Star Magic | Flowers | EP# 573 Part B

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #starmagic #GuinnessPakru
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Комментарии • 2,5 тыс.

  • @blacklover880
    @blacklover880 Год назад +1159

    ബിനുച്ചേട്ടന്റെ ഏറ്റവും അനിയൻ പാടിയ പാട്ട് എന്റെ പൊന്നോ വേറെ ലെവൽ 🔥വോയിസ്‌ അതിലും സൂപ്പർ 🔥

  • @shibuchacko7361
    @shibuchacko7361 Год назад +602

    ഈ കാലഘട്ടത്തിലും സഹോദരങ്ങളുടെ സ്നേഹവും അൽമാർത്ഥതയും നല്ല കുടുംബം
    എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️

  • @TwinsYummyHut1
    @TwinsYummyHut1 Год назад +474

    ബിനു ചേട്ടൻറെ ഫാമിലിയെ കൊണ്ടുവന്ന സ്റ്റാർ മാജിക് teamന് ഇരിക്കട്ടെ ഒരു ലൈക്ക്❤️

  • @miniwilson1665
    @miniwilson1665 Год назад +424

    എല്ലാവരും നന്നായിട്ട് പാടി... മൂത്ത ചേച്ചിക്ക് ജാനകിയമ്മയുടെ സ്വരം ❤

  • @dipusebastian2479
    @dipusebastian2479 Год назад +311

    എല്ലാവരും സൂപ്പർ ആയി പാടി, മൂത്ത ചേച്ചിക്ക് ജാനകിയമ്മയുടെ സ്വരം

  • @jct5569
    @jct5569 Год назад +722

    ബിനുചേട്ടന്റെ, അനിയന്റെ പാട്ട് super. മുത്തചേച്ചിയുടെ voice ഒരു രക്ഷയും ഇല്ല.
    എല്ലാവരും ഒന്നിനൊന്നു സൂപ്പർ.

  • @Cookwithammu1357
    @Cookwithammu1357 Год назад +202

    രക്ത ബന്ധങ്ങൾക്,സ്നേഹ ബന്ധങ്ങൾക് വിലയിലാത്ത ഈ കാലത്ത് ഇത് പോലെ ഒരു കുടുംബം കാണുബോൾ അത്ഭുതവും happiness ഉം ആണ്.

  • @NadiyasidhikKNadi
    @NadiyasidhikKNadi Год назад +374

    ഒരു കുടുംബംത്തിലെ എല്ലാവരും ദൈവം അനുഗ്രഹിച്ചു കൊടുത്ത കഴിവ്. എന്ത് രസായിട്ട എല്ലാരും പാടിയത്. ഒത്തൊരുമ ഉള്ള കുടുംബം.❤❤❤❤

  • @seenaseenakhan9267
    @seenaseenakhan9267 Год назад +159

    ബിനുചേട്ടാ അനിയന്റെ പാട്ടു പൊളിച്ചു തിമിർത്തു കലക്കി ഓൾ ഫാമിലി സൂപ്പർ 👌👌

  • @shasha1220
    @shasha1220 Год назад +73

    അനിയന്റെ പാട്ട് മതിയായില്ല. Amazing, മൂത്ത ചേച്ചിയും സൂപ്പർ 👍🏻👍🏻

    • @SukuK-bx8jy
      @SukuK-bx8jy 7 месяцев назад

      Suku, vettilappara,❤❤❤

  • @fatimafarzee7312
    @fatimafarzee7312 Год назад +1105

    അനിയൻ നന്നായിട്ട് പാടി supr 👍🏻.... എല്ലാരും പാടി 👍🏻

    • @nidhinads6728
      @nidhinads6728 Год назад +12

      Aniyan nadan lukman Avarn pole thonni

    • @sebastianrajesh3943
      @sebastianrajesh3943 Год назад +3

      Super 👍👍👍👍👍❤

    • @suraj-vlog-619
      @suraj-vlog-619 Год назад +1

      Hi friends

    • @lachuzzzlachu9762
      @lachuzzzlachu9762 Год назад +1

      എല്ലാവരും നന്നായി പാടി.

