അന്ന് തിയേറ്ററിലേക്ക് പോയത് ബിഗിൽ കാണാൻ ആയിരുന്നു പക്ഷേ ബസ്സിൽ വെച്ച് കൈതിയുടെ ട്രെയിലർ കണ്ടു മറിച്ചൊന്നും ചിന്തിച്ചില്ല ഈ പടത്തിന് കെറി അന്ന് കിട്ടിയ ആ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥
@@RatesReviewtimes-ie1rl ഒരു ഡ്രഗ് കൺസൈന്മെറ്റും അത് അതിൻ്റെ owners ൽ നിന്ന് വേർപെടുത്തി കളയുന്ന ഒരു പോലീസ് ഓഫീസർ ( ബിജോയ് ) ഇൻ്റെയും കഥ. ഒടുവിൽ ആ മയക്ക് മരുന്ന് ന് എതിരെ ഉള്ള പോരാട്ടത്തിൽ യാദൃശ്ചികം ആയി പെട്ട് പോകുന്ന ദില്ലി എന്ന ജയിൽ പുള്ളിയുടെ കഥ...
ബിഗിൽ, കൈതി .. Same ഡേ റിലീസ്... എല്ലാരും ബിഗിളിന് കേറിയപ്പോ ഞാൻ മാത്രം കൈതിക്ക് കേറി... കിട്ടിയത് 2:30 മണിക്കൂർ ലൈഫ് ടൈം സീറ്റ് എഡ്ജ് ത്രില്ലെർ experience 🔥🔥🔥🔥🔥 ഈ സിനിമ തന്ന അത്രയും തിയേറ്റർ എക്സ്പീരിയൻസ് വേറൊരു സിനിമയും തന്നിട്ടില്ല 🔥🔥🔥
bro leo kandille vijay suryayum team avilla vijay nayakkan annuh but surya villan annuh and kamal hasann vijay kaithi team surya annuh villian rolex @@andrewgaming7979 😌
I am from North, and I have never seen great films like Vikram and Kaithi . Lokesh has created a wonderful universe. Though Bollywood tried to remake Kaithi (Bhola) but I did not connect with it. This movie is very raw and real.
And it's even more unnecessary to say it's fake flashback and give proof outside of the movie but leo isn't that terrible but definitely not kaidhi and vikram level
കൈതി കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്. അന്ന് ബിഗിലിന് പോവാതെ ഇതിന് കയറി...ഇജ്ജാതി ഫുൾ ടൈം ത്രിൽ അടിച്ചു കണ്ട പടം മുമ്പ് കെജിഎഫ് മാത്രം ആയിരുന്നു. വിക്രം പോലും ഇത്ര ലെവൽ ത്രിൽ ഇല്ല .. കാർത്തിയെ പോലെ ഇത്രയും റിയലിസ്റ്റിക് ആയി ദില്ലി എന്ന റോൾ ചെയ്യാൻ മറ്റൊരു തമിഴ് സൂപ്പർ താരങ്ങളെ കൊണ്ടും കഴിയില്ല. കെജിഎഫ് , കെജിഎഫ് 2 ,കൈതി ഏറ്റവും ഫേവറൈറ്റ് പടങ്ങൾ👌🙏 കൈതി 2 ന് വേണ്ടി കാത്തിരിക്കുന്നു.
@@I_ishan_424മലയാളം കണ്ടാൽ പടം മുഴുവനും മനസ്സിലാകും. Tamil കണ്ടാൽ അത്രയൊന്നും മനസിലാകില്ല. ഏത് film ആയാലും orginal തന്നെയാണ് super. Dub ചെയ്യുന്നത് മറ്റ് ഭാഷക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ്.
