Star Magic | Flowers | EP# 573 Part A

Поделиться
HTML-код
  • Опубликовано: 15 июл 2023
  • #starmagic #GuinnessPakru
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @TwinsYummyHut1
    @TwinsYummyHut1 Год назад +4766

    ഇത്രയും കഷ്ടപ്പാടിൽ നിന്ന് കടന്നുവന്ന ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ.... എന്നെപ്പോലെ❤️

  • @jayakrishnanharikumar
    @jayakrishnanharikumar Год назад +2908

    മഹേഷ്‌ കുഞ്ഞുമോനെയും സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം എന്ന് താല്പര്യം ഉള്ളവർ ആരൊക്കെ......

  • @Movietrolls200
    @Movietrolls200 Год назад +1382

    മഹേഷ് കുഞ്ഞുമോനെ സ്റ്റാർ മാജിക്കിൻ്റെ ഫ്ലോറിൽ കൊണ്ട് വരണം എന്നുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ❤😊

    • @rosilygeorge5431
      @rosilygeorge5431 Год назад +5

      മഹേഷ്‌ കുഞ്ഞുമോന് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏😃♥️♥️♥️🌹🌹🌹🌹🌹😁🤣😂😘😄🤪🤩😜💝🥰

    • @sreekuttanar5923
      @sreekuttanar5923 Год назад +1

      ഇച്ചിരെ സ്വര്യം കൊടുക്കടാ

    • @mathewks3956
      @mathewks3956 Год назад

      @@sreekuttanar5923 🙏🙏🙏❤️🙏🌹

    • @abcd-jl2cm
      @abcd-jl2cm Год назад

      Mahesh star magic il varan chance kuravayirkum

    • @Aaliya1998
      @Aaliya1998 Год назад

      @@rosilygeorge5431 🙄aynu thaanenthina ingane chirikkunne

  • @nayanaammus6928
    @nayanaammus6928 Год назад +576

    ഉള്ളിൽ ഒരുപാട് കരഞ്ഞുകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്നു... ബിനു ചേട്ടാ... ചേട്ടനോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു ❤️❤️❤️ സന്തോഷായി ഇരിക്കാൻ പറ്റട്ടെ... ❤️

  • @anandhuhere5065
    @anandhuhere5065 Год назад +207

    സുധി ചേട്ടൻ മരിച്ചപ്പോ ആരോ കമന്റ്‌ ചെയ്യുന്നത് കണ്ടു "പറയുന്നത് തെറ്റാണെന്ന് അറിയാം ബിനു ചേട്ടൻ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു "എന്ന്. എല്ലാ കലാകാരന്മാരും ഒരുപാട് വിഷമങ്ങളും സങ്കടങ്ങളും മറന്നിട്ടാ നമ്മളെ ചിരിപ്പിക്കാൻ നോക്കുന്നത്, ചിരിച്ചില്ലേലും ആരേം വേദനിപ്പിക്കാതെ നോക്ക്

    • @lachuzzzlachu9762
      @lachuzzzlachu9762 Год назад +35

      അങ്ങനെ പറഞ്ഞിട്ടുണ്ടങ്കിൽ ആ ആളെ മനുഷ്യ ഗണത്തിൽ ഉൾപെടുത്താനെ പാടില്ല

    • @sonakshya
      @sonakshya Год назад +14

      Njn aa comment kandittund
      Ithupole kore waste sadhanangal nd nammude nattil
      Kashtam😢😠

    • @user-ep1td8fn8z
      @user-ep1td8fn8z 9 месяцев назад +1

      ​@@sonakshya😊

  • @TwinsYummyHut1
    @TwinsYummyHut1 Год назад +300

    ഇതുപോലെ കഷ്ടപ്പാട് അനുഭവിച്ച വന്നവരാണ് പലരും അതിൽ നമ്മുടെ സുധി ചേട്ടനും.........miss u Sudhi Chetta😢

    • @TwinsYummyHut1
      @TwinsYummyHut1 Год назад +4

      17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @RONO_777_
      @RONO_777_ Год назад

