Star Magic | Flowers | EP# 569

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #starmagic #kalabhavanshajon #KollamSudhi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Комментарии • 1,2 тыс.

  • @user-dw8kz6px5p
    @user-dw8kz6px5p Год назад +390

    എന്നും കാണുന്നത് പോലെ ഇന്നും കണ്ടു ആ ഒരു മനുഷ്യനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢

  • @ayishaali3408
    @ayishaali3408 Год назад +110

    Shajon ചേട്ടന്റെ സംസാരത്തിൽ സുധി ചേട്ടനെ ഓർമവന്നു 😢അറിയാതെ കണ്ണ് നിറഞ്ഞു. എന്നാലും സ്റ്റാർ മാജിക് കാണുമ്പോൾ സങ്കടം അങ്ങ് മറക്കും 👍

  • @ahmedfawaz9576
    @ahmedfawaz9576 Год назад +35

    ബിനു ചേട്ടാ നിങ്ങളോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ pattilla.. ഒപ്പം ഗസ്റ്റിൽ pulse അറിയാവുന്ന ഷാജൺ ചേട്ടനും ഒരു പാട് നന്ദി... Bcz ഇന്നാണ് സ്റ്റാർ മാജിക്‌ മുത്തുകൾ ഒന്ന് അറിഞ്ഞു ചിരിച്ചത് സ്പെഷ്യൽ thanks to അനൂപേട്ടൻ and പിന്നണി പ്രവർത്തകർ... ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ബിനു ചേട്ടന് കവിളിൽ അതെ പൊസിഷനിൽ ഓർമ്മകൾ നൽകി പോയ സുധിച്ചേട്ടൻ ആണ്.. ഇടയ്ക്കു നോബിചേട്ടന്റെ സ്വരം അതു പോലെ തോന്നും...❤️❤️❤️ സുധിചേട്ടാ... ഷാജൺ ചേട്ടൻ പറഞ്ഞ കറക്റ്റ് ആണ് anu ഇത്തരം dress വേണ്ട ആ ഓമനത്തം നഷ്ടപ്പെടുത്തുന്നു.... നമ്മുടെ സ്റ്റാർ മാജിക് മക്കൾ പെർഫെക്ട് ആയി dress ധരിക്കണം കുഞ്ഞു കുട്ടി മുതൽ 90 കാർ വരെ ആസ്വദിക്കുന്ന പ്രോഗ്രാം അല്ലെ.....❤❤

    • @ziyurifu3775
      @ziyurifu3775 Год назад

      കറക്റ്റ്

    • @mja2239
      @mja2239 Год назад

      അനുവിന്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്

  • @ahmedfawaz9576
    @ahmedfawaz9576 Год назад +94

    സത്യമായും സ്റ്റാർ മാജിക് തകർത്തു ചിരിച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇതു....ബിനുചേട്ടാ എത്ര പറഞ്ഞാലും തീരില്ല നിങ്ങളോടു ഉള്ള കടപ്പാട്.... മാജിക്കിനെ തിരിച്ചു ഫുൾ happy മൂഡിൽ എത്തിച്ചതിനു ഒപ്പം സ്പെഷ്യൽ to ഷാജൺ ചേട്ടൻ... സ്റ്റാർ മാജിക് മുത്തുകൾക്ക് ( പിന്നണി ഉൾപ്പടെ )🥰🥰🥰🥰 നിങ്ങളുടെ ചിരി ഏറ്റവും അധികം ആസ്വദിച്ചു നമ്മുടെ kallakrishnan സുധിയേട്ടൻ ചിരിക്കണ കണ്ടോ❤❤❤🌹 ഇടയ്ക്കു നോബിചേട്ടന്റെ സ്വരം പെട്ടെന്ന് സുധിച്ചേട്ടന്റെപോലെ തോന്നും.... കണ്ണുകൾ അറിയാതെ left സൈഡിലേക്കു പോകും....

  • @Kingini-id3iq
    @Kingini-id3iq Год назад +164

    സുധിചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു 😢😢

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +121

    സുധി ചേട്ടനെ ഓർക്കുമ്പോൾ വല്ലാണ്ട് സങ്കടം തോന്നുന്നു 😭😭😭ബിനു ചേട്ടാ വേഗം സുഖം ആകട്ടെ 🙏🙏🙏❤

  • @suhailvisharath5420
    @suhailvisharath5420 Год назад +9

    ഈ shajon എന്ത് പഹയൻ ആണ് അസാധ്യ നടൻ ആണ് ചില സിനിമയിൽ കാണുമ്പോൾ ദേഷ്യവും നേരിൽ കണ്ടാൽ ഒത്തിരി സ്നേഹം തോന്നും 🎉

  • @kalapilaabu564
    @kalapilaabu564 Год назад +212

    സുധിച്ചേട്ടൻ ഷൂട്ടിങ്ങിന് പോയതാ ഇങ്ങനെ ചിന്തിച്ച് കാണുന്നവർ ആരോക്കെ ലൈക്ക് കമൻ്റ് ചെയ്യൂ

