Star Magic | Flowers | Ep# 705

Поделиться
HTML-код
  • Опубликовано: 29 сен 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

Комментарии • 1,3 тыс.

  • @Devusathya
    @Devusathya 3 месяца назад +152

    നെൽസൺ ചേട്ടനെയും ബിനു ചേട്ടനെയും കണ്ടതിൽ വളരെ സന്തോഷം

  • @sayansadio4754
    @sayansadio4754 3 месяца назад +221

    നമ്മുടെ ശശാങ്കൻ ചേട്ടനും. നോബി ചേട്ടനും തങ്കു വും കൂടി ഉണ്ടേൽ കളർ ആണ് program 👏

    • @PraveenbPraveen-b
      @PraveenbPraveen-b 3 месяца назад +5

      ശശുവും കൂടി വന്നാൽ കളം തികയും ഉറപ്പ് 💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞

    • @shahidkvshahidkv1501
      @shahidkvshahidkv1501 3 месяца назад

      Sss

    • @msd785
      @msd785 2 месяца назад

      Shashu kollam shafi

  • @GodUniverse111
    @GodUniverse111 3 месяца назад +272

    ബിനുചേട്ടൻ, തങ്കു,ഉല്ലാസ്, സുമ,അസീസ്, ശശാങ്കൻ, ഷാഫിക്ക, ടീം, ഷിയാസ്, ജിത്തു, ഐഷു, അനു, ശ്രീവിദ്യ, ജസീല, ലക്ഷ്മിപ്രിയ, ഡയാന.. All time 🔥❤️

    • @vidhyarajl4363
      @vidhyarajl4363 3 месяца назад +9

      Noby chettan, nelson chettan, naveen bro, thanvi, മൃദുല, jishin chettan ❤️

    • @GodUniverse111
      @GodUniverse111 3 месяца назад

      ​@@vidhyarajl4363yes🔥

  • @Karakkikkuth
    @Karakkikkuth 3 месяца назад +536

    കൊമ്പക്കാട് കോയ കുഞ്ഞാപ്പു കൊണ്ടു വരണമെന്നുള്ളവർ 👍

  • @dijiluthradamdk3623
    @dijiluthradamdk3623 3 месяца назад +170

    ബിനുചേട്ടനെയും നെൽസൺ ചേട്ടനെയും തിരികെ കൊണ്ടുവന്നതിൽ വളരെ സന്തോഷം ❤

  • @rasheedarasheeda8547
    @rasheedarasheeda8547 3 месяца назад +157

    ബിനു ചേട്ടൻ 😍😍😍😍നൽസൻ ചേട്ടൻ അടിപൊളി 😍😍😍🥰🥰സന്തോഷം

    • @lachuzzzlachu9762
      @lachuzzzlachu9762 3 месяца назад +3

      നോബിയും കൂടി വേണമായിരുന്നു

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 3 месяца назад +1

      Nobyum azeezkayum indayirunel 🎉🎉

  • @victorymediaentertainment9560
    @victorymediaentertainment9560 3 месяца назад +17

    എല്ലാവരും വന്നു പക്ഷേ ആരും സുധിചേട്ടനെ ഓർത്തില്ല. ഒരു വർഷം തികച്ചിട്ട് ആദ്യ എപ്പിസോഡ് അല്ലേ അപ്പൊ ഒന്ന് ഓർക്കാമായിരുന്ന ❤️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 3 месяца назад +36

