ഗുരുനാഥനെ വിരട്ടാനെത്തിയ സ്റ്റാർ സിംഗേഴ്‌സ് കിടിലങ്ങൾ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 48

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 3 месяца назад +29

    ഇതിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം ഇച്ചിരി കൂടുതൽ ഇഷ്ടായത് അരവിന്ദന്റെ പെർഫോമൻസ് ആണ് 👍👍 👌👌.

  • @drkavithanair007
    @drkavithanair007 4 месяца назад +67

    Sreerag 😂😂Makeover polichu... Aravind pappu 🤣🤣Missing Aswin ettan 🙂

  • @Vaigalekshmii
    @Vaigalekshmii 4 месяца назад +38

    ഇത് കണ്ട് ഒരുപാട് ചിരിച്ചിരുന്നു 😂എല്ലാരും ഒരേ പൊളി 🤣ശ്രീരാഗിന്റെ makeover ഒരു രക്ഷേം ഇല്ലാത്ത സാധനം 🤣പപ്പു അടിപൊളി 🤣

  • @adhithiramnath
    @adhithiramnath 4 месяца назад +32

    ശ്രീരാഗിനെ ഒട്ടും മനസിലാവുന്നേയില്ലായിരുന്നു... എല്ലാരും കലക്കി 😅

  • @yaseeyaseen3792
    @yaseeyaseen3792 4 месяца назад +37

    ശ്രീരാഗ് സൂപ്പർ ആയിരുന്നു 🥰

  • @visakh.p9001
    @visakh.p9001 Месяц назад +2

    അരവിന്ദ് സൂപ്പർ ആയിരുന്നു 😂💜💜💛❤️❤️🧡🧡

  • @anumolp6805
    @anumolp6805 4 месяца назад +13

    🥰🥰🥰🥰🥰എല്ലാരും സൂപ്പർ ആയിരുന്നു

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 месяца назад +10

    സിയാദ് ജോൺ ഹോനായി Super💞🙏

  • @VishnuPriya-j6p
    @VishnuPriya-j6p Месяц назад +2

    Aravind polichu 😂❤️❤️

  • @sameeranath
    @sameeranath 4 месяца назад +25

    ശ്രീരാഗ് 🤣🤣ചെക്കൻ കറക്റ്റ് figure പിടിച്ചു... ഇജ്ജാതി makeover ❤️

  • @AswathyVinod-mx3wc
    @AswathyVinod-mx3wc 11 дней назад +1

    Sreerag aravind bhavin are super ❤😂😅🎉😊😊

  • @anupamasuresh8991
    @anupamasuresh8991 4 месяца назад +26

    ശ്രീ രാഗ് makeover സൂപ്പർ.. ഡയലോഗ് കുറഞ്ഞു.. ഇതുപോലെ സ്കിറ്റ് പ്രതീക്ഷിക്കുന്നു..അശ്വിൻ നെ കൊണ്ട് വരൂ...

  • @Sreenandh00
    @Sreenandh00 4 месяца назад +14

    Pazhayathokke veendum ittondirikkaanu admin chettan 😂Ith kalakki.. Sreerag mone pettenn manasilayilla ann kandapool 😂Ellarum adipoli.... 🙌

  • @midhunpoulose6212
    @midhunpoulose6212 4 месяца назад +5

    അശ്വിൻ വന്നപ്പോൾ സിത്തൂന്റെ ചിരി😂😂😂

  • @arnair1977
    @arnair1977 4 месяца назад +6

    ശ്രീരാഗ് കലക്കി.

  • @Aparnasreee
    @Aparnasreee 4 месяца назад +22

    Sreerag oru rakshem illa 🤣🤣
    Aravindinte pappu kollaam😂Ellarum pwoli

  • @Vip22884
    @Vip22884 2 месяца назад +4

    ശ്രീരാഗ് വന്നപ്പോ നമ്മുടെ കൊച്ചിന്റെ നോട്ടം കണ്ടില്ലേ 😀

  • @JumailaYusuf-sw8dl
    @JumailaYusuf-sw8dl 4 месяца назад +5

    സിത്തുൻ്റെ ചിരി😂😂😂

  • @arnair1977
    @arnair1977 4 месяца назад +8

    ശ്രീരാഗ് ഒരു രക്ഷേം ഇല്ല.