      ​@@TwinsYummyHut1common sense ondo myre ninekk😑😩🙂

  • @albinabraham6183
    @albinabraham6183 Год назад +835

    ഇടുക്കികാരുടെ അഭിമാനം ബിനു അടിമാലി ❤ലവ് യു ബിനുചേട്ട❤❤❤

    • @godislove7785
      @godislove7785 Год назад +3

      ഇടുക്കിയുടെ ഒായസീസ് 10:00

  • @rahimabano7362
    @rahimabano7362 Год назад +290

    ബിനു ചേട്ടാ ആ ഫാമിലി ബോണ്ടിങ് കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം 😪🙏എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം തുണക്കട്ടെ 🙏ഒരു പാട് നന്മകൾ ഇനിയും ഉണ്ടാവട്ടെ 👍. സൂപ്പർ കുടുംബം ❤👌🏻

    • @aravindsreekumar1093
      @aravindsreekumar1093 Год назад +2

      കുടുംബത്തിന് മൂല്യം കല്പിക്കുന്നവർക്ക് മനസ്സിലാവും

    • @noushadrajeena4320
      @noushadrajeena4320 Год назад

      ❤🙏🏻

  • @raiff164
    @raiff164 Год назад +276

    ബിനുചേട്ടന്റെ വൈഫ് നന്നായി പാടി.. സൂപ്പർ ആയിട്ടുണ്ട് 👍🏻

  • @VismayLH
    @VismayLH Год назад +616

    ബിനു ചേട്ടന്റെ ഫാമിലി ❤️❤️❤️ബിനീഷ് അടിമാലിടെ പാട്ട് 🥰🥰🥰

  • @brokenangel5608
    @brokenangel5608 Год назад +256

    ബിനുചേട്ടനും കുടുംബത്തിനും കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😍😍😍😍😍😍

  • @ahmedfawaz9576
    @ahmedfawaz9576 Год назад +49

    എത്ര കാലത്തെ ആശയാണ് സാധിച്ചു തന്നത്.... Love you അനൂപേട്ടാ..ബിനുചേട്ടൻ മുത്താണ് അതിലേറെ ഇഷ്ടമാണ് ഫാമിലിയെ... ഓഹ്...wifeum പിള്ളേരും മുത്തു മണികളാണ്... പിനെ കൂടപ്പിറപ്പുകളുടെ സ്നേഹം സത്യം ഇന്നത്തെ തലമുറക്കും ഒപ്പം അപ്പൻ അമ്മ കഴിഞ്ഞ അടിച്ചു പിരിയുന്ന കൂടപ്പിറപ്പുകൾക്ക് ഒരു സന്ദേശം നൽകുന്നു ഇവർ.... സത്യം പാട്ട് കേൾക്കുമ്പോ അവരുടെ ഫാമിലിയുടെ പരിപാടികൾ ഉള്ളപ്പോ നമുക്കും അതിൽ പങ്കെടുക്കാൻ കൊതിയാവുന്നു ❤❤❤

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +113

    ബിനു ചേട്ടന്റെ familyye കണ്ടപ്പോൾ അവരുടേ പരസ്പര സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നും അവർ ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ഒരുപാട് സന്തോഷായി ❤❤❤

  • @lifeofanju9476
    @lifeofanju9476 Год назад +30

    കാർന്നവന്മാര് ചെയ്യുന്ന പുണ്യം ആണ് മക്കളുടെ നല്ല ജീവിതം... ബിനു ചേട്ടന്റെ അച്ഛനും അമ്മേം ഒക്കെ അത്രേം നല്ല ആളുകളാ... നമ്മള് ചെയ്യുന്ന നല്ല തും ചീത്തയും നാളെ നമ്മുടെ തല മുറ ആണ് അനുഭവിക്കേണ്ടി വരുക ♥️

  • @ajeersinan9618
    @ajeersinan9618 Год назад +94

    വലിയ ഹൃദയമുള്ള ചെറിയ മനുഷ്യൻ
    പക്രു ചേട്ടൻ❤😍❤️👌🔥

  • @saidalishajahan6684
    @saidalishajahan6684 Год назад +415

    ബിനു ചേട്ടന്റെ ഫാമിലിയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ❤ആ ഫാമിലിയെ ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട് 😍

    • @TwinsYummyHut1
      @TwinsYummyHut1 Год назад +3

      17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @TwinsYummyHut1
      @TwinsYummyHut1 Год назад +2

      17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @rosilygeorge5431
      @rosilygeorge5431 Год назад

      ഞാനും

    • @sajan5555
      @sajan5555 Год назад +3

      ആ സഹോദരിമാരും. ഭാര്യയും ഇതിനു മുൻപും വന്നിട്ടുണ്ട്. അവർ അതി മനോഹരമായി പാടിയിട്ടും ഉണ്ട്‌