My favorite Karthi characters( I love all his character but I heart only 5 characters)❤ 1: Vallavaraayan Vanthiyathevan ❤ born to master this role 2: Paruthiveeran(Dream debut) 3: Dilli(Kaithi) 4: Siva(Paiyaa) 5: Saguni(Underrated character he is Nara than in that film😂)
4yr മുൻപ് Thodupuzha ആശിർവാദിൽ കൈതി കണ്ട് കിളിപോയ ഞാനും my chunk Deepak ഉം. (അന്ന് വിചാരിച്ചില്ല ഇതിന്റെ 2nd വരുമെന്ന്, ഇപ്പൊ അരങ്ങിൽ കൈതി2 Loading.... കൂടാതെ ഇന്നിപ്പോ ദേ കൈതി connected movies Vikram/Leo,) (LUC) ഇനി കട്ട waiting Dilli-Rolex mass🔥🔥
15-വർഷം മുൻപൊരു നിർണ്ണായക-ഘട്ടത്തിൽ റോളെക്സിന്റെ ജീവൻ രക്ഷിക്കുന്ന ദില്ലി, പിന്നീട് റോളക്സിന്റെ വലംകൈയായി മാറുന്നു. പുതിയതായി വന്ന ദില്ലിക്ക് റോളക്സ് വലിയ പ്രാധാന്യം നൽകുന്നത് അടക്കളം ഗ്യാങ്ങിന് അത്ര പിടിക്കുന്നില്ല. റോളക്സിന്റെ സാമ്രാജ്യത്തിൽ രാജകുമാരനായി വാണുകൊണ്ടിരിക്കെ രാജിയുടെ സ്നേഹം തിരിച്ചറിഞ്ഞ ദില്ലി, പഴയ ജീവിതവും അന്യായമായി നേടിയ പണവും പൂർണ്ണമായി ഉപേക്ഷിച്ചു അവളോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു. ദില്ലിയുടെ ആഗ്രഹം മനസ്സിലാക്കിയ റോളക്സ്, ധാരാളം പണവും നൽകി ദില്ലിയെ സന്തോഷത്തോടെ യാത്രയാക്കുന്നുവെങ്കിലും പണമെല്ലാം ദില്ലി സ്നേഹത്തോടെ നിരസിക്കുകയും ഇനിമുതൽ അധ്വാനിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു! എല്ലാ രഹസ്യവും അറിയുന്ന ദില്ലിയെ പോകാൻ അനുവദിച്ചതിൽ തന്റെ അതൃപ്തി അറിയിച്ച അടക്കളത്തോട് റോളക്സ് പറയുന്നു: "ഹ ഹ ഹാ ഹാ..., നിനക്കൊന്നും റോളക്സിനെ ശരിക്ക് മനസ്സിലായിട്ടില്ലെടാ, ഇന്നേക്ക് ഒരു വർഷം തികയുന്നതിന് മുമ്പ് ദില്ലി ഇവിടെത്തന്നെ തിരിച്ചുവരുന്നത് നിങ്ങൾ കാണും..!" വിജിയുടെ മരണം, ദില്ലിയെ തന്നിലേക്ക് തിരികെയെത്തിക്കുമെന്ന് കരുതിയ റോളക്സ് അവളെ കൊല്ലാൻ തീരുമാനിക്കുന്നുവെങ്കിലും, ദില്ലിക്ക് തന്നെക്കുറിച്ച് സംശയം തോന്നാതിരിക്കുവാനായി കുറച്ചുകാലം അവരെ സന്തോഷമായി ജീവിക്കാൻ അനുവദിക്കുന്നു. ശേഷം ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ദില്ലി അറിയാതെ വിജിയെ കൊല്ലുവാനായി രണ്ടുപേരെ അയക്കുന്നു. പക്ഷേ അവരുടെ അശ്രദ്ധമൂലം കൊലപാതകശ്രമം തിരിച്ചറിഞ്ഞ ദില്ലി രണ്ടുപേരെയും കൊല്ലുന്നതിനാൽ ജയിലിൽ പോവേണ്ടതായി വരുന്നു..! (ഈ മുൻകാല കഥകളൊന്നും ലോകേഷ് അധികമാരോടും പറഞ്ഞിട്ടില്ല..! 🙂)
@@P_r_a_b_i_ njn erangiyath polum arinjillarnn Ott vannappo ahn kanunnath...അന്ന് njn 8th ഇൽ പഠിക്കുവാർന്നു... Ippo ആയിരുന്നെങ്കിൽ must ആയും theatre പോയി കണ്ടേന...
ഈ ഫിലിമിൽ നരൈനെ ആരും പ്രശംസിച്ചു കണ്ടില്ല...കാർത്തി കഴിഞ്ഞാൽ എറ്റവും നല്ല പ്രകടനം .... നരൈൻ❤❤❤
സത്യം നല്ല look m കഴിവും ഉള്ള നടനാണ്. Bt എന്താണെന്ന് അറിയില്ല. നരേൻ നെ ആരും അധികം അംഗീകരിക്കാത്തത് പോലെ തോന്നുന്നു
@@Mariasusanna-w2myes
Excuse me ARJUN DAS❤❤
Karact 👍👍
@@Mariasusanna-w2mangeekarikkunnath kondalle bro tamil cinemayil thudarunne malayaalikal alle angeekarikaathath
പതിവ് തമിഴ് സിനിമയുടെ ഒരു ചേരുവയും ഇല്ലാതെ സൂപ്പർ ഹിറ്റ് ആയ സിനിമ.. ലോകേഷ് കനഗരജ് മാജിക്
Rewatching After Leo 🔥💓
Just A Reference can make Theatre Blast 💥 Avan Peru Dhilli ❤
I am watching Kaithi For The First Time in my life🥵💥
Pure Goosebumps😮💨🔥 and
Is going to watch Leo today by Afternoon🔥🙌🏻...
