട് പിന്നെ ഒന്നും പറയണ്ട 😍മിമിക്രിയും പൊളിച്ചു

    • @blackflowers9042
      @blackflowers9042 3 года назад +7

      #bring back തങ്കു&അനു combo

  • @redmi3394
    @redmi3394 3 года назад +552

    എത്ര കളിയാക്കിയാലും വീണ്ടും വീണ്ടും വരുന്ന ഷിയാസിന്റ ഡാൻസ് 👌👌👌 ഷിയാസ് നമ്മുടെ മുത്താണ് 😍😍😍

  • @ajmalkn4432
    @ajmalkn4432 3 года назад +332

    സുധിച്ചേട്ടന്റെ സുരേഷ് ഗോപി സൗണ്ട്.... എന്റെ പൊന്നൂ ഒരു രക്ഷയും ഇല്ല... 🔥🔥🔥🔥🔥🔥🔥

  • @arunashbew9997
    @arunashbew9997 3 года назад +154

    അസീസ്ക്കടെ പാട്ട് ഫുൾ ഉണ്ടടായിരുന്നെങ്കിൽ എന്ന് ആർക്കെങ്കിലും തോന്നിയോ ? വളരെ മനോഹരമായി പാടി . നല്ല feel . പിന്നെ മ്മടെ സ്വന്തം റിനി മോൾ മുത്തേ i love you 😍😍😍😘

    • @vijinlalvijayakumar4973
      @vijinlalvijayakumar4973 3 года назад

      Aziz tte pattu enthina ellarum odan ano

    • @josephmathew6613
      @josephmathew6613 3 года назад +5

      @@vijinlalvijayakumar4973 ഓടാൻ വേണ്ടി അവിടെ വേറെ കുറെ ആൾക്കാർ അവിടെ പാടുന്നുണ്ട്, അല്ലാതെ അസീസ് ഇക്ക പാടുമ്പോൾ അല്ല

    • @shahulpv3679
      @shahulpv3679 2 года назад +1

      @@vijinlalvijayakumar4973 poda

    • @vijinlalvijayakumar4973
      @vijinlalvijayakumar4973 2 года назад

      Nee ethada

    • @lincylinu7271
      @lincylinu7271 Год назад

      ❤️❤️❤️

  • @abu.siddi.3888
    @abu.siddi.3888 3 года назад +645

    സ്റ്റാർ മാജിക് ഇഷ്ടം 🔥🔥
    ലക്ഷ്മി 💯 ഷിയാസ് പെരുത്തിഷ്ടം😘

  • @true-way-kerala
    @true-way-kerala 3 года назад +336

    ഇന്ന് സുധി തകർത്തു....പിശാരടി അഖിലിനെ മുട്ട് കുത്തിച്ചു... അസീസിക്ക, ഷാഫി പാട്ട് സൂപ്പർ...

    • @sanandhu_
      @sanandhu_ 3 года назад +6

      അതെപ്പോ അടിമാലിയെ അല്ലെ ഉറക്കിയെ 🙏

    • @user-ok9ub1to1h
      @user-ok9ub1to1h 3 года назад +4

      Ne full episode paranjalloda 😂😂😂

    • @ragildas1641
      @ragildas1641 3 года назад +10

      പിഷാരടി യെ കൗണ്ടർ അടിച്ചു വീഴ്ത്താൻ ഇത്തിരി പാടാ

    • @true-way-kerala
      @true-way-kerala 3 года назад

      @@user-ok9ub1to1h 😜😜😜

    • @Abhisheksonu747
      @Abhisheksonu747 3 года назад

      @@ragildas1641 kalabhvan mani chettn orike uraki vittatha munbu

  • @tysontomy5981
    @tysontomy5981 3 года назад +156

    എന്റെ ദൈവമേ....എനിക്ക് വയ്യ..... ചിരിച്ചിട്ട് കണ്ണീന്നു വെള്ളം വന്നു..... താങ്ക്സ് സ്റ്റാർ മാജിക്ക് ടീം 🥰🥰🥰🥰🥰🥰

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html😍🌹

  • @nishadzebin4935
    @nishadzebin4935 3 года назад +56

    Dil ko karaar aaya 😍😍...
    ഷാഫി.. എന്നാ ഫീൽ ആണ് ബ്രോ 🙏
    ഒറിജിനൽ പിന്നിൽ നിൽക്കും

  • @mbappeboy6992
    @mbappeboy6992 3 года назад +5434

    ഇത്രയും ദിവസം സ്റ്റാർ മാജിക് ഇല്ലാത്തതിൽ വിഷമം ഉള്ളവർ ഉണ്ടോ...!!😪❤️

    • @sntechsvlogs3930
      @sntechsvlogs3930 3 года назад +26

      380 പേർ വിചാരിച്ചാൽ 2k ആകും സഹായിക്കാവോ 😭😭🙏🏻

    • @mbappeboy6992
      @mbappeboy6992 3 года назад +21

      1.1k ആവാൻ സഹായിക്കാമോ...!❤️❣️
      സപ്പോർട്ട് ഉണ്ടാവണേ...!😓😓

    • @mbappeboy6992
      @mbappeboy6992 3 года назад +8

      @Sarath just for fun bro 😄

    • @malayaleezzz1210
      @malayaleezzz1210 3 года назад +4

      😭😭

    • @nashwanefx7959
      @nashwanefx7959 3 года назад +2

      @@mbappeboy6992 😅

  • @rahuldarsana3804
    @rahuldarsana3804 3 года назад +343

    ആകെ മനസ്സിൽ സന്തോഷം തരുന്ന കുറച്ചു സമയം ഇത് കാണുമ്പോൾ ആണ് ഇങ്ങനെ കുറച്ചു ദിവസം ആകിയത് ഭയങ്കര വിഷമം ഉണ്ട്

    • @muhamednisar8331
      @muhamednisar8331 3 года назад +1

      യെസ് bro

    • @kamalsha7865
      @kamalsha7865 3 года назад +1

      Joli kazinnu vannal kanarundu divasavum adu avarkk ariyillalloo

  • @ajithkumarmltrajithkumarml8250
    @ajithkumarmltrajithkumarml8250 3 года назад +411

    Duration കൂടി പക്ഷെ ദിവസം ചുരുക്കിയില്ലേ..😔.
    എല്ലാ ദിവസവും വേണം...👍👌😍

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html😍🌹

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 года назад +3

      Uppum mulakkum
      Comedy ultsavam
      Ippol star magic 😁😁😁😁

  • @vinu1370
    @vinu1370 3 года назад +40

    9:11 Binu adimaliye eduthe alakki pisharadi.. ishttapettu🥰

  • @gireesht7585
    @gireesht7585 3 года назад +370

    ഓരോ എപ്പിസോഡും തകർത്ത് കൊണ്ടിരിക്കാ 🥰🥰.. തങ്കച്ചാ... ബിനു ചേട്ടാ🥰 ശ്രീവിദ്യാ 🥰🥰 സുധി ചേട്ടാ 🥰🥰... എല്ലാവരും pwoliiiii❤️

    • @varun6434
      @varun6434 3 года назад +2

      ഒന്നര മണിക്കൂരിൽ, മുക്കാൽ മണിക്കൂറും പരസ്യം ആണ്..

