Star Magic | Onam Special | Dileep | PART B

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,6 тыс.

  • @rojidas1407
    @rojidas1407 Год назад +40

    ഒരു കലാകാരൻ എന്താണെന്ന് മനസിലാക്കി തരുന്ന തങ്കച്ചൻ ചേട്ടന് ഒരു big salute, ഏത് വേഷവും ഉത്തരവദ്ധ്യത്തോടെ ചെയ്തു ഒരു മടിയും കൂടാതെ ചെയ്യുന്ന തങ്കച്ചൻ ചേട്ടന് ഒരു കയ്യടി... ഈ ഓണം എപ്പിസോഡ് തങ്കച്ചൻ ഏറ്റെടുത് 🥰♥️

  • @shalushabab8717
    @shalushabab8717 Год назад +68

    ഈ തങ്കച്ചനെ മലയാള സിനിമ ആത്മാർത്ഥമായി പരിഗണിച്ചെങ്കിൽ നമുക്ക് ഒരു പരിധി വരെ നമ്മുടെ പഴയ മഹാന്മാരായ കോമഡി കലാകാരന്മാർക് പകരം വെക്കാനാവും എന്ന് തോന്നുന്നു. എത്ര നിഷ്കളകമായി അദ്ദേഹം ഓരോ റോളും കൈകാര്യം ചെയ്യുന്നു. തിരക്കിട്ട ജീവിതത്തിൽ നമ്മളോരോ പ്രേക്ഷകരും ആത്മാർത്ഥമായി ചിരിക്കുന്നു എങ്കിൽ സ്റ്റാറ് മാജിക് കലാലരന്മാർക്ക് ഒരായിരം നന്ദി ❤️🫡 മിസ്സ് യൂ സുദിച്ചേട്ടാ.. ഉള്ളസേട്ടനെ ആ കൃഷ്ണന്റെ വേഷത്തിൽ കണ്ടപ്പോൾ വിഷു എപ്പിസോഡിലെ കണ്ണൻ സുധി ചേട്ടനെ വല്ലാണ്ട് ഓർമ വന്നു .🤍

  • @aashiharikumar4907
    @aashiharikumar4907 Год назад +58

    തങ്കു കിടുക്കി... ദിലീപേട്ടൻ ഒരു രക്ഷയുമില്ല...ശരിക്കും ദിലീപേട്ടൻ ജനപ്രിയ നായകൻ ആകുന്നത് ഈ ജാഡ ഇല്ലാത്ത സ്വഭാവം കൊണ്ടാ🥰❤️

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Год назад +38

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് ഓർക്കാൻ സാധിക്കില്ല കാരണം അദ്ദേഹം ഭയങ്കര ആക്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ് സൂപ്പർ തങ്കച്ചൻ സൂപ്പർ.

  • @binuvayalathala5394
    @binuvayalathala5394 Год назад +395

    തങ്കുവിനു എത്ര അംഗീകാരം കൊടുത്താലും മതിയാവില്ല,,,, വലിയ കലാകാരൻ ആണ് അദ്ദേഹം,,, മറ്റുള്ള കലാകാരന്മാരെക്കാളും എത്രയോ മുകളിൽ ആണ് അദ്ദേഹം, ഏതു വേഷവും നിഷ് പ്രയാസം കൈകാര്യംചെയ്യാൻ തങ്കുവിന് സാധിക്കും,,,, ക്യാരക്ടർ ചെയ്യാൻ തങ്കുവിന് തുല്യം തങ്കു മാത്രം,,,, ❤ U തങ്കു,,, സിനിമയിൽ കൂടുതൽ അവസരം കിട്ടട്ടെ എന്നു ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰🥰❤💕💚💙

    • @afsumedia9878
      @afsumedia9878 Год назад +10

      ❤️💯🔥

    • @sharjahbreeze4356
      @sharjahbreeze4356 Год назад

      chumma

    • @sharjahbreeze4356
      @sharjahbreeze4356 Год назад

      enkil kotujandey erunal mathi

    • @End_Day_of_Earth
      @End_Day_of_Earth 8 месяцев назад

      കണ്ടാലും മതി, അതിനേക്കാള്‍ നന്നായി ചെയ്യുന്ന മിടുക്കന്മാരുണ്ടിവിടെ

  • @ajeeshv1444
    @ajeeshv1444 Год назад +26

    എന്റെ പൊന്നോ ദിലീപ് ഒരേ പോളി .കൗണ്ടർ മൊത്തം ഒറ്റക്കു അടിച്ചു കേറ്റി ❤❤❤❤പിന്നെ തങ്കു തനി തങ്കം തന്നെ❤❤❤