    • @abhijithbinoy3646
      @abhijithbinoy3646 Год назад +1

      ​@@sajan5555star magicil vannitilla

  • @prajiN495
    @prajiN495 Год назад +86

    കലാകാരന്മാരെ കുറ്റം പറയുന്ന ഒരുപാട് പേരുണ്ട്.പക്ഷേ അവരെല്ലാം ജീവിക്കുന്നത് അവരുടെ കഴിവ് തെളിയിച്ചു തന്നെയാണ്.ഇനിയും ഒരുപാട് കോമഡികൾ അവരുടെ നാവിൽ നിന്നും നമുക്ക്
    കേൾക്കാൻ കഴിയട്ടെ...❤️

  • @prarthana4161
    @prarthana4161 Год назад +31

    പരസ്പരം ഇത്ര സ്നേഹമുള്ള കുടുംബത്തെ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മക്കളെ ഐക്യത്തോടെ വളർത്തിയ അമ്മയ്ക്ക്🙏🙏🙏🙏

  • @saidalishajahan6684
    @saidalishajahan6684 Год назад +357

    അടിപൊളി ഒരു എപ്പിസോഡ് ആയിരുന്ന്. ബിനു ചേട്ടന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടമായി ❤

    • @Santhoshdevasia
      @Santhoshdevasia Год назад

      AA,,,,,,mon,,sun,,, മുറ്റ്,, glamour,,

    • @shilnavijeesh7426
      @shilnavijeesh7426 Год назад

      അനിയൻ nte a maturity, സ്നേഹം,care ❤❤❤mass

  • @sheheenashamon4162
    @sheheenashamon4162 Год назад +53

    ഉള്ളിൽ വിഷമമം ഒതകി നമ്മളെ ചിരിപ്പിക്കുന്ന ബിനുചേട്ടൻ ❤❤
    Poliyalle❤❤

  • @shamnashamna8216
    @shamnashamna8216 Год назад +7

    ലക്ഷ്മി മറ്റുള്ളവരെ മുഴുവൻ പറയാൻ സമ്മതിക്കണം... ബിനു ആ മോളെ കുറിച്ച് പറഞ്ഞപ്പോഴേക്കും അതിനിടയിൽ കേറി divert ചെയ്തു... അതെപ്പോഴും ലക്ഷ്മി ചെയ്യുന്നതാണ്.. അവർ പറഞ്ഞു കഴിഞ്ഞിട്ട് പറഞ്ഞൂടെ..

  • @BlackBoardCOM
    @BlackBoardCOM Год назад +85

    സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകൾ എത്ര തമാശ അഇട്ടാണ് ബിനു ചേട്ടന് paragathu...❤❤❤❤

  • @lovinglovelovinglove
    @lovinglovelovinglove Год назад +204

    നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള ഫാമിലി ❤❤❤❤❤

  • @annajose342
    @annajose342 Год назад +54

    ധന്യ ചേച്ചിയെ കാണാൻ നല്ല രസമുണ്ട് 😘

  • @vandhanajishnu3090
    @vandhanajishnu3090 Год назад +85

    ബിനു ചേട്ടന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടം ആയി....

  • @vlvlogs4541
    @vlvlogs4541 Год назад +47

    ബിനു ചേട്ടന്റെ കുടുംബത്തിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍🥰🥰

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +64

    മഹേഷ്‌ കുഞ്ഞുമോനെ ഈ വേദിയിൽ ഒന്ന് കൊണ്ടുവരേണ്ടതായിരുന്നു.. ബിനു അടിമാലിയുടെ ഫാമിലിയുടെ കൊണ്ടുവന്നതുപോലെ..