@@ansoncj777me also
😂
@@ansoncj777 💓
@@Itx_aaryannambada kallaaa😂
എല്ലാത്തിന്റേം തുടക്കം ഇവിടായിരുന്നു... 🔥ഇനി ആരൊക്കെ വന്നാലും ദില്ലിയുടെ തട്ട് താണ് തന്നെയിരിക്കും 🫶🏻
🤟
True
👌
❤❤
True 👍
Leo കണ്ടതിനു ശേഷം കൈതി കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ എന്നാ ഒരു like adi
undu
ഞാൻ ഉണ്ടേ 😂
🖐
Me too 😁
Mee
Bigil ടിക്കെറ്റ് കിട്ടാഞ്ഞിട്ട് കൈതിക്ക് കേറി life time theatre experience🥵⚡
eniikum ann kaithikk keriya mathiyarnu
Bigil kayari next show kaithiiii🔥🔥
@@TheMindblowing07 bro. Njanum annu theateril kandath bigil aayirunnu. Pinnedu 2020 covid 19 lock downil aanu kaithi kandath. Ippom ennum mindil nilkkunna padamanu kaithi. No heroine,no song okke oru pakka Marana mass item 💥
@@sreeharipv4511ninakk maathram
Same to you bro...
മൊബൈൽ il കാണുമ്പോൾ ഇത്രക് രോമാഞ്ചം ഉണ്ടെങ്കിൽ തീയേറ്റർ എക്സ്പീരിയൻസ് എന്തായിരുന്നിരിക്കും. Lokesh 🔥🔥🔥🔥
അന്ന് തിയേറ്ററിലേക്ക് പോയത് ബിഗിൽ കാണാൻ ആയിരുന്നു പക്ഷേ ബസ്സിൽ വെച്ച് കൈതിയുടെ ട്രെയിലർ കണ്ടു മറിച്ചൊന്നും ചിന്തിച്ചില്ല ഈ പടത്തിന് കെറി അന്ന് കിട്ടിയ ആ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥
Njanum bigilinu ticket kittila ith kandu ente ponno ijjathy padam uff bigiline kaati kidu movie
ബിഗില് പോകാതിരുന്നത് നന്നായി ❤️
@@പാൽതുജാൻവർ 😂
E movie irangiyath polum njan arinjilla 😐 vikram irangiyappo anu ariyanathum kanunnathum 🥲
@@theogmayavi producer ninne vilich Ariyikano😂
ലോകേഷിന്റെ അടിപൊളി മൂവിയാണ് lcuവിലെ 1st കൈദി, വിക്രം 👌👌👌
അട്ത്തത് ലിയോ 🦁🦁🦁🦁 ലോകേഷിന്റെ മൂവികളുടെ പേരൊക്കെ 3,4 Sounds ആണ്. Maanagaram, Kaithi, Master, Vikram, Leo ഒക്കെ മയക്കുമരുന്നിന് എതിരെയുള്ള ത്രില്ലർ 🔥🔥🔥💥💥💥
Oru underrated മലയാളം ഡബ്ബിങ് ആണ് കൈതിയുടേത്
അങ്ങനെ ലിയോയും വന്നു🔥പടം വേറെ ലെവൽ തന്നെ..പക്ഷേ ഒരു കാര്യം ഉറപ്പാ LCU most powerful character ദില്ലി തന്നെ🥵🔥
Pinnalla... ❤️
One single night all gang destroyed by dilli 🥶🔥
Bruh rolex👑
5min enough🥵 too hot to handle
First time ann full watch cheyunathu. Avan peru 🔥😮
Leo das is a badass💥
കണ്ടാലും കണ്ടാലും മതിയാവാത്ത ഒരു ഫിലിം 😊
Karthi carrier best performance 💯
Sam cs carrier best music 💯
Lokesh carrier best direction 💯
2 hour's 26 minutes full mass💯
അത് കാർത്തിരെ വേറെ പടങ്ങൾ കാണാഞ്ഞിട്ടാ😂
Bro Karthiyude matt padangal ellam kandtundd enikk best performance enn thoniyath ithilann bro
@@sharathdemonemundot2394 ithinte molil Verne karthide oru padam parayoo
@@vilgaming7912 Theeran Athiran onru Same level performance aan
@@adwaithb7989 yaa ath adipwoli movie aahn ,!!! But this is different!!!! Ath oru pravishym kandappo thanne madth 😑!!! Ithinte repeat valuee ✊
Dhilli is the best character ever till date in LCU!!!💯🤩
Exactly 🔥
LCU -ന് വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ 😍
ഇവർ എല്ലാരുംകൂടി ഒന്നിച്ച് ഒരു പടത്തിൽ 💥👌🏻
Waiting 📵💀
Athin mumb phonete charge theernillangil mathiyayrunnu😢
അത് ഒരിക്കലും സംഭവിക്കില്ല...
@@arEntertainmentz9096 vikram next part aan lcu climax athil ellarum indavum
@@njr9008 ആര് പറഞ്ഞു? 😂😂😂
കാർത്തി യെ ഇഷ്ടം ആയതു കൊണ്ട് ഫസ്റ്റ് day ഫസ്റ്റ് ഷോക്ക് കേറി.. എന്റെ ponnooo 🔥🔥🔥🔥🔥🔥 ഓർക്കാൻ കൂടെ വയ്യ...
ഈ പടം ഞാൻ എത്ര പ്രാവശ്യം കണ്ടു കാണുമോ എന്തോ action thriller movie 🔥😮
ഈ പടത്തിന്റെ കഥ എന്താ?