  • @ushaushafranics3557
    @ushaushafranics3557 4 месяца назад +4

    Super, കോമഡി ❤😂😂😂😂

  • @texturehub6804
    @texturehub6804 3 месяца назад +2

    ശ്രീരാഗ് വന്നപ്പോ അനുവിന്റെ എക്സ്പ്രഷൻ❤

  • @nandakumarp1273
    @nandakumarp1273 4 месяца назад +1

    Super performance by all the participants in the show. Excellent Sreerag ….. well done 👍

  • @safalsafal9361
    @safalsafal9361 3 месяца назад +11

    പിഷൂന് കലങ്ങുന്നില്ല😂

  • @mayookhavmayookha1037
    @mayookhavmayookha1037 4 месяца назад +11

    😂😂😂 aravindh❤️

  • @jhanvijhaani
    @jhanvijhaani 4 месяца назад +16

    കോമഡി 🤣🤣ശ്രീരാഗിന്റെ സ്വന്തം അശ്വിൻ ഏട്ടനെ ഇപ്പോൾ മിസ്സ്‌ ചെയ്യുന്നു....

  • @Krishnao2v
    @Krishnao2v 3 месяца назад +1

    Varsha❤

  • @najeemas4337
    @najeemas4337 3 месяца назад +1

    Godblessyou

  • @AnamikaAnilkumar-o6q
    @AnamikaAnilkumar-o6q 3 месяца назад +1

    👍👍👍👍👍😁

  • @shuubb55
    @shuubb55 4 месяца назад +8

    Pls upload star singers and chithrama yesterday award song

  • @upbeatquirk-s5
    @upbeatquirk-s5 4 месяца назад +7

    Aswin chettane ippol kananillallo sreeraginte teacher... Aswin chettane thirich kondu vaa 🙂

  • @harikrishnan3077
    @harikrishnan3077 2 месяца назад +1

    Which episode

  • @faizafami6619
    @faizafami6619 4 месяца назад +5

    Aravind, née chirippichu konnu😂😂😂😂

  • @ന്യായാധിപൻ
    @ന്യായാധിപൻ 3 месяца назад

    Zee ടിവിയില സരിഗമപ പിടിക്കാൻ നോക്കുന്നത് ആണേൽ തിന്റെ ജീവൻ.. ഷൻ റഹ്മനും അംഗർ.. ജീവയു ആണ്

  • @shaluarchana9876
    @shaluarchana9876 4 месяца назад +2

    Ee weak semi final thudanguvo ?? Aarkkelum ariyamo

  • @preethimb182
    @preethimb182 3 месяца назад

  • @PreethaCs-mc9rt
    @PreethaCs-mc9rt 4 месяца назад

    😂,, 😂😂😂😂👌👌👌👌

  • @JifiS-e2e
    @JifiS-e2e 4 месяца назад +2

    😂😂😂😂😂

  • @archanajames8484
    @archanajames8484 4 месяца назад +7

    Ithokke veendum enthina idunne..puthiya promo onnum illeh

    • @vichusworld888
      @vichusworld888 4 месяца назад +1

      onam special promo evide

    • @devikavenu4688
      @devikavenu4688 4 месяца назад

      ​@@vichusworld888ath instayil story ittayrunnufew days back..

    • @User-l1u-i6g
      @User-l1u-i6g 4 месяца назад

      ​@@devikavenu4688 semi thudanvuvo atho chumma paatt aano

    • @devikavenu4688
      @devikavenu4688 4 месяца назад +2

      @@User-l1u-i6g Chumma onam celebration. Nalla rasindarnnu promo.

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 4 месяца назад

      ​@@devikavenu4688Star Singer Season 9 Grand Finale ekadesham yeth month aavan aanu chance ?? Start music 🎶🎶 Aaradhyam paadum Season 6 ithu vare start cheyythittila !!

  • @evcreations4391
    @evcreations4391 3 месяца назад

    😂😂😂

  • @princypaulg7999
    @princypaulg7999 3 месяца назад

    😂😂

  • @mercyjoseph2125
    @mercyjoseph2125 3 месяца назад

    Sruthy thaalam allam kondum sreeragane munnil Mark edunna chitra vidhu evarke jannayi paadiya Aa sreeraghinode pashwality kaanichu judjesina maattanam