Star Magic | Flowers | EP# 479

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,3 тыс.

  • @vishnuunni8945
    @vishnuunni8945 2 года назад +384

    ഉല്ലാസേട്ടൻ കോമഡി പൊളിച്ചു... ചിരിച്ചു മടുത്തു... 😂😂

    • @asilalina
      @asilalina 2 года назад +2

      1k subs aavan sahaayikkumo

  • @majidmehrish4273
    @majidmehrish4273 2 года назад +66

    ഗെയിം ൽ അസീസ്‌ക ഒരു പുലി തന്നെ, എന്താ ഗെയിം, എന്താ എനെർജറ്റിക്, ഉല്ലാസ് അണ്ണൻ പൊളിച്ചു

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +516

    ഷാജോൺ ചേട്ടൻ എന്ന കിടു ആയിട്ടാണ് ഡാൻസ് കളിക്കുന്നത് 😍😍😍

  • @anu-jx7ng
    @anu-jx7ng 2 года назад +108

    എന്റെ പൊന്നോ.. ഉല്ലാസ് ചേട്ടൻ പൊളിച്ചു 😄😄😄😄😄👍

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

  • @richushefi3815
    @richushefi3815 2 года назад +152

    ഉല്ലാസ് പന്തളം എന്റെ പൊഞ്ഞോ ഇമ്മാതിരി കൗണ്ടർ 🔥🔥😂

  • @fahimfahu430
    @fahimfahu430 2 года назад +30

    ഉല്ലാസ് അണ്ണാ നിങ്ങൾ.. ഒരു രക്ഷയും ഇല്ലാട്ടാ 🔥😁
    #ullasanna😘🔥 കൌണ്ടർ കിങ് 🔥

  • @nisarahoof3863
    @nisarahoof3863 2 года назад +384

    എപ്പിസോഡ് അടിപൊളി.. 👍🏻😍😍
    ഷാഫിക്കയെ വെയിറ്റ് ചെയ്യുന്നു..

  • @soonasworld7246
    @soonasworld7246 2 года назад +236

    ഷാജോൺ ചേട്ടൻ്റെ ഡാൻസ് സൂപ്പർ😍😘😘
    Super episode 😍
    Nelson ചേട്ടാ game adipoli 🥰

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

  • @chocolatelover2193
    @chocolatelover2193 2 года назад +334

    തല്ലുമാല കണ്ടു. ഷാഫിക്ക സൂപ്പർ ആരുന്നു 🥰🥰

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 2 года назад +46

    ഉല്ലാസേട്ടൻ പൊളി അടിമാലി പൊപൊളി കട്ടക്കട്ട ... പഴയ പോലെ ആയി ഇനി ഷാഫിക്കാടെ പാട്ടു കൂടി ആയാൽ കിടുക്കുo...... 😍

  • @pradeeppm2236
    @pradeeppm2236 2 года назад +212

    Dhayn Sreenivasan guest ആയി വരണം ♥️♥️♥️

  • @123-RUN
    @123-RUN 2 года назад +124

    ഷാഫിക്ക അടുത്ത ഷെഡ്യൂൾ മുതൽ എത്തുന്നതാണ് 🔥🔥
    Star മാജിക്കിൽ ടോവിനോ or DQ വരണം 🔥🔥

    • @anjanasarath9197
      @anjanasarath9197 2 года назад +5

      ഓണത്തിന് മമ്മൂക്കയെ കൊണ്ട് വരുമോ

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

  • @nasarnaasu5947
    @nasarnaasu5947 2 года назад +116

    മനസ്സിലെ ചില കനലുകൾ തണുപ്പിക്കും ഈ pgrm 👍🏻👍🏻

  • @Samah_kb
    @Samah_kb 2 года назад +186

    Shajon ചേട്ടന്റെ ഡാൻസ് പൊളിച്ചു പിന്നെ ഉല്ലാസ് ചേട്ടന്റെ മണവാളൻ വേഷം പൊളിച്ചു പിന്നെ ആ നീണ്ടു നിന്ന സംസാരം പൊളിച്ചു ഒരുപാട് ചിരിച്ചു വേദനിക്കാത്ത കോടീശ്വരൻ 🤣🤣🤣🤣🤣

