Star Magic | Flowers | EP# 488

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 759

  • @kaliyattamukk3640
    @kaliyattamukk3640 Год назад +493

    ഷാഫിക്കാടെ പാട്ടും അനീശേട്ടന്റെ കവിതയും സൂപ്പർ

    • @sifinashibi6639
      @sifinashibi6639 Год назад +1

      Athe

    • @nabeesarazak2769
      @nabeesarazak2769 Год назад

      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8i8i8iiiiiiiiiiiiiiiiiiiii8iiiiiiiiiiiii8iiiiiiiiiiijiii8iiiiiiijiiiiiiiiiiijiiiiijiiiiijiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiijiiiiiiiiiiiiiiiiiiiiiiiiiijiiiiiiiiiiiiiiiiiiiiiiijiiiiiiiiiiiiiiii8iiiiiiiiiiijiiiiiiiiiiiiiiii8iijiiiiijiiiiiiijijiiiiiiiiiiiiiiijiiiiiiiiiiiiiiiiiiiiijiijiij8iiiiiiiiii8iiiiijii88j88jj88ij8iiii8ijijjijjiiiijjiiiijjij8ii8jjjjii8jjijjijijiiij8iiiiiiiii8jjjiijijj8iiijjjjiiiiiiiiiiiiiiiiiiiiiiiiiiiiiijiiii88iiiiiii

    • @logangaming2879
      @logangaming2879 Год назад +3

      Athinidak aseesinte oro vaka. Ini asees padumbol bakkil ullavar ithupole cheyyanam

    • @nas2892
      @nas2892 Год назад +1

      അസിസ് വളിച്ച കോമഡി

  • @farseenapv5963
    @farseenapv5963 Год назад +353

    അസീസ്ക്കയുടെ game spirit പൊളിയാട്ടോ.. ഒരു രക്ഷയും ഇല്ല 🥰

  • @safusafwan8804
    @safusafwan8804 Год назад +87

    ഷാഫിക്ക പാട്ട് ❤️. Skit നന്നാകാമായിരുന്നു. ഗെയിം അടിപൊളി 🙌tottali..polwiii

  • @lachuzzzlachu9762
    @lachuzzzlachu9762 Год назад +127

    അനീഷ് ചേട്ടന്റെ കവിത 👌👌👏ഷാഫിക്കയും 👌

  • @shameershameer8698
    @shameershameer8698 Год назад +278

    ഷാഫിക്ക് പാട്ട് പൊളിച്ചു 🥰🥰🥰

    • @magicalrhythm176
      @magicalrhythm176 Год назад

      Ath eppola പാടിയത് 🤔🤔🤔

    • @magicalrhythm176
      @magicalrhythm176 Год назад

      Taem?

    • @realtruth8001
      @realtruth8001 9 месяцев назад

      കാക്ക കൂവിതാ... കാര്യമാക്കണ്ട

  • @sreenitcr810
    @sreenitcr810 Год назад +10

    കുഞ്ചൻ എത്ര സുന്ദരമായ അഭിനേതാവാണ്. അനുഭവം കൊണ്ട് ഒരു മികച്ച മനുഷ്യൻ

  • @redarmyredarmy6350
    @redarmyredarmy6350 Год назад +155

    ബിനുചേട്ടൻ സ്കിറ്റ് സൂപ്പർ 🤣👍ഷാഫി കൊല്ലം പാട്ട് സെമാ 👌 അസിസ് ഗെയിം 👍 ഉല്ലാസ് ടിം 👌👌 നോബി നെൽസൺ സുധി അടുത്ത എപ്പിസോഡിൽ ഉണ്ടാവട്ടെ 👍

  • @okm912
    @okm912 Год назад +42

    ഷഫീടെ ശബ്ദത്തിലൂടെ പാട്ട് കേൾക്കുമ്പോൾ ഒരു ഫീൽ പറയാൻ വയ്യ

  • @mujeebmanaloor3302
    @mujeebmanaloor3302 Год назад +77

    Shafi song and Aneesh sir കവിത രണ്ടും super ❤️❤️❤️❤️

  • @LubnaPR
    @LubnaPR Год назад +22

    shaafikha song 🥰🥰🥰🌸🌸💕💕💕from karnataka

  • @vahabmp9615
    @vahabmp9615 Год назад +55

    Shafikka song super
    Aneeshettan poem also
    And kunjan chettan rocked

  • @anilkumarANU1988
    @anilkumarANU1988 Год назад +10

    ഓർമിക്കുവാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കുമാത്രം ........അനീഷേട്ടാ പോളി..🥰🥰🥰😍

  • @sajanaaneesh8929
    @sajanaaneesh8929 Год назад +21

    Shafikaye Veedum kondu vannathil thanks 😍😍😍😍👍👍👍...

