ഇങ്ങനെ ഉള്ളവർക്ക് അവസരം കൊടുക്കുന്ന സ്റ്റാർ മാജിക് ടീമിനും , ഷോ ഡയറക്ടർ അനൂപേട്ടനും ഒരുപാട് നന്ദിയുണ്ട് 🫂😍 ഇവരുടെ ഒകെ സന്തോഷവും പ്രാർത്ഥനയും എപ്പോഴും ഈ show ടെ കൂടെ ഉണ്ടാകും ❤
❤❤❤❤ ഒരുപാടുപേരുടെ ആശ്വാസമാണിന്ന് സ്റ്റാർ മാജിക്ക് .. ഒരു പാട് വർഷം ഇങ്ങനെ പോണം ❤❤❤. ആദിലിനെ പോലെ ഒരു പാട് പിള്ളേർക്കിടയിൽ എന്ത് ആഴത്തിലാണ് പതിച്ചത്❤❤❤. മാജിക്ക് ലേഡി ഒരു മാലാഖയായി എത്ര പേരുടെ ഹൃദയത്തിലാണ്❤❤❤ ഓരോരുത്തരേയും ചേർത്ത് പിടിക്കുന്നത് കാണാൻ തന്നെ നിറഞ്ഞ സന്തോഷമാണ്❤❤❤❤❤ .ഗെയിം രസമായിട്ടാ . 7 ദിവസമാക്കുന്നതിനെപ്പറ്റി ആലോചിക്കണംട്ടാ
ആദിലിനോടുള്ള ലക്ഷ്മിയുടെ പെരുമാറ്റം കണ്ടില്ലേ ഇതൊക്കെ തന്നെയാ ഈ ലക്ഷ്മിയെ ജനങ്ങൾ ഹൃദയത്തിലേറ്റാൻ ഉള്ള കാരണം ഈ ചേർത്ത് നിർത്തലാണ് സ്റ്റാർ മാജിക്കിനെ ജനകീയമാക്കിയത് ഇനിയും ഒരുപാട് വർഷങ്ങൾ ഇത് പോലെയങ്ങ് മുന്നോട്ട് പോകട്ടെ❤️❤️❤️❤️❤️❤️❤️❤️
സ്റ്റാർ മാജിക് എന്ന പരിപാടി കാണുമ്പോൾ അഭിമാനം തോന്നുന്നു. ബിഗ് സല്യൂട്ട് എല്ലാ പ്രവർത്തകർക്കും. ലക്ഷ്മി പറഞ്ഞ പോലെ സ്വന്തം കുടുംബത്തോടുള്ളത്തിന്റെ അപ്പുറമാണ് ഓരോ സ്റ്റാർ മാജിക് ടീം അംഗങ്ങളും ❤❤❤❤❤
സ്റ്റാർ മാജിക് എന്ന ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ്, ഈ എപ്പിസോഡിൽ വന്ന മുർഷിദിനെയും ആദിൽനെയും കണ്ടപ്പോൾഒരുപാട് സന്തോഷം തോന്നി. ഭിന്നശേഷിക്കാരായ ഇവർക്ക് ഒരു അവസരം കൊടുത്ത സ്റ്റാർ മാജിക്കിന് സല്യൂട്ട്. ഞാൻ ഭിന്നശേഷി വിദ്യാർഥിനികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. എന്റെ വിദ്യാലയത്തിൽ 36 ഇൽ പരം ഭിന്നശേഷിവിദ്യാർഥികൾ പഠിക്കുന്നുണ്ട്, അവരുടെ ഒരു ആഗ്രഹമാണ്സ്റ്റാർ മാജിക് വേദിയിൽ വരാൻ ,അത് നടക്കും എന്ന പ്രതീക്ഷയിൽ,
സുഹൃത്തേ എല്ലാ വീഡിയോയിലും ഈ കമന്റ് ഉണ്ടല്ലോ... ഒരു കാര്യം. പറഞ്ഞോട്ടെ സുധി നല്ലൊരു കലാകാരൻ ആണ് ❤️🔥 എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു ....എന്ന് കരുതി എല്ലാ. വീഡിയോയിലും ഇങ്ങനെ വന്നു സുധി ഇല്ലാ സുധി ഇല്ലാ എന്ന്.. പറഞ്ഞാൽ അതിൽ എന്ത് സുഖം ആണ് നിങ്ങൾക്ക് കിട്ടുന്നെ.. ???
