Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 3,4 тыс.

  • @uppumanga
    @uppumanga 3 года назад +3111

    🌹ഇപ്പോഴത്തെ സ്റ്റാർ മാജിക്
    ആ പഴയ ട്രാക്കിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.അഭിനന്ദനങ്ങൾ*❤

    • @ebossbijin9761
      @ebossbijin9761 3 года назад +12

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.........

    • @ZelinaMol
      @ZelinaMol 3 года назад +9

      ❤❤❤

    • @renjiabhiss5715
      @renjiabhiss5715 3 года назад +12

      1.27k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ....🙏🙏

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      1.27k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ......

    • @jaseemjas3404
      @jaseemjas3404 3 года назад +4

      @@ebossbijin9761 swantam sound anooo😂urapp alle ✌️ennal kanammmm

  • @jinithmp5205
    @jinithmp5205 3 года назад +1348

    മിമിക്രി രംഗത്തുകൂടി കടന്നു വന്നത്തിന്റെ കഷ്ടപ്പാട് ഒക്കെ അറിയുന്നത് കൊണ്ടാകും ഷാജോൺ ചേട്ടൻ എല്ലാരേം നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്.. നവ്യ ചേച്ചിയും നല്ല സപ്പോർട്ട് ആണ് കേട്ടോ

  • @shahnassharafudheen9747
    @shahnassharafudheen9747 3 года назад +428

    സ്റ്റാർ മേജിക്ന്റെ പിന്നിൽ കണ്ണിമ ചിമ്മാതെ സ്ക്രീൻ കൈ കാര്യം ചെയ്യുന്ന ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട് 💪🏼

  • @salimmonu3890
    @salimmonu3890 3 года назад +2069

    അസീസ്ക്കയെ ആർക്കും ഇഷ്ടം ഇല്ലേ😪
    എനിക്ക് അസീസ്ക്കയെ ഇഷ്ടം ആണേ💞💌❤️

  • @anusreeravindran4103
    @anusreeravindran4103 3 года назад +645

    ആ പ്രയാഗ മാർട്ടിനോടും ദുർഗയോടും ഒക്കെ നവ്യ വന്ന എപ്പിസോഡ് ഒന്ന് കാണാൻ പറയണം.. . എന്നിട്ട് ജാഡ ഇല്ലാതെ എങ്ങനെ ഗസ്റ്റ് ആയി ഇരിക്കാം എന്ന് നോക്കി പഠിക്കാൻ പറ ...അല്ല പിന്നെ .. നവ്യ ഇസ്‌തം ❤😍

    • @rabeenmohd6291
      @rabeenmohd6291 3 года назад +11

      But Ippo veruthu തുടങ്ങി kore ayyi ഇനി pooyikkode

    • @aseemabdul4816
      @aseemabdul4816 3 года назад +23

      ഇടക്ക് ഒരു ശ്രിന്ദ വന്നിട്ടുണ്ടയിരുന്നു. എന്റെ പൊന്നേ 🙄🙄

    • @arafuperumal2497
      @arafuperumal2497 3 года назад +15

      Crct aan.navyachechi nammalepole full enjoyment aan.shajonchettanum

    • @annass....2203
      @annass....2203 3 года назад +17

      അതല്ല ആ സൃന്ദ ഒന്ന് വന്നു ഒടുക്കത്തെ ജാഡ കാണിച്ചിട്ട് ഗസ്റ്റ് സീറ്റ്‌ ൽ ജസ്റ്റ്‌ ഒന്ന് ഇരുന്നത് കണ്ടാരുന്നു... പിന്നെ ക്യാമറ അങ്ങോട്ട് നോക്കാഞ്ഞതാണോ.. അതോ അവർ എഴുന്നേറ്റ് പോയതാണോന്നറിയില്ല...

    • @kishore4382
      @kishore4382 3 года назад +9

      Prayaga nallathayirunnnu 🔥

  • @muneerp9678
    @muneerp9678 3 года назад +7

    ബിനു അടിമാലിയും ഷിയാസും തമ്മിലുള്ള വ്യത്യാസം.... ഷിയാസിന് ആരോടും അസൂയ ഇല്ല.... എന്നാൽ ബിനു അടിമാലിക്ക് ഇച്ചിരി അസൂയ ഒക്കെ ഇല്ലേ

  • @shortfilimonly4847
    @shortfilimonly4847 3 года назад +2862

    സുധി ചേട്ടനെയും ,സിയാസ് ഇക്കാനെയും ഇഷ്ടപ്പെടുന്ന ആരും ഇവിടെ ഇല്ലേ

  • @adarsha3824
    @adarsha3824 3 года назад +730

    ശശുവിന്റെ തിരിച്ചു വരവ് അതികംഭിരം ❤️
    പക്ഷെ കൊല്ലം ഷാഫിക്കെ മിസ്സ്‌ ചെയുന്നു 😪

  • @jasjas4411
    @jasjas4411 3 года назад +128

    എല്ലാർക്കും എടുത്തു പറയാനും ഓർത്തു പറയാനും ഉള്ളത്... തങ്കു വിന്റെ പെർഫോമൻസ് മാത്രം 😍😍😍😍

  • @shameemks5558
    @shameemks5558 3 года назад +611

    നവ്യ ചേച്ചി &ഷാജോൺ ചേട്ടൻ രണ്ടുപേരും നല്ലരീതിയിൽ എൻജോയ് ചെയ്ത് കട്ടക്ക് കൂടെ നിക്കുന്നു രണ്ടാളും പൊളി

