ബൽറാം WINNER ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു.നിർഭാഗ്യവശാൽ അന്നത്തെ ദിവസം tension കൊണ്ടോ മറ്റോ solo performance ൽ ബാലുവിന് തൻ്റെ best കൊടുക്കാൻ കഴിഞ്ഞില്ല..പക്ഷേ രണ്ടാമത്തെ ഗാനം അതിഗംഭീരമായി പാടുകയും ചെയ്തു💯 സാരമില്ല ബാലു..നീ ഉയർന്ന് വരും എന്ന് 100% ഉറപ്പുണ്ട്.അത്രക്ക് potential ഉള്ള ഗായകനാണ്...ഈ സീസണിലെ മിക്ക performance ലും അത് കണ്ടതാണ്👍🏻 ഒരുവിധം പാട്ടുകളുടെയും chorus ഗംഭീരമാക്കാൻ ബൽറാം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല...എത്ര high pitch ൽ പാടാനും കഴിവുണ്ട്...എത്രയെത്ര ക്ലാസ്സിക്ക് ഗാനങ്ങൾ ബാലുവിൻ്റെ ശബ്ദത്തിൽ കേട്ട് ആസ്വദിച്ചിട്ടുണ്ട്❤️🔥 അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല...More to go...All the Best🎉👏🏻🤍
@@voiceoftunes5417groomers ഇതൊന്നും പറഞ്ഞുകൊടുത്തില്ലേ. ഒരു ഇന്റർവ്യൂവിൽ ബൽറാം പറയുന്നുണ്ട് ഈ പാട്ട് ഒഴിവാക്കാൻ നോക്കിയിട്ടും വന്നുപെട്ടു എന്ന്. Confidence ഇല്ലാത്ത പാട്ടു പാടിച്ച് ആ കുട്ടിക്കു പണി കൊടുത്തു
എത്ര പ്രാക്ടീസ് ചെയ്താലും ഈ സോങിലെ "മധുമൊഴി രാധേ " പ്രൊഷൻ പാടാൻ പ്രയാസമാണ് അതും ഓപ്പൺ സ്റ്റേജ്, ഗ്രാൻഡ് ഫിനാലെ .. പക്ഷെ പാടിയ പോർഷൻ വളരെ നന്നിരുന്നു .. നല്ല ഗാംഭീര്യമുള്ള ശബ്ദത്തിനു ഉടമയാണ് ബൽറാം .. ALL THE BEST DEAR.. ആ ഓടകുഴൽ .. ജതി .. VIOLINE SUPER....
മധു മൊഴി മുതൽ മൊത്തം കുളമായി.. ചില ഭാഗത്തു sound variation കേട്ടപ്പോൾ പാറപ്പുറത്തു ചിരട്ട ഉര യ്ക്കുന്നതായി തോന്നി...വയ്യാത്ത പണിയ്ക്ക് നീക്കണമായിരുന്നോ
@@Athul345 ആയിക്കോട്ടെ... ഞാൻ പറഞ്ഞത് മത്സരത്തിൽ പങ്കെടുക്കുന്നവർ ഓരോ റൗണ്ടിലും പാടാൻ ഒന്നിൽ കൂടുതൽ പാട്ടുകൾ റെഡിയാക്കി വെക്കും... ആ പാട്ടുകളിൽ നിന്നുമാണ് ഒരു പാട്ട് ജഡ്ജസ് സെലക്ട് ചെയ്യുന്നത്. അല്ലാതെ മത്സരത്തിൽ പങ്കെടുക്കുന്നവർ സ്റ്റേജിൽ കയറി നിൽകുമ്പോൾ ജഡ്ജസ് ഈ പാട്ട് പാടണം എന്ന് പറഞ്ഞിട്ട് ഒരു പാട്ട് കൊടുക്കുവല്ല ചെയ്യുന്നത്.
വിന്നർ ആവേണ്ട മത്സരാർത്ഥി ആയിരുന്നു ബൽറാം. തുടക്കം മുതലെ ഒരു ഇറക്കം പോലും ഇല്ലാത്ത യാത്ര. ഫിനാലെയിൽ എന്ത് സംഭവിച്ചതാണാവോ പാവത്തിന്. കുറച്ച്കൂടെ കംഫർട്ടബിൾ ആയ പാട്ട് എടുക്കാമായിരുന്നു എന്ന് തോന്നി. So sad😢
He is a good singer. But lost total control of the song . The humming became a roaring of a bull. Sruthy also slipped many. Very sorry. places. Some how he managed.
ഈ പാട്ടിൽ പല സ്ഥലത്തും Flop ഉണ്ടായിട്ടുണ്ട്. Long brith Fraze Cut ആയി , അതു കഴിഞ്ഞ് Uncontrolled ആയി - ശ്രുതി problems- ജഡ്ജസ് മനപൂർവ്വം തോൽപ്പിക്കാൻ മുൻ വൈരാഗ്യം ഇല്ലല്ലോ..
ഒരു നല്ല ഗായകൻ്റെ അവസാനത്തെ വേദിയല്ല ഇത് സുഹൃത്തുക്കളേ. ബൽറാം ഒരു പാട് ഉയരങ്ങളിലേക്ക് എത്താനുള്ള കുതിപ്പിൻ്റെ വേദിയായി ഇതിനെ കണ്ടാൽ മതി. ഈ അദ്ഭുത ഗാനം പാടി ഇത്രയെങ്കിലും ഭലിപ്പിച്ചതിന് അഭിനന്ദനങ്ങൾ❤❤❤❤❤
ബൽറാം...സാരമില്ല, ഈ ദിവസം ഒരു ഭാഗ്യകേട് ഉണ്ടായി അത്രയേയുള്ളൂ.... ബൽറാം ഒരു അടിപൊളി singer ആണ് എന്ന് എപ്പോഴേ തെളിച്ചു കഴിഞ്ഞത് ആണ്.... ബൽറാം നിന്റെ voice ഒന്ന് ഇടറിയപ്പോൾ മനസ് വേദനിച്ചു തകർന്നത് പോയി അതു ചിലപ്പോൾ ബൽമിന്റെ നേരത്തെ ഉള്ള പെർഫോമൻസ് എല്ലാം കണ്ടു winner എന്ന് മനസ്സിൽ ഉറച്ചു പോയത് കൊണ്ടാകും..... സാരമില്ല വിഷമിക്കണ്ട...പോട്ടെ. ബൽറാം തന്നെ എന്റെ മനസിൽ winner❤️
ഇതു പോലൊരു പാട്ടു പാടിയതിനാണല്ലോ മാർക്ക് കുറഞ്ഞത്. Easy song പാടിയിട്ട് കിട്ടാതെ പോയാൽ ഇതിലും സങ്കടമാകുമായിരുന്നു. ഇത് രണ്ടാമത് കേട്ടപ്പോൾ ഒന്നൂടെ ഇഷ്ടമായി. നന്നായി തന്നെ പാടി. ഇതിലും നല്ലത് വരാനിരിക്കുന്നേയുള്ളു. God bless you Balram
എന്ത് നല്ല ശബ്മാണ്...വിജയി ആവാൻ എല്ലാം കൊണ്ടും യോഗ്യത ഉള്ള contestant.. ആ cup ബൽറാം തന്നെ തൂക്കും എന്ന് പ്രതീക്ഷിച്ചു.. പ്രാർത്ഥിച്ചു..ഹരിമുരളീരവം ഒന്ന് ശെരിയായതാണേൽ... പോട്ടെ സാരമില്ല..ഞങ്ങളുടെ മനസ്സിൽ വിജയി ബൽറാം തന്നെ ആണ്.. 🥰🥰🥰
@@ancythankachen3417എന്ത് നന്നായി പാടി.. അത്യാവശ്യം നന്നായി കുളമായി... അവിടവിടെ sound variation, sound drop, high പിച്ചിലേയ്ക്കു പോകുമ്പോൾ control ഇല്ലാതെ നല്ല പോലെ strain ചെയ്യുന്നു... പാടുമ്പോൾ..
