Star Magic | Flowers | EP# 554

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,2 тыс.

  • @jamsheera.pjamsi5798
    @jamsheera.pjamsi5798 Год назад +370

    എന്റെ സുധി ചേട്ടാ ഒരുപാട് സങ്കടം ഇണ്ട് കേട്ടോ ഇത്രയും ചിരിപ്പിച്ചു ലാസ്റ്റ് കരയിപ്പിച്ചാലോ

    • @arshuarshu-tm9jo
      @arshuarshu-tm9jo Год назад +2

      😢😢

    • @safoora1105
      @safoora1105 Год назад +1

      😭

    • @shibujohn6120
      @shibujohn6120 Год назад +3

      ഒരിക്കലും പോവില്ല നമ്മടെ കൂടെ തന്നെ ഉണ്ട്

  • @ajmalkn4432
    @ajmalkn4432 Год назад +184

    ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു പെട്ടെന്ന് ഞങ്ങളെ കരയിപ്പിച്ചാലോ സുധിച്ചേട്ടാ ...😢😢😢നിങ്ങൾ ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😢

  • @asiyakhan2811
    @asiyakhan2811 Год назад +71

    സുധി ചേട്ടൻ മരിച്ചതിനു ശേഷം കാണുന്ന ഞാൻ 🥺🥺🥺🥺😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല. ഞങ്ങള്‌ക്കും നിങ്ങൾക്കും തീരാ നഷ്ട്ടം 😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺സുധി ചേട്ടാ എന്നും ഓർമയിൽ ഉണ്ടാകും 🥺🥺🥺🤗🤗🤗

  • @athiradevik5506
    @athiradevik5506 Год назад +69

    എല്ലാ കളിയാക്കലുകളും ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന സുധിച്ചേട്ടൻ ആണ് real hero🥰🥰🥰
    നിങ്ങളില്ലാതെ എന്ത് star magic സുധിചേട്ടാ..😢😢😢😢😢ഒരുപാട് ചിരിപ്പിച്ചു അവസാനം അതിലേറെ കരയിപ്പിച്ചല്ലോ 😢

  • @sandrab9111
    @sandrab9111 Год назад +241

    Episode കണ്ടിട്ട് ചിരി വരുന്നില്ല . സുധി ചേട്ടനെ കാണുമ്പോൾ കരച്ചിൽ വരുവാ 😢

  • @sobin-rt3gr
    @sobin-rt3gr Год назад +29

    കൊല്ലം സുധി മരിച്ച ശേഷമാണു ഞാൻ ഇത് കാണുന്നത് പാവം.. ആ ആത്മാവിന് ശാന്തി ലഭിക്കട്ടെ 😢😢

    • @msd785
      @msd785 Год назад

      Njanum athe

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Год назад +89

    പ്രിയകലാകാരൻ സുധി ചേട്ടന് ആദരാഞ്ജലികൾ 😭🌹🌹

  • @najeebknaju4266
    @najeebknaju4266 Год назад +165

    ആദരാജ്ഞലികൾ സുധി ചേട്ടാ 🌹🌹🌹🌹

  • @MahroofPv
    @MahroofPv Год назад +7

    പ്രതിസന്ധികളിൽ തളരാതെ പോരാടിയ കലാകാരന് വിട Sudhi kollam😢😢😢 🌹🌹🌹

  • @beruhummus5875
    @beruhummus5875 Год назад +186

    തങ്കു അകിൽ പൊളി ഇന്നത്തെ എപ്പിസോഡ് പൊളിച്ചു അല്ലെ ഗയ്സ് 😂🔥കൊല്ലം ഷാഫി & അസീസ് മിസ്സ്‌ ചെയ്യുന്നവർ ആരുണ്ട് ഇവിടെ ❤🔥✌🏼✌🏼✌🏼

  • @praseethaaneesh56
    @praseethaaneesh56 Год назад +56

    ബിനു ചേട്ടൻ പറഞ്ഞത് ശരിയാണ് എത്ര പേരുടെ കഷ്ടപ്പാടാണ് ഓരോ പ്രോഗ്രാം, കുറ്റം പറയാൻ എത്ര പെട്ടെന്ന് കഴിയും.