  • @lekshmisree1826
    @lekshmisree1826 Год назад +45

    ഉല്ലാസ് കളിക്കുമ്പോൾ അനീഷ് ജിയുടെ കളിയുടെ ഒരു spirit ഉണ്ടല്ലോ, അത് superrrrrr, കവിത അസ്സലായിട്ടുണ്ട് ❤️👌👌👍

  • @jijimolv6944
    @jijimolv6944 Год назад +20

    അനീഷ്‌ ചേട്ടൻ കവിത സൂപ്പർ.... ടീമ്.. ഉല്ലാസ് ചേട്ടൻ പൊളിച്ചു..

  • @remyakp352
    @remyakp352 Год назад +105

    അവസാനത്തെ ഉല്ലാസേട്ടന്റെ കോമഡി സൂപ്പർ

  • @noushadnaas6817
    @noushadnaas6817 Год назад +30

    ഷാഫിയുടെ പാട്ട് വളരെ കുറഞ്ഞു പോയി.. അനീഷ്‌ ചേട്ടൻ പൊളിച്ചു

  • @nisarahoof3863
    @nisarahoof3863 Год назад +290

    ബിനു ചേട്ടന്റെ skit സൂപ്പർ..👍🏻ഗെമിൽ അസീസ്ക്ക പൊളിയല്ലേ 😍ഷാഫിക്കന്റെ പാട്ട് സൂപ്പറായിരുന്നു👍🏻 ❤️

  • @amjadroshan8742
    @amjadroshan8742 Год назад +21

    അനീഷേട്ടന്റെയും ഷാഫിക്കയുടെയും പാട്ട് സൂപ്പർ. വിനുഅണ്ണൻ പൊളിച്ചു 😍👍

  • @bavavalakkulam7451
    @bavavalakkulam7451 Год назад +5

    ലക്ഷ്മിയുടെ ഗേമിന്റെ പേരിടൽ നിന്ന് പാഠം ഉൾക്കൊണ്ട് ഞാൻ എന്റെ രണ്ടു കുട്ടികൾക്ക് പേരിട്ടു
    സീക്കു നസ്ക്കു 😊

  • @deepukuttanatl3030
    @deepukuttanatl3030 Год назад +45

    അനീഷേട്ടന്റെ കവിത അടിപൊളി❤️💖💝

  • @gdcd6094
    @gdcd6094 Год назад +32

    നമ്മുടെ അനീഷ്‌ ഏട്ടന്റെ കവിത സൂപ്പർ ❤🌹

  • @amaldev1791
    @amaldev1791 Год назад +18

    കുഞ്ചഹ ഗെയിം കളി അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം തോന്നി 🤗🤗 അസിസ് ഇക്ക, ഉല്ലാസ് ചേട്ടനും നല്ലത് പോലെ കളിച്ചു Best Star Magic v😘😘

  • @gokulgp7798
    @gokulgp7798 Год назад +12

    അനീഷേട്ടന്റെ കവിത ഇഷ്ടപെട്ടവർക്ക് നീലം മുക്കാൻ ഉള്ള വള്ളി ❣️❣️❣️ ഇടക്ക് കവിതകൾ ആവാം 🥰