    • @ashertj7857
      @ashertj7857 3 года назад +3

      പക്ഷേ എപ്പോളും ഒരെ guest വന്നാൽ ഒരു rasvum മില്ലാ 2 ഡേയ്‌സ് koodupumbol എങ്കിൽ ചേഞ്ച്‌ ചെയണം

    • @anilasurendran9921
      @anilasurendran9921 3 года назад +1

      ഞാൻ കണ്ടു ഷാജുവിനെ ഷോട്ട് ഫിലിം

    • @pakkaran999
      @pakkaran999 3 года назад

      ലോക തോൽവി 😡😡😡😡

    • @muhammadshereef8834
      @muhammadshereef8834 3 года назад

      2 പേരും പൊളി

    • @shameemks5558
      @shameemks5558 3 года назад +1

      @@ashertj7857 ഇവർ രണ്ടുപേരും അടിപൊളി ആയി അവരോടൊപ്പം നിക്കുന്നുണ്ട്. പിന്നെ ഗസ്റ്റ് വന്നത് കൊണ്ട് പരിപാടിക്ക് മാറ്റം ഒന്നും വരില്ല കാരണം അവർ കളിക്കുന്നില്ല. ഇതുവരെ വന്ന ഗസ്റ്റിൽ ഇവർ രണ്ടുപേരും പിന്നെ പിശാരടി ചേട്ടനും പൊളിയാണ്. ഇവർ ഇനിയും വന്നാൽ അടിപൊളിയാവും വേറെ ആരെങ്കിലും വന്നാൽ ഇവരെ പോലെ ആവണം എന്നില്ല അങ്ങനെയായാൽ പൊളി

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +333

    ഷാജോൺ ചേട്ടൻ ഈ പരിപാടിക്ക് പറ്റിയ ആള് തന്നെ 😂😂😂😂
    അടിപൊളി 👌👌😎😎👌
    നവ്യ ചേച്ചിയും പൊളി 👌👌😎

  • @user-rq9dk7kl9w
    @user-rq9dk7kl9w 3 года назад +56

    *ഷിയാസ്❤️തങ്കു😘ശശാങ്കൻ ചേട്ടൻ😍️*

  • @citybagpayyanur5094
    @citybagpayyanur5094 3 года назад +658

    നവ്യ മാഡം വന്നദ് മുദൽ എല്ലാവരും ആക്റ്റീവ് ആയി ഫ്ലോർ ഒരു പോസിറ്റീവ് എനർജി കൂടിയിട്ടുണ്ട്

    • @varun6434
      @varun6434 3 года назад +10

      Game ന്റെ ഇടക്ക് ഷാജോൺ ചേട്ടനെയും നവ്യ ചേച്ചിയെയും Edit ചെയ്യത് വച്ച Editting സിംഹമേ..🙏🙏

    • @Rahul-mw7ox
      @Rahul-mw7ox 3 года назад +2

      @@varun6434 ode nerth

    • @unnimn8325
      @unnimn8325 3 года назад +1

      Ithinu Salary monthly aano 😂

    • @minhafathima1950
      @minhafathima1950 3 года назад +1

      അത് shreiya

    • @vivekvicky9531
      @vivekvicky9531 3 года назад

      💯

  • @kingj41251
    @kingj41251 3 года назад +156

    ഷിയാസിനെ കിഴങ്ങ് എന്ന് പറഞ്ഞു കളിയാക്കുന്നത് കേൾക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട് 😭
    "എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും തിരിച്ചുള്ള ആ നിഷ്കളങ്കമായ ചിരി ഉണ്ടല്ലോ 👌😍🔥🔥

    • @annass....2203
      @annass....2203 3 года назад +5

      എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ talent അദ്ദേഹത്തിന്റെ മേഖലയിൽ എത്രത്തോളം വലുതാണെന്നു പ്രേഷകർക്കറിയാമല്ലോ.... അതാവും ഷിയാസ് മിണ്ടാത്തത്

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 года назад +3

      Naveen chettaneyum kizhanje enna kaliyakunnuthe ippol shiyasikaa bakki Ellareyum counter Kettal arriyam avara kishang ennu 😁😁

    • @stuffsinformers5795
      @stuffsinformers5795 3 года назад +1

      Bro idhokke arinjondaane parayane.. Ningal itra pottanmaar aavalle.. Shiyas, sudhi, naveen ivaroke comedike vendi victim characters pole cheyunnadhaaane.. Means avare veche ndhelum comediyo counter adikkum.. Allaadhe kizhange, payar idhonne manappoorvam vilikkunnadhalla. Nalla comediyo countero ivarekonde adikkan pattuvo? Illallo. kore idhupolathe comments kaanunnunde.. Showde nature endhane ariyuvaanel idhupolathe oola comments idilla

    • @kingj41251
      @kingj41251 3 года назад +1

      @@stuffsinformers5795 അവരൊക്കെ അറിഞ്ഞു കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞോ തമാശക്ക് ആണെങ്കിലും എപ്പോഴും അങ്ങനെ വിളിക്കുന്നത് കേൾക്കുബോൾ ഒരു വിഷമം😔 അത്രേള്ളു.
      കാര്യം അറിയാതെ വലിച്ചുവാരി റിപ്ലൈ അയക്കുന്ന താൻ എന്തൊരു മണ്ടനാടോ 🤭