ഈ star magic എത്രത്തോളം ഞങ്ങളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു അറിയിക്കാൻ വയ്യ ഇത് പോലെ ഒരു പരിപാടി ഇത്രത്തോളം മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിനു star magic inu വലിയൊരു 👋👋👋👋ഈ പരിപാടിയുടെ range onnu വേറെ തന്നെ പൊളി ഇത് പോലെ ഉള്ളവരെ ഈ ഫ്ലോറിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി
എല്ലാ episodinteyum താഴെ എന്തിനാണ് ഈ കമന്റ് ഇടുന്നത്... സുധിച്ചേട്ടന്റെ വീട്ടുകാർ കാണുന്നതല്ലേ ഈ program ഈ കമന്റ് അവർ കാണില്ലേ അവരേ വിഷമിപ്പിക്കില്ലേ അത്... നിങ്ങളൊക്കെ എന്താണ് അതേ പറ്റി ചിന്തിക്കാത്തത്..?star magic കാണുന്നവർക്കെല്ലാം സുധിചേട്ടനെ മിസ്സ് ചെയ്യും... എന്തിനു വന്നിരുന്നു എണ്ണം എടുക്കുന്നു...ഇത് ശരിയാണെന്നു തോന്നുന്നുണ്ടോ...?
@@Ammuzzz-zt8yd hello😒 അവർ അഥവാ ഈ കമന്റ് കാണികയാണെങ്കിൽ ഇപ്പോഴും ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിച്ചേക്കാം പിന്നെ അവർ ഈ കമന്റ് കാണും എന്ന് ഉറപ്പൊന്നും ഇല്ലല്ലോ പിന്നെ ഞാൻ എണ്ണം കുറിക്കുന്ന ആളൊന്നും അല്ല ക്കെട്ടോ 😡😒😡😒പിന്നെ ഞാൻ എല്ലാ എപ്പിസോഡ്യിലു ഇടാറില്ല ഇന്ന് ആദ്യമായിട്ടാ ഇടുന്നത് പിന്നെ ഞാൻ അല്ലാത്ത കുറെ പേര് ഇടുന്നുണ്ട് അതിനു നിങ്ങൾക്ക് എന്താ അവർ അല്ലേ ഇടുന്നത് 😏
@@Ayishaniha7. എണ്ണം എടുക്കാതെ പിന്നെ miss cheyunnavar ഉണ്ടോ എന്ന് ചോദിക്കുന്നതെന്താ...? അത് എണ്ണം എടുക്കൽ അല്ലായിരിക്കും... പിന്നെ ഞാൻ യാഥാർഥ്യം മാത്രമേ ഇവിടെ പറഞ്ഞോള്ളൂ ... അതിനു താൻ ഇത്ര രോഷം കൊള്ളണ്ട കാര്യം ഒന്നുമില്ല...😏പിന്നെ അവർ ഈ കമന്റ് കണ്ടിട്ട് സുധിചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിക്കുന്നതെങ്ങനെ...വേണ്ടപ്പെട്ടവർ ഇല്ലാതാവുമ്പോൾ അങ്ങനെ ഒക്കെ ചിന്തിക്കാനുള്ള മനസികാവസ്ഥയിലാരിക്കുമോ ബന്ധുക്കൾ... വർഷങ്ങൾ എടുക്കും അത്തരത്തിലുള്ള ദുഃഖം മാറിവരാൻ... തന്റെ വേണ്ടപ്പെട്ട ഒരാൾക്കു ഇങ്ങനെ സംഭവിച്ചാൽ അവരേ പറ്റി ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ തനിക്ക് ഉണ്ടാകുന്ന ഫീലിംഗ്സ് താൻ പറഞ്ഞത് പോലെ ഉള്ളതാവുമോ?... അവരെ കുറിച്ചുള്ള ഓർമ്മകൾ ഓർമയിൽ വന്നു വിഷമമാണ് ഉണ്ടാകുന്നത്... അത് പോലും മനസിലാക്കാതെ വന്നിരുന്നു ന്യായീകരിക്കാൻ ഒരു മടിയും ഇല്ലല്ലോ...പിന്നെ എത്ര പേര് ഇത്തരത്തിലുള്ള കമന്റ് ഇടുന്നുണ്ട് എന്ന് തന്റെ പോലെ നോക്കി നടക്കലല്ല എന്റെ പണി... ഞാൻ കാണാൻ ഇടയായ ഒന്നിന് റിപ്ലേ തരണം എന്ന് തോന്നി ഇട്ടു.... 😏