  • @minhaj5764
    @minhaj5764 Год назад +41

    ഷാഫിക്ക പാട്ട് സൂപ്പർ ഒരു ഹിന്ദി പാട്ടും പാടമായിരുന്നു

  • @daisydaisy493
    @daisydaisy493 Год назад +45

    ഷാഫി ക്ക ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. 🙏😍

  • @prasadtnr7417
    @prasadtnr7417 Год назад +9

    അസീസ്ക്ക ❤❤❤അലീസ് വന്നിട്ട് കുറച്ചു ആയേ എങ്കിലും സ്കിറ്റിൽ ഒക്കെ അടിപൊളി ആണ് 💞

  • @abukalambra6340
    @abukalambra6340 Год назад +62

    ഷാഫികാ songs സൂപ്പർ الله🥰🥰

  • @shaasshaas7476
    @shaasshaas7476 Год назад +5

    ലക്ഷ്മി ഇന്ന് സൂപ്പറായിട്ടുണ്ട് 👍👍👍

  • @rafeeq_zenmate_8008
    @rafeeq_zenmate_8008 Год назад +60

    ഉല്ലാസ് ചേട്ടൻ കോമഡി ❤
    ഷാഫിക്ക സോങ് ❤

  • @remyaaneesh2691
    @remyaaneesh2691 Год назад +17

    അസീസ് ഇക്കാ.......game കളിച്ചാൽ ജയിക്കും 👍

  • @aboobackersidique4481
    @aboobackersidique4481 Год назад +21

    ഷാഫിയുടെ പാട്ട് ഉഷാറായി ഇനിയും ഷാഫിയുടെ പാട്ട് പ്രതീക്ഷിക്കുന്നു... ഇതിൽ ആകെ പ്രതീക്ഷ ഷാഫിയുടെ പാട്ടായിരുന്നു......

  • @safoorasafoora4903
    @safoorasafoora4903 Год назад +126

    Shafikka paatt super😍😍😍😍

  • @nirmala9453
    @nirmala9453 Год назад +13

    Aziska game super👌👌👌👌no words

  • @rahulchand2006
    @rahulchand2006 Год назад +54

    ഉല്ലാസ് പന്തളം ❤❤❤❤👍👍👍👍

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +5

    സ്റ്റാർ മാജിക് ന് പ്രേക്ഷകർ കുറയുന്നുണ്ടോനൊരു സംശയം എന്താണ് കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ

  • @shafishafi9621
    @shafishafi9621 Год назад +130

    ഷാഫിക്ക song super ❤️❤️❤️❤️

  • @capturecaptainweddingcafe2641
    @capturecaptainweddingcafe2641 Год назад +30

    Star magic powli daily katta wait cheyyunnavar ivide come on🎉🎉

  • @ansarlk1655
    @ansarlk1655 Год назад +43

    ഷാഫികാന്റെ പാട്ട് സൂപ്പർ ✌️

  • @jasirak6310
    @jasirak6310 Год назад +29

    Shafikaa song😍🥰🥰🥰🥰🥰🥰👌👌👌

  • @ansia9076
    @ansia9076 Год назад +25

    അസിസ്ക്കാ ഉണ്ടെങ്കിൽ ഗെയിം കാണാൻ തന്നെ ഒരുപവർ ആണ് 😍😍👏👏

  • @ssvmedia7869
    @ssvmedia7869 Год назад +13

    ടീം ഇപ്പൊ ചുമ്മാതെ അടിച്ചു പോളിക്കുവാ ചുമ്മാ വെല്ലാതെ ഇഷ്ടപ്പെടുന്നു

  • @nasarkp3432
    @nasarkp3432 Год назад +22

    ഷാഫിക്ക പാട്ട് 4 വരിയിൽ നിർത്തല്ല 🌹🌹👍👌അടുത്ത എപ്പിസോഡിൽ ഒരു നല്ല മദ്ഹ് ഗാനവും പാടണം👍❤ അനീഷ്ട്ട സൂപ്പർ കവിധ 👌 അസ്സീസ്ക്ക അടിപൊളി ഗേയിം സ്പിരിറ്റ് ❤💕💕🌹👍

