Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 4,7 тыс.

  • @teamofchakpazam7424
    @teamofchakpazam7424 3 года назад +7531

    ഞങ്ങൾ പ്രേഷകർ സ്റ്റാർ മാജിക് ആയിച്ചയിൽ 6ദിവസം ഉള്ളത് 7ദിവസവും ആക്കണം എന്ന് വിചാരിക്കുബോൾ നിങ്ങൾ അത് 2 ദിവസം ആക്കി കളഞ്ഞു 😢

  • @cheriyavakc5334
    @cheriyavakc5334 3 года назад +486

    കൊല്ലം ഷാഫിയെ ഇഷ്ടമുള്ളവർ ലൈക്കടിക്ക്

  • @nimiyaaneesh2986
    @nimiyaaneesh2986 3 года назад +119

    എന്റെ പോന്നു തങ്കു.... 🤗 നിങ്ങൾ ഒറ്റൊരാൾ കാരണം ഞാൻ starmagic ന് അഡിക്റ്റ ആയിപ്പോയി.. 🤦‍♀️🤦‍♀️🤦‍♀️

  • @Jfredits
    @Jfredits 3 года назад +61

    തങ്കച്ചൻ ചേട്ടൻ്റെ intro അടിപൊളി

  • @shibilovm1898
    @shibilovm1898 3 года назад +2914

    ജയസൂര്യ ചേട്ടൻ വരുന്ന എപ്പിസോഡ് കാണാൻ വേണ്ടി കട്ട വെയ്റ്റിങ് ആണ് 😍

  • @mahimapk5688
    @mahimapk5688 3 года назад +91

    എന്റെ തങ്കു നിങ്ങളെക്കൊണ്ട് തോറ്റു... അടിപൊളി
    നിങ്ങളെക്കൊണ്ടേപറ്റു ഇതൊരുക്കെ...

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 года назад +69

    പുതിയ ആളുകൾ വേണ്ട. Dayyana and aiswarya എവിടെ?

  • @sreechandanatm6460
    @sreechandanatm6460 3 года назад +36

    Thankku എളിമ ഉള്ള കലാകാരൻ അഹംകാരം തൊട്ടു തിണ്ടിയിട്ടില്ല thankku uyie 🌹🌹🌹💋💋💋💋💋💋💋💋🔥🔥🔥🔥🔥🔥🔥

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +254

    ഞങ്ങളുടെ സ്വന്തം റാപ്പേട്ടൻ...
    അസീസ്ക്ക ❣️❣️❣️😂😂😂

    • @human593
      @human593 3 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @anagaanagas6156
      @anagaanagas6156 3 года назад +1

      ♥️♥️♥️

    • @prasobh55
      @prasobh55 3 года назад

      ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
      സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .

    • @echayanechuzz9372
      @echayanechuzz9372 3 года назад

      Kattarabi.....pattishow

  • @al-ameensulaiman831
    @al-ameensulaiman831 3 года назад +232

    എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ❤❤❤എന്നാലും ഷിയാസിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്... കൊണ്ടു വരണേ...

    • @aslam_pp775
      @aslam_pp775 3 года назад +12

      Valland Miss cheidhu 😔

    • @ajrockstar23
      @ajrockstar23 3 года назад +13

      അത് ശെരിയാ ഓണം എപ്പിസോഡിൽ ഷിയാസ് ഇല്ലാതെ കാണുമ്പോൾ മിസ്സ്‌ ചെയ്‌തു പോവും. ഷിയാസ് ❤

    • @joesworna2266
      @joesworna2266 3 года назад

      🤔🤔🤔🤑🤑

    • @salmanfaris3689
      @salmanfaris3689 3 года назад +1

      താങ്ങച്ച വെറുപ്പിക്കൽ

    • @neither8612
      @neither8612 3 года назад +2

      Shiyas aahnu maveli

  • @najamuthu
    @najamuthu 3 года назад +330

    ഷാജോൺ ചേട്ടനെ ആദ്യമേ ഇഷ്ട്ടാ എന്നാലും ഇതിൽ എത്തിയപ്പോൾ ഇഷ്ടം ഒന്നൂടി കൂടിയവർ ഉണ്ടോ

