Star Magic | Flowers | Ep# 606

Поделиться
HTML-код
  • Опубликовано: 22 сен 2024
  • ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!
    "Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Don't forget to tune in to Star Magic for many special performances for the audience!!
    #StarMagic #flowers

Комментарии • 1 тыс.

  • @manu.k8712
    @manu.k8712 Год назад +333

    ടീമും അനുമോളും തകർത്തു
    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @pravasidevadas8612
    @pravasidevadas8612 Год назад +398

    അനു പലതവണ ടീമിന്റെ മുകത്തെ വെള്ളം കൈ കൊണ്ട് തുടച്ചു കൊടുക്കുന്നു അനു നല്ല ഒരു കാരക്ടറാണ്

    • @abhinavaji8569
      @abhinavaji8569 9 месяцев назад

      Thangune thechadizichal

    • @pravasidevadas8612
      @pravasidevadas8612 9 месяцев назад

      @@abhinavaji8569 എന്ത്

    • @subithapooz1802
      @subithapooz1802 6 месяцев назад

      Avan edakkk kay keri pidikkknd .3 masam munne illa ithe taskil sreevidhyedem kai keri pidich kai edth matttand sradhikkndo

    • @vishnuvedha2765
      @vishnuvedha2765 День назад

      ​@@abhinavaji8569do podoo

  • @aswathyachu866
    @aswathyachu866 Год назад +357

    ടീം ഉം അനുവും ചിരിപ്പിച്ചു ഒരു വഴിയാക്കി😂...ഇന്നത്തെ എപ്പിസോഡ് തകർത്തു ...മിയ സ്റ്റാർ മാജിക് നു പറ്റിയ നല്ലൊരു guest ആണ്,👌

  • @AkkuAkhilesh
    @AkkuAkhilesh Год назад +230

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ ice bucket 👍

  • @Prajeesh70
    @Prajeesh70 Год назад +330

    സ്വന്തം ആയി പാട്ട് ഉണ്ടാക്കി പാടാൻ അത് അനു മോളെ കൊണ്ടേ സാധിക്കു.... അത് കേട്ടിട്ട് മറ്റുള്ളവരെ ചിരിപ്പിക്കാൻ കയുന്നുണ്ടല്ലോ ❤😘👍

  • @shamil1067
    @shamil1067 Год назад +80

    Anu വെറും genuin ആണ്. തങ്കു അനു കോമ്പോ ഒന്നിച്ചാൽ കിടിലൻ ഫണ്ണി and cute combo ആണ്

  • @devudevu2416
    @devudevu2416 Год назад +62

    അനു പാടാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣

  • @pravasidevadas8612
    @pravasidevadas8612 Год назад +130

    എന്റെ അനു പൊളിച്ചടുക്കി ലാസ്റ്റ് അനു തങ്കച്ചൻ ചാട്ടവാറടി സൂപ്പർ

  • @raheesabdulla2942
    @raheesabdulla2942 Год назад +336

    Anukutty fans like please.. Also we request you to next time guest aayi Biju menon chettane vilikkamo..

    • @Ruksana-p7g
      @Ruksana-p7g Год назад +12

      Star മാജിക്‌ ഫാൻസ്‌ 🥰ബിജുമേനോൻ എപ്പിസോഡ് waiting

    • @Itsmeramanan
      @Itsmeramanan Год назад +2

      അനുകുട്ടി ഫാൻസ്‌ ഈ കമെന്റിനു ലൈക്‌ ഇട്ടിട്ട് എന്ത് തേങ്ങ ഉണ്ടാവാൻ ആണ്

    • @fivefingers1722
      @fivefingers1722 Год назад +1

      Biju chettan 🥰

    • @ganeshkumar135
      @ganeshkumar135 Год назад

      Koppu.suraj ettane kond varan nokku

  • @sreelekshmis3068
    @sreelekshmis3068 Год назад +109

    പഴയ സ്റ്റർമാജിക് തിരിച്ചു വന്നപോലെ.. അനു.. തങ്കു,...ബിനു അടിമാലി, ശ്രീവിദ്യ കോമ്പോ ❤️🥰

