തങ്കു ചേട്ടന്റെ എപ്പിസോഡ് എറ്റവും കൂടുതൽ ചിരിച്ചിട്ടുളളത് എത്രയോ.....ദിവസങ്ങൾക്ക് ശേഷം ഈ എപ്പിസോഡിലാണ് എന്റെ പൊന്നോ............ഒന്ന് മനസ്സുതുറന്ന് ചങ്കുപൊടി ചിരിച്ചത്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😀😀😀😀😀😃😀😃😀😃😃😄😄😄😄😄😃😃😃😃😃😄😄😁😁😁😁😁😁😁😆😆😅😅😆😆😁😁😃😀😀😃😃😄😉😊😁😁😁😁😆😆😆😆😆😆😅😅😅😅🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😚😚😚☺️☺️☺️😚😚😚😊😊😊😊😊😆😆😅😅🤣🤣😂😂😂😂😂😂🤣🤣🤣😅😅😅😅😅😅😅😅😅🤣🤣🤣😂😂😂😂😂😂🤣🤣🤣🤣😅🥰🥰😅🤣🤣😂😂😂😂😂🤣😅😅😅😆😁😄😄😄😄😉😉😇😇😇😇😇😇😇😆😆😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😎😎😎😎😎😯😯🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😎😎😯😎😎😎😯🤓🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌സദ്യം പറഞ്ഞ തങ്കു ചേട്ടൻ വീണ്ടും തിരിച്ചു വന്നതിന്റെ ആ.......ഒരു പവ്വര്‍ ശെരിക്കും ഈ എപ്പിസോഡ് കാണുന്ന എല്ലാ പ്രേക്ഷകർക്കും മനസ്സിലാകും ഒരുപാട് ഇഷ്ടം തോന്നും.തങ്കു ചേട്ടാ. ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌🥰🥰🥰🥰👌👌👌👌🥰🥰🥰🥰🥰👌👌👌👌👌🥰🥰💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💫💫💫💫💫💫💫💫💫💫💫💖💖💖👍👍👍👍👍👍👍👍👍👍👍
@@ganeshkumar135 ഒന്ന് പോടോ തനിക്ക് ബോറായിരിക്കും മറ്റുള്ളവർക്ക് അങ്ങനെ അല്ല ഇതിലും നന്നായിട്ടു എങ്ങനെ കൗണ്ടർ പറയാ തനിക്കു അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ
തങ്കു.. സൂപ്പർ 👍നോബിച്ചേട്ടൻ പറയാൻ ഇല്ല പൊളിച്ചു 👍പിന്നെ ഗസ്റ്റ് ആവുമ്പോൾ ഷാജോൺ നെ പോലെ ഉള്ളവർ തന്നെ വേണം ഈ പ്രോഗ്രാമിന്. ബലം പിടിച്ചു ഇരിക്കുന്നവർ പറ്റില്ല.. എപ്പിസോഡ് സൂപ്പർ 👍👍
ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.... ആ കാത്തിരിപ്പ് വെറുതെ ആയില്ല ..... ചിരിച്ച് ചിരിച്ച് ചത്തു എന്ന്തന്നെ പറയാം... തങ്കു ..... ഐ ലൗ യു .....
