Star Magic | Flowers | EP# 486

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 873

  • @sahlajafarsj5863
    @sahlajafarsj5863 2 года назад +43

    പച്ചക്കറി കായ തട്ടിൽ എന്ന ഒരുഫീൽ Jayaramettan👌

  • @AMALVINCENT7
    @AMALVINCENT7 2 года назад +947

    അസീസ് ഇക്കയുടെ ചാട്ടം rewind അടിച്ചു കണ്ട് ചിരിച്ചവർ എത്രപേരുണ്ട്? 😂✌️

    • @ijumilano4032
      @ijumilano4032 2 года назад +11

      Satyam😂😂😂

    • @shehincm
      @shehincm 2 года назад +14

      വല്ലത്ത ചാട്ടം ആയിപോയി 😆😆😆😆😆😆😆

    • @nadeerkk3770
      @nadeerkk3770 2 года назад +17

      Njan 10 vattam🤣🤣🤣🤣🤣

    • @sakeertanur3752
      @sakeertanur3752 2 года назад +4

      😊😊😊😊😊

    • @sakeertanur3752
      @sakeertanur3752 2 года назад +4

      😊😊😊😊😊

  • @aneeshrahmanv3557
    @aneeshrahmanv3557 2 года назад +24

    മനസ്സിലുള്ളത് അതുപോലെ തുറന്നു പറയുന്ന 'ടീം'🔥😄

  • @shibili-gk1pn
    @shibili-gk1pn 2 года назад +64

    അസീസ് ക്കാ ചിരിച്ച് ചത്തു😂😂

  • @sakkeerhusain3058
    @sakkeerhusain3058 2 года назад +15

    Eee Eppisode oru rakshayum illa oraaleyum Miss cheythilla team avasanam Polichu 🤩
    Aseeskka de chaattam😂😂

  • @m4malayaliezzz
    @m4malayaliezzz 2 года назад +24

    Great performances..kanamanikutyyy 🥰🥰🥰..

  • @ausrus5383
    @ausrus5383 2 года назад +3

    Jayaramettans soud of that song amazing 🤩

  • @shemeemsha1035
    @shemeemsha1035 2 года назад +9

    Shafikkaye miss cheythavarundoo

  • @vipinks-vs1wi
    @vipinks-vs1wi Год назад +1

    Sudhi Cattan🖤💜💙💚💛💛🧡❤️♥️

  • @mubaraksalam3019
    @mubaraksalam3019 2 года назад +1

    അസീസ് ഇക്ക powli

  • @lalupulparambhil167
    @lalupulparambhil167 2 года назад +2

    Happy birthday ചിന്നു 🎂🎂🎉🎉🎊🎊

  • @fousiyad786
    @fousiyad786 2 года назад +106

    അസീസ്ന്റെ ചാട്ടം, അത്പോലെ ഐഷുവിന്റെ ലാസ്റ്റ് ഇരുത്തം 👌🏼👌🏼

  • @sudeeshps2550
    @sudeeshps2550 2 года назад +823

    ഓണം എപ്പിസോഡ് പല തവണ ആയിട്ട് ഇട്ടാൽ എങ്ങനെ കാണാനാ.. തുടക്കം മുതൽ അവസാനം വരെ ഓരോന്നിന്റെ ബാക്കിയായിട്ട് അപ്‌ലോഡ് ചെയ്യ് എങ്കിലേ കാണാൻ താല്പര്യം ഉണ്ടാകു

    • @zakariyazakkuzakari134
      @zakariyazakkuzakari134 2 года назад +20

      അടുത്ത ഓണത്തിന് എങ്കിലും ഫുൾ എപ്പിസോഡ് കണ്ടെന്നു പറയാം 😂😂😂

    • @unknown-sx1ve
      @unknown-sx1ve 2 года назад +21

      അയിന് അവരിത് നമ്മളെ നന്നാക്കാൻ നടത്തുന്നതല്ലല്ലോ
      ഓൽക്ക് പൈസ ണ്ടാക്കാനല്ലേ😒

    • @nisarsha2013
      @nisarsha2013 2 года назад

      ee episode alle pwoli

    • @Samah_kb
      @Samah_kb 2 года назад +7

      @@unknown-sx1ve ജനങ്ങൾ കണ്ടാൽ അല്ലെ പൈസ കിട്ടുള്ളു 😂😜

    • @hishamuk7733
      @hishamuk7733 2 года назад

      Avark full ittal vew ndakilaa

  • @nishad749
    @nishad749 2 года назад +73

    Dq ന്റെ കൂടെ എന്ന് പറയുമ്പോ എന്താ എല്ലാവരുടെയും ഒരു ആവേശം 😍
    Most fan followed malayalm actor
    Dqqqqqq😍😍😍