    • @tinyfoodcraft202
      @tinyfoodcraft202 3 года назад +1

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤭🤗

    • @mehreenvlogbybismiseyyad9059
      @mehreenvlogbybismiseyyad9059 3 года назад

      ഞാനും ഉണ്ടേ

    • @dream_girl_rm_kk_jj4293
      @dream_girl_rm_kk_jj4293 3 года назад

      Undu

    • @hayamixmedia4765
      @hayamixmedia4765 3 года назад

      ആദ്യം ഇഷമുണ്ടായിരുന്നില്ല. ഇതിൽ വന്നതിനു ശേഷമാണു ഇഷ്ട്ടയത്

    • @vivekvvk3860
      @vivekvvk3860 3 года назад

      Illa

  • @majidmehrish4273
    @majidmehrish4273 3 года назад +321

    അനൂപ് ചേട്ടന്റെ ആ എൻട്രി പൊളിച്ചു
    ഇത്രയും നല്ല ഡയറക്ടറേ എവിടെ കിട്ടും,
    ഏത് താരത്തെയും മുൻനിരയിലേക്ക്
    കൊണ്ട് വരാൻ കഴിവുള്ള സ്നേഹമുള്ള ഒരു ഡയറക്ടർ i love Anoop sir, അസീസ്‌കയുടെയും ടീമിന്റെയും പാട്ട് പൊളിച്ചു.

  • @dhaneshd4045
    @dhaneshd4045 3 года назад +129

    ടീമിന്റെയും അസീസ് കാകന്റെയും റിനിന്റെയും പാട്ട് 👌👌👌👌

  • @ytremmusofficial6133
    @ytremmusofficial6133 3 года назад +129

    തങ്കുചേട്ടൻ പൊളിയാണ്.....😘😘😘😘😘😘😘😘ചിന്നൂസ്❤😘 anoopettan..🗣Happy onam🌼 shajonchettan..sanu.🥰 happy onam.....എല്ലാവർക്കും 🌼ഓണാശംസകൾ 🌼entire team 💫star magic💫

  • @unnimadhavan8003
    @unnimadhavan8003 3 года назад +47

    Anukutty Cute❤❤
    Sreevidya❤ Binu chettan❤ Shiyas❤ Shafikka❤ Aseez ikka❤

  • @niyamol2197
    @niyamol2197 3 года назад +33

    തങ്കു ചേട്ടനൊരു പാവല്ലേ 😪😪😪ഓണം വന്നല്ലോ ഊഞ്ഞാലുട്ടല്ലോ ആ പാട്ടിൽ വന്നപ്പോ കരച്ചിൽ വന്നു, 😪

  • @commentonly3456
    @commentonly3456 3 года назад +33

    Thanku ഒരു രക്ഷയുമില്ല😂❤️🙏🙏

  • @princykp8802
    @princykp8802 3 года назад +71

    തങ്കു പറഞ്ഞ പോലെ ഒരു ദിവസം അനൂപേട്ടനും game കളിക്കണം എന്നുള്ളവർ like ചെയ്യുക.

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤗😀

  • @Hari-ly4qi
    @Hari-ly4qi 3 года назад +42

    തങ്കുനെ കാണാൻ വേണ്ടി മാത്രം വരുന്ന ഞാൻ.

  • @anilani9206
    @anilani9206 3 года назад +43

    വിതുര പോയപ്പോൾ ഞാൻ ഫസ്റ്റ് ആളുകളോട് ചോദിച്ചത് തങ്കുവിനാണ് തങ്കു ഉയിർ ❤️❤️❤️

  • @royalcraftart307
    @royalcraftart307 3 года назад +76

    തങ്കു മസ്സാണ് മക്കളെ 😘😘
    ഈ പെർഫോമൻസ് ഇഷ്ട്ടപെട്ടവർ ലൈക് അടി
    👇👇

  • @jnd4268
    @jnd4268 3 года назад +65

    Aseeskkaaa.. പൊളിയാണ്.... ടീമിനെ കട്ടക്ക് സപ്പോർട്ട് ചെയ്തു..... ❤❤❤❤

  • @jerinjacobmathew3538
    @jerinjacobmathew3538 3 года назад +136

    തങ്കു വിനോട് 10% പറഞ്ഞു തങ്കു അത് 150 ശതമാനമാക്കി തിരിച്ചു കൊടുത്തു. തങ്കു ഇന്ന് ചെയ്ത ക്യാരക്ടർ അവിടെ ബാക്കി ആര് ചെയ്താലും ബോറായി പോകേണ്ടതായിരുന്നു. അത് ആരെയും ബോറടിപ്പിക്കാതെ തന്റെ കഴിവ് കൊണ്ട് തങ്കു
    മികച്ചതാക്കി ഒരു സ്കിറ്റ് പോലുമില്ലാതെ. 🥰🥰🥰. എല്ലാവർക്കും ഹാപ്പി ഓണം

  • @Nahalaknassar
    @Nahalaknassar 3 года назад +93

    ഷാജോൺ ചേട്ടാ അതി മനോഹരം ആയി പാടി 💐

  • @set1649
    @set1649 3 года назад +672

    എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്ന അസീസ്കാ ഇഷ്ടം.. 😍💕💕💕🌹🌹👌👌👍👍🤘🤘💖💖💗💗