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 года назад

      @@stuffsinformers5795 ennu ore comedy paranjal verupikalle avum athu showyude nilavaram povum verity vennam Ellareyum skitil vannal poliyavum 😍💥

  • @shameemks5558
    @shameemks5558 3 года назад +325

    നവ്യ ചേച്ചി&ഷാജോൺ ചേട്ടൻ അടിപൊളി ഇവരെ തന്നെ മാക്സിമം ഗസ്റ്റ്‌ ആയി ഇനിയും കൊണ്ടുവരണം പൊളി ആണ് രണ്ടാളും

  • @just4fun477
    @just4fun477 3 года назад +132

    RUclips ൽ സ്റ്റാർമാജിക്‌ കാണുന്നത്തിന് കാരണം തങ്കു ആണ്....😊😊😊..
    നവ്യ ചേച്ചി സൂപ്പർ സപ്പോർട്ട് ആണ്...

  • @dilshadmohammed7613
    @dilshadmohammed7613 3 года назад +537

    നവ്യ and ജയസൂര്യ ഒരുമിച്ച് ഒരു episode വേണം ❤️

  • @unnimadhavan8003
    @unnimadhavan8003 3 года назад +49

    Anukutty❤❤❤Sreevidya❤
    Shiyas❤ Binu chettan❤ Thankuu❤

  • @fathimaziya1132
    @fathimaziya1132 3 года назад +47

    Chinnu chechi anukutty...real sisters 15:26. Enth kurav undaakumbol angottum ingottum parayum. ath pole nammude thanku anukutty 35:10, 35:17,35:55 vere level combo..

  • @subhashchandrabos623
    @subhashchandrabos623 3 года назад +194

    അടിപൊളി ആയിരുന്നു എപിഡോഡ്.ശശുവിന്റെ ടെലിഫിലിം കണ്ടു ഒരുപാട് ഇഷ്ട്ടപ്പെട്ടു.

    • @aroosaaru7732
      @aroosaaru7732 3 года назад +6

      ഞാനും കണ്ടു super വിസ്മയ 👌👌👌👌

    • @jewelsmusicband8513
      @jewelsmusicband8513 3 года назад +1

      ruclips.net/video/09r-PmbkbWc/видео.html

  • @LEGEND-mq3hv
    @LEGEND-mq3hv 3 года назад +508

    ശശുവിന്റെ "ഇവള് വിസ്മയ " എന്ന short film കണ്ടവ൪ ആരൊക്കെ.....???

  • @akkuyt9534
    @akkuyt9534 3 года назад +427

    ഷാജോൺ ചേട്ടനും നവ്യ ചേച്ചിയും best gust ആണ് എന്ന് ഉള്ളവർ ഇവിടെ ❣️

    • @ebossbijin9761
      @ebossbijin9761 3 года назад +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.........

    • @amigo6791
      @amigo6791 3 года назад

      @@ebossbijin9761 ok

    • @muhammadhamsheed8591
      @muhammadhamsheed8591 3 года назад +1

      Plss subscribe

    • @alyasauek.n2950
      @alyasauek.n2950 3 года назад

      Pishu

    • @cr8114
      @cr8114 3 года назад

      ruclips.net/video/omG5TNSdnGU/видео.html

  • @athirasonu1690
    @athirasonu1690 3 года назад +327

    Shiyasine കിഴങ്ങാന്നു ഒന്നും വിളിക്കല്ലേ പാവം ഉണ്ട്.😔

    • @jaseelajesi5469
      @jaseelajesi5469 3 года назад +12

      Athe ath atra nallla comedyallaa ath entho anugale vela kalayunnapole ind

    • @adilachu1315
      @adilachu1315 3 года назад +3

      nera

    • @leninmb767
      @leninmb767 3 года назад +4

      ഈ പരിപാടിയിൽ ഒരു ദിവസം പാനൽ പറയുന്നതിന് എതിര് പറയാതെ എല്ലാം അനുസരിക്കുക, സഹിക്കുക അതിനാണ് കാശ് കിട്ടുന്നത്

    • @sindhuraju1632
      @sindhuraju1632 3 года назад +2

      ❤️

    • @anoopnair9556
      @anoopnair9556 3 года назад +4

      വിളിക്കുന്നവന്റെ മുഖം ആദ്യം കണ്ണാടിയിൽ പോയി നോക്കാൻ പറ

  • @aryaarya1848
    @aryaarya1848 3 года назад +283

    കുറേ നാളുകൾക്കു ശേഷം ശശു നെ കണ്ടതിൽ ഒരുപാട് സന്തോഷം ഇപ്പോഴാ ഗ്യാപ്പ് ഫിൽ ആയത് 😄😄😁😁😍😍😊😊😊

  • @anjanavariyath
    @anjanavariyath 3 года назад +319

    നവ്യചേച്ചി സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ്..എന്നും വരണം എന്ന് ആഗ്രഹിക്കുന്നു..❤️

    • @anishmathew6099
      @anishmathew6099 3 года назад +1

      Navya 👌👍🏻

    • @alhansha7682
      @alhansha7682 3 года назад +1

      നവ്യ ചേച്ചി സൂപ്പർ

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 3 года назад +6

    Shiyas enthoru pavama🙂

  • @muhammedshammas479
    @muhammedshammas479 3 года назад +370

    നവ്യ ചേച്ചി വന്നതുമുള്ള എപ്പിസോഡ് കൾ ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ 👍👍