    നെൽസൺ ചേട്ടൻ വന്നല്ലോ സൂപ്പർ ഇനി ശശിയെ കൊണ്ടുവരണം❤❤❤❤❤❤

  • @rajeevkalapurackel3694
    @rajeevkalapurackel3694 3 месяца назад +1563

    പേർളി മാണിയെ.. ഇതിൽ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 😄

    • @RasheedAli-h1b
      @RasheedAli-h1b 3 месяца назад +46

      അങ്ങനെ ത്തെ ആഗ്രഹങ്ങളൊന്നും ഇല്ല ഇവരൊക്കെ എന്നും ഉണ്ടായാൽ മതി 😍😍

    • @ShemeerShamsudeen-qs6vr
      @ShemeerShamsudeen-qs6vr 3 месяца назад +27

      Perly venda sheriyavilla

    • @haizinkpsulthan6210
      @haizinkpsulthan6210 3 месяца назад +7

      Venam kidsum vanna pollikkum😂

    • @Rizin-m3n
      @Rizin-m3n 3 месяца назад +37

      പേർളി മാണി ആയിരുന്നു ഈ show യുടെ first അവതാരിക

    • @sajeevpallikkara
      @sajeevpallikkara 3 месяца назад +10

      ആരും ഇല്ല്യാ 😂😂

  • @sathyamsivam9434
    @sathyamsivam9434 3 месяца назад +15

    ബിനുചെട്ടൻ,നെൽസൺ ചേട്ടൻ വന്നപ്പോൾ നോബി ചേട്ടൻ ഇല്ല😞3പേരും വേണം.ഐസ് പാട്ട് ഗെയിമും😅നീല നൈറ്റ് ഡ്രസ് അടിച്ചുകൊണ്ട് പോയി എന്ന് പറഞ്ഞു ഒരു ചൈനക്കാരി അമ്മായി flowers ൻ്റേ മുൻപിൽ നിൽപ്പുണ്ടായിരുന്നു സ്റ്റാർ മാജിക് ഷൂട്ടിംഗ് നടക്കുമ്പോൾ.വിൻസി വന്നപ്പോൾ മൃദുലയും ആയി ഒരു ചിക്കൻ കറി കൊമ്പറീഷൻ ഉണ്ടായിരുന്നെങ്കിൽ പോളിച്ചേനെ.

  • @saifsaif-x8q
    @saifsaif-x8q 3 месяца назад +8

    Anu nalla cute ayittund
    Ellavarum nannayittund 👌👌👌❤️❤️❤️🥰🥰🥰

  • @santhoshmadathil1963
    @santhoshmadathil1963 3 месяца назад +3

    വിനു ചേട്ടൻ വന്നു ഒരുപാട് സന്തോഷം.. ( വിനു ചേട്ടനെ സപ്പോർട്ട് ചെയ്ത ചിലർ തെറി പറയും. അവർ ഒക്കെ ഈ പരുപാടി എല്ലാ എപ്പിസോടും കാണാത്തവർ ആണ്,, ചളി കോമഡി എന്ന് പറഞ്ഞു പരിഹസിക്കുന്ന എത്ര പേർക്ക് പറ്റും സ്വിറ്റ്വേഷൻ അനുസരിച്ചു വിത്ത് സെക്കന്റ്‌ തഗ്ഗ് അടിക്കാൻ.. ) ന്തായാലും പെണ്ണ് കേസ് പെട്ട് അല്ലലോ വിനു ചേട്ടനെ കുറച്ചു നാൾ മാറ്റി നിർത്തിയത്, അത് മതി... ഞാൻ ഒക്കെ വീട്ടിൽ മാത്രം ആയി കഴിയുന്ന ആളാ.. എന്നെ സമ്പന്തിച്ചു സ്റ്റാർ മാജിക്ക് ആശ്വാസം ആണ്, അതിൽ ഉള്ള എല്ലാവരും ആശ്വാസം ആണ് ❤❤

  • @AjithSarma-nj6iv
    @AjithSarma-nj6iv 3 месяца назад +3

    Ilove you Anukutty and Star magic super fan's and Anu Anukutty uyir super ❤❤❤❤❤❤❤😂🎉😅

  • @mubash9421
    @mubash9421 3 месяца назад +10

    ഈ എപ്പിസോഡ് നു പറ്റിയ ആൾ തങ്കച്ചൻ ആയിരുന്നു

  • @MaluMalutty-s2s
    @MaluMalutty-s2s 3 месяца назад +11

    പഴയ ആളുകളെ തിരിച്ചു കൊണ്ടുവരണം ennulavar😍

  • @vinayakumar4065
    @vinayakumar4065 3 месяца назад +11

    ടീം ചേട്ടന്റെ തമാശകൾ ചിരിപ്പിച്ച് കൊല്ലുന്നതാണ്🤣🤣🤣

    • @abcd-jl2cm
      @abcd-jl2cm 3 месяца назад

      Athinu enthu thamasa aanu paranjath

  • @ramlachalikkottummal1684
    @ramlachalikkottummal1684 3 месяца назад +2

    സ്റ്റാർ മാജികിൽ ഓഡിയൻസ് ആയി വരാൻ ആഗ്രഹം ഉണ്ട് ഞങ്ങടെ സ്കൂൾ ടീമിന്

  • @satheeshsk4264
    @satheeshsk4264 3 месяца назад +22

    Bin❤❤ anu

  • @suryaksoman2481
    @suryaksoman2481 3 месяца назад +8

    ടീമിന്‌ അസൂയയില്ലാത്ത ഒരു മനസ്സുണ്ട്.