    • @sumayyashigil5359
      @sumayyashigil5359 Год назад +2

      😢njn

    • @ArdraTr
      @ArdraTr 11 месяцев назад

      ഞാൻ അങ്ങനെതന്നെ ആണ്ഇതുകാണുന്നത്

  • @Sajiramvr
    @Sajiramvr Год назад +435

    ഗേയിം കണ്ട് കുറെ ചിരിച്ചു. ബിനു ചേട്ടാ കോമഡി തകർത്തു. സുധി ചേട്ടാ മിസ്സ് യു ❤️

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +8

    18:54.. ഇതിനുള്ള മരുന്നൊക്കെ അന്നയും അഞ്ജലിയുമൊക്കെ നല്ല വെടിപ്പായി കൊടുത്തിട്ടുണ്ട്..ഇനി cuteness ഒക്കെ വാരിയോഴുകിക്കോളും..19:23 തോന്നലൊക്കെ തോന്നലായി തന്നെ ഇരുന്നാൽ കൊള്ളാം..ഇല്ലേൽ തങ്കുവിന് വേറെ pair നെ നോക്കും അത്രേ ഉള്ളൂ.. Shajon ചേട്ടാ.. അപ്പൊ കാര്യമൊക്കെ മനസിലാക്കി കൊടുത്ത സ്ഥിതിക്ക് impact നായി waiting.. 😍😍😍തങ്കു ഇഷ്ടം... ❤️❤️❤️❤️14:57.. Powerful voice.. ആലിസ്.. ചിലരുടെയൊക്കെ കണ്ണ് തുറപ്പിക്കാൻ അതുകൊണ്ട് സാധിച്ചു എന്നുള്ളത് പിന്നീടുള്ള ഭാഗങ്ങളും പെർഫോമൻസ് space ഉം കണ്ടപ്പോൾ പിടികിട്ടി..👏👏👏👏

    • @pravasidevadas8612
      @pravasidevadas8612 Год назад +2

      ഇത്രയുമായിട്ട് നിനക്ക് കാര്യo മനസ്സിലായില്ല തോണി പഴയ കടവിൽ തെന്നെ എത്തി ചില കടവുകളിൽ കുത്തി നിർത്താൻ ചിലർ നോക്കി പക്ഷേ ആളുകൾ കൂടുതൽ കയറിയത് ആദ്യത്തെ കടവിൽ നിന്ന് തെന്നയാണ് ഇനി നിനക്ക് മനസ്സിലാവുന്ന തരത്തിൽ പറയാം ഇത്ര ദിവസം അനു വിന്റെ കാര്യമൊന്നു മിണ്ടാതെ ഇപ്പോ കുറച്ച് ദിവസമായി അനു വാണ് എപ്പിസോഡ് സി ലെ താരം അപ്പോ മനസ്സിലാക് ഇനി എന്താണ് നടക്കാൻ പോയത എന്ന്

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Год назад

      ​​coment സുഖിച്ചില്ലേൽ ഒരു മൂലയ്ക്ക് മാറിയിരുന്നു മോങ്ങിക്കോളുക.. . അനുവിന് തങ്കുവിന്റെ കൂടെ അവസരം കൊടുക്കണേ. അന്ന വേണ്ടേ.. അഞ്ജലി വേണ്ടേ.. ങ്ങീ..ങ്ങീ..എന്ന് മോങ്ങി നടന്ന പോലെ...അനു fake id ഫാനെ..നിനക്കൊക്കെ സുഖിക്കുന്ന രീതിയിലുള്ള കമെന്റുകൾ പിന്നെ തരാം..തല്ക്കാലം സൗകര്യപ്പെടില്ല...വേറെ ആളുകളുടെ അടുത്ത് പോയി പൊക്കിയടിക്ക്....

  • @radhikasarath6475
    @radhikasarath6475 Год назад +23

    ടീമിന്റെ കൗണ്ടർ അടിപൊളി എല്ലാരും തകർത്തു ഷാജോൺ ചേട്ടന്റെ പാട്ട് പൊളിച്ചു ബിനു ചേട്ടൻ പഴയത് പോലെ ആക്റ്റീവ് ആയി ഗെയിം കളിക്കാൻ പറ്റട്ടെ സുധി ചേട്ടാ മിസ്സ്‌ യു

  • @Sajeer_richus
    @Sajeer_richus Год назад +49

    എവിടെയൊക്കെയോ സുധി ചേട്ടനെ ചിരി വല്ലാതെ മിസ്സ് ചെയ്യുന്നു😢❤

  • @shaijithek8438
    @shaijithek8438 Год назад +39

    പകരം വെക്കാൻ ഇല്ലാത്ത സുധിച്ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർമാജിക്ക്😢😢

  • @Anamika-l2v
    @Anamika-l2v Год назад +16

    നമ്മുടെ പാവം ബിനിഷ് മിണ്ടി തുടങ്ങി 😊ഒരുപാട് സന്തോഷം ഉണ്ട്.സുധി ചേട്ടനേ പോലെ പാവം ആണ് നമ്മുടെ ബിനിഷ്. സുധി ചേട്ടൻ ആണ് ബിനിഷിനെക്കാൾ നല്ലത് എന്നാലും 😌നമ്മുടെ ബിനിഷും നല്ല കുട്ടിയാണ്. അനുപ് ഏട്ടാ ❤️❤️❤️