  • @vidhyarajl4363
    @vidhyarajl4363 Год назад +229

    Last പാട്ട് പാടിയ ചേട്ടൻ.. അടിപൊളിയായിട്ട് പാടി ❤️
    17:00 sensible words by team
    ഈ game ഒക്കെ അനുവിന്റെ കുത്തകയാ 😂

  • @muhammedshibil2166
    @muhammedshibil2166 Год назад +115

    അനുകുട്ടി ❤ വേറെ ലെവൽ 🤩🔥🔥🔥

  • @Ruksana-p7g
    @Ruksana-p7g Год назад +31

    അനു ഇഷ്ടം. ചിരിച്ചു കണ്ണിന്നു വെള്ളം വരുന്നു

  • @im_a_traveler_85
    @im_a_traveler_85 Год назад +66

    20:50 ഇന്നത്തെ പാട്ട് ഗെയിം ടീം & അനു.. കൊണ്ടുപോയി.. ❤❤😂😂 31:22 അനു...😂😂😂

  • @lucamrc7764
    @lucamrc7764 Год назад +74

    Anumol Anukutty 😁😘 thankchan vidura 😘😁

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +97

    Anu കുട്ടി പാട്ട് super❤❤❤

  • @ahmedfawaz9576
    @ahmedfawaz9576 Год назад +5

    ബിനുചേട്ടൻ ലാലേട്ടൻ ആയത് നിക്കട്ടെ അത്തരം matters പറയുമ്പോ തന്നെ എതിർപ്പ് കൂടാതെ ചെയ്യുന്ന മനസിനാണ് salute സുധിചേട്ടനും അങ്ങിനെയൊരാൾ ആയിരുന്നു സുധി ചേട്ടൻ മനോഹട്രമാക്കുന്ന പോലെ അതിനു ശേഷം ആർക്കും മമ്മൂട്ടിയെ അനുകരിക്കാൻ കഴിഞ്ഞിട്ടില്ല... Miss that lovely man so much..... May God give his family full blessings as he is a man with beautiful mind...❤❤

  • @pravasidevadas8612
    @pravasidevadas8612 Год назад +26

    34:10 മുതൽ 36:10 അനുവിന്റേ o തങ്കച്ചന്റെം ആറാട്ടായിരുന്നു തങ്കച്ചന്റെ ചെയർ ചാടി കടക്കലും അനുവിന്റെ ചപ്പൽ പിടിച്ചുളള ഓട്ടവും ആ പഴയ വൈബ് തിരിച്ച് വരുന്നുണ്ട്

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +33

    TEAM A യുടെ comedy super....TEAM A വളിപു അടിച്ചാലും ബാക്കിയുള്ളവര് അതിന് തിരിച്ചു കൗണ്ടർ പറയുമ്പോഴും കേൾക്കാൻ നല്ല രസമാണ് ഞാൻ പൊട്ടി ചിരിച്ചു.... ഞാൻ ഏറ്റവും കൂടുതൽ പൊട്ടിപ്പൊട്ടി ചിരിച്ചത് TEAM Aയുടെ MIA SONG ആണ്..TEAM PLAYED VERY WELL IN THE WATER GAME

  • @vijithviji2925
    @vijithviji2925 Год назад +47

    ഇതാണ് ഗെയിംസ്സൂപ്പർ അനു ടീംമ് പാട്ട്പൊളിച്ചു 🥰🥰 സൂപ്പർ എപ്പിസോഡ് അനുവിന് സപ്പോർട്ട് ആയി ഒരാളും കൂടി വരുന്നുണ്ടല്ലോ 🥰

  • @binuvayalathala5394
    @binuvayalathala5394 Год назад +39

    ചിരി പൂരം ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 😄😄😄😄😄😄അനുവിന്റെ പാട്ടിന്റെ വരികൾ,,ഒരു രക്ഷയുമില്ല ഇടയ്ക്കിടയ്ക്ക് തെറികൾ പറയുന്നുണ്ടായിരുന്നു 😂😂😂😂😂😂 മൊത്തത്തിൽ പൊളി 👌എപ്പിസോഡ് ❤💕🥰