  • @zayancreations7352
    @zayancreations7352 3 года назад +386

    മലപ്പുറത്തെ എത്ര പേര് ഈ episode കാണുന്നുണ്ട് ഉണ്ടെങ്കിൽ
    Adi like

  • @parackadantavelhub1006
    @parackadantavelhub1006 3 года назад +23

    Sreevidya binu chettan combo pwoliiii😍😍😍##❤❤AKSC❤❤##
    Veendum chatta adi thudangiii supeerrr😘😘😘😍😍😍

  • @Enteyishtam27
    @Enteyishtam27 3 года назад +424

    ഗെയിം ന്റെ സമയത്ത് ഷാജോൺ ചേട്ടനേം നവ്യ ചേച്ചിയേം എഡിറ്റ്‌ ചെയ്തു കയറ്റിയ എഡിറ്റർ മാമന്റെ കഴിവ് ആരും കാണാതെ പോകരുത് 😄

    • @dreamcatchere6121
      @dreamcatchere6121 3 года назад +9

      ഇടക്കൊന്നു പാളി ഷാജോൺ ചേട്ടൻ മൈക്കെടുത്തു സംസാരിക്കുന്ന ഒന്ന് കേറി വന്നു

    • @shajinbasheer8456
      @shajinbasheer8456 3 года назад +2

      😁😆

    • @divyalalamrit255
      @divyalalamrit255 3 года назад +3

      @@shajinbasheer8456 😄😄😄

    • @shabanashafi5482
      @shabanashafi5482 3 года назад +3

      Sariyaaa

    • @reshmaabhilash6575
      @reshmaabhilash6575 3 года назад +1

      Its not editing. They were there during the episode and game

  • @minimol697
    @minimol697 3 года назад +173

    തങ്കച്ചൻ ചേട്ടന്റെയും അനുചേച്ചിയുടെയും ഒരു script വേണം നമ്മളെ പണ്ടത്തെ അവതാർ പോലെ.😜അവർ രണ്ടുപേരും മാത്രം 👍

  • @naslanaja598
    @naslanaja598 3 года назад +14

    Anu thanku uyir.... Noby chettan koodi venamayirunnu.... Super....... Enthu tention undengilum athellam marannulla kure nimishangal..... ❣️♥️❣️❣️❣️

  • @snehasneha4826
    @snehasneha4826 3 года назад +36

    ശ്രീവിദ്യ❤️❤️🥰 അനു ❤️🥰

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +36

    എല്ലാവരെയും ഇഷ്ട്ടമാണെങ്കിലും ഏറ്റവും ഇഷ്ട്ടം ലക്ഷ്മി✨ അനുക്കുട്ടീ✨ ശ്രീവിദ്യക്കുട്ടീ✨ തങ്കൂ✨✨✨💙✨✨✨✨

  • @RE-ur8tq
    @RE-ur8tq 3 года назад +73

    തങ്കുന്റെ ലുക്ക്‌ 👌😘 പുള്ളി ഇപ്പൊ ഒരു രക്ഷേം ഇല്ലാ....

  • @Baziyyyyyy
    @Baziyyyyyy 3 года назад +80

    നവ്യ ചേച്ചി ഇപ്പൊ സ്റ്റാർ മാജിക്കിൽ ഒരാളായി മാറിയിരിക്കുന്നു...❤

    • @unknown-op3gw
      @unknown-op3gw 3 года назад +3

      Sreevidya active allaa

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      1.27k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ🙏

  • @monster9847
    @monster9847 3 года назад +36

    Anukutty uyir😘😘😘chakkarane kaanan vendi mathram ann star magic kaanunnath❤❤❤muthumani uyir😘😘😘😘

  • @shafikallingal5181
    @shafikallingal5181 3 года назад +15

    ലക്ഷ്മിക്ക് ഇത്രയും നല്ല പേര് വേറെ ഇല്ല 😀 വയറ്റാട്ടി തള്ള 😀സൂപ്പർ👍👍

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +602

    ഷാജോൺ ചേട്ടന്റെ റിക്വസ്റ്റ് അനുപ് ചേട്ടൻ പ്രത്യേകം പരിഗണിക്കണം കേട്ടോ 😉😉

    • @sifinashibi6639
      @sifinashibi6639 3 года назад +5

      അതെ

    • @ajln__
      @ajln__ 3 года назад +2

      Oruu samshayam iee Kavya madhavannum navya nairum orall annoo

    • @sibithsuttu
      @sibithsuttu 3 года назад +4

      അത് പൊരിക്കും 😍🔥❤

    • @Foodiello
      @Foodiello 3 года назад +2

      Correct 😜 ellarudem performance venam🤩

    • @ramlaperuvannur1362
      @ramlaperuvannur1362 3 года назад +2

      അതെ

  • @vijithv7337
    @vijithv7337 3 года назад +95

    ഇവൾ വിസ്മയ... നല്ല ഷോർട്ഫിലിം.... ശശു 👌👌👌👌

  • @sajnasiyad4441
    @sajnasiyad4441 3 года назад +49

    സ്റ്റാർ മാജിക്ക് കാണുമ്പോൾ എല്ലാ ടെൻഷനും മാറും അത്രയ്ക്ക് എനർജിയ👍👍😍

    • @SureshKumar-nh6wt
      @SureshKumar-nh6wt 3 года назад +1

      E പറഞ്ഞതിന് like അടിക്കാൻ ആരും മറക്കില്ല

  • @ajinasellikkal120
    @ajinasellikkal120 3 года назад +646

    ഷാഫി ഇക്കാന്റെ പാട്ട് എല്ലാ എപ്പിസോഡിലും കേൾക്കണമെന്നുള്ളവർ ഇവിടെ ലൈക് അടിക്കു

    • @varun6434
      @varun6434 3 года назад +6

      Game ന്റെ ഇടക്ക് ഷാജോൺ ചേട്ടനെയും നവ്യ ചേച്ചിയെയും Edit ചെയ്യത് വച്ച Editting സിംഹമേ..🙏🙏