    • @babeeshtkbabeesh4811
      @babeeshtkbabeesh4811 2 года назад +3

      അതു കഴിഞ്ഞൊരു പുളുസൻ വന്നിരുന്നു ഒരു ലോഡ് ചെളിയുമായി

  • @ajmalnavas.k
    @ajmalnavas.k 2 года назад +193

    ബിനു ചേട്ടൻ ഉല്ലാസ് അണ്ണൻ എന്തു മാതിരി കൗണ്ടർ ആണോ ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.....🤣🤣🤣

  • @nasarkp3432
    @nasarkp3432 2 года назад +134

    കോമഡി ആവാം കഴി കുന്ന ഭക്ഷണംകൊണ്ട് ആകരുത് ഉല്ലാസട്ടൻ അടിപൊളി 👍👍👍🌹🌹💕😍

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

    • @ameen___076
      @ameen___076 2 года назад

      👍

    • @safvansafvan1960
      @safvansafvan1960 2 года назад +1

      സത്യം അത് കിട്ടാൻവേണ്ടി കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്

  • @reyassaduvattil3007
    @reyassaduvattil3007 2 года назад +44

    ഉല്ലാസ് മണവാളനോട് മുട്ടാൻ എല്ലാരും പാട് പെടും 👍👍👍😜😜

  • @karanavar
    @karanavar 2 года назад +90

    ഷാഫിക്കാന്റെ പാട്ടില്ലാതെ എന്ത് സ്റ്റർമാജിക്..വരട്ടെ കൊല്ലം ഷാഫി

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

  • @kanthamma847
    @kanthamma847 2 года назад +166

    ഷാജോൺ ചേട്ടന്റെ dance nice ആയി❤️

  • @hamzathpp3017
    @hamzathpp3017 2 года назад +224

    ബിനു ചേട്ടന് ആർക്കെതിരെയും കൗണ്ടർ അടിച്ചോ..പക്ഷെ ഉല്ലാസേട്ടന്റെ അടുത്ത് മാത്രം നടക്കില്ല...അത് വേറെ ലെവൽ ആണ്...😂😂😂

  • @richushefi3815
    @richushefi3815 2 года назад +1755

    കൊല്ലം ഷാഫിക്കനെ എളുപ്പം എത്തിക്കണം 😍

    • @minshadminu962
      @minshadminu962 2 года назад +43

      മൂപ്പര് തല്ലുമാല സിനിമ കയിന്ന ക്ഷീണത്തിൽ ആണ്

    • @dhripaksureshbabu9489
      @dhripaksureshbabu9489 2 года назад +57

      ഷാഫിക്ക വരുന്നുണ്ട് ഷാഫിക്കയുടെ പോസ്റ്റ് കണ്ടിരുന്നു coming back എന്ന് പറഞ്ഞിട്ട്

    • @sanuronorealmandrid3632
      @sanuronorealmandrid3632 2 года назад +16

      Adentha ayal chavan povano

    • @2023sep7
      @2023sep7 2 года назад +8

      Thankuvinem ethikkanam.show usharakum

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 2 года назад +16

      ഇല്ലങ്കിൽ

  • @jincybineesh3839
    @jincybineesh3839 2 года назад +64

    തകച്ഛൻ ചേട്ടനെ കൊണ്ടുവരണം ഷാജോൺ ചേട്ടന്റെ ഡാൻസ് അടിപൊളി

  • @ismailmuhammed7835
    @ismailmuhammed7835 2 года назад +170

    ഷാജോൻ ചേട്ടൻ ഗസ്റ്റ് ആയാൽ വേറെ vibe ആണ്😍

  • @bensidhi4094
    @bensidhi4094 2 года назад +84

    ഉല്ലാസ് ചേട്ടൻ പൊളിയാ,, ചിരിച്ചു വയ്യാ 🤓🤓🤓🤓🤓🤓♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @asilalina
      @asilalina 2 года назад