അനുവേട്ടാ ഒരു ബിഗ് സല്യൂട്ട് ഇതുപോലെ ഒരു ചാനലും ഞാൻ കണ്ടിട്ടില്ല ഇതുപോലൊരു ആളുകളെ ടെൻഷൻ ഉള്ള ആളുകളെ കൊണ്ടുവന്നു പരിപാടിയിൽ ഉൾപ്പെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്
ഈ മരുഭൂമിയിൽ കിടക്കുമ്പോൾ ഉള്ള ഏക ആശ്വാസം സ്റ്റാർ magic ആണ് പിന്നെ എന്റെ ഉല്ലാസ് ചേട്ടനെയും കാണാല്ലോ ഒരു ആരാധന തോന്നി സ്നേഹിക്കുന്നതല്ല കേട്ടോ എന്റെ പാതി ആക്കാൻ ആഗ്രെഹിച്ചു തന്നെ ആണ് ചേട്ടനെ ബന്ധപ്പെടാൻ മറ്റു വഴി ഇല്ലാത്തതിനാൽ കമന്റ് box തന്നെ abhayam love u 🥰🥰🥰🥰
aa Umma Ella paripadiyum ishtamanu ennu veendum veendum parayunnu lakshmi starmajic starmajic ennu paranju kurakkunnu ee paripadiye ingane veruthe pukazhtharuthu lakshmiyanu ee paripadiyude vila kalayunnathu athine ozhivakkiyal Ellam super
നമസ്കാരം ഈ പ്രോഗ്രാംമിന് നല്ല പ്രക്കുണ്ട് വേറെ ചാനെൽ ഉള്ള ആളുകൾ മുട്ട പ്രയോഗം നടത്തുന്നുണ്ട് അതു കൊണ്ട് എല്ലാവരും ശ്രദ്ധികുക നിങ്ങലെ ഒരുപാട് സ്നേഹിക്കുന്ന ഒരു ബ്രോ വാക്കുകൾ ഇത് ok❤️❤️❤️❤️ മുട്ട വയങ്കര സ്ട്രോങ്ങാണ് അനർത്തങ്ങൾ പലതും നടക്കുന്നുണ്ട്
ഇങ്ങനെ ഉള്ളവർക്ക് അവസരം കൊടുക്കുന്ന സ്റ്റാർ മാജിക് ടീമിനും , ഷോ ഡയറക്ടർ അനൂപേട്ടനും ഒരുപാട് നന്ദിയുണ്ട് 🫂😍 ഇവരുടെ ഒകെ സന്തോഷവും പ്രാർത്ഥനയും എപ്പോഴും ഈ show ടെ കൂടെ ഉണ്ടാകും ❤
അതെ❤
അനൂപിന് സ്വന്തമായി ഒരു നദി കൊടുത്ത നിങ്ങൾക്ക് പ്രത്യേകം നന്ദി 😂
@@mnpp8466 star magic ടീം എന്ന് കൂടെ അറിയിച്ചിട്ടുണ്ട് 🫠
ടൈപ്പ് മെസ്സേജിൽ തെറ്റു വരുന്നത് സ്വാഭാവികം അതിന് പരിഹസിക്കാതെ തെറ്റുകൾ ചൂണ്ടി കാണിക്കുക 😊 അതാണ് നല്ലൊരു വ്യക്തിയുടെ നോല്ലൊരു qality
ഇങ്ങനെ ഒരുപാട് പേരുടെ life ൽ change വരുത്താൻ star magic നെ പറ്റും എങ്കിൽ അത് ആണ് star magic ന്റെ വിജയം 🥰
Sathiyam 🥰