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😍. അഖിൽ ചേട്ടൻ തങ്കു combo പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു 😍. ലക്ഷ്മി പറഞ്ഞത് പോലെ ഐഷു ആദ്യ ആയ്ട്ട് ആണ് ഒരു gameil നിന്നും പിന്മാറുന്നത്. ഐഷുവിനെ ഒക്കെ ഉൾപ്പെടുത്തി ഒരു skit പ്രതീക്ഷിക്കുന്നു ഇനിയും 😍. അതുപോലെ ഐഷു, ഡയാന combo dance 😍
സത്യം... കുറെ ചിരിച്ചു... തങ്കു ന്റെ skit.. കുറെ കുറെ ചിരിച്ചു... Thank you... Excellent job... Excellent... ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. നോബി, ബിനു, ഉല്ലാസ്, അസീസ്... No words... Excellent team... 🙏🙏👍🏻👍🏻👍🏻
ഇനി ഞങ്ങൾക്ക് തിരിച്ചു കിട്ടില്ല എന്ന് കരുതിയാ ഒരു star ആയിരുന്നു തങ്കു, വീണ്ടും വന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ ഒരു എപ്പിസോഡ് തന്നതിന് a lots of love.... ❤️ full entertainment and fun skit
ഈ ഇപ്പ്പിസോഡിലെ അല്ല .സ്റ്റാർ മാജിക്കിൽ ഒരെ ഒരു കൗണ്ടർ രാജാവ് ഒള്ളു .അത് നമ്മുടെ നോബി ചേട്ടൻ തന്നെയാ.അത് എന്നും അന്നൂം ഇന്നും.നോബിചേട്ടൻ the one and only കൗണ്ടർ രാജാവ്.👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
ഇതിൽ വന്നിട്ടുള്ള ഗസ്റ്റ് കളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ളത് ശജോൺ ചേട്ടൻ പിഷാരടി നവ്യ ഇവർ മുന്ന് പേരും ആണ്.വലിയ ആർഭാടങ്ങളോ അഹങ്കാരമോ ഗമയോ കാണിക്കാതെ നമുക്കൊപ്പം ഉള്ള ഒരാളെ പോലെ ആസ്വദിച്ചു ചിരിക്കാൻ ഇവർക്കെ കഴിയു. താങ്കു ചേട്ടൻ വന്നാൽ പിന്നെ സ്കോർ ചെയ്യാൻ വേറെ ആൾ വേണ്ട സൂപ്പർ 👍👍🥰🥰
സൂപ്പർ ഇതിൽ ഉള്ള എല്ലാ കലാകാരൻ മാരും , ചിന്നു ചേച്ചിക്കും അതിലുപരി അനൂപേട്ടനും എല്ലാം വളരെ സൂപ്പർ. അതുപോലെ star magic family ഒഫീഷ്യൽ ഗ്രൂപ്പിലെ audience എല്ലാരും കൂടെ എപ്പിസോഡ് പവർ ആക്കി കൊടുത്തു

അതിനിന്നു കൂടുതൽ ചിരിപ്പിച്ചത് നോബിയല്ലേ?..
🔥🔥🔥🔥🔥🤣
തങ്കു ഉണ്ടെങ്കിൽ മാത്രം സ്റ്റാർ മാജിക്ക് കാണുന്നവരുണ്ടോ😍😍😄😄?????
Illa
Yesss
Illa ....suryan und paranj neekkan aagrahikkunnvar alla njangal njngl neekkan aagrahikkunna timel ishttathode neekkum
ഉണ്ടേ...
Yes❤️❤️
തുടക്കത്തിൽ തന്നെ ഇത്രയും തഗ്ഗ് വന്ന വേറെ eppisode ഉണ്ടായിട്ടുണ്ടോ ന്ന് സംശയo ആണ്... എല്ലാരും ഒരേ പൊളി.... ബിനു നോബി തങ്കു 🥰
തങ്കു സ്റ്റാർ മാജികിനു ഒഴിച്ച് കൂടാൻ പറ്റാത്ത മെഡിസിൻ ആണ് ❤️❤️❤️❤️❤️
തങ്കു പോയപ്പോ കാണാറില്ല വന്നപ്പോ വീണ്ടും കാണാൻ തുടങ്ങി തങ്കു 💖
❤️
🔥
തങ്കു പൊളിച്ചു 🤣🤣🤣അതുപോലെ ആ പഴയ ടമാർ പടാർ നോബിചേട്ടനെ തിരിച്ചു കിട്ടി എല്ലാം കൊണ്ട് എപ്പിസോഡ് പൊളി 🔥🔥🔥
ruclips.net/video/KzAuoILJWyk/видео.html
നോബി 💥💥💥എന്റെ പൊന്നോ 😄😄😄
Bore nobi
@@ganeshkumar135 ഒന്ന് പോടോ തനിക്ക് ബോറായിരിക്കും മറ്റുള്ളവർക്ക് അങ്ങനെ അല്ല ഇതിലും നന്നായിട്ടു എങ്ങനെ കൗണ്ടർ പറയാ തനിക്കു അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ
@@saanjo6077 yes
തങ്കു.. സൂപ്പർ 👍നോബിച്ചേട്ടൻ പറയാൻ ഇല്ല പൊളിച്ചു 👍പിന്നെ ഗസ്റ്റ് ആവുമ്പോൾ ഷാജോൺ നെ പോലെ ഉള്ളവർ തന്നെ വേണം ഈ പ്രോഗ്രാമിന്. ബലം പിടിച്ചു ഇരിക്കുന്നവർ പറ്റില്ല.. എപ്പിസോഡ് സൂപ്പർ 👍👍
ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.... ആ കാത്തിരിപ്പ് വെറുതെ ആയില്ല ..... ചിരിച്ച് ചിരിച്ച് ചത്തു എന്ന്തന്നെ പറയാം... തങ്കു ..... ഐ ലൗ യു .....