      1k subs aavan sahaayikkumo

    • @bensidhi4094
      @bensidhi4094 Год назад

      ​@@asilalinaho👍🏻

  • @justinjohn4580
    @justinjohn4580 2 года назад +56

    ഉല്ലാസ് ചേട്ടാ അടിപൊളി സൂപ്പർ പൊളിച്ചു ❤❤❤❤❤❤❤ 👌🏻🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻

  • @selina6564
    @selina6564 2 года назад +18

    സ്റ്റാർ മാജിക് റീസ്റ്റാർട്ട് ചെയ്തതിനു ശേഷം വരുന്ന ഗസ്റ്റ് എല്ലാം അടിപൊളി🌹🌹🌹🌹🌹🌹 ഷാജോൻ ചേട്ടനും ഭീമൻ രഘു ചേട്ടനും നല്ല പോസിറ്റീവ് വൈബ് ആയിരുന്നു

  • @Kunjaaas
    @Kunjaaas 2 года назад +16

    സംഭവം കോമഡികു വേണ്ടിയാണു but നെൽസൺ ആ പപ്സ് താഴേക്കു എറിഞ്ഞപ്പോൾ കുറച്ചു വേദനയായി.
    ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അലയുന്ന ആളുകൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് ഓർക്കണം

  • @muhammedqtr4547
    @muhammedqtr4547 2 года назад +70

    ഒരു നേരത്തെ ഭക്ഷണം കിട്ടാതാവുമ്പോൾ നെൽസൺ ഈ ഒരു എപ്പിസോഡ് ഓർത്താൽ നല്ലത്.... നമ്മുടെയെല്ലാം ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടതിൽ ഒന്നാണ് ഭക്ഷണം ........

    • @anjanasarath9197
      @anjanasarath9197 2 года назад +14

      നെൽസൺ ne പറഞ്ഞിട്ട് കാര്യം ഇല്ലാ skit കൊടുത്ത പോലെ ചെയുന്നു

  • @akhilpv6412
    @akhilpv6412 2 года назад +36

    ഷാഫിക്ക യെ കൊണ്ട് വായോ അദ്ദേഹത്തിന്റെ പാട്ടുകൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @ശ്യാം
    @ശ്യാം 2 года назад +25

    ശശാങ്കനെ മിസ്സ്‌ ചെയ്യുന്നു കഴിവുള്ള ഒരു കലാകാരൻ ആയിരുന്നു..

  • @ഭൂലോകതോൽവികൾ
    @ഭൂലോകതോൽവികൾ 2 года назад +18

    ഉല്ലാസ് ഏട്ടൻ ഇത് എന്ത് ഒക്കെയാ പറയുന്നത് ചിരിച്ചു ചിരിച്ചു ചത്തു 😍😂😂😂🙏🙏

  • @shahidorbiz8879
    @shahidorbiz8879 2 года назад +34

    ബിനു ചേട്ടന്റെ എതിരാളി അത് ഉല്ലാസ് ഏട്ടൻ തന്നെ 🔥🔥 ഒന്ന് ഇങ്ങോട്ട് പറഞ്ഞാൽ രണ്ടെണ്ണം അങ്ങോട്ട് കൊടുക്കും ഉല്ലാസ് ഏട്ടൻ 🔥