❤❤❤❤ ഒരുപാടുപേരുടെ ആശ്വാസമാണിന്ന് സ്റ്റാർ മാജിക്ക് .. ഒരു പാട് വർഷം ഇങ്ങനെ പോണം ❤❤❤. ആദിലിനെ പോലെ ഒരു പാട് പിള്ളേർക്കിടയിൽ എന്ത് ആഴത്തിലാണ് പതിച്ചത്❤❤❤. മാജിക്ക് ലേഡി ഒരു മാലാഖയായി എത്ര പേരുടെ ഹൃദയത്തിലാണ്❤❤❤ ഓരോരുത്തരേയും ചേർത്ത് പിടിക്കുന്നത് കാണാൻ തന്നെ നിറഞ്ഞ സന്തോഷമാണ്❤❤❤❤❤ .ഗെയിം രസമായിട്ടാ . 7 ദിവസമാക്കുന്നതിനെപ്പറ്റി ആലോചിക്കണംട്ടാ
അവർക്കും വേണ്ടേ റിലാക്സ് 😊
ഒരു പ്രോഗ്രാം പ്രേക്ഷകരുടെ ഇടയിൽ ഇത്ര തോളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ range ഒന്ന് വേറെ തന്നെയാ STAR MAGIC FIRE🔥🔥🔥🔥🔥🔥
സ്റ്റാർമാജിക് ഇന്റെ ക്യാപ്റ്റൻ അനൂപ് ഏട്ടനും നന്മ നിറഞ്ഞ ഓരോ പൂവിന്റെ ഇതൾ പോലെ ഉള്ള സ്റ്റാർഇനും ഒരുപാട് നന്ദി 🥰🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
എത്ര വിഷമം മനസ്സിൽ ഉണ്ടകിലും സ്റ്റാർ മാജിക് കാണുബോൾ.. ഒരുപാട് സന്തോഷം.. ഈ പ്രവസലോകത്ത്.. അവരുടെ ഒക്കെ സന്തോഷം 🥰
ആദിലിനോടുള്ള ലക്ഷ്മിയുടെ പെരുമാറ്റം കണ്ടില്ലേ ഇതൊക്കെ തന്നെയാ ഈ ലക്ഷ്മിയെ ജനങ്ങൾ ഹൃദയത്തിലേറ്റാൻ ഉള്ള കാരണം
ഈ ചേർത്ത് നിർത്തലാണ് സ്റ്റാർ മാജിക്കിനെ ജനകീയമാക്കിയത്
ഇനിയും ഒരുപാട് വർഷങ്ങൾ ഇത് പോലെയങ്ങ് മുന്നോട്ട് പോകട്ടെ❤️❤️❤️❤️❤️❤️❤️❤️
ആദില്‍ and മുർഷിദ്...... 💞💞
സ്റ്റാർ മാജിക് എന്ന പരിപാടി കാണുമ്പോൾ അഭിമാനം തോന്നുന്നു. ബിഗ് സല്യൂട്ട് എല്ലാ പ്രവർത്തകർക്കും. ലക്ഷ്മി പറഞ്ഞ പോലെ സ്വന്തം കുടുംബത്തോടുള്ളത്തിന്റെ അപ്പുറമാണ് ഓരോ സ്റ്റാർ മാജിക് ടീം അംഗങ്ങളും ❤❤❤❤❤
ലക്ഷ്മിയെ പോലെ ആങ്കർ ചെയ്യാൻ വേറെ ആരെക്കൊണ്ടും സാധ്യമല്ല ലക്ഷ്മിക്കും പകരം ലക്ഷ്മി നക്ഷത്ര മാത്രം❤❤❤
👍👍👍
Sattiyam
Anu+thanku:the magical combo
തങ്കച്ചൻ അടിപൊളി ❤️❤️❤️❤️❤️❤️
ആദ്യ ഭാഗം motivating ആയിരുന്നു ,പിന്നെ പല എപ്പിസോഡിൽ നിന്നു മുറിച്ച് മുറിച്ച് continuity വട്ട പുജ്യമായി🎉
13:50.. തങ്കൂ.. 😘😘😘😘😍😍24:42.. അങ്കിൾ ബൺ ഡാൻസ്.. പാട്ടെവിടെ അപ്‌ലോഡറെ..ചോദിച്ചിട്ടു കാര്യമില്ലല്ലോ ല്ലേ..അവിയൽ പരുവത്തിൽ ഒപ്പിക്കുന്നത് തന്നെ കഷ്ടപെട്ടാണ്..ല്ലേ.. 😍😍😍തങ്കു റാവുവിന് കുറച്ചു ബഹുമാനമൊക്കെ കൊടുക്കാമായിരുന്നു പിള്ളേർക്ക്.. ഓരോ ഗതികേടെ.. 😂😂😘😘തങ്കു ഇഷ്ടം.. ❤️❤️❤️❤️