തങ്കുവും അഖിൽ ചേട്ടനും പ്രേത്യേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല പവർ ആണ്. But ടീം ഞെട്ടിച്ചു 👍👍👍👍👍👍👍👍👍
ഞാൻ സ്റ്റാഫ് മാജിക് കാണാതായിട്ട് ഒരു വർഷമായി തങ്കു തിരിച്ച് വന്നത് കണ്ടിട്ടാണ് ഞാൻ കാണാൻ തുടങ്ങിയത്❤️
Staff allada star....
🌟
Stuff aaanalle 😂😂😂
തങ്കു ഒരുപാട് നാളിനു ശേഷം കണ്ടതാണ് സ്റ്റർമാജിക്. Uff നിങ്ങൾ ഇല്ലാണ്ട് എന്ത് സ്റ്റാർ മാജിക് 🥰
സ്റ്റാർ മാജിക്കിലെ ഗസ്റ്റ്കളിൽ ഇത്രേ എൻർജി, സപ്പോർട്ടും ചെയുന്ന ഒരു നടൻ വേറെ ഇല്ല ഷാജോൺ ചേട്ടൻ 🤩
തങ്കു, ടീം.. ഒക്കെ പൊളിച്ചു 😄
Sathyam
പൊളിയെ..... ❤❤.തങ്കു ഉണ്ടെങ്കിൽ ആ episode കിടിലനായിരിക്കും ❤❤❤. സൂപ്പർ ഒന്നും പറയാനില്ല. എല്ലാവരും സൂപ്പർ...
Athe
@@sifinashibi6639 hi
😎😎
തങ്കു വന്നപ്പോൾ skit വേറെ ലെവൽ... അഖിൽ പൊളി...
ഇത് പോലെ ഒരു vibe episode ഞാൻ കണ്ടിട്ട് 1 വർഷം കഴിഞ്ഞു. എല്ലാവരും പൊളിച്ചു 🥰♥️🥰
Sathyam....
സത്യം
like tharam 🥱🥱
സത്യം
തങ്കു വന്നപ്പഴാണ് ചിരിയുടെ സ്കിറ്റ് പൂർണമായത് . ചിരിച്ച് ചിരിച്ച് വയ്യ 🥰😊😊
ഇന്നലെ ഒരു പരുപാടിക്ക് തങ്കുവിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു . എന്തു സിമ്പിളാ തങ്കു ❤❤❤
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😍. അഖിൽ ചേട്ടൻ തങ്കു combo പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു 😍. ലക്ഷ്മി പറഞ്ഞത് പോലെ ഐഷു ആദ്യ ആയ്ട്ട് ആണ് ഒരു gameil നിന്നും പിന്മാറുന്നത്. ഐഷുവിനെ ഒക്കെ ഉൾപ്പെടുത്തി ഒരു skit പ്രതീക്ഷിക്കുന്നു ഇനിയും 😍. അതുപോലെ ഐഷു, ഡയാന combo dance 😍
തങ്കു & അഖിൽ combo തിരിച്ചു വന്നു. ഒരുപാടു ചിരിച്ചു 😍🥰❤️❤️
Athe....