  • @gincyachu1650
    @gincyachu1650 Год назад +44

    ബിനു ചേട്ടനും മൊത്തം ഫാമിലിയും പൊളി പാട്ട് .❤❤❤❤

  • @bindhubindhu803
    @bindhubindhu803 Год назад +130

    ബിനു ചേട്ടന്റെ ഫാമിലി സൂപ്പർ❤❤

  • @NAKULSGAMING
    @NAKULSGAMING Год назад +56

    എത്ര നല്ല സഹോദരങ്ങൾ ഭാഗ്യം ചെയ്ത കുടുംബം

  • @ahmedfawaz9576
    @ahmedfawaz9576 Год назад +26

    ഓരോരുത്തരുടെ പാട്ടിനും ടീവിക്ക് 🥰🥰കൊടുത്ത് പോകും അത്ര രസമായിരുന്നു... ചേച്ചിയുടെ ചില വാക്കുകളിൽ കോമഡി പ്രോഗ്രാം ആണേലും കരഞ്ഞു വശമായി.. മോളുസേ 🥰🥰🥰🥰 ചേച്ചി പറയുമ്പോലെ left സൈഡിലേക്ക് നോക്കുമ്പോ സുധിച്ചേട്ടൻ ചിരിച്ചു കൊണ്ട് ടാറ്റാ തരുന്നതും kaanan❤❤❤ പറ്റുന്നുണ്ടായി... ഒപ്പം എന്റെ കവിളിലേ കുഴി എന്റെ ബിനുണ് കൊടുത്തിട്ടു പോയത് ചുമ്മാതല്ല എന്ന് പറഞ്ഞു ചിരിക്കുന്നു.ബിനുചേട്ടന്റെ full ഫാമിലിക്ക് ഈ സ്നേഹം എന്നും മക്കളിലൂടെയും നിലനിർത്തി കൊണ്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കുമാരാവട്ടെ... ഒപ്പം ബിനു ചേട്ടാ... നിങ്ങളുടെ അച്ഛനും അമ്മയെയും ഓർക്കുമ്പോ അങ്ങേയറ്റം ബഹുമാനവും ഒപ്പം അളവില്ലാത്ത സ്നേഹവും തോന്നുന്നു.... ഇത്ര നല്ല മക്കളെ ഞങ്ങൾക്കും ഈ സമൂഹത്തിനും നൽകിയതിന്.... 🌹🌹🌹❤️❤️❤️

  • @nidhiponnuz
    @nidhiponnuz Год назад +131

    ധന്യയേച്ചി 🥰🥰🥰🥰🥰🥰
    ബിനു ചേട്ടന്റെ ഫാമിലി യെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘😘😘😘😘❤

  • @praseethaaneesh56
    @praseethaaneesh56 Год назад +63

    ബിനു ചേട്ടന്റെ കുടുംബത്തെ കാണാൻ പറ്റിയല്ലോ വളരെ സന്തോഷം, എന്നും അവർ ഈ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ.

  • @justinjohn4460
    @justinjohn4460 Год назад +62

    ബിനു ചേട്ടാ ഫാമിലി കാണാൻ കഡതിൽ സന്തോഷം കർത്താവ് ഒരു പാട് അനുഗ്രഹിക്കട്ടെ

  • @muhammedshibil2166
    @muhammedshibil2166 Год назад +88

    ബിനു ചേട്ടന്റെ ഫാമിലി 🤍 കലാ കുടുംബം ❤💝😊

  • @shibilrehman
    @shibilrehman Год назад +19

    ചെറിയ 'വലിയ' മനുഷ്യനാണ് പക്രു ചേട്ടൻ ❤

  • @hadiasur7116
    @hadiasur7116 Год назад +18

    പാവം ഇതെല്ലാം കണ്ടു ചിരിക്കാനും,കരയാനും നമ്മുടെ സുധിച്ചേട്ടൻ നമ്മുടെ കൂടെ ഇല്ലല്ലോ 😭😭😭😭😭

  • @hariskt2234
    @hariskt2234 Год назад +41

    ഒരു ജാഡയും ഇല്ലാതെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ബിനു അടിമാലിക്കും കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @shibuchacko7361
    @shibuchacko7361 Год назад +107

    ബിനു അടിമാലിയും കുടുംബവും
    സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ❤️

  • @indo-guyanese8160
    @indo-guyanese8160 Год назад +53

    MR.Ajay Kumar, your presence with those talented ones are an encouragement and gives them mental support, excellent work 👏 ❤

  • @user-fc9cd2kn8v
    @user-fc9cd2kn8v Год назад +57

    ഞാൻ ഈ അടുത്ത കാലത്ത് കണ്ട കൽക്കണ്ട മണികൾ. ബിനു &ഫാമിലീസ്. സർവ ശക്തനായ നാഥൻ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🤲❤

  • @muhammedkuttyaripra9527
    @muhammedkuttyaripra9527 Год назад +97

    ധന്യ ചേച്ചിയുടെ voice അടിപൊളി പൊളിച്ചു

  • @abdullahrafeek7880
    @abdullahrafeek7880 Год назад +25

    Ee situation lum comedy പറഞ്ഞ് നമ്മളെ ചിരിപ്പിക്കാൻ കാണിച്ച aa മനസ്സ് ❤❤

  • @sheebarajeshachu153
    @sheebarajeshachu153 Год назад +13

    ഓരോ നഷ്ടപ്പെടലും ഓരോ കുടുംബങ്ങളെയും എത്ര മാത്രം തകർത്തു കളയും... പാവം സുധി... ബിനു പൂർണ്ണ ആരോഗ്യത്തിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ അതുപോലെ മഹേഷും... ഈശ്വരൻ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകട്ടെ..