  • @atsvlogger2.0
    @atsvlogger2.0 Год назад +13

    സുധി ചേട്ടൻ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 🥺🥺💔💔

  • @Mystylevideos143
    @Mystylevideos143 Год назад +6

    *സ്റ്റാർ മാജിക്കിന്റെ തീരാ നഷ്ടം സുധി ചേട്ടൻ* 😢😢😢😢😢😢😢😢

  • @shaneeshm5808
    @shaneeshm5808 Год назад +86

    തങ്കു അത് ഒന്നൊന്നര മുതലാണ്. ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന വേറെ ആരാ സ്റ്റാർ മാജിക്കിൽ 💪🏻

  • @adhams662
    @adhams662 Год назад +16

    സുധി ചേട്ടന്റെ മരണ വാർത്ത കേട്ട് കാണുന്നവരുണ്ടോ 🥺🥺🥺🥺അഖിൽ ചേട്ടാ സുധി ചേട്ടൻ ennenekumaayi aa floor വിട്ടു പോയി 😔😔😭😭"നിങ്ങൾ floor വിട്ടേ പോകണം പറഞ്ഞത് കോമഡിക് വേണ്ടി ആണേലും ഈ നിമിഷം കേൾക്കുമ്പോ വല്ലാതെ മനസ്സിൽ തട്ടി 🥺🥺🥺

  • @sijot
    @sijot Год назад +49

    ഇന്നലെ വരെ ചിരിപ്പിച്ചിട്ട് സുധി ചേട്ടാ നിങ്ങൾ ഒരു വല്ലാത്ത പോക്ക് ആണല്ലോ പോയത് 😥😥😭

  • @sowmyasowmya5434
    @sowmyasowmya5434 Год назад +5

    എല്ലാം സുധിച്ചേട്ടന്റെ വേർപാടിന് സൂചന തന്ന പോലെ 😥😥😥😥miss u സുധി അണ്ണാ 😥😥😥😥🥰

  • @shaheerpmr2594
    @shaheerpmr2594 Год назад +223

    ഇന്ന് തങ്കു നെയും അഖിൽ നെ യും വെച്ച് കൊണ്ട് വന്ന Variety പൊളിച്ചു. ഇനിയും ഇങ്ങനത്തെ ഒരു പാട് വറൈറ്റികൾ പ്രതീക്ഷിക്കുന്നു

    • @sharafudheenkt6324
      @sharafudheenkt6324 Год назад +15

      അവരുടെ കഷ്ട്ടപ്പാട് അറിയാതെ അവർക്ക് നേരെ നെഗറ്റിവ് കമെന്റ് എഴുതുന്നവർക്ക് വേണ്ടി ആണ് ആ skit ....

    • @RKN86
      @RKN86 Год назад +1

      @@sharafudheenkt6324 paisayum samayavum mudakki kanunnavanu ippo kollillelum abhiprayam parayan pattatha avastha...

    • @Fairyprincess817
      @Fairyprincess817 Месяц назад

      Pulluval kalyanam movie song saleem kumar um cochin haneefa ath udheshich

  • @zannusworld313
    @zannusworld313 Год назад +6

    സുധി ചേട്ടന്‍ ഇല്ലാത്ത starmagic ചിന്തിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢

  • @Afzmp4
    @Afzmp4 Год назад +9

    സുധി ചേട്ടൻ ആദരാഞ്ജലികൾ.... 💔😞 i really miss you sudhi chettaaa
    വിശ്വസിക്കാൻ പറ്റുന്നില്ല ദൈവമേ എന്താ ഇങ്ങനെ ഒക്കെ 😞💔😭