    • @SahalBusnessAcSahal
      @SahalBusnessAcSahal Год назад +1

      Ith kanditt command idathirikkan kaiyunnilla. Poli last thurupp cheet chechiyude song and binu chetten aniyen ellaarum polichu ❤

  • @noufalm902
    @noufalm902 Год назад +713

    മനോഹരമായ സംഗീത വിരുന്നൊരുക്കിയ ബിനുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ 🏆🏆🏆🏆

    • @godislove7785
      @godislove7785 Год назад

      കണ്ണെ മടങ്ങുക 😢

  • @binoyke9801
    @binoyke9801 Год назад +304

    എല്ലാവരുടെയും പാട്ടുകൾ
    ഒത്തിരി ഇഷ്ടപ്പെട്ടു,
    അനിയൻ്റ പാട്ട് ഓ എന്താ
    ഒരു ഫീൽ, അടിപൊളി സൂപ്പർ
    ❤❤❤ 👏👏👏

  • @iamSraj
    @iamSraj Год назад +51

    കണ്ടതിൽ ഏറ്റവും അടിപൊളി എപ്പിസോഡ്..
    ബിനു ചേട്ടന്റെ വലിയ ഒരു ഭാഗ്യമാണ് അതേപോലെ എപ്പോഴും കൂടെ നിക്കുന്ന സ്നേഹം ഉള്ള, കഴിവ് ഉള്ള സഹോദരങ്ങളെ കിട്ടിയത്... 💯

  • @lizypaul7423
    @lizypaul7423 Год назад +86

    സംഗീതം കൊണ്ട് ദൈവം അനുഗ്രഹിച്ച ഒരു കുടുംബം എല്ലാവരും അസാധ്യ പാട്ടു കാർ ഒരുപാട് സന്തോഷം കണ്ടപ്പോൾ 🥰🥰🥰

  • @ALEX-kr8du
    @ALEX-kr8du Год назад +287

    തികഞ്ഞ ഒരു കലാകുടുംബവും അതിൽ ഒരു മാലാഖയും....❤❤❤

  • @noufalkl1020
    @noufalkl1020 Год назад +554

    മൂത്ത ചേച്ചിയും അനിയനും എജ്ജാതി തകർത്തു പൊളിച്ചു 😍🥰🔥🔥💥💥

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +166

    കോമഡി പറഞ്ഞു ചിരിപ്പിക്കുകയും പാട്ട് പാടി സന്തോഷിപ്പിക്കുകയും അതോടൊപ്പം സുധി ചേട്ടനെ ഓർത്ത് കാരയിപ്പിക്കുകയും ചെയ്ത best എപ്പിസോഡ് ആയിരുന്നു ഇത് ..i love star magic❤❤❤❤❤

  • @shafeeksinusinu
    @shafeeksinusinu Год назад +29

    ബിനുഅടിമാലി നിങ്ങളോട് ചെറിയ അസൂയതോനുന്നു നിങ്ങൾക്ക് കിട്ടിയ എറ്റവും വലിയ വിലമതിക്കാൻ ആകാത്ത സ്വാത് ആണ് നിങ്ങളുടെ ഫാമിലി വളരെ സന്ദോഷം 😍😍😍

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Год назад +73

    Episode 573 A and B നല്ല മനസ്സ് കുളിർമയുള്ള Episode ഒരിക്കലും മറക്കില്ല നന്ദി ഒരുപാട് ...flowers 🎉❤❤❤❤

  • @ManojManoj-du9ly
    @ManojManoj-du9ly Год назад +134

    അനിയന്റെ പാട്ട് കേട്ടപ്പോൾ ബിനു ചേട്ടന്റെ അതെ ശബ്ദം പോലെ തോന്നി ... ആ കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ നേരുന്നു.😍😍👍

  • @sarathbabusarathbabu2401
    @sarathbabusarathbabu2401 Год назад +152

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ട് ആണ്, ബിനുചേട്ടന്റെ അനിയൻ പൊളിച്ചടുക്കി 👌👌😍😍 നല്ല വോയിസ്‌. എല്ലാവരും നന്നായി പാടി 👌ദെയ്‌വം അനുഗ്രഹിക്കട്ടെ എന്നും ഈ കലാകുടുംബത്തെ 🙏🙌😍

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +168

    ഇങ്ങനൊരു കുടുംമ്പത്തെ ആരും കണ്ണു വെക്കാതിരിക്കട്ടെ ... എന്ത് രസമായിട്ടാണ് ശ്രീരാഗമോ പാടിയത് സൂപ്പർ : നല്ലൊരു കലാ കുടുംബം❤❤❤