@@RatesReviewtimes-ie1rl ഒരു ഡ്രഗ് കൺസൈന്മെറ്റും അത് അതിൻ്റെ owners ൽ നിന്ന് വേർപെടുത്തി കളയുന്ന ഒരു പോലീസ് ഓഫീസർ ( ബിജോയ് ) ഇൻ്റെയും കഥ. ഒടുവിൽ ആ മയക്ക് മരുന്ന് ന് എതിരെ ഉള്ള പോരാട്ടത്തിൽ യാദൃശ്ചികം ആയി പെട്ട് പോകുന്ന ദില്ലി എന്ന ജയിൽ പുള്ളിയുടെ കഥ...
കഥ കണ്ടിട്ടും മനസ്സിലായില്ലേ
അവനു അത് മനസിലായിക്കില്ലടാ
@@RatesReviewtimes-ie1rl athayathu ramama orudathu oru lorries ondayunu athu odikan alilayurnu apol namude nayakan verukayanu agane athu oduchondu agu poyi.
1:06:45 പത്തു വർഷം അകത്തു കിടന്ന കാര്യം മാത്രം അല്ലെ സാറിന് അറിയൂ അതിന് മുമ്പ് എന്താ ചെയ്ത് കൊണ്ടിരുന്നെ എന്ന് അറിയില്ലല്ലോ സാറിന് 🔥🔥
Goosebumps 💥
Lokesh was time travel minder🔥🔥..
Enth English ahdoo ith... 🙄
@@mjtalkies6907 iyyy ethaaa...onnu ishttam ullath avan parayadeee
@@mjtalkies6907 thaan velya oru sayippu
💥💥
@@mjtalkies6907 enna nee para
How many of them watching this movie after LEO 🔥
2025 ill arellum undo ? 😂
Yes
Aa inde
👊
Yes
Enthanarayilla addict ayyiiiii😂❤❤❤❤
4 YEARS OF KAITHI ❤🔥
6യെര്സ് ഡാ
2019-------=-6 യെര്സ്
കൈതി കൂതിയിൽ
നാളെ leo റിലീസ് മുമ്പ് ഒരിക്കൽ കൂടി കാണാൻ വന്നവർ 😌attendence plz!!!
No comment let me fix that
Leo yl Dilli illagilum aa police kaaran varumbol nammude karthinte oru music ind ❤
ബിഗിൽ Vs കൈതി
2019 ഒക്ടോബർ റിലീസ് 🔥😍
രണ്ടും തീയേറ്റർ il നിന്നും കണ്ടു എനിക്ക് ബിഗിൽ നേക്കാൾ എത്രയോ അധികം ഇഷ്ടമായി കൈതി
ലിയോ കണ്ടതിന് ശേഷം കൈതി കാണുന്നവർ ഉണ്ടോ 🥵
Lcu patti ariyonavarr kaithi kanditte leo kanumm. Kaithi all lcu stated from here 🔥🥶
ഈ നൂറ്റാണ്ടിലെ തന്നെ ബെസ്റ്റ് മാസ്സ് പടം 🔥
തള്ളിന്റെ അങ്ങേ അറ്റം
@@subhashnediyirippil3059 🤣
athe, oru lagum illa, otta rathriyil nadakkunnu, flashbackum illa songum illa, poli padam, lokesh mass❤
Bro but dilli story onn kaanikkamaayirunnu
@@sp4rkiiii 2nd varunnund kaithi 2
Leoക്ക് ശേഷം കാണാൻ വരുന്നവർ ഉണ്ടോ..#LCU 💀🔥
കാർത്തി എന്നാ നടന് ഈ ഒരൊറ്റ പടം മതി എന്തിനാ 100പടം ദില്ലി അന്ത പേരിൽ ഒരു gethirukku 💥😢
Kaithi Teeran karthi🔥🔥
Paruthiveeran, ayirathil oruvan ❤
ബിഗിൽ, കൈതി .. Same ഡേ റിലീസ്...
എല്ലാരും ബിഗിളിന് കേറിയപ്പോ ഞാൻ മാത്രം കൈതിക്ക് കേറി... കിട്ടിയത് 2:30 മണിക്കൂർ ലൈഫ് ടൈം സീറ്റ് എഡ്ജ് ത്രില്ലെർ experience 🔥🔥🔥🔥🔥
ഈ സിനിമ തന്ന അത്രയും തിയേറ്റർ എക്സ്പീരിയൻസ് വേറൊരു സിനിമയും തന്നിട്ടില്ല 🔥🔥🔥
2:18:50 The music & scene hits deeply 😭❤️ Father & Daughter love ❤😘
I cryef 😭
Yes filled my eyes with tears😭❤️🩹
100 th like🙂👍
That scene made me cry 🙃
Sam cs 🛐
Sambhantham Erukk!!