സാരമില്ല ബാലു എല്ലാ ദിവസവും ഒരേ പോലെ ആവില്ലല്ലോ. ഞങ്ങളുടെ ഒക്കെ മനസിനെ കീഴടക്കിയ എത്രയോ പാട്ട് സമ്മാനിച്ച ബാലുവിന് സംഗീത ലോകത്ത് നല്ലൊരു ഭാവി ഉണ്ടാകട്ടെ. 🙏
ബൽറാം റിഹേഴ്സൽ time ഈ പാട്ട് പാടിയപ്പോൾ അടിപൊളി ആയിട്ടു പാടി...ബൽറാം പാടിയ രണ്ടു പാട്ടുകളും കുറച്ചു effort എടുത്തു സ്‌ട്രെയിൻ ചെയ്യണ്ട പാട്ടുകൾ ആരുന്നു... ചിലപ്പോൾ അങ്ങനെ കൂടുതൽ practise ചെയ്തു over സ്‌ട്രെയിൻ ചെയ്തകൊണ്ട് പറ്റിയത് ആണ് എന്ന് തോന്നുന്നു.... എന്തായാലും bad ലക്ക്.. ഈ പാട്ട് ബൽറാം പാടുന്നത് കേൾക്കണം എന്ന് ആഗ്രഹമുണ്ട്.
Winner aavanulla Ella qualities undayirunnu...you are an amazing singer..practice koodipoyadinde cheriya cheriya prasnamundayirunnenghhilum ainokke mukalil Balram enna singer ne accept cheyyunnu...Go ahead bro...our prayers are always with you....wish you a best future...Idu poloru patteduthu paadiyadiyadinu... hats off bro....
Tension കാരണം അല്ല.. ഈ പാട്ട് പാടാൻ ഉള്ള talent ഒന്നും ഇയാൾക്കില്ല.. പിന്നെ ആളാകൻ വേണ്ടി എടുത്തതാണ് പുള്ളി ഈ പാട്ട്.. അത് വലിയ തോതിൽ ചീറ്റിപ്പോയി.. ചിത്ര, സിതാര എന്നിവരുടെ face expresionil എല്ലാം അറിയാൻ കഴിയും..
ബെല്ലു... നിങ്ങൾ ഒരുപാട് സ്‌ട്രെയിൻ ചെയ്തു ആ പാട്ടിനു വേണ്ടി അതാവാം രണ്ടു സ്ഥലങ്ങളിൽ അല്പം തെന്നിയത്. എങ്കിലും അതാര് പാടിയാലും ഇതൊക്കെ തന്നെ വരും. കാരണം അത് ഒരൊന്നര പാട്ട് തന്നെയാ. എങ്കിലും മറ്റെല്ലാ തലങ്ങളിലും ദാസേട്ടനെ പകർന്നു വെച്ചിട്ടുണ്ട്. വീണ്ടും വീണ്ടും പാടി അത് വിജയിപ്പിച്ചു മറ്റൊരു വേദിയിൽ ഞങ്ങൾക്ക് വേണ്ടി തെറ്റാതെ പാടി വെക്കണം.. You are great singer. Love you 💗💗💗🌹🌹🌹💗💗💗
Mone നിന്റെ ശബ്ദം എല്ലാവരുടെയും ഉള്ളിൽ ഉണ്ട് അത്രക്ക് മനോഹരമായ വോയിസ് ആണ്... പിന്നെ Balram നെ കുറിച്ച് എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ് Balram ന്റെ ഒരു ഒരു Song എടുത്തു അതിനെ Executive ചെയ്യുന്ന ഒരു രീതി അത് കാണാനും കേൾക്കാനും ഭയങ്കര സുഖമാണ്... ഉയരങ്ങളിൽ എത്തും ❤️❤️❤️👌👌👌👌👍👍👍 God bless you
Never seen any singing reality shows with such immense talents An auto-mechanic with no basic music training has rendered one of the toughest songs of Dr. K. J. Yesudas and has done justice, though no one can match the calibre of Yesudas No eyewash, no dramas, judges score and voting were combined to decide the winner. Too good 👍✅
"മധുമൊഴി രാധേ " പാടിയ ശേഷമാണു എല്ലാം കയ്യിന്നു പോയത്. ഈ പാട്ടു എടുത്ത് പാടാൻ ഉള്ള ധൈര്യം ഹമ്മോ സെമിഫൈനലിൽ പാടിയ പൂക്കൾ പൂക്കും തരുണം ഫൈനലിൽ പാടിയാൽ മതിയാരുന്നു ❤❤❤❤❤❤
Appreciate your guts to perform this song in finals, but Ithrem risky attempt finalekk vendaayrnnu Balu🙂. Oru season muzhuvan extraordinary performances thannitt finalekk paalipoyaal unluck ennallaathe vere enth parayaan.Balu thanne win cheyyum enn orupaad pratheekshichu😢 Especially when it comes to semi classical songs, you did very well throughout the show. Example sumuhurthamay, ezhu sagravum, minsara kanna etc. High notes, long breath okke easy aayi paadunna Balram ne finalil baagyam thunachilla. Tension undaakum ennariyaam.Same song ithilum nannaayi Balram nu padaan pattum. It's ok, It happens, not your day. We all know how talented you are. Just one performance cannot define your talent. Orupad avasarangal Balu ne thedi varatte. Ee show win cheyyuka ennathinekkaal important athaanallo. God bless ❤
Balram nu ee pattu ithilum best ayitt perform cheyyan pattum ennariyam.but its ok..annathe dayil aa oru 5 min nte karyalle ..veroru stagil ee same song balram nte best il padikelknmenn agrahamund❤
Mentors select ചെയ്യുന്ന songs ആണെന്ന് തോന്നുന്നു...ബൽറാമിൻ്റെ പുതിയ interview കണ്ടു..അതിൽ പറയുന്നുണ്ട് ഒരുപാട് ഒഴിവാക്കാൻ ശ്രമിച്ചു, പക്ഷേ അവസാനം അവൻ്റെ തലയിൽ തന്നെ വന്നു എന്ന്..നല്ല strain ചെയ്താണ് പാടിയത് എന്നും പറഞ്ഞു...ബാലു ഒട്ടും comfortable ആയിരുന്നില്ല എന്നല്ലേ അതിനർത്ഥം..!