  • @BeenaMathew-tv8ek
    @BeenaMathew-tv8ek Год назад +343

    ബിനു ചേട്ടൻ ഇല്ലതെ എന്താ ആഘോഷം സൂപ്പർ 👌👌👌

    • @sugamanno
      @sugamanno Год назад

      ബിനു അടിമാലി ഇല്ലേ 😮

    • @sugamanno
      @sugamanno Год назад

      ഉണ്ടല്ലോ

    • @ehsankalody2839
      @ehsankalody2839 Год назад

      Sudhi ennayirikum
      udheshichad 🥺

    • @ig_criminal_2006
      @ig_criminal_2006 Год назад +1

      170 sub avan sahayikamo

    • @indian4482
      @indian4482 Год назад

      ബിനു ചേട്ടൻ ഇല്ലാതെ എന്താഘോഷം എന്നാ പുള്ളി ഉദ്ദേശിച്ചത്😂😂

  • @junaidjunu9337
    @junaidjunu9337 Год назад +83

    ജോക്കർ സിനിമയിൽ പറയുന്നത് പോലെ കോമാളി കരയാൻ പാടില്ല സംഗടം വന്നാലും പുറത്ത് ചിരിച്ചു നിൽക്കണം അതാണ് നമ്മളും ഇപ്പോഴും കാണുന്നത് സ്വന്ദം കൂടെ പിറപ്പ് വിട്ട് പോയിട്ട് ആ സങ്കടം ഉള്ളിൽ ഒതുക്കി നമ്മൾ പ്രേക്ഷകരെ ചിരിപ്പിക്കൻ വേണ്ടി പാവങ്ങൾ എന്തല്ല ചെയ്യുന്നു... All the best team star magic love you all ❤❤❤

    • @RONO_777_
      @RONO_777_ Год назад +1

      Avre kore negetive parnja kore malarulal ond.. ippo avrkokke ivrde vedana manasilaayi kanum🙂❤️

  • @user-fw5hx1sw9d
    @user-fw5hx1sw9d Год назад +31

    Anu +thanku : mesmerizing

  • @user-oy8zk9tr3l
    @user-oy8zk9tr3l Год назад +120

    ഏറ്റവും ആപ്റ്റ് ആയ ഗസ്റ്റ്‌ shajon ചേട്ടൻ തന്നെ ആണ് 💯💯

  • @lijisunil9091
    @lijisunil9091 Год назад +70

    അനു എല്ലാവരും പറഞ്ഞതിലും ഒരു കാര്യമുണ്ട് 😄🤪.maturity അഭിനയിക്കുന്നത് പോലെ 😄.ഞങ്ങൾക്ക് ആ പണ്ടത്തെ അനുവിനെയാണ് ഇഷ്ടം👌👌.

    • @bindhubindhu5820
      @bindhubindhu5820 Год назад +8

      അത് ശരി യാ anu ഇപ്പോൾ ഓവർ ആണ് ഡ്രസിഗ് ഓവർ ആണ് അനുവിന്റെ

    • @abcdefghijklmnopqrstuvwxyz914
      @abcdefghijklmnopqrstuvwxyz914 Год назад +4

      @@bindhubindhu5820ee dressinu kozhapam undoo?? Kashttam….

    • @aparnaaparna802
      @aparnaaparna802 Год назад +6

      ​@@bindhubindhu5820ororutharude ishttam alle eaggane ulla dress idanam enn. 🙂ath aarum judge cheyenda karyamundo. Anuvinte dress over onnumallallo😊❤

    • @pravasidevadas8612
      @pravasidevadas8612 Год назад +2

      @@bindhubindhu5820 ട്രസ്റ്റിന്റെ പ്രശ്നമെന്താ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല

    • @vishnuvedha2765
      @vishnuvedha2765 Год назад +2

      ​@@aparnaaparna802yes

  • @raghukannanbekal8056
    @raghukannanbekal8056 Год назад +9

    സുധി ചേട്ടന്‍ പോയതിനു ശേഷം കുറച്ചു episodinu ശേഷമാണ് വീണ്ടും കാണാന്‍ വന്നത് വല്ലാണ്ട് മിസ്സ് ചെയ്യുന്നു സുധി ചേട്ടന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ🙏 😔. എല്ലാം ദുഃഖവും ഉള്ളില്‍ ഒതുക്കി നിങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ❤❤❤🙏നിങ്ങളുടെ ഈ കൂട്ടുകെട്ട് ഇനിയും ഒരുപാട് സന്തോഷം ഉണ്ടാവട്ടെ 💖വീണ്ടും ഗംഭീര തിരിച്ചു വരവ് starmagic familyku ഉണ്ടാവട്ടെ 💞

  • @praseethaaneesh56
    @praseethaaneesh56 Год назад +19

    സൂപ്പർ എപ്പിസോഡ് ആയിരുന്നു, കുറെ ചിരിക്കാൻ ഉണ്ടാരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു,സ്റ്റാർമാജിക്കിൽ ഏറ്റവും ആപ്റ്റ് ആയിട്ടുള്ള ഗെസ്റ്റ് ഷാജോൺ ചേട്ടൻ തന്നെയാണ്, അതുകഴിഞ്ഞെ ഉള്ളു ബാക്കി ആരാണെങ്കിലും. ചേട്ടൻ എപ്പോ വന്നാലും പ്രോഗ്രാം കാണാൻ കൂടുതൽ ഇഷ്ടം ആണ്‌. ❤️❤️❤️👏👏.