  • @മധുരണ്ണൻ
    @മധുരണ്ണൻ Год назад +100

    Anu+thanku:star magic. Anu team +game : fully entertainment

  • @emmanuelvarghese1314
    @emmanuelvarghese1314 Год назад +74

    Anukutty and bineeshum polichu

  • @kottakkalummu9164
    @kottakkalummu9164 Год назад +174

    അനുവിന്റെ പാട്ട് കേട്ട് ചിരിച്ചു കുഴങ്ങി😂😂😂😂

    • @asfcreation1145
      @asfcreation1145 Год назад +4

      Eniittoo

    • @kannadamediacafe4580
      @kannadamediacafe4580 Год назад +2

      Koppanu avalkade over acting

    • @kottakkalummu9164
      @kottakkalummu9164 Год назад +1

      @@kannadamediacafe4580 നിങ്ങൾക്ക് അങ്ങനെ തോന്നാൻ മനസ്സിനെ വിഷമം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളൊക്കെ മനസ്സിന് വിഷമം ഉള്ള ആളുകളാണ് 😞

    • @Haran.R
      @Haran.R Год назад

      ​@@kannadamediacafe4580സത്യം 😏

    • @nithinabraham7057
      @nithinabraham7057 11 месяцев назад

      ​@@kannadamediacafe4580ninte ammede thenga

  • @rasiyashihab5923
    @rasiyashihab5923 Год назад +34

    അനു.. ടീം പൊളിച്ചു...ചിരിച് മരിച്ചു.. 🤣🤣

  • @Fathima.Farook
    @Fathima.Farook Год назад +187

    സ്റ്റാർ മാജിക് ഒരുപാട് ഒരുപാട് ഇഷ്ട്ടം♥️♥️♥️♥️♥️♥️
    ആർക്കൊക്കെ എന്നെ പോലെ നേരിട്ട് പോയി കാണാൻ ആഗ്രഹം ഉണ്ട്?

    • @riyasriyavpck157
      @riyasriyavpck157 Год назад

      എനിക്കും chens കിട്ടുമോ പോകാൻ epol ആണെകിൽ നാട്ടിൽ undennu

    • @riyasriyavpck157
      @riyasriyavpck157 Год назад

      😄😄

    • @surabhik5503
      @surabhik5503 Год назад +1

      Njanund

    • @harishari1009
      @harishari1009 Год назад +1

      ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ anukutti

    • @shebishaf5209
      @shebishaf5209 Год назад +1

      🙌

  • @rahmathsalih3594
    @rahmathsalih3594 Год назад +22

    Anuuuu super 😂😂എനിക്ക് വയ്യമ്മോ 😂😂😂😂

  • @RajeevMk-c4p
    @RajeevMk-c4p Год назад +103

    കുറെ നാളുകൾക്കു ശേഷം നല്ല ചിരി സമ്മാനിച്ച എപ്പിസോഡ്... താങ്ക്സ് ടീം സ്റ്റാർ മാജിക്.... ❤️❤️❤️❤️

  • @safapachus9979
    @safapachus9979 Год назад +14

    anu kuttye promoyil kand odi vanhadh ice bucket chllng pradheekshich

  • @safiyaparambil9354
    @safiyaparambil9354 Год назад +22

    അനൂ ചിരിച്ചു ചിരിച്ചു, , മടുത്തു 🥰🥰😄

  • @annagibson2675
    @annagibson2675 Год назад +16

    സ്പോട്ടിൽ പാട്ട് പാടുന്ന അനുകുട്ടിയിക്കെരിക്കട്ടെ ഒരു കുതിരപവൻ.