  • @pravasidevadas8612
    @pravasidevadas8612 Год назад +49

    അന്ന തങ്കച്ചൻ വേണ്ട അനു തങ്കച്ചൻ മതി

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +2

    സുധി ചേട്ടന്റെ വിയോഗം അത് വല്ലാത്തൊരു നഷ്ടം തന്നെ ആണ് ഇത്രയും ചിരിപ്പിച്ചിട്ടു പെട്ടന്ന് കരയിപ്പിക്കുകയാണല്ലോ 😭😭😭😭😭😭😭തങ്കു അഖിൽ ചേട്ടൻ combo പൊളി പൊളി പൊളിവീണ്ടും നമ്മുടെ സലിം ചേട്ടൻ വന്നല്ലോ അടിപൊളി guest തങ്കു പറഞ്ഞപോലെ oru അവസരം കിട്ടാൻ കാത്തിരിക്കുകയാണ് star മാജിക്കിൽ വരാൻ കുറെ നാളത്തെ ആഗ്രഹം ആണ് 😍😍😍

  • @Keralatugofwarassociation
    @Keralatugofwarassociation Год назад +2

    സുധി ചേട്ടന്. ഒരുപാട് വിഷമത്തോടെ 🙏🏻🙏🏻🙏🏻🙏🏻...Star magic oru request unde e sahachariyathil parayan padundo ennu ariella but oru kariyam.. സുധിച്ചേട്ടന്റെ മകനെ സ്റ്റർമാജിക് സ്‌പോർട് ചെയ്യണം ആ കുടുബത്തിനും ഒരു സഹായം ആകും അത്. നിങ്ങളുടെ കൂടെ ആ മകനെ നിർത്തുക 🙏🏻 നിങ്ങൾക് ചെയ്യാൻ സാതിക്കുന്ന ഒരു നൻമ്മ aerikum athu🙏🏻

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +3

    പ്രിയ കലാകാരൻ സുധിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ🌷🌷🙏🙏🌷🌷😪😪

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +88

    *no one can replace salim kumar's acting💯*

  • @shamna642
    @shamna642 Год назад +6

    അഖിൽ തങ്കു 👌🏻.
    ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്. വെറുതെ ഇരുന്നു comment ചെയ്യുന്നവർ കാണട്ടെ 👍🏻

  • @shahanasmuhammedshani9815
    @shahanasmuhammedshani9815 Год назад +6

    സുധി ചേട്ടൻ ഒരു ഓർമയായി mariyille😭😭😭😭

  • @aryasatheesh9141
    @aryasatheesh9141 Год назад +6

    സുധി ചേട്ടനെ കാണുബോ വിഷമം... ഇനി സ്റ്റാർമജിക്കിൽ ഇനി കാണില്ലല്ലോ 😔😔😰😰😰😰😰😰😰😰😰😰

  • @prasheejab4592
    @prasheejab4592 Год назад +3

    സുധി ചേട്ടനില്ലാതെ എന്ത് സ്റ്റാർ മാർജിക്ക്😢😢😢😢😢

  • @subinavinod647
    @subinavinod647 Год назад +74

    എല്ലാവരും സുധിയെ കളിയാക്കുന്നത് കൂടുതലല്ലേ.... പാവം.....

    • @subinavinod647
      @subinavinod647 Год назад

      @@anas.k.967 താനല്ലായിരുന്നോ ചിരിച്ചേ.. ഇന്നത്തെ ന്യൂസ്‌ കണ്ടോ

    • @tajudheentaju2878
      @tajudheentaju2878 Год назад

      Pavam😥

  • @irfanippu3774
    @irfanippu3774 Год назад +6

    ഒരുപാട് ഇഷ്ട്ടമായിരുന്നു സുധി ചേട്ടനെ സ്റ്റാർ മാജിക്കിൽ സുധി ചേട്ടൻ ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ 😢

  • @aluvarajesh2934
    @aluvarajesh2934 Год назад +9

    അനു, ടീമ്, ഉണ്ടെങ്കിൽ ചിരിച്ചു ചത്തേനെ

  • @hadiasur7116
    @hadiasur7116 Год назад +4

    എനിക്ക് തോന്നുന്നു സുധി ചേട്ടന്റെ ലാസ്റ്റ് പ്രോഗ്രമാണെന്ന് തോന്നുന്നു 😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹

  • @veraityfud1283
    @veraityfud1283 Год назад +12

    😢സുധി ചേട്ടന് കണ്ണീർ കുതിർന്ന പ്രണാമം 🌹

  • @Travelmmode7034
    @Travelmmode7034 Год назад +76

    ഇന്നത്തെ episode ഇത്‌ youtube വഴി കണ്ടു വിജയിപ്പിച്ചവർക്കു episode പോരാ കോമഡി ഇല്ലാ എന്ന് പറഞ്ഞു coments ഇട്ടതിനു പ്രേക്ഷകർക്ക് ഇട്ടു കൊട്ടിയ script ആണെന്ന് എത്ര പേർക്ക് മനസ്സിലായി. ബിനു അടിമാലിയും തൊപ്പി ഇട്ടവനും അത് പറഞ്ഞപ്പോൾ ഉള്ള അവരുടെ മുഖ ഭാവം കണ്ടോ
    വേണേൽ കണ്ടാൽ മതിയെന്ന് ഉള്ള ഒരു 🤫

    • @sreejiths3390
      @sreejiths3390 Год назад +4

      സത്യം

    • @dilshaddilshutherikkada2955
      @dilshaddilshutherikkada2955 Год назад +6

      ഏതെങ്കിലും സ്റ്റേജിൽ ലൈവായി കിട്ടും ,അന്ന് കൂകി വിടണം ,പരിപാടി കാണുന്നവന് അഭിപ്രായം പറയാൻ പറ്റൂല്ലന്നു പറഞ്ഞാൽ ....,

    • @Libu_Mathew
      @Libu_Mathew Год назад +4

      3G യ കുറെ കോമെഡി പറയുന്ന അടിമാലി ആണ് പറയുന്നത്

    • @Libu_Mathew
      @Libu_Mathew Год назад +3

      മൊത്തത്തിൽ വാളി കോമഡി

    • @dilshaddilshutherikkada2955
      @dilshaddilshutherikkada2955 Год назад +4

      @ചിക്കൂസ് 🥰 ബിനു അടിമാലി ,,കൊല്ലം സുധി യെ ബോഡിഷെയിമിങ്‌ നടത്തി വീട്ടിൽ അരി വേടിക്കുന്നു .

  • @sabeehmedia692
    @sabeehmedia692 Год назад +9

    ഇന്നത്തെ എപ്പിസോഡ് ഏറ്റവും രസം തങ്കു അഖിൽ an

  • @fathimasworld8515
    @fathimasworld8515 Год назад +51

    Foolish game..thangu akhil combo❤❤❤

  • @najlanaju9371
    @najlanaju9371 Год назад +7

    സുധി ചേട്ടനെ കാണുമ്പോൾ 😢നെഞ്ച് പൊട്ടുന്നു 😭

  • @joufanapp4733
    @joufanapp4733 Год назад +6

    ഡിപ്രഷൻ അടിച്ചു നിൽക്കുമ്പോൾ ഈ പരിപാടി കാണുമ്പോൾ മനസ്സ് റിലാസ് ആവും. ചിന്നുചേച്ചി പോസിറ്റീവ് എനർജി

  • @jisnafazalsm1685
    @jisnafazalsm1685 Год назад +11

    Shocking news of Sudhi chettan
    Very humble person Great loss 😢😢

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 Год назад +8

    Sudhi cheta😢😢😢😢😢We will miss you badly. Anyway ,praying for your soul in peace🙏🙏🙏🙏🙏🙏🙏

  • @VyshMeee
    @VyshMeee Год назад +2

    സുധി ചേട്ടൻ 😢💔
    ഒരിക്കലും മറക്കില്ല ഈ മുഖം തീരാ നോവായി എന്നും ഉള്ളിൽ ഉണ്ട് 😖

  • @AbrahamKhueshi2255
    @AbrahamKhueshi2255 Год назад +3

    സുധി ചേട്ടനെ കാണാൻ വീണ്ടും വീണ്ടും എപ്പിസോഡ് കാണുവാ 😢💐💙

  • @libinkbabu7685
    @libinkbabu7685 Год назад +26

    സൂപ്പർ തങ്കു

  • @soumyapraveen-9
    @soumyapraveen-9 Год назад +59

    കുറേ നാളായിട്ട് അടുപ്പിച്ചു ബിനുചേട്ടന്റെ ടീം ജയിക്കുന്നത് കണ്ടിട്ട് എന്ത് സന്തോഷം ഉണ്ടന്നോ ❤❤❤❤️ ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കാൻ മറക്കല്ലേ