  • @prashobk6904
    @prashobk6904 2 года назад +71

    ഐശുവാണ് ഗെയിമിലെ താരം👍🔥

  • @witchhunter243
    @witchhunter243 2 года назад +4

    ലക്ഷ്മിയുടെ ബർത്തഡേ ആഘോഷിക്കുമ്പോൾ പങ്കെടുക്കാതെ മാറിനിന്ന് കോട്ടുവായയിടുന്ന ജാഡ ഷിയാസ് തലക്കനം. നന്ദി വേണം,ലക്ഷ്മിയുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ പണ്ടേ ഔട്ടാവണ്ടതാണ് ഷിയാസ്. ലക്ഷ്മിയെചേർത്ത് ലക്ഷ്യ കുക്ഷ്യ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഫേക്ക് കോമ്പോ ഉണ്ടാക്കിയതുകൊണ്ടാണ്, ഇത്രയും പിടിച്ചുനിന്നത്, അല്ലെങ്കിൽ ആദ്യമേ പറഞ്ഞുവിടേണ്ടതായിരുന്നു.

  • @shanianeesh9563
    @shanianeesh9563 2 года назад +81

    ചാക്കോച്ചൻ,ജയസൂര്യ, ജയറാം ഈ മൂന്ന് ഓണവും കളറായി👍👍

  • @Anu-xn3no
    @Anu-xn3no 2 года назад +130

    ജയറമേട്ടൻ മോൾക് വേണ്ടി പാട്ട് പാടിയത് കാണുമ്പോ മുക്ത ചേച്ചിടെ സന്തോഷം എന്താവും ലെ,, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കാണും... 🥰🥰🔥

  • @ahmedfawaz9576
    @ahmedfawaz9576 2 года назад +93

    ജയറാമേട്ടനെ ആർക്കാ ഇഷ്ടമല്ലാത്ത ആ കുഞ്ഞു മോളുടെ അടുത്ത് പോലും കുഞ്ഞു മനസ്സു പുറത്തെടുത്തു ജയറാമേട്ടൻ 🥰🥰🥰 game തകർത്തു ചിരിച്ചു ചത്തു മനുഷ്യൻ.... Anoopeta 👌👌ഒപ്പം ചിന്നൂസിന്റെ ചിരി സൂപ്പർ....❤❤മുക്ത and ഫാമിലി ഉയിർ... Last വൈഗ സുധിയണ്ണൻ, team dance പൊളിച്ചു 😊😊🤣🤣🤣

  • @kerala2023
    @kerala2023 2 года назад +2

    പാവം അടിമാലി മാത്രം ആ സീൻ കണ്ടില്ല....
    ടെലികാസ്റ്റ് ടൈം ൽ കണ്ട് കാണും....അത് cut ചെയ്യാമായിരുന്നു....
    കല്യാണം കഴിയാത്ത ഒരു കന്നി പെണ്ണിനോട് ഇത് വേണ്ടിയിരുന്നില്ല......

  • @lubababalububarzahi6564
    @lubababalububarzahi6564 2 года назад +40

    Binu adimali യുടെ ഒരു ന്യൂസ് ഇപ്പൊ കണ്ടതേ ഉള്ളു... ഉദ്ഘാടനം ചെയ്യാന്‍ പോയ കഥ.....

  • @musfer
    @musfer 2 года назад +6

    What a Bloody Panel was that , different laws for Dayana and Adimali 24:34 and 30:54

  • @saleemkp6713
    @saleemkp6713 2 года назад +105

    ഈ game കണ്ടു എത്ര പേര് മനസ്സ് തുറന്നു പൊട്ടി ചിരിച്ചു
    ഞാൻ ഉറങ്ങി കിടക്കുന്ന കെട്ടിയോളെ വിളിച്ചു ഉണർത്തി ചിരിച്ചു 😁😁😁

