Vanitha Film Awards 2024 | Full Video | താരപ്പൊലിമയിൽ വനിതാ ഫിലിം അവാർഡ്‌സ്...

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 507

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад +136

    ഇതാണ് മമ്മൂക്ക ❤️ ലാലേട്ടൻ തമ്മിലുള്ള സ്നേഹവും വിശ്വാസവും അത് ഒരിക്കൽ കൂടി സ്ക്രീനിലും നേരിട്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.....

    • @rejink3493
      @rejink3493 5 месяцев назад +4

      Mqire

    • @Junebird-w3c
      @Junebird-w3c Месяц назад

      മമ്മൂട്ടിക്ക് ഉള്ളിൽ നല്ല അസൂയ ഉണ്ട്. അയാൾക്ക് ഡാൻസ് കളിക്കാൻ അറിയില്ല, പാട്ട് പാടാൻ അറിയില്ല, Direction നും ചെയ്യില്ല !

  • @sheejaakbar4155
    @sheejaakbar4155 5 месяцев назад +104

    അപ്‌ലോഡ് cheythathinu💐ബിഗ് താങ്ക്സ് 😊

  • @Henry-xk4hu
    @Henry-xk4hu 5 месяцев назад +36

    ഏതായാലും അംഗീകാരങ്ങൾ എല്ലാം അർഹത പെട്ടവർക്ക് തന്നെ. ജോഷി സർ എന്നും കരുത്തുറ്റ സംവിധായകൻ തന്നെ 🌹

  • @RasheedRasheed-h5y
    @RasheedRasheed-h5y 5 месяцев назад +61

    മികച്ച നടൻ പുരസ്‌കാരം അർഹത പെട്ട ആൾക്ക് തന്നെ കൊടുത്ത വനിതക്കും എല്ലാ സാങ്കേതിക പ്രവർത്തകർക്കും വിലയിരുത്തിയവർക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤️മമ്മൂക്ക 👌

    • @HaseenaHA-p1l
      @HaseenaHA-p1l 5 месяцев назад +4

      മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ കറക്റ്റ്.❤️

    • @arunthomas4652
      @arunthomas4652 4 месяца назад +3

      Prithviraj deserved the best actor award for aadujeevitham. His acting was stupendous and miles ahead of mammootty.

    • @ShamlaTk
      @ShamlaTk 3 месяца назад

      @@arunthomas4652 but aadujeevitham will only be categorised for next year.. not this year since the movie released in 2024.

  • @sreeragssu
    @sreeragssu 5 месяцев назад +202

    പണ്ട് പുതിയ വർഷം തുടങ്ങിയാൽ ഏറ്റവും അധികം കാത്തിരിക്കുന്നത് ഏഷ്യാനെറ്റ്‌ ന്റെയും വനിത യുടെയും അവാർഡ് ഷോ കാണാൻ ആയിരുന്നു മിക്കവാറും jan or feb il തന്നെ സ്ഥിരമായി ഉണ്ടായിരുന്നു. ഏഷ്യാനെറ്റ്‌ ലെ അവാർഡ്. ഷോ miss ചെയ്യുന്നു 2020 ലാണെന്ന് തോന്നുന്നു അവസാനം ഉണ്ടായത്..

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 5 месяцев назад +13

      Appo ini eppozh aayirikkum 23 rd *ASIANET* Film Award's ohkk ini eppozh aayirikkum oru kalath Television 📺 No.1 Award 🏆 Function aayirunnu *ASIANET* inte Head kada kenniyil aayo endha avar award night vekkathathu ??