  • @alqalamalthahabisalma2486
    @alqalamalthahabisalma2486 3 года назад +555

    എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰എന്നാലും ഷിയാസിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു, ടീമേ... അസിസിക പാട്ട് പൊളിച്ചു 🥰🥰🥰 തങ്കു ചേട്ടൻ മാസ്സ് ❤️❤️❤️❤️😘😘😘😘😘

    • @sulthan5258
      @sulthan5258 3 года назад +13

      Shiyaz ikka ille pinne enth parupadiyaa show kananulla aa moodangu poyii 😤😤😤

    • @nsdfaiz5558
      @nsdfaiz5558 3 года назад +2

      ഷീയാസ് മിക്കവാറും മാവേലി ആവാനാണ് ചാൻസ്

    • @ajmalajmal2373
      @ajmalajmal2373 3 года назад +1

      @Star_Magic_Fun neyethada nari ellathilum vann comment idunnatj

    • @videokk3111
      @videokk3111 3 года назад

      ruclips.net/video/kIxq_trT3XY/видео.html

  • @Joker-um2wl
    @Joker-um2wl 3 года назад +227

    ടീമിന്റേം റിനീടേം പാട്ട് പൊളി അസീസിക്ക റാംപ് 😁😁😁തങ്കു പറഞ്ഞ പോലെ ടീമിന്റെ ആറ്റിട്യൂട് മാരകം😂😂😂😂😂😂😂

    • @videokk3111
      @videokk3111 3 года назад

      ruclips.net/video/7ACxDU1sUco/видео.html

  • @noushadp7498
    @noushadp7498 3 года назад +103

    ഷിയാസ്‌കാ കൂടി ണ്ടായിരുനെകിൽ ഒന്നും കൂടി പൊളി ആയേനെ 🤩🤩🤩🤩

  • @commentonly3456
    @commentonly3456 3 года назад +115

    അസീസ്ക്ക പൊളിച്ചു❤️👍മലയാളീസ് അല്ലേലും പൊളിയല്ലെ😘💯💟💔

  • @itsme..6006
    @itsme..6006 3 года назад +35

    അനൂപ് ചേട്ടന്റ വൈഫ്‌..... അഞ്ചു ജോസഫിനെ..... കൊണ്ടുവരൂ.....

  • @aslam2437
    @aslam2437 3 года назад +291

    തങ്കു ഒരു അവതാരം തന്നെടേയ്. ഏത് വേഷം കൊടുത്താലും 💯💯💯ok ആണ്

  • @anuraganu4010
    @anuraganu4010 3 года назад +53

    തങ്കു is Real hero

  • @ShanMuhammadSainudheen
    @ShanMuhammadSainudheen 3 года назад +115

    അസീസിക്കാ പൊളിയാണ്.... 🥰🥰🥰😍😍
    ടീമേ.......🥰🥰🥰👍👍
    റിനിടെ പാട്ട് പൊളിച്ചു

  • @jumanashaheen4134
    @jumanashaheen4134 3 года назад +1737

    ഷാഫിക്കയെ നിങ്ങളിൽ ഒരാളായി നിർത്തിയതിന് ഒരുപാട് സന്തോഷം .... ഹാപ്പി ഓണം ❤️🥰

    • @freefiregaming-xn4lq
      @freefiregaming-xn4lq 3 года назад +15

      ഹാപ്പി ഓണം ഷാഫിക്ക

    • @soumyajoseph5681
      @soumyajoseph5681 3 года назад +20

      Shafikka🥰🥰ishtam.. Happy onam all.....