  • @orphan1808
    @orphan1808 2 года назад +4

    ബിനു അടിമാലി നല്ല ആർട്ടിസ്റ്റ് ആണ് പക്ഷേ അദ്ദേഹം മറ്റ് ആർട്ടിസ്റ്റുകളെ മോശമായ രീതിയിൽ കമൻറ് ചെയ്യുന്നത് പലപ്പോഴും ബിനു അടിമാലിയോട് വെറുപ്പ് തോന്നുന്നുണ്ട്

  • @malayali-rz7cb
    @malayali-rz7cb 2 года назад +2

    ടീമിനും അസീസ്നും കളി ഇത്തിരി കൂടുന്നുണ്ടോ എന്നൊരു സംശയം .... അങ്ങനെ തോന്നിയാവർ
    ലൈക്‌

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +88

    28:22 അസീസ്സിക്ക.... 😂😂😂 ഐശുനെ സമ്മതിച്ച്....ആ ഡ്രെസ്സും കൊണ്ട് ഫൈനൽ എത്തിയില്ലെ.... ☺️🤩 ഏറ്റവും സൂപ്പർ സുധിച്ചേട്ടൻ,അടിമാലി ചേട്ടൻ,അസീസ്സിക്ക,ഐശു ടീം ആയിരുന്നു....ചിരിച്ച് ചത്ത്.... 😁😁😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +42

    ജയറാമേട്ടനേ ഇടയ്ക്ക് ഇടയ്ക്ക് കൊണ്ട് വരണം.... 🤩🥰 ഗീതുമോളായിട്ട് കൺമണിക്കുട്ടി പൊളിച്ചു.....പത്താം വളവിലും എന്ത് നല്ല ആക്ടിംഗ് ആണ്.... 🤩🥰😘 മാന്ത്രികൻ സിനിമയിലെ മുക്ത ചേച്ചിയെ എനിക്കും പേടിയാ....😱

  • @ijumilano4032
    @ijumilano4032 2 года назад +33

    എന്റെ പൊന്നു ടീം വൈഗ ഡാൻസ് 😂😂😂😂😂എന്നിട്ട് ലാസ്റ്റ് ഒരു ഡയലോഗ് ഉം ഞാൻ ഇത് പോലെ ആദ്യായിട്ടാ കാണുന്നെ എന്ന് 😂😂😂😂😂

  • @shafeeqat957
    @shafeeqat957 2 года назад +4

    സൈക്കിൾ ഗെയിമിന്റെ ഫൈനലിൽ ബിനു ചേട്ടനും ഐഷുവും 😄ലെ ബിനു ചേട്ടൻ ന്റെ പൊന്നു കൊച്ചേ കസേര നീ എടുത്തോ സമ്മാനവും എനിക്ക് വേണ്ട എനിക്കെന്റെ ജീവൻ കിട്ടിയാൽ മതിയാരുന്നു 😂എന്റെ കഷ്ടകാലത്തിന്ന് ആണല്ലോ കർത്താവെ ഗെയിമിൽ ഫൈനലിൽ ഞാൻ അതും നിന്റെ കൂടെ 😜

  • @im_a_traveler_85
    @im_a_traveler_85 2 года назад +21

    ക്ലൈമാക്സിൽ സൈക്കിൾ റൗണ്ടിൽ ഐസിയുടെ ഇരുത്തം വല്ലാത്ത ഇരുത്തമായി പോയി.....🥰🥰🥰 ഐഷു എന്നും സ്റ്റാർ മാജിക്കില്ല പുലി തന്നെ എന്ന് വീണ്ടും തെളിയിച്ചു.....

  • @pradeeshp.r7927
    @pradeeshp.r7927 2 года назад +11

    പാനൽ നീതി പാലിക്കുക.💪 ഈ ഗെയിം ഐഷുനുള്ളതാണ് 🫣😄

  • @maheshtk4876
    @maheshtk4876 2 года назад +30

    28:22 അസീസ് എന്താ ആ കാണിച്ചത് , വൃത്തികെട്ടവൻ . 😀😀
    41:09 ടീമ്: ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു .....കാണുന്നത്? എന്ത്?