തങ്കുന്റെ figure show miss ചെയുന്നു തിരിച്ച് കൊണ്ട് വരണം
എഡിറ്റർ സൂപ്പർ ആണ് .. എല്ലാം കൂടി ഒരു എപ്പിസോഡ് ആക്കിയല്ലോ ..
3 Episodes ഒരുമിച്ച് ചേർത്ത് അതില് ബാലയുടെ ചിരിയും കൂടി ചേർത്ത് വെച്ച എഡിറ്റർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️🤝🏻
തങ്കു ചേട്ടൻ സൂപ്പർ❤❤❤
Masha allah 😍 അവരെ രണ്ടു പേരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻
Thanks dear Star magic team for giving a space for them❤❤❤❤🙏🙏🙏🙏
സ്റ്റാർ മാജിക് എന്ന ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ്, ഈ എപ്പിസോഡിൽ വന്ന മുർഷിദിനെയും ആദിൽനെയും കണ്ടപ്പോൾഒരുപാട് സന്തോഷം തോന്നി. ഭിന്നശേഷിക്കാരായ ഇവർക്ക് ഒരു അവസരം കൊടുത്ത സ്റ്റാർ മാജിക്കിന് സല്യൂട്ട്. ഞാൻ ഭിന്നശേഷി വിദ്യാർഥിനികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. എന്റെ വിദ്യാലയത്തിൽ 36 ഇൽ പരം ഭിന്നശേഷിവിദ്യാർഥികൾ പഠിക്കുന്നുണ്ട്, അവരുടെ ഒരു ആഗ്രഹമാണ്സ്റ്റാർ മാജിക് വേദിയിൽ വരാൻ ,അത് നടക്കും എന്ന പ്രതീക്ഷയിൽ,
Big salute of star magic director❤️❤️❤️ 👏
Yes❤😮
ഇങ്ങനെ ഉള്ളവരെ സ്റ്റാർ മാജിക് കൂടെ നിർത്തുന്നത് തന്നെ സന്തോഷം ❤❤❤❤
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
അസിസ്ക്കാ ഇഷ്ടം 😊😊😊😊
Azizikka orupad eshtam❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു ഷോ സ്റ്റാർ മാജിക്😮❤😂❤😮😮
Nobi മൃതുല. ഇവരുടെ ഡാൻസ് വേണം പ്ലീസ്
തങ്കു അഖിൽ സൂപ്പർ
വീണ്ടും😢😢😢😢 ഏഴുതുന്നു ... തങ്കു വിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ആരാ കൻ❤❤❤❤
Vithurayilottu ponno kanam 🤗
@@asiyakhan2811 തീർച്ചയും
സുധി ഇല്ലാത്ത ആദ്യത്തെ ഓണം😢😢😢😢
Lakshminoodu aaru taste nokkan parayum😢
@@rahulkmuraleedharan😢😢
@@ke-zi2zpnjan aa🤓
സുഹൃത്തേ എല്ലാ വീഡിയോയിലും ഈ കമന്റ് ഉണ്ടല്ലോ... ഒരു കാര്യം. പറഞ്ഞോട്ടെ സുധി നല്ലൊരു കലാകാരൻ ആണ് ❤️🔥 എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു ....എന്ന് കരുതി എല്ലാ. വീഡിയോയിലും ഇങ്ങനെ വന്നു സുധി ഇല്ലാ സുധി ഇല്ലാ എന്ന്.. പറഞ്ഞാൽ അതിൽ എന്ത് സുഖം ആണ് നിങ്ങൾക്ക് കിട്ടുന്നെ.. ???
