Star Magic | Flowers | EP# 496

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,4 тыс.

  • @sibuzzdairy1558
    @sibuzzdairy1558 Год назад +1870

    കോമഡക്കി ആണെങ്കിലും ആര് എന്ത് കളിയാക്കിയാലും ഒരു നിസ്‌ക്ളങ്ങാ ഭവത്തോടെ നിൽക്കുന്ന സുധി ചേട്ടാ love you ചേട്ടാ 😍😍❤️❤️

    • @shibinarinaschinnus
      @shibinarinaschinnus Год назад +75

      അതെ സുധി ചേട്ടൻ ഒന്നും തോന്നാറില്ലായിരിക്കും ബട്ട്‌ ചില സമയത്തെ കളിയാക്കളൊക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്

    • @sanalbhay2954
      @sanalbhay2954 Год назад +2

      😍😍

    • @SASA-xq1fg
      @SASA-xq1fg Год назад +26

      മറ്റെവൻ മാർക്ക് കോമഡി ഒന്നും ഇല്ല ഇപ്പോൾ പാവം സുധി ചേട്ടനേ കളിയാക്കലാണ്

    • @shahlasherin5979
      @shahlasherin5979 Год назад +21

      ഇതൊരു കോമഡി പ്രോഗ്രാമാണ്. അപ്പൊ കളിയാക്കലൊക്കെ ഉണ്ടാവും. അത് സുധി ചേട്ടനും അറിയാം അത് കൊണ്ടാണ് സുധിച്ചേട്ടൻ എന്ത് പറഞ്ഞാലും ചിരിച് കൊണ്ട് face ചെയ്യുന്നത്

    • @thaslimahshu4863
      @thaslimahshu4863 Год назад +17

      എനിക്കും പലപ്പോഴായി തോന്നീട്ടുണ്ട്.. പാവം തോന്നും അപ്പോഴൊക്കെ 😒🥲❣️❣️❣️

  • @jabirali5880
    @jabirali5880 Год назад +463

    ആ സ്വർണ്ണ കുട്ടി കുറെ മനസ്സ് തുറന്നു ചിരിച്ചു ഇതാണ് സ്റ്റാർ മാജിക്‌ 👍👌

  • @AathiraV703
    @AathiraV703 Год назад +918

    സുധി ചേട്ടൻ 😘😘😘😘ആരൊക്കെ എത്ര കളിയാക്കിയാലും അതൊക്കെ ചിരിച്ചോണ്ട്, മറ്റുള്ളവരുടെ തമാശ വിജയിപ്പിക്കാൻ ഒരു പരിഭവവും പറയാതെ നിക്കുന്ന bro😘lub u സുധി bro 🥰nd proud of you 😍😍

    • @rishfaliju7555
      @rishfaliju7555 Год назад +57

      ആ ബിനു അടിമാലിയെ തിരിച്ചു കളിയാക്കിയാൽ മുഖം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..

    • @sifinashibi6639
      @sifinashibi6639 Год назад +2

      Athe

    • @Ameer-ami
      @Ameer-ami Год назад +20

      Shafikkaye okkke veruthe aavashyam illathe kaliyakkunnathum ithe sudhi chettan thanne aaanu 🙏🏻

    • @AathiraV703
      @AathiraV703 Год назад +1

      @@rishfaliju7555 sathyam

    • @AathiraV703
      @AathiraV703 Год назад +7

      @@Ameer-ami mattullavar kaliyakkunna athra varilla

  • @blacklover719
    @blacklover719 Год назад +51

    സുധി ചേട്ടന്റെ ഉല്ലാ സപ്പൂത്തിരികൾ dance performance അടിപൊളി ❤️
    എത്ര കളി ആക്കിയാലും ഉള്ള സുധി ചേട്ടന്റെ ആ ചിരി..super 🥰

  • @noufalkl1020
    @noufalkl1020 Год назад +156

    സ്വർണ ചിരിച്ചു ഒരു വഴിക് ആയി. സുധി ചേട്ടൻ കിടുക്കി തിമിർത്തു. ആ ജഗദീഷ് എത്ര പ്രാവശ്യം ചെയ്താലും കാണാൻ രസമാണ് 😍❤❤😂😂

  • @remyakp352
    @remyakp352 Год назад +52

    സ്വർണ്ണ cute ആണ് 🥰 പിന്നെ വിഷ്ണു വിന്റെ കഥ കേട്ടപ്പോൾ സങ്കടം ആയി അസുഖം പെട്ടെന്ന് മാറാൻ വേണ്ടി പ്രാർത്ഥിക്കാം