  • @rahulrahul7503
    @rahulrahul7503 3 месяца назад +6

    47:05😂😂😂സുമേഷ് ഏട്ടൻ ബിനു ചേട്ടന്റെ അടുത്ത പറയുന്ന ഡയലോഗ് 😂😂😅😅😅

    • @jwdcreations
      @jwdcreations 3 месяца назад +2

      അത് കഴിഞ്ഞുള്ള അനുന്റെ ചിരി 47:16

    • @rahulrahul7503
      @rahulrahul7503 3 месяца назад

      @@jwdcreations 😂😂

  • @alimahin4343
    @alimahin4343 3 месяца назад +5

    ടീം സകലകലാവല്ലഭൻ തന്നെ, സ്വന്തമായി പാട്ടുണ്ടാക്കി നന്നായിട്ടു പാടുന്നുമുണ്ട്!

  • @suremyaks2813
    @suremyaks2813 3 месяца назад

    ടീം തലതെറിച്ച കുട്ടിയായി തകർത്തു സൂപ്പർ 👍

  • @RashidNalakath-h3w
    @RashidNalakath-h3w 3 месяца назад +1

    Nelson chettan vannapol orupaad sandhosham orupaaad ishtamannu

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 3 месяца назад +1

    എനിക്ക് വളരെ അധികം ഇഷ്ടമുള്ള നടിയാണ് വിൻസി. ഒരു സാധാരണക്കാരി

  • @malavikamalavika1852
    @malavikamalavika1852 3 месяца назад +4

    നെൽസൻ ചേട്ടനെ സ്ഥിരം വിളിക്കണേ

  • @devisree5423
    @devisree5423 3 месяца назад +1

    അടികൊടുക്കാൻ പോയിട്ട് കൊടുക്കാതെ അടി മേടിച്ചോണ്ട് വന്ന ടീമ് ആണ് ഇന്നത്തെ hero 🤣

  • @merykurian735
    @merykurian735 3 месяца назад +3

    ടീമിന്റെ ഇന്നത്തെ കോമെഡി പക്കാ 💯

  • @abhirupooasuresh4307
    @abhirupooasuresh4307 3 месяца назад

    പഴയത് ആൾക്കാർ വന്നതിൽ വളരെ സന്തോഷം 🙏🏽

  • @karthikmahadevan3186
    @karthikmahadevan3186 3 месяца назад

    ടീം ഇല്ല എങ്കിൽ ഈ പരുപാടി എന്നേ മു..... പോയേനെ ടീം 👍👍👍

  • @libinsha4355
    @libinsha4355 3 месяца назад

    ടീമിന്റെ ഡയലോഗ്‌ തുണ്ടങ്യപ്പോ തന്നെ ചിരി വന്നു

  • @kaleelkodibail4239
    @kaleelkodibail4239 3 месяца назад +3

    Binu come back👍🏻👍🏻💞

  • @thahirkarimba
    @thahirkarimba 3 месяца назад +2

    Binu adimali kond vannath good

  • @JebinJojo
    @JebinJojo 3 месяца назад +1

    Nelson chetta tearm super 😻😻😻🥰🥰

  • @Rahi73420
    @Rahi73420 3 месяца назад +8

    വിഷയ ദാരിദ്ര്യം കൊണ്ട് വളിപ്പ് ആയ പരിപാടി,, ആർക്കെല്ലാം തോന്നി ഗുയ്സ്‌?

    • @hisham7802
      @hisham7802 3 месяца назад +2

      Adipoli👍🏻episode

  • @shajichandrahassan7233
    @shajichandrahassan7233 3 месяца назад +1

    കൊണ്ട് വരണം പഴയ ടീം സ്വാസിക. വൈഗ, ect ang🎉ഒറു പാട് പേർ

  • @AadiDev-g3c
    @AadiDev-g3c 3 месяца назад +1

    അസീസീക്ക കൂടി വേണം. ടീമ് നെൽസൺ കോമ്പോ കൊള്ളാം 😁

  • @chrispinbenny3525
    @chrispinbenny3525 3 месяца назад +2

    Teame and mridula anu 😂😂😂

  • @josepanjikaran5675
    @josepanjikaran5675 3 месяца назад +4

    തങ്കച്ചൻ എവിടെ പോയി?