    • @gireesht7585
      @gireesht7585 3 года назад +1

      @@varun6434 പരസ്യ ക്കാരെ കൊണ്ട് തോറ്റു 😁

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +8

      Anukutty

    • @gireesht7585
      @gireesht7585 3 года назад +1

      @@user-jx1oq9xz1j yes👍

    • @blackflowers9042
      @blackflowers9042 3 года назад +6

      #bring back thanku & anu combo

  • @galaxymobiledubai
    @galaxymobiledubai 3 года назад +823

    നവ്യനായർ അതൊരു പ്രത്യേക സ്വഭാവഗുണമുളള നടിയാണ്..എവിടെയും ഒത്തുപോകും👌👌👌

  • @sajeersajeer9954
    @sajeersajeer9954 3 года назад +204

    സുധി ചേട്ടൻ സുരേഷ് ഗോപി ചേട്ടനേ അനുകരിച്ചത് സൂപ്പർ ആയി. ഡയാനയും റിനിയും വളരെ ക്യൂട്ട് ആയിരുന്നു

  • @fasnanoushad6184
    @fasnanoushad6184 3 года назад +19

    Aseeska poli എതിർ ടീമിനെ സപ്പോർട്ട് ചെയ്യുന്ന അസീസ്ക്ക
    സ്വന്തം ടീമിനെ തളർത്തുന്ന ബിനു അടിമാലി

  • @induskillersidhik2476
    @induskillersidhik2476 3 года назад +350

    Starmegic കാണുന്നത് തന്നെ തങ്കു കോമഡി and ഷാഫി പാട്ട് 🥰🥰🥰🥰

  • @thefootballlover1742
    @thefootballlover1742 3 года назад +371

    _കുറെ കാത്തിരിപ്പിനു ശേഷം പുതിയ എപ്പിസോഡ് എത്തി... സ്റ്റാർ മാജിക്‌ വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു...!!_ ❤️💜❤️💜

  • @farshadum2776
    @farshadum2776 3 года назад +249

    ഷാഫിക്ക❤️
    ❤️
    അസീസ്ക്ക❤️
    പാട്ട് pwolii...🎤🎼🎼🎼
    🕊️🕊️

  • @jinsonvarghese523
    @jinsonvarghese523 3 года назад +56

    തങ്കു ഡയാന സൂപ്പർ ഡാൻസ്...

  • @AsifAli-kc9bh
    @AsifAli-kc9bh 3 года назад +185

    ബിനുചേട്ടനെ പിഷാരടി തെച്ചൊട്ടിച്ച്... 😂 അനു, ഷാഫി മിമിക്രി പൊളിച്ചു 👌🏻 പിഷാരടി വന്ന പിന്നെ കൗണ്ടർ ഒക്കെ വേറെ ലെവൽ 👌🏻

    • @blackflowers9042
      @blackflowers9042 3 года назад +2

      #bring back thanku and anu combo

    • @krishnakishor3328
      @krishnakishor3328 3 года назад

      ruclips.net/video/orWpOrang88/видео.html
      Onam special video...mahabali........

    • @anjaliarush6800
      @anjaliarush6800 3 года назад +3

      Binuchettan ithraum തേഞ്ഞിരിക്കുന്നത് ഇത് ആദ്യം ആണെന്ന് തോന്നുന്നു...പുള്ളി സൈലന്റ് ആയി poii😄😄

  • @farhanpadanilam1147
    @farhanpadanilam1147 3 года назад +123

    ഷാഫി ഇപ്പോൾ പാട്ടുകാരൻ ലൈനിൽ നിന്ന് allrounder ലൈനിലേക് വന്നു... അതിന്റെ ക്രെഡിറ്റ്‌ star magic teem ന് ആണ്. Gaming skit counter ഏല്ലാം ആൾ ഉഷാറായി

  • @abdu4524
    @abdu4524 3 года назад +270

    പാടി തരിപിച്ച്‌ ഒരു അടി 😍❤️പൊളിച്ചു
    -ഷാഫിക്ക-🥰

  • @sebastiankc8004
    @sebastiankc8004 3 года назад +12

    ഷാഫിക്ക പാട്ട് ഒരു രെക്ഷയും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌... അഭിനന്ദനങ്ങൾ...... ❤❤❤❤

  • @aswathyps7445
    @aswathyps7445 3 года назад +58

    സുധി ചേട്ടന്റെ സുരേഷ് ഗോപി ഡയലോഗ് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു... 👍👍👏👏

  • @praveenchandranv8984
    @praveenchandranv8984 3 года назад +382

    സുധിച്ചേട്ടന്റെ ഡയലോഗ് രോമാഞ്ചിഫിക്കേഷൻ 🔥22.10

    • @media4225
      @media4225 3 года назад +1

      ruclips.net/video/irKWCc5EFr8/видео.html😍🌹

    • @bl9327
      @bl9327 3 года назад +1

      21.55

    • @HerO-pp3fl
      @HerO-pp3fl 3 года назад +1

      21:55

    • @abdulanshif4124
      @abdulanshif4124 3 года назад +1

      👍wow

    • @unnikkuttan6368
      @unnikkuttan6368 3 года назад +4

      പിഷാരടി ബിനുവിനേം അഖിലിനേം കൊന്നു 😂😂😂😂😂😂😂 അടിപൊളി

  • @rideforlife2504
    @rideforlife2504 3 года назад +154

    ഷാഫിക്കടെ ലാൽ സർ ഡിറ്റോ പക്കാ പെർഫെക്ഷൻ സുധി ചേട്ടന്റെ സുരേഷ് ഗോപി സർ പൊളിച്ചു ഗെയ്മിൽ ബിനു ചേട്ടൻ, ജസീല ഇന്ന് തകർത്തു വാരി ലവ് യു ഓൾ 😍😍😍