    • @ancy2042
      @ancy2042 2 года назад +1

      Ee comment box il arkkum athu vrithiked ayi thonniyilla... Kashtam 🤦🏻‍♀️...oru oola show yum kure fans um... Full body shaming or double meaning jokes... 🤮

  • @minshadminu962
    @minshadminu962 2 года назад +85

    അസീസ്‌ ഇക്കാന്റെ ചിരി കണ്ട്‌ ചിരിച്ചവരുണ്ടോ

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 2 года назад +60

    അവസാനം ടീം ചിരിപ്പിച്ചു കൊന്നു 😂😂

  • @shahtkn4199
    @shahtkn4199 2 года назад +15

    വെറുതെ വന്ന് attitude ഇട്ടിരിക്കണ ഷിയാസിനെ പുറത്താക്ക്, ഒരു involvement ഇല്ല. എന്നിട്ട് വേറെ ചെറുപ്പക്കാർക്ക് അവസരം കൊടുക്ക്.

  • @jaspeckers7914
    @jaspeckers7914 2 года назад +101

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, game 😂😂😂പൊളിച്ചു. അസിസിക്കയുടെ ചാട്ടവും അതുപോലെ ഐഷുവും ബിനുചേട്ടനും തമ്മിൽ ഉള്ള last combo യും കണ്ടു ചിരിച്ചു ചിരിച്ചു ഒരു വക ആയി 🤣🤣😂😂😂😂. കൺമണി കുട്ടിയുടെ പെർഫോമൻസ് അസാധ്യം 😍. ശിങ്കാരി മേളം പൊളിച്ചു 😍. പിന്നെ ടീമിന്റെ ഡാൻസ് 😂🤣😂. അയ്യോ മൊത്തത്തിൽ ഓണം ഇവന്റ് ഒരു വലിയ കളർഫുൾ ആക്കി 😍...jayaramettane ഇനിയും നമ്മുടെ ഫ്ലോറിൽ കൊണ്ട് വരണം 😍. Aishu അസാധ്യമായി game പെർഫോം ചെയ്തു. 😍😍😍

  • @muhammedshibil2166
    @muhammedshibil2166 2 года назад +350

    ജയറാമേട്ടൻ ❤ , താളത്തിനനുസരിച്ചു പൊളിച്ചടുക്കുന്നു 🥳🥳🔥🔥🔥🔥

  • @aaliyaali8684
    @aaliyaali8684 2 года назад +31

    അസീസ് ഇക്കയുടെ ചാട്ടം കണ്ടു ചിരിച്ചു ചിരിച്ചു ഒരു ഞാൻ കരഞ്ഞു ഒരുപാട് പ്രാവശ്യം കണ്ടു ആ ചാട്ടം 🤣🤣🤣

  • @sanjugopal5302
    @sanjugopal5302 2 года назад +22

    വൈഗയുടെ back നോക്കി ടീമിന്റെ ഒരു expression😛😛എന്റെ ടീമേ 😛😛

  • @mja2239
    @mja2239 2 года назад +6

    24:32 "floor ആണ് നിങ്ങൾ ഓടികൊണ്ടിരിക്കുമ്പോൾ cycle വീണു എന്നിരിക്കും" Anna in. 30:52 "നിയമം നിയമം പോലെ തന്നെ പോണം" Aishu out. പാനലിന് ഓളം ആണോ?

  • @ansarashraf3872
    @ansarashraf3872 2 года назад +17

    Ente Aseeska Chirichu Marichu😂🤣😂

  • @ROLEX-ro7rj
    @ROLEX-ro7rj 2 года назад +73

    ബിനു അടിമാലി കൗണ്ടർ മൂഞ്ചിപ്പോയ എപ്പിസോഡ്..😂 അതെ സമയം സുധി, ബിനീഷ്, അസീസ് ഒക്കെ തകർത്ത എപ്പിസോഡ് 🔥😂😂

    • @dEcoRgOld
      @dEcoRgOld 2 года назад +1

      അയാളുടെ വേട്ടവളിയൻ ഫാൻ😂

    • @golden2686
      @golden2686 2 года назад +3

      -ve ഇടുന്നവർ മണ്ടന്മാരാവുന്നു ബിനു മുന്നേറുന്നു . ആരുടെയൊക്കെ ആളുകളാണ് -ve ന്മാർ എന്ന് എല്ലാവർക്കുമറിയാം പലപ്പോയും കാണാറുള്ളതല്ലെ😜😜

    • @golden2686
      @golden2686 2 года назад +1

      -ve ന്മാർ മൂഞ്ചുന്നു ബിനു മുന്നേറുന്നു അന്നും ഇന്നും . -ve മണ്ടൻമാർ ആരുടെ ആളുകളാണന്ന് പ്രേക്ഷകർക്കറിയാം .....