  • @abhirupooasuresh4307
    @abhirupooasuresh4307 Год назад +186

    തങ്കച്ചൻ സൂപ്പർ ആണ് ഓണം തങ്കച്ചൻ കൊണ്ട് പോയി 🌹🌹🌹

  • @yahya5485
    @yahya5485 Год назад +53

    അനു ❤ തങ്കു ഡാൻസുകൾ ഒന്നും കാണാൻ പറ്റിയില്ല 😢 ദിലീപ് ഏട്ടൻ പൊളി👍

  • @geethadineshan6577
    @geethadineshan6577 Год назад +404

    ദിലീപിനെ ഭയങ്കര ഇഷ്ട്ടം ആണ് എന്തെല്ലാം കേൾക്കേണ്ടി വന്നു എന്നിട്ടും ഒരു കൂസലും ഇല്ലാതെ പിടിച്ചു നിൽക്കുന്ന ആ മനസിന് ഒരു ബിഗ് സല്യൂട്ട്

    • @Aneeshschalappally
      @Aneeshschalappally Год назад +4

      നിന്നെ പോലെ ഉള്ളവർ ആണ്,ഈ നാടിന്റെ ശാപം

    • @vr_world360
      @vr_world360 Год назад +22

      പേട്ടൻ പാവാട😂😂

    • @AngelVisionKerala
      @AngelVisionKerala Год назад

      ​@@Aneeshschalappallyദിലീപ് നിരപരാധി ആണ്.... ആ കോൺഫിഡൻസ് ആണ് ദിലീപിന്റെ വിജയ രഹസ്യം....

    • @dhanyadhanoose3936
      @dhanyadhanoose3936 Год назад

      ❤❤❤❤❤

    • @abhilashunni6069
      @abhilashunni6069 Год назад +17

      തൊലിക്കട്ടി 😆😆 അപാരം

  • @seenaunais6710
    @seenaunais6710 Год назад +127

    ഈ സന്തോഷ വേദിയിൽ ഓടിയൻസായി ഇരിക്കാൻ എനിക്കും ഒരു ഭാഗ്യം കിട്ടി thanks star magic all team ❤❤❤

  • @hibinpg5086
    @hibinpg5086 Год назад +43

    ഉല്ലാസ് ചെയ്ത കൃഷ്ണവേഷം സുധിച്ചേട്ടൻ ചെയ്യേണ്ടതായിരുന്നു, miss you സുധിച്ചേട്ടാ... 😢😢

  • @afsalmachingal1235
    @afsalmachingal1235 Год назад +29

    റാം മനോഹർ 🔥വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰ഇനിയും വരണം 💕👍🏻അഖിൽ &തങ്കു 🔥കോമ്പോ എന്നും ഒരേ പൊളി 🔥🔥🔥

  • @ashifaashi9496
    @ashifaashi9496 Год назад +31

    ദിലീപേട്ടൻ എന്റെ ഫേവറേറ്റ് ആക്ടർ ആണ്
    ദിലീപേട്ടനെ കാണുമ്പോഴും സ്റ്റാർ മാജിക്‌ കാണുമ്പോഴും നമ്മളിങ്ങനെ ചിരിച്ചോണ്ടിരിക്കും....
    അപ്പൊ ഇത് രണ്ടും കൂടെ ഒരു കുടക്കീഴിൽ ആയാലോ...
    എന്റമ്മോ ചിരിച്ചു ചിരിച്ചു...
    ദിലീപേട്ടനെ കൊണ്ടു വന്നതിൽ സ്റ്റാർ മാജിക്കിന് ഒരു പാട് thanks....❤❤❤❤

    • @vavavava6057
      @vavavava6057 Год назад +2

      എന്റെ യും. സങ്കടം വരുമ്പോ ഡിലീപേട്ടന്റ മൂവീസ് ഞാൻ കാണും.മനസ് കുറെ ശാന്തം ആകും. ചിരിച്ചു മരിക്കും.

    • @Aneeshschalappally
      @Aneeshschalappally Год назад

      പീഡന വീരൻ

    • @Hiux4bcs
      @Hiux4bcs Год назад

      😂 സമ്മതിക്കണം നിന്നേ

  • @santhoshmanayil1210
    @santhoshmanayil1210 Год назад +9

    തങ്കുസ് ❤❤❤❤ഉമ്മ നിങ്ങൾ ഒരു നടൻ ആണ് 👍👍👍👍👍അംഗീകരിക്കുന്നു. നാളെ നിങ്ങളുടെ നാളുകൾ മലയാള ഇൻഡസ്ട്രി. കാണാൻ പോകുന്നു 👍👍എഴുതി തള്ളിയ വിനായകന്റെ അവസ്ഥ ആണ് നിങ്ങൾക്ക് 👍👍👍. വെയ്റ്റിംഗ് ❤❤❤

  • @sajicworld9076
    @sajicworld9076 Год назад +226

    ഒരു മണിക്കൂർ എപ്പിസോഡ് സന്തോഷം 🌈🌈🌈🌈🌈🌈🌈ഗംഭീരം സ്റ്റാർ മാജിക് ദിലീപേട്ടൻ എപ്പിസോഡ് കുറെ നേരായി വന്നോ വന്നോ നോക്കുന്നു 😍ബിനുചേട്ടൻ കുഞ്ഞികൂനൻ പൊളിച്ചു 😍