  • @yadunathk8388
    @yadunathk8388 Год назад +38

    അനുവിന് shajon ചേട്ടൻ പറഞ്ഞത് വിഷമമായി എന്ന് തോന്നുന്നു 😅. അത് സുസു വും starmagic ഉം ഒരുമിച്ചു വന്നതുകൊണ്ടാണ് 👍

    • @ambadyvlogger9579
      @ambadyvlogger9579 Год назад +8

      Shajon chettan paranjath correct ann Anu maturity act cheyyunnapole

    • @ajithajyothish1642
      @ajithajyothish1642 Год назад

      പാവം അനു സീരിയസ് ആയാലും കുഴപ്പമാണോ സത്യം സുസു സ്റ്റാർ മാജിക്ക്കും ഒരുമിച്ചു കൊണ്ടുപോകുന്നത് കൊണ്ടാണ്

  • @shamnas9809
    @shamnas9809 Год назад +36

    ഷാജൺ ചേട്ടൻ ❤all team പൊളി ♥️ബിനു ചേട്ടൻ പെട്ടെന്ന് പഴയതു പോലെ ആകട്ടെ 🥰🥰

  • @PreethaPreethageorge-ip8vk
    @PreethaPreethageorge-ip8vk Год назад +39

    സുധിയെ ഒരുപാട് miss ചെയ്യുന്നുണ്ട് ആ ഒരു കുറവ് ആർക്കും നികത്താൻ pattila

  • @rzlaami8683
    @rzlaami8683 Год назад +182

    ബിനു ചേട്ടന്റെ entry ഡാൻസ് പൊളിച്ചു 🤗🔥

  • @mallukasrodian519
    @mallukasrodian519 Год назад +58

    😅ഇന്നത്തെ എപ്പിസോഡ് ടീം കൊണ്ട് പോയി 🎉😂😂😂

  • @user-ALIAKBARKUNIYIL
    @user-ALIAKBARKUNIYIL Год назад +9

    സുധിച്ചേട്ടൻ ബിനുചെട്ടാനിലൂടെ ഞാൻ കാണുന്നു കവിളിലെ കുഴി സുധിച്ചേട്ടന്റെ താണ് ....എന്റെ കണ്ണിൽ തെളിയാത സുധിച്ചേട്ടാനെ ഞാൻ മിസ്സ് ചെയ്യുന്നു .സോറി സുധിച്ചേട്ടാ RIP എന്ന് പറഞ്ഞു മനസ്സ് വേദനിപ്പിക്കുന്നുണ്ട് .വേദനിക്കുനുമുണ്ട്..

  • @shafeerityvloger9001
    @shafeerityvloger9001 Год назад +74

    വിനു അടിമാലിയുടെ ഡാൻസ് കണ്ടപ്പോൾ ആ ആത്മാർത്ഥതയ്ക്ക് മുന്നിൽ ❤❤❤❤❤

    • @Murshida82
      @Murshida82 Год назад +1

      ബിനു അടിമാലി

  • @AkkuAkhilesh
    @AkkuAkhilesh Год назад +155

    അനുക്കുട്ടി❤️ തങ്കച്ചേട്ടൻ magical combi

    • @ambadyvlogger9579
      @ambadyvlogger9579 Год назад +11

      Anna Chacko illathath nannayi

    • @pravasidevadas8612
      @pravasidevadas8612 Год назад +3

      പൊളി

    • @pravasidevadas8612
      @pravasidevadas8612 Год назад +1

      @@ambadyvlogger9579 കുറച്ച് ദിവസം മുമ്പേ മൂഞ്ചിയാ താണ് അന്ന അന്നയുമായിട്ട് കോമ്പാ ഉണ്ടാക്കിയ എപ്പിസോഡ് ഒക്കെ ഇപ്പോയുo 500 K ആയി നിക്കാണ്

    • @ig_criminal_2006
      @ig_criminal_2006 Год назад +1

      170 sub avan sahayikamo

  • @ajmalnavas.k
    @ajmalnavas.k Год назад +125

    ബിനു ചേട്ടാ കോമഡി തകർത്തു.... ❤❤👍
    സുധി ചേട്ടാ മിസ്സ് യു ❤

  • @liyadiyavlog5919
    @liyadiyavlog5919 Год назад +9

    അനുവലിയ സംഭവം ആണെന്ന വിചാരം.ആ പഴയ അനു 👌

  • @sreelekshmis3068
    @sreelekshmis3068 Год назад +197

    അനു എന്തോ വല്യ സംഭവം ആണന്നു തോന്നൽ ഉണ്ട് ഇപ്പോൾ.. പഴയ അനുനെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം..

    • @dreamofgodikkusintemolusee3007
      @dreamofgodikkusintemolusee3007 Год назад +3

      💯💯💯

    • @vishnuvedha2765
      @vishnuvedha2765 Год назад +2

      Thanodu paranjo

    • @ajrcutz
      @ajrcutz Год назад

      Eath njangal

    • @sarathaanvi4585
      @sarathaanvi4585 Год назад

      Ghee pulla evide

    • @sreelekshmis3068
      @sreelekshmis3068 Год назад +3

      @@ajrcutz തന്നെ കൂട്ടുന്നില്ല.. കുറെ നാൾ മുൻപുള്ള മെസ്സേജിന് റിപ്ലൈ കൊണ്ടുവരുന്നു