    • @abhiroop5274
      @abhiroop5274 4 месяца назад +2

      ​@@ChrisvinVarghese-t3pമമ്മൂക്കയ്ക്ക് അവാർഡ് കൊടുക്കണ്ടെ അതാ . മോഹൻലാലിന്റെ നല്ല സിനിമ വരുബോൾ കൊടുക്കുമായിരിക്കും മിക്കച്ച നടനുള്ള അവാർഡ് മോഹൻലാലിന് .😂😂😂

    • @geethajosey3014
      @geethajosey3014 4 месяца назад +1

      Nila usha s dress😂

    • @arunchandrantv9600
      @arunchandrantv9600 22 дня назад +1

      യെസ് അതിൽ ഏറ്റവും ശ്രദ്ധിക്കുന്നത് ഗസ്റ്റ് ആയി വരുന്ന തമിഴ് നടന്മാരെ ആണ്

  • @kuttisurumi
    @kuttisurumi 5 месяцев назад +91

    മമ്മൂക്ക 😍❤️

  • @ajayaz5839
    @ajayaz5839 5 месяцев назад +19

    ലാലേട്ടൻ : ഞാൻ എന്ത് പറയാനാണ് 😮
    മമ്മൂക്ക : എനിക്ക് ഒന്നും പറയാനില്ല 😮

  • @abdulrazak7808
    @abdulrazak7808 5 месяцев назад +30

    മോഹൻലാലിൻറെ മമൂട്ടിയോടുള്ള വിനയം ഐ ലൈക്

  • @mohammedshirazabdulla6219
    @mohammedshirazabdulla6219 5 месяцев назад +46

    Mammookka forever ♾️❤

  • @SugishaDiya
    @SugishaDiya 5 месяцев назад +68

    ഒരു english word പോലും ഉപയോഗിക്കാതെ മലയാളം മാത്രം സംസാരിച്ചു പ്രിത്വിരാജ് ❤️👍👍

    • @shyam_777.
      @shyam_777. 5 месяцев назад +2

      Edhu videoaa nee kande

  • @vishnu3753
    @vishnu3753 5 месяцев назад +80

    Megastar MAMMOOKKA 😘🥰👑💪

  • @KeralamMalayalm
    @KeralamMalayalm 5 месяцев назад +29

    മമ്മുട്ടിക്കയോ..😅😅😅
    മമ്മുക്ക 🥰🥰🥰🥰👍👍👍

    • @musthuakbar
      @musthuakbar 4 месяца назад

      ലാലേട്ടൻ വിളിക്കുമ്പോൾ എന്തോ ഒരു ❤❤❤

    • @shahinarahma7398
      @shahinarahma7398 3 месяца назад

      mammoottikkak ishtappetta kummattikka juice

  • @CVM1111
    @CVM1111 4 месяца назад +2

    എല്ലാവരും പരസ്പരം സുഖിയിപ്പിയ്ക്കൽ 👍❤️

  • @kammukammupandikasala2419
    @kammukammupandikasala2419 Месяц назад +1

    മമ്മുക്ക 👑🔥🔥🔥🔥🔥🔥🔥🔥

  • @jibinkm8606
    @jibinkm8606 5 месяцев назад +31

    Lalettan❤

  • @mariakjoseph8248
    @mariakjoseph8248 5 месяцев назад +13

    01:11:03 ആഹാ.. നയനമനോഹരമായ വേഷം... 🥲

    • @ASK-ce6ps
      @ASK-ce6ps 2 дня назад

      Cry more he deserves it

  • @ashiq9755
    @ashiq9755 5 месяцев назад +8

    1:01:42 uff mass

  • @Ajzaleditz.x
    @Ajzaleditz.x 5 месяцев назад +26

    Mammooka ❤🔥💥

  • @charliftw2329
    @charliftw2329 5 месяцев назад +24

    Mamoookka❤️

  • @Kuttimaalu
    @Kuttimaalu 5 месяцев назад +104

    Missing old movie award era 😢

    • @aryachandrasekharan8775
      @aryachandrasekharan8775 5 месяцев назад +7

      Correct😢

    • @appuleo5363
      @appuleo5363 5 месяцев назад +6

      Dileep era💎

    • @skv10189
      @skv10189 5 месяцев назад +5

      Hello Boomer, you can find it in RUclips itself. Just search with the year specified.

    • @StalinForce
      @StalinForce 4 месяца назад

      ​@@skv10189now you have become so cool 😎 right ??