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +102

    ഷാഫിക്ക പെരുത്തിഷ്ടം 🖤🖤🖤🖤അസീസ്ക്കയും നന്നായി പാടി 🖤🖤🖤🖤

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +72

    Anu❤️തങ്കു
    Sreevidya ❤️ബിനു
    ഐഷു ❤️അസീസ്‌
    Fav compo💯

  • @unnimadhavan8003
    @unnimadhavan8003 3 года назад +37

    Binu chettan Anukutty Aseez ikka powlichu❤❤❤
    Sreevidya Thankuu Shiyas❤❤❤

  • @rahulg8835
    @rahulg8835 3 года назад +85

    Anu.. Thanku entha eghane.... Enthelm prob indeghi vegham theerkku..... We r missing that combo❤️❤️

    • @noushadpa7887
      @noushadpa7887 3 года назад +5

      Shiyas vannathin sheshyamm aannn anu thangu iganee aaayath

    • @rahulg8835
      @rahulg8835 3 года назад +5

      @@noushadpa7887 avar nalla friendship aan... But vere entho kuzhappam ind😔

    • @MercuryPrince
      @MercuryPrince 3 года назад +2

      Because of Shiyas. Though bro - sis relationship, its impacting Thanku. Anu isn't genuine as it seems.

    • @ravi-ni1wk
      @ravi-ni1wk 3 года назад +3

      @@MercuryPrince thankuvinnu nth impact

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +1

      Evar grreen combo

  • @badhushacc3815
    @badhushacc3815 3 года назад +16

    തങ്കു ഫസ്റ്റ് dance കൂടെ ഡയാന last ഷാഫിക്കപാട്ട് അവിടെയും ഡയാന ❤❤അസീസ്ക്ക നന്നായി പാടി 👌pishu ഉണ്ടെങ്കിൽ കാണാൻ vere ലെവലാ കൂടെ ബിനു സുധി അസീസ് തങ്കു അടിപൊളി 👌👌👌

  • @user-bp1wd7rp6w
    @user-bp1wd7rp6w 3 года назад +197

    അനു, തങ്കു പിണക്കം anno ഇപ്പോൾ കോംബോ ഒന്നും വരുന്നില്ലല്ലോ. ഇന്നും അനു സുധി ചേട്ടൻ കുടി ആണ് ഡാൻസ് കളിച്ചതു എന്ത് പറ്റി. നിങ്ങളുടെ ഒരു പെർഫോമൻസ് ന് വേണ്ടി കട്ട വെയ്റ്റിംഗ് 🙏🙏🙏❤❤

    • @blackflowers9042
      @blackflowers9042 3 года назад +33

      ഈ ആഴ്ചയിലെ സുപ്പർ പവർ എപ്പിസോട് കണ്ടപ്പോൾ ഒരു കാര്യം മനസിലായി , അനുവും തങ്കുവും തമ്മിൽ കാര്യമായ എന്തോ പ്രശ്നമുണ്ട്.Show Director Anoop john, Lakshmi, മറ്റ് star magic താരങ്ങളെ നിങ്ങൾ എല്ലാവരും തങ്കു അനു പ്രശ്നങ്ങൾ പറഞ്ഞ് തീർക്കു...നിങ്ങൾ തങ്കുവിനും അനുവിനും പകരം ഇനി എത്ര ജോടി കൊണ്ടുവരൻ നോക്കിയലും അത് വിജയിക്കത്. . ഈ വരുന്ന ഓണം എപ്പിസോട് മുതൽ വീണ്ടും പഴയ പോലെ തങ്കു അനു combo പ്രതീക്ഷിക്കുന്നു...

    • @noushadpa7887
      @noushadpa7887 3 года назад +17

      Shiyas vanathinn sheshyamm aannn anu thangu iganee aayath

    • @ankithdinesh6882
      @ankithdinesh6882 3 года назад +18

      We are waiting for Thanku &Anu Combo

    • @ravi-ni1wk
      @ravi-ni1wk 3 года назад +10

      @@noushadpa7887 shiyasu
      vannappa pavam naveenum poy

    • @vishnuviswanath9113
      @vishnuviswanath9113 3 года назад +7

      Both shiyas and naveen characterisation in star magic
      രണ്ടാളും ജിം, ഒരേ പേര് കിഴങ്ങ്, കോഴി....രണ്ടാൾക്കും അനു sister ഇമേജ്..രണ്ടാൾക്കും ഡാൻസ് അറിയില്ല.. സെയിം mannerism... ഇതുപോലെയൊരു replacement സ്വപ്നങ്ങളിൽ മാത്രം... പക്ഷേ ഒരു വ്യത്യാസമുണ്ട് നവീൻ ചേട്ടൻ നല്ലൊരു മനസുണ്ട്..

  • @bincysaji8437
    @bincysaji8437 3 года назад +253

    We want star magic everday.. Plss🙏🙏
    തങ്കു 😘😘🥳🥳
    ❤❤

    • @media4225
      @media4225 3 года назад

      ruclips.net/video/irKWCc5EFr8/видео.html😍🌹

  • @monster9847
    @monster9847 3 года назад +45

    Anu ,thanku combo thririchkonduvaranam .Anu thanku combo ishtam❤❤❤Anu thanku combo venam ennullavar like cheyyu.