  • @anishpkanishpk8676
    @anishpkanishpk8676 3 месяца назад +3

    തങ്കു ഇല്ലാത്തത് കൊണ്ട് ഞാൻ കാണുന്നില്ല

  • @dwipeshgvijayan814
    @dwipeshgvijayan814 3 месяца назад +2

    Teame school kutty ayulla acting Supper aayitto🎉🎉🎉🎉🎉🎉🎉

  • @bibinjose2308
    @bibinjose2308 3 месяца назад +2

    Ente ponnu Teame adi adi adipoli cherukkan ente ponno vere level love you teame

  • @sanusmruthy4966
    @sanusmruthy4966 3 месяца назад +1

    നെൽസൺ വന്നതിൽ മാത്രം സന്തോഷം ❤

  • @ZxcZxc-x4w
    @ZxcZxc-x4w 3 месяца назад +2

    Super ❤❤❤❤❤❤❤

  • @Radhamani-fr1jy
    @Radhamani-fr1jy 3 месяца назад +3

    തങ്കു ഇല്ലെങ്കിൽ ഒരു രസം ഇല്ല

  • @geethavijayan7554
    @geethavijayan7554 3 месяца назад +2

    ടീമിന്റെ ഏഴു അയലത്തെ ആരും വരില്ല...

  • @AmneNarayana-hj1uh
    @AmneNarayana-hj1uh 3 месяца назад +1

    ടീമ് പണ്ടത്തെക്കാൾ നന്നായി perform ചെയ്യുന്നുണ്ട്.

  • @aneesp8569
    @aneesp8569 3 месяца назад +2

    ബിനു ചേട്ടൻ വന്നപ്പോ കളറായി ❤️❤️❤️

  • @arifaari1754
    @arifaari1754 3 месяца назад +33

    ബിനു ചേട്ടൻനും നൽസൻ ചേട്ടനും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം 👍🏻👍🏻👍🏻👍🏻

  • @saifsaif-x8q
    @saifsaif-x8q 3 месяца назад +2

    Anu nalla cute ayittund
    Ellavarum nannayittund 👌👌👌❤️❤️❤️🥰🥰🥰

  • @ratheeshbilla4862
    @ratheeshbilla4862 3 месяца назад +372

    തങ്കച്ചൻ ചേട്ടൻ, ഉല്ലാസേട്ടൻ, ബിനുചേട്ടൻ, നെൽസൺ ചേട്ടൻ, ബിനീഷ് bro എല്ലാരേയും കണ്ടതിൽ ഹാപ്പിയാണ് but അസിസ് ഇക്കാക്കാനെ കാണാത്തതിൽ ഒരു സങ്കടം 😢😍

    • @NishaRifu-jk4gc
      @NishaRifu-jk4gc 3 месяца назад +15

      ശശു വേണം

    • @Sabira-ff4sp
      @Sabira-ff4sp 3 месяца назад +14

      /nobiyum venam

    • @ratheeshbilla4862
      @ratheeshbilla4862 3 месяца назад +11

      Sry ശശുവും നോബിചേട്ടനും വിട്ടുപോയി ഇവരെല്ലാരും കൂടെയുള്ള ഒരു episode വന്ന അടിപൊളിയാകും 🤩

    • @ratheeshbilla4862
      @ratheeshbilla4862 3 месяца назад +4

      Sry ശശുവും നോബിചേട്ടനും വിട്ടുപോയി ഇവരെല്ലാരും കൂടെയുള്ള ഒരു episode വന്ന അടിപൊളിയാകും 🤩

    • @നാസർകല്ലായിരാമപുരംരാമപുരം
      @നാസർകല്ലായിരാമപുരംരാമപുരം 3 месяца назад

      ചളി പരിപാടി

  • @jayakrishnanjks2277
    @jayakrishnanjks2277 3 месяца назад +161

    അടിമാലി വന്നപ്പഴാ ഇതിന് ഒരു നാഥനുള്ള ഫീൽ വന്നത്........🧡🧡

    • @hamshadk3362
      @hamshadk3362 3 месяца назад +2

      Olakkede moodaan..