Super bro❤️. ഇത്രയും tough ആയിട്ടുള്ള പാട്ട് എടുത്ത് പാടിയത് തന്നെ വിജയം ആണ്. ദാസേട്ടന് പോലും live സ്റ്റേജിൽ പാടുമ്പോൾ, studio യിൽ രവീന്ദ്രൻ Sir ന്റെ മുന്നിൽ നിന്ന് പാടിയത് പോലെ വരില്ല. 90% ഒക്കെ perfect ആയിട്ട് ഈ പാട്ട് സ്റ്റേജിൽ പാടുന്നത് മധു ചേട്ടൻ ആണ്.
എന്തൊക്കെ ആണ് നിങ്ങൾ പറയുന്നത് ഇത് tough songs ഒന്നും അല്ല. Carnatic singers പാടുന്നത് കണ്ടിട്ടുണ്ടോ ഇതൊന്നും ഒന്നും അല്ല. Music means classical ആണ്.പിന്നെ യേശുദാസ് ന്റെ age എത്ര ആയിരുന്നു ഈ song compose ചെയുമ്പോൾ.ഇത് പോലെത്തെ songs പാടാൻ കഴിയുന്നത് music director ശരത് pinne p unnikrishnan പിന്നെ നെയ്യാറ്റിൻകര വാസുദേവൻ. Carnatic singers ഇതൊക്കെ പുഷ്പം പോലെ പാടും. Carnatic singers paaduna classical composition കേട്ടു നോക്കണം. ഞാനും carnatic singer ആണ്. യേശുദാസ് chembai യുടെ disciple ആയിരുന്നു. Chembai എന്നൊക്കെ പറഞ്ഞാൽ carnatic maestro എന്ന് പറയേണ്ടി വരും.
💯 Balramne ഒതുക്കാന്‍ വേണ്ടി ചെയ്ത പോലെ തോനുന്നു അവന്റെ latest interview ഇല്‍ പറയുന്നുണ്ട് aa song oyivakkan nokky last ente thalel thanne adh ethynn pavam 😢 എന്തൊക്കെ ആയാലും ജനങ്ങളുടെ WINNER നീ തന്നെ ആണ് കാത്തിരിക്കു നീ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു Singer ആവും balu🎉❤oru youtube channel koody start chythal katta supportum undavum bro songs kelkatha days illa athrak Ishta inim kelkanm 🎉
True. Practice time il engilum mentors nu sredhikaamayirunnu. Indu aayrnnu mentor thonnunnu. Noushad mash aayirunnenkil same song Balu onnu koodi nannaayi padiyene ennaanu ente thonnal. After relaunch pathivillaathe Balram nu varikal okke thettipokunnundayrnnu, which shows lack of practice. Even semifinals il paadiya Naadham song also mentors Balram nte thalayil vachathaano enn enikk samshayam und. No hate for Indu and Mithun.But Balram was much better under Noushad mash.
@@padmanabhanthrissur7205 ഒന്നാമൻ പാടിയ പാട്ടു കെട്ടായിരുന്നോ, ഹരിമുരളീരവം ഒക്കെ കൊറേ ആളുകൾ സ്റ്റേജിൽ പാടി വിജയിപ്പിച്ച സോങ് ആണ്. Unfortunately balram ന് പറ്റിയില്ല. അരവിന്ദ് പാടിയത് ഇതിലും tough ഒരു സോങ് ആണ് പീക്ക് ലെവൽ ഹൈ pitch🔥but എന്നിട്ടും അത് നന്നയി പാടി അങ്ങനെ അരവിന്ദ് വിന്നർ ആയി. അത് accept cheyyan padikk
Balram, junior Dasettan , voice and singing Manoharam... but grand finale day best kodukan pattiyilla Balram and Sreerag nu...Always stage l cool ayi padunna kuttikal..Devasabhathalam superb arunnu No worries, May God bless you abundantly ❤....
Balram ന് പകുതി വഴിയില്‍ focus നഷ്ടപ്പെട്ടതായി തോന്നി. Judges നും അങ്ങനെ തോന്നി കാണും. ഇനി മുമ്പോട്ട്, സംസാരം കുറച്ച്, ശബ്ദം സൂക്ഷിക്കണം. Interviews, photoshoot എല്ലാം ഈ attitude change ന് കാരണമായിട്ടുണ്ട് എന്നാണ് തോന്നുന്നത്. തുടക്കത്തില്‍ കണ്ട simple ആയ Balram ആണ് മനസ്സില്‍ ഉള്ളത്. All the best for a bright career. You are our all-time favourite dear❤
8:18ഇതാണ്, ഈ നിമിഷം സംഭവിച്ച ഈ തെ..ന്ന..ൽ, അതാണ് ഈ പാട്ടിൽ സംഭവിച്ചു പോയ ദു:ർഘട നിമിഷം, അല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ വിജയി ബൽറാം ആയിരുന്നേനെ. എല്ലാം ദൈവഹിതം. |