  • @sahlasini4406
    @sahlasini4406 3 года назад +14

    Anu and thanku compo nannayi miss cheyyunnu 😭😭😭😭😭😭

  • @IMettymetty
    @IMettymetty 3 года назад +204

    Thumbnail കണ്ടു തന്നെ തിരുപ്പതി ആയി
    തങ്കു ❤️❤️

    • @sntechsvlogs3930
      @sntechsvlogs3930 3 года назад +2

      380 പേർ വിചാരിച്ചാൽ 2k ആകും സഹായിക്കാവോ 😭😭🙏🏻

    • @blackflowers9042
      @blackflowers9042 3 года назад +7

      #bring back തങ്കു&അനു combo

  • @athiraathi8811
    @athiraathi8811 3 года назад +145

    റിനി ഇപ്പോൾ കൂടുതൽ ഉഷാറായി വരുന്നുണ്ട്. 😘😘
    റിനി ഫാൻസ്‌ ഉണ്ടോ 😘❤️❤️👍🏻👍🏻

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +170

    തിങ്കൾ ചൊവ്വ ബുധൻ വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്റ്റാർ മാജിക്ക് വേണം✨✨✨✨✨✨💙✨✨✨✨✨✨

    • @CrazyGirl-gn4jq
      @CrazyGirl-gn4jq 3 года назад +2

      Sᴜɴᴅᴀʏᴜᴍ ᵛᵉⁿᵃᵐ

    • @Meghna9memu
      @Meghna9memu 3 года назад

      Already ഉണ്ടാലോ

    • @sreejithp669
      @sreejithp669 3 года назад

      @@Meghna9memu athokke nirthi ippo 2 divase ullu🥴

    • @hussainhussain4214
      @hussainhussain4214 3 года назад

      @@sreejithp669 ശനിയാഴ്ച super power ഉണ്ട്

    • @sreejithp669
      @sreejithp669 3 года назад

      @@hussainhussain4214 എന്ത് പുതിയ പരിപാടി വന്നാലും അവർ സ്റ്റാർ മാജിക് ന്റെ ടൈം ആണ് മാറ്റുക പണ്ടുമുതലേ ഇതാണ് ഫ്ലവർസ്ന്റെ പണി 🤦‍♂️🤦‍♂️

  • @sharusharu3840
    @sharusharu3840 3 года назад +144

    അടിമാലിക് പിശുനെ ഒന്ന് ചൊറിഞ്ഞു, പിഷു കേറി അങ്ങു മാന്തി 🤣🤣🤣
    ലെ അടിമാലി : പുല്ല് വേണ്ടാരുന്നു 😆😆😆

    • @renjitpanglu4545
      @renjitpanglu4545 3 года назад +10

      Adimalide ചളി comedi ക് സൂപ്പർ പണി തിരിച്ചു കൊടുത്തു. ബിനു അടിമാലിനെ പുറത്തു ആക്കിയാൽ നന്നായിരിക്കും അവന്റെ കൂതറ ചളി കെട്ട് ബോർ അടിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @universalgamer4363
      @universalgamer4363 3 года назад +4

      @@renjitpanglu4545 chali parayaan vendi aan anger veranath thanney....

    • @muhammedfasil8326
      @muhammedfasil8326 3 года назад +4

      Sathyam star magicil ellarum verum vaanangal aanu pishu varunna episode mathram kaanunna njan i like pishu counter

    • @muhammedfasil8326
      @muhammedfasil8326 3 года назад

      Akhil pishuna onnu chorinju but pishu annaakil adichu koduthu akhil oru mohanlal mairu aanu avanta oru mohanlal figer verum boar

    • @Abhisheksonu747
      @Abhisheksonu747 2 года назад

      @@muhammedfasil8326 pishu ne okea konna alu und mani chettn pishu ethopole chorinjatha adich vayil koduthu mani chttn last cheytha prgram anu ennu thonunu pishu onu endh counter chiri varilla pishu nta counter pne ethupole thattan pattiyath athra thanne comedy illa

  • @lijisunil9091
    @lijisunil9091 3 года назад +154

    ഓണത്തിനെങ്കിലും അനുവിന്റെയും തങ്കുവിന്റെയും പെർഫോമൻസ് പ്രതീക്ഷിക്കുന്നു. വല്ലാത്തൊരു feel ആണ് അവരുടെ performance😍.

    • @knowledgewrld3637
      @knowledgewrld3637 3 года назад +5

      😍

    • @rayankashi4996
      @rayankashi4996 3 года назад +15

      Thankuchettan Anuchechi combo performance venam. Starmagic cute combo avarane.

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +8

      Anu thanku combo

    • @blackflowers9042
      @blackflowers9042 3 года назад +7

      ഈ ആഴ്ചയിലെ സുപ്പർ പവർ എപ്പിസോട് കണ്ടപ്പോൾ ഒരു കാര്യം മനസിലായി , അനുവും തങ്കുവും തമ്മിൽ കാര്യമായ എന്തോ പ്രശ്നമുണ്ട്.Show Director Anoop john, Lakshmi, മറ്റ് star magic താരങ്ങളെ നിങ്ങൾ എല്ലാവരും തങ്കു അനു പ്രശ്നങ്ങൾ പറഞ്ഞ് തീർക്കു...നിങ്ങൾ തങ്കുവിനും അനുവിനും പകരം ഇനി എത്ര ജോടി കൊണ്ടുവരൻ നോക്കിയലും അത് വിജയിക്കത്. . ഈ വരുന്ന ഓണം എപ്പിസോട് മുതൽ വീണ്ടും പഴയ പോലെ തങ്കു അനു combo പ്രതീക്ഷിക്കുന്നു...

    • @naughtygirl9050
      @naughtygirl9050 3 года назад +2

      @@blackflowers9042 ningalkk aan prashnam ulladh😅

  • @human593
    @human593 3 года назад +55

    *ശാഫിക്കാ പൊളി😳😰ഇത്ര കിടു ആയി ഇമിറ്റെറ്റ് ചെയ്യൂമെന്ന് കരുതിയില്ല*

    • @star_magic2164
      @star_magic2164 3 года назад

      Comedy utsav programil shafikka ithe pole perfect aayit imitete cheyyunnund. Ath kandapol njan njettippoyi. Shafika mimikri cheyyenda aalaayirunnu pinneed gayaganaayi maariyatha

  • @shafeekmc8790
    @shafeekmc8790 3 года назад +489

    ഷാഫി ഇക്ക സൂപ്പർ ആയി പാടി.... Dil ko karaar aaya.... 🔥👍

    • @rinshavk1816
      @rinshavk1816 3 года назад +4

      Sathym😍😍

    • @muhsinsiraj4985
      @muhsinsiraj4985 3 года назад +3

      But edakk lyrics thettiyum pinne singing il lagging und athonnu correct cheyyanam please . Bakkiyellam nice performance.