  • @vijithramolr2649
    @vijithramolr2649 2 года назад +30

    Shajon ചേട്ടാ ഡാൻസ് പൊളിച്ചു 👌
    കിടുക്കി 👍തിമിർത്തു 👏👏

  • @rasheedakd5746
    @rasheedakd5746 2 года назад +28

    സൂപ്പർ എപ്പിസോഡ് ആയിരുന്നു അസീസ്ക്ക പൊളിച്ചു ഗെയിം കോമഡിയും അടിപൊളിയായിരുന്നു ബിനീഷ് ബാസിനു റിനിയും അടിപൊളിയായിരുന്നു

  • @krishnanpaika7146
    @krishnanpaika7146 2 года назад +52

    ഷാജോൺ ചേട്ടാ.. സൂപ്പർ ഡാൻസ്.... 👍🏻👍🏻👍🏻

  • @achuanish3870
    @achuanish3870 2 года назад +28

    Manavalen ullas &binu adimali aakiyirunnel polichene 👍.ullas enthayalum vere level performance 👌👌👌👌👌✌️

  • @mohammedkutty1780
    @mohammedkutty1780 2 года назад +25

    അസീസ് ഗെയിം അടിപൊളി ആക്കി

  • @saluvarghese4835
    @saluvarghese4835 2 года назад +21

    സൂപ്പർ എപ്പിസോഡ് ആയിരുന്നു. പക്ഷേ എഡിറ്റിംഗ് 😀😀ഒരു രക്ഷയും ഇല്ല. മൂന്നു എപ്പിസോഡ് കൂട്ടിയിണക്കി അല്ലേ😀😀

  • @engineer9458
    @engineer9458 2 года назад +136

    ബിനു ചേട്ടൻ കൗണ്ടർസ്👍😆🔥. guest 👍.skit all സൂപ്പർ👍 . ഗ്യാപ്പില്ലാതെ മര്യാദയിൽ upload ചെയ്യു ........🙏🙏

    • @dot3438
      @dot3438 2 года назад +17

      കൗണ്ടർ ഒക്കെ ഉല്ലാസ് പന്തളം. ബിനു വെറും തറ ആവുന്നു ഇപ്പോള്‍

    • @engineer9458
      @engineer9458 2 года назад +8

      @@dot3438 my favorite binu adimali.

    • @golden2686
      @golden2686 2 года назад +8

      @@dot3438 അടിമാലി👌🔥🔥🔥

    • @baijum8549
      @baijum8549 2 года назад +12

      @@dot3438 അതെ ullass അണ്ണൻ poli 🔥🔥

    • @shafeequek9055
      @shafeequek9055 2 года назад +6

      ഉല്ലാസ്

  • @ragildas1641
    @ragildas1641 2 года назад +10

    ഉല്ലാസ് അണ്ണൻ പൊളിച്ചു
    തേളിനെ പിടിച്ചു നിക്കറിൽ ഇട്ട് മുതുമുത്തച്ഛൻ 😂😂😂

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +14

    Anukutty lakshmi chechi vlog vannathin shesham star magic kanan onnukooda intrustayi

  • @haridasmadhavan6152
    @haridasmadhavan6152 2 года назад +8

    ഉല്ലാസ് അടിപൊളിയ
    നെൽസൺ പാഴ്

  • @selina6564
    @selina6564 2 года назад +15

    Nobi chetta 😃 🌹🌹🌹🌹😅Assiz ikka enda game 👌👌👌👌👌

  • @anjalisunil7781
    @anjalisunil7781 2 года назад +8

    എപ്പിസോഡ് പൊളി 😘🥰 ഷാഫിക്കയെ വെയ്റ്റിംഗ് ആണ് 😍😍 തങ്കു കൂടി കൊണ്ട് വാ അനൂപ് ഏട്ടാ 🥰. ഉല്ലാസ് ഏട്ടൻ പൊളി ആണ് 🥰😍😍 ഫാൻസ്‌ ഉണ്ടോ ഇവിടെ ഉല്ലാസ് ഏട്ടൻ 🥰🥰😍