  • @nifoos6556
    @nifoos6556 Год назад +113

    മൂത്ത ചേച്ചിയുടെ പാട്ടുകേട്ടപ്പോൾ അറിയാതെ കണ്ണിൽനിന്നും വെള്ളംവന്നു ❤s.ജാനകിയുടെ ശബ്ദമാണ് ചേച്ചിക്

  • @aswathyachu866
    @aswathyachu866 Год назад +82

    മൂത്ത ചേച്ചി യുടെയും അനിയന്റെയും പാട്ട്‌ വേറെ ലെവൽ ആക്കി കളഞ്ഞു❤️💥

  • @gireeshj4583
    @gireeshj4583 Год назад +364

    ചേച്ചി സുധി ചേട്ടന് വേണ്ടി പാടിയ പാട്ട് അറിയാതെ കണ്ണുനിറഞ്ഞു പോയി 😢😢😢

    • @LathikaSee-vh4uv
      @LathikaSee-vh4uv Год назад

      Sudhichettante wife jobinte karyamokke yenthayi yennariyamo lekshimikutti

  • @rejanipradeep9598
    @rejanipradeep9598 Год назад +283

    മൂത്ത ചേച്ചിയും,,,അനിയനും തകർത്തു❤❤❤❤ ബിനു ഉൾപ്പെടെ കുടുംബത്തിലെ ബാക്കി എല്ലാവരും മികച്ച കലാകാരന്മാർ തന്നെ....🎉🎉🎉🎉

  • @sijucmvpa6180
    @sijucmvpa6180 Год назад +241

    അനിയൻ സൂപ്പർ ആയി പാടി 😊👌👌. സ്വരം പാടി കഴിഞ്ഞ് ഷാഫിയുടെ മുഖം 😄😄... ചേച്ചിയുടെ സൗണ്ട് അടിപൊളി ജാനകിയുടെ സൗണ്ട്. 👌👌👌

    • @shruthi8293
      @shruthi8293 Год назад +3

      Athe shafide expression 😂😂

    • @amulanus5387
      @amulanus5387 Год назад

      ഇവൻ എനിക്കൊരു വെല്ലുവിളിയാണ്

  • @sheenasheena8089
    @sheenasheena8089 Год назад +75

    supper ഫാമിലി. എല്ലാവരും മനോഹരമായി പാടി 🥰🥰🥰

  • @shibitha8148
    @shibitha8148 Год назад +128

    എല്ലാവരും എന്ത് രസമായാണ് പാടിയത് 👌🏻👌🏻👌🏻👌🏻
    എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം 👌🏻👌🏻👌🏻 നല്ല കുടുംബം 👌🏻🥰🥰🥰🥰🥰🥰🥰🥰🥰

  • @shibinmalu1463
    @shibinmalu1463 Год назад +230

    എല്ലാരും എന്ത് മനോഹരമായി ആണ് പാടിയത് ❤️🥰

  • @ithupoleyannavar
    @ithupoleyannavar Год назад +244

    അനിയൻ, മുത്ത ചേച്ചി വേറെ ലെവൽ തന്നെ എല്ലാവർക്കും ഓരോ രീതിയിൽ പൊളിച്ചു 🌹🌹🌹🌹🌹

  • @satheeshmarottichal6798
    @satheeshmarottichal6798 Год назад +181

    ബിനു ചേട്ടന്റെ അനിയന്റെ പാട്ട് സൂപ്പർ... എല്ലാവരും സൂപ്പർ 🥰🥰👍🏻

  • @asifsamsi3232
    @asifsamsi3232 Год назад +67

    നല്ല എപ്പിസോഡ് ആയിരിന്നു ❤❤❤ കണ്ണ് നിറഞ്ഞു പോയി 😰😰

  • @salyxavier7738
    @salyxavier7738 Год назад +10

    എല്ലാവരും വളരെ നന്നായി പാടി, അതിലുപരി നിങ്ങളുടെ സ്നേഹവും, നല്ല പരസ്പര അവതരണവും...ഒത്തിരി ഇഷ്ടമായി,ഈ കുടുംബത്തെ ,starmagic ഇല്‍ കൊണ്ടു വന്നതിലും, ഇവരുടെ performance ♥️ കാണാന്‍ സാധിച്ചതിലും സന്തോഷം, God bless 🙌, നിങ്ങള്‍ തുടങ്ങാൻ പോകുന്ന Troup വളര്‍ന്നു ഉയരങ്ങളില്‍ എത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,ഇത് കണ്ട് സമയം പോയതറിഞ്ഞില്ല,അത്ര നന്നായി enjoy ചെയ്തു, starmagic നും, Lakshmi ക്കും and all നും നന്ദി 👏👏👏❤️👍💯💪😇🍰