Pandathe ജഗതി ലാൽ
തങ്കു, അഖിൽ bro ടീം... സൂപ്പർ ഒരു രക്ഷയില്ല... തങ്കു അഖിൽ കോമ്പോ വീണ്ടും കാണാൻ സാധിച്ചതിൽ സൂപ്പർ ❤❤❤❤
ലക്ഷ്മി ഇന്ന് ഒരുപാട് സുന്ദരിയായിരിക്കുന്നു🌹
തങ്കച്ചന്റെ തിരിച്ചുവരവ് സൂപ്പറായി
നോബിയുടെ കോമഡി സൂപ്പർ
എനിക്ക് ഏറ്റവും ഇഷ്ട്ടം അസിസ്ക്കയാണ്. പിന്നേ തങ്കു, ടീം, അനു ശ്രീകുട്ടി, ഉല്ലാസ്, ഷാഫികൊല്ലം അങ്ങനെ എല്ലാരേയും ഇഷ്ട്ടം 🥰
വീണ്ടും മില്യൺ അടി തുടങ്ങി 😍😍😍😍തങ്കു....തങ്കു -അഖിൽ combo 🤗🤗🤗
തങ്കു വന്നത് കൊണ്ട് മാത്രം ഇപ്പോൾ പ്രോഗ്രാം കാണാൻ തുടങ്ങി. തങ്കു ഇഷ്ടം ❤❤❤❤🌹🌹🌹🌹🌹
തങ്കുവും അഖിലേട്ടനും ടീമും പൊളിച്ചു ❤️❤️
Asaaraasrdataaadaaaaaaarstt AA
തങ്കച്ചൻ ചേട്ടനെ സ്റ്റാർ മാജിക്കൽ വന്നു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു......അദ്ദേഹത്തിൻറെ വലിയൊരു ആരാധകനാണ് ഞാൻ ..
ഇതിൽ തങ്കച്ചൻ ചേട്ടൻ ഉണ്ടല്ലോ
പിന്നെ ഇതിലുള്ളത് തങ്കു തന്നെ അല്ലെ
@@blacklover880 flooril pona karyava parajhee
@@mereenalijo ☝️
@@mereenalijo avde poi neril kaanunna karya paranje,😀
സത്യം... കുറെ ചിരിച്ചു... തങ്കു ന്റെ skit.. കുറെ കുറെ ചിരിച്ചു... Thank you... Excellent job... Excellent... ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. നോബി, ബിനു, ഉല്ലാസ്, അസീസ്... No words... Excellent team... 🙏🙏👍🏻👍🏻👍🏻
തങ്കു 😊😊😊അഖിലേട്ടൻ ചിരിപ്പിച്ചു... സൂപ്പർ
തങ്കു തങ്ക തങ്കു തങ്ക 💞💞 സൂപ്പറായിട്ടുണ്ട് അടിപൊളി💞
ഇനി ഞങ്ങൾക്ക് തിരിച്ചു കിട്ടില്ല എന്ന് കരുതിയാ ഒരു star ആയിരുന്നു തങ്കു, വീണ്ടും വന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ ഒരു എപ്പിസോഡ് തന്നതിന് a lots of love.... ❤️ full entertainment and fun skit
ചിത്രശലഭത്തിന്റ നിക്കർ നോബി ചേട്ടൻ 😆😆😆😆😆😆🔥🔥🔥🔥തങ്കു 😄😄😄😄😄😄❤️❤️❤️
തങ്കച്ച സൂപ്പർ ആയിട്ടുണ്ട് അടിപൊളി സ്കിറ്റ് നല്ലൊരു സ്കിറ്റ് കണ്ട് തങ്കച്ചൻ
ഹായ് കൗണ്ടാറുകളുടെ പെരുമഴ യാണ് 👌🏻 ഉല്ലാസേട്ടന്റെ ഡാൻസ് 👌🏻 ഗെയിം അടിപൊളി .. താങ്ങുസ് നരസിംഹം ... അഖിലേട്ടൻ, നമ്മുടെ ടീമേ.. പൊളി... ❤️കിടുകാച്ചി .. 👍
തങ്കു... അഖിൽ... ടീം... Skit സൂപ്പർ.... സ്റ്റർമാജികിന്റെ നേടുംതൂണ് തങ്കു തന്നെ..... 👍👍👍
ഏറ്റവും അടിപൊളി എപ്പിസോഡ് 😹. തങ്കു വന്നപ്പോൾ ആണ് സ്കിറ്റ് സെറ്റ് ആയത് 😚.