  • @shijubabumon
    @shijubabumon Год назад +27

    സുതി ചേട്ടൻ ഇല്ലാത്ത ആദ്യ ഓണം എപ്പിസോഡല്ലേ..സുധി ചേട്ടനെ ഈ അവസരത്തിൽ ഒന്ന് ഓർക്കാമായിരുന്നു.. 🙏

  • @muhammednishad-wo5rs
    @muhammednishad-wo5rs Год назад +72

    പൊളി എപ്പിസോഡ്.... ഒരു പാട് ചിരിച്ചു ❤❤❤തങ്കു അനു കോമ്പോ സൂപ്പെർ

  • @rejo5281
    @rejo5281 Год назад +41

    താങ്കുന്റെ റാം മനോഹർ തകർത്തു. ക്ലൈമാക്സ്‌ സൂപ്പർ.

  • @aryasteevo3040
    @aryasteevo3040 Год назад +30

    ഓണം full എപ്പിസോഡ് കാത്തിരിക്കുവ...... അനു തങ്കു സൂപ്പർ......

  • @Safnhazn
    @Safnhazn Год назад +104

    തങ്കു അണ്ണാ പൊളിച്ചു 👍🏻👍🏻👍🏻😂😂😂😅😅
    ദിലീപ് ഏട്ടൻ സൂപ്പർ ❤❤❤

    • @chandranc.c2439
      @chandranc.c2439 Год назад

      സുധി ഇല്ലാത്ത കുറവ് വല്ലാത്ത ഒരു കുറവ് തന്നെ . ആലോചിക്കാൻ കഴിയുന്നില്ല. സുധിയെ മറന്നോ എല്ലാവരും.ആരും ഒരിക്കലും മറക്കല്ലേ .

  • @jayathomasgeorge4225
    @jayathomasgeorge4225 Год назад +134

    തങ്കച്ചൻ ചേട്ടൻ amazing perfomence ❤

  • @SameerVks-n6u
    @SameerVks-n6u Год назад +42

    അടിപൊളി ആയിരുന്നു.... ഒരു വിഷമ മാത്രം... സുധി യേട്ടൻ ഇല്ലാത്ത ഒരു ഓണം ആയിരുന്നു 😥😥😥😥😥... ഒരു 2മിനിറ്റ്. സുധിയേട്ടനെ😥😥😥😥😥😥😥😥😥😥😥.. ഓർക്കാമായിരുന്നു

  • @SM-fs3xu
    @SM-fs3xu Год назад +246

    എന്തിനാ dance എല്ലാം cut ചെയ്തത് തങ്കു &അനു dance അടിപൊളി ആയിരുന്നു.... കുട്ടികാലം ഒരുപാട് സന്തോഷം ഉണ്ടാക്കിയ ആളായിരുന്നു ദിലീപ് ഏട്ടൻ എത്രയോ നല്ല സിനിമകൾ എന്തായാലും ഏട്ടനെ കൊണ്ടുവന്നതിൽ സന്തോഷം 🔥

  • @shanianeesh9563
    @shanianeesh9563 Год назад +15

    നിങ്ങളുടെ എല്ലാ ഓണം സെലക്ഷനും പൊളിയാണ് 🥰ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ജയറാം, ദിലീപ് എല്ലാവരും ഒന്നിനൊന്ന് മെച്ചം🥰🥰🥰

  • @akbarameer1654
    @akbarameer1654 Год назад +224

    ദിലീപ് ഏട്ടൻ ഇതിൽ വരണം എന്ന് ഒരുപാട് ആഗ്രഹിച്ചു കൊണ്ട് വന്നതിൽ സന്തോഷം ❤️❤️

  • @Danfinworld143
    @Danfinworld143 Год назад +188

    തങ്കുവിന്റെ തകർപ്പൻ പെർഫോമൻസ് കണ്ട് ചിരിച്ചു കണ്ണ് നിറഞ്ഞു... അടിപൊളി ഓണം പ്രോഗ്രം ആയിരുന്നു.. തകർപ്പൻ എപ്പിസോഡ് ❤❤❤

  • @lijisunil9091
    @lijisunil9091 Год назад +458

    ഒരുപോട് കാലത്തിനു ശേഷം അനുവും തങ്കുവും ഉള്ള ഒരു അടിപൊളി പെർഫോമൻസ് കാണാൻ പറ്റി❤❤.Both are blessed artists☺️👍