  • @shafeekshafee9139
    @shafeekshafee9139 Год назад +9

    അനു മോളെ ഒരുപാട് മാറി ഞങ്ങൾക്ക് ഇഷ്ടം പയേ അനുവിനെ ആണ് ആ കുസൃതി അനുവിനെ

  • @sureshksks3299
    @sureshksks3299 Год назад +12

    ആലീസ് ഹാപ്പി ബർത്ഡേയ് സൂപ്പർ എല്ലാ നമ്മുടെ സ്റ്റാറുകളും ഷാജോന്റെ പാട്ട് സൂപ്പർ കുറച്ചു കാലം മുന്നേ പുള്ളി വന്ന എപ്പിസോഡിൽ പാടിയ പാട്ട് പവിഴം പോൽ പവിഴധാരം പോൽ ആ പാട്ട് ഞാൻ എന്റെ ഫോണിൽ റിങ് ടൂൺ ആയി ഇട്ടിരിക്കുന്നത് ഈ ഫ്ലോറിൽ ഷാജോൺ പാടിയത് 👍👍❤❤🌹🌹🙏👌👌

  • @suhaidsonu327
    @suhaidsonu327 Год назад +123

    We miss sudhi chettan🥹🥲 but we happy while seeing binu adimali🥰😘

  • @blacklover880
    @blacklover880 Год назад +6

    ഷാജോൺ ചേട്ടൻ അനുവിനെ കുറിച്ച് പറഞ്ഞത് പക്കാ crt ആണ് maturity വന്നു എന്ന് കാണിക്കാൻ കെടന്ന് പെടാപ്പാട് പെടുന്നു😂💯
    ബിനുചേട്ടാ എത്രയും പെട്ടന്ന് പൂർണആരോഗ്യത്തോടെ തിരിച്ചു വന്ന് പഴയത് പോലെ ഗെയിമൊക്കെ കളിക്കാൻ പറ്റട്ടെ😍

  • @jijumadhavan7550
    @jijumadhavan7550 Год назад +5

    പ്രിയസുധിക്കുട്ടന്🙏🙏🙏. ടീമിന്റെ ആറാട്ടായി മാറിയ എപ്പിസോഡ്.❤❤🔥🔥🔥. ഒട്ടുമിക്ക എല്ലാവരും കൗണ്ടറടി ... ഗെയിംസ് എല്ലാ നന്നായി. ഷാജോൺ🔥🔥 കട്ട സപ്പോർട്ട്. ലക്ഷ്മിനക്ഷത്രയെന്ന മാജിക്ക് ലേഡി തകർത്ത്❤️❤️🔥🔥🔥🔥🔥🔥❤️❤️❤️. ഷാജോണിന്റെ പാട്ട് തീരുമ്പോൾ സുധിയെ കളിയാക്കി പറയുമായിരുന്നു ബിനു അളിയൻ. എന്തെങ്കിലുമൊക്കെ😢😢😢😭. ചിരിയുണർത്തിയ എപ്പിസോഡ് ആയിരുന്നു. ഒരായിരം പിറന്നാൾ ആശംസകൾ ആലീസ്🎉🎉🎉❤️. നോബിയെ നമ്മള് സെയിം അടിച്ച്കൊള്ളീം ബേട്ടീടേം ടീമാണ്🤝. എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @shefeeqshifuofficial
    @shefeeqshifuofficial Год назад +20

    കൊല്ലം ഷാഫിയുടെ ഗാനം മിസ്സ്‌ ചെയ്യുന്നു...

  • @athulyasunoj9918
    @athulyasunoj9918 Год назад +12

    ഇന്നത്തെ സ്റ്റാർ മാജിക്‌ എന്തു പറയാനാ എല്ലാം സൂപ്പർ. എല്ലാം എടുത്തു തന്നെ പറയണം birthday, ടിം ന്റെ കോമേഡി, ഗെയിം 2മം ഷാജോൺ ചേട്ടൻ പുട്ടിന്റെ പീര പോലെ എല്ലാം സൂപ്പർ

  • @sadiknichu9643
    @sadiknichu9643 Год назад +2

    അനുവിനെ പറ്റി ഷാജോൺ ചേട്ടൻ പറഞ്ഞത് 👍 മലയാളികൾക്ക് ഒരു ശീലമുണ്ട് അവർ മനസ്സിൽ കയറ്റിയാൽ വിടില്ല but വേണ്ടെന്നു വെച്ചാൽ പിന്നെ........ അനു മോൾ എപ്പോഴും ഒരു മലയാളിതം വിടാതെ നോകുക 👍ബിനു ചേട്ടൻ മസ്സാണ് എല്ലാം വേഗം ശെരിയാവും മിസ്സ്‌ യു സുധി ചേട്ടാ 🥰🥰🥰

  • @nimithap.m3077
    @nimithap.m3077 Год назад +25

    തങ്കു ചേട്ടൻ.... 🥰🥰

  • @MrDominicjustin
    @MrDominicjustin Год назад +21

    One of the best ever Star Magic
    Really feeling like a Family . Appreciate the way u guys treating Ur teamates❤❤❤.
    Happy birthday Alice🎉🎉🎉..
    Special thanks to Anoop the captain of the ship.
    I am a daily viewer of Ur show even if not telecast,I watched the old shows. In my RUclips history all can see only one Show mosly (60%) .
    Keep up the good work guys ❤❤❤❤❤

