#SS9

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #SS9 മരുതമലൈ മാമണിയെ.... 🙏🙏 സ്റ്റാർ സിങ്ങർ വിന്നറായ അരവിന്ദിന്റെ അത്യുഗ്രൻ പെർഫോമൻസ്
    Song - Maruthamalai Maamaniye
    Star Singer Season 9 || Grand Finale || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #Asianet #KSChithra #SitharaKrishnakumar #vidhuprathap #GrandFinale

Комментарии • 185

  • @sidheekmayinveetil3833
    @sidheekmayinveetil3833 31 минуту назад +3

    എന്റെ പൊന്നൂ അരവിന്ദ്ഒരു രക്ഷയുമില്ല Superb💞💞💞🙏🙏

  • @വിഷ്ണുചാലക്കുടി

    1 കൊല്ലം മുൻപ് ഓ dilruba പാടിയപ്പോൾ ഞാൻ പറഞ്ഞിരുന്നു വിന്നർ അരവിന്ദ് എന്ന് 🥰സന്തോഷം 🥰

    • @SadhaSivan-zv8dx
      @SadhaSivan-zv8dx Час назад +5

      @@വിഷ്ണുചാലക്കുടി എനിക്കും തോന്നി അത്.

    • @vidya09
      @vidya09 Час назад +4

      Ayyappans song was wonderful

    • @ckf8623
      @ckf8623 28 минут назад

      എങ്കിൽ അടുത്ത സീസനിൽ താങ്കൾ വാ തുറക്കരുത്🤭

  • @muraleendrantpmuraleendran3028
    @muraleendrantpmuraleendran3028 51 минуту назад +10

    അർഹതപ്പെട്ടയാൾക്ക് തന്നെ കിട്ടി..❤️💙💜💛💙💙💙💙💛

  • @jessyjose110
    @jessyjose110 20 минут назад +3

    Amazing his each performance. He is 100% eligible for the trophy. Other singers also good but like Aravind they cannot perform. He is involving and singing. He will get many stage programmes too.. super and super

  • @selvarajselvaraj7819
    @selvarajselvaraj7819 2 часа назад +38

    മോനെ അരവിന്ദ് പറയാൻ വാക്കുകളില്ല. അത്ഭുതം. ദൈവാനുഗ്രഹം ഉണ്ട്. ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @MayaSunil-ks6ff
    @MayaSunil-ks6ff 2 часа назад +37

    ഞാൻ ഇപ്പോഴാണ് നന്നായി ആസ്വദിച്ചു ഇ പാട്ടു കാണുന്നത് എന്തു മനോഹരമായിട്ടാണ് അരവിന്ദ് പാടുന്നത് സൺ‌ഡേ ഫൈനലിൽ aravindanu ഫസ്റ്റ് പാടുന്നതെന്നു അറിഞ്ഞപ്പോൾ പ്രാത്ഥിക്കുകയായിരുന്നു അരവിന്ദ് സൂപ്പർ ആയി പാടണമെന്ന് അത്രക്കിഷ്ട്ടമായിരുന്നു അരവിന്ദിന്റെ songs ellam❤️❤️❤️❤️

    • @lalitm4537
      @lalitm4537 Час назад +5

      സത്യം. ഞാനും ശരിക്കും ആസ്വദിച്ചു കേൾക്കുന്നത് ഇപ്പഴാണ്.❤

  • @KannanMalz
    @KannanMalz Час назад +21

    🥰🥰🥰💯❤️എന്തുകൊണ്ടും അരവിന്ദ് തന്നെയാണ് വിജയ് ആകാൻ യോഗ്യത ഉള്ളത് വഴയിൽ കൂടെ പോയപ്പോൾ വിളിച്ചു കൊടുത്ത് അല്ല അരവിന്ദ് യത് പാട്ടും വളരെ നന്നായി പാടി ബലിപ്പിക്കും മെലോഡി സെമി ക്ലാസ്സിൽ ക്ലാസിക്കൽ പോപ്പ് സോങ്‌സ് എല്ലാം അയാൾ അയാളുടെ രീതിയിൽ മനോഹരമായി പാടും നല്ല ഇമ്പ്രൂവ്സേഷൻസ് ഒക്കെ ചെയ്ത വളരെ നന്നായി പാടാറുണ്ട് 🥰🥰🥰എന്തുകൊണ്ട് ഡിസേർവ്ങ് ആണ് അരവിന്ദ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍

  • @anu26375
    @anu26375 2 часа назад +42

    As balram fan, Aravind truly deserves the title❤ He is singing with confidence and technically perfect too.