ബൽറാം WINNER ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു.നിർഭാഗ്യവശാൽ അന്നത്തെ ദിവസം tension കൊണ്ടോ മറ്റോ solo performance ൽ ബാലുവിന് തൻ്റെ best കൊടുക്കാൻ കഴിഞ്ഞില്ല..പക്ഷേ രണ്ടാമത്തെ ഗാനം അതിഗംഭീരമായി പാടുകയും ചെയ്തു💯 സാരമില്ല ബാലു..നീ ഉയർന്ന് വരും എന്ന് 100% ഉറപ്പുണ്ട്.അത്രക്ക് potential ഉള്ള ഗായകനാണ്...ഈ സീസണിലെ മിക്ക performance ലും അത് കണ്ടതാണ്👍🏻 ഒരുവിധം പാട്ടുകളുടെയും chorus ഗംഭീരമാക്കാൻ ബൽറാം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല...എത്ര high pitch ൽ പാടാനും കഴിവുണ്ട്...എത്രയെത്ര ക്ലാസ്സിക്ക് ഗാനങ്ങൾ ബാലുവിൻ്റെ ശബ്ദത്തിൽ കേട്ട് ആസ്വദിച്ചിട്ടുണ്ട്❤️🔥 അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല...More to go...All the Best🎉👏🏻🤍
ഞങ്ങളുടെ മനസിലെ ഒരേ ഒരു winner💯 balram. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും 💯💯🔥🔥
Yes "All the Best Balu "👍👍👍👍👍♥️❤❤❤
യേശുദാസ് പാടിയ ഹിന്ദുസ്ഥാനി ചൊല്ല് തബലി സ്റ്റാണ് പാടിയത് ഫൈനൽ റൗണ്ടിൽ അത് പാടില്ല
തീർച്ചയായും ❤️❤️
@@voiceoftunes5417groomers ഇതൊന്നും പറഞ്ഞുകൊടുത്തില്ലേ. ഒരു ഇന്റർവ്യൂവിൽ ബൽറാം പറയുന്നുണ്ട് ഈ പാട്ട് ഒഴിവാക്കാൻ നോക്കിയിട്ടും വന്നുപെട്ടു എന്ന്. Confidence ഇല്ലാത്ത പാട്ടു പാടിച്ച് ആ കുട്ടിക്കു പണി കൊടുത്തു
Sheriya enthu pattum🤩👏👏❤️
മൽസരത്തിൽ എല്ലാവർക്കും വിന്നർ ആവാൻ കഴിയില്ല എന്നാലും വിഷമമുണ്ട് കിട്ടാതിരുന്നതിൽ. Super voice ആണ് ഈ സീസണിൽ മികച്ച മൽസരാർത്ഥിയാണ് balram ❤
എത്ര പ്രാക്ടീസ് ചെയ്താലും ഈ സോങിലെ "മധുമൊഴി രാധേ " പ്രൊഷൻ പാടാൻ പ്രയാസമാണ് അതും ഓപ്പൺ സ്റ്റേജ്, ഗ്രാൻഡ് ഫിനാലെ .. പക്ഷെ പാടിയ പോർഷൻ വളരെ നന്നിരുന്നു .. നല്ല ഗാംഭീര്യമുള്ള ശബ്ദത്തിനു ഉടമയാണ് ബൽറാം .. ALL THE BEST DEAR.. ആ ഓടകുഴൽ .. ജതി .. VIOLINE SUPER....
Super... Wish You all success in future life... 👍💖👌👍💖💖👌👍👍💖
മധു മൊഴി മുതൽ മൊത്തം കുളമായി.. ചില ഭാഗത്തു sound variation കേട്ടപ്പോൾ പാറപ്പുറത്തു ചിരട്ട ഉര യ്ക്കുന്നതായി തോന്നി...വയ്യാത്ത പണിയ്ക്ക് നീക്കണമായിരുന്നോ
ഒരത്ഭുത സൃഷ്ടിയാണ് ഈ പാട്ട്, ഈ പാട്ട് പാടി പരാജയപ്പെട്ടാലും, ഒരു അഭിമാനമാണ്.❤❤❤❤❤
എല്ലാവരും ഒന്നു പാടാൻ ഭയപ്പെടുന്ന പ്പാട്ടാണ്. ബൽറാം എടുത്ത എഫർട്ടിന് ബിഗ് സല്യൂട്ട്... 🙋
അങ്ങനെ പരീക്ഷണം നടത്താനുള്ള വേദിയായിരുന്നില്ല ഇത്... എത്രയോ നല്ല പാട്ടുകൾ ഉണ്ടായിരുന്നു...
@@മാനവികംith balraminte choice ella judges choice aan
@@AmanLeomessi ഒരു കാര്യം മനസ്സിലാക്കു... നമ്മൾ അവരോട് പറയുന്ന പാട്ടുകളിൽ നിന്നുമാണ് ജഡ്ജസ് ഒരു പാട്ട് സെലക്ട് ചെയ്യുന്നത്.
@@മാനവികംIth choice round aanallo
@@Athul345 ആയിക്കോട്ടെ... ഞാൻ പറഞ്ഞത് മത്സരത്തിൽ പങ്കെടുക്കുന്നവർ ഓരോ റൗണ്ടിലും പാടാൻ ഒന്നിൽ കൂടുതൽ പാട്ടുകൾ റെഡിയാക്കി വെക്കും... ആ പാട്ടുകളിൽ നിന്നുമാണ് ഒരു പാട്ട് ജഡ്ജസ് സെലക്ട് ചെയ്യുന്നത്. അല്ലാതെ മത്സരത്തിൽ പങ്കെടുക്കുന്നവർ സ്റ്റേജിൽ കയറി നിൽകുമ്പോൾ ജഡ്ജസ് ഈ പാട്ട് പാടണം എന്ന് പറഞ്ഞിട്ട് ഒരു പാട്ട് കൊടുക്കുവല്ല ചെയ്യുന്നത്.
നല്ല ശബ്ദം.....winner ആകാൻ നല്ല യോഗ്യത ഉള്ള ഒരു contastant ആയിരുന്നു.... നല്ല ഭാവിയുള്ള കലാകാരനാണ്..... എല്ലാവിധ ആശംസകളും👏👏👏❤️❤️❤️👌👌👌
വിന്നർ ആവേണ്ട മത്സരാർത്ഥി ആയിരുന്നു ബൽറാം. തുടക്കം മുതലെ ഒരു ഇറക്കം പോലും ഇല്ലാത്ത യാത്ര. ഫിനാലെയിൽ എന്ത് സംഭവിച്ചതാണാവോ പാവത്തിന്. കുറച്ച്കൂടെ കംഫർട്ടബിൾ ആയ പാട്ട് എടുക്കാമായിരുന്നു എന്ന് തോന്നി. So sad😢
It’s not his fault hariharante face kandille athayirikkum thettiyathu
He is a good singer. But lost total control of the song . The humming became a roaring of a bull.
Sruthy also slipped many.
Very sorry.
places. Some how he managed.
Balram slipped many times in this song. Otherwise he was singing well.
അതെ നല്ലവണ്ണം പാടുന്നവരെ ദൈവം ചതിച്ചു ശ്രീരാഗ് ബൽറാം ഇവർ അടിപൊളി ഗായകർ ആണ് എന്റെfavarit ഗായകൻ ശ്രീരാഗ് ❤️❤️❤️🥰
ഈ പാട്ടിൽ പല സ്ഥലത്തും Flop ഉണ്ടായിട്ടുണ്ട്. Long brith Fraze Cut ആയി , അതു കഴിഞ്ഞ് Uncontrolled ആയി - ശ്രുതി problems- ജഡ്ജസ് മനപൂർവ്വം തോൽപ്പിക്കാൻ മുൻ വൈരാഗ്യം ഇല്ലല്ലോ..