  • @mdsafwanmp1999
    @mdsafwanmp1999 2 года назад +4

    എനിക്ക് സ്റ്റാർ മാജിക്‌ എപ്പിസോഡുകളിൽ ഏറ്റവും ഇഷ്ട്ടം ഇന്നും റിപീറ്റ് അടിച്ചു കാണുന്ന എപ്പിസോഡുകൾ ഷാജോൺ ചേട്ടൻ പിഷാരടി, നവ്യ ചേച്ചി, ശ്വേത ചേച്ചി എന്നിവയൊക്കെ ഗസ്റ്റ്‌ ആയിട്ട് വന്നിട്ടുള്ള എപ്പിസോഡുകളാണ് ആ സമയങ്ങളിൽ എപ്പിസോഡുകൾ 🔥🔥🔥
    ഈ എപ്പിസോഡുകളിലെ മെയിൻ എന്തെന്നാൽ തങ്കു അനിലേട്ടൻ കോമ്പോ സ്കിറ്റ് 😍😍അവസാനം ഷാഫിക്ക പാട്ട്💕💕, അസീസ്ക്ക ഗെയിം ക്യാപ്റ്റൻസി 🔥🔥

  • @yo_soyteo
    @yo_soyteo 2 года назад +7

    ഉല്ലാസ് പന്തളം 💥
    എല്ലാർക്കും അടിച്ച് കൊടുത്തു...

  • @rajeevamen2050
    @rajeevamen2050 2 года назад +18

    ഉല്ലാസ് ഏട്ടൻ പൊളി 🥰🥰🔥👌👌

  • @najinet3298
    @najinet3298 2 года назад +10

    കൊല്ലം ഷാഫി എത്തിയെന്ന് അറിഞ്ഞു അടുത്ത എപ്പിസോഡുകൾ ഷാഫിയുടെ പാട്ട് കേൾക്കാം ഇനി പവർ കൂടും വന്നത് നമ്മുടെ തല്ലു മാലയിലെ അളിയൻ

  • @bineshkumar7569
    @bineshkumar7569 2 года назад +25

    ഉല്ലസേട്ടൻ പൊളിച്ചു

  • @ashiqashiq4953
    @ashiqashiq4953 2 года назад +11

    തങ്കു വരണം എന്നാലേ skit പൊളിയാകത്തുള്ളൂ. തങ്കു 🔥❤️❤️

  • @mohammeddasthakeer3335
    @mohammeddasthakeer3335 2 года назад +10

    തങ്കു എവിടെ...... താങ്കുനേ.... വേണം.....

  • @basimkolappuram211
    @basimkolappuram211 2 года назад +12

    തിന്നുന്ന സാധനം കൊണ്ടുള്ള സ്കിറ്റ് ഒഴിവാക്കുക ഒരു നേരത്തിന് പോലും വകയില്ലാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ

  • @anandureji5819
    @anandureji5819 2 года назад +5

    Ullas chettaaan polichuuu adipoli

  • @arshidahmd901
    @arshidahmd901 2 года назад +7

    Aseeskkayum anuvum eppolum ore teamil aavanam❤

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +6

    എന്റെ ഉല്ലാസ് അണ്ണാ കോമഡി കിടുക്കി 🤣🤣🤣🤣സിരിച്ചു ശെരിക്കും സത്തെ 😝😝😝😝....

  • @vijayakala2048
    @vijayakala2048 2 года назад +16

    Shajon ഭായ്... Dance ഗംഭീരം ❤️

  • @sinu822
    @sinu822 2 года назад +39

    Shajon chettante dance oru raksheellaa❣❣💞💞🤩🤩

  • @paachushahu8597
    @paachushahu8597 2 года назад +12

    Shajon ചേട്ടന്റെ ഡാൻസ് പൊളിച്ചു 🥰🥰

  • @devikasr1881
    @devikasr1881 2 года назад +26

    Azees ekka poli ❤️❤️❤️❤️❤️

  • @shibili786
    @shibili786 2 года назад +5

    തങ്കച്ചനെ എത്രയും പെട്ടന്ന് കൊണ്ട് വരണം ❤️💞 തങ്കു ചേട്ടൻ miss u💗

  • @abidaabi7827
    @abidaabi7827 2 года назад +16

    ഉസ്ലാസ് &നെൽസൺ👌 മണവാളൻ 💞

  • @sarathpld74
    @sarathpld74 2 года назад +10

    കൗണ്ടർ രാജാവ് ഉല്ലാസ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @abbasafras6041
    @abbasafras6041 2 года назад +15