    • @nandhucmohan3958
      @nandhucmohan3958 3 года назад +1

      babe question

    • @mathewabraham1948
      @mathewabraham1948 3 года назад

      @@muhsinsiraj4985 m

  • @sanjuchandran6144
    @sanjuchandran6144 3 года назад +28

    ഷാഫിക്ക ഇങ്ങള് പൊളിയാണ്, ഇത് പോലെ ഒരെണ്ണം ഇനി വേറെ ഉണ്ടാകില്ല, എന്തൊരു ഫീൽ ആ പാട്ട് ❤❤❤❤

  • @yadunathk8388
    @yadunathk8388 3 года назад +312

    പ്രേക്ഷകർ ഇഷ്ടപ്പെടുന്ന അനു തങ്കു combo ഒഴിവാക്കി, പുതിയ combo ഉണ്ടാക്കുന്നത് ശെരിയല്ല.we want anu❤ thanku performance👍

    • @shihabpnmvts9979
      @shihabpnmvts9979 3 года назад +14

      നെഗറ്റീവ് കമന്റ് വന്നിട്ടായിരിക്കും😔

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +19

      Yes we want anu thaanku combo

    • @shafeekshefi4165
      @shafeekshefi4165 3 года назад +15

      അതിനു എങ്ങനെ ബ്രോ കുറെ ഓൺലൈൻ ആങ്ങളമാരും സദാജരാക്കാരും ഉണ്ട് വെറുതെ തെറി പറയാൻ ആയിട്ട്

    • @sananibin9293
      @sananibin9293 3 года назад +15

      Thanku epzhum ozhinj maarunna pole enik feel cheithitund, anu varumbo

    • @dreamzzrider9763
      @dreamzzrider9763 3 года назад +10

      Anu & Sreevidhya yude dhum venam...plzzzz....atleast oru dance engilum

  • @kvlmspyghost5551
    @kvlmspyghost5551 3 года назад +34

    10:45 ചീഞ്ഞു നിക്കുന്ന ബിനു അടി-മാലി

  • @jerinjacobmathew3538
    @jerinjacobmathew3538 3 года назад +77

    അനുവും താങ്കുവും ഹാപ്പി ആയി ഇരിക്കുന്ന ep കാണാൻ തന്നെ എന്താ രസം. ഇന്ന് താങ്കുവും രമേശ്പിഷാരടിയും സുധി ചേട്ടനും അടിച്ചു പൊളിച്ചു

    • @blackflowers9042
      @blackflowers9042 3 года назад +14

      #bring back thanku and anu combo

    • @rayankashi4996
      @rayankashi4996 3 года назад +5

      Yes bro, Thankuchettanum Anuchechiyum epozhum happy ayirikunath kananane njnum agrahikunath.avaruda combo performance kanan kathirikunu.

  • @midhunmadhavc7955
    @midhunmadhavc7955 3 года назад +2

    Shafi kka oru stage programil.. mem no me sapna ennulla oru song paadi kettittund..athonnu paaduvooo

  • @ajuabi1173
    @ajuabi1173 3 года назад +676

    പ്രവാസികളുടെ വിഷമം മനസിലാക്കു അനുപ് എന്ത് സങ്കടമാ അവർക്കു അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ 😭😭😭😭😭

  • @sameersami3447
    @sameersami3447 3 года назад +31

    അനുന്റെ തള്ള് അഹു ഒരു രക്ഷയുമില്ല 😄😄😄👍🏻👍🏻

  • @lalsvlog6926
    @lalsvlog6926 3 года назад +171

    കൊണ്ടാട്ടവും പപ്പടവും കോടിയുമല്ല ഞങ്ങൾക്ക് വേണ്ടത് സ്റ്റാർമാജിക് ആണ് ❤❤❤

  • @rijasriju7997
    @rijasriju7997 3 года назад +53

    തങ്കു ഡയാന.... ഡാൻസ് പൊളിച്ചു ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @lovely4316
    @lovely4316 3 года назад +88

    Plss..thanku anu combo venam..ippo avrde performance indaavarilaa..njngalkk venam..anoop.sir thanku anu combo venamm.....plsssss...we are waiting.....anuthanku💕

  • @sarbaspk6789
    @sarbaspk6789 3 года назад +133

    സുധി ചേട്ടന് വെറും അങ്ങോട്ട് കൊച്ച് ആക്കാതെ ഒരു നിറഞ്ഞ കലാകാരനാണ് സുരേഷ് ഗോപി സാർ വളരെ നന്നായി ചെയ്തു

  • @safrazmhd6757
    @safrazmhd6757 3 года назад +61

    ഷാഫിക്ക മിമിക്രി ചെയ്യുമ്പോ ബിനുവിനു ഒടുക്കത്തെ ചൊറിച്ചിൽ ആണല്ലോ..... ഷാഫിക്ക പൊളിച്ചു 🔥🔥🔥

    • @aswathijiju5250
      @aswathijiju5250 3 года назад +15

      ബിനുവിന് എല്ലാരോടും ചൊറിച്ചിൽ ആണ്. സ്വയം ആരോ ആണെന്ന പുള്ളിടെ ഭാവം.

    • @sriharivinod5501
      @sriharivinod5501 3 года назад +3

      @@aswathijiju5250 pinne ningalodu vannu parajalo onnu poda enittu veruthe avaru oke nalla company aanu kaanuna nikalku aanu chorichilu

    • @safrazmhd6757
      @safrazmhd6757 3 года назад +4

      @@sriharivinod5501 ഡോ manda ethra company anennu paranjalum ullinte ullil ego ennu parayana oru sadanam manushyanmarude ullil und athanu paranjath

    • @blackflowers9042
      @blackflowers9042 3 года назад +2

      #bring back thanku & anu combo

    • @aswathijiju5250
      @aswathijiju5250 3 года назад +2

      @@sriharivinod5501 അങ്ങനെ തന്നോട് അവർ പറഞ്ഞോ??? ഇത്രയും ഉറപ്പിച്ചു പറയാൻ.. ഞാൻ എന്റെ കണ്ണിൽ കണ്ട കാര്യം, എനിക്ക് തോന്നിയ കാര്യം ആണ് പറഞ്ഞത്. അതിനു തനിക്കു എന്താ...