ഒരു നല്ല ഗായകൻ്റെ അവസാനത്തെ വേദിയല്ല ഇത് സുഹൃത്തുക്കളേ. ബൽറാം ഒരു പാട് ഉയരങ്ങളിലേക്ക് എത്താനുള്ള കുതിപ്പിൻ്റെ വേദിയായി ഇതിനെ കണ്ടാൽ മതി. ഈ അദ്ഭുത ഗാനം പാടി ഇത്രയെങ്കിലും ഭലിപ്പിച്ചതിന് അഭിനന്ദനങ്ങൾ❤❤❤❤❤
ബൽറാം...സാരമില്ല,
ഈ ദിവസം ഒരു ഭാഗ്യകേട് ഉണ്ടായി അത്രയേയുള്ളൂ.... ബൽറാം ഒരു അടിപൊളി singer ആണ് എന്ന് എപ്പോഴേ തെളിച്ചു കഴിഞ്ഞത് ആണ്.... ബൽറാം നിന്റെ voice ഒന്ന് ഇടറിയപ്പോൾ മനസ് വേദനിച്ചു തകർന്നത് പോയി അതു ചിലപ്പോൾ ബൽമിന്റെ നേരത്തെ ഉള്ള പെർഫോമൻസ് എല്ലാം കണ്ടു winner എന്ന് മനസ്സിൽ ഉറച്ചു പോയത് കൊണ്ടാകും.....
സാരമില്ല വിഷമിക്കണ്ട...പോട്ടെ.
ബൽറാം തന്നെ എന്റെ മനസിൽ winner❤️
Belram is the best singer and winner
❤️❤️❤️
ഞാൻ പാലക്കാട് ആണ്. ബൽറാം തന്നെ എന്ന് വിചാരിച്ചു പക്ഷെ ഈ സോങ് difficult ആണ്
ഇതു പോലൊരു പാട്ടു പാടിയതിനാണല്ലോ മാർക്ക് കുറഞ്ഞത്. Easy song പാടിയിട്ട് കിട്ടാതെ പോയാൽ ഇതിലും സങ്കടമാകുമായിരുന്നു. ഇത് രണ്ടാമത് കേട്ടപ്പോൾ ഒന്നൂടെ ഇഷ്ടമായി. നന്നായി തന്നെ പാടി. ഇതിലും നല്ലത് വരാനിരിക്കുന്നേയുള്ളു. God bless you Balram
എന്ത് നല്ല ശബ്മാണ്...വിജയി ആവാൻ എല്ലാം കൊണ്ടും യോഗ്യത ഉള്ള contestant.. ആ cup ബൽറാം തന്നെ തൂക്കും എന്ന് പ്രതീക്ഷിച്ചു.. പ്രാർത്ഥിച്ചു..ഹരിമുരളീരവം ഒന്ന് ശെരിയായതാണേൽ... പോട്ടെ സാരമില്ല..ഞങ്ങളുടെ മനസ്സിൽ വിജയി ബൽറാം തന്നെ ആണ്.. 🥰🥰🥰
നന്നായി പാടി
@@ancythankachen3417 💯.. But ചെറിയ strain വന്നു..
@@ancythankachen3417എന്ത് നന്നായി പാടി.. അത്യാവശ്യം നന്നായി കുളമായി... അവിടവിടെ sound variation, sound drop, high പിച്ചിലേയ്ക്കു പോകുമ്പോൾ control ഇല്ലാതെ നല്ല പോലെ strain ചെയ്യുന്നു... പാടുമ്പോൾ..
ദൈവം നിന്നെ രക്ഷിക്കട്ടെ... വലിയൊരു play back singer ആകും... 👍👍👍👍👌👌👌
സാരമില്ല ബാലു എല്ലാ ദിവസവും ഒരേ പോലെ ആവില്ലല്ലോ. ഞങ്ങളുടെ ഒക്കെ മനസിനെ കീഴടക്കിയ എത്രയോ പാട്ട് സമ്മാനിച്ച ബാലുവിന് സംഗീത ലോകത്ത് നല്ലൊരു ഭാവി ഉണ്ടാകട്ടെ. 🙏
ഈ സീസണിൽ നല്ല ശബ്ദത്തിന് ഉടമ
what about the sound of Sreerag
ബൽറാം താങ്കളുടെ പേര് തങ്കലിപികളാൽ എഴുതപ്പെടുന്ന ഒരു കാലം വരും ❤️❤️❤️
തങ്കം nee വേടിച്ചു കൊണ്ട ഞാൻ എഴുതാം
പ്രതിമ ബല്ലാൽ ദേവന്റെ ആണ് ഉയർന്നത് എങ്കിലും ബാഹുബലി എന്നപേരാണ് അതിലും ഉയരത്തിൽ കേൾക്കുന്നത്... ബൽറാം ❤❤❤❤
ബൽറാം ❤❤❤❤❤
Sathyam..
Balram aanu winner
എടാ മോനെ ഫൈനലിൽ ഇത്രയും എടുത്താൽ പൊങ്ങാത്ത പാട്ട് വേണ്ടായിരുന്നു.... പക്ഷേ നീ നിന്റെ മാക്സിമം കൊടുത്തു... എല്ലാ ഭാവുകങ്ങളും... 🙏🏼❤
ബാൽറാമിന് ഇത് ഈസിയായിട്ട് പടമായിരുന്നു. ....മിൻസാര പൂവ് ഒക്കെ പൂ പറിക്കുന്ന ലാഘവത്തോടെ പാടിയത് നമ്മൾ കണ്ടതല്ലേ. ....ബാൽറാമിന്റെ day ആയിരുന്നില്ല. ....
അല്ല കഥളി വാഴ ..പാടാം
ബൽറാം റിഹേഴ്സൽ time ഈ പാട്ട് പാടിയപ്പോൾ അടിപൊളി ആയിട്ടു പാടി...ബൽറാം പാടിയ രണ്ടു പാട്ടുകളും കുറച്ചു effort എടുത്തു സ്‌ട്രെയിൻ ചെയ്യണ്ട പാട്ടുകൾ ആരുന്നു... ചിലപ്പോൾ അങ്ങനെ കൂടുതൽ practise ചെയ്തു over സ്‌ട്രെയിൻ ചെയ്തകൊണ്ട് പറ്റിയത് ആണ് എന്ന് തോന്നുന്നു.... എന്തായാലും bad ലക്ക്..
ഈ പാട്ട് ബൽറാം പാടുന്നത് കേൾക്കണം എന്ന് ആഗ്രഹമുണ്ട്.
ഇത്രയും tough song വേണ്ടായിരുന്നു... All the best Balram...
Winner aavanulla Ella qualities undayirunnu...you are an amazing singer..practice koodipoyadinde cheriya cheriya prasnamundayirunnenghhilum ainokke mukalil Balram enna singer ne accept cheyyunnu...Go ahead bro...our prayers are always with you....wish you a best future...Idu poloru patteduthu paadiyadiyadinu... hats off bro....