    • @dinuleo9127
      @dinuleo9127 3 года назад +1

      Malayalam anel nalath

  • @semenachu7211
    @semenachu7211 3 года назад +129

    ഷാജോൺ ചേട്ടന്റെ സപ്പോർട്ട് ❤(നല്ല ഒരു കലാകാരനു മാത്രമേ അത് പറ്റു )

    • @aswathyashok8410
      @aswathyashok8410 3 года назад +3

      Athe Shajon and Navya Nair nalla support anu.evar ennum venam...

  • @ichapi786
    @ichapi786 3 года назад +43

    സ്റ്റാർ മാജിക്‌ ഉള്ള എല്ലാവരയും ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
    ബിനു ചേട്ടൻ ❤
    അസിസിക്ക❤
    തക്കു ❤
    ഷിയാഴ് ❤
    സുധി ❤
    അനുമോൾ ❤

  • @arjunshibu1290
    @arjunshibu1290 3 года назад +276

    ശശു വന്നു ഇനിയും പഴയ ആൾ ഒക്കെ വരട്ടെ നവീൻ ചേട്ടൻ ഒക്കെ

    • @adeenatv
      @adeenatv 3 года назад +2

      500 sub akitharooo guys 😑please 😢

    • @adeenatv
      @adeenatv 3 года назад +2

      500 sub akitharooo guys 😑please 😢

    • @salmanulfaris2196
      @salmanulfaris2196 3 года назад +2

      @@adeenatv ok

    • @aswath7210
      @aswath7210 3 года назад +3

      Athe pazhya ellavrum vartte

    • @adeenatv
      @adeenatv 3 года назад +2

      @@salmanulfaris2196 🤗😢😢

  • @manik1367
    @manik1367 3 года назад +80

    എപ്പിസോഡ് സൂപ്പർ. ഗെയിം അടിപൊളി. ശ്രീവിദ്യ ചേച്ചി ഗെയിം നന്നായി കളിച്ചു സൂപ്പർ.

  • @SALMAN---Sanu
    @SALMAN---Sanu 3 года назад +368

    നവ്വ്യ നായർ വന്നാദോടെ അയ്ഷൊര്ര്യം കൂടി എല്ലാ വീഡിയോസും 1 MILLOIN കടക്കുന്നു 👍👍

    • @BiwinBR1
      @BiwinBR1 3 года назад +5

      ഐശ്വര്യം

    • @aminacp576
      @aminacp576 3 года назад +2

      @@BiwinBR1 athe

    • @rabeenmohd6291
      @rabeenmohd6291 3 года назад +7

      നവ്യ ക്ക് poovan ayile kore ayallo ippo

    • @bludy-b...3826
      @bludy-b...3826 3 года назад +3

      Munpathe 4m okke kittarund

    • @saanjo6077
      @saanjo6077 3 года назад +2

      അതിനു മുൻപും കടന്നിരുന്നു

  • @engineer9458
    @engineer9458 3 года назад +154

    ബിനു ചേട്ടാ കൗണ്ടർ സൂപ്പർ😆👍. ഇനിയും കൂടുതൽ മികച്ച താക്കുക., ശ്രീവിദ്യ ബിനു കൂട്ടുകെട്ട് കൊണ്ടുവരു.supporting guest super👍

    • @noufalnoushad1492
      @noufalnoushad1492 3 года назад +5

      Ondu podappaa oombiya counter

    • @ashiqashiq4953
      @ashiqashiq4953 3 года назад +3

      @@noufalnoushad1492 😂😂🤣🤣🤣🤣👍👍കറക്ട് bro. അടിമാലി വെറും ചളിയാ

    • @adithiyalalp.m650
      @adithiyalalp.m650 3 года назад +2

      ❤❤

    • @user-iv4io9fv3w
      @user-iv4io9fv3w 3 года назад +3

      ബിനു ചേട്ടാ വേറെ ലെവൽ 👍

  • @soumyasoumyajose3757
    @soumyasoumyajose3757 3 года назад +2

    ശശുചേട്ടാ ടെലിഫിലിം കണ്ടു 💞💞💞🌹🌹🌹👍👍👍സൂപ്പർ ഇനി ഒരു വിസ്മയ ഉണ്ടാകാതിരിക്കട്ടെ... എന്നുള്ള നല്ല msg കിടു ചേട്ടാ 👍👍👍👍അടിപൊളി ഇനി ഇങ്ങനെ നല്ല ടെലിഫിലിം ഇങ്ങട് പോരട്ടെ ❤