  • @saleemkp6713
    @saleemkp6713 Год назад +16

    ബിനു ചേട്ടന്റെ മകളുടെ അസുഗം പെട്ടന്ന് ദൈവം മാറ്റി കൊടുക്കട്ടെ

  • @fidafathima2847
    @fidafathima2847 Год назад +19

    സുധിച്ചേട്ടൻ എന്ന പേര് കേൾക്കുമ്പോൾ... ഇനി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ.... ഇടനെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😔😔😔😔😭😭മനസ്സിൽ മിന്നി മറയാ ആ ജഗദീഷ്...ആ സുധിച്ചേട്ടന്റെ ആ ഒരു സെലൂട്ടും 😔😔😔

  • @kmr8674
    @kmr8674 Год назад +7

    ബിനു ചേട്ടന്റെ വൈഫിനെ കണ്ടപ്പോൾ റിമ കല്ലിങ്കൽ നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @rajmohanmr8264
    @rajmohanmr8264 Год назад +47

    Binu adimali is one of the few natural talent....he never over act or do drama he is simple causal and spot on

  • @jamjam8453
    @jamjam8453 Год назад +30

    ബിനു ചേട്ടാ ഫാമിലിയെ കണ്ട് സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു

  • @user-yz7xd2he6t
    @user-yz7xd2he6t Год назад +45

    ബിനുചേട്ടൻ 💞💞💞
    സ്റ്റാർ മാജിക് king

  • @adhiladhiya5678
    @adhiladhiya5678 Год назад +46

    സുധി ചേട്ടാ ലവ് യു... മിസ് യൂ 😢😢😢

  • @najunajuuz2589
    @najunajuuz2589 Год назад +35

    Binu chettante familye kandathil orupad sandosham👍🏻👍🏻🤩🥰🥰🥰🥰
    Star Magic lovers👍🏻👍🏻👍🏻👍🏻

  • @TwinsYummyHut1
    @TwinsYummyHut1 Год назад +38

    ബിനു ചേട്ടൻറെ ഫാമിലിയെ കൊണ്ടുവന്ന സ്റ്റാർ മാജിക് teamന് ഇരിക്കട്ടെ ഒരു ലൈക്ക്❤️

  • @meenu.k.r7138
    @meenu.k.r7138 Год назад +6

    കുടുംബത്തോട് ഇത്രയും സ്നേഹം ഉള്ള ആളായിരുന്നോ ബിനു ചേട്ടൻ 🙏❤️❤️❤️🌹🌹🌹🌹🌹കഷ്ടപ്പെട്ട കഥകൾ ഒക്കെ കേട്ടപ്പോൾ സങ്കടം തോന്നി😢😢