നല്ല വോയ്‌സ് 🎉🎉
Winner ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു,, ദേവസഭാതലം superr.. ഒരുപാടുയരങ്ങളിൽ എത്തട്ടെ ❤
The best voice of the season ❤
Unda
ടെൻഷൻ കാരണം ഈ സോങ്ങിൽ ബൽറാം ന്റെ best പെർഫോമൻസ് കാഴ്ച്ച വെക്കാൻ സാധിച്ചില്ല എങ്കിലും എടുത്ത effort ന് 💐👏🏻👏🏻👏🏻
Tension കാരണം അല്ല.. ഈ പാട്ട് പാടാൻ ഉള്ള talent ഒന്നും ഇയാൾക്കില്ല.. പിന്നെ ആളാകൻ വേണ്ടി എടുത്തതാണ് പുള്ളി ഈ പാട്ട്.. അത് വലിയ തോതിൽ ചീറ്റിപ്പോയി.. ചിത്ര, സിതാര എന്നിവരുടെ face expresionil എല്ലാം അറിയാൻ കഴിയും..
@@KrishnadasKonnodath ശെരി പണ്ഡിതാ😅
ബൽറാം വിജയി ആവണം എന്ന് ആഗ്രഹിച്ചിരുന്നു..
Balraamayirunu first avendath.... Extremely talented ❤️❤️
Amazing unimaginable unbelievable talent of Sri Balram. Highly flexible voice culture. Sindhu bhairavi janyam of MKN 10 Naatakap Priya. Sai RAM 👍👍👍👍👍
ബെല്ലു... നിങ്ങൾ ഒരുപാട് സ്‌ട്രെയിൻ ചെയ്തു ആ പാട്ടിനു വേണ്ടി അതാവാം രണ്ടു സ്ഥലങ്ങളിൽ അല്പം തെന്നിയത്. എങ്കിലും അതാര് പാടിയാലും ഇതൊക്കെ തന്നെ വരും. കാരണം അത് ഒരൊന്നര പാട്ട് തന്നെയാ. എങ്കിലും മറ്റെല്ലാ തലങ്ങളിലും ദാസേട്ടനെ പകർന്നു വെച്ചിട്ടുണ്ട്. വീണ്ടും വീണ്ടും പാടി അത് വിജയിപ്പിച്ചു മറ്റൊരു വേദിയിൽ ഞങ്ങൾക്ക് വേണ്ടി തെറ്റാതെ പാടി വെക്കണം.. You are great singer. Love you 💗💗💗🌹🌹🌹💗💗💗
Athanu 🔥😊
Good attempt balram keep going ❤❤❤❤❤good luck chila portions okke kelkkan enthoru feel anu
Well done Belram... 👍🏻👌🏻👌🏻grand finale vare etheelle iniyum oru pad uyarangalil ethatte God besd you.. 🤝🏻
Big salute Balram🎉🎉🎉
അസാധ്യ ശബ്ദം❤❤❤.. ബാൽറാമിന് വല്ലാത്ത ടെൻഷൻ.. ആ മുഖത്ത് അത് പ്രകടമാണ്
Mone നിന്റെ ശബ്ദം എല്ലാവരുടെയും ഉള്ളിൽ ഉണ്ട് അത്രക്ക് മനോഹരമായ വോയിസ് ആണ്... പിന്നെ Balram നെ കുറിച്ച് എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ് Balram ന്റെ ഒരു ഒരു Song എടുത്തു അതിനെ Executive ചെയ്യുന്ന ഒരു രീതി അത് കാണാനും കേൾക്കാനും ഭയങ്കര സുഖമാണ്... ഉയരങ്ങളിൽ എത്തും ❤️❤️❤️👌👌👌👌👍👍👍 God bless you
ബെൽറാം വിന്നർ ആകുമെന്നായിരുന്നു പ്രതീക്ഷ മുഴുവൻ പക്ഷേ എവിടെ എന്ത് സംഭവിച്ചു എന്നറിയില്ല 🥰പക്ഷേ മനസിൽ എന്നും സ്റ്റാർ സിങ്ങർ ബെൽറാം തന്നെ 👍👍
ബൽറാം ❤❤❤
Ee seasonile ettavum nalla voice ....Balram ...winner aavumennu orupad expect cheythirunnu...😢😢😢😢.Dasettante pole gambeeryamulla super voice❤❤❤❤❤ Aravindnekkal deserving aaya contestant aanu 💯 SS9 nte ithrem days ulla journeyil ennum ore pole perform cheythenkilum final 😢😢😢
Epozhenkilm itilm nannai njangalk padi taranm keto. Without strain,stress🤗.such a great attempt👏
The owner of a great voice.....
Almighty God bless you....
U have a bright future......
Never seen any singing reality shows with such immense talents
An auto-mechanic with no basic music training has rendered one of the toughest songs of Dr. K. J. Yesudas and has done justice, though no one can match the calibre of Yesudas
No eyewash, no dramas, judges score and voting were combined to decide the winner. Too good 👍✅
He is a trained musician. Studied music since childhood and completed his BA vocal from chembai music college Palakkad.
Miss you balram❤
പടിക്കൽ കൊണ്ടുപോയി കലമൊടച്ചല്ലോ മോനെ നീ 😢😢😢
എന്തായാലും ഈ പാട്ട് ഇവിടെ പാടാൻ ബൽറാമിനു മാത്രമെ പറ്റൂ.