  • @ummuhabeeba5555
    @ummuhabeeba5555 Год назад +7

    Azeeza kkaaa 🥰🥰😍😍👍👍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +5

    ഷാഫിക്ക പാട്ട് ❤️

  • @jibinvijayan4050
    @jibinvijayan4050 Год назад +16

    Aneesh chettan Kavitha very good feel.. super 👏👏

  • @prabha1411
    @prabha1411 Год назад +37

    ഷാഫി അടിപൊളി സൂപ്പർ song

  • @raheenaraheena8629
    @raheenaraheena8629 Год назад +5

    തങ്കുവിനെയും. നവീൻചേട്ടനെയും കൊണ്ട് വരൂ plz

  • @vijayapradeepnayar3113
    @vijayapradeepnayar3113 Год назад +16

    അനീഷ്‌ ചേട്ടാ എന്റെ മോൾക്ക്‌ ഇഷ്ടമുള്ള കവിത love you ❤❤❤

  • @sophysophy2411
    @sophysophy2411 Год назад +7

    നമ്മുടെ മമ്മൂക്കയെ എന്നെങ്കിലും ഇതിൽ ഗെസ്റ്റ് ആയി കൊണ്ടുവരുമോ

  • @anugrahamolmp447
    @anugrahamolmp447 Год назад +5

    ആ.... വരട്ടെ... ആഗോള നായകൻ ഉണരട്ടെ... പൊളിച്ചു അനീഷേട്ടാ....

  • @noblejohnson2244
    @noblejohnson2244 Год назад +5

    Kujan chetan a pazhaya ton thanne oru mattom illa poliyee🥰🥰🥰

  • @blacklover1440
    @blacklover1440 Год назад +5

    അനീഷേട്ടൻ കവിത ചൊല്ലിയപ്പോൾ disturb ചെയ്ത എല്ലാവരോടും പുച്ഛം 😏😏😏 അനീഷേട്ടനോട് കവിത ചൊല്ലാൻ പറഞ്ഞ ഷാഫിക്കാക് Thanks🥰

  • @sameehvannery6725
    @sameehvannery6725 Год назад +8

    അശോകന്റെ സിനിമ അടങ്ങിയ CD🤣🤣🤣🤣🤣🤣അത് പൊളിച്ചു 🤣

  • @kalamanu2027
    @kalamanu2027 Год назад +6

    Team ഇപ്പൊ Pwoli ആയി counter ഒക്കെ അടിക്കാൻ തുടങ്ങി😅

  • @shahulpv3679
    @shahulpv3679 Год назад +11

    Aseeska sooooper perfomance 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @abukalambra6340
    @abukalambra6340 Год назад +17

    ഷാഫികാ നിങ്ങൾ ഇടക് ഇടക് الله കുറിച്ച് song പാടണം 🥰🥰🥰

  • @sumithufyl9707
    @sumithufyl9707 Год назад +5

    Shafi ikka paattu polichu 😘😘👍game thudangumpol nammude binu cheettane jeikkavu ennoru aagrahave ullu 😘😘

  • @muhammednihad7863
    @muhammednihad7863 Год назад +10

    Aneeshettan Kavitha vere level ❤️

  • @sjmedia1234
    @sjmedia1234 Год назад +34

    ലക്ഷ്മി ചേച്ചിന്റെ ഡ്രസ്സ്‌ 👌ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് 🥰

  • @afsalmachingal1235
    @afsalmachingal1235 Год назад +4

    പ്രശസ്തി പത്രവും അശോകന്റെ സിനിമ അടങ്ങിയ ഒരു സീഡിയും... . അവസാന.. കൗണ്ടർ പൊളിച്ചു 👍

  • @bijijames8980
    @bijijames8980 Год назад +17

    അനീഷ് അലപിച്ച കവിത നന്നായിരുന്നു ആ സമയത്ത് മറ്റ് കലാകാരന്മാർ അദ്ദേഹത്തോട് നീതി പുലർത്തീല്ല സ്പെഷ്യലി അസീസ് And ബിനീഷ്

    • @vsckallada9825
      @vsckallada9825 Год назад +4

      ശരിയാണ് അദ്ദേഹത്തിന്റെ കവിതയെ അവഹേളിക്കുന്നത് പോലെ

    • @fahismuthu6617
      @fahismuthu6617 Год назад +2

      സത്യം

    • @suraj-vlog-619
      @suraj-vlog-619 Год назад +2

      👍👍

    • @ayishanidha9731
      @ayishanidha9731 Год назад

      Sheriyan

    • @user-rc5sl9ic8l
      @user-rc5sl9ic8l Год назад

      Nte ponnu ammava ithu oru comedy poleyulla program aanu oro counter paranju chirippikkuka athaa main.athil inganeyulla kuttam kandupidikkalle ponnu ammavo.... 😂