  • @ansher369
    @ansher369 5 месяцев назад +42

    മമ്മൂക്ക പറഞ്ഞത് കൊല്ലേണ്ടവർക്ക് കൊണ്ടു

    • @vineejose
      @vineejose 5 месяцев назад +1

      Athaaraa???

    • @globalentertainerms4694
      @globalentertainerms4694 5 месяцев назад +1

      ​@@vineejoseമരിക്കേണ്ടവർ 😂

    • @nezifiru
      @nezifiru 4 месяца назад

      ​@@globalentertainerms4694നിനക്ക് ഒര് 💯like തരണം എന്ന് ആഗ്രഹം ണ്ട്.. നടക്കൂലല്ലോ..

    • @Rtsinnet
      @Rtsinnet 4 месяца назад

      Athe chavendavar​@@globalentertainerms4694

  • @manum336
    @manum336 5 месяцев назад +18

    ലാലേട്ടൻ ❤

  • @shahinshemiz4207
    @shahinshemiz4207 5 месяцев назад +258

    Mammootty ❤️

    • @kboy145
      @kboy145 5 месяцев назад +4

      ലാലേട്ടൻ ❤❤

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 5 месяцев назад +3

      @@kboy145 മമ്മൂക്ക❤❤❤❤ ലാലേട്ടൻ❤❤❤❤ ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ

    • @HameedHameed-c6s
      @HameedHameed-c6s 2 месяца назад

      😂

  • @minnuschenadan3082
    @minnuschenadan3082 2 месяца назад +1

    മിസ്റ്റർ സിദ്ദിഖ് താങ്ങളും ലാലും ഒരേ സമ പ്രായം തന്നെ ആകും എന്നിരുന്നാലും അദ്ദേഹം താങ്കളെ കാളും മികച്ച ഒരു നടൻ ആകുന്നു. അത് കൊണ്ട് അദ്ദേഹം അടുത്ത് ഉള്ളപ്പോൾ ലാൽ എന്ന് അഭിസംബോധനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം അദ്ദേഹം നിങ്ങളെക്കാൾസീനിയർ നടനാണ്.. മോഹൻലാൽ എന്ന് അഭിസംബോധന ചെയ്യുമ്പോൾ എന്തോ അദ്ദേഹത്തെ ചെറുതാക്കി പറയും പോലെ ഒരു തോന്നൽ.. 🙏🏻♥️

  • @georgeking315
    @georgeking315 5 месяцев назад +26

    Koode, Ayappanum Koshy for Natural acting, Tiyaan for one of the best Staged performances, Urumi for an epic periodic film, Celluloid, Moideen for brilliant portrayal of Real life characters, Picket 43 for Army, Anarkali for Navy, Ayalum Njanum Thammil for Doctor (and various levels of performances), Ivide (an American Cop), Mumbai Police (Two extremely different characters in the same person-a cop), Memories (an alcoholic cop), Vasthavam (corrupt Govt servant, Classmates (one of the epic films and characters of Malayalam), Puthiya Mukham, Anwar, Thanthoni, Pokkiri Raja, 7th Day, Kaduva for Mass hero charisma, Akale, Ivide, Ranam, Theerpu for the classic Actor Artist, Double Barrel, Nine, Tiyaan and many more for the experimental films to uplift the industry he belongs to, JanaGanaMana, Kuruthi, Theerpu, Vasthavam, and many more of social political relevant topics,...
    You want mass entertainment?
    You want classic experiences?
    You want Staged Drama?
    You want Neo-realism?
    You want internationally viable content and performance?
    You want great good pronunciation and perfection in dialogue delivery in English, Malayalam, Hindi, Tamil, Telugu and Kannada?
    You want great looks?
    You want excellent flexibility in terms of body transformation?
    You want brilliant flexibility in changing characters from an American Cop (Ivide) to a jobless careless drunk person (Paavada) ?
    You want box-office success?
    You want awards?
    You want socially responsible and bold person in real life?
    You want some inspiration and motivation?(watch his interviews)
    You want an excellent Artist Actor?
    You want a Highly Bankable Star- a Superstar?
    A great 'Human' who is easily an icon to the Youth?
    All the above in one single Person:
    The Legend
    The G.O.A.T
    Superstar Prithviraj Sukumaran
    ✨️😎✨️