  • @thanseerthanseer5302
    @thanseerthanseer5302 Год назад +32

    ബിനു അടിമാലിയുടെ മഞ്ഞക്കിളി പാട്ട്.....😊😊😊😊

  • @khairuneesap5155
    @khairuneesap5155 Год назад +46

    ആരൊക്കെ ഉണ്ടായാലും സുധി ഇല്ലാത്തത് വിഷമം ഉണ്ട്😊😊

    • @blacklover880
      @blacklover880 Год назад

      എന്നാ കാണണ്ടന്നെ

  • @yahya5485
    @yahya5485 Год назад +31

    അനുവിന്റെ പാട്ട് 😂😂🙈 അനു പൊളിയാണ്💃 🤩

  • @manjula1776
    @manjula1776 Год назад +14

    Anu super ,adipoli ayi

  • @Fathima.Farook
    @Fathima.Farook Год назад +66

    സ്റ്റാർ മാജിക് പുതിയ എപ്പിസോഡ് സേർച്ച്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു നോട്ടിഫിക്കേഷൻ 😍😍😍😍😍

  • @samadsamad6994
    @samadsamad6994 Год назад +14

    അനു ന്റെ പാട്ട് സൂപ്പർ നിമിഷ കവി

  • @javidjt854
    @javidjt854 Год назад +15

    Anukutttii oru rakshayumilllass😂😂😂

  • @arifaabbas451
    @arifaabbas451 Год назад +88

    *കലേഷ് ഏട്ടന്റെ ചിരി കേൾക്കാൻ ഒരു പ്രതേക സുഖം* ❤️❤️❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +32

    Anukutty illatha enth ice game vera level

  • @shihabps9590
    @shihabps9590 Год назад +148

    സ്റ്റർമാജിക് ഫ്ലോറിൽ വരുന്ന ഗസ്റ്റ്കളിൽ ജനുവിനിറ്റി തോന്നിയ ഒരേയൊരു സെലിബ്രിറ്റി miya❤

    • @vidhyarajl4363
      @vidhyarajl4363 Год назад +16

      Navya ishtavaa.. Shajon chettan ishtavaa..

    • @blackeagle7252
      @blackeagle7252 Год назад +3

      Pisharady

    • @balanbalan790
      @balanbalan790 Год назад

      Full. Episode

    • @aseemabdul4816
      @aseemabdul4816 Год назад +1

      Shajon also

    • @triviyan
      @triviyan Год назад +2

      മിക്കവാറും എല്ലാ ഗസ്റ്റുകളും വരുമ്പോൾ ലക്ഷ്മിയും ബിനുവും ആണല്ലോ ഇങ്ങനെ പറയാറ്

  • @Nissasajeer16
    @Nissasajeer16 Год назад +18

    Anumolaaa😂😂😂😂😂😂

  • @safeerali2529
    @safeerali2529 Год назад +114

    ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞൊന്നു ചിരിച്ചു... അടിപൊളി.. എപ്പിസോഡ് 👌❤️

  • @Sathya-y1f
    @Sathya-y1f Год назад +23

    അനുകുട്ടി മോളെ നിന്റെ പാട്ട് പൊളിച്ചു epi ചിരിച്ചു ചത്തു 👍👍👍❤❤❤❤

  • @sivansadanandan4245
    @sivansadanandan4245 Год назад +20

    Anu അടിച്ചു പൊളിച്ചു

  • @krishna13738
    @krishna13738 Год назад +21

    Bineesh ❤anu 🥰sup👌👌

  • @Sheeba-zn6cm
    @Sheeba-zn6cm Год назад +165

    😂😂😂ചിരിച്ചൊരു വഴിയായി 😀😀😀എന്റമ്മോ അടിപൊളി എപ്പിസോഡ് ആയിരുന്നു 😀😀😀അനു , ടീം പൊളിച്ചു 😂😂😂❤️👍

  • @PenmaLadiesTailoring
    @PenmaLadiesTailoring Год назад +73

    അനു വിന്റെ പാട്ട് സൂപ്പർ ആയിരുന്നു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂

  • @shinuthomas1735
    @shinuthomas1735 Год назад +25

    അനുക്കുട്ടി super❤❤❤❤

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +18

    Anu സൂപ്പർ ആയി

  • @hafeenarafeeque2956
    @hafeenarafeeque2956 Год назад +20

    Ajoobsha superaayi പാടി

  • @abdulsamad1786
    @abdulsamad1786 Год назад +79

    ലക്ഷ്മി കരഞ്ഞിരുന്നൂ ആ കണ്ണ് കാണുമ്പോൾ അറിയാം 🙁സ്റ്റാർ മാജിക്‌ ഒത്തിരി ഇഷ്ട ❤❤❤❤

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Год назад +33

    ടീമിനെ ഇഷ്ടമാണ് പക്ഷേ ടീമിൻറെ കട്ടൻചായ പാട്ട് മടുത്തു കലേഷ് ഏട്ടൻ മഞ്ജുഷ പാടിയ പാട്ട് സൂപ്പർ ആണ് എല്ലാവരും നന്നായിട്ട്❤❤❤❤😂😂😂😂😂

    • @yaseen.s7c237
      @yaseen.s7c237 Год назад +1

      മഞ്ജുഷ അല്ല അജൂബ് ഷാ ആണ് പേര് 👍👍

  • @arifaabbas451
    @arifaabbas451 Год назад +137

    *ചിരിക്കാനായി ദേ... സ്റ്റാർ മാജിക്‌* 🎉😂😂

  • @amaldev1791
    @amaldev1791 Год назад +91

    ഇതാണ് സ്റ്റാർ മാജിക് ❤️ ഒരുപാട് നാൾ ആയി ഒന്ന് ചിരിച്ചിട്ട് 👍🏻😍 ടീമും ,അനുവും സൂപ്പർ 😍

  • @Unknown-jy7ph
    @Unknown-jy7ph Год назад +86

    Miya....looks like natural beauty without makeup ❤

    • @vidhyarajl4363
      @vidhyarajl4363 Год назад +5

      Nalla pole make up cheythittundalloo

    • @niyasnachu2012
      @niyasnachu2012 Год назад +1

      Sherikuom nook makeup nallonnam end

    • @iammaker832
      @iammaker832 Год назад +1

      Miya kalifa also natural Beauty

    • @AGOSTKING
      @AGOSTKING Год назад

      😅😅😅😅😃😃😃

  • @RajeshP-ce7od
    @RajeshP-ce7od Год назад +42

    ഇന്ന് ഗെയിം കളിച്ച എല്ലാരും അടിച്ചു പൊളിച്ചു... എടുത്തു പറയാൻ ടീമും അനുവും ചിരിച് മടുത്തു.... ടീമിന്റെ കൃതു വേദ കല്പന 😂😂😂പിന്നെ മൻവിയും ഡയാനയും അജുബ്ഷ യും തകർപ്പൻ 😂😂സമ്മതിക്കണം ഇവരെ..... പിന്നെ ഒരു കാര്യം ഇഷ്ടം ആയത് ടീമിന്റെ മുഖത്തെ വെള്ളം തുടച് കൊടുക്കുന്ന അനുവിന്റ മനോഭാവം ❤️❤️❤️

    • @monjathees2098
      @monjathees2098 Год назад +5

      അനുമുത്തേ പൊളിച്ച് ചിരിച്ചു ചത്തുഞാൻ 😅😅😅😅😅

  • @sachusachu7706
    @sachusachu7706 Год назад +20

    Anu ചിരിപ്പിച്ച് kollum anu sooper

  • @pachalambhasi6348
    @pachalambhasi6348 Год назад +18

    Our karthu rocking

  • @mufshimuneer2710
    @mufshimuneer2710 Год назад +35

    Ayyo anukutty and team orupaadu chirichu😅😅😅😅

  • @rashrashy
    @rashrashy Год назад +25

    തങ്കച്ചൻചേട്ടൻ സോഫയിൽ കിടന്നു ചിരിക്കുന്നത് ആരെങ്കിലും കണ്ടോ 😂😂😂

  • @seenaseenakhan9267
    @seenaseenakhan9267 Год назад +31

    ചിരിച്ച് ഒരു വഴിയായി ടീമും അനുവും പൊളിച്ചു

  • @diljoaugusthy7849
    @diljoaugusthy7849 Год назад +18

    അനു കുട്ടി കോമഡി യുടെ world cup നേടി ❤️❤️❤️

  • @shihadindia9153
    @shihadindia9153 Год назад +13

    ബിനീഷ് ഭായ് തകർത്തു... ഒരു രക്ഷയും ഇല്ല...