    • @ROLEX-ro7rj
      @ROLEX-ro7rj 2 года назад +1

      Body shaming binu adimali fans 😂

  • @noblejohnson2244
    @noblejohnson2244 2 года назад +16

    Azeez ikkade chattam 😆😆😆ayyo ethra thavana revind adichuu😆😅🤣🤣🤣🤣😜

  • @gdcd6094
    @gdcd6094 2 года назад +148

    ജയറാം ഏട്ടൻ ഒരു രക്ഷയും ഇല്ല പിന്നെ കമ്മിണി ക്കുട്ടി സൂപ്പർ മോൾക്ക് ചക്കര ഉമ്മ ❤❤❤

    • @varun6434
      @varun6434 2 года назад +1

      ആ flute bgm ഏതാ. ❓

  • @jebinfarsanajebinfarsana9977
    @jebinfarsanajebinfarsana9977 2 года назад +117

    ജയറാമേട്ടൻ പൊളിയല്ലേ മുത്തല്ലേ 🥰🥰🥰

  • @mahinpb404
    @mahinpb404 2 года назад +13

    സ്റ്റാർ മാജിക്കിൽ ഹേറ്റേർസ് ഇല്ലാത്ത ഒരേയൊരു താരം അസിസ് ഇക്കാ നിറഞ്ഞാടിയ എപ്പിസോഡ്

    • @shahulpv3679
      @shahulpv3679 2 года назад +1

      👍👍👍👍👍❤️

  • @PKR757
    @PKR757 2 года назад +2

    അടിമാലി airil ആണല്ലോ വീട്ടിൽ ചെന്നാൽ തല്ലികൊല്ലും അളിയൻ എടോ അടിമാലി കാലം കാത്തു വെച്ചതാ..... അനുഭവിച്ചോ

  • @fasilanaseer311
    @fasilanaseer311 2 года назад +4

    ഈ ഐഷു നെ കൊണ്ട് തോറ്റല്ലോ 🤣🤣🤣

  • @kutty9662
    @kutty9662 2 года назад +455

    കുറെ നാളുകൾക്ക് ശേഷം മനസ്സ് തുറന്ന് ചിരിച്ച episode.... 👌👌👌👌

  • @anirudhan4172
    @anirudhan4172 2 года назад +50

    ടീമിൻ്റെ expression & dance 🤣🤣🤣🤣🤣🤣🤣 ചിരിച്ച് ചിരിച്ചു 🤣🤣🤣

  • @anooptv4419
    @anooptv4419 2 года назад +23

    ബിനു annan✈️✈️✈️✈️. എന്റെ പൊന്നൂടാവേ ഹുഹുഹു 😂😂😂

  • @golden2686
    @golden2686 2 года назад +22

    അടിമാലി പൊളിച്ചു👍🔥. നോബി സുധി ജയറാമും കുട്ടിയും പൊളി👍 . കൃത്യനിഷ്ട ഇല്ലാത്ത uploader🤪

  • @massa0041
    @massa0041 2 года назад +14

    Aziz😂😂😂😂😂😂😂😂😂 ❤

  • @nisarnisu5641
    @nisarnisu5641 2 года назад +3

    ആദ്യായിട്ട് വരുന്നവരെ അടിക്കുമ്പോ പേടിപ്പിക്കുന്ന ആ പരിപാടി നിർത്താൻ ആയിലെ 😂ആദ്യമൊക്കെ രസമായിരുന്നു... സ്ഥിരമാവുമ്പോ ഒരു ആവർത്തന വിരസത...

  • @shazzmedia3882
    @shazzmedia3882 2 года назад +22

    Aseeeskka aishu 😂😂😂😂😂😂

    • @jamalkalayamkulath9816
      @jamalkalayamkulath9816 2 года назад +1

      ഷിയാസ് കരീമും രശ്മിയും പിണക്കത്തിലാണോ

  • @subair.786
    @subair.786 2 года назад +16

    ഇന്ന് ഫുൾ...... Aseeska..... ആണെല്ലോ hero.... 👍🏻😄😄🕺🕺💃💃💃

  • @parvathichandran1061
    @parvathichandran1061 2 года назад +23

    ഓണം എപ്പിസോഡ് പൊളിച്ചു🔥 ജയറാം ഏട്ടാ പാട്ട് അടിപൊളി🥰🥰 വാവച്ചി കഥ അടിപൊളി പാട്ട് അടിപൊളി ഐഷു ചേച്ചി പവർ ആണ്🔥 ഗെയിം അടിപൊളി ചേച്ചി #ഐഷു ചേച്ചി പാട്ട് അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ#ഐഷു ചേച്ചി കൗണ്ടർ പൊളിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @alexaju7599
    @alexaju7599 2 года назад +16