  • @ktcreations4840
    @ktcreations4840 Год назад +76

    4:42 വീണ്ടും വീണ്ടും കാണാൻ തോന്നുന്നവർക്കു വേണ്ടി❤️ചേട്ടൻ പൊളിച്ചു 😍ഒരു രക്ഷയും ഇല്ല ഇത് viral ആകും 💯
    Binu ചേട്ടൻ ഫാമിലി 🥰

  • @justinjohn4460
    @justinjohn4460 Год назад +194

    ബിനു ചേട്ടാ അനുജൻ പാടി പൊളിച്ചു അടുക്കി സൂപ്പർ ഫാമിലിയെ കർത്താവ് ഒരു പാട് അനുഗ്രഹിക്കട്ടെ ❤❤❤❤എല്ലാവർക്കും സൂപ്പർ ആയിട്ട് പാടി സൂപ്പർ ❤❤

    • @sathyamsivam9434
      @sathyamsivam9434 Год назад

      ബിനുചേട്ടൻ രാമനാഥൻ ആകുമോ😆

  • @rahimabano7362
    @rahimabano7362 Год назад +111

    ഒരു പാട് സന്തോഷം.. ഇന്നത്തെ എപ്പിസോഡ് ❤👌🏻.. No വേഡ്സ് 👌🏻. ഈ ഫാമിലിക്ക് ആ അച്ഛന്റെയും അമ്മയുടെയും, ദൈവതിന്ടെയും അനുഗ്രഹം ഒരു പാട് ഉള്ള കുടുംബം ❤❤കണ്ണ് വെക്കാതിരിക്കട്ടെ 🙏. എന്നും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ ❤👍

  • @thanuthanus1927
    @thanuthanus1927 Год назад +33

    ജാനകിയമ്മേടെ സൗണ്ട് പോലെ ബിനു ചേട്ടന്റെ ചേച്ചി.....അനിയൻ പൊളിച്ചു 😘😘😘😘😘💕💕💕💕💕

  • @saidmuhammed7862
    @saidmuhammed7862 Год назад +102

    ജാനകി അമ്മയുടെ വോയിസ് സൂപ്പർ ❤❤❤❤❤

  • @saraths-j7d
    @saraths-j7d Год назад +31

    Bineesh adimali എന്റെ പൊന്നു ബ്രോ,ഒരു രക്ഷേം ഇല്ല അടിപൊളി ❤. നിങ്ങൾക്ക് ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @muneeravd3176
    @muneeravd3176 Год назад +108

    ആരും പാട്ട് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻.... ഫാമിലിയുടെ ഒത്തരുമ എന്നും ഇത് പോലെ മുന്നോട്ട് തന്നെ പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

  • @bennyjoseph6901
    @bennyjoseph6901 Год назад +132

    അടിമാലിയുടെ മൂത്ത ചേച്ചി ഒരു സ്വനം പാടിയ ചേച്ചിയുടെ സൗണ്ട് ജാനകിയമ്മയുടെ സൗണ്ടിനു സാമ്യമുണ്ട്
    Verygood singer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤രണ്ട് ചേച്ചിമാരും ചേട്ടനും അനിയനും പിന്നെ അടിമാലിയും wife ഉം പാടിയ പാട്ടുകൾ super ❤❤❤❤❤❤

  • @jibisunil7318
    @jibisunil7318 Год назад +25

    സൂപ്പർ എപ്പിസോഡ് ആയിരുന്നു,, 👌👌👌👌👌ഒരുപാട് ഇഷ്ടപെട്ട ഒരു നിഷ്കളങ്ക കുടുംബം ❤❤❤❤❤.... എല്ലാവരുടെയും പാട്ടു അടിപൊളി ആയിരുന്നു... ബിനു ചേട്ടന്റെ അനിയന്റെയും ചേച്ചിടെയും പാട്ട്കേട്ട് ഇരുന്നു പോയി, പാട്ടിൽ ലയിച്ചു 😘😘😘😘😘.... ദൈവം അനുഗ്രഹിക്കട്ടെ 😊😊❤️❤️❤️....