  • @aravindrajs3976
    @aravindrajs3976 3 года назад +8

    Vaa adapikuka ennu kettitund.. Eppo kandu... Pisharadi binu adimalik kottiiya kottu 😂😂😂😂 vere level 🔥😂

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +446

    ഇന്ന് സുധി ചേട്ടൻ നന്നായി സ്കോർ ചെയ്തു 💥💥💥😍😍😍
    ബിനുച്ചേട്ടൻ സൈഡ് ആയിപോയി എന്ന് തോന്നി

    • @anci3863
      @anci3863 3 года назад +9

      Love sudhichettan

    • @aswanvg2096
      @aswanvg2096 3 года назад +10

      Pishu ne chorinju pishu keeri ottich

    • @ashiqashiq4953
      @ashiqashiq4953 3 года назад +5

      സൈഡ് ആയിപോയതല്ല സൈഡ് ആക്കി എല്ലാവരും കൂടെ 😂😂😂😂😂😂😂😂😂😂😂

    • @yourstruly1234
      @yourstruly1234 3 года назад +4

      Sudhi Chettan Suresh Gopi nannayi cheythu

    • @Jhocena
      @Jhocena 3 года назад +13

      ബിനു എല്ലാരേയും കളിയാക്കൽ അല്ലായിരുന്നോ, പിന്നെ ബിനുവിന്റെ വിചാരം പുള്ളി ഏല്ലാം തികഞ്ഞ ആളാണ് എന്നാണ്. പക്ഷെ ഇന്ന് പിഷാരടി വന്നപ്പോ പിഷാരടിയെ കളിയാക്കാൻ നോക്കി പിന്നെ പിഷു ഒന്നും നോക്കിയില്ല അങ്ങ് കേറി മാന്തി ഒട്ടിച്ചു 😂😆😂😂🤣🤣🤣

  • @thzazi7339
    @thzazi7339 3 года назад +32

    Anu chechi❤😂kavya chechine spr aaki cheythu

  • @sureshponnu9918
    @sureshponnu9918 3 года назад +43

    പിഷാരടി തങ്കു അടിമാലി അസീസ് ഷാഫി റിനി പൊളിച്ചു സ്റ്റാർമാജിക് ഇഷ്ടം😍😍😍

  • @sihabshaima4268
    @sihabshaima4268 3 года назад +85

    9:20 അയ്യേ... ബിനു അടിമാലി നിന്ന് പുഴുങ്ങി ഒരു പരുവമായി🤭🤭😄😄ഞാൻ ആദ്യായിട്ട് കാണുവാ, എന്നാലും ന്റെ പിഷൂ ഇത്രയ്ക്കു വേണ്ടായിരുന്നു എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ 😄😄😄

    • @fazalniyas5771
      @fazalniyas5771 3 года назад +1

      Aduttha eppisode kanadaa machaneeee

    • @rahimmanja347
      @rahimmanja347 3 года назад +2

      Pishardi nannitu mengu.......😝😝😝😜

    • @anasjabbar4120
      @anasjabbar4120 3 года назад +2

      പിഷു തിരിച്ച് പറയാൻ സമ്മതിക്കില്ല 😒

    • @samsamad1168
      @samsamad1168 2 года назад +2

      Ayyeeh..thoori perengiya mukham.. binuvinde😆😆😆.. elllarem kaliyaka pullik kittiyapol mukham full patch puzhuth illandai pavam

  • @jasvlog0.297
    @jasvlog0.297 3 года назад +614

    പിഷു ഷാഫിക്കയെ കളിയാക്കിയപ്പോ കൊടുത്തു അവസാനം കിണ്ണം കാച്ചിയ ഒരെണ്ണം ❤😍😍ഒരേ പൊളി

    • @sabeeraloor209
      @sabeeraloor209 3 года назад +17

      അടിമാലി ഷിയാസ് എന്ത് പറഞ്ഞാലും തളർത്താണല്ലോ...

    • @nasarnaaz6742
      @nasarnaaz6742 3 года назад +9

      𝑠ℎ𝑎𝑎𝑓𝑖𝑘𝑘𝑎𝑎𝑎𝑎❤️❤️❤️❤️✌️✌️

    • @vishnuvedha2765
      @vishnuvedha2765 3 года назад +9

      Machane ee kaliyakkaluannu ee progaraminety vijayam

    • @muhammad_maazz8702
      @muhammad_maazz8702 3 года назад +2

      ♥️♥️♥️🥰

    • @jasvlog0.297
      @jasvlog0.297 3 года назад +4

      @@sabeeraloor209 ചില കാര്യങ്ങളിൽ ഷിയാസിന്റെ മുന്നിൽ അടിമാലി ഒന്നുമല്ല

  • @dilshk8680
    @dilshk8680 3 года назад +91

    ഷാഫിക്ക പാട്ട് പൊളിച്ചു 💥💥💥 enne pole eallarakkum ee pattu oru feel ayittu kelkkum ❤️❤️❤️

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 года назад +118

    ഷിയാസ് ഇക്കാ ...ഈ കളിയാക്കുന്നവന്മാർ എല്ലാം തികാഞ്ഞവർ ഒന്നും അല്ല ... 😡 ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് ഇഷ്ട്ടപ്പെടുന്ന എന്നെ പോലെ കുറച്ചാളുകൾ എന്നും നിങ്ങളെ കൂടെ ഉണ്ടാവും.... 😘🥰❤️
    ഷിയാസ് ഇക്കാ .... ഒരുപാട് ഇഷ്ട്ടം ....🥰😘

    • @one_inventor
      @one_inventor 3 года назад +5

      Shiyasikka uyir

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +1

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @adithiyalalp.m650
      @adithiyalalp.m650 3 года назад +5

      പിഷാരടി ബോർ ആണ് 😡. Shafukka shiyasikka fans

    • @shibuchacko7361
      @shibuchacko7361 3 года назад +2

      ഷിയാസ് സൂപ്പർ 👍

    • @Riazj5k
      @Riazj5k 3 года назад +2

      Athane 🔥 ethe celebraties vannalum ippo shiyasinae mention cheyununde athane shiyasintae power. Ore moolake ninnae shiyasinae pisharody vilich varuthi dance kalupichue 😍. Shiyasinae ellarkum ishtam anne. Ippo shiyas illathae sm upp illathae kanji polae aane 🥴 shiyas ishtam ❤️💥

  • @smithasibi9752
    @smithasibi9752 3 года назад +20

    അസിസ്ക ഗെയിം അടിപൊളി ഒത്തിരി ഇഷ്ടം 👍😘❤

  • @freepik0082
    @freepik0082 3 года назад +458

    ഷാഫിക്ക പാട്ട് പൊളിച്ചു. വരുന്ന എപ്പിസോഡിൽ ഈ പാട്ട് മുഴുവൻ പാടണം എന്നുള്ളവർ ഇവിടെ കാമോൻ 🥰🥰