ഒരുപാട് സന്തോഷം തങ്കു കൂടി വന്നപ്പോൾ ഉഷാറായി 🥰🥰🥰
വല്ലാത്ത ഒരു എപ്പിസോഡ്.... വായ മൂടിയില്ല... അത്ര ഗംഭീര കോമഡി കൌണ്ടർ മഴ... സൂപ്പർ 👌👌👌👌👌👏👏👏👏👏
🤔🤔🤔
Sathyam ippolan njaan kandath video chirich chirich vayar vedanayeduth
സത്യം ബ്രോ ഞാൻ ആകെ കാണുന്ന പ്രോഗ്രാമാണ്
താങ്കുവും character entry യും സ്കിറ്റും.... 🤩🥰 ആ എപ്പിസോഡ് പൊളിക്കും.... 🤩☺️ എല്ലാവരും പൊളി ... ഷാജോൺ ചേട്ടൻ സൂപ്പർ ഗസ്റ്റ് ആണ്.... 🤩
അതെ ജാഡയില്ല
റിപ്പീറ്റ് സ്കിറ്റ് ചളു വായി തങ്കച്ചൻ ഉല്ലാസിന്റെ ത് better
@@rajeev4132 പോയി കുണ്ടനടിക്ക് വണമേ
@@krishmerkrish1242 നി പോയി നിന്റെ തന്തക്ക് അടിക്ക്
Let Shajon continue, good support and human being❤️❤️❤️
ചിരിച് മരിക്കാറായി നോബി ചേട്ടാ ബിനു ചേട്ടാ നിങ്ങൾ പൊളി ആണ് i love you എല്ലാരോടും 😍😍
നോബി ചേട്ടൻ പൊളിച്ചടുക്കി
ഈ എപ്പിസോഡിലെ കൗണ്ടർ രാജാവ്
ഈ ഇപ്പ്പിസോഡിലെ അല്ല .സ്റ്റാർ മാജിക്കിൽ ഒരെ ഒരു കൗണ്ടർ രാജാവ് ഒള്ളു .അത് നമ്മുടെ നോബി ചേട്ടൻ തന്നെയാ.അത് എന്നും അന്നൂം ഇന്നും.നോബിചേട്ടൻ the one and only കൗണ്ടർ രാജാവ്.👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
ഇത്രയും ചിരിച്ച എപ്പിസോഡ്
ഇ അടുത്ത കാലത്തൊന്നും വന്നിട്ടില്ലാ......