  • @habeebkm5969
    @habeebkm5969 Год назад +49

    ലൈഫിൽ ഇത്രയും tragedy ഉണ്ടായിട്ടും എല്ലാം മറന്നു ചിരിക്കുന്ന swpna❤ എല്ലാവർക്കും ഒരു inspiration ആണ്

  • @subhasuresh1057
    @subhasuresh1057 Год назад +44

    വിഷ്ണുവിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ മനസ്‌ നിറഞ്ഞു 💕💕😍😍🥰🥰

  • @sayeedrafeek2.094
    @sayeedrafeek2.094 Год назад +46

    ഇത് ഒരു വെറും പ്രോഗ്രാമല്ല പലരുടേയും ഗിവിതം തന്നെ മാറ്റിയ ഒരു പ്രോഗ്രമാണ് I LOVE STAR magic 😍

  • @krishnanpaika7146
    @krishnanpaika7146 Год назад +30

    കുറേ കാലത്തിനു ശേഷം സ്വർണയെ.... കണ്ടു..... സങ്കടം തോന്നി.... പിന്നെ.... വിഷ്ണു....ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ പ്രാർത്ഥനയും 🙏🏼🙏🏼🙏🏼

  • @sulthan5457
    @sulthan5457 Год назад +47

    സ്വർണയും വിഷ്ണുവും ഈ എപ്പിസോഡിനെയും star മാജിക്കിനെയും അത്രമേൽ ഉയരങ്ങളിലേക്ക് എത്തിച്ചു...അറിയാതെ കണ്ണ് നിറഞ്ഞു പോയി😔

  • @Ajaykrishnan769
    @Ajaykrishnan769 Год назад +170

    Swarna and Vishnu God bless both of you❤️❤️❤️

  • @pscarivu
    @pscarivu Год назад +102

    വിഷ്ണു മോനേ എത്രയും വേഗം മോനു സുഖമാവട്ടെ 🤗🤗🤗🤗🤗🤗

  • @hisham6086
    @hisham6086 Год назад +255

    സത്യമാണ് ഈ ഷോ കാണുമ്പോൾ ടെൻഷൻ ഒക്കെ മാറും ❤❤❤❤ സത്യമാണ് വിഷ്ണു പറന്നത് ❤❤

    • @fathimasuhaira389
      @fathimasuhaira389 Год назад

      Sathiyamannu paranjathu 🥰

    • @badgaming1415
      @badgaming1415 Год назад

      Sathym.....njanum tention adichirikkumbol oru episod eduthu kanum.....Tention releaf medicin....

  • @muhammedshibil2166
    @muhammedshibil2166 Год назад +251

    എല്ലാ സ്റ്റാർ മാജിക് ന്റെ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ ❤️‍🔥❤️💞

  • @sahalak1714
    @sahalak1714 Год назад +27

    Anu dress supr. 😍😍nalla cherunnund❤️. Lakshmi chechi nalla pretty ayittund😘ബിനു ചെട്ടാ 😆😆😆ഒന്നും പറയാനില്ല മനുഷ്യ 🤣സുധി ചേട്ടൻ pwoliya ആ കുട്ടിയെ മനസ്‌ തുറന്ന് ചിരിപ്പിച്ചതിന് 😍

  • @manuks2446
    @manuks2446 Год назад +267

    എല്ലാവരെയും കരയിപ്പിക്കാൻ സിമ്പിൾ ആണ്. ചിരിപ്പിക്കാൻ ആണ് പാട് 💯
    Star magic❤️❤️❤️

  • @dreamcatcher6491
    @dreamcatcher6491 Год назад +29

    ആ ഒരു കുറവ് നികത്താൻ ഇന്നും കഴിഞ്ഞിട്ടില്ല we miss dear comedy king TV❤️❤️

  • @savithat315
    @savithat315 Год назад +507

    ഒരുപാട് ടെൻഷൻ ഇടയിൽ കുറച്ചു ആശ്വാസം നൽകുന്ന ഒരേ ഒരു പ്രോഗ്രാം നമ്മുടെ സ്റ്റർമാജിക് ❤🙏🙏🙏