  • @Fathima-yxb
    @Fathima-yxb Год назад +17

    Anuu innathe episode kodopoyii❤❤❤❤😊

  • @munsheerarishaf4988
    @munsheerarishaf4988 Год назад +12

    Sreevidhya ❤️ Anu😍

  • @aneeshpt3046
    @aneeshpt3046 Год назад +54

    പാട്ട് സൂപ്പർ....മൗലവി ഹാപ്പിയായി.....കുറെ ചിരിച്ചു. ടീമേ അടിപൊളി

  • @Anamika-l2v
    @Anamika-l2v Год назад +30

    ബിനിഷ് പൊളിച്ചു 😂ഒരുപാട് ചിരിച്ചു 😂എന്നാലും ബിനിഷിനെ കാണുമ്പോൾ അറിയാതെ സുധിച്ചേട്ടനെ ഓർമ്മ വരും ❤️❤️

  • @shifanashafi0966
    @shifanashafi0966 Год назад +4

    Anu mol🤣🤣🤣🤣🤣🤣🤣🤣🤣

  • @harishankar7197
    @harishankar7197 Год назад +24

    അനു കുട്ടി തങ്കച്ചൻ ഫാൻസ്

  • @justinjohn4460
    @justinjohn4460 Год назад +4

    അനു എന്താ പാട്ട് 😂😂എവിടെ നിന്ന് കിട്ടുന്നു 😂കൊള്ളാം

  • @dreamofgodikkusintemolusee3007
    @dreamofgodikkusintemolusee3007 Год назад +23

    അജു പാട്ട് പൊളിച്ചു 🔥🔥

  • @rafeekrk9188
    @rafeekrk9188 Год назад +4

    അനു പൊരിച്ചു.....ചിരിച്ചു വയ്യാണ്ടായി ....

  • @abutvqabutvq7168
    @abutvqabutvq7168 Год назад +4

    അനു ടീമിന്റെ വെള്ളം തുടച്ച കൊടുക്കുമ്പോൾ അറിയാം അവിടെ ഉള്ളവരുടെ സ്നേഹം 👍🏻🥰🥰

  • @vijithasanthosh3437
    @vijithasanthosh3437 Год назад +14

    നല്ല എപ്പിസോടായിരുന്നു. ഒരുപാട് ചിരിച്ചു ❤❤❤അജുപ്‌ഷയുടെ പാട്ട് super👌👌👌.