  • @sstk8788
    @sstk8788 Год назад +6

    RIP സുധി ചേട്ട 😢
    വിശ്വസിക്കാൻ പറ്റുന്നില്ല

  • @Anamika-l2v
    @Anamika-l2v Год назад +108

    തങ്കു 😜അഖിൽ 😜രണ്ടു പെരും കുടി 😜അലമ്പ് ഉണ്ടാക്കി ഇരിക്കുന്നത് കണ്ടിട്ട് ചിരിവന്നു 😜😜😜🤭🤭രണ്ടും കൊമ്പോ പോളിയാണ് 😜😂😂😂

  • @Ayshaaas_123
    @Ayshaaas_123 Год назад +3

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആളാണ്‌ സുധിച്ചെട്ടൻ. എന്റെ നാട്ടിൽ തന്നെ വെച്ച് സുധിച്ചെട്ടൻ മരിച്ചല്ലോ റബ്ബേ... 😭😭😭😭ഞാൻ സ്റ്റാർ മാജിക്ന്ടെ ഭയങ്കര പ്ര ഫാൻ ആണ്. പക്ഷെ സുധിച്ചെട്ടൻന്റെ മരണം ഓർക്കാൻ വയ്യ

  • @Abdulrazak-oq5vx
    @Abdulrazak-oq5vx Год назад +16

    Azees,Shafi,Anukutty miss cheyyunnu

  • @serin_.k8733
    @serin_.k8733 Год назад +52

    തങ്കു 🔥🔥🔥❤️❤️❤️

  • @akhilsoman4335
    @akhilsoman4335 Год назад +56

    ഇവരെ രണ്ടു പേരെയും എന്നും ഓഡിയൻസ് ആയിട്ട് ഇരുത്ത് അതാണ് പൊളി❤❤

  • @aswanitp4975
    @aswanitp4975 Год назад +8

    Sudhi chetta😰.... Pranamam🌹

  • @farissalmansalman8457
    @farissalmansalman8457 Год назад +2

    സലീം ഏട്ടാ സൂപ്പർ നല്ല മനുഷ്യൻ എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന ഒരു മനുഷ്യൻ

  • @Jon-wx7es
    @Jon-wx7es Год назад +9

    Rip sudhi chetta😭❤️❤️❤️❤️

  • @jamsheedhamsa645
    @jamsheedhamsa645 Год назад +2

    പ്രിയകലാകാരൻ സുധി ചേട്ടൻ ആദരാഞ്ജലികൾ🌹

  • @ragirajesh7602
    @ragirajesh7602 Год назад +3

    കാണുമ്പോൾ സങ്കടം വരുന്നു സുധി ചേട്ടൻ ഇല്ലല്ലോ വിശ്വസിക്കാൻ pattunnilla

  • @junusasidharan4589
    @junusasidharan4589 Год назад +181

    തങ്കു അഖിൽ combo 👍👍
    സൂപ്പർ 🎉🎉❤❤❤

  • @bossandteam9524
    @bossandteam9524 Год назад +7

    അര് എന്ത് പറഞ്ഞാലും കളിയാക്കിയാലും ചിരിച്ചു കൊണ്ട് നേരിടുന്ന സുധി ചേട്ടനന്ന ആ മഹാകലാകാരനെ ഇനി നമുക്ക് കാണാൻ കഴിയില്ലല്ലോ😢😢😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +104