  • @Lopzismu2
    @Lopzismu2 Год назад +20

    വൗ പൊളി എപ്പിസോഡ്‌
    സുഡി അണ്ണാ ഇങ്ങൾ മിന്നിച്‌ ഇന്ന് ഒരു രക്ഷയില്ലാ 🤟🏻🤟🏻🤟🏻

  • @ajmalnavas.k
    @ajmalnavas.k Год назад +782

    സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്.. 💯😍😍❤❤

  • @thejprahan3737
    @thejprahan3737 Год назад +87

    Swarna and Sudhi combo performance ❤🍭

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +126

    എന്ത് ആഘോഷം ആണെങ്കിലും സ്റ്റാർ മാജിക് നിർബന്ധമാണ്.... 🤩🥰
    ഉല്ലാസേട്ടൻ അങ്ങ് കത്തി കേറുവാണല്ലോ.... 😂😂😂 കൗണ്ടറോട് കൗണ്ടർ.... 😁😁

    • @PradeepPradeep-hh5ih
      @PradeepPradeep-hh5ih Год назад +4

      അടിമാലിയോട് കൂട്ടിയാൽ കൂടില്ല

    • @aromalmahesh2152
      @aromalmahesh2152 Год назад

      @@PradeepPradeep-hh5ihcomparison 🤦🏼

    • @shibili-gk1pn
      @shibili-gk1pn Год назад +6

      @@PradeepPradeep-hh5ih ഉല്ലാസ് പന്തളം സൂപ്പറാ
      ബിനു വെറും ചളി കോമഡി

    • @suraj-vlog-619
      @suraj-vlog-619 Год назад

      🙏🙏🙏🙏

    • @binupy6796
      @binupy6796 Год назад

      Sudhi bro

  • @vishnuppalakkad5444
    @vishnuppalakkad5444 Год назад +26

    ബിനു ചേട്ടന്റെ ഡാൻസ്, 😆😂🤣അത് കിടുക്കി തിമിർത്തു കലക്കി 💃

  • @johnmathew8829
    @johnmathew8829 Год назад +23

    Swarna ohhhhh my God..v.nice..v
    Innocent..super smile nd baby sound

  • @ajayaji6054
    @ajayaji6054 Год назад +14

    ബിനു ചേട്ടൻ പറഞ്ഞപോലെ എന്നോടും പറയാറുണ്ട് കൊറേ പേർ എന്ത് പ്രോഗ്രമാണ് ഇതൊക്കെ എന്ന് അവർക്ക് ഈ എപ്പിസോഡ് ഒന്ന് കാണിച്ച കൊടുക്കണം. ശെരിക്കും മനസ് നിറഞ്ഞ ഒരു എപ്പിസോഡ് 😍vishnu bro we are with you 😘💫

    • @manikandanvp6973
      @manikandanvp6973 Год назад +1

      Negative parayaan kure perundaakum bro.avarkk patto inganokke baakki ullore santhoshippikkan.
      Enikk bhayankara ishttamaan star Magic.njan ella episodum mudangathe kaanaarund

    • @anniesleo1520
      @anniesleo1520 Год назад

      Ningal varthamanam parable verite samayam kallayum .bore

    • @anniesleo1520
      @anniesleo1520 Год назад

      Your's speech kurackoo

  • @muneerabasheer8289
    @muneerabasheer8289 Год назад +84

    അടിപൊളി എപ്പി സോഡ് 🔥❤️പിന്നെ ജിത്തുവും ഷിയാസ് ഒന്നും പറയാതെ നിൽ ക്കുന്നു

    • @suravisurya6718
      @suravisurya6718 Год назад +16

      ജിത്തുവിനെ എന്തിനാണാവോ ഈ സ്റ്റർമാജിക്കിൽ കൊണ്ട് വരുന്നത്.

    • @Cr-wc7kh
      @Cr-wc7kh Год назад

      @@suravisurya6718 ts

    • @unaisaairamveed4027
      @unaisaairamveed4027 Год назад +5

      അതെ പോലെ പെണ്ണുങ്ങളും ഒന്നും സംസാരിക്കുന്നില്ല......

    • @suraj-vlog-619
      @suraj-vlog-619 Год назад

      😍😍😍

    • @unni1886
      @unni1886 Год назад +9

      ജിത്തു സെറ്റായിട്ടിലായിരിക്കും. ഡാൻസുകളിയും അഭിനയവും കൊള്ളാം. തുടക്കം മുതൽ ഒരു മൂലക്ക് വളിച്ചചിരിയുമായിട്ട് നിൽക്കുന്ന പാഴനാണ് ഷിയാസ്. പ്രത്യേകിച്ചൊരു കഴിവും ഉള്ളതായിട്ട് തോന്നിയിട്ടില്ല. ഷിയാസിനുള്ള 90 ശതമാനം സപ്പോർട്ടും മതം നോക്കിയുള്ളതാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.