    • @vijaybalasathi5375
      @vijaybalasathi5375 Год назад +7

      ഇതിൽ സാർ നിങ്ങൾ എന്താ കണ്ടത് അവരുടെ ഡാൻസ് കണ്ടോ നീ star magic ന്റെ ഭാഗം ആണോ 🙏🏻

    • @ajaykunjumon3945
      @ajaykunjumon3945 Год назад +1

      Dance ella chumma madupp

    • @ponnuponu6028
      @ponnuponu6028 Год назад

      Thankal evidaya. Dance. Kandathu

    • @rukunuruku6349
      @rukunuruku6349 Год назад +1

      Dance cut cheyth ozhivakiyatha thonunne

    • @shamnas9809
      @shamnas9809 Год назад +1

      Dance കണ്ടില്ലല്ലോ 🤔🤔

  • @binharkuruvani
    @binharkuruvani Год назад +13

    തങ്കു love u ന്റെ പൊന്നോ ക്ലൈമാക്സ് ചിരിച്ചു പരുവമായി

  • @sameermp3206
    @sameermp3206 Год назад +509

    ആരൊക്കെ കുറ്റം പറഞ്ഞാലും dileep ഏട്ടനെ ഇഷ്ടമുള്ളവർ ♥️ like... 👍

  • @ShamnaNisar-ey2tt
    @ShamnaNisar-ey2tt Год назад +18

    സുധിച്ചേട്ടൻ കണ്ണൻ ഓർമ വന്നു, മിസ്സ്‌ u സുധിചേട്ടാ ❤❤

  • @sijokumarkumar5253
    @sijokumarkumar5253 Год назад +20

    ഇ പരുപാടി ഹിറ്റ്‌ വീണ്ടും തങ്കു കൊണ്ട് പോയി വീണ്ടും തെളിയിച്ചു തങ്കു സൂപ്പർ

  • @sujaprince4705
    @sujaprince4705 Год назад +37

    തങ്കു always awesome❤️❤️

  • @sahlurazi9963
    @sahlurazi9963 Год назад +451

    സുധി ചേട്ടനെ ഒരു നിമിഷമെങ്കിലും ഓർക്കണമായിരുന്നു...

    • @Minecraft__786-X
      @Minecraft__786-X Год назад +4

      സത്യം അവൻ ഒന്നും പറയാറിലാ

    • @manumv80
      @manumv80 Год назад +3

      Yes

    • @dayas9509
      @dayas9509 Год назад +28

      Ennit venm sudhi de peru upayogich episode vittu n paranj ann oru episode cheyth sheenam pavanglk marit undavilla,,,,, avar a onam onn agoshichote

    • @goblins2410
      @goblins2410 Год назад

      😔😔

    • @ansiansisudheer9298
      @ansiansisudheer9298 Год назад

      ​@@dayas9509yes

  • @afsumedia9878
    @afsumedia9878 Год назад +24

    ലാസ്റ്റ് അമ്പോ ചിരിച്ചു 😂ചിരിച്ചു 😅😂😂💯ഒരുറക്ഷയും ഇല്ല 🔥തങ്കു ❤‍🔥

  • @ravanan_asuran_4853
    @ravanan_asuran_4853 Год назад +23

    എല്ലാവരും ഒരുപാട് ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി എന്നാൽ സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എല്ലാവരും സുധിച്ചേട്ടനെ മാത്രം കളിയാക്കി ഇതിലും കൂടുതൽ ചിരിച്ചേനെ അതുപോലെ നമ്മളെയും ചിരിപ്പിച്ചേനെ😢... സുധിച്ചേട്ടോ ഇതെല്ലാം കാണുന്നുണ്ടേൽ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഒരിക്കലും ഞങ്ങൾ മറക്കില്ല🙏😭😭🙏...

  • @abhijithatv7283
    @abhijithatv7283 Год назад +19

    മറ്റുള്ളവരുടെ കുറവുകൾ തങ്കു നികതി 👌👌 ഇതിനാണ് നമ്മൾ കാത്തിരുന്നത്

  • @gdcd6094
    @gdcd6094 Год назад +20

    ദിലീപ് ഏട്ടനാ വിണ്ടു കൊണ്ടു വരുണം ഒരു ജാഡഇല്ലാത്ത മനുഷ്യൻ വന്നു വഴി മറക്കാതെ വ്യക്തി ഒരു മനുഷ്യ സ്നേഹി എല്ലാവരുയും ഒരു കണ്ണ് കൊണ്ടു കാണുന്ന വ്യക്തി ❤❤പ്രവാസിങ്ങൾ ആയ ഞങ്ങൾ ഒത്തിരി ചിരിച്ചു ❤❤❤🙏🙏🙏

  • @jaleelkc836
    @jaleelkc836 Год назад +36

    തങ്കച്ചൻ ചേട്ടൻ ഇല്ലെങ്കിൽ എന്ത് സ്റ്റാർ മാജിക് ആ നടന്ന് വരുമ്പോൾ തന്നെ നമുക്ക് ചിരിപൊട്ടുന്നു😀

  • @vishnu.s5293
    @vishnu.s5293 Год назад +19

    സുധി ചേട്ടൻ ഉണ്ടായിരുന്നെകിൽ ശ്രീകൃഷ്ണ വേഷം പുള്ളി ചെയ്തേനെ 🥺miss you sudhi chettn 💔

  • @anuanushaks2062
    @anuanushaks2062 Год назад +12

    Super Episode.... 💋💋💋
    Dileepettan muthaaannnn....
    Lub uuuu❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @praseethaaneesh56
    @praseethaaneesh56 Год назад +88