  • @anjanapp1581
    @anjanapp1581 Год назад +22

    Binu chetta Get well soon 😊 ബിനു ചേട്ടന്റെ മുഖത്തുള്ള അടയാളം kanumbol sudhi chettane oormavarunnu 😢

  • @jyothiraj8764
    @jyothiraj8764 Год назад +10

    ഇന്ന് ഈ എപ്പിസോഡിൽ സുധിച്ചേട്ടന്റെ സാനിദ്യം ഉണ്ടായിരുന്നു.. സുധി ചേട്ടൻ ബിനീഷ് ബാസ്റ്റിനിൽ പുനർജനിച്ച്.. ഇത് വരെ ഇല്ലാത്ത കൗണ്ടാറുകൾ അടിച്ചിട്ടുണ്ടെങ്കിൽ സുധി ചേട്ടൻ ബിനീഷ് ബസ്റ്റിനിൽ പുനർജനിച്ച്. ഇതാണ് റിയൽ മേജിക്

  • @shibibaby8246
    @shibibaby8246 Год назад +19

    സുധി പോയപ്പോൾ എപ്പിസോഡ് കേറ്റാൻ ഇനി എല്ലാവരും ടീമിന്റെ പുറകെ...❤❤❤❤❤❤സൂപ്പർ

  • @aluvarajesh2934
    @aluvarajesh2934 Год назад +11

    അനു 👍👍👍👍

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +6

    സ്റ്റാർ മാജിക്‌ സൂപ്പർ ആകുന്നുണ്ടേ, പഴയ പോലെ കോമഡി, ഗെയിം എല്ലാം നന്നായി, സൂപ്പർ അനൂപ്, സ്റ്റാർസ്, സാജോൺ ഓഡിയൻസ് എല്ലാപേരും 👍

  • @manikuttanvava1136
    @manikuttanvava1136 Год назад +2

    ഷാജോൺ ചേട്ടൻ ബിനു ചേട്ടനോട് കാണിച്ച ആ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി
    ആ ഷാജോൺ ചേട്ടൻ്റെ ആ ചുംബനത്തിൽ സ്നേഹവും ധൈര്യംവും എനർജി എല്ലാം ഉണ്ട് .
    ഒര് ദിവസം ഞാനും എത്തും
    ❤❤❤❤❤❤❤❤❤❤

  • @sunithak.s3285
    @sunithak.s3285 Год назад +11

    ഷാജോൺ ചേട്ടൻ പറഞ്ഞത് സത്യം എനിക്ക് പഴയ അനുവിനെ ആണ് ഇഷ്ട്ടം

    • @pravasidevadas8612
      @pravasidevadas8612 Год назад

      ആയിക്കോട്ടെ പക്ഷേ അനു എന്തങ്കിലും ചെയ്യാൽ അവസരം കൊടുത്തിട്ട് കുറെ ആയി പിന്നെ എങ്ങനാ

    • @seema192
      @seema192 Год назад +2

      ​@@pravasidevadas8612എല്ലാ കമന്റ് ബോക്സിലും ഉണ്ടല്ലോ അനുവിനെ സപ്പോർട്ട് ചെയ്യാൻ. .. 😏😏😏😅😅

  • @Kingini-id3iq
    @Kingini-id3iq Год назад +71

    ബിനു ചേട്ടാ.... വേഗം സുഖമാകട്ടെ ❤❤

  • @rohanshan5426
    @rohanshan5426 Год назад +5

    തങ്കച്ചന്റെ പാട്ട് കേട്ടിട്ട് ഞാൻ കുറെ നാളായി, ഈ ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ

  • @Aflah193
    @Aflah193 Год назад +55

    ഉല്ലാസ്പന്തളം&ഐശ്വര്യ my favorite ❤️❤️❤️

  • @Mehrin684
    @Mehrin684 Год назад +8

    ഷാജോൺ ചേട്ടൻ വന്നാൽ പിന്നെ പൊളിയാ 👌🥰🥰
    ബിനുചേട്ടൻ എന്നും വരണേ 🥰

  • @sumeshbmc1360
    @sumeshbmc1360 Год назад +144

    ഷാജോൺ ചേട്ടാ പാട്ട് പൊളിച്ചു ❤

  • @ashiazaan143
    @ashiazaan143 Год назад +21

    Star magic il ende fvrt guest shsjon chettan😍😍❤️... Bayangara apt aayittulla guest.. Full energy..

  • @msdmashoodmsd6559
    @msdmashoodmsd6559 Год назад +15

    കൊല്ലം ഷാഫിയേ വിളിക്കൂ
    ബിനു സൂപ്പറായി കൊണ്ടിരിക്കുന്നു 👍❤️

  • @rizakhriza1077
    @rizakhriza1077 Год назад +21

    Shajon, salim ethrapravssiam vannalum mathiyavills.... ❤ super

  • @rafeekkyd
    @rafeekkyd Год назад +94

    സുധി ചേട്ടനെ miss ചെയ്യുന്നവരുണ്ടോ 😢

    • @blacklover880
      @blacklover880 Год назад

      ഇല്ല ഇയാള് കൊണ്ട്പോയി കേസ് കൊടുക്ക്‌😡വന്നോളും ഓരോ കോപ്പിലെ ചോദ്യവും ആയി. നിയൊക്കെ ഈ ലൈക് വാരി പെറുക്കി വിറ്റിട്ടാണോ വീട്ടിൽ കഞ്ഞി വെക്കുന്നെ😡