  • @Anamika-l2v
    @Anamika-l2v Год назад +26

    സൂപ്പർ എപ്പിസോഡ് 😂😂😂സുധി ചേട്ടൻ കിടുക്കി 😂😂

  • @fahimfahu430
    @fahimfahu430 Год назад +17

    #ullasettan നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ട 🔥🤩 ഇജ്ജാതി കൌണ്ടർ 🤩 കൌണ്ടർ കിങ് 🔥🔥🔥🔥

  • @b3funtainment
    @b3funtainment Год назад +32

    കുറച്ച്കാലത്തിനു ശേഷം പണ്ടത്തെ പവർ 🔥 Star Magic ❤️ കിട്ടി 🔥🔥🔥🔥
    സുധിചേട്ടൻ
    ബിനു അടിമാലി
    ഉല്ലാസ് പന്തളം
    നോബി
    ഷിയാസ് 🔥🔥🔥
    എല്ലാരും കിടുക്കി

  • @njanorupravasi7892
    @njanorupravasi7892 Год назад +158

    സ്റ്റാർ മാജിക്കിലെ എല്ലാ ചങ്കുകൾക്കും ദീപാലി ആശംസകൾ ❤❤❤

    • @avinashavinash7408
      @avinashavinash7408 Год назад

      Lakshmi parayunnapole parayu bro.. ദിവാളി 😖myr ദീപാവലി എന്ന് പറയാൻ ഭയങ്കര ബുദ്ധിമുട്ട് കുട്ടിക്ക് 😡

    • @cpshahid9876
      @cpshahid9876 Год назад +1

      Same to u

    • @suraj-vlog-619
      @suraj-vlog-619 Год назад +1

      Hi

    • @shamnadkassim5230
      @shamnadkassim5230 Год назад

      ദീപാവലി ഇപ്പോൽ ദീപാലി ആയോ

  • @sajeerrocks5250
    @sajeerrocks5250 Год назад +32

    എപ്പിസോഡ് സൂപ്പർ ❤❤all Star magic team's നും happy ദിപാവലി 🎇🎇🎇🎇കുറച്ചു സമയം ആണെങ്കിലും tension ഒക്കെ മാറ്റിവച്ചു ചിരിക്കാൻ പറ്റുന്നു its really supper show ❤❤star magic ❤❤

  • @abukalambra6340
    @abukalambra6340 Год назад +33

    Happy Diwali ......
    അസിസ്കാ അടിപൊളി സൂപ്പർ..
    അസിസ്കാ ഇഷ്ടം..🥰🥰🥰👍🏻👍🏻👍🏻

  • @jobinjos4550
    @jobinjos4550 Год назад +14

    ആ ചെക്കന്റെ ഒക്കെ ഒരു സ്ട്രോങ്ങ്‌ മൈൻഡ് 👌👌👌👌

  • @chanurocksshahnasherinakba8601
    @chanurocksshahnasherinakba8601 Год назад +6

    പാവം സുധിചേട്ടൻ,എന്തു പറഞ്ഞാലും ഒന്നും പറയതെ ചിരിച്ചോണ്ടിരിക്കുന്നു. Proud of u sudhichetta ❤❤

  • @ahmedfawaz9576
    @ahmedfawaz9576 Год назад +3

    കോമഡി അംഗീകരിക്കുന്നു... But ആരാ പറഞ്ഞെ ഞാൻ കണ്ടെടുത്തോളം സുധിയണ്ണന് ചേരും പോലെ dress ചേരുന്ന ഒരാളില്ല bcz എല്ലാ ഡ്രെസ്സും ഇണങ്ങും ഒപ്പം ജഗദീഷിനെക്കാൾ ഇഷ്ടം സുധിയണ്ണൻ മമ്മൂക്കയെ imitate ചെയ്യുന്നതാ....ഒപ്പം സ്വർണകുട്ടീടെ ചിരി സൂപ്പർർർ.....നെഗറ്റീവ് കമന്റ്സ് ഇട്ടോട്ടെ ബിനു ചേട്ടാ bcz കായ്ക്കുന്ന മാവിനെ കല്ലെർ കിട്ടൂ..... Kalller കിട്ടിയാലും അത് നല്ല മാമ്പഴമാ എറിഞ്ഞവന് കൊടുക്കുന്നെ....അതാണ്‌ സ്റ്റാർ. മാജിക് 👍🏻👍🏻👌

  • @manhafathima9659
    @manhafathima9659 Год назад +3

    സ്വർണ്ണക്ക് ഭാവനയുടെ മുഖച്ചയായുണ്ട് നല്ലൊരു മോൾ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം കൊടുക്കട്ടെ