  • @chrispinbenny3525
    @chrispinbenny3525 Год назад +5

    Asses ikka entry sooper

  • @basheerpoiloor7834
    @basheerpoiloor7834 Год назад +9

    കുഞ്ചൻ ചേട്ടനെ ഇനിയും കൊണ്ടുവരനം പോളിയാണ്

  • @Nabeelullah786
    @Nabeelullah786 Год назад +15

    Shafi ikka super song❤️❤️

  • @ahammadshibli2511
    @ahammadshibli2511 Год назад +6

    പ്രശസ്തി പത്രവും, അശോകന്റെ സിനിമയുടെ ഒരു സിടിയും 😃😃

  • @linualex1626
    @linualex1626 Год назад +2

    ഉല്ലാസ് ചേട്ടന്റെ അവസാനത്തെ കോമഡി super😄

  • @chrispinbenny3525
    @chrispinbenny3525 Год назад +3

    Missing noby chettan

  • @tsy151
    @tsy151 Год назад +51

    ഷാഫി സൂപ്പർ പാട്ട്💕💕

  • @SJ-vo4cc
    @SJ-vo4cc Год назад +3

    വളരെ വെല്യ നല്ല മാറ്റങ്ങൾ കൊണ്ടുവന്നാൽ ഈ program മുമ്പോട്ടും continue ചെയ്യാം. ഇങ്ങനെ തന്നെ continue ചെയ്യുവാണേ അധികം പോവില്ല പരുപാടി നിന്നുപോകും 100%

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +9

    Anukutty vishamichirikkumbo oronn prranj charge akunnud binu chettan the real brother

  • @chrispinbenny3525
    @chrispinbenny3525 Год назад +7

    Asses ikka was sooper

  • @bijumon2515
    @bijumon2515 Год назад +1

    അനീഷേട്ടന്റെ കവിത എല്ലാ എപ്പിസോഡിലും വേണം..അതിന്റെ ഫീലിംഗ് ഒന്ന് വേറെ തന്നെയാണ്

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +5

    ഷാഫീൻറെ പാട്ട് സൂപ്പർ

  • @abukalambra6340
    @abukalambra6340 Год назад +16

    അസിസ്കാ അടിപൊളി സൂപ്പർ🥰🥰🥰🥰🥰

  • @azharudheenneerad3040
    @azharudheenneerad3040 Год назад +37

    Azeezka muthanu😘😘

  • @rathieshmattathil9802
    @rathieshmattathil9802 Год назад +16

    അനീഷ് കവിത സൂപ്പർ 👍👍👍

  • @infinityforce7608
    @infinityforce7608 Год назад +22

    Aneeshetan kavitha super&shafika song also super

  • @shameershameer8698
    @shameershameer8698 Год назад +26

    ബിനു അടിമാലി കുഞ്ഞച്ചൻ ചേട്ടൻ അസീസ്ക്ക അടിച്ചു പൊളിച്ചു തിമിർത്തു

  • @noblejohnson2244
    @noblejohnson2244 Год назад +10

    Kunjachan chetan polichu azeez ikaa🥰

  • @nirmala9453
    @nirmala9453 Год назад +5

    Ullas chettan pattu super 👌👌❤️

  • @Sidheek915
    @Sidheek915 Год назад +6

    സ്കിറ്റ് പൊളി ആകണമെങ്കിൽ തങ്കച്ചൻ വരണം

  • @farseenapv5963
    @farseenapv5963 Год назад +25

    Star magic കളർ ആവുന്നുണ്ട് ✨️
    ഇതിൽ audience ആയി പോവാൻ ആഗ്രഹം ഉണ്ട് 🥰
    എല്ലാരുടെയും കൂടെ സെൽഫി എടുക്കാനും.. ✨️

  • @jishnuunni128
    @jishnuunni128 Год назад +5

    Binu chettntea song mashallha polii

  • @rasheedakd5746
    @rasheedakd5746 Год назад +30

    കുഞ്ചൻ ചേട്ടന്റെയും ബിനു ചേട്ടന്റെയും കോമഡികൾ സൂപ്പർ ആയിരുന്നു ഈ എപ്പിസോഡ് തകർപ്പൻ സൂപ്പർ ഷാഫിക്കയുടെ പാട്ട് സൂപ്പർ