  • @bossmedia9836
    @bossmedia9836 Год назад +7

    കൊല്ലം സുധിയുടെ കുറവ് കുറവ് തന്നെയാണ്😪😪😪miss you സുധി......,🌷

  • @juhainamehar6493
    @juhainamehar6493 Год назад +16

    ബിനു ചേട്ടനോടുള്ള ഇഷ്ടം ഒന്ന് കൂടെ ഇരട്ടിച്ചു hats off chetta

  • @ushaushafranics3557
    @ushaushafranics3557 Год назад +54

    Binu chettan adipoli family super❤❤❤❤❤❤,🥰🥰🥰💪👍👏

  • @jessyjose2833
    @jessyjose2833 Год назад +12

    കൂടുബോൾ ഇബ്ബം ഉള്ളത് ആണ് കുടുംബം🥰☺️ best example ഈ Family 👍🤲

  • @nasinass7288
    @nasinass7288 Год назад +28

    ബിനുചേട്ടന്റെ ഫാമിലി സൂപ്പർ എല്ലാരും സൂപ്പർ കലാകാരൻ മാർ

  • @elizabeththomas9452
    @elizabeththomas9452 Год назад +26

    Suthi chettan ee vedhiyil ennum und ❤️❤️🥺🥺🥺🥺🥺🥺🥺🥺🥺🥺 sneham matheram komali karayarilla the show must go on 💔💔💔💔 first time binu chetta you're great ningal kaliyakkalum kariyagalum ellam und but ningalude okke ullile pain ath valare valuthanu first episode thott show kanunna kond orumathirippetta ellavarudeyum kariyam ariyam atha suthi chettan poya manas atherayum ithaye phone polum edukkan pattunnillayirunnu means mudagathe kanunna pala programsum kannan pattunnilla ennu koode undayirunne aal poyi 🥺🥺angane ente Acha marichathil pinne njan itherayum chunk potti karajath ente suthi chettan poyappozha enikk onnum thannitto onnum alla neritt mindiyittilla kandittilla aalu poyi kazhijatto njan polum ariyunne enikk itherayum adhehathe ishttam aayirunnu ennu, suthi nammale vitt pokuna night late aayi kidannu neram velukkaraya kidanne entho Oru Ith 3 okke kazhiju 7 mani aayappo amma vilichu news kanditt amma star magic preshaka alla comedy star kandum movie okke kand chettane ishttam aayirunnu angane enne viliche pettannu orthu swapanam aaennu chaadi enitt onnu koode chodhichu po ammchi ennu paraju phone thurannappol ente suthi chettan🥺🥺🥺🥺🥲🥹🥹🥹🥹🥹 love you chetta

  • @sreeharithanavya
    @sreeharithanavya Год назад +28

    Binu chettante familki big salute 😍Miss u Sudhi chettaa 😭

  • @sobinjeff
    @sobinjeff Год назад +17

    Super, thank you star magic for wonderful episode..
    Binu Adimali and family ❤❤❤

  • @nihalanoushad4751
    @nihalanoushad4751 Год назад +5

    ഇന്ന് ബിനുചേട്ടൻ ഇങ്ങനെ നിന്ന് സംസാരിക്കുമ്പോൾ സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്തു 🥺കാരണം ഇങ്ങനെ ബിനുചേട്ടൻ സംസാരിക്കുമ്പോൾ സുധിച്ചേട്ടൻ സ്റ്റേജിൽ വന്ന് ഇരിക്കുന്ന സീൻ ഉണ്ടാവലുണ്ട് 🥺അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥺💔💯

  • @pranavkannur1444
    @pranavkannur1444 Год назад +22

    don't judge a book by its cover.അതിനു ഒരു ഉദാഹരണം ആണ് ബിനുചേട്ടന്റെ ജീവിതം. നിങ്ങളൊക്കെ ജീവിതത്തിലെ ഹീറോസ് ആണ്

  • @sandrasuresh4896
    @sandrasuresh4896 Год назад +135

    Happy to see his family 😍stay blessed all of you dears❤️

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb Год назад +52

    Binu chettante family ❤❤❤

  • @kvafsu225
    @kvafsu225 Год назад +45

    Biny is a man with a golden heart. We are lucky to have him alive. May God bless him and his family.

  • @ayyappanpr445
    @ayyappanpr445 Год назад +17

    എനിക്ക് ഫസ്റ്റ് അടിമാലി ഇഷ്ടം ഇല്ലായിരുന്നു ഇപ്പോൾ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു അതുപോലെ ഞാൻ പ്രാത്ഥിക്കുന്നു അടിമാലിക്കു വേണ്ടി

  • @rajipu4762
    @rajipu4762 Год назад +38

    Binu chettan family super👌👌❤

  • @sreejithkwt1385
    @sreejithkwt1385 Год назад +119

    ഒരു കുടുബം എങ്ങനെയാവണമെന്ന് കുറച്ചു സമയത്കൊണ്ട് കാണിച്ചുതന്ന ഒരു എപ്പിസോഡ് ❤❤❤

  • @sugamanno
    @sugamanno Год назад +61

    WELCOME STAR MAGIC FLOWERS COMEDY

  • @TwinsYummyHut1
    @TwinsYummyHut1 Год назад +28

    ബിനു ചേട്ടൻറെ ഫാമിലിയെ കൊണ്ടുവന്ന സ്റ്റാർ മാജിക് teamന് ഇരിക്കട്ടെ ഒരു ലൈക്ക്

  • @babusurendran4382
    @babusurendran4382 Год назад +27

    ബിനു ചേട്ടൻ മുത്താണ്♥️♥️♥️

  • @sajithavijay887
    @sajithavijay887 Год назад +35

    അമ്മച്ചിയും സഹോദരങ്ങളു ഉം സൂപ്പർ

  • @nusreeshafee
    @nusreeshafee Год назад +17

    God bless u binu chettan & family
    family bond കൈ വിടരുത് orikkalum ഇന്ന് ഈ കാലഘട്ടത്തിൽ അതാണ് ഇല്ലാത്തതും ❤🙌🏻God blessing u all❤️