    ഷാജേൺ ചേട്ടന്റെ dance പൊളി... 🔥👍

  • @saleenashafi5253
    @saleenashafi5253 2 года назад +15

    നെൽസൺ ചേട്ടനും അസീസ്കയും പൊളിച്ചു ❤️

  • @vichu170
    @vichu170 2 года назад +4

    തങ്കു ചേട്ടൻ ഇല്ലാതെ star മാജിക്‌ കാണാൻ ഒര് താല്പര്യം ഇല്ല. തങ്കു ഉണ്ടേൽ വേറെ ഒര് വൈബ് ആണ്

  • @spiltterspalakullam8134
    @spiltterspalakullam8134 2 года назад +6

    ഉല്ലാസ് ചേട്ടൻ oru രക്ഷ ഇല്ല ♥️♥️♥️

  • @വീട്ടിലെപാട്ട്-ഢ3പ

    Anumol&sreevidya ishtam❤️❤️❤️oppam nammude team❤️❤️

  • @Ajithajith-st6il
    @Ajithajith-st6il 2 года назад +11

    Shajohn chettan etha step🔥🔥 uff oru reksha illa poli🔥🔥🔥🥰🥰🥰

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +11

    Anukutty chiricha njane happy karnja njanum sad athin mathram anukutty enikk ara enna oru chodyam manassil undayirunnu enna ippo enikk ath manassilayi enta happy ayirikkan manassan enta anukutty