    അസിസിക്ക ഇന്നു score ചെയ്തു 😂😂

  • @mubizcreation1852
    @mubizcreation1852 2 года назад +15

    Hloo uploader maamaa കൃത്യം ആയി upload ചെയ്യുക ഇല്ലെങ്കിൽ വേറെ ആരെങ്കിലും ഈ പണി eelppikku hm☹️
    Super 😍😍😍🥰🥰🥰🥰🥰

  • @kozhikodens5987
    @kozhikodens5987 2 года назад +4

    ന്നന്നായി കളിച്ച ഡയാനയും ഐശും പുറത്തക്കിയത് ശരിയായില്ല

  • @junusasidharan4589
    @junusasidharan4589 2 года назад +86

    ഇത്തവണയും സ്റ്റർമാജിക് കലക്കി
    ചാക്കോച്ചൻ വന്ന ഓണം ep👍👍
    ♥️♥️♥️♥️♥️♥️♥️
    👍👍👍

    • @navasgold8816
      @navasgold8816 2 года назад +1

      ഉല്ലാസ് പന്തളം ഇല്ലാത്ത കാണാൻ ഒരു മൂടില്ല

  • @saleemkp6713
    @saleemkp6713 2 года назад +2

    ലക്ഷ്മിയുടെ ബര്ത്ഡേയ ഇത്രയും സിമ്പിൾ ആക്കിയത് മോശം ആയി പോയി 3 മത് Birthday ആണ് ഈ ഫ്ലോറിൽ വെച്ച് ആഘോഷിച്ചത്
    കഴിഞ്ഞ 2 ബര്ത്ഡേ വിഷ് പൊളിച്ചു
    ഇത് എന്തോ ഒരു ചടങ്ങ് തീർക്കാൻ എന്ന് തോന്നിയ പരിപാടി പോലെ തോന്നി
    കാരണം ജയറാം എട്ടാൻ ഫ്ലോറിൽ ഉണ്ട് ജസ്റ്റ്‌ ഒന് വന്നു ഞമ്മുടെ ചിന്നുനെ വിഷ് ചെയ്യുന്നത് പോലും കാണിച്ചില്ല 🙄
    അനുപ് ഏട്ടാ ഒന്ന് ഞങ്ങളെ കൂടെ ഹാപ്പി ആക്
    ചിന്നൂന്റെ Birthday അത്രയും ആഘോഷം ആക്കിയത് അല്ലെ കഴിഞ്ഞ പ്രാവശ്യം എല്ലാം അത് കൊണ്ടു മാത്രം ആണ് പറഞ്ഞത്
    എന്നും ഇഷ്ടം മാത്രം സ്റ്റാർ മാജിക് ❤❤❤

  • @rafirafi2110
    @rafirafi2110 2 года назад +23

    എന്റെ അസീസ് ഇക്കാ ചിരിച്ച് ഒരു വഴിയായി😂😂😂😂

  • @manik1367
    @manik1367 2 года назад +20

    എപ്പിസോഡ് ഗംഭിരമായിരുന്നു.കണ്മണി കുട്ടിയുടെ പെർഫോമൻസും ജയറാമേട്ടന്റെ പാട്ടും സൂപ്പർ ആയിരുന്നു.ഗെയിം അടിപൊളി ഐഷു ചേച്ചി നന്നായി കളിച്ചു.ടീമിന്റെ കൂടെ ഉള്ള പാട്ടും ഐഷു ചേച്ചി പൊളിച്ചു.ഡാൻസ്, സ്കിറ്റ് പെർഫോമൻസ് ആയാലും ഗെയിം ആയാലും ഐഷു ചേച്ചി തകർക്കും.