  • @sujiths9226
    @sujiths9226 3 года назад +685

    ബിനുച്ചേട്ടൻ ഇത്രയും അളിഞ്ഞു നിൽക്കുന്നത് ആദ്യം ആയിട്ടാണ് 😂😜😂😜😂😜😂

    • @rebinbaby3799
      @rebinbaby3799 3 года назад +17

      Sathyam🤣🤣

    • @santhoshdevaisa2357
      @santhoshdevaisa2357 3 года назад +8

      തമാശശു പോയി അതാണ്

    • @sadiqali1702
      @sadiqali1702 3 года назад +9

      പൊളിച്ചു 😂

    • @vinayanvijayan5818
      @vinayanvijayan5818 3 года назад +47

      പാവം പിടിച്ച വരുടെ അടുത്ത് അല്ലെ അടിമാലിയുടെ അടവ് നടക്കത്തുള്ളൂ

    • @arunkkamal3326
      @arunkkamal3326 3 года назад +54

      ചേട്ടന് കളിയാക്കാനല്ലേ അറിയൂ... കളിയാക്കൽ ഏറ്റുവാങ്ങാൻ അറിയില്ലല്ലോ 🤭😂

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ 3 года назад +54

    സുധി ചേട്ടാ സുരേഷ് ഗോപി ചേട്ടന്റെ ശബ്ദം പൊളിച്ചു ❤️🙏

  • @suadtravelservice3994
    @suadtravelservice3994 3 года назад +89

    ഈ പരിപാടി ഒക്കെ കാണുമ്പോൾ മണിച്ചേട്ടനെ ഓർക്കുന്നു.
    നമ്മുടെ മണിച്ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ 😪😓😭

    • @tasttravel9705
      @tasttravel9705 2 года назад +2

      മണിച്ചേട്ടൻ ❤🔥

  • @abijithvabi3043
    @abijithvabi3043 3 года назад +513

    ആരൊക്കെ guest ആയി വന്നാലും നമ്മടെ ഷാഫിക്ക നെ ട്രോളണ്ട. ഷാഫിക്ക 💪💪💪
    സുധി ചേട്ടൻ ❤️❤️❤️❤️

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 3 года назад +7

      അല്ല പിന്നെ ,, ഇവരെ രണ്ടുപേരെയും നന്നായി ട്രോളുന്നുണ്ട് ചെറ്റകൾ

    • @nasarnaaz6742
      @nasarnaaz6742 3 года назад +6

      𝑆ℎ𝑎𝑎𝑓𝑖𝑘𝑘𝑎 𝑖𝑠ℎ𝑡𝑡𝑎𝑚❤️❤️

    • @fraud8974
      @fraud8974 3 года назад +8

      Troll medikkan pattathillenkil pulliyodu vtil irunnolan para__ithu aa reethiyil olla parupadi aanu ellareyum trollunnundu

    • @kunjikk
      @kunjikk 3 года назад

      @@fraud8974 athan😍

    • @justice4-everyone
      @justice4-everyone 3 года назад +4

      @@fraud8974 fans ishtam kond parayanu Bhai ninga serious aakkalle 😄😅

  • @azharnk7194
    @azharnk7194 3 года назад +31

    പക്ഷേ.. ഈ എപ്പിസോഡ് തങ്കച്ചേട്ടൻ കലക്കി താങ്കൂസ് ഫാൻസ്‌

  • @chinnumalumel829
    @chinnumalumel829 3 года назад +78

    സ്റ്റാർ മാജിക്ക് സൂപ്പർ അതിൽ എല്ലാവരെയും ഇഷ്ടാണ് പ്രത്യേകിച്ച് തങ്കു ചേട്ടൻ

  • @musthumusthafa6487
    @musthumusthafa6487 3 года назад +43

    തങ്കച്ചൻ ചേട്ടൻ പൊളി അല്ലേ ആശാനേ😘😘

  • @fathima6064
    @fathima6064 3 года назад +40

    Ini oru thanku and anu combo venamennullavar like adi 😍

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +135

    ബിനു ❤️
    അസീസ്‌ ❤️
    ഷാഫി ❤️
    സുധി ❤️
    തങ്കു ❤️
    നോബി ❤️
    Shiyas❤️
    Sreevidya ❤️
    Anu❤️
    ഡയാന ❤️
    ഐഷു ❤️
    റിനി ❤️
    ജസീല ❤️
    Team ❤️
    ലക്ഷ്മി ❤️❤️

    • @Noushadmcklm
      @Noushadmcklm 3 года назад +4

      ടീമേട്ടൻ വേണം

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +1

      200 ആക്കി tharumo ഇനി 15 മതി 🙏പ്ലീസ് ചേട്ടാ

    • @salimmonu3890
      @salimmonu3890 3 года назад +4

      Aseeskkaa😘😘😘😘😘

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад

      Anukutty

  • @Foodiello
    @Foodiello 3 года назад +81

    Thumbnail കണ്ടപ്പോ തന്നെ തങ്കു ഇന്ന് പൊളിച്ചടുക്കി എന്ന് ഉറപ്പായി 🤩 തങ്കു❤️ ഷാഫിക്ക പാട്ട് 🔥🔥

  • @Neymarjr10-x6z
    @Neymarjr10-x6z 3 года назад +16

    അനൂപേട്ടാ കുറച്ച് vibe ഉള്ള ഗസ്റ്റുകളെ കൊണ്ട് വരൂ, ശ്വേദാ മേനോൻ ഒന്നും ഒരു vibe ഇല്ല 💯💯

  • @junaid6433
    @junaid6433 3 года назад +48

    Dayana is so beautiful
    Anu is so cute....