🥰🥰🥰🥰❤️🔥❤️🔥❤️🔥❤️🔥❤️🔥
സത്യം
സത്യം
Thankchan &. Aghil combo super 👍😁
തങ്കു ഭയങ്കര സുന്ദരൻ ആയിട്ടുണ്ട് 😊😂ഫ്രഞ്ജു താടി അടിപൊളി യാണ് ❤️❤️സൂപ്പർ ആണ്
തങ്കു വന്നതിൽ പിന്നെ വേറെ തന്നെ ഒരു vibe ❤🔥💫
ഞാനൊക്കെ സ്റ്റാർ magicകാണണം ഒറ്റ കാരണമേയുള്ളൂ തങ്കച്ചൻ വിതുര😎
എല്ലാവരെയും ഒരുപാടിഷ്ടം തങ്കു വന്നതിൽ ഒരുപാടു സന്തോഷം
തുടക്കത്തിൽ തന്നെ നോബി ചേട്ടൻ പൊളിച്ചടുക്കി 😁😁😍
Yea man 🔥🔥
@@abhovargh1273 mm
അതെ 🤣🤣
തങ്കു super performance adipoli. Onnum parayan illa. Love u all 🥰🥰❤️❤️❤️
Bineesh is so super in that skit
Kudos 🎉
ഇതിൽ വന്നിട്ടുള്ള ഗസ്റ്റ് കളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ളത് ശജോൺ ചേട്ടൻ പിഷാരടി നവ്യ ഇവർ മുന്ന് പേരും ആണ്.വലിയ ആർഭാടങ്ങളോ അഹങ്കാരമോ ഗമയോ കാണിക്കാതെ നമുക്കൊപ്പം ഉള്ള ഒരാളെ പോലെ ആസ്വദിച്ചു ചിരിക്കാൻ ഇവർക്കെ കഴിയു. താങ്കു ചേട്ടൻ വന്നാൽ പിന്നെ സ്കോർ ചെയ്യാൻ വേറെ ആൾ വേണ്ട സൂപ്പർ 👍👍🥰🥰
Amazing Episode 💞💞💞💞 തങ്കു നിങ്ങൾ പൊളിച്ചു എന്താ എനർജി. തങ്കു അഖിൽ കോമ്പോ സൂപ്പർ 💞💞💞🥰🥰🥰🥰
തങ്കച്ചൻ പൊളിച്ചടുക്കി സൂപ്പർ ❤️💕❤️💕
തങ്കു.. Vs.. അഖിൽ.... കോമ്പോ ഒരു രക്ഷയും ഇല്ല 🔥🔥. ഇനിയും വരണം... ചിരിയുടെ.. മാലപ്പടക്കത്തിനു തിരി കൊളുത്താൻ 🔥🔥🔥തങ്കു ഇഷ്ടം 💕💕😊🥰
പൊളി പൊളി എപ്പിസോഡ് ആയിരുന്നു, ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു, തങ്കുവിന്റെ ഈ പെർഫോമൻസൊക്കെ എത്ര നാളായി കണ്ടിട്ട്. 👏👏👏
Chirichu maduthu
@@indirathomas1237 hi
😍😍😍
തങ്കു പൊളി ആയിട്ടുണ്ട് മുട്ടിന് മുട്ടിന് കൗണ്ടറുകൾ 💥🔥💥🔥💥🔥💥🔥
ഏറെ ചിരിച്ചു ആസ്വദിച്ച എപ്പിസോഡ്... എല്ലാരും തകർത്തു.. സ്കിറ്റ് പൊളിച്ചു.. ഗെയിം അടിപൊളി ആയി..
സ്കിറ്റ് പൊളിച്ചടുക്കി 🤣🤣🤣
തങ്കു ഒരു രക്ഷയില്ല ടീം അഖിലേട്ടൻ പൊളിച്ചടുക്കി 😂😂😂😂😂
തങ്കു മുത്തേ തകർത്തു.... ❤❤❤
ഇപ്പോൾ ആണ് സ്റ്റാർ കോമഡി മാജിക് ആയത്. 😆😆😆😆😆
സ്കിറ്റിൽ തങ്കു അഖിൽ ചേട്ടനുംപൊളിച്ചു 👍🏻😍😍ഷാജോൺ ചേട്ടൻ പൊളി 😍❤️
തിരുമ്പി വന്തിട്ടേന്ന് സൊല്ല് തങ്കു ഇനി വേറെ ലെവലാ 👌👌👌👌👌
ഇന്നത്തെ നോബി ബിനു ചേട്ടൻ counters ഒക്കെ പൊളിച്ചു 👏👏👏👏👏👏
തങ്കു സൂപ്പർ അടിപൊളി ❤️
തങ്കു +അഖിൽ.... ഇജ്ജാതി combo😂😂😂😂😂😂😂
തങ്കു മുത്തേ പൊളിച്ചു 👌👌👌
സ്കിറ്റ് കിടു ആവണേൽ, ചിരിച്ചു രസിക്കാൻ അഖിലും, തങ്കുവും