  • @anishmathew6099
    @anishmathew6099 3 года назад +57

    തങ്കച്ചൻ -അഖിൽ combo 😍👌

  • @lijisunil9091
    @lijisunil9091 3 года назад +60

    അനുക്കുട്ടി love u മുത്തേ 😘😘😘. അനുക്കുട്ടി ഇല്ലാത്ത സ്റ്റർമാജിക് ആലോചിക്കാൻ പോലും വയ്യ ❣️❣️

    • @laiq9534
      @laiq9534 3 года назад +1

      Appo alojikkanda...thanguvum binuvum aseesum ivardokke comedy ullathkondaan show pokunnath

    • @Ranjithsisupalanhpd
      @Ranjithsisupalanhpd 3 года назад

      @@laiq9534 സത്യം broo

  • @pravipraveen3912
    @pravipraveen3912 3 года назад +42

    game നടക്കുന്ന സമയത്ത് അനുക്കുട്ടിയും തങ്കുവും എന്താ അവിടെ ഒരു ബഹളം അനുതങ്കുcombo Performance ഉടൻ പ്രതീക്ഷിക്കുന്നു

  • @gopikrishnan9774
    @gopikrishnan9774 3 года назад +64

    അനുക്കുട്ടിയുടെ എൻട്രി ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി.

  • @BTS-jq6yi
    @BTS-jq6yi 3 года назад +76

    നമ്മുടെ നവ്യ ചേച്ചി സ്റ്റാർ മാജിക്കിൽ എന്നും വേണം ന്ന് ഉള്ളവർ ലൈക്‌ അടി 💕

    • @ebossbijin9761
      @ebossbijin9761 3 года назад

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.........

    • @anishmathew6099
      @anishmathew6099 3 года назад +1

      നവ്യ 👌

  • @latahsantahsan7311
    @latahsantahsan7311 3 года назад +78

    ഇന്ന് നവ്യയുടെ costume and makeup അടിപൊളി

  • @techbheekaran
    @techbheekaran 3 года назад +126

    തങ്കു ആ സ്റ്റേജിൽ വന്നാൽ...പിന്നെ ആ episode വേറെ rangil ആയിരിക്കും.pwali

  • @bossandteam9524
    @bossandteam9524 3 года назад +71

    ശശാങ്കൻ ചേട്ടാ ഷോർട്ട് ഫിലിം പൊളിച്ചു ക്ലൈമാക്സ് അടിപൊളി

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад +158

    നെൽസൻ ചേട്ടൻ ചളി കോമഡി ക്ക്‌ ചിരിക്കാറില്ല..... മാസ്സ്... അന്തസ്സ്....👍😊

    • @AkhilS2714
      @AkhilS2714 3 года назад +4

      ഇപ്പോൾ ഇല്ല

    • @kairalipsc
      @kairalipsc 3 года назад +10

      Pulli parayarumilla😊

    • @sudheerss9331
      @sudheerss9331 3 года назад +2

      Nelson cheattan verae level aaanu, pulli kidilam aanu

  • @hanirinu4794
    @hanirinu4794 3 года назад +11

    Thanku, Anukutty 💋❤️😍🥰

  • @minnu6005
    @minnu6005 3 года назад +24

    ശശുന്റെ" ഇവൾ വിസ്മയ "എന്നാ shot film നല്ലതിയിരുന്നു 👍💞❣️

  • @sajicworld9076
    @sajicworld9076 3 года назад +51

    നവ്യ ചേച്ചി ഇനി ഇവിടന്ന് പോവണ്ടട്ടോ 😍😍😍പോയാൽ വല്ലാതെ miss ചെയ്യും❣️❣️❣️❣️

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 года назад +162

    നവ്യ ചേച്ചിയെ പെട്ടെന്ന് ഒന്നും പറഞ്ഞു വിടരുത് 🙏കട്ട സപ്പോർട്ട് ആയിട്ടുള്ള ഇത് പോലെ ഒരു ഗസ്റ്റ് വേറെ ഇല്ല 🌹🌹🌹🌹💪💪നവ്യ ചേച്ചി ഇഷ്ടം ❤❤❤

  • @rahulsonu737
    @rahulsonu737 3 года назад +14

    തങ്കു 👑👑👑
    തങ്കു - അനു കോമ്പോ മിസ്സ്‌ ചെയ്യുന്നുണ്ട്‌

  • @rahamalik
    @rahamalik 3 года назад +15

    ചൈതന്യ തങ്കുനേ കാണാൻ വന്നയല്ലേ. ഇതുവരെ കണ്ടില്ലേ ആവോ 🤔😌

  • @cafsalcafsal7942
    @cafsalcafsal7942 3 года назад +13

    അനു താങ്കു 💞💞💞💞

  • @athiraathi8811
    @athiraathi8811 3 года назад +101

    സ്റ്റാർ മാജിക്കിൽ ഇതുവരെ വന്ന ഗസ്റ്റിൽ ഏറ്റവും ഇഷ്ടപെട്ടത് നവ്യ ചേച്ചിയെയാണ്. 😘😘😘 നവ്യ ചേച്ചി ഫാൻസ്‌ 👍🏻👍🏻😍😍

    • @hashimpc2777
      @hashimpc2777 3 года назад +2

      നിത്യദാസ്

  • @vishakgopiacl3267
    @vishakgopiacl3267 3 года назад +160

    തങ്കു ചേട്ടന്റെ look 💯😍🔥

  • @onlinehelpdesk2023
    @onlinehelpdesk2023 3 года назад +53

    Star magic അതൊരു ലഹരിയാണ് ..കണ്ടാലും കണ്ടാലും മതി വരുന്നില്ല...
    ബല്ലാത്ത ജാതി...🔥🔥🔥🔥