    • @YTykh
      @YTykh 5 месяцев назад

      nirthitu podei

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +133

    *no one can replace mammootty💯🔥*

    • @aadmx8710
      @aadmx8710 4 месяца назад +1

      Nalla thamasha

  • @silpasvlogs5075
    @silpasvlogs5075 5 месяцев назад +15

    Mammookka

  • @silpasvlogs5075
    @silpasvlogs5075 5 месяцев назад +12

    35:24 ❤❤❤

  • @yedhuclt6917
    @yedhuclt6917 5 месяцев назад +34

    Lalettan the performer 🔥💯

  • @Devzblaa
    @Devzblaa 5 месяцев назад +8

    Mammookkkaa💗😘🥰

  • @emperor9882
    @emperor9882 5 месяцев назад +10

    1:30:40
    2:19:02
    nyla usha ടെ ഹെവി വട 🥳🥳

  • @dd-pv1hp
    @dd-pv1hp 5 месяцев назад +13

    നൈല ഇനി എന്ന minute to win it ചെയ്യ, ആ ഒരു energy 🎉

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад +46

    കോശിയും അയ്യപ്പനും, ഫാലിമി, ന താൻ കേസുകൊണ്ട്, 2018 നല്ല സിനിമകൾ തന്നെയാണ് ഇവയെല്ലാം അവാർഡിന് അർഹതപ്പെട്ടതും ആണ് ഇത്തരം നല്ല സിനിമകൾക്ക് അവാർഡ് കൊടുത്തത് നല്ല തീരുമാനം...

  • @salimshaaz
    @salimshaaz 5 месяцев назад +26

    Mamookka❤️

  • @Prasanth322
    @Prasanth322 5 месяцев назад +2

    ❤❤❤❤❤❤❤❤❤❤ചാക്കോച്ചൻ deserved ❤❤❤

  • @chithraradha9187
    @chithraradha9187 5 месяцев назад

    Full video upload cheytha vanithakku bigg Thanks ❤🫂

  • @Malabarii9453
    @Malabarii9453 5 месяцев назад +16

    ജ്യോതിക പറഞ്ഞതു പോലെ The Real Superstar..
    Mammootty ❤

  • @Junu-xf5ff
    @Junu-xf5ff 5 месяцев назад +5

    Mammookka❤joshi sir ❤

  • @sagarbuddyscafe9577
    @sagarbuddyscafe9577 5 месяцев назад +3

    ലാലേട്ടാ 🥰😘😘😘

  • @NimilKumar-cu8mh
    @NimilKumar-cu8mh 5 месяцев назад +2

    Oro vanithakkum🇮🇳🙏👍❤️

  • @raseenraseen9052
    @raseenraseen9052 5 месяцев назад +30

    Dinosaur of Mollywood MEGASTAR MAMMOOTTY 👑🔥🔥🔥💯

  • @chinnuchinnuzz9323
    @chinnuchinnuzz9323 5 месяцев назад +4

    1:13:20 supriya awww ❤

  • @mypouple8530
    @mypouple8530 2 месяца назад

    യുവാക്കൾക് best actor award കൊടുക്കണം അവർക് ഇത്തരം അവാർഡുകൾ പ്രോത്സാഹനം ആവും

  • @RDK8420
    @RDK8420 5 месяцев назад +4

    MEGASTAR'S.....MAMMULAL🔥

  • @asnaashik8046
    @asnaashik8046 5 месяцев назад +45

    Mammukka uyir 💞😘

  • @sixersfilmentertainments4456
    @sixersfilmentertainments4456 4 месяца назад +1