  • @iintajinojino6970
    @iintajinojino6970 Год назад +21

    Sudhi chettan is just simply super personality. ❤

  • @aluvarajesh2934
    @aluvarajesh2934 Год назад +29

    സ്വർണ സൂപ്പർ, സുധി സൂപ്പർ

  • @rajeshpalakkamola7444
    @rajeshpalakkamola7444 Год назад +19

    അടിപൊളി ദീപാവലി എപ്പിസോഡ്... എല്ലാ സ്റ്റാർ മാജിക് മുത്തുമണികൾക്കും ദീപാവലി ആശംസകൾ 🥰❤️🥰🥰

  • @vinesh3300
    @vinesh3300 Год назад +16

    എപ്പിസോഡിൽ ഇപ്പോ ആദ്യം നോക്കുന്നത് ഉല്ലാസേട്ടൻ വന്നിട്ടുണ്ടോ എന്നാ....😅

  • @riyasasn1816
    @riyasasn1816 Год назад +42

    കുറച്ച് ദിവസത്തിന് ശേഷം ഒരുപാട് ചിരിപ്പിച്ച നല്ല ഒരു എപ്പിസോഡ് ❤️

  • @cllma3923
    @cllma3923 Год назад +39

    എപ്പിസോഡ് Uploader മാമന് എന്റെ താങ്ക്സ് അറിയിച്ചു കൊള്ളുന്നു ......😍😍😍👍

  • @midhunmidhuz3182
    @midhunmidhuz3182 Год назад +27

    ആരും ഇല്ലാത്തവർക്ക് വലിയൊരു ആശ്വാസം ആണ്‌ star magic... ഒറ്റപ്പെടലിന്റെ വേദന അകറ്റുന്ന മാജിക്....ചിരിപ്പിക്കുന്ന മാജിക് 😍

  • @achusprasadam9444
    @achusprasadam9444 Год назад +178

    So cute swarna ❤❤❤

  • @issacjoseph82
    @issacjoseph82 Год назад +19

    Binu chettan & ullas chettan pwoliii.... I love star magic

  • @feelinheat
    @feelinheat Год назад +19

    ഇന്നത്തെ എപ്പിസോഡ് ഗംഭീരം ആയിരുന്നു, സ്വർണ തോമസിനെ insta യിൽ കണ്ടിട്ടുണ്ട് പക്ഷെ നേരിട്ട് ഒരു ഷോയിൽ കാണുന്നത് ഇന്നാണ്. ഒത്തിരി ഇഷ്ടപ്പെട്ടു ആ കുട്ടിയെ.
    പിന്നെ വിഷ്ണുവിനെയും കണ്ടിട്ട് സന്തോഷം തോന്നി. ദൈവം അവരെ സുഖപെടുത്താൻ വേണ്ടത് ചെയ്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    സ്പെഷ്യൽ മെൻഷൻ സുധി ചേട്ടൻ. നിങ്ങൾ പൊളി ആണ് 🔥🔥🔥

  • @anithacs1281
    @anithacs1281 Год назад +4

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ എത്രയോക്കെ കളി ആക്കിയാലും നമ്മുടെ സുധി ചേട്ടൻ എല്ലാം തമാശ ആയി കാണുന്നു നമ്മുടെ സുധി ചേട്ടൻ മുത്താണ്. എത്ര വലിയ സങ്കടം ഉണ്ടായാലും നിങ്ങളെ ഒക്കെ കാണുമ്പോൾ ഉള്ള പോസിറ്റീവ് energy വേറെ തന്നെ ആണ്. എന്റെ ബിനു ചേട്ടാ നിങ്ങൾ പൊളിയാണ്.... സ്വർണ കുട്ടി അടിപൊളി എന്ത് resa കാണാൻ അടിപൊളി ഡാൻസും എല്ലാവർക്കും കിട്ടില്ല ഇത് പോലെ ഒരു moment

  • @prabha1411
    @prabha1411 Год назад +71

    നോബിൻ ചേട്ടൻ അടിപൊളി സൂപ്പർ

  • @kutty9662
    @kutty9662 Год назад +6

    ഞാനൊരു സ്റ്റാർ മാജിക് കട്ട ഫാനാണ് എൻ്റെയൊരു അഭിപ്രായമാണ് Body shaming Comedy ഒഴിവാക്കാവോ കുറച്ചായിട്ട് നല്ല കൂടുതലാണ് ഇങ്ങനെ കളിയാക്കൽ......funny ആയിട്ടുള്ള ഗെയിംസ് add ചെയ്യൂ...