Avan peru Dhilli 🔥❤
Delhi alladaa andhra🤣🤌
ഒന്നും പ്രതീക്ഷിക്കാതെ കാർത്തിയോടുള്ള ഇഷ്ടം കാരണം തിയറ്ററിൽ പോയി കണ്ടു🥰🥰..അവിടുന്ന് ഇറങ്ങിയപ്പോൾ മനസ്സിൽ കയറിയ മറ്റൊരു പേര് ലോകേഷ് 🔥🔥 my fav 2:01:55
2:12:12 rolex symbole on the bag🔥🔥🔥🔥
Last dailoge “അവനു ബന്തമുണ്ട് " waiting second part 🦂🦂
Last villian dialogue “avane bandhamutt avante pere DILLI “ 🔥🔥🔥 2:22:28
Avan peru dilli🔥🔥🔥
Rolex avante peru dhilli😂😂
Dilli yudeyum Anbu inde right Hand aazhavTips indezhum Cheruppukal Sraddichoo?🤔🤔
ithokke eni full ayitt ennano kanan pattunne 😢🫴💥🫳✨🫡
@@Gamingwithjerotime ndallo 🤟🏻😉
ലോകേഷ് കനകരാജിന്റെ സിനിമകളിൽ തന്നെ ഏറ്റവും മികച്ചതും കൂടുതൽ തവണ repeat അടിച്ചു കണ്ടതുമായ ഐറ്റം...💥💥💥
Dilli🔥🥵🔥
Waiting for kaithi 2 💥💥💥
Ssss❤❤
athin karnam otta peru dilli athu mathi athrakum depth ulla charecter
കിടുക്കി
Yhaa❤💥💥💥😍
Yess🔥🥵
Arjundas സൗണ്ട് ആറ്റിട്യൂട് 😮🔥
പുള്ളിക്ക് വേണ്ടി മലയാളത്തിൽ ആരാണാവോ ഡബ് ചെയ്തേ?
@@リーダー-g4y shijo
2:11:02
ഇവർ രണ്ട് പേരും തമ്മിൽ നേരത്തെ തൊട്ടേ പരിചയം ഉണ്ട് എന്ന് തെളിയിച്ചു തരുന്ന ഒരു സീൻ 🔥
💯💥💥yes athu climaxil parayunund
Vijay surya team karthi kamal hasan fahad team appo set🔥
bro leo kandille vijay suryayum team avilla vijay nayakkan annuh but surya villan annuh and kamal hasann vijay kaithi team surya annuh villian rolex @@andrewgaming7979 😌
"വിക്രം" part1 "കൈതി". ....സൂപ്പർ..👌💐
Enta jeevidhathil ingane oru padam kanditila sathyam 😍😍
ഞാനും കാണാൻ വൈകി 😢😢
അപ്പൊ ഈ പടം കാണാതെ ആണോ കമന്റ് ഇട്ടത്
@@sakkariyak2910 ee padam theater kandadhan broi
Bro. Ente comment just troll aayi vayichu nooku. Pidi kittiyoo
Yes 👌😍
അവസാന 4 min ഈ പടത്തൽ ഇത്തിരി വെളിച്ചം കാണുന്നേ.....
Sathyam 😂 full vediyum adiyum pokayum 💀
ഒരു രാത്രിയിൽ നടക്കുന്ന കഥ ആണ് ഇത് അത് പോലെ ഒരു സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതാണ് ദില്ലിയെ
Dilline കണ്ടപ്പോ adikalathinde അണ്ണാക്കിൽ പിരി വെട്ടി നിന്നത് എന്തിനാണാവോ എന്തോ ഫ്ലാഷ്ബാക്ക് ഉണ്ട് kaithi 2🔥🔥🔥
സ്റ്റോറി പറഞ്ഞപ്പോ വൈഫിന്റെ കാര്യം പറഞ്ഞില്ലേ.വൈഫ് മരിക്കാൻ കാരണം അവനാവും
Njanum atha alochikkunne
ദില്ലി എന്തിന് ജയിലിൽ പോയി..?
തുടക്കത്തിൽ Drugs എങ്ങനെ പിടിച്ചു...?
അടയ്ക്കളം flashback..?
ഇതൊക്കെ 2ൽ കണ്ടാലേ ഇതിന് ഉത്തരം കിട്ടൂ😂👍🏿
1:06:45 ഇതാണ് ഇതിന്റെ ഉത്തരം 👍🏿
Rolex avan peru dilli 😂😂😂
🔥🔥
Avan Peru Delhi
😂
Leo vanthitagada ❤️🔥
Dilli allada kunne pari🤣
ഞാൻ ഇടക്ക് കർത്തിയുടെ ബിരിയാണി തീറ്റ കാണാൻ വരും. പക്ഷേ ഇന്ന് വരെ ഇത് മുഴുവൻ കാണാതെ തിരിച്ചു പോകാൻ പറ്റുന്നില്ല..😢😢 I'm addicted
കൈരളി : Rolex.. അവന്റെ പേര് ഡൽഹി 😂
😹
😆😆
😂😂😅
എൻറെ പൊന്നളിയാ ഈതള്ളുന്നത്
എൻറെ പൊന്നളിയാ ഈതള്ളുന്നത്
Leo കിടിലൻ ആണ് പക്ഷേ കൈതി ആയിട്ട് compare cheyyaan പോലും പറ്റില്ല. 🔥
ജയിലിൽ നിന്ന് വന്ന കൈലി. അവൻ പേര് ഇഡ്ഡലി ❤ പാലാ സജി ഫാൻസ് assemble ❤️🔥
ഇന്ന് ഇപ്പൊ കാണുന്നവർ ഉണ്ടോ?