ആലിസ് നല്ല അടിപൊളിയായി ഗെയിം കളിച്ചു മോളെ 👏👏👏👏👏
തങ്കു ഒരുപാടൊരുപാടിഷ്ട്ടം❤️❤️❤️❤️
Thagu❤Azees ikka❤ishttam
ടീമ് ചെയ്ത വേഷം super ആയിട്ടുണ്ട് അടിപൊളി ലുക്ക് ❤️🥰
😊
Greatest reality show ever....
Flowers bigg bosss🎉🎉🎉🎉
ഈ star magic എത്രത്തോളം ഞങ്ങളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു അറിയിക്കാൻ വയ്യ ഇത് പോലെ ഒരു പരിപാടി ഇത്രത്തോളം മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിനു star magic inu വലിയൊരു 👋👋👋👋ഈ പരിപാടിയുടെ range onnu വേറെ തന്നെ പൊളി ഇത് പോലെ ഉള്ളവരെ ഈ ഫ്ലോറിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി
സുധി ചേട്ടനെ ഒരുപാട് മിസ് ചെയ്യുന്നു 😢😢😢ഒരുപാട് ഇഷ്ടം സുധിച്ചേട്ടാ....... 💓💓💓💓💓💓
👍സ്റ്റാർ മാജിക്... അതു മാജിക് ആണ്... സ്റ്റാർ മാജിക്.. ഒരു കാരണവശാലും.. നിർത്തരുത് മുന്നോട്ട് തന്നെ പോവട്ടെ ഒരുപാട് വർഷം 👍👍👍👍👍👍🌹🌹🌹🌹🌹🌹
ഓർക്കാൻ വയ്യ സുധി ചേട്ടൻ ഇല്ലാത്ത star magic 😢ലക്ഷ്മിക്ക് ഉപ്പിന് പകരം കർപ്പുരം കൊടുത്തത് ഓർമ വന്നു 😢😢
ഇതിനൊക്കെ ലക്ഷ്മി അല്ലാതെ മാറ്റാർക്ക് പറ്റും ഇങ്ങനെ, best anchor in this show 😍😘എനിക്കും കാണാൻ ആഗ്രഹമുണ്ട് ലക്ഷമീനെ🤩
❤❤❤❤❤❤❤Star ✨ Magic .I love you all 💓 Chinnu ❤❤ God bless you all ❤❤
Sudhi chettane miss cheyyunnavar undo😢
ഇല്ല
എല്ലാ episodinteyum താഴെ എന്തിനാണ് ഈ കമന്റ് ഇടുന്നത്... സുധിച്ചേട്ടന്റെ വീട്ടുകാർ കാണുന്നതല്ലേ ഈ program ഈ കമന്റ് അവർ കാണില്ലേ അവരേ വിഷമിപ്പിക്കില്ലേ അത്... നിങ്ങളൊക്കെ എന്താണ് അതേ പറ്റി ചിന്തിക്കാത്തത്..?star magic കാണുന്നവർക്കെല്ലാം സുധിചേട്ടനെ മിസ്സ് ചെയ്യും... എന്തിനു വന്നിരുന്നു എണ്ണം എടുക്കുന്നു...ഇത് ശരിയാണെന്നു തോന്നുന്നുണ്ടോ...?