    • @muhammedrashidrashid2220
      @muhammedrashidrashid2220 3 года назад +8

      സ്റ്റാർ magic ഉയിർ 🔥

    • @myopinion8169
      @myopinion8169 3 года назад +35

      എല്ലാവരെയും പോലെ തന്നല്ലേ ഷാഫിയും

    • @arunkmohan2300
      @arunkmohan2300 3 года назад +20

      Athenna ithrem divasam ayalathe parambilarunno shafikka

  • @mohdfiroztp7307
    @mohdfiroztp7307 3 года назад +69

    തങ്കു entry അത് പൊളിച്ചു.. 😍😍

  • @sajicworld9076
    @sajicworld9076 3 года назад +143

    ടീമും അസീസ്ക്കയും പാട്ട് മലയാളി പൊളിയാണ് 💥

    • @ahmedali-xk4wc
      @ahmedali-xk4wc Год назад

      ബാലചന്ദ്ര മേനോന്‍ ന്റെ sound പോലെ തോന്നുന്നു

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 3 года назад +42

    അമ്പോ അസീസ്ക്കാ വേറെ ലെവൽ സിംഗിങ്

  • @johnrambo8793
    @johnrambo8793 3 года назад +52

    അസീസീക്ക, ടീം പാട്ട് പൊളിച്ച്

  • @falulrahman6796
    @falulrahman6796 3 года назад +34

    തങ്കൂ ആണ് മാസ്റ്റർപീസ്

  • @Gawri
    @Gawri 3 года назад +24

    തങ്കു ♥️💋അസീസ് ഇക്ക ♥️ടീം റിനി ♥️ലക്ഷ്മി 💕💕♥️♥️♥️ഷാഫിക്ക 🤩🤩ഷാജോൺ ചേട്ടൻ സനുഷ കാണാൻ എന്താ ഭംഗി 💕💕💕

    • @appusgamer2728
      @appusgamer2728 3 года назад

      ശ്രീവിദ്യ ചേച്ചിയോ

  • @dailymusic2915
    @dailymusic2915 3 года назад +87

    റിനി, ടീം, അസിസ്‌ക്ക, തങ്കു..... സൂപ്പർ 👌👌👌👌👌👌

  • @pathuz5489
    @pathuz5489 3 года назад +129

    അസീസ്ക്ക പൊളിയാണ് song അടിപൊളി ടീം ഏട്ടാ ♥️ സ്റ്റാർ മാജിക് എല്ലാവരും അടിപൊളിയായിട്ടുണ്ട് ഹാപ്പി ഓണം🥀🥀🥀

    • @nabilunaseem1950
      @nabilunaseem1950 3 года назад +1

      ഇക്ക poliyann👍🏻👍🏻👍🏻

  • @abinmnair2312
    @abinmnair2312 3 года назад +39

    ഐഷു, ഡയാന, ജസീല ഇവർക്ക് പകരം ആവില്ല ആരും. ഇവരുടെ കുറവ് ഈ എപ്പിസോഡിൽ ഉണ്ട്

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +7

      Avrk okka jaysurya epsoidesinta rehrsel und Anu thanku srividya binu azeez ivark okka rehersal und but avar poyal e epsoides ara vech shoot chayyum

    • @ramshi5716
      @ramshi5716 3 года назад +1

      സത്യം 👍

  • @thereelyt23
    @thereelyt23 2 года назад +5

    43:14

  • @swpnalex7188
    @swpnalex7188 3 года назад +99

    😍ഷാജോൺ ചേട്ടൻ എന്ത് രസമായിട്ട പാട്ടു പാടിയത് സ്റ്റാർ മാജിക്‌ ഉള്ളത് കൊണ്ട് അവരോടൊയൊക്കെ ഓരോരോ കഴിവും അറിയാൻ പറ്റുന്നുണ്ട് ഇതിലേക്ക് വന്നപ്പോൾ സെലെബ്രറ്റിസ് ഒക്കെ MIND FREE ആയി നിൽക്കുന്നുണ്ട് ഒരു ഒറിജിനാലിറ്റി ഉണ്ട് അവർക്കു 💞💞💞

  • @VismayLH
    @VismayLH 3 года назад +242

    ഷിയാസ് എപ്പിസോഡിൽ ഇല്ലെങ്കിലും എന്താ... "ചത്താലും തിരില്ല ഷിയാസിന്റെ മഹത്വം "🔥🔥🔥🔥🔥

  • @shafeekmc8790
    @shafeekmc8790 3 года назад +193

    ടീം, അസീസ്ക്ക 2 പേരും കൂടി ഉള്ള പാട്ട് പൊളിച്ച് 🥰👍 റിനിയുടെ ഓണപ്പാട്ടു പൊളിച്ച് 🥰👍

    • @videokk3111
      @videokk3111 3 года назад

      ruclips.net/video/kIxq_trT3XY/видео.html

  • @cessiljose2397
    @cessiljose2397 3 года назад +40

    തങ്കു ❤️❤️ഷാജോൺചേട്ടൻ പ്വോളി ❤️❤️🔥🔥

  • @arshadethirthod210
    @arshadethirthod210 3 года назад +132

    അസീസീക്ക ടീമേട്ടൻ പൊളിച്ചു, ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