  • @mufshimuneer2710
    @mufshimuneer2710 Год назад +25

    Anukutty❤❤❤❤❤❤❤❤❤❤❤

  • @Shefrikabeer
    @Shefrikabeer Год назад +49

    മിയ സൂപ്പർ പവർ.....ആ ചിരി കണ്ടപ്പോൾ തന്നെ ചിരിച്ചുപോവും😍😊

  • @BindhuSivan-s3e
    @BindhuSivan-s3e Год назад +7

    Anu supar😅😅😅❤

  • @anchu.sanchu.s2434
    @anchu.sanchu.s2434 Год назад +15

    Entae Anuchechiyae😂😂polii❤❤

  • @HabeebRahman-ip2yc
    @HabeebRahman-ip2yc Год назад +111

    വളരെയധികം കാണാൻ സന്തോഷം വരുന്ന പരിപാടി❤

  • @akhilc007
    @akhilc007 Год назад +10

    ടീം നല്ലൊരു മനുഷ്യന്‍ ആണ്...❤ അതിലുപരി സ്റ്റാര്‍ മാജിക്കിൽ നല്ലൊരു ചളിയനും...😂

  • @michusgoldmodel8935
    @michusgoldmodel8935 Год назад +9

    ആ ന്യൂ പയ്യൻ സൂപ്പർ ആയിട്ട് പാടി

  • @Vacationer_bee
    @Vacationer_bee Год назад +49

    Bineesh chettan scene 🔥🔥🔥🔥🤣🤣🤣🤣🤣

  • @sandrab9111
    @sandrab9111 Год назад +52

    കുറെ നാളുകൾ കൂടി മനസ്സ്സു നിറഞ്ഞു ചിരിച്ചു. അനു ചേച്ചിയും ടീമും കൊണ്ടുപോയി ഈ എപ്പിസോഡ് 😂😂😂😂😂😂🤣🤣

  • @fidhasherin5389
    @fidhasherin5389 Год назад +4

    10:32... Anuvine pole aakan ethra thala kuthi marinjaalum nadakkula mol😂Anu❤️💋

  • @zalla9065
    @zalla9065 Год назад +10

    🎉❤ first 😂Anu nimisha Gayika 😅Inn chirichoru Vazhikayi🤣🤣🤣🤣

  • @usss4360
    @usss4360 Год назад +26

    No 1 game energetic performance bineesh and anumol

  • @sheebasheepika
    @sheebasheepika Год назад +7

    Anu😅😅😅😅

  • @Mallufoodietips
    @Mallufoodietips Год назад +3

    അനൂപേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്‌ പ്രോഗ്രാമമ് കാണാൻ വരുന്ന ഓടിയാനസിനെ ക്യാമെറയിൽ ഒന്ന് ശെരിക്കും കാണിക്കണം പ്ലീസ് കാരണം അവർക്കും അഗ്രഹം ഉണ്ടാവും അല്ലെ ❤️എപ്പിസോഡ് അപ്ലോഡ് ചെയ്യുമ്പോ ടീവിയിൽ ഒന്ന് ശെരിക്കും അവരുടെ മുഖം ഒന്ന് കാണാൻ ❤️❤️❤️സ്റ്റാർ മാജിക്‌ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മിയ നമ്മുക്ക് പറ്റിയ ഒരു gusta ❤❤love u miya ❤️❤️❤️❤️❤️

  • @najeelanajeela732
    @najeelanajeela732 Год назад +8

    Anumolum teamum chirichu spr star magic adipoli

  • @shafishafi4723
    @shafishafi4723 Год назад +6

    Anu mole songs oru 🔥🔥🔥🤝🤝👍👍💪💪

  • @vinod-uq1cf
    @vinod-uq1cf Год назад +50

    അനുവിന്റെ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😂😂😂🤣🤣🤣🤣

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +75

    കുറെ കാലത്തിനു ശേഷം ചിരിച്ചു വയറു വേദനിക്കുന്നു....
    അനു നിലത്ത് അടിച്ചപ്പോ 😂😂😂😂
    പാട്ട് പാടിയ 😂😂😂

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +7

    Anukutty ninnakonda kayiyu ithokka veral level

  • @dennispaulvakkottil8139
    @dennispaulvakkottil8139 Год назад +5

    ഈ എപ്പിസോഡും അനുകുട്ടി കൊണ്ടുപോയി.. അനു ❤️🔥

  • @bijeeshkp9585
    @bijeeshkp9585 Год назад +17

    അനുക്കുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmavlogzo2686
    @reshmavlogzo2686 Год назад +3

    Anu😂🔥

  • @MushriRashiMushri-fu9bp
    @MushriRashiMushri-fu9bp Год назад +10

    അനു 😂😂😂😂❤❤❤❤❤

  • @ffworld7658
    @ffworld7658 Год назад +26

    അനു പൊളിച്ചു😂😂😂

  • @vyshmas4362
    @vyshmas4362 Год назад +7

    Anuvum teamum innu kalakkii🎉❤ oru request jeevangopal chettane konduvaravoo starmagicil