    • @gamingboysfan
      @gamingboysfan Час назад +14

      Finalil pressure handle cheyyan Aravindnu mathre patiyullu.. I am also a Balram fan😢

  • @maryamssiz
    @maryamssiz Час назад +27

    ഞാൻ നേരത്തെ തന്നെ മനസിൽ ഉറപിച്ചു അരവിന്ദ് വിന്നർ എന്ന് 🎉🎉🎉

  • @kripae2595
    @kripae2595 56 минут назад +11

    Woowwww....adipoli...ithra nannayitt paadiyittaano not deserve ennu paranjath ...iam always fan for aravind ..

  • @VishnuPriya-j6p
    @VishnuPriya-j6p Час назад +19

    അരവിന്ദ് ❤️❤️❤️❤️🔥🔥🔥🔥🔥🔥ഇങ്ങനെ ഒക്കെ പാടിയാൽ പിന്നെ എങ്ങനെ winner ആവാതെ ഇരിക്കും. ഇത്രയും ബുദ്ധിമുട്ടേറിയ song അരവിന്ദ് നിഷ്പ്രയാസം പാടി. Most deserving person തന്നെ ആണ് winner ആയത്💯💯💯👑. പിന്നെ negative comments ഒന്നും mind ചെയ്യണ്ട. Toxic ഫാൻസുകാർnegative പറഞ്ഞത്കൊണ്ട് നിന്റെ talentine അത് ഒന്നും ബാധികാൻ പോവുന്നില്ല. പിന്നെ negative comments ഒക്കെ ഒരു ചെറുപുഞ്ചിരിയോടെ ignore ചെയ്യൂ. അരവിന്ദ് നീ happy ആയി തന്നെയിരിക്കു ❤️. പിന്നെ ഇത്രയും talented ആയ മകനെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം. അതുപോലെ അരവിന്ദ് fan ആയതിൽ ഞങ്ങളും അഭിമാനിക്കുന്നു ❤️🥰.

    • @jesi3313
      @jesi3313 53 секунды назад

      🥹💯

  • @hungrypassport8095
    @hungrypassport8095 Час назад +25

    Incredible performance ❤️
    Well deserved victory Aravind 👌

  • @darvishhasan2485
    @darvishhasan2485 2 часа назад +51

    Ithil positive comments kandapol santhoshayi, finale kazhinjappol muthal thudangiyatha not deserved ennum paranj.

    • @ananyavijay362
      @ananyavijay362 Час назад +5

      Ningal sreerag chettane fansine mathre കണ്ടോളൂ balram,disha,nandha ivarude okke fansum comment ittarnu but korach toxic aayath a chettante fans thanneya but Ella contestantsintem Peru paranj negative idunnund ok orale mathram angane parayaruth

    • @kavithanair007
      @kavithanair007 Час назад +2

      ​@@ananyavijay362Ath sheriya ennathil kooduthal ullond ath mathre ellarum parayunnullu....

    • @savithrisiyer7133
      @savithrisiyer7133 Час назад +5

      Really, as an Anusreerag fan myself, enik Ivan jechathu kandappol vallatha oru santhosham vannu.....avar kaznjit Ivan and Nanda ente favorites aane.... Aravind deserved that victory......

    • @savithrisiyer7133
      @savithrisiyer7133 Час назад +5

      ​@@ananyavijay362not all Sreerag fans are toxic.....chilar unde...veruthe mattullavarke Peru dhosham kelpikyan....enik first thanne ariyam, sree and anu final vannilengilum Aravind varum...Ivar 3 perum vannapol nalla happy ayi....