U r already winner in our hearts❤
ബൽറാം💯💯🏆🙏🙏തുടക്കം മുതലുള്ള സോങ്സ് എല്ലാം💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🏆🥰🥰
Ithilum mikacha onn ninne kathirikkunnu ❤Balram❤..... .love u❤❤❤
My fev balram❤anusree
"മധുമൊഴി രാധേ " പാടിയ ശേഷമാണു എല്ലാം കയ്യിന്നു പോയത്. ഈ പാട്ടു എടുത്ത് പാടാൻ ഉള്ള ധൈര്യം ഹമ്മോ
സെമിഫൈനലിൽ പാടിയ പൂക്കൾ പൂക്കും തരുണം ഫൈനലിൽ പാടിയാൽ മതിയാരുന്നു ❤❤❤❤❤❤
Eee patt balram aayond ingane nklm padi vere aarkm ithpole padan kazhiyilla
Pls listen madhubalakrishnan.. Sings it easily...😂
@@sruthisree8397jasim jamal nannay paadiyirunnu saregamapa zee keralam
#Yesudas ❤ now again a big salute... Thanks for understanding your value again..😊😊😊
വിധിച്ചവർക്കേ കിട്ടു പറഞ്ഞിട്ടും കാര്യമില്ല.... കണ്ണ് നിറഞ്ഞുപോയി... 🥺
Appreciate your guts to perform this song in finals, but Ithrem risky attempt finalekk vendaayrnnu Balu🙂. Oru season muzhuvan extraordinary performances thannitt finalekk paalipoyaal unluck ennallaathe vere enth parayaan.Balu thanne win cheyyum enn orupaad pratheekshichu😢 Especially when it comes to semi classical songs, you did very well throughout the show. Example sumuhurthamay, ezhu sagravum, minsara kanna etc. High notes, long breath okke easy aayi paadunna Balram ne finalil baagyam thunachilla. Tension undaakum ennariyaam.Same song ithilum nannaayi Balram nu padaan pattum. It's ok, It happens, not your day. We all know how talented you are. Just one performance cannot define your talent. Orupad avasarangal Balu ne thedi varatte. Ee show win cheyyuka ennathinekkaal important athaanallo. God bless ❤
Orupadu Mukalil ethipidikkam kazhiyunna Voice👌
Balram, I love your songs... All the Best 👍💯
കുറച്ചൂടി എളുപ്പം ഉള്ള പാട്ട് പാടായിരുന്നു എത്ര ടേക്ക് എടുത്തിട്ടാകും ദാസേട്ടൻ തന്നെ ഇതു പാടിയത് ❣️
പാടി കൊളം ആക്കി
@@preethaprakash7659 അവന്റെ ദിവസം അല്ലായിരുന്നു ഇല്ലേ ഇതിലും നന്നായി പാടിയിട്ടുണ്ടല്ലോ
ഈ പാട്ട് ൽ കുറെ പ്രശ്നങ്ങൾ ഫീൽ ചെയ്തു
ഈ പാട്ട് നന്നായിപാടിയിരുന്നെങ്കിൽ അയാൾ ആകുമായിരുന്നു വിജയി 👍
Balram❤all the best for your future ❤
Balu thanneyaanu winner 🏆 god bless you ❤❤
Excellent ! Super voice
Gifted with a very good voice. Good presentation.
ഞങ്ങളുടെ മനസ്സിൽ ബൽറാം തന്നെ വിന്നർ 🤝
Balaraamaa ❤❤❤
Super sound ❤
Balram nu ee pattu ithilum best ayitt perform cheyyan pattum ennariyam.but its ok..annathe dayil aa oru 5 min nte karyalle ..veroru stagil ee same song balram nte best il padikelknmenn agrahamund❤
Balram ILoveYou
ബാലൂ നീ തന്നെ ആണ് വിന്നർ മുൻപോട്ട് തന്നെ പോവൂ ❤️❤️❤️❤️❤️❤️
ഏഴ് സ്വരങ്ങൾ, പറയാൻ മറന്ന പരിഭവങ്ങൾ ഈ songs എടുക്കാമായിരുന്നു ബൽറാം 🥹
Avaranu song selectionennu thonnunnu
Mentors select ചെയ്യുന്ന songs ആണെന്ന് തോന്നുന്നു...ബൽറാമിൻ്റെ പുതിയ interview കണ്ടു..അതിൽ പറയുന്നുണ്ട് ഒരുപാട് ഒഴിവാക്കാൻ ശ്രമിച്ചു, പക്ഷേ അവസാനം അവൻ്റെ തലയിൽ തന്നെ വന്നു എന്ന്..നല്ല strain ചെയ്താണ് പാടിയത് എന്നും പറഞ്ഞു...ബാലു ഒട്ടും comfortable ആയിരുന്നില്ല എന്നല്ലേ അതിനർത്ഥം..!
യേശുദാസ് കഴിഞ്ഞാൽ ഈ പാട്ട് അതേപെർഫെക്ഷനിൽ പാടാൻ കഴിവുള്ള ആൾ മധുബാലകൃഷ്ണൻ ആണ് ❤️❤️❤️🙏🙏🙏
Aynu?
Yes
Balram God bless you ❤
Cheriya poraymakal vannenkilum he is outstanding singer and he sung beautifully. Some portions were excellent.
Overall u are the winner❤❤❤
No, its Aravind
Very tough song. But you sung very beautiful.god bless you.
Belram ❤🎉
what a singer and the song itself ...
❤❤❤❤❤ ബൽറാം ഒരുപാട് ഉയരങ്ങളിൽ എത്തും
ഇത് ഒരു പരീക്ഷണ മായിപോയി
All the v best..❤❤❤❤🙌🙌🙌
Very very talented singer... ഈ പാട്ട് ഇതിലും മനോഹരമായി ഓപ്പൺ സ്റ്റേജ് ിൽ പാടൻ പറ്റുമൊന്ന് സംശയമാണ്
Madhu ബാലകൃഷ്ണൻ
He is a talented singer but ee song pullikk pillide best kodukkan kazhiniilla....ithilum nannayi live padiyavar und
The real winner 🏆🏆🏆
Not the end of the world...I hope Balram can watch it someday and laugh at it himself.... Really enjoyed all his other performances..
Namaste 🙏 Supper Supper Supper
മത്സരപാടടുകൾ മാത്രം പാടി വിജയിച്ചവൻ ഇതൊക്കെയാണ് ഞങ്ങളുടെ മത്സരപാടടുകൾ
Super bro❤️.
ഇത്രയും tough ആയിട്ടുള്ള പാട്ട് എടുത്ത് പാടിയത് തന്നെ വിജയം ആണ്.
ദാസേട്ടന് പോലും live സ്റ്റേജിൽ പാടുമ്പോൾ, studio യിൽ രവീന്ദ്രൻ Sir ന്റെ മുന്നിൽ നിന്ന് പാടിയത് പോലെ വരില്ല.
90% ഒക്കെ perfect ആയിട്ട് ഈ പാട്ട് സ്റ്റേജിൽ പാടുന്നത് മധു ചേട്ടൻ ആണ്.
എന്തൊക്കെ ആണ് നിങ്ങൾ പറയുന്നത് ഇത് tough songs ഒന്നും അല്ല. Carnatic singers പാടുന്നത് കണ്ടിട്ടുണ്ടോ ഇതൊന്നും ഒന്നും അല്ല. Music means classical ആണ്.പിന്നെ യേശുദാസ് ന്റെ age എത്ര ആയിരുന്നു ഈ song compose ചെയുമ്പോൾ.ഇത് പോലെത്തെ songs പാടാൻ കഴിയുന്നത് music director ശരത് pinne p unnikrishnan പിന്നെ നെയ്യാറ്റിൻകര വാസുദേവൻ. Carnatic singers ഇതൊക്കെ പുഷ്പം പോലെ പാടും. Carnatic singers paaduna classical composition കേട്ടു നോക്കണം. ഞാനും carnatic singer ആണ്. യേശുദാസ് chembai യുടെ disciple ആയിരുന്നു. Chembai എന്നൊക്കെ പറഞ്ഞാൽ carnatic maestro എന്ന് പറയേണ്ടി വരും.