    Jagadheesh chettan deserved this❤❤❤❤

  • @aadmx8710
    @aadmx8710 5 месяцев назад +22

    Part2 please 😢

  • @newmalayalammovies123
    @newmalayalammovies123 5 месяцев назад +12

    Asianet Film Award Fans Assemble>>❤✅

  • @Zaman-iq3mr
    @Zaman-iq3mr 5 месяцев назад +2

    Mammootty❤the actor😊nyla the anchor❤

  • @mightyzedblack123
    @mightyzedblack123 5 месяцев назад +5

    02:27:12 mammmokkka's paranja vaakkugal🥺

  • @bossandteam9524
    @bossandteam9524 5 месяцев назад +1

    ലൈറ്റ് ആൻൻ്റ് സൗണ്ട് മീഡിയ പ്രോ❤❤❤

  • @Smol-o8b
    @Smol-o8b 5 месяцев назад

    വനിതാ അവാർഡ് 👍🏻👍🏻

  • @Nasurudheenck-m5x
    @Nasurudheenck-m5x 5 месяцев назад +8

    1:56:07 😂വേറെ ആർക്കു കൊടുക്കണം ചമ്മി പോയി ലാലേട്ടൻ 🤗🤌🏻❤

    • @Cinema60sec
      @Cinema60sec 3 месяца назад

      Kashtam! Ingane koree ennangal und

    • @Nasurudheenck-m5x
      @Nasurudheenck-m5x 3 месяца назад

      @@Cinema60sec ithil enthuva kashtam brow😊

  • @NoushadPk-cg7ss
    @NoushadPk-cg7ss 5 месяцев назад +5

    Mammukka ❤

    • @indravally4626
      @indravally4626 Месяц назад

      Laletta❤️❤️❤️🌹🌹🌹Mammoka❤️🌹❤️❤️🌹

  • @prasanthm8032
    @prasanthm8032 5 месяцев назад

    2:26:56 ഞാൻ എന്ത് പറയാനാ 🙌❤
    ❣️𝗠𝗮𝗺𝗺𝗼𝗼𝗸𝗸𝗮❣️

  • @AaliyaFathima-oo8cr
    @AaliyaFathima-oo8cr 5 месяцев назад +5

    Nyla ushade dress okke poliyayirunnu...

  • @muhammedvallil4137
    @muhammedvallil4137 5 месяцев назад +5

    Dance performance kattakki
    Kopp

  • @Mysterious1245
    @Mysterious1245 5 месяцев назад +5

    Siddique Ikka Real Villain 😂😂🔥

  • @Sad144-q4y
    @Sad144-q4y 5 месяцев назад +4

    Tovino❤

  • @vineeshpb
    @vineeshpb 5 месяцев назад +3

    Mohanalal ☝️🔥❤️

  • @indrajithjithu3887
    @indrajithjithu3887 5 месяцев назад +5

    2:24:02 mammukka 👑

  • @rishad-op1ou
    @rishad-op1ou 5 месяцев назад +28

    മമ്മൂക്ക അവസാനം പറഞ്ഞവാക്ക് 🔥

  • @NakedTruth-vi8pe
    @NakedTruth-vi8pe 5 месяцев назад +2

    Tovino 😍😍❤❤

  • @rahulkrishnan772
    @rahulkrishnan772 5 месяцев назад +6

    Manju Warrier ❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 месяцев назад +1

    അഭിനന്ദനങ്ങൾ.🤝🙏🤍💐ആശംസകൾ.🙏🤍💐

  • @kannanzvolgz3166
    @kannanzvolgz3166 5 месяцев назад

    Our lalettan king always ❤❤❤❤ one and only❤❤❤❤

  • @aswathyshyju7331
    @aswathyshyju7331 5 месяцев назад +17

    Award koukan select cheithavar mosham. Jyothikaku Award kodukkan krishnaprabha. Vere aarum illayirunnu. Jyothika ethrayo nalla actres aanu