  • @muhammedrafeek3179
    @muhammedrafeek3179 2 года назад +7

    Ullas polichu🤣🤣🤣👏

  • @Man_from_wild
    @Man_from_wild 2 года назад +10

    Shajone chettante dance vedum kadavarudo... oru rakshayum ella..minnichu.❣❣❣👍👍👍

  • @roshinr3jo
    @roshinr3jo 2 года назад +11

    ലാസ്റ്റ് കോമഡി കണ്ടു കണ്ണ് നിറഞ്ഞു

  • @jamsheerjachu1297
    @jamsheerjachu1297 2 года назад +5

    ഉല്ലാസ് skitt kidu azeezka ഇത് പോലെ skitt kidu ആകും

  • @sarathkdas
    @sarathkdas 2 года назад +5

    തങ്കു or കൊല്ലം ഷാഫി ഇവരിൽ ആരെയെങ്കിലും ഉടനെ കൊണ്ട് വരണം പ്ലീസ്

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +9

    ഇപ്പോൾ പൊളി നമ്മുടെ ഉല്ലാസ് ബ്രോ ആണ് 🥰👍👍🥰

  • @jovarghese9708
    @jovarghese9708 2 года назад +4

    ഉല്ലാസേട്ടൻ പൊളിച്ചു കിടുക്കി തിമിർത്തു 🥰🥰🥰 കിണ്ണൻക്കിടുക്കാച്ചി കൗണ്ടറുകൾ 🥰🥰

  • @shareefnc6880
    @shareefnc6880 2 года назад +16

    തങ്കച്ചനെ എന്താ കൊണ്ട് വരാതെ . പിന്നെ ഷാഫിയെയും

  • @ajaieloor4934
    @ajaieloor4934 2 года назад +3

    തങ്കച്ചനായുള്ള പ്രശ്നം സോൾവാക്കി ഉടനെ കൊണ്ട് വരണം.. 🙏🙏🙏🙏

  • @അടിയോടടി-ച9ഞ
    @അടിയോടടി-ച9ഞ 2 года назад +15

    Love you star magic😍😍😍😍🥰💘💘💘💘ullas chettan ishtam🥰🥰

  • @nirmala9453
    @nirmala9453 2 года назад +9

    Always Asiska is the winner. Good game spirit 💐💐💐💐👌👌👌👌👌❤️❤️

  • @ഗഫൂർകാദോസ്ത്-ദ4സ

    Shajon ചേട്ടന്റെ dance🔥🔥🔥

  • @sabiyusaf875
    @sabiyusaf875 2 года назад +12

    Shafikka, shashu ivare kondrooooo😍❤️💖

  • @sandeeppb3727
    @sandeeppb3727 2 года назад +9

    Ullas chettan poli🥰😂😂

  • @Shafnaseeyyy
    @Shafnaseeyyy 2 года назад +25

    അടിപൊളി എപ്പിസോഡ് ആണ് വളരെ അധികം ഇഷ്ടം ആയി

  • @amalbabu_KL05
    @amalbabu_KL05 2 года назад +4

    Ullas ettan true artist👍keep going

  • @sreecreation
    @sreecreation 2 года назад +48

    ഐഷു ഒരു രക്ഷയും ഇല്ല പൊളി🤩🤩

  • @chrispinbenny3525
    @chrispinbenny3525 2 года назад +3

    Ullas ettan epol vere level

  • @themessenger1534
    @themessenger1534 2 года назад +31

    Anumol chinnu combo is back

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 года назад +6

    ഉല്ലാസ് ഇന്ന് പൊളിച്ചു 🥰🥰😀😀😀

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +9

    Shafikkaye pettennu kondeevaayooo ❤❤❤

  • @faheemazainab3672
    @faheemazainab3672 2 года назад +3

    Ullas chettan💞💞💞💥💥

  • @Jasni-Riyas
    @Jasni-Riyas 2 года назад +11

    Ullas panthalam🔥🔥🔥

  • @nithyakrishna6712
    @nithyakrishna6712 2 года назад +5

    Dhyan Sreenivasan guest ayi varanam 🙏🏻🙏🏻🥰🥰🥰

  • @peslover2513
    @peslover2513 2 года назад +27

    Shafikkede thallumaleyile perfomance adipoli ahnn🔥

  • @sameerkamal784
    @sameerkamal784 2 года назад +12

    ഷാജോൺ ചേട്ടന്റെ എൻട്രി പൊളിച്ചു👌

  • @arshadthottathil8385
    @arshadthottathil8385 2 года назад +6

    തങ്കു എവിടെ

  • @aswathyachu108
    @aswathyachu108 2 года назад +7

    തങ്കുവിനെ കൊണ്ടു വരുമോ

  • @jithindev6103
    @jithindev6103 2 года назад +10

    ഈ നെൽസനെ എടുത്ത് കളഞ്ഞിട്ടു നമ്മുടെ ഷാഫിക്കായെ കൊണ്ട് വാ....

    • @Najah_Hamdan
      @Najah_Hamdan 2 года назад +3

      Ath shariyaaa... Nelson theere comedy parayunnilla... Ellaarodum petenn deshyam kaanikkukayum cheyyunnund... Mughabhaavam sradhichaal ariyaam... Noby chettan paranjath correct aanu... Nelson samsaarikkunnund.. But theere comedy parayunnilla nn 🤣🤣🤣.... Valare vaasthavam🤷‍♀️...
      Aa food kond kaanichathonnum shariyaayillaa😡

  • @arafasks7032
    @arafasks7032 2 года назад +14

    Shafi ikka katta waiting🤩🥰

  • @simonfernandez5121
    @simonfernandez5121 2 года назад +6

    ഉല്ലാസ് ഭായി പൊളിച്ചു ♥️