  • @BrothersLoveS
    @BrothersLoveS 2 года назад +3

    Ayshu pwoli...enik etavum ishtam ayshune

  • @aashiroshna9386
    @aashiroshna9386 2 года назад +13

    Aishu irutham polichu Njan chiririch oru vazhi ayipoyie,😂🤣🤣🤣🤣

  • @ambilybijuambily3141
    @ambilybijuambily3141 2 года назад +101

    എന്റെ പൊ ന്നൊ ചിരിച്ചു മടുത്തു 😄😄😄😄😄😄😄😄😄😄😄😄ടീമിന്റെ ഡാൻസ് 😄😄😄😄😄

  • @jijumadhavan7550
    @jijumadhavan7550 2 года назад +11

    Jr. മുക്തക്കുട്ടി സൂപ്പർ താരറാണിയായി ഉയരട്ടെ. ഗെയിം ഒരു രക്ഷയില്ലാർ ന്ന്ട്ടാ സൂപ്പർ അഡാറ് പടാറ് ചിരിച്ച് ഉപ്പാട് പോയി. ജയറാം പെടച്ച് .ഒരായിരം പിറന്നാൾ ആശംസകൾ മാജിക്ക് ലേഡിയേ.... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @mohammedarfaleo2839
    @mohammedarfaleo2839 2 года назад +3

    Azzezkayude chaatavum ayshuvinte final iruthavum adi poliyaayirunnu

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +16

    Anukuttyda game and azeezka sudhi chittan poli

  • @sujeshk9732
    @sujeshk9732 2 года назад +19

    പ്രായം ഒരു പ്രശ്നല്ല എന്നാണ് ജയറാമേട്ടൻ തെളിക്കുന്നത്.. ആ പവർ 🔥🔥🔥

  • @raheenar3505
    @raheenar3505 2 года назад +53

    ചിരിച്ചു ചിരിച്ചു ഒരു വിധം സൂപ്പർ എപ്പിസോഡ് 👍👍

  • @safusafwan8804
    @safusafwan8804 2 года назад +44

    ഒരു പാട് ചിരിപ്പിച്ച ഓണം എപ്പിസോഡ് 👍👍അസീസ്‌ക്ക ownteda🤣🤣

  • @vymioyt1864
    @vymioyt1864 2 года назад +12

    26:31 🤣🤣🤣

  • @abhijithtp7500
    @abhijithtp7500 2 года назад +11

    സ്റ്റാർ മാജിക് ഓണം എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു ഐശ്വര്യ ചേച്ചി സൈക്കിൾ ഓടിച്ചത് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ സ്റ്റാർ മാജിക് ഐശ്വര്യ ചേച്ചി പൊളിച്ചു❤ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤

  • @baijubaiju6676
    @baijubaiju6676 2 года назад +25

    കുഞ്ഞു കുട്ടിടെ പാട്ട് നന്നായ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ. പിന്നെ ഗെയിംസും ആ ഓണത്തല്ലും മൊത്തതിൽ അടിപൊളി ഓണം happy birthday wish you lakshmi chachiiii......🎊🎊🎊🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajaypappan7961
    @ajaypappan7961 2 года назад +4

    anna got hit bad on here jaw.. she needs to see doctor..

  • @sajukumarkuttanpillai6220
    @sajukumarkuttanpillai6220 2 года назад +41

    ഒന്നും പറയാനില്ല ചിരിച്ച് ഒരു പരുവമായി എല്ലാവരും പൊളി

  • @pumiummar2888
    @pumiummar2888 2 года назад +11

    അസീസിക്കാ 😂😂😂ന്താ അവിടെ ഉണ്ടായത് 😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😜😜

  • @abi09863
    @abi09863 2 года назад +163

    അയ്യോ ചിരിച്ചു ഒരു വകയായി... 😍ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് ❤

    • @varun6434
      @varun6434 2 года назад +1

      ആ flute bgm ഏതാ. ❓

  • @abeerabi4754
    @abeerabi4754 2 года назад +34

    ഇതിലെ ഹായ്ലറ്റ് അസ്സിസിക്ക തന്നെ ഒറ്റചാട്ടത്തിലൂടെ സ്കോർ ചെയ്തു 😆 ഗെയിം മൊത്തത്തിൽ അടിപൊളി ആയിരുന്നു
    പിന്നെ കുട്ടികുറുമ്പിടെ സ്പോട് ഡബിങ് പൊളിച്ചു മേളം പൊളിച്ചടുക്കി എപ്പിസോഡ് തുടങ്ങിയതുതന്നെ ഹൈ പവറിൽ മൊത്തത്തിൽ പറഞ്ഞാൽ ഗംഭീരം 😘

  • @aryadevuty8168
    @aryadevuty8168 2 года назад +9

    മുക്തയുടെ മകൾ smart and cute ആണ് പക്ഷെ parents അത് വെറുപ്പിക്കൽ ആക്കി മാറ്റുന്നപോലെ തോന്നിയവർ ഉണ്ടോ