    • @vishnub5901
      @vishnub5901 3 месяца назад

      😂😂

    • @AK-ig8rh
      @AK-ig8rh 3 месяца назад

      ഒലക്ക യാണ്

    • @rajeshkannan2982
      @rajeshkannan2982 3 месяца назад

      ഒലക്ക ആയാലും മൂട് ആയാലും നീയൊക്കെ കാണാൻ വന്നില്ലേ

    • @hamshadk3362
      @hamshadk3362 3 месяца назад

      @@rajeshkannan2982 athin avan ullondaan kaanunne enn ninnod aarelum paramjo??

  • @prakashantk9132
    @prakashantk9132 3 месяца назад +93

    Wow Nelson Vannathil very very Happy😂

  • @rafirifa2395
    @rafirifa2395 3 месяца назад +79

    ഷാഫിക്കാനെ തിരികെ കൊണ്ടുവരൂ അനുബ് ചേട്ടാ പ്ലീസ് 🙏🙏🙏❤️❤️❤️

    • @BBB12798
      @BBB12798 3 месяца назад

      എന്തിനാ മൂപ്പർ full സീരിയസ് ആണ്

    • @rafirifa2395
      @rafirifa2395 3 месяца назад

      @@BBB12798 നിങ്ങൾക് തോന്നും പക്ഷെ ഞങ്ങൾക് തോന്നില്ല ok.... ഷാഫിക്ക ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥

    • @superpayyans1554
      @superpayyans1554 3 месяца назад

      വേണ്ടാ

    • @sandeepgopinathan1374
      @sandeepgopinathan1374 3 месяца назад +1

      എന്തിന്

    • @msd785
      @msd785 2 месяца назад

      Shafikka shashu venam

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 3 месяца назад +48

    ബിനു ചേട്ടാ നിങ്ങളെ കാത്ത് ഒരു കൂട്ടും പ്രേക്ഷകർ ഉണ്ട്

  • @sowmyasowmya5434
    @sowmyasowmya5434 3 месяца назад +10

    Ayyo,, നെൽസൺ ചേട്ടൻ വന്നപ്പോ നോബിചേട്ടനും താങ്കുചേട്ടനും ഇല്ലേ..
    നെൽസൺചേട്ടനെ കണ്ടപ്പോ സുധിയണ്ണനെ miss ചെയ്യുന്നു 😔😔

  • @shihabputhanpurayil7416
    @shihabputhanpurayil7416 3 месяца назад +190

    ബിനു അടിമാലി - നെൽസൺ - ശ്രീവിദ്യ -വീണ്ടും കണ്ടതിൽ സന്തോഷം
    #Anup sir thanks ഒരു പാട് സന്തോഷം❤❤❤❤

  • @Tharseena
    @Tharseena 3 месяца назад +110

    ഏറ്റവും വലിയ സന്തോഷം ബിനു ചേട്ടനെ കണ്ടപ്പോഴാണ് ബിനു ചേട്ടാ love you so much ❣️🫰

  • @aflahk1967
    @aflahk1967 3 месяца назад +42

    നെൽസൺ ബിനു വന്നതിൽ ഒരുപാട് സന്തോഷം 😍😍😍

  • @SheebaSheeba-c4z
    @SheebaSheeba-c4z 3 месяца назад +44

    ഹായ് നമ്മുടെ അടിമാലി വന്നല്ലോ വളരെ വളരെ സന്തോഷം❤️

  • @madwolf5839
    @madwolf5839 3 месяца назад +29

    Binuchettaneyum nelsoneyum eni ennum kannan agraham und

  • @sayansadio4754
    @sayansadio4754 3 месяца назад +68

    ബിനു ചേട്ടൻ. നെൽസൺ ചേട്ടൻ രണ്ടുപേരും വന്നതിൽ ഒരു സന്തോഷം 👏👏👏👏❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 месяца назад +51

    ബിനുചേട്ടനും നെൽസൺ ചേട്ടനും തിരിച്ച് വന്നത്തിൽ സന്തോഷം അസിസീക്കയും തങ്കുവും കൂട്ടി ഉണ്ടാക്കിൽ സൂപ്പർ ആയിരുന്നു Anukutty സൂപ്പർ ❤️❤️