❤
@@tinsthomas3182❤❤
Ipo kandond irikuva
Lokesh sinimayill ettavum kuduthal
isttapettu sinima "kaithi"...😌❤️👍
Ithile climax fire 🔥🔥scene theateril kandavar is vry lucky 😢😢
53:22 iconic shot🔥
എല്ലാത്തിൻ്റെയും തുടക്കം
❤😂🎉
Thank you for uploading this film 😍
2024 ൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ...?
🔥 karthi 🔥 🔥 Lokesh 🔥
The weightage of Dilli increased after Vikram and Leo reference ❤
Waiting for Kaithi 2🔥🔥
Kaithiyilum (2:22:30) vikrathilum avasanamulla aa dialogue avan per dilli 🔥🔥
No wonder how South Indian films could go by Bollywood for the last few years 🔥🔥🔥🔥
I am from North, and I have never seen great films like Vikram and Kaithi . Lokesh has created a wonderful universe. Though Bollywood tried to remake Kaithi (Bhola) but I did not connect with it. This movie is very raw and real.
You understand Malayalam
@@COSMIC_HYPE_EDITZ I am malayali
Leo kandathinu shesham veendum kaanunnavar indo 😂 nepolian🔥 lcu❤
😂
24:25💯🥵
Dilli's masss entry 🔥
1:06:45 to 1:06:51 Something has one🔥
Ava പേര് Dhilli, its so hard everytime we hear ❤️🔥❤
തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആക്കി 😭 ഒരിക്കൽ കൂടെ റിലീസ് ആക്കിയിരുനെങ്കിൽ 🌹ബട്ട് 2nd പാർട്ട് മിസ്സ് ആകില്ല ❤
Theatre experience fire
"വിക്രം '"കണ്ടില്ലേ 🤔
It's bloody sweet.....🦁🦂💥
Biriyani scene kannan vendi mathram vann padam ott iripil kand irinnu poyi. Ijjathi padam❤🔥🔥
കാണാൻ വൈകി പോയി അല്ലെ 😊
@kvshobins9820 agne alla bro chumma biriyani scene kannan pinnayum vanndu kandu🤣
I watched this movie 10 times
Such a masterpiece and I watched this after watching vikram and leo💥💥💥💥💣
2:13:56 Goosebumps overloaded🥶🥶🔥🔥🔥🔥🔥
ഒരു flashback പോലുമില്ലാതെ കൈതി പോലൊരു പടം സൃഷ്ടിച്ചിട്ടു Leo യിൽ അരമണിക്കൂർ നീണ്ട ക്ലീഷേ flashback ചിത്രീകരിക്കണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ 😮😮
Lolesh nn ariyam det egane chynm nn wait cheyy inniyim movies lcu vrn ond
And it's even more unnecessary to say it's fake flashback and give proof outside of the movie but leo isn't that terrible but definitely not kaidhi and vikram level
ROLEX ine kandavar like adi
ROLEX ine kandavar like adi
Who all after watching LEO ♌
Nobody
മലയാളത്തിൽ വേണ്ട പരിഗണന കിട്ടാതെ തമിഴിൽ തിളങ്ങി നരേൻ
2:06:21 my favourite scene gousebums 🔥
Ee scene illayirunel njn ang illandayaye 😂, Dillikk enth patti enna alochich tension adich irika aayirunu
That shot
ഇവനെ അത്രേം ചെയ്താൽ പോരാ ചതക്കണമായിരുന്നു 😡😡😡
Bro really ഈ സീൻ അത്രക്ക് കിടു ആയിട്ട് തോന്നി.. അതുപോലെ ഞാനല്ലാതെ ഒരാൾ ആദ്യമായാണ് mention ചെയ്തുകാണുന്നത് പക്കാ rough സാധനം.. ആ മുണ്ട് കൂടയൽ ✨️
ബിരിയാണി സീൻ കാണാൻ വന്ന എത്ര പേര് ഉണ്ട്? 😁😂
Njan
ദില്ലി 💫 ഈ പടത്തിന് ഒക്കെ ഒരു റീസൺ ഉണ്ടായിരുന്നു.. പിന്നീട് ഓരോരുത്തർക്കും വേണ്ടി വരുമ്പോൾ ഇതിൻ്റെ ഫ്രഷ്‌നസ് വരുന്നില്ല.
Oru rakshayum illatha movie …. Super ❤🔥🔥
Adhiyamayitta oru full movie njan padathinte correct name vech kandath... Athukond thanne nte oru sub erikatte💞❤😊
ലോകേഷ് + കാർത്തി മാജിക് സൂപ്പർ മൂവി
2025 ൽ ഈ സിനിമ Search ചെയ്ത് കാണാൻ വന്നവർക്ക് സ്വാഗതം 🤗💓👇👇👇✅
2:13:55 my fav scene goosebumps 🥵🔥
ഇത് തിയേറ്ററിൽ കാണാൻ പറ്റാത്തതിൽ ഖേദിക്കുന്നു.. ഇവിടെ അത് ഇറക്കിയില്ല ദ്രോഹികൾ. 🥺😢 Some of us want it to be re-released in theaters..