  • @rishanashaana7314
    @rishanashaana7314 2 года назад +9

    vidhuchettan rimi chechiye kond varumo guest aayt😌😍😍😍

  • @bijuvijayan3522
    @bijuvijayan3522 2 года назад +4

    ജയറാം ഏട്ടൻ എന്ത് രസമായിട്ടാ പാടുന്നത്

  • @guestmod196
    @guestmod196 2 года назад +54

    സുധിയണ്ണനും ബിനു അണ്ണനും വീണത് 6-7 പ്രാവിശ്യമെങ്കിലും വീണ്ടും വീണ്ടും എടുത്ത് ചിരിച്ചവരുണ്ടോ എന്നെപോലെ 🤣

  • @jaimon4821
    @jaimon4821 2 года назад +4

    Teameeee…chirichu ooopppadilaki…avasanathe oru dialogum….😂😂

  • @prabha1411
    @prabha1411 2 года назад +14

    അസ്സിസ് ഇക്ക ചേട്ടൻ കൊള്ളാം 😀😀😀😀😀😂😂

  • @ahmedfawaz9576
    @ahmedfawaz9576 2 года назад +6

    ഓണം jayarametttante selection സൂപ്പർ ആയി അനൂപേട്ടാ...Star magic താരങ്ങൾ തമ്മിലുള്ള understanding ഒരു ചാനലിൽ ഒരു പ്രോഗ്രാമിനും ഇല്ല... Bcz പരസ്പരം ഉള്ള സ്നേഹവും ഒപ്പം ഒരു ഫാമിലി members പോലെ.... ആർക്കും ആരേം എന്തും പറയാം..... ഇപ്പൊ ആണേൽ എല്ലാരും counters പറയാൻ പഠിച്ചു തുടങ്ങി... Counters വിജയ്ക്കുമോന്നുള്ളതല്ല അതു പറയാനുള്ള കഴിവനിവിടെ കാര്യം... 🥰🥰🥰🥰❤👌

  • @kunjikka7144
    @kunjikka7144 2 года назад +8

    sharfuddin and dhyan sreenivasan ivare arenkilum adutha kond vaa 👍🏻 jayaram ettan poli ❤️

  • @BlackWhite-jk5il
    @BlackWhite-jk5il 2 года назад +11

    അസീസ് chaadiyath ചിരിച് chathu😄🤣

  • @robinjohnson1692
    @robinjohnson1692 2 года назад +1

    അസീസിന്റെ ചിരി വെറും തറയായി മാറുന്നു.....

  • @muhammedsuhailnk9465
    @muhammedsuhailnk9465 2 года назад +4

    സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് ഇത്തരത്തിലുള്ള ഫണ്ണി ഗെയിംസ് ആണ്

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад +20

    Ee eppisode kalakki..... Lakshmi happy birthday 🎊🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🎈🎈🎈🎈🎈🎈

  • @shaijushaiju4120
    @shaijushaiju4120 2 года назад +24

    ജയറാം ഏട്ടൻ പണ്ടേ പൊളി ആണ് 👍👍👍

  • @ROLEX-ro7rj
    @ROLEX-ro7rj 2 года назад +44

    26:29😂🔥😂🔥 ചിരിച്ചു ചത്തു.. സുധി ചേട്ടൻ 😂

  • @silpasivanandan3356
    @silpasivanandan3356 Год назад +2

    Aishunte game repeat kandavar undoo🥰🥰🥰

  • @hloguyss
    @hloguyss 2 года назад +15

    Assiska poli 😂🤣😂🤣

  • @saleempksaleempk9444
    @saleempksaleempk9444 2 года назад +11

    Ayishu muthanu 😘🥰🌹

  • @shahulpv3679
    @shahulpv3679 2 года назад +7

    Aseeska 😂😂😂😂😂

  • @fasilfaisi3441
    @fasilfaisi3441 8 месяцев назад +2

    ഈ എപ്പിസോഡ് വീണ്ടും കാണുന്നു ഒരുപാട് സന്തോഷം ഉണ്ട് അതിലുപരി സങ്കടം സുധി ചേട്ടനെ കണ്ടപ്പോ വല്ലാത്ത സങ്കടം ആയി മിസ്സ്‌ യു സുധി ചേട്ടാ 😔