@@Ammuzzz-zt8yd hello😒 അവർ അഥവാ ഈ കമന്റ് കാണികയാണെങ്കിൽ ഇപ്പോഴും ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിച്ചേക്കാം പിന്നെ അവർ ഈ കമന്റ് കാണും എന്ന് ഉറപ്പൊന്നും ഇല്ലല്ലോ പിന്നെ ഞാൻ എണ്ണം കുറിക്കുന്ന ആളൊന്നും അല്ല ക്കെട്ടോ 😡😒😡😒പിന്നെ ഞാൻ എല്ലാ എപ്പിസോഡ്യിലു ഇടാറില്ല ഇന്ന് ആദ്യമായിട്ടാ ഇടുന്നത് പിന്നെ ഞാൻ അല്ലാത്ത കുറെ പേര് ഇടുന്നുണ്ട് അതിനു നിങ്ങൾക്ക് എന്താ അവർ അല്ലേ ഇടുന്നത് 😏
@@Ayishaniha7. എണ്ണം എടുക്കാതെ പിന്നെ miss cheyunnavar ഉണ്ടോ എന്ന് ചോദിക്കുന്നതെന്താ...? അത് എണ്ണം എടുക്കൽ അല്ലായിരിക്കും... പിന്നെ ഞാൻ യാഥാർഥ്യം മാത്രമേ ഇവിടെ പറഞ്ഞോള്ളൂ ... അതിനു താൻ ഇത്ര രോഷം കൊള്ളണ്ട കാര്യം ഒന്നുമില്ല...😏പിന്നെ അവർ ഈ കമന്റ് കണ്ടിട്ട് സുധിചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിക്കുന്നതെങ്ങനെ...വേണ്ടപ്പെട്ടവർ ഇല്ലാതാവുമ്പോൾ അങ്ങനെ ഒക്കെ ചിന്തിക്കാനുള്ള മനസികാവസ്ഥയിലാരിക്കുമോ ബന്ധുക്കൾ... വർഷങ്ങൾ എടുക്കും അത്തരത്തിലുള്ള ദുഃഖം മാറിവരാൻ... തന്റെ വേണ്ടപ്പെട്ട ഒരാൾക്കു ഇങ്ങനെ സംഭവിച്ചാൽ അവരേ പറ്റി ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ തനിക്ക് ഉണ്ടാകുന്ന ഫീലിംഗ്സ് താൻ പറഞ്ഞത് പോലെ ഉള്ളതാവുമോ?... അവരെ കുറിച്ചുള്ള ഓർമ്മകൾ ഓർമയിൽ വന്നു വിഷമമാണ് ഉണ്ടാകുന്നത്... അത് പോലും മനസിലാക്കാതെ വന്നിരുന്നു ന്യായീകരിക്കാൻ ഒരു മടിയും ഇല്ലല്ലോ...പിന്നെ എത്ര പേര് ഇത്തരത്തിലുള്ള കമന്റ് ഇടുന്നുണ്ട് എന്ന് തന്റെ പോലെ നോക്കി നടക്കലല്ല എന്റെ പണി... ഞാൻ കാണാൻ ഇടയായ ഒന്നിന് റിപ്ലേ തരണം എന്ന് തോന്നി ഇട്ടു.... 😏
ലക്ഷ്മിയെ തല തിരിച്ചു വച്ച പോലെ എന്ന് അനു വിനെ ❤അസിസ് ആണോ അതോ അടിമാലിയോ പറഞ്ഞത് 😂😂😂👌👌
അസീസ് ക
Aseeska ❤❤❤❤
അനു സൂപ്പർ
ഇതുപോലെ ഉള്ളവരെ കൊണ്ട് വരാൻ കാണിക്കുന്ന ഫ്ലവേഷിന്റെ ഭാരവാവികൾക്ക് ഒരായിരം നന്ദി 🙏🙏🙏😊
മൂന്ന് എപ്പിസോഡിൽ നിന്നും ഒരു എപ്പിസോഡ് ഉണ്ടാക്കി അല്ലേ... എന്താണെങ്കിലും ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