  • @reshmathampi767
    @reshmathampi767 Год назад +49

    ഇത് പോലെ ഒരു കോമഡി ഷോ യിൽ ഇത് പോലെ ഒള്ള കലാകാരന്മാരുടെ പല കഴിവുകളും ലോകത്തിനു മുന്നിൽ കാണിച്ചു തരുന്ന അനൂപേട്ടൻ and ക്രൂ. ❤️❤️❤️❤️❤️❤️superbbbbbb

  • @shamnu.official7334
    @shamnu.official7334 Год назад +187

    ശ്രീരാഗമോ പാടിയ ചേട്ടൻ സോങ് ഒരു രക്ഷ ഇല്ല 🔥🔥

  • @TrutH-33
    @TrutH-33 Год назад +135

    അനുഗ്രഹീത കുടുംബം. എല്ലാവരും വളരെ നന്നായി പാടി. എല്ലാറ്റിനെക്കാളും അവരുടെ പരസ്പരമുള്ള സ്നേഹം അത് ഒരുപാട് മാതൃകാപരമാണ് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ❤❤❤

  • @devudevu2416
    @devudevu2416 Год назад +322

    സുധി ചേട്ടന് വേണ്ടി ചേച്ചി പാടിയപ്പോ കണ്ണ് നിറഞ്ഞു പോയി 😢😢

  • @fredyjoseph4584
    @fredyjoseph4584 Год назад +14

    കാണാൻ ശെരിക്കും ആഗ്രഹിച്ച എപ്പിസോഡ്. Thanks അനൂപ് ചേട്ടാ. മിസ്സ്‌ u സുധി ചേട്ടൻ

  • @brotherscreations5932
    @brotherscreations5932 Год назад +8

    നല്ല സ്നേഹം ഉള്ള കുടുംബം. നിങ്ങളുടെ ഈ ഒത്തൊരുമ എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 🙏നിങ്ങളുടെ ഈ ഒത്തൊരുമ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി 🙏👌👌👌👌❤️❤️❤️❤️

  • @Shuhaib_561
    @Shuhaib_561 Год назад +248

    ബിനു ചേട്ടൻറെ അനിയൻ കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് 🎉
    ചേട്ടന്റെ പാട്ട് 🔥🔥

  • @Anjuju-j4k
    @Anjuju-j4k Год назад +100

    എല്ലാവരും നന്നായി പാടി സൂപ്പർ എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤

  • @kiran_benny_david
    @kiran_benny_david Год назад +82

    What a blessed family 🥰.ഇതുപോലുള്ള ഒരു ഫാമിലി കാണാൻ സാധിച്ചത് തന്നെ ഭാഗ്യം.എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ, specially മൂത്ത ചേച്ചി , ആ ശബ്ദത്തിൽ അതുപോലൊരു പാട്ട് പാടിയ ഒരു ഫീൽ ,പിന്നെ ബിനീഷ് ചേട്ടൻ്റെ പാട്ട് അത് വേറൊരു ലെവൽ 🔥. Totally a inborn talented family ❤.

  • @salimabdulsalam6156
    @salimabdulsalam6156 Год назад +21

    മൂത്ത ചേച്ചി പൊളിച്ചു ഒന്നും പറയാനില്ല ❤

  • @sumiyaradju1014
    @sumiyaradju1014 Год назад +19

    ഇതുവരെയും സ്റ്റർമാജിക് കണ്ടതിൽ വെച്ച് ഹൈ എപ്പിസോഡ് അനൂപ് ചേട്ടന് ബിഗ് സല്യൂട്ട് 🙏💙💙💜💙💜💙💜💜👏👏👏👏👏

  • @Movietrolls200
    @Movietrolls200 Год назад +60

    പഴയ പാട്ടുകൾ ബിനു ചേട്ടൻ്റെ ഫാമിലി പാടുമ്പോൾ ആ പാട്ടിൻ്റെ തനിമ ഒട്ടും ചോരാതെ പാടി,ഒരു രക്ഷയും ഇല്ല സംഭവം കിടു ❤🤪❣️❤️