    • @ananyavijay362
      @ananyavijay362 Час назад

      ellavarum illa but pakuthiyil kooduthal ithenne avastha ith Karanam mattulla contestants fans a chettane hate aavan thudangi first comment kaanumbo thanne manasilakkam athoru pavam fans aayit oru bandam illa 🥲

  • @lathas4094
    @lathas4094 29 минут назад +2

    Super mkkalae

  • @Serah1998-i1t
    @Serah1998-i1t 2 часа назад +23

    Truly deserved..Wat an incredible performance ❤
    His song selection gifted him this title.Brillaint move dear one❤
    And his proud family sitting there ❤

  • @renypa137
    @renypa137 29 минут назад +2

    Well deserved title,Aravind...way to go

  • @midhundas5927
    @midhundas5927 Час назад +8

    വളരെ വളരെ സത്യം ആയ കാര്യം ഇത്രേം ഗംഭീരം ആയി വന്നിരുന്ന പരുപാടി എല്ലാരുടേം പ്രേതീക്ഷയും ഇഷ്ടവും ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ ആക്കി എന്ന് വേണം പറയാൻ. ഫിനാലെ ആണോ എന്ന് പോലും തോന്നിപോകുന്ന മനസിനെ മടുപ്പിക്കുന്ന ഒരു ഫിനാലെ. എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത് ശ്രീരാഗ് ബൽറാം ഓക്കെ എന്താ കാണിച്ചത് അതാണോ അവരുടെ കഴിവ് വ്യക്തമായ ഒരു പ്ലാനിങ് ഇല്ലാതെ ഓക്കെ നശിപ്പിച്ചു. ദിശ നന്ദ ഒർജിനൽ പാടിയതാനെന്നു തെളിയിക്കാൻ വീണ്ടും ആ സോങ് പാടി. അപ്പപ്പോ അവരുടെ ഉദ്ദേശം ഫിനാലെ അല്ല തെളിയിക്കൽ ആണ് എന്താ പറയുക ഇത്രെയും മന്ദബുദ്ധികളാണോ ഇവരൊക്കെ ജഡ്ജസിന് എങ്കിലും ബോധം വേണ്ടേ. വളരെ കഷ്ട്ടം . അതിന്റെ ഇടക്ക് സീരിയൽ ലോഞ്ച് അത് ഇത് നശിപ്പിച്ചു കയ്യിൽ തന്നു ഞങ്ങൾ അത്രയും താല്പര്യത്തോടെ ഇരുന്ന് കാണാൻ തുടങ്ങിയതാണ് പകുതിക്ക് വെച്ച് തന്നെ ഫാമിലി എണീറ്റ് പോയി കിടന്നു. ഇത്രെയും സിമ്പിൾ ആയ ഫിനാലെ ഇത് ആദ്യം. വർഷയും രഞ്ജിനി പൊളിച്ചു നന്നായിരുന്നു.ശരിക്ക് പറഞ്ഞാൽ പാടിയത് വെച്ച് അരവിന്ദ് തന്നെ ആണ് പിന്നെയും ഫിനാലെ ആണെന്ന് ഉള്ള ബോധത്തിൽ കൈകാര്യം ചെയ്തത് എന്ന് എനിക്ക് തോന്നി.❌ Star singer 9 finale❌

  • @taekookigirl3936
    @taekookigirl3936 14 минут назад +3

    Aravindh,,, you are Awesome manh.....❤ u dont care about negative peoples

  • @lalitm4537
    @lalitm4537 2 часа назад +16

    Super mone,👌 അർഹത പ്പെട്ട അംഗീകാരം❤

  • @geethaprabhakaran8360
    @geethaprabhakaran8360 2 часа назад +20

    ഇത് മതിയല്ലോ 👍🏼👍🏼👍🏼സൂപ്പർ അരവിന്ദ് ♥️

  • @jcadoor204
    @jcadoor204 Час назад +18

    🙏 പഴനി മലൈ മുരുഗാനീതാൻ തുണച്ചു🙏❤️🎶🎼🎵

  • @LekshmiUnni617
    @LekshmiUnni617 49 минут назад +2

    Brilliant rendition! ❤🎉 congratulations, Aravind! Such confidence! You are a real performer! The ability to sing like that under pressure is what distinguishes a winner from others 🙏🏻 superb!