ഇപ്പോഴാണ് skit skit ആയത് 👌👌👌
തങ്കു grt 👌👌👌👌😄😄🤣
തങ്കു വന്നതിൽ ഒരുപാട് സന്തോഷം , സ്കിട് സൂപ്പർ ഒരുപാട് ചിരിച്ചു 🤣
😘😘
തങ്കച്ചൻ പൊളിച്ചടുക്കി സൂപ്പർ ഗെയിംസ് സൂപ്പർ എപ്പിസോഡ്🔥
തങ്കു വേറെ ലെവലാണ് ❤️❤️❤️
എന്റെ ദൈവമേ ചിരിച്ചു ഒരു വഴിയായി തങ്കു ചേട്ടാ അഖിലേട്ടൻ ടീം പൊളിച്ചു
തങ്കു വന്നു സ്റ്റാർ മാജിക് വീണ്ടും പവർ ആയി 💥🔥
😂😂😂
തങ്കു ചേട്ടൻ,അഖിലേട്ടൻ, ടീം 👍👍🥰ജെസില ഗെയിം 👍👍😍
തങ്കു പോയപ്പോൾ കാണൽ നിർത്തിയതാ , വീണ്ടും കാണാൻ തുടങ്ങി 😊
തങ്കു അടിപൊളി❣️❣️❤️❤️ ടീമുംഅഖിലും സൂപ്പർ💞💞💞
തങ്കു വന്നതിൽ സന്തോഷിക്കുന്നവർ ആരൊക്കെ ❤❤😍😍
Njan
Und
🤚
Ad ok
തങ്കു സൂപ്പർ
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും കണ്ണ് നീർ പോലും വന്നു കിടുക്കാച്ചി എപ്പിസോഡ് തന്നെ
എന്റെയും 😍
അഖിലേട്ടന്റെയും തങ്കുന്റെയും skit ഒരുപാട് miss ചെയ്തിരുന്നു... ഇപ്പൊ ഒരുപാട് സന്തോഷം ആയി..... 😘😘
തങ്കു വന്നു........ എപ്പിസോഡ് next level!!!!!!!😃😃😃😃😃
തങ്കു ഒരുപാട് ഇഷ്ട്ടാണ് ❤️❤️❤️❤️❤️ഇത് ഒരുപാട് തവണ കണ്ടു ചിരിച്ചു ബിനുചേട്ടൻ, നോബിചേട്ടൻ, സുധിചേട്ടൻ, അസിസ്ക്ക എല്ലാവരെയും ഇഷ്ട്ടാണ് ❤️❤️❤️❤️
സൂപ്പർ ഇതിൽ ഉള്ള എല്ലാ കലാകാരൻ മാരും , ചിന്നു ചേച്ചിക്കും അതിലുപരി അനൂപേട്ടനും എല്ലാം വളരെ സൂപ്പർ. അതുപോലെ star magic family ഒഫീഷ്യൽ ഗ്രൂപ്പിലെ audience എല്ലാരും കൂടെ എപ്പിസോഡ് പവർ ആക്കി കൊടുത്തു
നോബിചേട്ടൻ പൊളിച്ചു,ഇതുവരെ കെട്ടിട്ടില്ലാത്ത കൌണ്ടറുകൾ ചിരിച്ചു ഒരു പരുവമായി 🥰🥰🥰🥰
അനു സൈലന്റ് ആവുമ്പോ കൗണ്ടർ അടിച്ച് ഉഷാറാക്കുന്ന നോബി ബ്രോ അടിമാലി ഉല്ലാസ് ഇവർ പോളിയണ് റിയൽ ബ്രദേയ്സ്
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്.തങ്കു വന്നപ്പോൾ ഞാൻ വീണ്ടും ഷോ കണ്ടു തുടങ്ങി. ❤️❤️❤️❤️ തങ്കു😘😘😘😘😘😘😘😘
തങ്കു ചേട്ടൻ മാസ്സ് ♥️♥️♥️♥️♥️♥️♥️
തങ്കുവിന്റെ skit കണ്ടിട്ട് വന്നതാണേ ❤❤❤❤❤❤❤❤കിടു ആകുമെന്ന് പ്രതീക്ഷിക്കുന്നു
തീ ആണെന്നുകരുതിയ നമ്മുടെ Starmagic Official family Audience അത് തീപ്പൊരി ആക്കികൊടുത്തു ❤️❤️🔥🔥 ഒരേ power🔥🔥🔥🔥 Love starmagic
തങ്കു അഖിൽ ടീമ നിങ്ങൾ മൂന്നുപേരും പൊളിച്ചു തങ്കുവിന്റെ തിരിച്ചുവരവ് അതിഗംഭീരം ചിരിച്ച് എൻറെ ഊപ്പാട് വന്നു
ഞാൻ തങ്കുവിൻറെയും അഖിലിന്റെയും സ്കിറ്റ് കാണാൻ വേണ്ടി മാത്രമാണ് സ്റ്റാർ മാജിക് കാണുന്നത്.