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +315

    എല്ലാദിവസവും വേണം പഴയത് പോലെ തന്നെയാക്കു😔. ഇതിലെ ഓരോ കൗണ്ടറും സ്കിറ്റും ഒക്കെയാണ് ചിരിക്കാനും മറ്റും പ്രചോതനമാകുന്നത്😍. ഷാഫി പൊളിച്ചു മരണമാസ്സാണല്ലോ😍തങ്കു, ബിനു, സുധി, അസീസ്, അനു, റിനി, പിശു,ഷിയാസ്, ഡയാന&എല്ലാരും മിഞ്ഞിച്ചു😍🔥

  • @luttappichaathan8929
    @luttappichaathan8929 3 года назад +83

    ബിനു അടിമാലിയെ തേച്ചൊട്ടിച്ച എപ്പിസോഡ്.....🤣🤣🤣 പിഷാരടി 😍🎈

    • @renjiabhishorts3159
      @renjiabhishorts3159 3 года назад +2

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @santhoshdevaisa2357
      @santhoshdevaisa2357 3 года назад +6

      അത് ഒക്കെ അതാണ് ബിനു കൂതറ

  • @sandeeps9356
    @sandeeps9356 3 года назад +7

    സുധിച്ചേട്ടൻ പൊളിച്ചു.. എന്നാ ഒരു ഡയലോഗ് ഡെലിവറി 👌👌👌

  • @shuhaib1662
    @shuhaib1662 3 года назад +310

    ദിവസവും ഇല്ലാത്തതിനാല്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു 😞💞

    • @renjiabhishorts3159
      @renjiabhishorts3159 3 года назад

      200 ആവാൻ സഹായിക്കുമോ കൂട്ടാരെ 🙏🙏

    • @varun6434
      @varun6434 3 года назад

      ഒന്നര മണിക്കൂരിൽ, മുക്കാൽ മണിക്കൂറും പരസ്യം ആണ്..

    • @blackflowers9042
      @blackflowers9042 3 года назад

      #bring back thanku and anu combo

    • @muhammadshereef8834
      @muhammadshereef8834 3 года назад

      അതെ

  • @shinyjoseph1343
    @shinyjoseph1343 3 года назад +34

    Shiyas❤️❤️Lakshmi💞💞Anu❤️❤️Shaffi💖

  • @munshimunnu3497
    @munshimunnu3497 3 года назад +178

    അനുകുട്ടീടെ മിമിക്രി super vere level 👍👍👍😊 game പൊളിച്ചടുക്കി സൂപ്പർ

    • @jibunababu8101
      @jibunababu8101 3 года назад +18

      നമ്മുടെ ചക്കര സൂപ്പർ 💕💕💕

    • @rajipramod7086
      @rajipramod7086 3 года назад +3

      Superstars nte കൂടെ അഭിനയിക്കാൻ ഉള്ള പ്രാപ്തി ആയി, കഷ്ട്ടം

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +2

      @@rajipramod7086 edo enth nannayitta anu mimcry chaithath ath angikarikkan padikk mattarudayankilum fan anann karuthi enthina mattullavara moshamakunnath

    • @rajipramod7086
      @rajipramod7086 3 года назад

      @@user-jx1oq9xz1j അതിനു മിമിക്രി എന്ന് പറയുന്ന തൻ്റെ തലക്ക് ഒരു കൊട്ട് കിട്ടുമ്പോൾ മുറുകാതെ ഇരിക്കുന്ന nut മുറുകും

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад

      @@rajipramod7086 edo boysil ottu mikka perum mimicry kar an avra cruct ayitt starsina anukarikkum pinna anuvina mimicry onnum aryilla ennittum perfect ayi chythu ath mansilakk ath kettappo ippo anuvamyitt chariya pinakkamulla thankuvera kai adichu swtha menonta expesion nokk azeez kayyadichath kandilla pishu vera kayyadichu athina karanam mimcry ariyatha oral ath ithra perfect ayi chytha kond an girlsil bakki ullavar okka oro kopeaym alla katiyath rinyokka enth over ayirunnu athina nee entha onnum coment idatha ethra nalla perdomensum anu chythal nagative comment idan ninakk onnum nanamilla enikk tahnku anuvina an ettavum ishtam enittum thanku kurach divasam binu adimaliyuda conter polichappo thankuvin ethira polum njane coment ittittund binu adimali shafiya kaliyakkumbol adimalik ethirayum njane coment ittitund noby sudhiyaum thankuvinyaum sudhiyayum karuthavar enn paranj kaliaykkiyappo nobyk ethirayum njane coment ittirunnu lakshmi shiyasina unnimukndan vanna epsoideil puchichappo lakshmik ethirayum coment ittirunn allatha thanna pola vera alod ulla lshtam kond anu enth nallath chythalum athina deegride chayyunna pola alla nallath kanda nallath enn paraya padikk mosham ar chythalum athina mosham enn parayanam pinna give respect and tike respect ennuvecha maryada kodutha maryadha tirch kittum ath pola snahikkunnacarkka kutta peduthan ulla adikaramollu

  • @murukanpl7688
    @murukanpl7688 3 года назад +11

    തങ്കു പൊളിയാണ്

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 года назад +84

    കുറച്ച് ഓലകീറോ വെള്ളതുണിയോ എടുത്തോളൂ ....എന്നെ മൂടാൻ ...😂
    ബിനു അടിമാലിയെ കൊന്നു കൊലവിളിച്ചു പിഷാരടി .... 😂😂🤣🤣🤣

    • @shajahansha9544
      @shajahansha9544 3 года назад +17

      അടിമാലിക്ക് ആവശ്യമായിരുന്നു

    • @muthumuthu-ho4zb
      @muthumuthu-ho4zb 3 года назад +3

      @@shajahansha9544 true 😂😂😂

    • @saanjo6077
      @saanjo6077 3 года назад +13

      കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു ഓർത്താൽ നല്ലതാ ബിനുവിന് അത് ആവശ്യമായിരുന്നു

    • @jithinpk7977
      @jithinpk7977 3 года назад

      അവന്റെ അഹംഭാവം അവിടെ തീർന്നു

  • @vinayakcr7185
    @vinayakcr7185 3 года назад +53

    💞.. ഷിയാസ് കരീം..ലുക്... പൊളി...💪
    STARMAGIC.. തിങ്കൾ മുതൽ ശനിയാഴ്ച വരെ ആകണം..! ദിവസം ചിരിക്കണം എനിക്ക്..! 😁

  • @navab4276
    @navab4276 3 года назад +52

    ശാഫിക്കയുടെ മമ്മുക്കയും ലാലും മധുസാറും കിടുവായി😘😘😘

  • @rahulsonu737
    @rahulsonu737 3 года назад +85

    തങ്കുവും അനുവും തെറ്റിലാണല്ലേ 57:15
    തങ്കു ഇഷ്ടം ❤❤❤