💯 Balramne ഒതുക്കാന്‍ വേണ്ടി ചെയ്ത പോലെ തോനുന്നു അവന്റെ latest interview ഇല്‍ പറയുന്നുണ്ട് aa song oyivakkan nokky last ente thalel thanne adh ethynn pavam 😢 എന്തൊക്കെ ആയാലും ജനങ്ങളുടെ WINNER നീ തന്നെ ആണ് കാത്തിരിക്കു നീ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു Singer ആവും balu🎉❤oru youtube channel koody start chythal katta supportum undavum bro songs kelkatha days illa athrak
Ishta inim kelkanm 🎉
Sathym😢
True. Practice time il engilum mentors nu sredhikaamayirunnu. Indu aayrnnu mentor thonnunnu. Noushad mash aayirunnenkil same song Balu onnu koodi nannaayi padiyene ennaanu ente thonnal. After relaunch pathivillaathe Balram nu varikal okke thettipokunnundayrnnu, which shows lack of practice. Even semifinals il paadiya Naadham song also mentors Balram nte thalayil vachathaano enn enikk samshayam und. No hate for Indu and Mithun.But Balram was much better under Noushad mash.
@@snehas303sathyam indu avandarnnu noushad mash anel 💯 winner ayene balramnu thanne tension free avumayirunnu
Njanum interview kandirunnu so innocent balram we all love you so much ❤❤❤
Aravindne vendi ellareyum othukki, it is a play
final ൽ ഈ പാട്ട് എടുത്തത് കൊണ്ട് ഫസ്റ്റ് നഷ്ട്ടപ്പെട്ടു😢
Sathym vere song edukkamayirunnu😢
മുന്പും ചിത്ര ഭാവിനോട് പറഞ്ഞിട്ടുണ്ട് സോങ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്ന്
എല്ലാവരും ബുദ്ധിമുട്ട് ഉള്ള പാട്ടുകൾ തന്നെ ആണ് എടുത്തത്.....
ഒന്നാമത് വന്നവന് ഇത് ഒന്നു പാടാമോ
@@padmanabhanthrissur7205 ഒന്നാമൻ പാടിയ പാട്ടു കെട്ടായിരുന്നോ, ഹരിമുരളീരവം ഒക്കെ കൊറേ ആളുകൾ സ്റ്റേജിൽ പാടി വിജയിപ്പിച്ച സോങ് ആണ്. Unfortunately balram ന് പറ്റിയില്ല. അരവിന്ദ് പാടിയത് ഇതിലും tough ഒരു സോങ് ആണ് പീക്ക് ലെവൽ ഹൈ pitch🔥but എന്നിട്ടും അത് നന്നയി പാടി അങ്ങനെ അരവിന്ദ് വിന്നർ ആയി. അത് accept cheyyan padikk
Balram, junior Dasettan , voice and singing Manoharam...
but grand finale day best kodukan pattiyilla Balram and Sreerag nu...Always stage l cool ayi padunna kuttikal..Devasabhathalam superb arunnu
No worries, May God bless you abundantly ❤....
ജൂനിയർ മധുബാലകൃഷ്ണൻ ആണ്
ഇഷ്ടപ്പെട്ടു
ബൽറാം സൂപ്പർ
Pakaramvekkanavila bruh... Uff.. ❤❤❤.
Super. Bro
Real winners Balram sreerag disha. ആദ്യ റിയാലിറ്റി showyil തന്നെ finalist ആയി. 👍🎉🎉
തുടക്കം തന്നെ പാളി. ആ ദിവസം ബാൽറാമിന്റ് ആയിരുന്നില്ല. പക്ഷേ ഒരുപാട് പാട്ടുകൾ വളരെ നന്നായി പാടിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.
തുടക്കം ok. മധു മുതൽ ആണ് പോയത്
തുടക്കം പാളി.... 😐
Balram ന് പകുതി വഴിയില്‍ focus നഷ്ടപ്പെട്ടതായി തോന്നി. Judges നും അങ്ങനെ തോന്നി കാണും. ഇനി മുമ്പോട്ട്, സംസാരം കുറച്ച്, ശബ്ദം സൂക്ഷിക്കണം. Interviews, photoshoot എല്ലാം ഈ attitude change ന് കാരണമായിട്ടുണ്ട് എന്നാണ് തോന്നുന്നത്. തുടക്കത്തില്‍ കണ്ട simple ആയ Balram ആണ് മനസ്സില്‍ ഉള്ളത്. All the best for a bright career. You are our all-time favourite dear❤
Correct m chritha chechi expression makes that's true
Also they changed his mentor. Noushad mash thanne mathiyaayrnnu
Balram ippozhum simple thanne anu. Noushad mashine balramil ninnu mattarath ayirunnu. Avar thammil atra bond ayirunnu.
Some days every singer has this problem he will sing this song best in another time
@@NeethuRahul-p1w💯💯
നല്ല കഴിവുള്ള പാട്ടുകാരൻ ആണ് ബൽറാം... But ഈ സമയം ഈ പാട്ട് വേണ്ടായിരുന്നു.
അനൂപ് and ടീം കലക്കി... Orchestra 👍
ഹരിമുരള രവം
തുടക്കം ചെറിയ വീഴ്ച
8:18ഇതാണ്, ഈ നിമിഷം സംഭവിച്ച ഈ തെ..ന്ന..ൽ, അതാണ് ഈ പാട്ടിൽ സംഭവിച്ചു പോയ ദു:ർഘട നിമിഷം, അല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ വിജയി ബൽറാം ആയിരുന്നേനെ. എല്ലാം ദൈവഹിതം. |
Ithu mathramalla radeeee..... Etc Kure mistake und
അരവിന്ദ് ഈ പാട്ട് ഒന്ന് പാടി നോക്കാമായിരുന്നു.,.. ബൽറാം നീ പുലി ❤️❤️❤️❤️
🙏👍👌❤️All the best mone🥰🥰
ഫൈനലിന് എടുത്തപാട്ടുകൾ ശ്രദിക്കണമായിരുന്നു..! സമയം ഇനിയും ഉണ്ട് , Keep Going, all the best🥰
Beautiful voice of this season - Balram
This was not your day
ശരിക്കും തുടക്കം മുതൽ നോക്കിയാൽ ബൽറാം അല്ലെ ശരിക്കും വിന്നർ
മധു ബാലകൃഷ്ണൻ നെ ഇപ്പോൾ ഓർമ വരുന്നു.. എത്ര സിംപിൾ ആയിട്ടാണ് പാടിയത്
ah best athilum bhetham ithanu.
അത് ഒരു ജിന്നാണ്...ദാസേട്ടൻ കഴിഞ്ഞാൽ ഈ പാട്ട് ലൈവിൽ അതേ Perfection നോടെ പാടാൻ ഇപ്പോള് ഇങ്ങേരെ കഴിഞ്ഞേ മറ്റാരും ഉളളൂ..
വായുപുത്രനാ
@@sreesanths4718 💀💀 kallam parayunnathin oru limit und
മോനെ റാം നീ വിന്നർ തന്നെയാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