    പൊളി എപ്പിസോഡ് ആയിരുന്നു, ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു. ദിലീപേട്ടൻ അവരുടെ കൂട്ടത്തിൽ ഒരാളെ പോലെ പെർഫോം ചെയ്യുന്നു, തങ്കു പിന്നെ പറയേണ്ടല്ലോ പൊളി ആണല്ലോ 👏👏👏❤️❤️

  • @preejeshpk2917
    @preejeshpk2917 Год назад +191

    തങ്കു പൊളിച്ചു & വെട്ടൻ വള്ളി മേനേജർ അഖിൽ 👌 ഒന്നും പറയാൻ ഇല്ല 👌👌👌👍👍🎉🎉🎉🎉

  • @abhimanue5210
    @abhimanue5210 Год назад +208

    ദിലീപേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരുന്ന ഫാൻസിൽ ഒരാൾ ❤️❤️

    • @smani489
      @smani489 Год назад +5

      Ayalude veedinte aduthu poyi veededuthu thamasikkooo

    • @Safnaz526
      @Safnaz526 Год назад

      😍🥰

    • @Aneeshschalappally
      @Aneeshschalappally Год назад +1

      ഫാൻസ്‌ കിഴങ്ങുകൾ

    • @vr_world360
      @vr_world360 Год назад +3

      കോവലന്റെ ഫാൻസ്😂😂😂
      കഷ്ടം തന്നെ

    • @Hiux4bcs
      @Hiux4bcs Год назад

      സമ്മതിക്കണം നിന്നേ

  • @prasannanshoba9789
    @prasannanshoba9789 Год назад +12

    ലക്ഷ്മി നഷതൃ ചെന്നു മേള ചിരിച്ചു തങ്കു സൂപ്പർ സ്റ്റാർ ആണ് ആറ്റിങ്ങൽ

  • @rojidas1407
    @rojidas1407 Год назад +53

    ടീമിന്റെയും അലീസുന്റെയും skit സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @mohammedshameer5374
    @mohammedshameer5374 Год назад +24

    തങ്കച്ചൻ വേറെലെവൽ ആണ് മോനെ ❤😍

  • @techytravelvlogs831
    @techytravelvlogs831 Год назад +33

    റാം മനോഹർ വെട്ടബിലി തകർത്തു 😍😍😍😍😍😍😍

  • @Mansujasu
    @Mansujasu Год назад +48

    ഇന്ന് ബിനു അടിമാലിക്ക് അധികം score ചെയ്യാൻ പറ്റിയിട്ടില്ല ദിലീപ് അതിന് സമ്മതിച്ചില്ല 😂😂😂😂

  • @jaleelkp3324
    @jaleelkp3324 Год назад +32

    തങ്കു സൂപ്പർ സ്റ്റാർ മാജിക് പോളിയാണ് 👌👌👌💞💞💞💞

  • @vjcreation7653
    @vjcreation7653 Год назад +9

    Thaku ....😍😍😍.. Oru rekshailla super performance. .last climax polichu ...🥰🥰🥰🥰

  • @sureshksks3299
    @sureshksks3299 Год назад +362

    തങ്കു പൊളിച്ചു ക്‌ളൈമാക്സ് അടിപൊളി ദിലീപ് എപ്പിസോഡ് ഫുൾ ആസ്വദിച്ചു ❤❤🌹🌹👍👍👌👌

  • @shajahankkd5362
    @shajahankkd5362 Год назад +34

    തങ്കുവിന്റെ റാം മനോഹർ വീട്ടമ്പളളി polichu😂😂

  • @__Daily_vlog__
    @__Daily_vlog__ Год назад +8

    ന്റെ പൊന്നു അനൂബേട്ടാ ഇങ്ങള് പെട്ടന്ന് പെട്ടന്ന് അപ്‌ലോഡ് ചെയ്യിം, ഞങ്ങൾ star magic fans ഇതിനായി wait ചെയ്തു ഇരിക്കാണേയ്, tv യിലും കാണും അതിനു പുറമെ യുട്യൂബിലും കാണും അത്രയ്ക്കു ഇഷ്ടാണ് star magic നോട്‌, ഇങ്ങള് time correct ആക്കാൻ വേണ്ടി edit ചെയ്തു കളയല്ലിംട്ടോ, എല്ലാം ഇട്ടോളീം 2 part ആയിട്ടെങ്കിലും, കാണാൻ എന്നെപോലെ കുറേ star magic fans ഉണ്ട് 😍😍😍

  • @Najah_Hamdan
    @Najah_Hamdan Год назад +24

    കണ്ണൻ ആയിട്ട് ഏറ്റവും കൂടുതൽ suitable സുധിച്ചേട്ടൻ ആയിരുന്നു 😢😢😢😢... അദ്ദേഹത്തെ ഈ ഓണത്തിന് ആരും ഓർത്തില്ലല്ലോ 😢😢😢😢.. ഒരുപാട് സങ്കടം ഉണ്ട്ട്ടോ 😭😭😭