  • @jayasreekrishna646
    @jayasreekrishna646 26 минут назад +3

    Incredible performance! Lord Murukan with him throughout too! Bless you, Aravind!❤

  • @ammusworld195
    @ammusworld195 Час назад +12

    Finale kazhiju winner um ayi eni enthina negative spread chayyunath palarum songs ketta ellavarkum ariyam balram sreerag avark tension undayirunu best kodukan Patti ella disa, nanda arunu winner ennu epol parayunavar aaa kochinu prize kitiyirunu enkil repeat song padi title vanginnu paraju bully chayyum pine aravind 1 st song strain chaythu enkilum 2 nd song l pidichu finale tension free ayi padi aaa day aa time arvaind nu best arunu winner na accept chayyuka appreciate chayth ellankilum bully chayytha erikuka

  • @SowbhagyaSadanandanP.-ik4hs
    @SowbhagyaSadanandanP.-ik4hs 2 часа назад +24

    Adorable Singing! Truly deserved title winner of this season!! God bless you,dear!

  • @jishnaprajeesh2523
    @jishnaprajeesh2523 2 часа назад +17

    Wow what a singing❤
    Well deserved aravind❤❤
    Keep going🎉🎉🎉

  • @bijumk4871
    @bijumk4871 2 часа назад +17

    What a song
    What a singer
    You deserve what you get
    Keep going king

  • @RajaniPotluri-x6u
    @RajaniPotluri-x6u 2 часа назад +24

    Everything is on song selection.congrats Aravind

  • @reshmigopalakrishnan912
    @reshmigopalakrishnan912 2 часа назад +22

    Aravind has remained always my favourite

  • @anfeercp4553
    @anfeercp4553 Час назад +16

    അർഹിച്ച അംഗീകാരം 😊

  • @ananyavijay362
    @ananyavijay362 2 часа назад +14

    Aravind chettan super aayi padi🎉 aravind song selection thanneya vethyasthan ആകിയത് randu round nalla song aayirunnu padiyath its a main reason he perform well and nalla confidence indarnu but മറ്റുള്ളവരുടെ song duet or solo wrong selection ആയിരുന്നു എന്ന് തോന്നി അതും അവർക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റാത്ത reason aan and also tension especially balram chettan and sreeragettan.... ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @anitaprasannan7303
    @anitaprasannan7303 Час назад +6

    പഴനി മല മുരുകൻ അരവിന്ദ് നെ തുണച്ചു 🙏❤️

  • @ambikac3182
    @ambikac3182 2 часа назад +14

    It was your day Mr. Aravind Nair.🎉

  • @lekshmi_krishna
    @lekshmi_krishna 2 часа назад +27

    Pwoli... മുരുഗൻ അനുഗ്രഹം തന്നു 😍😍😍

  • @BNBNASIKDHOL
    @BNBNASIKDHOL Час назад +4

    Aravindan 👍👍👍👍❤️❤️❤️❤️🥰🥰🥰

  • @joshnapinkz5355
    @joshnapinkz5355 Час назад +11

    Deserved it ... Superbbb ❤

  • @aiswaryacv3952
    @aiswaryacv3952 2 часа назад +17

    Wonderful Performance 👏 Aravind ❤❤❤

  • @annna4611
    @annna4611 57 минут назад +4

    You deserve this title ❤ Versatile Singer ❤

  • @ashithakp7275
    @ashithakp7275 27 минут назад +1

    Congrats 👏❤

  • @vayshakkm2022
    @vayshakkm2022 Час назад +6

    Deserved അല്ല എന്ന് പറയുന്നവർ ഈ സോങ് ഒന്നു കേട്ടു നോക്കട്ടെ.. 🎉🔥 മുരുകാ.....

  • @lekhakv2302
    @lekhakv2302 Час назад +10

    Absolutely you deserve first place

  • @SujaJ-r2t
    @SujaJ-r2t 36 минут назад +2

    അരവിന്ദ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @vaishnavas6155
    @vaishnavas6155 Час назад +4