  • @lijesh7296
    @lijesh7296 3 месяца назад +163

    മനുഷ്യർ ആയാൽ തെറ്റ് പറ്റും സ്വാഭാവികം... 100%എല്ലാം തികഞ്ഞവർ ആരും ഇല്ല... എല്ലാവരെയും ഉൾപ്പെടുത്തിയ... അനൂപ് സാർ ആണ്.. യഥാർത്ഥ ഹീറോ ♥️

    • @safoora1105
      @safoora1105 3 месяца назад +1

      👍👍👍

    • @limnasunitha3614
      @limnasunitha3614 3 месяца назад

      👍🏻👍🏻👍🏻

    • @jollymary9553
      @jollymary9553 3 месяца назад

      🐣

    • @shihabkottayil1318
      @shihabkottayil1318 3 месяца назад +2

      പഴയ പെരുമയിൽ പിടിച്ച് നിൽക്കാണിപ്പോൾ സംഗതി പൊളിയുന്നത് കണ്ട് തിരിച്ച് വിളിക്കാതെ വഴിയില്ല
      അല്ലേൽ ഹീറോ സീറോ ആവും😅

    • @jaleelkc836
      @jaleelkc836 3 месяца назад

      ഇത് തെറ്റ് പറ്റിയതല്ലാ പോക്കിരിത്തരം എന്ന് പറയും നാറി😡

  • @shabitha6044
    @shabitha6044 3 месяца назад +7

    നെൽസൺ ചേട്ടനെ കൊണ്ട് വന്നല്ലോ.. സന്തോഷം.. ഈ പ്രോഗ്മിന്റെ തുടക്കം മുതൽക്കേ ഉള്ള ആൾ അല്ലാരുന്നോ.. മിക്കപ്പോഴും ചേട്ടനെ കാണാറില്ല. നെൽസൺ ചേട്ടൻ നോബി ഇവർ അല്ലായിരുന്നോ ടീം ലീഡേഴ്‌സ് അങ്ങനെ തന്നെ ആക്കു ബാക്കിയുള്ളവർ പിന്നേ വന്നതല്ലേ.. പലപ്പോഴും നെൽസൺ ചേട്ടന് അർഹിക്കുന്ന അംഗീകാരം കൊടുക്കാത്ത പോലെ ഫീൽ ചെയ്യുന്നു.

  • @shajijacob5974
    @shajijacob5974 3 месяца назад +31

    ബിനു അടിമാലിയെ കണ്ടതിൽ വളരെ സന്തോഷം. എന്നും വരണം.👍👏👍👏👍👏👍👏

  • @SumaDevi-e7n
    @SumaDevi-e7n 3 месяца назад +138

    ബിനു അടിമലിയും,, നെൽസനും ഹായ് 🙋‍♀️

  • @SwapnaShibu7386
    @SwapnaShibu7386 3 месяца назад +6

    ബിനു അടിമാലിയെ കൊണ്ടുവന്നല്ലോ, നന്നായി, ഇത്രേം നാളുംമറ്റുള്ളവരുടെ ചളി കോമഡി കേട്ട് സ്റ്റാർ magic ഞങ്ങൾ കാണുന്നത് നിർത്തിയിരുന്നു

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад +53

    നമ്മുടെ അഭ്യർത്ഥന മാനിച്ചു ബിനു ബ്രോ യെ കൊണ്ട് വന്നതിനു ഒരുപാട് നന്ദി, അടിപൊളി 👍👍👍👍❤❤❤❤

    • @SreekalaK-up5km
      @SreekalaK-up5km 3 месяца назад

      സ്റ്റാർ
      മാജഇക്‌യിൽ
      എനിക്കു
      പങ്കുടക്കുവാൻ
      Patumo

  • @vineeshkb8039
    @vineeshkb8039 3 месяца назад +159

    Binu Chettaan, Nelson Chettaan vanathil Santhosham 😍😍😍👍

    • @jyothileksmibabu1736
      @jyothileksmibabu1736 3 месяца назад

      Ariya badaye koduvaranam ❤😊

    • @sathyamsivam9434
      @sathyamsivam9434 3 месяца назад

      നോബി ചേട്ടൻ കൂടെ വന്നാലേ അത് കമ്പ്ലീറ്റ് ആവൂ.3പേരും സ്വന്തം ചേട്ടന്മാർ പോലെ ഒരു ഫീൽ ആണ്.