    *akhil+thangu=best combo ever💯🔥*

  • @Sk77261
    @Sk77261 Год назад +10

    RIP Sudhi chettaa😢😢🙏🙏

  • @sumeshbmc1360
    @sumeshbmc1360 Год назад +133

    തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക് ❤

  • @Aneesh-xi2uw
    @Aneesh-xi2uw 6 месяцев назад +1

    തങ്കു അനിലേട്ടൻ സൂപ്പർ ❤❤❤

  • @bincyjijo8363
    @bincyjijo8363 Год назад +12

    Rest in peace Sudhi chetta...🙏🙏

  • @jijilashjijilash
    @jijilashjijilash Год назад +26

    തങ്കു അഖിൽ എനിക്കിഷ്ടമാണ്

  • @vijilsv3867
    @vijilsv3867 Год назад +56

    ഇന്നലെ ഈ എപ്പിസോഡ് കണ്ടിട്ട് കിടന്ന് ഉറങ്ങിയതാ... നേരം വെളുത്തപ്പോ ഈ കുടുംബത്തിലെ ഒരാൾ നമ്മളെ വിട്ട് പിരിഞ്ഞു.... സുധി ചേട്ടൻ ❤️❤️💔💔

  • @sanncreations5942
    @sanncreations5942 Год назад +6

    കൊല്ലം സുധിയുടെ മരണവാർത്ത അറിഞ്ഞശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😢

  • @sudukuduvlog3873
    @sudukuduvlog3873 Год назад +49

    അഖിൽ 👍തങ്കു 👍

  • @praseethaaneesh56
    @praseethaaneesh56 Год назад +64

    സൂപ്പർ, അനീഷ് ഏട്ടനെ കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി, കുറച്ചു നാളായി അനീഷ് ഏട്ടനെ കണ്ടിട്ട് പുള്ളിക്ക് നല്ല എനെർജിയാണ് ഗെയിം കളിക്കാനും കളിപ്പിക്കാനും ഓവർ ഓൾ അടിപൊളി ആയിരുന്നു. അഖിൽ തങ്കു കോമ്പോ പൊളിച്ചു. പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി
    ❤️❤️❤️

    • @AppusAppu_98
      @AppusAppu_98 Год назад

      Oho apppo ഗസ്റ്റ്‌ നെ പൈസ കൊടുത്ത് ആണോ കൊണ്ടുവരുന്നെ 😂

    • @praseethaaneesh56
      @praseethaaneesh56 Год назад

      @@AppusAppu_98 പിന്നെ ഗെസ്റ്റ് ചുമ്മാതെ അവിടെ വന്നിരിക്കുമോ

  • @AkkuAkhilesh
    @AkkuAkhilesh Год назад +138

    അനുക്കുട്ടി❤️തങ്കു ചേട്ടൻ both are lovely combo

  • @renjithaalex3368
    @renjithaalex3368 Год назад +12

    Sudi chetta Rest In peace🙏🏻🙏🏻

  • @nandhupurakkalummal3530
    @nandhupurakkalummal3530 Год назад +10

    Thankachante karts fan anu jan

  • @devassymm7950
    @devassymm7950 Год назад +12

    ഹായ് തങ്കു ❤❤❤

  • @jobypg885
    @jobypg885 Год назад +44

    ഏതോ പ്രേക്ഷകന് കൊടുത്ത് പണി ആണല്ലോ അഖിൽ തങ്കച്ചൻ സ്കിറ്റ്😅😅😅😅

    • @Shaheeeeeem
      @Shaheeeeeem Год назад +1

      Kore ennam und. Ellathinum kittatte😅😅❤❤

    • @vidhyarajl4363
      @vidhyarajl4363 Год назад +3

      ​​@@Shaheeeeeemതെന്താ എല്ലാരും positive മാത്രം പറയണോന്ന് നിർബന്ധം ഉണ്ടോ

  • @nadeernaaznaaz5183
    @nadeernaaznaaz5183 Год назад +14

    😂ഇത് നെഗറ്റീവ് കമെന്റ്സ് അടിക്കുന്നവർക് ഒരു പണിയാണ് അല്ലെ അനൂപ് സാർ അതെന്തായാലും പൊളിച്ചു 😂😂👍👍