  • @prabha1411
    @prabha1411 Год назад +11

    അസ്സിസ് ഇക്ക സൂപ്പർ

  • @sunimonsunimon3550
    @sunimonsunimon3550 Год назад +3

    Aneeshettante kavitha polichu
    My fvret anu.....
    😘😘😘🥰🥰🥰

  • @vaisakhvaisakh8227
    @vaisakhvaisakh8227 Год назад +4

    അനീഷ്‌ ചേട്ടൻ പൊളിച്ചു tvm bros engane undu tvm 💋❤️

  • @nooraanzar5129
    @nooraanzar5129 Год назад +13

    Annum innum ennum star magic poliyeeee🥰🥰🥰

  • @sanalbhay2954
    @sanalbhay2954 Год назад +6

    ബിനു അടിമാലി ചേട്ടൻ മറ്റുഉള്ളവരെ കളിയിക്കി അല്ല കൈയടി മേടിക്കണ്ടേ ചേട്ടൻ ഓവർ ആണ് അലമ്പ് ആണ് ചേട്ടൻ

  • @bensonbenjamin3341
    @bensonbenjamin3341 Год назад +12

    Kunjan chettante oru energy super sir nalla comedy aaa pazha scene ellam orma vannu ❣️❣️🤣🤣🤣🤣

  • @althafalthu8636
    @althafalthu8636 Год назад +6

    തങ്കു ഇല്ലാത്ത കുറവ് star magic നല്ലോം ബാധിച്ച് ഇണ്ട് തോന്നുവാന്നവർ ഉണ്ടോ 🙃

  • @engineer9458
    @engineer9458 Год назад +74

    ബിനു ചേട്ടാ skit &ടong പൊളി👍😆🔥. guest & all സൂപ്പർ 👍👍. ദിവസങ്ങൾ കൂട്ടുക കൃത്യമായി upload ചെയ്യുക 🙏🙏..

  • @ayshariya2910
    @ayshariya2910 Год назад +44

    MIND REFRESHING SITCOM STAR MAGIC 💥💥💥💥💥💥💥

  • @hadiaman9530
    @hadiaman9530 Год назад +11

    ടീമിന്റെ mentalist😂😂😂

  • @lijinvl8993
    @lijinvl8993 Год назад +98

    ബിനു ചേട്ടാ നിങ്ങൾ പൊളിച്ചു ❤️❤️❤️❤️😘

    • @fahidmhd3993
      @fahidmhd3993 Год назад

      Pinne allaha

    • @evolvefashionculture6536
      @evolvefashionculture6536 Год назад +1

      KOPPAAN CHALIKAL VAARI ERIYERNN

    • @evolvefashionculture6536
      @evolvefashionculture6536 Год назад +1

      @@ayshanuha8674 enthu oola comedy aaan....

    • @evolvefashionculture6536
      @evolvefashionculture6536 Год назад +1

      @@ayshanuha8674 pinnallaand ente abipraayangal njan alland ninnod alojichitt theermaanikkano...njan ippoyum parayum...binu adimaali parayunna most comedyum boraaaan

    • @Akbarshabhrs
      @Akbarshabhrs Год назад

      @@ayshanuha8674 തൊലിയാണ്.. വാ തുറന്നാൽ അവരാധം മാത്രം

  • @priyankapriyapriyankapriya4132
    @priyankapriyapriyankapriya4132 Год назад +3

    Game kalikunathu aseesikka anengil pinne onnum nokanda athu jayikum ennu urapalle😆

  • @ajithp2658
    @ajithp2658 Год назад +19

    Binuchettansreevidhya ❤️❤️❤️❤️❤️❤️💞💞💞💞💞💞 super polichu Shafi song super

  • @rajeshpalakkamola7444
    @rajeshpalakkamola7444 Год назад +18

    ടീമിന്റ മെന്റാലിസം ജെസീല പൊളിച്ചു കൈയിൽ കൊടുത്തു 😄😄😄

  • @Dinesh-qj2gb
    @Dinesh-qj2gb Год назад +3

    ഉല്ലാസ് ബിനീഷ് സൂപ്പർ