  • @noorukmd6679
    @noorukmd6679 3 года назад +74

    ആ ചെയ്തന്യേ എടുത് പുറത്തിട്ട് സ്റ്റർമാജിക്കിലെ പഴയ ആളുഖളെ കൊണ്ട് വരു പ്ലീസ്
    നവീൻ
    ലക്ഷ്മി പ്രിയ
    മാൻവി
    സ്വാസിക
    സാധിക
    നോബി
    ഇവരെ കൊണ്ട് വന്നു സ്റ്റർമാജിക് ആ പഴയ രീതിയിൽ തിരിച്ചു തെ

    • @ravi-ni1wk
      @ravi-ni1wk 3 года назад +9

      നിലവിൽ ഫാൻസ്‌ പവർ നോക്കുവന്നെകിൽ
      1. Shiyas ikka
      2. Anukutty
      3.binu chettan
      4 Shafi ikka
      5.lakshmi chechi
      6.sree vidhya
      7.azzez ikka
      8.thakachan
      9.sudhi chettan

    • @ameeenmp
      @ameeenmp 3 года назад +7

      Nobi chettan big boss finalന് ശേഷം തിരിച്ചു വരുന്നതാണ്
      Mass entry🔥🔥

    • @anuanu-jb2md
      @anuanu-jb2md 3 года назад

      Correct

    • @ravi-ni1wk
      @ravi-ni1wk 3 года назад

      @@noorukmd6679 manasilayilla

    • @nihashamza
      @nihashamza 3 года назад +1

      Correct

  • @San-pb9sh
    @San-pb9sh 3 года назад +23

    13:41 that Chinnu വിളി ishtapettavar ഉണ്ടോ😁😁

  • @aneeshaantony3713
    @aneeshaantony3713 3 года назад +44

    ഇത്രയും കട്ട സപ്പോർട്ട് ചെയ്യുന്ന ഒരു gust സ്റ്റാർ മാജിക്കിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും നവ്യ ചേച്ചി ഉയിര്...🔥💪💪

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +192

    പൊളിച്ചടുക്കി 😍🔥നവ്യ, തങ്കു, ബിനു,അസീസ്ക്ക, സുധി&എല്ലാവരും😍🔥

  • @ambuambadi9798
    @ambuambadi9798 3 года назад +8

    Sreevidya chechi cute ✨️sreevidya chechi uyir 💜sreevidya chechi ishttam 😘sreevidya chechi jeevan😍AKSC✨️

  • @sharifperla2456
    @sharifperla2456 3 года назад +49

    എല്ലാവരെയും കട്ടക്ക് support ചെയത് പ്രോത്സാഹിപ്പിക്കു ന്ന ചെയ്യുന്ന ഒരേ ഒരാൾ നമ്മുടെ അസീസ് 👍👍

  • @HS-fq2kv
    @HS-fq2kv 3 года назад +16

    തങ്കു അസീസ് ഷഫിക്ക ഒരുപാടു് ഇഷ്ടമാണ് ❤️❤️❤️❤️🔥🔥

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 года назад +53

    നവ്യ നായർ നേ ഒരിക്കലും guest സ്ഥാനത്തിൽ നിന്ന് മാറ്റരുത് എന്നൊരു അഭിപ്രായക്കാരാണ് ഞാൻ.. artists ne അത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വേറെ oraal ഇല്ല.. 👍

    • @niyasnas8631
      @niyasnas8631 Год назад

      വ്യത്യസ്ത്തരായ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക.

  • @mbappeboy6992
    @mbappeboy6992 3 года назад +99

    സ്റ്റാർ മാജിക്ൻ്റെ ചിരി കൂട്ടങ്ങളാണ് തങ്കുവും ബിനു ചേട്ടൻ...!🤩😻

  • @vyshakhap4231
    @vyshakhap4231 3 года назад +225

    തങ്കുവിന്റെയും നെൽസൻ ചേട്ടന്റെയും നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും ഒപ്പത്തിനൊപ്പം നിന്ന കലാകാരൻ ആണ് ഉല്ലാസ് പന്തളം ഒരു ഗസ്റ്റ്‌ ആയെങ്കിലും വിളിക്കാൻ ഇഷ്ടപെടുന്നു

  • @shahnafayisafayisa7372
    @shahnafayisafayisa7372 3 года назад +10

    സുധി ചേട്ടൻ കൗണ്ടർ അടിക്കാൻ അറിയില്ലങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് നല്ല vidhiyabiyasam ഉള്ള ഒരു ആളാണ് .🥰

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +632

    സ്റ്റാർ magic ന്റെ സ്ഥിരംപ്രേക്ഷകർ ലൈക് അടിച്ചേ

  • @asifchelembra6489
    @asifchelembra6489 3 года назад +46

    Anukutty.. Poli❣️
    Shafikkayude paatt miss cheythu

  • @sadiqali1702
    @sadiqali1702 3 года назад +20

    തങ്കു & അനു 😘😘😘😘😘♥️♥️♥️♥️♥️

  • @jibunababu8101
    @jibunababu8101 3 года назад +104

    അനുകുട്ടി ചിന്നുചേച്ചി ഷിയാസ് ഇക്ക നവ്യ ചേച്ചി 💕💕💕

  • @ebulljetfan4216
    @ebulljetfan4216 3 года назад +31

    15:15sudhi chettan late aayi vannalum latest aayi varollu sudhi chettans fans pewer kanikk👍🥰