  • @abidaek6858
    @abidaek6858 Год назад +2

    സുധി ചേട്ടൻ പോയില്ലേ ഇനി എന്ത് star മാജിക് 😞😞😞miss uuu സുധി ചേട്ടാ

  • @faizafaiza3157
    @faizafaiza3157 Год назад +4

    ഞാൻ സുധി ചേട്ടൻ മാത്രം നോക്കി നിന്ന് 😢

  • @JamesJohn-uv2hl
    @JamesJohn-uv2hl Год назад +31

    Thangu-Akhil 😍😂

  • @SilverStarz_JSB
    @SilverStarz_JSB Год назад +30

    തങ്കച്ചനും അനുവും തമ്മിലുള്ള കോമ്പോ ഇനി എന്ന് കാണാൻ കഴിയുമോ എന്തോ...
    സ്റ്റാർ മാജിക്കിന്റെ പവർ തന്നെ അനുവും തങ്കച്ചനും തമ്മിൽ ഉള്ള കോമ്പോയാണ് 😊😊

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 Год назад +5

    സുധി ചേട്ടാ. ഇത്രയും ദിവസം ഞങ്ങളെ എല്ലാം chirippichu പെട്ടന്ന് ഞങ്ങളെ എല്ലാം വിട്ടു പോയല്ലോ സുധി ചേട്ടാ 🙏🙏🙏🙏🙏

  • @ajmalnavas.k
    @ajmalnavas.k Год назад +1060

    തങ്കച്ചൻ ചേട്ടൻ ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ പവർ വരട്ടെ..❤❤👍

    • @subhikannan249
      @subhikannan249 Год назад +31

      തങ്കുവിനെ ഇഷ്ടമില്ലാത്ത ആരാ ഉള്ളെ 🥰തങ്കുവിന് പഴയ സ്റ്റാമിന തിരിച്ചുവരുന്നണ്ട് 👌

    • @christsidharth7761
      @christsidharth7761 Год назад

      ഊള

    • @mridulmridul4712
      @mridulmridul4712 Год назад +17

      ഇഷ്ടം അല്ല

    • @libinkbabu7685
      @libinkbabu7685 Год назад +8

      അയ്യോ ബിനു ഫാൻസ്‌ 😮😮😮

    • @sumeshbmc1360
      @sumeshbmc1360 Год назад +2

      ​@@mridulmridul4712 😬

  • @shifazworldofficial
    @shifazworldofficial Год назад +4

    Sudhi chettan vida😭😭💐💐

  • @salmanizar4844
    @salmanizar4844 Год назад +4

    Sudhi chettan marichathinu shesham kanumbol samgadam vannu😭😭😭

  • @raremedia881
    @raremedia881 Год назад +11

    കണ്ണീരിൽ കുതിർന്ന പ്രണാമം സുധി ചേട്ടാ😢

  • @suryakarnan-xe4gg
    @suryakarnan-xe4gg Год назад +5

    സുധിചേട്ടനെ പരിഹസിക്കുന്നതാണ് ബിനു നോബി ഇവരുടെ കോമഡി 🤨

  • @sijogeorge8288
    @sijogeorge8288 Год назад +9

    പ്രിയപ്പെട്ട അനൂപ് ചേട്ടാ അടിമാലിയെ സഹിക്കാൻ പറ്റുന്നില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +59

    *anu+thangu=best combo ever💯🔥*

  • @jubyrajan1000
    @jubyrajan1000 Год назад +2

    ഈ എപ്പിസോഡ് കണ്ട് സുധി ബോളിൽ ഒഴുകി പോകുന്നത് കണ്ട് ഒത്തിരി ചിരിച്ചു ,ഇന്ന് രാവിലെ സുധിയുടെ മരണം ആണ് ആദ്യമായി കണ്ട വാർത്ത, ശരിക്കും സങ്കടം സഹിക്കാൻ കഴിയുന്നില്ല , ആദരാജ്ഞലികൾ സഹോദരാ ....