    • @tinyfoodcraft202
      @tinyfoodcraft202 3 года назад +1

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤗😀

  • @chrispinbenny3525
    @chrispinbenny3525 3 года назад +83

    Azzezikka teame song polichu 💞💞💞

  • @salmanfaris7283
    @salmanfaris7283 3 года назад +162

    ടീമേ.... അസീസ്‌കാ... നിങ്ങൾ പോളിയാണ് ❣️❣️💥💥💥💥

  • @jeevanraj1460
    @jeevanraj1460 3 года назад +42

    സത്യം പറഞ്ഞ ഈ പ്രോഗ്രാം കത്തിക്കേറിയത് തങ്കു വന്നപ്പോൾ മുതലാണ് 😍😍😍

  • @dhanyadhanya2220
    @dhanyadhanya2220 3 года назад +83

    ശോ തങ്കു ഓണം തങ്കു കൊണ്ട് പോയി.... സത്യം പറഞ്ഞാൽ വീട്ടുകാരെ ഒക്കെ മിസ്സ്‌ ആയി വിഷമിച്ചിരിക്കുവാ... Duty 😭😭😭 തങ്കു ഇപ്പോ happy.... തങ്കു വേറെ ലെവൽ ആണ്..... ഒരുപാട് ചിരിപ്പിച്ചു... സതോഷം tanku

    • @ajithjohny9095
      @ajithjohny9095 3 года назад +3

      Pravasi ano

    • @dhanyadhanya2220
      @dhanyadhanya2220 3 года назад +2

      Athe 😭😭😭

    • @ajithjohny9095
      @ajithjohny9095 3 года назад +3

      @@dhanyadhanya2220 aa thoni.. aa vibee.. same here

    • @jamsheedjamshi8842
      @jamsheedjamshi8842 3 года назад +8

      ഞാനും ഒരു പ്രവാസിയാണ്, തങ്കു ഒറ്റൊരാൾ കാരണം ആണ് ഞാൻ സ്റ്റർമാജിക്കിന് addict ആയത്💖

    • @muhammadshereef8834
      @muhammadshereef8834 3 года назад +1

      ഞാനും ഒരു പ്രവാസി

  • @bijumon9369
    @bijumon9369 3 года назад +803

    ലക്ഷ്മി തങ്കുവിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരു സന്തോഷം..😍😍😍😍😍😍

  • @muhsinmuhammed
    @muhsinmuhammed 3 года назад +117

    എത്ര എത്ര ഡ്യൂപ്ലിക്കേറ്റ് ചാനലുകളും അപ്‌ലോഡ് ചെയ്തിട്ടും ഇവിടെ തന്നെ വരട്ടെ എന്ന് കരുതി ഫ്ളവേർസിനൊപ്പം ഉറച്ചു നിന്ന ചങ്കുകളുണ്ടോ... എന്നെപ്പോലെ

  • @gmax1894
    @gmax1894 3 года назад +54

    തങ്കു ഫാൻസ്‌ ലൈക്‌ അടിച്ചിട്ട് പോയ മതി 😄♥♥♥

  • @thug_master
    @thug_master 3 года назад +33

    Thankuu chettan😙😙
    Binu chettan😍😍
    Suthi chettan😘😘

  • @noushadsayed6037
    @noushadsayed6037 3 года назад +139

    എന്റെ അല്ല നമ്മുടെ കറുത്തമുത്ത് തങ്കച്ചന് കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത ലക്ഷ്മി നക്ഷത്ര ആണ്
    ഇന്നത്തെ സ്റ്റാർ

    • @mohammedhashir5652
      @mohammedhashir5652 3 года назад

      ഉമ്മക്കൊന്നും ഒരു വിലയുമില്ലേ

    • @noushadsayed6037
      @noushadsayed6037 3 года назад +12

      ഉണ്ട് അതുകൊണ്ടാണല്ലോ കൊടുത്തത്

    • @SanjaySanju-ln3lc
      @SanjaySanju-ln3lc 3 года назад +1

      @@noushadsayed6037 അതേ

  • @aflahtalks8958
    @aflahtalks8958 3 года назад +64

    Binu thanku anu asees shafi shiyas fans like

  • @sarangkk6691
    @sarangkk6691 3 года назад +182

    റിനി, തങ്കു അസീസ് വേറെ ലെവൽ പൊളിച്ചടുക്കി ❤❤ ❤❤👌

    • @videokk3111
      @videokk3111 3 года назад

      ruclips.net/video/kIxq_trT3XY/видео.html

    • @MdRasel-cm6cg
      @MdRasel-cm6cg 3 года назад +2

      @@videokk3111 q

  • @anamikaanu9114
    @anamikaanu9114 3 года назад +46

    Thanku chettan polich 👌👌💖💖 Team-Rini yude songs👌🏻👌🏻

  • @kattapa_2279
    @kattapa_2279 3 года назад +64

    അനൂപേട്ടനെ വേദിയിലേക്ക് വിളിച്ച തങ്കു മാസ്സ്,..

    • @minimol697
      @minimol697 3 года назад +4

      Athe. Anoopettan shy ayi theere pratheeshichilennu thonnunu

    • @kattapa_2279
      @kattapa_2279 3 года назад +1

      @@minimol697 crct...