    • @maryroy3331
      @maryroy3331 5 месяцев назад +1

      😮

    • @mysticalrose3764
      @mysticalrose3764 5 месяцев назад +1

      She didn't come to take the award..just imagine shobhana anu award kodukunne jyothika vanila that won't look nice na.. probably that's the reason the gave it to that actress

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 4 месяца назад +1

    ഹേമ റിപോർട്ട് വന്നതിനു ശേഷം കണ്ടവർ ഉണ്ടൊ..? ദേവൻ്റെ നിർവികാര്യത കണ്ടോ..? Power ഗ്രൂപ്പിൻ്റെ ശക്തി അറിയണം എങ്കിൽ ഈ സ്റ്റേജിൽ കയറി യിറങ്ങുന്ന താരങ്ങളെ കണ്ടാൽ അറിയും 😁😁🔥

  • @sufiyanup9942
    @sufiyanup9942 4 месяца назад

    The Best villan of 2023😄

  • @shamnakunjool5232
    @shamnakunjool5232 5 месяцев назад +1

    Hema commotion shesham kanunnavarundoo😂

  • @jinojustin2588
    @jinojustin2588 5 месяцев назад +5

    Jagadeesh ❤❤❤❤❤❤

  • @sajnasajusajnasaju4292
    @sajnasajusajnasaju4292 5 месяцев назад

    Tovino Prithviraj jayasurya Manju chechiമമ്മൂക്ക ❤❤❤

  • @ASK-ce6ps
    @ASK-ce6ps 2 дня назад

    Here for Prithviraj he deservesd it💯

  • @susminsuresh8040
    @susminsuresh8040 5 месяцев назад +5

    Congratulations Anaswara Rajan ❤❤❤❤

  • @sangeetha6165
    @sangeetha6165 29 дней назад

    നസിലിന് അവാർഡ് കൊടുക്കാമായിരുന്നു, he is a natural actor

  • @blackbutterfly6756
    @blackbutterfly6756 4 месяца назад

    2:12:15 to 2:12:25 ഒത്തില്ല... 🤭🤭 ശ്വേത മേനോൻ സാധാരണ ഇത് കേൾക്കണ്ട താമസം അങ്ങേരെ കെട്ടിപ്പിടിക്കേണ്ടതായിരുന്നല്ലോ...

  • @snehaabhilash6694
    @snehaabhilash6694 5 месяцев назад +13

    Second part nu vendi waiting ayirunnu... 😍

    • @susminsuresh8040
      @susminsuresh8040 5 месяцев назад

      Did Mamitha dance in Part 2?

    • @gamingmacha3757
      @gamingmacha3757 5 месяцев назад +1

      First part evide

    • @snehaabhilash6694
      @snehaabhilash6694 5 месяцев назад

      @@gamingmacha3757 first part kure munbu ittayirunnu.. Video ku cheriya prashnam oke undayirunnu.. Stuck avunnundayirunnu.

    • @snehaabhilash6694
      @snehaabhilash6694 5 месяцев назад

      @@susminsuresh8040 part 1 paranju ittitundayirunnu... Athil kandu..

    • @advait9784
      @advait9784 5 месяцев назад

      ​@@snehaabhilash6694 aa video delete aakiyoo ??