  • @muralikrishnan9438
    @muralikrishnan9438 Год назад +34

    Binu chetan.. Pure soul... ❤❤.. I watching star magic only for binu chetan.. ❤

  • @blacklover880
    @blacklover880 Год назад +16

    ബിനുച്ചേട്ടന്റെ ഫാമിലിയെ ഈ ഫ്ലോറിൽ ഇപ്പോഴെങ്കിലും കൊണ്ട് വന്നല്ലോ സന്തോഷം😍

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Год назад +9

    ധന്യ ചേച്ചി നെ കാണാൻ റീമ കല്ലിങ്ങൽ പോലെ തോന്നിയവർ ഉണ്ടോ.. ഹെയർ സ്റ്റൈൽ ഒക്കെ 👍

  • @rasheedakd5746
    @rasheedakd5746 Год назад +5

    ബിനു ചേട്ടന്റെ കുടുംബത്തെ കണ്ടതിൽ വളരെയധികം സന്തോഷം

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +245

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @bibujohn2947
      @bibujohn2947 Год назад

      ഒന്ന് പോടാ ഉള്ളേ

    • @sarithareji1041
      @sarithareji1041 Год назад +3

      4:30 ആയതേയുള്ളു

    • @arjunmurali8998
      @arjunmurali8998 Год назад +10

      6 mani kazhinjalle upload cheythath😊

    • @PPCOOLBARMAMBATTUMOOLA-lm3rv
      @PPCOOLBARMAMBATTUMOOLA-lm3rv Год назад

      Yes

    • @saleemkp6713
      @saleemkp6713 Год назад +6

      6 മണിക്ക് ശേഷം അപ്‌ലോഡ് ആക്കിയത് 6 മണിക്ക് മുൻപ് കണൻ പറ്റുമോ 😁😁

  • @lathakumarilatha4021
    @lathakumarilatha4021 Год назад +39

    ചേച്ചിയുടെ ആലാപനം അപാരം 🙏🏻👍👍👍👌

  • @user-td7zh6wt9z
    @user-td7zh6wt9z Год назад +14

    Abselutly proud of you Guys Binuchettans Family for your Bond😍

  • @user-oo7cy5lz8m
    @user-oo7cy5lz8m Год назад +17

    ബിനുചേട്ടന്റെ മോൾ ആദ്യം കണ്ടതിനേക്കാളും ബെറ്റർ ആയി 😍😍

  • @sheelaramachandran4490
    @sheelaramachandran4490 Год назад +17

    കണ്ടിട്ട് മതിയായില്ല. താങ്ക്യൂ.ഇവരെ ഇനിയും കൊണ്ടു വരണം❤❤❤❤

  • @vijithviji2925
    @vijithviji2925 Год назад +11

    ബിനു ചേട്ടന്റെ സ്വന്തം ധന്യ ചേച്ചിയുടെ പാട്ട് സൂപ്പർ അമ്മുക്കുട്ടിക്ക് 🙋‍♂️🥰🥰

  • @abukalambra6340
    @abukalambra6340 Год назад +23

    ബിനുചോട്ട ഫാമിലി സൂപ്പർ❤❤❤

  • @sunilkarunakaran919
    @sunilkarunakaran919 Год назад +37

    അവരവരുടെ ദുഃഖങ്ങൾ എല്ലാം മാറ്റിവച്ചിട്ടാണല്ലോ സ്റ്റാർ മാജിക് ലെ അഠഗങ്ങൾ നമ്മളെ ഒക്കെ ചിരിപ്പിക്കുന്നത്🎉🎉

  • @ALEX-kr8du
    @ALEX-kr8du Год назад +12

    ബിനുവിൻ്റെ ഈ കുടുംബ ബന്ധം ഇങ്ങനെതന്നെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @mercyjoseph4376
    @mercyjoseph4376 Год назад +32