    • @diyamole7152
      @diyamole7152 3 года назад +1

      Ethra naalu kondu agrahikkunneyaa Anoop ettane onnu kananam enn....ennu annu saadhichu

    • @kattapa_2279
      @kattapa_2279 3 года назад

      @@diyamole7152 ആണോ ... ഇതിന് മുൻപും വന്നിട്ടുണ്ടലോ... 🤔.. കണ്ട് കാണില്ലാരിക്കും അല്ലെ...

  • @vishvanathan8014
    @vishvanathan8014 3 года назад +95

    പുതുതായി വന്ന ആ രിനീഷ എന്ന കൊച്ച് ഭയങ്കര ഓവർ ആക്ടിംഗ്.

    • @cheppusha4394
      @cheppusha4394 3 года назад +13

      Samsarichal over acting
      Samsarichillel kollathilla
      Endha cheyya

    • @vishvanathan8014
      @vishvanathan8014 3 года назад +5

      @@cheppusha4394 സംസാരവും ഓവേർ അക്ടിംഗും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.

    • @mastergaming-hk6qv
      @mastergaming-hk6qv 3 года назад

      അതെ എനിക്കും തോന്നി

    • @manumpb7680
      @manumpb7680 3 года назад

      അത് വെറും തോന്നൽ ആണ് അവർ ആദ്യമായിട്ടാണ് വരുന്നത് പിന്നെ ഒരുപാട് പേർ വന്നിട്ടും ഒന്നോ 2ഓ പെൺകുട്ടികളിലെക്ക് ഈ പ്രോഗ്രാം ചുരുങ്ങുന്നു ഇപ്പോൾ ഈ നിരന്നു നിൽക്കുന്ന പലരും വെറും ഗെയിം ഷോ യിലെക്ക് മാത്രം ഒതുങ്ങുന്നു

  • @abidkvk6302
    @abidkvk6302 3 года назад +359

    ഈ തങ്കു ഉണ്ടെല്ലോ ഒരു മൊതലാണ് 👍🏻👌😘

  • @shabiralishabi8521
    @shabiralishabi8521 3 года назад +337

    അസീസ്ക്ക & ടീം സോങ്ങ് പൊളിച്ചു അസീസ് കിട റാപ്പ് സോങ് എട്ട് സെറ്റിലേക്ക് കേൾക്കാൻ രക്ഷയില്ല രണ്ടാളും പൊളിച്ചു 🥰🥰🥰🥰🥰

  • @FunOnlyworld
    @FunOnlyworld 3 года назад +285

    തങ്കുവിനെക്കൊണ്ട് മംഗളങ്ങൾ ആരുളും എന്ന സോങ് ഫുൾ പഠിക്കുമോ?? തക്കുവിന്റെ കട്ട ആരാധകന്റെ ഒരു റിക്വസ്റ്റ് ആണ്

  • @sasitvmsasi9232
    @sasitvmsasi9232 3 года назад +51

    Thanku..... Poli.... ആ സംസാരത്തിനു എന്താ ക്യൂട്ടേനെസ്സ് 💞💞❣️

  • @moviecapital2344
    @moviecapital2344 3 года назад +28

    തങ്കു👌👌❤️🙏🙏

  • @jamsheedjamshi8842
    @jamsheedjamshi8842 3 года назад +103

    തങ്കു ഒറ്റൊരാൾ ആണ് എന്നെ ഈ സ്റ്റർമാജിക്കിന് addict ആക്കിയത്😍എന്താന്നറിയില്ല തങ്കുവിനോട് വല്ലാത്ത ഇഷ്ടം😘💖

  • @shafeeqat957
    @shafeeqat957 3 года назад +28

    അകിൽ അണ്ണനും തങ്കച്ചൻ ചേട്ടനും ഷിയാസും ഉള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു പൊളി

  • @vineethacm1195
    @vineethacm1195 3 года назад +230

    തങ്കു.... തനി തങ്കമാണ് ♥♥♥കുട്ടികൾ കാണുന്ന പരിപാടിയാണ്.തങ്കു അതിനുനുസരിച്ചു perform ചെയ്തു 👌👌