  • @rishadrpm1602
    @rishadrpm1602 Год назад +81

    അടിമാലിയുടെ ഡാൻസ് പൊളിച്ചു 💗💗🤣

  • @gangadharam4940
    @gangadharam4940 Год назад +1

    Nan kasaragod kannada ane nan full episode nokum full happy nan starmagic super nan joly cheyine tailor enthra veshama edagilu star magic nokial nan happy avu morning 10 manik youtub nokan thodagilyal 6 manivare full star magic noku nana manashil shagada vertha madiri manashine control cheyunad star magic love you star megic team my best friend star magic ❤

  • @maneesham1777
    @maneesham1777 Год назад +34

    Really a stress pill 💊love you star magic team😍

  • @nidhafathima5816
    @nidhafathima5816 Год назад +1

    ലക്ഷ്‌മിടെ dress പൊളി ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും look feel ചെയ്യുന്നു

  • @vijithavijayan8160
    @vijithavijayan8160 Год назад +3

    വിഷ്ണു ൻ്റെ ആഗ്രഹങ്ങൾ എല്ലാം ഈശ്വരൻ സാധിച്ചു കൊടുക്കട്ടെ 🙏🙏🙏 എല്ലാവരും വിഷ്ണു നെ കഴിയവുന്നപോലെ സഹായിക്കുക 🙏

  • @roshyrejikhan9515
    @roshyrejikhan9515 Год назад +15

    Vishnu ..God bless u a lot... really heart touching moments...

  • @jabirjabi1142
    @jabirjabi1142 Год назад +20

    സ്വർണ്ണയുടെ ചിരി കാണാൻ ക്യൂട്ട് ആയിട്ടുണ്ട് 🤗🤗

  • @nidhinthomas1981
    @nidhinthomas1981 Год назад +3

    ഞാൻ ഇത്രയും നാളായി കണ്ടതിൽ ഗെസ്റ്റ് വന്നു മനസ് തുറന്ന് ചിരിക്കുന്നത് കണ്ടത് ഈ എപ്പിസോഡിൽ ആണ് 🥳🥳🥳🥳

  • @shabeer-mi4uw
    @shabeer-mi4uw Год назад +8

    ആ മോനെ പറ്റുന്നവർ ഒന്ന് സഹായിക്കണേ, കണ്ണ് നിറഞ്ഞു

  • @rifoovlog9383
    @rifoovlog9383 Год назад +38

    സ്വർണ വന്ന എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടായി ബിനു അടിമാലിയുടെ കൗസറുകളിൽ ഞാൻ വളരെ ഹാപ്പിയാണ്🤣🤣

    • @jeil4649
      @jeil4649 Год назад

      ബിനുവിൻ്റെ ട്രൊസറോ?

    • @mrssoumya2950
      @mrssoumya2950 Год назад

      Binu kure ovaranu

  • @dineshs1550
    @dineshs1550 Год назад +39

    എല്ലാ സ്റ്റാർ മാജിക്‌ താരങ്ങൾക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤

  • @redarmyredarmy6350
    @redarmyredarmy6350 Год назад +83

    മനസിൽ ഇഷ്ട്ടപ്പെട്ട ഒരേ ഒരു ഷോ സ്റ്റാർ മാജിക്‌ സെമാ 👌👍

  • @sheebasheepika
    @sheebasheepika Год назад +48

    Binu chettan nte Dance poli❤️❤️❤️

  • @aneeshvijay5278
    @aneeshvijay5278 Год назад +3

    ഒരാളുപോലും ആ പയ്യന്റെ രോഗത്തെ കുറിച്ചും ആ പയ്യനെ കുറിച്ചും പറയുന്നില്ല.... പാവം.... എല്ലാ രോഗവും മാറ്റി അവനെ സന്തോഷിപ്പിക്കണേ 🙏🏻🙏🏻🙏🏻

  • @munsheerarishaf4988
    @munsheerarishaf4988 Год назад +21

    Innathe episode pwolichu.. Binuchettan 👍👍👍 swarna 😍😍😍

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +31

    Anukutty rock

  • @Krenjith29
    @Krenjith29 Год назад +19

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.....