  • @rojidas1407
    @rojidas1407 Год назад +75

    ഈ ഒത്തൊരുമ ആണ് ബിനു അടിമാലിയുടെ ജീവിത വിജയം, എല്ലാരുടെയും പാട്ട് സൂപ്പർ ആയിരുന്നു,,
    സ്പെഷ്യലി അനിയന്റെ പാട്ട് സൂപ്പർ നല്ല വോയ്‌സ് & മുത്തച്ചേച്ചിയുടെ പാട്ട് സൂപ്പർ നല്ല വോയ്‌സ്.....👌🏻👌🏻👌🏻

  • @TwinsYummyHut1
    @TwinsYummyHut1 Год назад +3156

    ഇത്രയും കഷ്ടപ്പാടിൽ നിന്ന് കടന്നുവന്ന ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ.... എന്നെപ്പോലെ❤️

  • @pushpadhas7643
    @pushpadhas7643 Год назад +7

    ഇത്രയും നല്ല ഒരു ഫാമിലി ആണ് എന്നും ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇവരെ പാട്ട് കേൾക്കാൻ ഇനി വീണ്ടും കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @muhammedkuttyaripra9527
    @muhammedkuttyaripra9527 Год назад +31

    ബിനു ചേട്ടന്റെ അനിയൻ പാടിയപ്പോൾ വല്ലാത്തൊരു ഫീല് 💐💐

  • @dakiniammachi9152
    @dakiniammachi9152 Год назад +97

    അനിയൻ ബിനീഷ് തകർത്തല്ലോ👍👍👍മൂത്ത ചേച്ചിക്ക് ജാനകി അമ്മയുടെ സൗണ്ട്👌👌

  • @unnimohan830
    @unnimohan830 Год назад +49

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്. ശെരിക്കും ഹൃദയത്തിൽ തട്ടി. ബിനു ചേട്ടന്റെ ഫാമിലി.. Blessed family❤❤❤❤❤❤❤❤❤

  • @meeenuuhhhhh24
    @meeenuuhhhhh24 Год назад +85

    such a talented family...!! 💯❤️👏🏻 god bless your family ❤🥰

  • @jasmishemi2603
    @jasmishemi2603 Год назад +31

    ബിനു ചേട്ടന്റെ ഫാമിലി പൊളി എല്ലാവരും അടിച്ചു പൊളിച്ചു പാടി സൂപ്പർ🎉🎉❤❤

  • @yayasspace8827
    @yayasspace8827 Год назад +20

    👏👏👏👏 സൂപ്പർ, പൊളിച്ചു, തിമിർത്തു, കണ്ണ് തട്ടാതിരിക്കട്ടെ 🥰 realy enjoyed 👏👏👏👏

  • @vavavava6057
    @vavavava6057 Год назад +123

    ബിനുചേട്ടൻ ചേച്ചി wow 👌👌... എല്ലാവരും ഒന്നും പറയാനില്ല.super ആയി പാടി Wife 👌👌🥰🎉🎉🎉🎉

  • @shehincm
    @shehincm Год назад +140

    ബിനുചേട്ടന്റെ അനിയന്റെ ആലാപനം വളരെ മനോഹരമായിട്ടുണ്ട് 👌👌👌👌❤️❤️❤️❤️🥰🥰🥰🥰

  • @YamunaGopi-me7gb
    @YamunaGopi-me7gb Год назад +89

    ബിനുചേട്ടാ ഫാമിലിയിലെ എല്ലാവരും സൂപ്പർ 👌👌അനിയൻ ചേട്ടന്റെ പാട്ട് 👌👌❤️❤️❤️❤️❤️

  • @naturelover-id9vb
    @naturelover-id9vb Год назад +68

    മൂത്ത ചേച്ചിയുടെ പാട്ട് അടിപൊളി 👏👏👏

  • @ansarvadakkan2479
    @ansarvadakkan2479 Год назад +11

    ഫുൾ കളർ episode നല്‍കിയ. വിനു ചേട്ടൻ. ആന്റ്‌ family ക്ക്. അഭിനന്ദനങ്ങൾ..
    സൌഹൃദങ്ങള്‍ എന്നും നല്ല ഒരു കൂട്ടായി കൂടെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 😍