    • @limnasunitha3614
      @limnasunitha3614 3 месяца назад

      😂😂❤❤❤

  • @vishnuvedha2765
    @vishnuvedha2765 3 месяца назад +19

    ബിനു ചേട്ടൻ വന്നപ്പോൾ counter ഓക്കേ വരുണ്ട്

    • @jaleelkc836
      @jaleelkc836 3 месяца назад

      ഇയാൾക്ക് എന്താ കൗണ്ടർ മറ്റുള്ളവരെ കളിയാക്കലൊ

    • @travellingfoodtruck4136
      @travellingfoodtruck4136 3 месяца назад

      കോപ്പ് ആണ്

  • @rinshanalatheef7569
    @rinshanalatheef7569 3 месяца назад +9

    ബിനു അടിമാലിയെ കൊണ്ട് വന്നതിൽ സന്തോഷം

  • @AnsarAnsar-fn9no
    @AnsarAnsar-fn9no 3 месяца назад +6

    ബിനു അടിമാലി നെൽസൻ എല്ലാവരും വന്നു സന്തോഷം എപ്പിസോഡ് സൂപ്പർ

  • @sandeepkrajan2810
    @sandeepkrajan2810 3 месяца назад +25

    ബിനുചേട്ടൻ വന്നേ

  • @dreamslife4326
    @dreamslife4326 3 месяца назад +80

    പഴയ ആളുകൾ വന്നതോടെ starmagic കളർ ആയി 🎉🎉❤

  • @regitom8858
    @regitom8858 3 месяца назад +7

    വിനു ചേട്ടൻ തിരിച്ചുവന്നതിൽ വളരെ വളരെ വളരെ സന്തോഷം ❤❤❤🎉🥰🌹👍🙏

  • @DivyaMol-wj1uk
    @DivyaMol-wj1uk 3 месяца назад +36

    ബിനു ചേട്ടൻ വന്നതിൽ സന്തോഷം👍❤️

  • @ibnurahma
    @ibnurahma 3 месяца назад +10

    ഹായ് ബിനു ചേട്ടൻ നെൽസൻ ചേട്ടൻ ഉള്ളസേട്ടൻ അടിപൊളി എല്ലാരും ഉണ്ടല്ലോ അടിപൊളി 🥰🥰

  • @ahmedaslam6090
    @ahmedaslam6090 3 месяца назад +7

    എല്ലാരും കൂടിയപ്പോ പഴയ star magic പവർ തിരിച്ചു വന്നല്ലോ 🥰🥰🥰👌👌👌

  • @Rusaimannh2109
    @Rusaimannh2109 3 месяца назад +13

    എന്തു നല്ല രസവും വൃത്തിയും ഉള്ള എപ്പിസോഡ് നെൽസൺ ചേട്ടനും ബിനു ചേട്ടനും വന്നപ്പോൾ ഉഷാറായി. ഷാഫിക്ക ങ്ങളും കൂടി വാ👍 വെറുപ്പിക്കുന്നവൻ ഇല്ലാത്തതുകൊണ്ട് സുഖമായി കാണാം

  • @AjithSarma-nj6iv
    @AjithSarma-nj6iv 3 месяца назад +8

    Binu and sreevidya and Star magic super fan's and Star magic uyir supar good 🙋🤟👌🏆🏅🥉🥈⭐🌟🌠💯💯💯💯😊👍✊😊👍✊😊👍

  • @SanthoshSanthi-kg2fb
    @SanthoshSanthi-kg2fb 3 месяца назад +6

    സുധി ചേട്ടന് പ്രണാമം 🙏🏻
    ടീമ് fans❤️

  • @elsammar727
    @elsammar727 3 месяца назад +47

    ബിനു അടിമാലി തിരിച്ചു സ്റ്റാമാജിക്കിൽ സ്റ്റാർ മാജിക്കിൽ വന്നതിൽ വളരെ സന്തോഷം 🌹🌹ദയവു ചെയ്തു ഇനി ആരെയും തരം താഴ്ത്തി സംസാരിക്കാതിരിക്കുക നമ്മെക്കൽ ആരും മോശക്കാരല്ല 👍👍അടിച്ചു പൊളിക്കു 🎉🎉🎉