  • @fathimanazer5298
    @fathimanazer5298 3 года назад +28

    I think navya chechi kk Something special istam on Anukkutty
    Anukkuttyyyy❤️🥰

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +110

    നല്ല അടിപൊളി ഗസ്റ്റ്‌ കോമ്പിനേഷൻ
    നവ്യ ചേച്ചി & ഷാജോൺ ചേട്ടൻ
    ❣️❣️👏👏

  • @sajithpalakkad548
    @sajithpalakkad548 3 года назад +11

    ശ്രീവിദ്യകുട്ടി ഉയിർ 🥰🥰🥰
    ശ്രീവിദ്യ കുട്ടിക്ക് കുറച്ചു കൂടി റോൾ കൊടുക്കണം സ്റ്റാർ മാജിക്ക് കാണുന്നത് ആ മുത്തിന്റെ ചിരിയും സംസാരവും ഗെയിം കളിയും കൗണ്ടറുകളും കാണാൻ ആണ് ശ്രീവിദ്യകുട്ടി ഉയിർ 🥰🥰🥰🥰🥰🥰🥰🥰

  • @rajeshkrishna3442
    @rajeshkrishna3442 3 года назад +2

    ഇടക്ക് ക്ലോസിൽ ഉള്ള നവ്യച്ചിയുടെ ചിരി ഹാ അന്തസ്സ് 🤙

  • @Sheljo2024
    @Sheljo2024 3 года назад +10

    Sree vidya chechi എവിടെ അന്നയ്ക്ക് പകരം ശ്രീവിദ്യ ചേച്ചിയെ കൊണ്ടുവരണം plzz
    Sree vidya chechi ishttam❤️😘

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 года назад +74

    ഫ്ലോറിൽ തങ്കുവിന്റെ കൂടെ ശശു ഇണ്ടെങ്കിൽ പിന്നെ പൊളി ആയിരിക്കും ❤❤

    • @shinycharles3528
      @shinycharles3528 3 года назад +1

      ശശു, തങ്കു ഡാൻസ് എനിക്കിഷ്ട്ടം

  • @rejithahari8912
    @rejithahari8912 3 года назад +25

    തങ്കു, സോമേട്ടന്റെ നെയ്യ് 😂😂😂😂😂

  • @kingini1614
    @kingini1614 3 года назад +88

    ശശാങ്കെട്ടന്റെ' ഇവൾ വിസ്മയ 'കണ്ടു സൂപ്പർ.. കണ്ടവരുണ്ടോ

  • @manik1367
    @manik1367 3 года назад +17

    എപ്പിസോഡ് സൂപ്പർ.ഗെയിം അടിപൊളി ആയിരുന്നു. അനു ചേച്ചി പൊളിച്ചു.
    ##ANUKUTTY CHUNKZ

  • @midhunamma1344
    @midhunamma1344 3 года назад +31

    Navin bro Yee endha kondarathe Kure pere endhina mattinirthiyakane

  • @arshidasharin5037
    @arshidasharin5037 3 года назад +15

    Anukutty shiyaskka ishtam❤️....ntammo oru rekshem illa.... aarokke enthokke kaliyakiyalum chirich kond pidich nikkum💕

  • @aaa-cp4xg
    @aaa-cp4xg 3 года назад +311

    ജയസൂര്യയേം dulqarineyum കൊണ്ട് വരണമെന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട് 🤍🤍

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      1.27k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ🙏🙏

    • @krishnaprasadps9569
      @krishnaprasadps9569 3 года назад +9

      Dulqr inganthe ഷോ കളിൽ വരില്ല മലയാളം വായിക്കാൻ അറില്ലാത്തത് കൊണ്ട്

    • @hary_KanE
      @hary_KanE 3 года назад +5

      Dq ippo verum...noki irunno....

    • @luhunum
      @luhunum 3 года назад +3

      @@krishnaprasadps9569 malayalam vayikan areelanoo 🤣 poyede

    • @luhunum
      @luhunum 3 года назад

      @@hary_KanE adhemme🤣🤣

  • @sujinroop5372
    @sujinroop5372 3 года назад +217

    ശ്രീവിദ്യ കുട്ടി പൊളി A K S C 🙏 full സപ്പോർട്ട്

  • @harithakrishnan456
    @harithakrishnan456 3 года назад +48

    ശ്രീവിദ്യ ചേച്ചി ഇഷ്ടം... 😘😘😘മുത്തുമണി ഉയിർ...❣️❣️❣️
    💙💙💙#AKSC💙💙💙

  • @bird-ng5qc
    @bird-ng5qc 3 года назад +45

    എന്റെ ബിനു അടിമാലി ഇങ്ങനല്ല.....😀😀😂😂😂

  • @Baziyyyyyy
    @Baziyyyyyy 3 года назад +318

    സ്റ്റാർ മാജിക്‌ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...❤

    • @unknown-op3gw
      @unknown-op3gw 3 года назад +4

      Sreevidya active allaaa

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      1.27k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ😊

    • @ebossbijin9761
      @ebossbijin9761 3 года назад +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.........

    • @majidkk8805
      @majidkk8805 3 года назад

      Und

    • @sreerags6706
      @sreerags6706 3 года назад

      ഇല്ലാ