  • @sunivt83
    @sunivt83 Год назад +35

    My favourite and cute actor Sudhichettan😍😍😍

  • @shahimaishak2705
    @shahimaishak2705 Год назад +48

    സുധി ചേട്ടൻ അടിപൊളി 😍😍

  • @user-yz7xd2he6t
    @user-yz7xd2he6t Год назад +10

    എന്റെ ബിനുചേട്ടാ ഇങ്ങൾ പൊളി ആണ് skit perfomemens ഇങ്ങളെ കഴിഞ്ഞേ ഉള്ളും സ്റ്റാർ മാജിക്കിൽ വേറൊരാളും

  • @Nandhu66670
    @Nandhu66670 Год назад +2

    ഞാൻ ടമാർ പടാർ തൊട്ടു കാണാറുണ്ട്.. ഇപ്പോൾ ഈ പരിപാടി.. ലോകമെമ്പാടുമുള്ള ജനങ്ങളുടെ കൈയിലേക്ക് വന്നിട്ടുണ്ട്.. ഇനിയും ഇത് വളരും ..
    അനൂപേട്ടൻ അഖിലേട്ടൻ... ലക്ഷ്മി ചേച്ചി ബിനു അടിമാലി.. ഇഷ്ടമാണ് ...

  • @lachuzzzlachu9762
    @lachuzzzlachu9762 Год назад +5

    മോനെ അസുഖം എല്ലാം എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @johnsonthomas4009
    @johnsonthomas4009 Год назад +2

    Swernamol very qutte cojikan thonunu god bless moline all the best.... performance

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +43

    Anukutty chattavar comedy polichu

  • @beenajoseph6823
    @beenajoseph6823 Год назад +2

    വിഷ്ണുമോനെ ഇങ്ങനെയൊരു വേദി ഒരുക്കികൊടുത്ത അനുപ്ജോണിനു ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്

  • @jcadoor204
    @jcadoor204 Год назад +16

    Swarna Born
    Talented Girl 😍😍🌹🌹

  • @pravinathikka4640
    @pravinathikka4640 Год назад +11

    ഇഷ്ടം സ്റ്റാർ മാജിക്‌ സുധി ചേട്ടൻ ബല്ല്യ ഇഷ്ടം ❤

  • @vishnur9750
    @vishnur9750 Год назад +18

    wish u All a very very happie Diwali and hope that every person transforms from the darkness to happieness😍😍

  • @mubarakihsan8367
    @mubarakihsan8367 Год назад +3

    സുധി ഏട്ടന്റെ കഴിവുകളെ കാണിക്കു..... എപ്പോഴും ഒരാളെ ഇങ്ങനെ ആക്ഷേപിക്കാൻ മാത്രം ഉപയോഗിക്കരുത്.... തമാശതന്നെ എന്നാലും... എപ്പോഴും ഒരാളിൽ മാത്രം ഒതുങ്ങുമ്പോൾ ഒരു സങ്കടം

  • @ayshariya2910
    @ayshariya2910 Год назад +62

    MIND REFRESHING SITCOM STAR MAGIC 😘😘😘😘😘😘

    • @suraj-vlog-619
      @suraj-vlog-619 Год назад

      Hi🤗🤗

    • @alcoholic___
      @alcoholic___ Год назад +2

      Aysha orma indo🤣

    • @ayshariya2910
      @ayshariya2910 Год назад +1

      @@alcoholic___ inn ende parayade same commentnn 😏😏

    • @alcoholic___
      @alcoholic___ Год назад +1

      @@ayshariya2910 ey njn angane chinthikkathirunnilla but njn angne parayilla ini🤭

    • @ayshariya2910
      @ayshariya2910 Год назад +2

      @@alcoholic___ 😊😊

  • @athulrajesh9991
    @athulrajesh9991 Год назад +2

    സ്വർണ്ണക്കുട്ടിയെകണ്ടാൽ ശെരിക്കും.. ഒരു പാവക്കുട്ടിയെപോലുണ്ട്..!
    ❤️SWEET GiRL ❤️

  • @VismayLH
    @VismayLH Год назад +55

    ബിനു ചേട്ടന്റെ skit പൊളിച്ചു 😂😂😂

    • @savadtp1658
      @savadtp1658 Год назад +2

      😂 മുമ്പേ കണ്ട് 😮

    • @golden2686
      @golden2686 Год назад +4

      yes👍

  • @rejithreghunath8614
    @rejithreghunath8614 Год назад +3

    Anoop ചേട്ടാ...
    5 lakh അല്ലെ.. നിങ്ങൾ എല്ലവരും കൂടെ ശ്രെമിച്ചാൽ easy അല്ലേ.. Plz do it....binu chetaa, noby chetaa, ലക്ഷ്‌മി ചേച്ചി plz