  • @muneerabasheer8289
    @muneerabasheer8289 Год назад +15

    അടിപൊളി പൊളി ആയി ദിലീപ് ഏട്ടൻ 🔥🔥സുധിയെ ഓർമ്മവന്നു ശ്രീ കൃഷ്ണ ൻ വന്നപ്പോൾ

  • @safeerali2529
    @safeerali2529 Год назад +47

    പൊളിച്ചു. 👌 ഇത്തവണത്തെ സ്റ്റർമാജിക്കിന്റെ ഓണം ദിലീപേട്ടൻ കൊണ്ട് പോയി മക്കളെ...😂ഒരുപാടിഷ്ടായി 👍👍❤❤❤❤

    • @vr_world360
      @vr_world360 Год назад +2

      പേട്ടൻ പാവാട😂😂😂

  • @manjushamanju9914
    @manjushamanju9914 Год назад +13

    കൃഷ്ണന്റെ വേഷത്തിൽ വന്ന ഉല്ലാസ് ചേട്ടനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ്മ വന്നു 😔😔😔

  • @shamna.9385
    @shamna.9385 Год назад +9

    ഉല്ലാസ് ചേട്ടന്റെ കൃഷ്ണന്റെ പെർഫോമൻസ് കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ്മവന്നു 😔😔😔🌹

  • @hamshadk3362
    @hamshadk3362 Год назад +76

    ഈ എപ്പിസോഡ് തങ്കു കൊണ്ടുപോയി ❤️🔥🔥

  • @shanu7043
    @shanu7043 Год назад +6

    ദിലീപ് എന്ന നടൻ്റെ പ്രത്യേകത ഒരു സാധാരണക്കാരാൻ ആയിട്ടാണ് സിനിമയിലെ കഥാപാത്രളും ജീവിതത്തിലും

  • @myspace_264
    @myspace_264 Год назад +25

    Nelson അണ്ണനെ nice ആയി side ആക്കി അല്ലെ. പാവം പുള്ളിക്കാരനും നേബിച്ചേട്ടനും ഒക്കെ അല്ലെ ഈ പരിപാടി തുടക്കം മുതൽ carry ചെയതത്

  • @DeepthyBinu-y6t
    @DeepthyBinu-y6t Год назад +14

    പൊളിച്ചു ഉല്ലാസേട്ടന്റ കൃഷ്ണനെ കണ്ടപ്പോൾ ഒരു എപ്പിസോഡിലെ സുധി ചേട്ടനെ ഓർമ വന്നു 😔😔

  • @sujathab8165
    @sujathab8165 Год назад +33

    അനു. തങ്കു ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

    • @libinsanu4328
      @libinsanu4328 Год назад +1

      Athe yutubil aano kandath atgil dance ellam kittunindoo

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +5

    തങ്കുവിന്റെ കൈയിൽ എല്ലാ കഥാപാത്രവും ഭദ്രമായിരിക്കും തങ്കുവിനെ പോലെ തങ്കു മാത്രം ഇത്‌ പോലെ ഇത്രയും ചിരിച്ച episode വേറെ കണ്ടിട്ടില്ല ടീമിന്റെയും ആലീസിന്റെയും skit പൊളി ബിനു ചേട്ടന്റെ കുഞ്ഞികൂനൻ വേറെ ലെവൽ റാം മനോഹർ വെട്ടമ്പിള്ളി ആയി തങ്കു തകർത്താടി അടിപൊളി 😍😍😍😍😍 തങ്കുന്റെ വേഷപകർച്ച കണ്ട് ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @deepusnair4823
    @deepusnair4823 Год назад +26

    Dileepettan.. Oru rekshemilla... Ejjathi counter❤❤

  • @justinjohn4460
    @justinjohn4460 Год назад +17

    അടിപൊളി സൂപ്പർ തങ്കു ചേട്ടാ പൊളിച്ചു & ഓൾ സൂപ്പർ ബിനു ചേട്ടാ അടിപൊളി സൂപ്പർ & ഓൾ ഹാപ്പി ഓണം

  • @yadunathk8388
    @yadunathk8388 Год назад +142

    ഇന്നത്തെ episode ആദ്യത്തെ അനുക്കുട്ടി❤തങ്കു duet പെർഫോമൻസ് കൊണ്ട് പോയി 👌👌👌

    • @As.if.0000
      @As.if.0000 Год назад +2

      Ini part c ondoo

    • @seema192
      @seema192 Год назад +8

      Where is the dance part??

  • @jaleelkelankelan6171
    @jaleelkelankelan6171 Год назад +23

    Starmagic ന്റെ തുറുപ്പുചിട്ടാണു തങ്കു തങ്കച്ചൻ പൊളിച്ചു

  • @pravasi7
    @pravasi7 Год назад +47

    ദിലീപ് ഏട്ടൻ സൂപ്പർ പൊളിച്ചു ❤️❤️

  • @saidmuhammed7862
    @saidmuhammed7862 Год назад +4

    എൻ്റെ എല്ലാമെല്ലാമായ ഒരു പരിബാടിയണ് ഇത് എൻ്റെ ഒണവും പൊരുന്നാളും എല്ലാ ഇതാണ് പൊളിച്ചു സൂപ്പർ തങ്കു ❤❤❤❤..