എവിടെ. കേരളത്തിൽ ഉണ്ടായിരുന്നു. വിദേശത് ano
@@shamilstalk njan aa samayath Maharashtrayil aayirunnu.
@@anooprknair1987 കേരളത്തിൽ അന്നു കൈതി, ബിഗിൽ ക്ലാശ് ആയിരുന്നു...
കൈതി കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്. അന്ന് ബിഗിലിന് പോവാതെ ഇതിന് കയറി...ഇജ്ജാതി ഫുൾ ടൈം ത്രിൽ അടിച്ചു കണ്ട പടം മുമ്പ് കെജിഎഫ് മാത്രം ആയിരുന്നു.
വിക്രം പോലും ഇത്ര ലെവൽ ത്രിൽ ഇല്ല .. കാർത്തിയെ പോലെ ഇത്രയും റിയലിസ്റ്റിക് ആയി ദില്ലി എന്ന റോൾ ചെയ്യാൻ മറ്റൊരു തമിഴ് സൂപ്പർ താരങ്ങളെ കൊണ്ടും കഴിയില്ല.
കെജിഎഫ് , കെജിഎഫ് 2 ,കൈതി
ഏറ്റവും ഫേവറൈറ്റ് പടങ്ങൾ👌🙏
കൈതി 2 ന് വേണ്ടി കാത്തിരിക്കുന്നു.
@@Pelefanbrazil😮😊🎉
2025il arelum undo 😅
നമ്മുടെ ഗുണയെയും, കൃഷ്ണനെയും ജയിൽ ഇട്ടു ഇടിച്ചു നൂത്തു കളഞ്ഞു 🔥
ഇവിടെ നിന്നായിരുന്നു തുടക്കം 🔥🔥🔥
Malayalm dubbing poli... അന്ബ്ബ് അതേ സൗണ്ട്.... Mahesh kunjimonanenn thonnunnu dubbing ❤️🙌🏻🔥
Bore dubbing ann bro original tamil kandall manasillavumm original ullaa punch dialogue okke Malayalam dub kettappo comedy ayi thonni
@@I_ishan_424മലയാളം കണ്ടാൽ പടം മുഴുവനും മനസ്സിലാകും. Tamil കണ്ടാൽ അത്രയൊന്നും മനസിലാകില്ല. ഏത് film ആയാലും orginal തന്നെയാണ് super. Dub ചെയ്യുന്നത് മറ്റ് ഭാഷക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ്.
9:07 ഏജന്റ് വിക്രത്തെ പറ്റിയാണ് നരൈൻ ചോദിക്കുന്നത് 🔥🔥
Edaa manda gang leadernte pattiyaan chodikkunnath ath rolex 🦂
@@adhilreza കൈതിയിലെയും വിക്രത്തിലെയും കഥ കണക്ട് ചെയ്താൽ മനസ്സിലാകും
റോളക്സ് അല്ലേ
Ghost enu chodikkunnu adakalam anu athu Lokesh interview paranjittundu
Waiting kaithi2🔥 for more surprising elements by lokesh # LCU🔥
My favorite Karthi characters( I love all his character but I heart only 5 characters)❤
1: Vallavaraayan Vanthiyathevan ❤ born to master this role
2: Paruthiveeran(Dream debut)
3: Dilli(Kaithi)
4: Siva(Paiyaa)
5: Saguni(Underrated character he is Nara than in that film😂)
Thozha film.character
@@kalidasanil3809theeran
Sardar film - sardar character 🔥
Innnale aanu first time kaanunnath rand vattam kandu inn veendum kandu excellent movie❤️
Waiting for kaithi 2❤❤
Don't kaithi Vikram 2
@@muhammadanshafanshaf6550 podei kaithi 2 aayirikum ee universile eetavum best padam🥵🥵
Anbu last entry ufff💥💥🥶
Innale oru pravishym full kand!! Inn onnoode kanunnu!! Eppo kandallum romancham 🥵
കാർത്തി എന്നാ നടന് ഈ ഒരൊറ്റ പടം മതി എന്തിനാ 100പടം ദില്ലി അന്ത പേരിൽ ഒരു gethirukku 💥
4yr മുൻപ് Thodupuzha ആശിർവാദിൽ കൈതി കണ്ട് കിളിപോയ ഞാനും my chunk Deepak ഉം.
(അന്ന് വിചാരിച്ചില്ല ഇതിന്റെ 2nd വരുമെന്ന്, ഇപ്പൊ അരങ്ങിൽ കൈതി2 Loading....