  • @thanmayasano2673
    @thanmayasano2673 3 года назад +34

    തങ്കു പറഞ്ഞത് ശെരിയാ ശെരിക്കും പുഴുത്തു 😄😄😄

  • @bettygeorge7933
    @bettygeorge7933 3 года назад +36

    തങ്കു 🥰🥰🥰❣️❣️❣️🥰🥰🥰❣️❣️🥰🥰🥰🥰🥰

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 года назад +309

    പിശുനെയും shajon ചേട്ടനെയും ഒരുമിച്ച് ഫ്ലോറിൽ കൊണ്ടുവരണം പൊളിക്കും ❤❤❤

    • @alalytb108
      @alalytb108 3 года назад +6

      Pishu venda🤮🤢🤢

    • @muthumuthu-ho4zb
      @muthumuthu-ho4zb 3 года назад +10

      @@alalytb108 വേണമെങ്കിൽ കണ്ടാൽ മതി

    • @muhammadadilpt8046
      @muhammadadilpt8046 3 года назад +1

      Oru kattile oru simham mathi

    • @alalytb108
      @alalytb108 3 года назад +3

      @@muthumuthu-ho4zb ഞാൻ കണ്ടോളാം നീ കാണിക്കണ്ട.
      പിഷാരടി യെ ഇഷ്ടം ഉള്ള വ്യക്തി ആയിരുന്നു ഇപ്പോൾ തന്നെ വലിയ ആൾ ആണെന്നും മമ്മൂക്ക യുടെ right hand ആണെന്ന് ആണ് വിചാരം 🤢🤢🤢

    • @vishnuviswanath9113
      @vishnuviswanath9113 3 года назад +4

      Star magic best and worst guest ഒരുമിച്ചോ...
      ഒരാൾ ഓരോ ചെറിയ കാര്യവും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്ന ആളും മറ്റേത് weak point കണ്ടുപിടിച്ചു അതിനെ കുത്തികുത്തി സന്തോഷം കണ്ടെത്തുന്ന വക്തിയും... നല്ല combination

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 года назад +108

    33:00.. അല്ലേലും വെള്ളപേപ്പർ കൈയിൽ കൊടുത്തിട്ടു എപ്പിസോഡ് കളറാക്കാൻ പറഞ്ഞാലും തങ്കു അത് തന്റെ ഡെഡിക്കേഷനിലൂടെയും ക്യൂട്ട്നെസ്സിലൂടെയും കളറാക്കും.. 😍😍😍😍👍

  • @farufaruzz725
    @farufaruzz725 3 года назад +268

    റിനി ന്റെ പാട്ട് പൊളിച്ചു ❤️❤️❤️😍😍..

    • @videokk3111
      @videokk3111 3 года назад

      ruclips.net/video/kIxq_trT3XY/видео.html

  • @parvathisreedhar1924
    @parvathisreedhar1924 3 года назад +26

    Thanku chettante abhiprayathod njagalum sullu vekkunnu ...anoop chettanum kalikanam

  • @sujithk6445
    @sujithk6445 3 года назад +387

    തങ്കു ചേട്ടൻ നിങ്ങൾ വേറേ ലെവൽ അ ഒരു രശയും ഇല്ല. മാസ്സ് ആ 🌼🌼❤️❤️❤️❤️😘😘😘😘😘

  • @minhamunna9002
    @minhamunna9002 3 года назад +464

    ഒർജിനൽ ന് വേണ്ടി എത്ര നേരമായി കാത്തിരുന്നു.

    • @sifinashibi6639
      @sifinashibi6639 3 года назад +1

      അതെ

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/iuWL7UK9XY4/видео.html

    • @shafeekmc8790
      @shafeekmc8790 3 года назад +8

      Yes അതിൽ കാണുന്ന സുഖം വേറെ എവിടെ കണ്ടാലും കിട്ടൂല...

    • @latestviral2965
      @latestviral2965 3 года назад +3

      Dupe etra munb vannaalum Njan original n vendi wait cheyyum.
      Ad clear aayi kandaale manassin oru samaadaanam.

  • @aaaishuu
    @aaaishuu 3 года назад +10

    തങ്കുവിന്റെ എൻട്രി uff.....🙌💋👌

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 3 года назад +47

    സത്യം പറയാല്ലോ റിനിയുടെ പാട്ട് നല്ല രസമുണ്ട് കേൾക്കാൻ

  • @ramlaak6008
    @ramlaak6008 3 года назад +35

    Shiyasikka eude 😘😘😘 Miss u shiyasikka.....

  • @hasbilbilu7909
    @hasbilbilu7909 3 года назад +122

    റാപ്പ് സോങ് ഒരു പ്രൊഫഷൻ ആക്കിയവരുടെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് 😍But അസീസ്ക്ക നിങ്ങൾ വേറെ ലെവൽ ആയി ❣️💥ടീമേ നിങ്ങൾ സൂപ്പർ ടോൺ ❣️🔥എല്ലാം കൂടി വേറെ ലെവൽ 🔥🔥

  • @shamishami9108
    @shamishami9108 3 года назад +57

    അസീസ്ക്ക നിങ്ങൾ പോളിയാണ് ഞാൻ നിങ്ങളെ ഒരു bigfan ആണ് നിങ്ങളെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹമുണ്ട്