  • @ivapoovathi6919
    @ivapoovathi6919 Год назад +15

    ശാലു ചേച്ചി ♥️(വിധു )... Happy bday അലീസ് 🎉🎉

  • @musthu207
    @musthu207 Год назад +20

    Binu chettan poli machaan aan

  • @nobruekff1476
    @nobruekff1476 Год назад +3

    ബിനുചേട്ടൻ പറഞ്ഞപോലെ തന്നെ.സുധിച്ചേട്ടേണ്ടേ അതേ പോലെ കവിളത്തു കുഴിയുണ്ട് ❤️❤️❤️❤️❤️. എന്നും നമ്മൾക്ക് ഓർക്കാൻ

  • @liyabmathew7996
    @liyabmathew7996 Год назад +15

    I am also missing sudi Chetan very much 😢😢🥺🥺🥺🥺❤❤❤ get well soon binu cheta❤❤❤❤

  • @iammp6091
    @iammp6091 Год назад +26

    ബിനു ചേട്ടാ ലവ് യൂ പെട്ടെന്ന് സുഖമായി പഴയത് പോലെ ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👍

  • @meghajenson2627
    @meghajenson2627 Год назад +11

    Binu chettante dance pwolichhh, pavam vedana aanelum athoke adijeevikanu😘😘, shajon chettanu green shirt matram ulloo😂😂

  • @neaemaparwin2247
    @neaemaparwin2247 Год назад +7

    Shajon chettan binuchettanee care cheyyunnad kanditt.orupad happy ayi

  • @As-fh8ox
    @As-fh8ox Год назад +9

    സ്റ്റാർ മാജിക്‌ ഇപ്പോൾ വീണ്ടും പഴയ പവറിലേക്ക് വരുന്നുണ്ട്, സുധി ചേട്ടന്റെ സാന്നിദ്യം തീർച്ചയായും ആ ഫ്ലോറിൽ ഉണ്ട് 👌👌👌👍👍🔥

  • @noufalm902
    @noufalm902 Год назад +10

    സുധിയുടെ ഒരു ഫോട്ടോ അവിടെ വെച്ചൂടെ 🙏

  • @hanna.___
    @hanna.___ Год назад +14

    Shajon chettan vanna pinne vera oru vibe aan guyzz power 🔥🔥🔥

  • @lucamrc7764
    @lucamrc7764 Год назад +22

    Anumol anukutty 🌹

  • @ansia9076
    @ansia9076 Год назад +55

    ഷാജൺ ചേട്ടൻ എപ്പോ വന്നാലും സൂപ്പർ ആണ് 👍.... അനു ഇപ്പോ ബോർ ആകുന്നുണ്ട്..... അടിപൊളി ഗെയിം 😂😂😂

  • @empuran2582
    @empuran2582 Год назад +40

    Thankchan &Anumol leading the show

  • @jaleelkc836
    @jaleelkc836 Год назад +59

    ടീമു ഇതിൽ തകർത്തു👌😀

  • @almasmuthu3017
    @almasmuthu3017 Год назад +16

    ബിനു ചേട്ടാ... 🥰🥰🥰
    ഇങ്ങള് മുത്താണ് ❤

  • @muhammedmusthafa2281
    @muhammedmusthafa2281 Год назад +3

    ഏതൊരു പ്രോഗ്രാമിൽ ആണെങ്കിലും ഡയറക്ടർ സ്കോർ ചെയ്യാറില്ല അല്ലെങ്കിൽ ആർക്കും അറിയാറില്ല പക്ഷേ ഡയറക്ടർ സ്കോർ ചെയ്ത ഒരേ ഒരു പ്രോഗ്രാം star magic anoopetan ❤

  • @leorazz2882
    @leorazz2882 Год назад +22

    ടീമും തങ്കും തകർത്തു കൊണ്ട് ഇരിക്ക😂😂😂😂😂

  • @soumyasree3067
    @soumyasree3067 Год назад +6

    Sudhi chetta miss u😥. Binu chettan 🥰🥰🥰🥰. Ini maheshum vegam thirichu varatte

  • @najunajuuz2589
    @najunajuuz2589 Год назад +22

    We will miss you Sudhi chettaa😔
    Binu chettan pettenn sugam aavatte👍🏻👍🏻👍🏻

  • @engineer9458
    @engineer9458 Год назад +10

    ബിനു ചേട്ടാ 👍😆.guest 👍.എല്ലാം സൂപ്പർ👍......,,,,,,

  • @MrSNusrath
    @MrSNusrath Год назад +15

    Anu❤❤❤

  • @sainulabid5993
    @sainulabid5993 Год назад +26

    ടീമേ ഒരേ പൊളി 👍😂

  • @pravasidevadas8612
    @pravasidevadas8612 Год назад +20

    ഷാജോൺ ചേടൻ പറഞ്ഞ പോലെ അനുവിനെ പയഴ അനുവാക്കി മാറ്റു അനൂപ് അനുവിനെ പയഴ പോലെ സംസാരിക്കാൻ അനുവദിക്കു പെർഫോം ചെയ്യാൻ അവസരം കൊടുക്കു എന്നാ അനു അനു കുട്ടിയായി മാറും അല്ലാതെ ഇതിൻ ഒന്നും സമ്മതിക്കാതെ അനുവിൻ പകരം വേറേ ചിലരെ ആ സ്ഥാനത്തേക്ക് കയറ്റി വെക്കരുത് പ്ലീസ്