  • @leorazz2882
    @leorazz2882 Год назад +11

    തങ്കച്ചൻ എന്ന വരുന്നത് അതിൻ ഇത് വരെ മറുപടി തന്നില്ല.നമ്മൾ സ്ഥിരം പ്രേക്ഷകരുടെ അടുത്ത് അതിൻ ഉള്ള ഒരു മറുപടി തരു......🙂🙂🙂😐😐😐😐

    • @golden2686
      @golden2686 Год назад +3

      വരില്ല അഹകാരം

    • @praveentbaiju2089
      @praveentbaiju2089 Год назад +2

      @@golden2686 Dey pullide family issues oke karanam Anu... Ninne polullavar ahnu matullavare degrade cheyyane kashttam

  • @faseelacm9554
    @faseelacm9554 Год назад +46

    ഇന്നത്തെ എപ്പിസോഡിൻ ചിരി നിർത്തിയിട്ടില്ല👍👍👍

  • @anukuttychunk2363
    @anukuttychunk2363 Год назад +38

    anukutty 😘😍🤩❤❤❤❤❤❤❤❤

    • @siya51
      @siya51 Год назад

      ഞങ്ങളുടെ ചക്കരകുട്ടി 👌👌👌

  • @king-vt7jm
    @king-vt7jm Год назад +17

    Binu Chetan polichu 🔥🔥

  • @fasilfaisi3441
    @fasilfaisi3441 Год назад +6

    സ്വർണ്ണ കുട്ടി നന്നായി പ്രോഗ്രാം ആസ്വദിച്ചു ആ കുട്ടിയുടെ ചിരി കാണാൻ തന്നെ രസമാ 😊😊😊
    വിഷ്ണു മോന്റെ കിഡ്നി മാറ്റി വെക്കാനും എത്രയും പെട്ടന്ന് ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കഴിയുന്നവർ സഹായിക്കുക 🙏🏻

  • @niyasmon2190
    @niyasmon2190 Год назад +4

    വിഷ്ണു മോനെ രോഗം ഉണ്ടെന്ന് മനസ്സിൽ അലട്ടരുത് പവർ ആയിട്ട് മിടുക്കനായി നടക്കൂ ❤❤❤

  • @danieljoseph8181
    @danieljoseph8181 Год назад +19

    Episode all acter acting vera level polichu super kollam Pravasi blood's Danieljoseph Bahrain 🇧🇭 all kerala starmagic offical fans group blood's ❤❤❤❤😍😍😍😘😘😘🥰🫂🫂🫂🫂

  • @aniloommen798
    @aniloommen798 Год назад +6

    The great impact made in Vishnu's life, God bless

  • @shameerfaasi6901
    @shameerfaasi6901 Год назад +9

    Swarna sweet smile sweet voice God bless you

  • @anishkmkm4454
    @anishkmkm4454 Год назад +2

    സ്റ്റാർ മാജിക്കിൽ ഇന്നു വന്ന വിഷ്ണുവിന്റെ ഡീറ്റെയിൽസ് ഒന്ന് സെന്റ് ചെയ്യു ഞാനൊരു പ്രവാസി മലയാളി ആണ്. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ഹെല്പ് ചെയ്യാം 🙏🙏🙏🙏🙏🙏🙏🙏🙏 മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @almasmuthu3017
    @almasmuthu3017 Год назад +6

    Uff.. ഇന്ന് ബിനുചേട്ടൻ... ചുമ്മാ തീ 🔥🔥🔥

  • @chrispinbenny3525
    @chrispinbenny3525 Год назад +10

    Anukutty cute ✌️

  • @ayshariya2910
    @ayshariya2910 Год назад +64

    SUPER EP.... I LOVED IT 😚😚😚😚

  • @vishnumon.tr.thankannair9247
    @vishnumon.tr.thankannair9247 Год назад +1

    മനസിന്റെ പിരിമുറുക്കം മാറ്റാൻ അമൂല്യമായ ഒരു മരുന്ന് തന്നെയാണ് Star Magic ____ I Love Star Magic✌️💕💕💕😘😘😘😘

  • @lijimole4301
    @lijimole4301 Год назад +3

    Vishnumone... Dhaivam kuude undu....star magic....Really appreciable show... Keep it up.. Go ahead.

  • @harikrishnansp5692
    @harikrishnansp5692 Год назад +14

    Swarna sudhi comboo superr💥💥💥❤️

  • @akbarsha333
    @akbarsha333 Год назад +34

    Waiting Star Magic 500th Episode 💥❤️‍🔥