    Super singer 👌👌👌

  • @athirabinu7233
    @athirabinu7233 29 минут назад +1

    Arhatha petta aalku thanne kitti 🎉🎉🎉🎉

  • @lekhakv2302
    @lekhakv2302 Час назад +12

    Toughest song awesome

  • @anupamarajeev4511
    @anupamarajeev4511 Час назад +3

    You deserve all the love in this world❤️
    All the best🐥

  • @ajanthakumari6678
    @ajanthakumari6678 Час назад +11

    Congrats aravind 🥰 🙏🏻🙏🏻

  • @muhsinaratheesh387
    @muhsinaratheesh387 2 часа назад +14

    Wow super Aravind ❤🎉🎉

  • @sindhubhaskaran6596
    @sindhubhaskaran6596 2 часа назад +15

    Excellent singing ❤

  • @arathyarathy5324
    @arathyarathy5324 2 часа назад +11

    Super ayittudd👍

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 2 часа назад +23

    👌 അരവിന്ദ്

    • @FaruziLambi
      @FaruziLambi 2 часа назад +3

      ചിത്ര മാത്ര മണ്.1. സംഫ വം 😅😅😅😅😅😅

  • @MiniGeorge-x7w
    @MiniGeorge-x7w 36 минут назад +2

    അരവിന്ദ് ✨✨✨🌟🌟✨✨✨

  • @shoppinghub1208
    @shoppinghub1208 8 минут назад +1

    Gifted voice.. fabulous singing 🔥💯👏👏💖

  • @draryaamar
    @draryaamar 2 часа назад +13

    Truly deserved 👏 🙌 ❤️ ❤

  • @Anad123nan
    @Anad123nan 2 часа назад +15

    Aravinde polichtto 😚

  • @jessyjose110
    @jessyjose110 15 минут назад +2

    Wonderful singing and selection for Grand finale round.. He handled very easily such a difficult song

  • @allu396
    @allu396 2 часа назад +15

    Wow🎉 aravind🔥🔥🔥🔥

  • @SujaJ-r2t
    @SujaJ-r2t 23 минуты назад +3

    ആർക്കും അസ്സുയ വേണ്ട ഇത് അരവിന്ദിന്റെ കഴിവും കഷ്ടപ്പാടിന്റെയും ജയം 🙏🙏🙏❤️💋❤️❤️💋

  • @johncyp.j9058
    @johncyp.j9058 3 часа назад +14

    He is truly deserved❤

  • @sajithkkesavan8258
    @sajithkkesavan8258 2 часа назад +16

    Song selection was superb

  • @swapnas7926
    @swapnas7926 49 минут назад +1

    Aravind ayyappa song super❤❤❤❤❤🎉🎉

  • @faizu5615
    @faizu5615 Час назад +4

    അരവിന്ദ് പൊളിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു...പക്ഷെ ബൽറാം ന്റെ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു 🥹
    Balram is very very unlucky😢

  • @jasminjohn7308
    @jasminjohn7308 2 часа назад +11

    You deserved the title 🎉 🎉❤

  • @DIPINGEORGE9
    @DIPINGEORGE9 2 часа назад +12

    Superb bro.. You deserve the title❤❤❤🎉🎉

  • @DeepaIyer-c5c
    @DeepaIyer-c5c 2 часа назад +6

    Wow ❤

  • @PREEETHAKK
    @PREEETHAKK 2 часа назад +9

    You are always best🔥🔥🔥🔥🔥

  • @natureloverkerala1773
    @natureloverkerala1773 Час назад +8

    live kananm ayrunu enthu super ayrunu apole paranju Aravind first

  • @jasminjohn7308
    @jasminjohn7308 2 часа назад +16

    Aravind🔥🔥🔥🔥🔥🔥💥💥💥❤❤❤❤

  • @Jaisree-ny5zo
    @Jaisree-ny5zo 2 часа назад +10

    Superb.Aravid well deserved.

  • @KunjusDevus
    @KunjusDevus Час назад +5

    Super mone... Tension karanam voicel cheriya strain und.. But 7 mint. Lengthy high pitch song.. Mon nannayi paadi.. Well deserved

  • @anjupchandran5326
    @anjupchandran5326 2 часа назад +11

    Aravind always super ❤️ .