  • @salikasalam4571
    @salikasalam4571 Год назад +3

    ആലീസ് സംസാരിക്കുമ്പോൾ നവ്യാനായരുടെ face കട്ട്.... നിങ്ങൾക്ക് അത് തോന്നിയോ?
    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ആലീസ്❤❤❤

  • @pachalambhasi6348
    @pachalambhasi6348 Год назад +6

    Our karthu game super shajon sir your mistaken our karthu kiddish bhavir never end but the star magic team avoiding our karthu

  • @Sajeer_richus
    @Sajeer_richus Год назад +14

    സുധിയേട്ടൻ ഇല്ലാത്തതുകൊണ്ട് 😢ടീമിനെ നല്ലപോലെ😂 കളിയാക്കുന്നുണ്ട്😂😂😂

  • @mallusfoodvlogger2759
    @mallusfoodvlogger2759 Год назад +6

    ബിനു ചേട്ടൻ ഇല്ലാതെ ഒന്നും ഇല്ല 🥰🥰സുധി ചേട്ടൻ മിസ്സ്‌ 😞😞അത് മണിച്ചേട്ടൻ പോലെ

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +5

    കുഞ്ഞ് ലക്ഷ്മി നക്ഷത്ര❤️❤️ ജന്മദിനാശംസകൾ ആലിസ് ❤️കൊസുവിന് ഒരു കഷ്ണം കേക്ക് മാറ്റി വച്ചേക്കു നിങ്ങൾ പോയി കഴിഞ്ഞ് വരും 🙏🏻🙏🏻🙏🏻❤️❤️❤️

  • @sanithasanjith5294
    @sanithasanjith5294 Год назад +30

    ഉല്ലാസ്ചേട്ടൻ supper 🤣🤣🤣🤣

  • @pravasidevadas8612
    @pravasidevadas8612 Год назад +11

    തൊപ്പി വെച്ചിട്ടുള്ള അനു വിന്റെ ചിരി ക്യൂട്ട്

  • @krishnankekkadavan8946
    @krishnankekkadavan8946 Год назад +3

    ഷാജോൺ ചേട്ടന്റെ പാട്ട് കേട്ടപ്പോൾ സുധിചേട്ടനെ ഒരുപാട് മിസ്സ് ചെയ്തു 😢😢

  • @nidhiponnuz
    @nidhiponnuz Год назад +13

    അനുവിന്റെ കാര്യം ഷാജോൺ ചേട്ടൻ പറഞ്ഞത് സത്യം ആണ്... അനുവിന്റെ പണ്ടത്തെ character ഉം dressing ഉം ഒക്കെ മാറി, ചില ഫോട്ടോ ഷൂട്ട്‌ ഒക്കെ കാണുമ്പോൾ എന്തോ 😒
    Star magic super❤

    • @pravasidevadas8612
      @pravasidevadas8612 Год назад +2

      ഏത് ഫോട്ടോ ഷൂട്ട് അത് കൂടെ ഒന്ന് പറ

  • @mufeedasabik
    @mufeedasabik Год назад +5

    Sudhichettan kayinjaal vere ullath nammlde team aan😊Sudhichettante kurav team nikathunnu😍

  • @user-ms4jr7sy4d
    @user-ms4jr7sy4d Год назад +14

    Sudhi chettane miss cheyunnavar undooo

  • @reshmishyjith4717
    @reshmishyjith4717 Год назад +78

    Happy Birthday Alice❤.Today's episode was awesome 👌👌

  • @Unique__art6
    @Unique__art6 Год назад +18

    Lakshmi chechide oro dhivasathem dresses and hair stails adipoliyan ❤

  • @vinuvineesh55500
    @vinuvineesh55500 Год назад +9

    അനുകുട്ടിടെ ആ മാറ്റം നമ്മക്കും തോന്നി നല്ല ഒരു പാവം നിഷ്കളഗ്ഗ ആയ ഒരു നട്ടുമ്പുറ കാരിയായ അനുകുട്ടി ആരുന്നു നല്ലത്

  • @radamani8892
    @radamani8892 Год назад +2

    സുധി ഇല്ലാത്ത ഈ പ്രോഗ്രാം കണ്ണിരോടെ കാണാൻ സാധിക്കു മിസ്സ്‌ യു സുധി 😭🥰🌹

  • @user-gu2kp3ti7x
    @user-gu2kp3ti7x Год назад +45

    Binu chetta പൊളിച്ചു ഒരുപാട് സന്തോഷം ഉണ്ട് ❤️❤️

  • @SaranyaSaranya-wk1lh
    @SaranyaSaranya-wk1lh Год назад +6

    ഒരുപാട് സതോഷം ഈ അവസ്ഥയിലും എങ്ങനെ ചിരിപ്പിക്കുന്നതിന്.

  • @sree5933
    @sree5933 Год назад +8

    ഒരുപാട് സന്തോഷം ബിനു ചേട്ടാ ❤️❤️❤️❤️❤️വീട്ടിൽ ചുമ്മാ ഇരിക്കണ്ട കേട്ടോ ❤️❤️❤️

  • @vidhyadileep6620
    @vidhyadileep6620 Год назад +35

    Anukutty ❤ Ullas ettan combo poli❤❤