  • @Sarathnv42
    @Sarathnv42 3 года назад +157

    തങ്കു ഓരോ caracter ചെയുമ്പോഴും നമ്മളെ വിദ്മയിപ്പിക്കുവാണ്.. തങ്കു ❤

  • @shajeernajushajeer4667
    @shajeernajushajeer4667 3 года назад +32

    തങ്ങു poli🤣🤣🤣

  • @കർഷകൻ-ഹ5ഢ
    @കർഷകൻ-ഹ5ഢ 3 года назад +130

    ഞാൻ ആകെ കാണുന്ന ഒരു ടിവി ഷോ സ്റ്റാർ മാജിക്ക്...തങ്കച്ചൻ സൂപ്പർ

  • @girivlogs332
    @girivlogs332 3 года назад +22

    മിണ്ടാത്ത റിനി ആണ് ഇപ്പൊ star

  • @bineeshkumar9935
    @bineeshkumar9935 3 года назад +40

    തങ്കു എനിക്ക്നേരിട്ട് ഒന്ന് കാണണം ഒരുപാട് ഇഷ്ടം ആണ് മുത്തേ ilove you

  • @trendtrolls520
    @trendtrolls520 3 года назад +72

    സനുഷ യുടെ entry യും പാട്ടും പൊളിച്ചു

  • @stranger9323
    @stranger9323 3 года назад +31

    തങ്കച്ചൻ എല്ലാ വേഷത്തിലും pewer ആണല്ലോ 😳

  • @kuttieslive5395
    @kuttieslive5395 3 года назад +213

    എന്റെ 2വയസ്സുള്ള കുഞ്ഞുമോളടക്കം വളരെ enjoy ചെയ്തു കാണുന്ന ഒരൊറ്റ പ്രോഗ്രാം..... കളിക്കുന്നിടത്ത് നിന്ന് ഓടിവരും star മാജിക്കിന്റെ സൗണ്ട് കേട്ടാൽ 👍👍👍👍👍

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +757

    ഷാജോൺ ചേട്ടന്റെ പാട്ട്
    റിനിയുടെ പാട്ട് കൂടെ നമ്മുടെ ടീമിന്റെ പാട്ടും ഒരു രക്ഷയും ഇല്ല പൊളിച്ചുട്ടോ ,
    മലയാളി പൊളിയാണ് 👌👌❤❤🔥🔥

    • @ashrafthottiyil1838
      @ashrafthottiyil1838 3 года назад +7

      Appo shafikkayooo

    • @mehreenvlogbybismiseyyad9059
      @mehreenvlogbybismiseyyad9059 3 года назад +5

      Pwoli pwoli

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +9

      @@ashrafthottiyil1838 അത് പ്രേത്യേകിച്ചു പറയേണ്ട കാര്യം ഇല്ല ഷാഫിക്ക സൂപ്പർ ആ 😍😍😍

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +2

      @@mehreenvlogbybismiseyyad9059 😊

    • @muneerm5203
      @muneerm5203 3 года назад +2

      Ithalle പൊളി..ruclips.net/video/tbaScIWmvhk/видео.html

  • @mishalmuhammed555
    @mishalmuhammed555 3 года назад +61

    അനൂപ് ഏട്ടൻ നിങ്ങൾ പൊളിയാണ് 🥰🥰

  • @nfnsha6385
    @nfnsha6385 3 года назад +239

    ന്റെ പൊന്നോ തങ്കുചേട്ടാ 😍ഒരു രക്ഷയും ഇല്ല 😁🥰😘😍

  • @AKSHAYKUMAR-fc9nw
    @AKSHAYKUMAR-fc9nw 3 года назад +17

    Thanku vere level😍❣️❣️

  • @nandhakumar2974
    @nandhakumar2974 3 года назад +42

    തങ്കച്ചൻ ചേട്ടന്റെ ഇൻട്രോ❤️

  • @vinayakcr7185
    @vinayakcr7185 3 года назад +270

    "RiNi"... ഓണപാട്ട് എന്തു രസമായിരുന്നു...!ഷാജോൺ ചേട്ടാ..💞 .. വെള്ളാരാപൂമലമേലെ . Song Supper..... പൊളി.....👍
    💞 ടീമേ.. ഞാൻ മലയാളി ഞാൻ പോളിയാണ്... തകർത്തു..😂

  • @shaharbanbappathiyoda5617
    @shaharbanbappathiyoda5617 3 года назад +32

    Team,thanku,shiyas,asees,Binu,anu ivaru poliyaanu team 🔥

  • @toxmiswar3478
    @toxmiswar3478 3 года назад +23

    Thangu vere level❤️❤️❤️