കൂടാതെ ഇന്നിപ്പോ ദേ കൈതി connected movies Vikram/Leo,) (LUC)
ഇനി കട്ട waiting Dilli-Rolex mass🔥🔥
Ennaalum enth bandham aayirikkum dhillikk 😌🔥🔥
15-വർഷം മുൻപൊരു നിർണ്ണായക-ഘട്ടത്തിൽ റോളെക്സിന്റെ ജീവൻ രക്ഷിക്കുന്ന ദില്ലി, പിന്നീട് റോളക്സിന്റെ വലംകൈയായി മാറുന്നു. പുതിയതായി വന്ന ദില്ലിക്ക് റോളക്സ് വലിയ പ്രാധാന്യം നൽകുന്നത് അടക്കളം ഗ്യാങ്ങിന് അത്ര പിടിക്കുന്നില്ല. റോളക്സിന്റെ സാമ്രാജ്യത്തിൽ രാജകുമാരനായി വാണുകൊണ്ടിരിക്കെ രാജിയുടെ സ്നേഹം തിരിച്ചറിഞ്ഞ ദില്ലി, പഴയ ജീവിതവും അന്യായമായി നേടിയ പണവും പൂർണ്ണമായി ഉപേക്ഷിച്ചു അവളോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു. ദില്ലിയുടെ ആഗ്രഹം മനസ്സിലാക്കിയ റോളക്സ്, ധാരാളം പണവും നൽകി ദില്ലിയെ സന്തോഷത്തോടെ യാത്രയാക്കുന്നുവെങ്കിലും പണമെല്ലാം ദില്ലി സ്നേഹത്തോടെ നിരസിക്കുകയും ഇനിമുതൽ അധ്വാനിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു!
എല്ലാ രഹസ്യവും അറിയുന്ന ദില്ലിയെ പോകാൻ അനുവദിച്ചതിൽ തന്റെ അതൃപ്തി അറിയിച്ച അടക്കളത്തോട് റോളക്സ് പറയുന്നു: "ഹ ഹ ഹാ ഹാ..., നിനക്കൊന്നും റോളക്സിനെ ശരിക്ക് മനസ്സിലായിട്ടില്ലെടാ, ഇന്നേക്ക് ഒരു വർഷം തികയുന്നതിന് മുമ്പ് ദില്ലി ഇവിടെത്തന്നെ തിരിച്ചുവരുന്നത് നിങ്ങൾ കാണും..!"
വിജിയുടെ മരണം, ദില്ലിയെ തന്നിലേക്ക് തിരികെയെത്തിക്കുമെന്ന് കരുതിയ റോളക്സ് അവളെ കൊല്ലാൻ തീരുമാനിക്കുന്നുവെങ്കിലും, ദില്ലിക്ക് തന്നെക്കുറിച്ച് സംശയം തോന്നാതിരിക്കുവാനായി കുറച്ചുകാലം അവരെ സന്തോഷമായി ജീവിക്കാൻ അനുവദിക്കുന്നു. ശേഷം ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ദില്ലി അറിയാതെ വിജിയെ കൊല്ലുവാനായി രണ്ടുപേരെ അയക്കുന്നു. പക്ഷേ അവരുടെ അശ്രദ്ധമൂലം കൊലപാതകശ്രമം തിരിച്ചറിഞ്ഞ ദില്ലി രണ്ടുപേരെയും കൊല്ലുന്നതിനാൽ ജയിലിൽ പോവേണ്ടതായി വരുന്നു..!
(ഈ മുൻകാല കഥകളൊന്നും ലോകേഷ് അധികമാരോടും പറഞ്ഞിട്ടില്ല..! 🙂)
കാലിന് ഇപ്പൊ എങ്ങനെയുണ്ട് ലോക്കി അണ്ണാ
Andiiiiii
@@akg3572 സുഖമായി വരുന്നു..! 🤫
അടക്കളത്തിനും rolex നും ദില്ലിയെ അറിയുമെങ്കിൽ വിക്രം തിൽ അവൻ പേര് ദില്ലി എന്ന് rolex ന് പറഞ്ഞുകൊടുക്കുന്നത് ..?
24:30 Dilli intro awesome 🎉
Yaa mone karthi entry romanjam🔥🔥🥵🥵
10വർഷം അകത്തു കിടന്നതല്ലേ സാർക്ക് അറിയൂ
അതിന്റെ മുൻപേ എന്താണ് ചെയ്തതെന്ന് അറിയില്ലല്ലോ 🔥
എനിക്ക് theatre experience miss ആയി പോയ മൂവി ആണ് ഇത്....
എനിക്കും 😢🙂
@@P_r_a_b_i_ Aha
@@Nameisamjith Bro ku entha ee padam miss aaye 🥲
@@P_r_a_b_i_ njn erangiyath polum arinjillarnn Ott vannappo ahn kanunnath...അന്ന് njn 8th ഇൽ പഠിക്കുവാർന്നു... Ippo ആയിരുന്നെങ്കിൽ must ആയും theatre പോയി കണ്ടേന...
@@Nameisamjith ആണോ🙁 അന്ന് ഞാൻ 3th ഇൽ പഠിക്കുവാരുന്നു so ente brother ottak poyi bigil kandu 🥺💔