  • @Karthika22p
    @Karthika22p Год назад +16

    Star magic കാണാൻ തുടങ്ങിയത് നോബി ചേട്ടനെയും നെൽസൺ ചേട്ടനെയും കണ്ട് ആണ്. ഓണം എപ്പിസോഡിൽ നെൽസൺ ചേട്ടനെ മാറ്റി നിർത്തിയതുപോലെ...

  • @sudheermepadath4728
    @sudheermepadath4728 Год назад +8

    തങ്കു അതൊരു ഒന്ന് ഒന്നര ആണ് 🥰🥰🥰😍😍😍😍

  • @engineer9458
    @engineer9458 Год назад +30

    ബിനു അടിമാലി 👍👍🔥ദിലീപ് 👍🔥all total സൂപ്പർ👍👍🔥

  • @RanjithOttarat
    @RanjithOttarat Год назад +10

    ഓണം എപ്പിസോഡും നന്നായിരിക്കുന്നു ---😍😍---
    ബാക്കി എപ്പിസോഡുകളും എത്രയുംപ്പെട്ടന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു -----❤️❤️❤️

  • @lovinglovelovinglove
    @lovinglovelovinglove Год назад +41

    റാം മനോഹർ ന്റെ പ്രോമോ കണ്ടപ്പോൾ എന്തൊക്കെയോ വിചാരിച്ചു..... കേശു ഒഴികെ ബാക്കി ഏതും ഒരു ഗുമ്മില്ല....എല്ലാരും ചിരി വരാതെ ചിരിക്കുന്ന പോലെ 😅😅😅😅😅😅 എന്നാലും തങ്കു എന്ത് സ്കിറ്റ് ചെയ്താലും അത് കണ്ടിരുന്നു പോവും 🥳🥳🥳🥳 അത് കൊണ്ട് മുഴുവൻ കണ്ടു ❤❤❤❤❤

    • @shaheerpmrs9777
      @shaheerpmrs9777 Год назад +6

      അതിന് തങ്കു ഇതൊക്കെ ശരിക്കും ചെയ്ത തൊന്നുമല്ലല്ലോ മോശമാണെന്ന് പറയാൻ

    • @lovinglovelovinglove
      @lovinglovelovinglove Год назад

      @@shaheerpmrs9777 മോശമാണെന്ന് ആരും പറഞ്ഞില്ലല്ലോ

    • @Hiux4bcs
      @Hiux4bcs Год назад +1

      അതേ എന്തോ ചിരി വരുന്നില്ലായിരുന്നു dileep വന്നപ്പോ പലരുടേയും മനോനില അങനേയായിരുന്നു ചിരിക്കാനും കരയാനും പറ്റുന്നില്ല

  • @Ajus-vlogs
    @Ajus-vlogs Год назад +16

    തങ്കുവിന്റെ one man show❤🎉

  • @AkkuAkhilesh
    @AkkuAkhilesh Год назад +51

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @prasannanshoba9789
    @prasannanshoba9789 Год назад +10

    തങ്കു സൂപ്പർ ചിരിച്ചു ചിരിച്ചു ആറ്റിങ്ങൽ പപ്പടഠ

  • @royag257
    @royag257 Год назад +41

    SK സാറിനോടും അനൂപ് വിനോടും ഒരു requestഉണ്ട് ഒരുവട്ടം MA യൂസുഫ് അലി സാറിനെയും സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെയും ഗോപി നാഥ്‌ മുതുക്കാട് സാറിനെയും സ്റ്റാർ മാജിക്‌ വേദിയിൽ കൊണ്ടുവരണം 🙏

  • @noufalkl1020
    @noufalkl1020 Год назад +10

    ബിനു ചേട്ടൻ പൊളിച്ചു കുഞ്ഞി കൂനൻ തകർത്തു 😍😍💥🔥🔥

  • @priyankap850
    @priyankap850 Год назад +7

    Ithokke Kaanumbol Sudhi Chettane Orma Varunnu Sudhi Chettan Aayirunnu Star Magic inte Ishwaryam Sudhi Chettane Orkkanam Aayirunnu Nalla Sankadavum Karachilum Varunnu Miss U Sudhi Chetta and I love You Sudhi Chetta

  • @__ashi__98_
    @__ashi__98_ Год назад +9

    തങ്കു and ബിനു oru രക്ഷേം illa.. pwoli arnnu😂😂😂😂

  • @AjeeshMpAje
    @AjeeshMpAje Год назад +19

    ഗോപാലൻ ...പോര. നമ്മുടെ തങ്കു. തകർത്തു 😅😅😅😅

  • @myvoice19783
    @myvoice19783 Год назад +296

    ദിലീപ് ജനപ്രിയൻ തന്നെ.. ചിരിച്ചു ഒരു വഴിയായി....😂😂😂😂😂 ശെരിക്കും എൻജോയ് ചെയ്തു❤❤❤❤