  • @p_p467
    @p_p467 Год назад +44

    എന്ത് cool aayitta ആ ചേട്ടൻ sreeragamo പാടിയത്. 😮❤

  • @aneesp8569
    @aneesp8569 Год назад +142

    ബിനു ചേട്ടന്റെ മൂത്ത ചേച്ചിയുടെ പാട്ട് കേട്ടപ്പോ ജാനകി അമ്മയെ ഓർമവന്നു ❤️❤️❤️❤️

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 Год назад +191

    ചേച്ചിയുടെ പാട്ട് കെട്ടപ്പൊ ജാനകിയമ്മയെ ഓർമ്മ വന്നു അതേ സ്വരം അടിപൊളി

  • @Aesthetic____23
    @Aesthetic____23 Год назад +18

    ബിനുചേട്ടന്റെ ഫാമിലി സൂപ്പർ 🥰എല്ലാവരും നന്നായി പാടി ❤️God bless you👍🏻❤️

  • @ahwellprince1228
    @ahwellprince1228 Год назад +11

    മൂത്ത ചേച്ചി love youuuuuuu എന്തൊരു മനോഹരമായി പാടി 😘😘😘എല്ലാവരും പൊളി

  • @sudhavs8985
    @sudhavs8985 Год назад +12

    ഇത്രയും സന്തോഷത്തോടെ ഉള്ള ഒരു ഫാമിലി എവിടെയും ഉണ്ടാവില്ല അത്രക്ക് നല്ല ഒരു ഫാമിലി ബിനു ചേട്ടന്റെ അനിയൻ പാടിയ പാട്ട് സൂപ്പർ എല്ലാവരും സൂപ്പറായിട്ടേ പാടി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ god bless u❤️❤️❤️❤️❤️❤️❤️

  • @varkeyjoseph7480
    @varkeyjoseph7480 Год назад +54

    A fabulous episode.....❤ No words to comment... extraordinary performances with extraordinary talented ones.A blessed family.May God bless them again and again... 0:32 2:16

  • @abupalakkadan9170
    @abupalakkadan9170 Год назад +66

    മൂത്ത ചേച്ചിയമ്മേടെ പാട്ട് കണ്ണടച്ചിരുന്ന് കേട്ട് ലയിച്ച് പോയി...
    ❤❤❤❤❤

    • @shailaabbas4364
      @shailaabbas4364 Год назад +1

      ജാനകിയമ്മയുടെ പോലെ ശബ്ദം ❤️

  • @simibiji1334
    @simibiji1334 Год назад +27

    എല്ലാവരും നല്ല മനോഹരമായി പാടി 👍

  • @arunplakkad728
    @arunplakkad728 Год назад +12

    മൂത്ത ചേച്ചിയുടെ കോൺഫിഡൻസ് ലെവൽ വേറെ 👌👌👌👌👌

  • @arunsivadasan7361
    @arunsivadasan7361 Год назад +37

    മൂത്ത ചേച്ചിയുടെ ഗാനങ്ങൾ അതിഗംഭീരം ... കിടിലോൽ കിടിലം : S ജാനകിയുടെ ശബ്ദം

  • @abhijithgb6641
    @abhijithgb6641 Год назад +26

    ഇത്രയും കഷ്ടപ്പാടും വിഷമവും ഉള്ള ബിന് ചേട്ടൻ അതൊക്കെ പറയുമ്പോഴും ബാക്കി ഉള്ളവരെ ചിരിപ്പിക്കാൻ നോക്കുന്ന ഒരു നല്ല മനസ്സിന് big silute 👏

  • @anithapremananitha5214
    @anithapremananitha5214 Год назад +20

    ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം. എന്നും എപ്പോഴും ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ. പ്രാർത്ഥിക്കുന്നു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവരെയും. ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️

  • @aneeshat7221
    @aneeshat7221 Год назад +14

    കലാ കുടുംബത്തിന് അഭിനന്ദനങ്ങൾ എല്ലാവരും സൂപ്പർ 🌹🌹❤️❤️🌹🌹

  • @rajeshtr650
    @rajeshtr650 Год назад +9

    എല്ലാവരും അടിപൊളി ടീം അടിമാലി ഫാമിലി സൂപ്പർ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേച്ചിയുടെ പാട്ടാണ് 😘😘👏👏👌👌

  • @sajithap4612
    @sajithap4612 Год назад +59

    നല്ലൊരു എപ്പിസോഡ് ആയിരുന്നു 100%... ഇങ്ങനെ ഒരു എപ്പിസോഡ് കൊണ്ടുവന്ന സ്റ്റാർമാജിക് ടീമിന് നന്ദി..