    What a great family , God bless you Binu.❤❤❤❤❤❤🎉🎉🎉🎉🎉

  • @Suparna.63
    @Suparna.63 Год назад +11

    സുധി ചേട്ടനെ miss ചെയുവാ 😔😢💔

  • @Jishnu320
    @Jishnu320 Год назад +35

    പറയാൻ വാക്കുകൾ ഇല്ല.. കണ്ണ് നിറഞ്ഞു പോയ്‌ ❤️❤️❤️❤️

  • @noufalkl1020
    @noufalkl1020 Год назад +6

    ബിനു ചേട്ടനെയും ഫാമിലിയെയും ആ പെൺകുട്ടിയെ കണ്ടിട്ട് ആർക്കാണ് ബിനു ചേട്ടനെ ചീത്ത വിളിക്കാൻ തോന്നുക. അടിപൊളി family 😍🥰🥰

  • @anaghaprasad5421
    @anaghaprasad5421 Год назад +2

    സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ ഫ്ലോറിൽ ഇപ്പോ ചമ്രം പടിഞ്ഞിരുന്നു ബിനു ചേട്ടന്റെ കഥകൾക്ക് കമെന്റടിക്കുമായിരുന്നു ഇപ്പൊ....😢😢😢😢😢😢miss u sudhi chetta ... ഇത്ര നേരത്തെ പോവണ്ടായിരുന്നു 😔😔😔😔😔😔

  • @Shaneeshpulikyal
    @Shaneeshpulikyal Год назад +8

    ഏറ്റവും കൂടുതൽ പേര് ക്രിട്ടിസയ്‌സ് ചെയ്യപ്പെട്ട കലാകാരനാണ് ബിനു ചേട്ടൻ
    പ്രത്യേകിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌ വിഷയത്തിൽ ബോഡി ഷെയ്മിങ്ങിൽ അങ്ങനെ പലതിലും
    പക്ഷെ അദ്ദേഹം ത്തെ ഏറ്റവും കൂടുതൽ അറിയാവുന്നവർക്കൊക്കെ അറിയാം അദ്ദേഹത്തിന്റെ
    മനസ്സിൽ ആരെയും വേദനിപ്പിക്കാൻ ആഗ്രഹമില്ലാത്ത ഒരു ആത്മാവാണെന്ന്
    അത് ഈ സ്റ്റേജിൽ ഏറ്റവും കൂടുതൽ അറിയാവുന്ന ഒരാളായിരുന്നു സുധി...

  • @aaronradhakrishnan9147
    @aaronradhakrishnan9147 Год назад +26

    ബിനുചേട്ടാ കണ്ണ് നിറഞ്ഞു പോയി.. ഇത്രയും വിഷമം ഉള്ളിലൊതുക്കി ജനങ്ങളെ ചിരിപ്പിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്... അതുപോലെ ബിനു ചേട്ടന്റെ കുടുംബവും എത്ര മനോഹരമാണ്.. ചേട്ടന്റെ സൗഭാഗ്യങ്ങളിൽ ഏറ്റവും വലുത് കുടുംബമാണ്... എല്ലാവരെയും കാണാൻ പറ്റിയതിൽ വലിയ സന്തോഷം... ♥️

  • @Changathikuttam12345
    @Changathikuttam12345 Год назад +4

    Accident ന് മുമ്പ് binu ചേട്ടന്റെ ഒരു interview അല്ലങ്കിൽ Skit കണ്ടാൽ എല്ലാവരും മോശം coments ആണ് ഇടാറ് കാണുന്നത്. അദ്ദേഹത്തിന്റെ മോശം അവസ്ഥയിൽ അയാളെ Suport ചെയ്യുന്നുണ്ടല്ലോ സന്തോഷം. കാരണം നമ്മുടെ ഒരു ചിരിയും Su Port ഉം മാത്രoമതി ഇവർക്ക് ജീവിക്കാൻ .

  • @jubimathew3169
    @jubimathew3169 Год назад +6

    My goodness, such a heartwarming episode

  • @b.c.radhakrishnanrlv8558
    @b.c.radhakrishnanrlv8558 Год назад +16

    Big salute to Binu Adimaly and family.

  • @TrendyTiara59
    @TrendyTiara59 Год назад +11

    Ennapole eppo kidanonudu kaanunavarundo👀👀😜🤪

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад +18

    12k വിസ്താര അല്ലേ, ആ സ്ക്രീനിൽ നമ്മൾ സാധാരണക്കാരുടെ പ്രിയപ്പെട്ടവനായ സുധിച്ചേട്ടനെ ഇടക്കിടക്ക് കാണിച്ചുടെ