  • @josephsamson378
    @josephsamson378 5 месяцев назад +3

    02.27.07 mammookk😂😂❤❤🥰🥰

  • @unaisekp
    @unaisekp 5 месяцев назад +2

    A.M.M. A പിരിഞ്ചതിന് ശേഷം😂😂 കാണുന്നു

  • @cbrand4403
    @cbrand4403 4 месяца назад

    മോഹൻലാൽ ❤️

  • @muhammedsha7168
    @muhammedsha7168 4 месяца назад

    MAMMOOKKAAAA❤‍🔥❤‍🔥❤‍🔥

  • @karachimammadvlogs7971
    @karachimammadvlogs7971 5 месяцев назад +1

    Lalettan ♥️♥️💋🥰

  • @AmmuVilla
    @AmmuVilla 3 месяца назад

    Namàsthe sir

  • @kboy145
    @kboy145 5 месяцев назад +1

    ലാലേട്ടൻ വേറെ ലെവൽ ❤❤

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 5 месяцев назад +2

    2:04:10 മണിയൻ പിള്ള ഉദ്ദേശിച്ച അർഥ മല്ല അങ്കർ കുഞ്ചാക്കോ ബോബനോട് പറയുന്നത്

  • @muhammedjasir6215
    @muhammedjasir6215 5 месяцев назад +1

    joshi❤❤❤❤❤❤❤❤❤

  • @AmmuVilla
    @AmmuVilla 2 месяца назад

    Good morning 🌄 namasthe

  • @hmvideoeditingtips1570
    @hmvideoeditingtips1570 5 месяцев назад

    ❤️❤️❤️❤️

  • @rafikhafji85
    @rafikhafji85 5 месяцев назад +9

    Mammootik engane award kodukkathirikkam enn chindhikkunnidathu ninnu vere vazhiyillathe avar kondu tharunnenkil Aa Range prekshakarkk manasilakum.

  • @Helloworld10-o3z
    @Helloworld10-o3z 5 месяцев назад +4

    Jothika❤❤❤❤

  • @solomansam1
    @solomansam1 5 месяцев назад +1

    come people...put some great comments after a great week..nammude aliyans ellam undu

  • @mohammedshirazabdulla6219
    @mohammedshirazabdulla6219 5 месяцев назад +7

    Ikka ❤

  • @travancore_royal_family
    @travancore_royal_family 5 месяцев назад +22

    പണ്ടത്തെ അവാർഡ് നൈറ്റ്‌ ഒക്കെ കൊറേ കൂടി grand ആയിരുന്നു... Don't know why award nights are shrinking day by day... Let it be both vanitha / asianet awards

    • @mohammedbilal1270
      @mohammedbilal1270 5 месяцев назад +1

      Annathe award night asiAnet nte aayirunnu

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 5 месяцев назад +1

      ​@@mohammedbilal1270Why did the Asianet film Award's Stop after the pandemic Ella year's um Feb - Mar nadathunna Function aanallo 4 yrs aayittu oru vivaram polum Kanunillalo Asianet Film Award's night Expiry date aayo ?? No.1 Malayalam Television Channel alle Paisa kk ivark ithreyum panjam oo ??

    • @mhdraf5233
      @mhdraf5233 5 месяцев назад +1

      അങ്ങിനെ പറയാൻ പറ്റുമോ? കുറെ പ്രായമുള്ള മാന്യ വ്യക്തികളെ മുന്നിൽ ഇരുത്തി അർദ്ധ നഗ്നകളെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചു അപമാനിക്കുന്നതിനേകാൾ നല്ലതല്ലേ ഈ രീതിയിൽ അവതരിപ്പിച്ചത്.

  • @RamAliChristo
    @RamAliChristo 5 месяцев назад

    Bijumenon - Prithviraj
    Jayasurya
    Chakochan
    Mammooty
    Shobhana, nimisha, darshana, anaswara,jyothika

  • @musammilk.p4819
    @musammilk.p4819 5 месяцев назад

    2:27:27 👍👍

  • @parudeesa-ox2wp
    @parudeesa-ox2wp 5 месяцев назад +3

    സംഗീതസംവിധായകൻ രമേശ്‌ നാരായണൻ കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ഉഷാറായേനെ😜😆😅😭👍

  • @vasifjapan
    @vasifjapan 5 месяцев назад +38

    Mamooty❤❤

  • @ancythomas3141
    @ancythomas3141 5 месяцев назад +2

    Kyla’s costumes are super

  • @umaganesh1198
    @umaganesh1198 5 месяцев назад

    🎉❤thankyou for this vedio. I could see all the lovely stars. Congrats n love to all from Mumbai

  • @haritharajesh5547
    @haritharajesh5547 5 месяцев назад

    Shobhana mam ❤❤❤❤❤❤❤❤❤❤