  • @rajeshpillai1036
    @rajeshpillai1036 Год назад +28

    ഈ എപ്പിസോഡ് കണ്ടില്ലായിരുന്നില്ലെങ്കിൽ നഷ്‌ടം ആയേനെ love you family❤❤

  • @bennyjoseph6901
    @bennyjoseph6901 Год назад +68

    ബിനിഷ് അടിമാലി grate super ❤❤❤❤❤

  • @sojanus5619
    @sojanus5619 Год назад +10

    അനിയന്റെ പാട്ട് സൂപ്പർ.... 👌🏻👌🏻👌🏻 ചേച്ചിയും അടിപൊളി 👏👏👏🥰🥰

  • @jaisongraphicway
    @jaisongraphicway Год назад +8

    നല്ലൊരു സംഗീതകുടുംബം.. അനുഭവങ്ങൾ വളർത്തിയെടുത്ത കഴിവുകൾ.. പച്ചയായ മനുഷ്യർ ❤❤❤❤

  • @vijayakala2048
    @vijayakala2048 Год назад +26

    പ്രീത ചേച്ചിയുടെ പാട്ട്.... പറയാൻ വാക്കുകളില്ല.... 😍❤❤❤

  • @radhikasarath6475
    @radhikasarath6475 Год назад +11

    ഇളയ അനിയൻ പാടിയ പാട്ട് ഓഹ്ഹ് ഒരു രക്ഷയും ഇല്ല സൂപ്പർ പിന്നെയും പിന്നെയും റീ അടിച്ചു കേട്ടു ആ വോയ്‌സിൽ എത്ര കേട്ടാലും മതി വരുന്നില്ല അത്രയും സൂപ്പർ 🥰🥰🥰🥰🥰🥰 മൂത്ത ചേച്ചിയുടെ പാട്ട് ആദ്യം കേട്ടപ്പോൾ ജാനകി അമ്മ പാടുന്നു എന്നാണ് തോന്നിയത് ദൈവാനുഗ്രഹം ഏറെ കിട്ടിയ കുടുംബം 🙏

  • @vijaykp9575
    @vijaykp9575 Год назад +48

    ഈ എപ്പിസോഡ് കണ്ടില്ലെങ്കില്‍ വലിയ നഷ്ടം ❤❤❤

  • @salmaali626
    @salmaali626 Год назад +24

    ഈ കുടുംബത്തിന് കണ്ണു തട്ടാതിരിക്കട്ടെ 👌👌👌👌👌

  • @mangalaanil3655
    @mangalaanil3655 Год назад +11

    What a lucky family!!!!!
    especially their unity ..❤❤❤❤

  • @muhammedfahad369
    @muhammedfahad369 Год назад +22

    നല്ലൊരു super ഫാമിലി.. ഈ എപ്പിസോഡ് ബിനുചേട്ടന്റെ അനിയൻ കൊണ്ട് പോയി 🥰🥰

  • @thulasisubash894
    @thulasisubash894 Год назад +30

    അനിയൻ സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു അടിക്ക്. സിനിമയിൽ പാടാൻ എത്രയും വേഗം അവസരം കിട്ടട്ടെ

  • @sowmyasowmya5434
    @sowmyasowmya5434 Год назад +17

    ചേച്ചി സുധിച്ചേട്ടന് വേണ്ടി പാടിയപ്പോൾ ഉള്ളിൽ സുധിച്ചേട്ടന്റെ ആ ചിരിച്ച മുഖം തന്നെ ആയിരുന്നു.. അറിയാതെ കണ്ണും നിറഞ്ഞു പോയി 😥😥😥Sudhichettan♥️♥️♥️♥️♥️

  • @abhimanue5210
    @abhimanue5210 Год назад +15

    മൂത്ത ചേച്ചി തകർത്തുകളഞ്ഞു 🔥🔥❤️❤️

  • @ranchanpolichu4047
    @ranchanpolichu4047 Год назад +5

    സന്തോഷം കേട്ടിട്ടും മതിവരുന്നില്ല ചേച്ചി പൊളിച്ചു അനിയനും പൊളിച്ചു സൂപ്പർ