  • @sameeraali3990
    @sameeraali3990 3 месяца назад +36

    Hi Nelson chettan❤❤

  • @mohammedaloor20
    @mohammedaloor20 3 месяца назад +9

    തങ്കച്ചൻ എവിടെപ്പോയി

  • @muhammedNidhu-l6x
    @muhammedNidhu-l6x 3 месяца назад +10

    ഇതിലേക്ക് ഇനി അസിസ്ക്കയും ഷാഫിക്കയും നോബിചേട്ടനും കൂടി വേണമായിരുന്നു

  • @NajlaAk-r6v
    @NajlaAk-r6v 3 месяца назад +50

    ഈ എപ്പിസോഡ് ആണ് സൂപ്പർ ❤❤ ബിനുചേട്ടൻ .. നൽസൻ ചേട്ടൻ... ഉല്ലാസ് ചേട്ടൻ.. ഒക്കെ ഉള്ള ഈ എപ്പിസോഡ് ആണ് പൊളി ❤❤❤🎉🎉🎉🎉🎉എന്നും ഇവരൊക്കെ വേണം 💖💖

  • @greenlander920
    @greenlander920 3 месяца назад +116

    കുറെ നാളുകൾക്കു ശേഷം ബിനു അടിമാലിയെ കണ്ടതിൽ ഒരുപാട് സന്തോഷം.. 🥰🥰❤❤

  • @muneerabasheer8289
    @muneerabasheer8289 3 месяца назад +37

    ബിനു അടിമാലി വന്നപ്പോൾ സന്തോഷം ആയി എല്ലാവരും പറഞ്ഞപ്പോൾ കൊണ്ടു വന്നലോ സൂപ്പർ ❤️❤️

  • @user-hrsg4jk2k
    @user-hrsg4jk2k 3 месяца назад +37

    എത്ര നാളായി അടിമാലി sreevidyayum വന്നിട്ട്❤❤

  • @Kingini-id3iq
    @Kingini-id3iq 3 месяца назад +39

    ബിനുചേട്ടനെ കൊണ്ട് വന്നതിൽ ഒരു പാട് സന്തോഷം ❤❤

  • @padminipk3292
    @padminipk3292 3 месяца назад +10

    ബിനു വന്നതിൽ വളരെ സന്തോഷം❤❤

  • @jomonpk4721
    @jomonpk4721 3 месяца назад +2

    Binu അടിമലി വന്നു ഇനി teemum, jishin chettanokke kaliyakkl ettuvangan rady ayikko

  • @ciniactioncomic1285
    @ciniactioncomic1285 3 месяца назад +38

    കുട്ടികളെകൊണ്ട്‌ ടീച്ചർ കുടുങ്ങിയല്ലോ 😂
    കിങ്ങിണി മോൾ വികൃതി മോൾ 😂💃 anumol🤩

  • @SAFAL__KSD
    @SAFAL__KSD 3 месяца назад +7

    Binu chettan vannu😊😊😊❤

  • @anithapremananitha5214
    @anithapremananitha5214 3 месяца назад +14

    അടിമാലി വന്നല്ലോ സന്തോഷം. കൂടെ നെൽസനും വന്നതിലും എപ്പിസോഡ് 👌ഷാഫിയെ കാണാനില്ലാലോ

  • @ushaushafranics3557
    @ushaushafranics3557 3 месяца назад +57

    Binu, chetan,, super❤❤,,,❤😂 നെൽസൺ സൂപ്പർ❤❤

    • @bibujohn2947
      @bibujohn2947 3 месяца назад

      പറി ആണ്

    • @ushaushafranics3557
      @ushaushafranics3557 3 месяца назад +1

      എന്ത് സംസാരം പറയുന്നു

  • @alphonsakuniyil8482
    @alphonsakuniyil8482 3 месяца назад +11

    ബിനീഷ് എന്തെങ്കിലും പറയുമ്പോൾ അനൂപ് നു എന്താ

  • @salmanulfarizy4547
    @salmanulfarizy4547 3 месяца назад +44

    ബിനു അടിമാലി ❤❤❤❤❤

  • @HamzaHamza-fv9kv
    @HamzaHamza-fv9kv 3 месяца назад +2

    Sudhi Chetan maricch oru varsham poorthiyaitum ,sudhi chetane Patti onn orthilla episodil. Sudhi chetande jeevathmaum,paramathmaum airunnu star magic .
    June 5 black day of star magic
    Ad ningal marannu verry bad.

  • @silvybiju3445
    @silvybiju3445 3 месяца назад +3

    ബിനുചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം.ഇനി എല്ലാ എപ്പിസോഡിലും ഉണ്ടാവണം,പോവരുത്....