  • @aliarakkal3622
    @aliarakkal3622 Год назад +5

    Missing anu chachi thankus combi

  • @devassymm7950
    @devassymm7950 Год назад +2

    കൊല്ലം സുധിക്ക് ആദരാഞ്ജലികൾ🙏🌹🌹🌹🌹🌹

  • @shaheerpmr2594
    @shaheerpmr2594 Год назад +6

    പാട്ടുകൾ Play ചെയ്യുന്ന സമയത്ത് orginal പാട്ട് Play ചെയ്നിട്ട് description ൽ song name കൊടുത്താൽ പോരേ....? copry right പ്രശ്നം ഉണ്ടാകില്ലല്ലോ ?? അങ്ങനെ കൊടുത്താൽ flowers ന്റെ അഭിമാനമൊന്നും പോകില്ല. പ്രത്യേകിച്ച് intro song.

  • @dhilshaishu3701
    @dhilshaishu3701 Год назад +2

    ഇനി ഈ വേദിയിൽ നമ്മളെ ചിരിപ്പിക്കാൻ നമ്മുടെ സുധി ചേട്ടൻ ഇല്ലല്ലോ🥺🥺സുധി ചേട്ടന്റെ മരണ വാർത്ത കേട്ടപ്പോൾ അത് സത്യം ആവരുതേ എന്ന് ഒരുപാട് പ്രാത്ഥിച്ചു

  • @dileepmk4877
    @dileepmk4877 Год назад +7

    സുധിച്ചേട്ടന് പ്രണാമം 🌹🌹😢😢😢

  • @shfeekmv165
    @shfeekmv165 Год назад +13

    തങ്കു അകിൽ coombo പൊളി🥰🥰

  • @positivethinkinguser
    @positivethinkinguser Год назад +4

    സുധി ചേട്ടൻ 😢
    ആദരാഞ്ജലികൾ

  • @athirajith6469
    @athirajith6469 Год назад +1

    വിശ്വസിക്കാൻ പറ്റാത്ത ഒരു വിയോഗം 😢ആദരാഞ്ജലികൾ sudhichettaa😔😔

  • @shakkirsss932
    @shakkirsss932 Год назад +44

    വന്നു വന്നു ഇത് കാണുമ്പോ ഇക്കിളി ഇട്ടാൽ പോലും ചിരിവരാത്ത അവസ്ഥ ആയി....
    അഖിൽ kavaliyoor,തങ്കച്ചൻ എന്ന പ്രതിഭകൾ,ഇവർ ഇല്ലെങ്കിൽ എന്നോ ഈ പ്രോഗ്രാം നിർത്തും, ആരും ഇത് കാണില്ല....
    കോപ്പിലെ എപ്പിസോഡ്സ് ആണ് ഇപ്പൊ എന്നത് ഒരു സത്യം ആണ്....

  • @AmeenKoduvally
    @AmeenKoduvally Год назад +6

    സുധി ചേട്ടൻ കണ്ണിൽ നിന്നും മായുന്നില്ല
    പ്രിയ താരത്തിന് പ്രണാമം😢
    എങ്ങനെ കണ്ട് തീർത്തു എന്ന് പറയാൻ പറ്റുന്നില്ല😢😢

  • @fnanamjad
    @fnanamjad Год назад +31

    500 ലേറെ എപ്പിസോഡായി ലക്ഷിമിചേച്ചി അത്ര ഡ്രസ്സ്‌ ധരിച്ചിട്ടുണ്ട് എല്ലാം വിത്യാസം ഉണ്ട് 🥰

  • @faizaltk9707
    @faizaltk9707 Год назад +5

    Star magic kanathe urangarilla athrakk ishtta program aan Duty kazhinj vanna pinne manassin oru sugam star magic kaanumboyaan Orupad kaalam Munnott pottenn Aathmarthamay aashamsikkunnu super Episode aayirunnu ❤️❤️❤️🌹🌹🌹😍😍😍👌🏻

  • @vineethdq-bt7wz
    @vineethdq-bt7wz Год назад +8

    തങ്കു അഖിൽ കോമ്പോ ചേർന്നാൽ പിന്നെ ചിരിച് മരിക്കും 👍🏻❤️🥰😘