വേറെ 🤘 ലെവൽ
Script പോരാ തങ്കു വന്നതിൽ സന്തോഷം ഉണ്ട്
@@vishnukp3858 തങ്കുവിന്റെ പെർഫോമൻസും കുറച്ചുകൂടെ വരാനുണ്ട്,
ശരിയായില്ല.
സ്ക്രിപ്റ്റ് കുഴപ്പമില്ല.
ഒക്കെയാണ് 👍
തങ്കു റിട്ടേൺ da 😍😍😍 പൊളി skitte
തങ്കുന്റെ പൊളി.. 🔥🔥🔥അഖിൽ 🔥🔥ബിനീഷ്
തങ്കു അഖിൽ കോംബോ പൊളി♥️♥️♥️♥️ടീമും നന്നായി ചെയ്തു👍
53:35 അങ്ങനെ വർഷങ്ങളുടെ തീരാത്ത അടങ്ങാനാവാത്ത ആഗ്രഹത്തിനോടുവിൽ ഞാൻ എന്നെ തന്നെ star magic ലെ episode ൽ കണ്ടു 🥳🥳🥳🥳🥳.........
തങ്കുവിന്റെ.. ആ മാസ്സ് 🔥എൻട്രി കണ്ട്..രോമാഞ്ചം വന്നവർ ആരൊക്കെ 🥰🥰🔥🔥
❤️
🥰💖🥰സ്റ്റാർ മാജിക് uyir 🥰💖🥰എപ്പിസോഡ് super adipoli 🥰💖🥰chinnu chechi uyir 🥰💖🥰തങ്കു ചേട്ടൻ അഖിൽ ചേട്ടൻ ബിനീഷ് ചേട്ടൻ skit super poli 🥰💖🥰counter kings polichu സൂപ്പർ 🥰💖🥰
തങ്കു അഖിൽ ടീം
അടിപൊളി
പൊളിച്ചടുക്കി
ഗോഡ് ബ്ലെസ് യൂ ആൾ
എത്ര നേരമായി കാത്തിരികുന്നു
വന്നു 😊😊
ചിന്നു മോളെ❤❤❤❤❤❤
അനു മോൾ❤❤❤❤❤❤
ഇതാണ് ഞങ്ങൾ ആഗ്രഹിച്ച സ്റ്റാർ മാജിക്🤗😍😍
ഒരുപാട് നാളായി അറിഞ്ഞു ചിരിച്ചു തങ്കച്ചൻ, അഖിലേഷ്, ടീം ഒരു 🥰🥰 രക്ഷയും ഇല്ല
തങ്കു പൊളിയല്ലേ അതുപോലെ നമ്മുടെ വിതുരയും പൊളിയാണ് 😄😄😄😄😄😄😀😀😆😆
ഇത്രയും ആസ്വദിച്ച എപ്പിസോഡ് സ്റ്റാർ മജിക്കിൽ വെറെ ഇല്ല സൂപ്പർ ആയിട്ടുണ്ട് 👍👍👍
Sathiyam💖💖
സത്യം 🥰🥰🥰
സ്കിറ്റ് കൊള്ളാം ബാക്കി എല്ലാം പഴയ പോലെ
@@mohammedthalib 🤩🤩
@@suneeranchiansila7051 🤩🤩🤩
ലക്ഷ്മി ന്റെ starting കണ്ടപ്പോഴേ തോന്നി ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ ആവുന്നു.. അടിപൊളി 😁😁😂😂