  • @vaishnavas6155
    @vaishnavas6155 Час назад +7

    Super song

  • @JijisahasrasravanSravan
    @JijisahasrasravanSravan 2 часа назад +38

    Super... മുരുകൻ 🙏🏻ഭഗവാൻ കടക്ഷിച്ചു 🙏🏻💓💓

    • @Behappy-ip1gk
      @Behappy-ip1gk 2 часа назад +1

      Show director kadakshichu😅

    • @JijisahasrasravanSravan
      @JijisahasrasravanSravan Час назад +5

      @@Behappy-ip1gk ഇ ഒറ്റ സോങ് പാടിയത് കേട്ടാൽ മതി. Winner agan.

  • @GeethaGeethavc-x2t
    @GeethaGeethavc-x2t Час назад +4

    Super aravind 🎉

  • @bvgreyami
    @bvgreyami 2 часа назад +13

    Aravindan ❤❤

  • @Smithaasurendran
    @Smithaasurendran 2 часа назад +10

    അരവിന്ദ് 🔥🔥🔥🙏❤️

  • @lillytheres7387
    @lillytheres7387 2 часа назад +10

    beautiful

  • @suprrvideo995
    @suprrvideo995 3 часа назад +14

    Good song selection

  • @pm1983.
    @pm1983. 58 минут назад +4

    ❤️❤️😍

  • @truewanter8879
    @truewanter8879 2 часа назад +15

    E kanam tamilnattil padan singer madikum. Tuf song. Appreciate Arvindh.

  • @draryaamar
    @draryaamar 2 часа назад +10

    Wow❤❤❤❤❤❤

  • @pournaminair3372
    @pournaminair3372 2 часа назад +17

    Grandfinale boysil nannayad aravind aane

  • @Nesiriya
    @Nesiriya 2 часа назад +4

    Super❤

  • @draswathisachin126
    @draswathisachin126 2 часа назад +11

    Well deserved

  • @sreelekshmia4798
    @sreelekshmia4798 Час назад +9

    Effortless singing❤️ That's why ur songs are just like original 🎉

  • @NithinPa-r7w
    @NithinPa-r7w 2 часа назад +10

    Aravind....❤❤❤......... Love....

  • @NarayananNaduvil
    @NarayananNaduvil 2 часа назад +8

    Wow👍🏿👍🏿👍🏿👍🏿

  • @AnuSNair-vr9nl
    @AnuSNair-vr9nl 36 минут назад +1

    Aravind❤❤

  • @AshaAshokan-t8n
    @AshaAshokan-t8n Час назад +4

    ♥️♥️♥️♥️♥️♥️👍👍👍👍👍

  • @PREEETHAKK
    @PREEETHAKK 2 часа назад +18

    Aravind🔥🔥🔥🔥🔥🔥 well deserve🔥🔥🔥

  • @Noushad-e9b
    @Noushad-e9b 2 часа назад +16

    ഓർക്കസ്ട്രാ റെക്കോർഡിങ് ക്ലാരിറ്റി കുറവാണ്.... പാട്ട് പൊളിച്ചു 🎉ശെരിക്കും കോരിത്തരിച്ചുപോയി.....❤

  • @Jintyjaison
    @Jintyjaison Час назад +6

    Wow👍👍👍

  • @prabithakrishnan8559
    @prabithakrishnan8559 Минуту назад

    Aravind super pokichu❤❤❤

  • @SreedeviAjayan-h3t
    @SreedeviAjayan-h3t 2 часа назад +7

    👍👍👍👌👌👌❤️❤️❤️

  • @mareenathomasukutty1107
    @mareenathomasukutty1107 56 минут назад +1

  • @VandanaBhaskaranPillai-zt6yk
    @VandanaBhaskaranPillai-zt6yk 57 минут назад +3

    പഴനിയാണ്ടവൻ അനുഗ്രഹിച്ചു.

  • @niyatimes5411
    @niyatimes5411 Час назад +6

    എനിക്ക് അരവിന്ദ് നേയും ശ്രീരാഗിനേയും ഒത്തിരി ഇഷ്ടാ , അവരുടെ പാട്ട് 👍🏼

  • @sheeladas6972
    @sheeladas6972 35 минут назад

    You are a blessed son of the Lord. ❤

  • @selvarajselvaraj7819
    @selvarajselvaraj7819 2 часа назад +4

    ❤❤❤❤❤❤❤❤❤

  • @amalendhu2244
    @amalendhu2244 51 минуту назад

    Deserved it❤✨