  • @Sappudinsha77
    @Sappudinsha77 Год назад +22

    തങ്കു പെർഫോമെൻസ് സൂപ്പർ ആയിരുന്നു പക്ഷെ.... ആ music ഒറിജിനൽ വേണമെരുന്നു 😒

  • @suneerasuni8028
    @suneerasuni8028 Год назад +10

    പൊളിച്ചടക്കി തങ്കു 🥰🥰🥰ടീം all🥰 ദിലീപേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌

  • @blackworld4804
    @blackworld4804 Год назад +667

    ഇതുപോലെ ചിരിച്ച ഒരു ഓണം എപ്പിസോഡ് ഉണ്ടായിട്ടില്ല... ദിലീപ്പെട്ടൻ മുത്ത് ആണ് ❤❤❤❤

    • @BananBytes
      @BananBytes Год назад +12

      എന്തേ ഇതിന് മുൻപ് ഓണത്തിന് ചിരിച്ചില്ലെ...PR no 1😂

    • @akhil-xq9rr
      @akhil-xq9rr Год назад +4

      Enik athra chiriyonnum thonnetilla nee ethaado endhayalum nee chirichallo samaadhaanam

    • @dhanyadhanoose3936
      @dhanyadhanoose3936 Год назад

      ❤❤❤❤❤❤

    • @brilliantbcrrth4198
      @brilliantbcrrth4198 Год назад

      Binu sreevidhay combo Vannappo itta bgm mahaa മോശം

    • @josephp2570
      @josephp2570 Год назад

      ​@@brilliantbcrrth4198😅

  • @jomonjimmi4146
    @jomonjimmi4146 Год назад +1

    തങ്കു.. ഒരു സംഭവം ആണ്... ചെയുന്നത് പെർഫെക്ട് അല്ല ലുക്ക്‌ ok അല്ല.സൗണ്ട് ഇല്ല..... പക്ഷെ കാണുന്ന നമ്മളെ ചിരിപ്പിച്ചു..സന്തോഷിപ്പിക്കാൻ ഉള്ള എന്തോ ഒരു കഴിവുണ്ട്..

  • @anaykrishna515
    @anaykrishna515 Год назад +36

    Dileepettan love you❤❤

  • @albinthomas8838
    @albinthomas8838 Год назад +17

    എല്ലാവരും അടിച്ച് പൊളിച്ചു ദീലീപ്‌ ഏട്ടന് ❤

  • @muhammedshibil2166
    @muhammedshibil2166 Год назад +380

    കട്ട waiting ആയിരുന്നു PART B കു വേണ്ടി ..🤩🤗🔥 favorite combo അനുകുട്ടി തങ്കു ❤❤️‍🔥

  • @ALBAAHIRSHOES
    @ALBAAHIRSHOES Год назад +10

    റാം മനോഹർ വെട്ടാം പള്ളി തങ്കു 🥰🥰🥰🥰

  • @shajiravp
    @shajiravp Год назад +107

    ഓഹ്... തന്നതിൽ സന്തോഷം... ഞാൻ കരുതി ഇനി അടുത്ത ഓണത്തിന് ആയിരിക്കും എന്ന് 😬😬🥰🥰🥰

  • @JinshiJinu-tw2zi
    @JinshiJinu-tw2zi Год назад +95

    ബിനു ചേട്ടന്റെ കുഞ്ഞിക്കുനൻ scene പൊളിച്ചു 👍

  • @HairuNeesa-w6w
    @HairuNeesa-w6w Год назад +88

    ചിരിച്ചു ഒരു വഴിയായി അനു തകു കൊമ്പോ പൊളി 😂😂

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +3

    എനിക്ക് അന്നും ഇന്നും എന്നും ഒരുപാട് ഒരുപാട് ഇഷ്ടാണ് ദിലീപേട്ടനെ 🥰😘😘😘💞💞💞💞💚💚💚

  • @sreethequeen8855
    @sreethequeen8855 Год назад +13

    ഉല്ലാസ് പന്തളം ചെയ്ത കൃഷ്ണൻ സുധിച്ചേട്ടൻ miss ചെയ്യുന്നു 😢😢😢😢

  • @myfriend3252
    @myfriend3252 Год назад +33

    ഒരുപാടു ചിരിച്ചു, തങ്കു & അനൂപേട്ടാ 😂😂😂❤❤❤

  • @raseenashaji8704
    @raseenashaji8704 Год назад +143

    തങ്കു പാവം വലിയൊരു ഗിഫ്റ്റ് കൊടുക്കണം തങ്കുവിന്

  • @vishakappu209
    @vishakappu209 Год назад +13

    Next waiting 🔥
    Thangu...marana ..mass...Poli🤣🤣🤣🤣🤣