😂😂😂😂😂😂
സ്റ്റാർ മാജിക് നിങ്ങൾ വേറെ ലെവലാണ്.. 👍🥰
ചിന്നു എല്ലാവരോടും സ്നേഹം mathram❤❤❤❤❤
അനുവേട്ടാ ഒരു ബിഗ് സല്യൂട്ട് ഇതുപോലെ ഒരു ചാനലും ഞാൻ കണ്ടിട്ടില്ല ഇതുപോലൊരു ആളുകളെ ടെൻഷൻ ഉള്ള ആളുകളെ കൊണ്ടുവന്നു പരിപാടിയിൽ ഉൾപ്പെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്
Anumol lovely person
മുർശിത്തിന് സംസാരിക്കാൻ ഉള്ള കഴിവ് കൊടുക്കണേ 🙏🙏🙏 ഇങ്ങനെ ഉള്ള ആളു കളെ ആളുകളുടെ മുന്നിൽ കൊണ്ട് വരിക. സന്തോഷം കൊടുക്കുക താങ്ക്സ് flowers ചാനെൽ
anuMol sissy
Star magic ന് അഭിനന്ദങ്ങൾ 🥰❤️
Anumol on vibe
എന്റെ മോൾക്ക് അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ കൊണ്ട് വരാൻ ആരും ഇല്ല എന്നാലും ഞങ്ങൾ എല്ലാ എപ്പിസോഡും കാണാറുണ്ട് 🥰🥰🥰
ഓണം എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആണ് 😍😍😍
സുധി ചേട്ടൻ 🙏🏻🌹🌹🌹🌹🌹🌹🌹
തങ്കുന്റെ ഗുണ്ട ലുക്ക് ഒരേ പൊളി 👍🥰🥰🥰red കളർ നന്നായി ചേരുന്നുണ്ട് ttoo❤️❤️
ആദിൽ എന്റെ നാട്ടുകാരൻ ❤❤
Adipoli Game Performance.
Super Comedy Program.
Thakarppan Anchoring.
God Bless You.
By.
Ajesh.Harbour Loading.Thottappally.
ആദിൽ മഞ്ചേരി എന്റെ നാട്ടുകാരൻ എന്റെ കുടുംബകാരൻ ❤️
ഓണത്തിൽ അതിൽ വരുന്ന സ്പെഷ്യൽ ഗസ്റ്റിനു vendiya wait
തങ്കു, ശ്രീവിദ്യാ, ,നന്നായി മസിലുകൾ
Big salute star magic🫡🫡🫡
Kann niranju povunnu
Nammal okke etgra bagiyam ullavara ivare cherth pidikunna star magic 🫡🫡🫡
ഒരുപാട് പേർക്ക് ആശ്വാസവും, സന്തോഷവും നൽകുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. ഗെയിം നന്നായിരുന്നു.
What a Episode Today...... Super ❤
സ്റ്റാർ മാജിക് ഇവരെ പോലെ ഉള്ള കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വേദി പങ്കിടുന്നത് 🤗🤗 ❤❤❤❤❤❤❤❤❤❤
"🤩 😍😘ഇതിലും മികച്ച ഗസ്റ്റുകൾ സ്വപ്നങ്ങളിൽ മാത്രം🤩😍😘",
Star magic yannik ഇഷ്ടമാണ് ഒരുപാട്
Adhil and murshid💗👍🏻
പുതിയ. Episode l പഴയ എപ്പിസോഡ് കുത്തി കെട്ടിയ le എഡിറ്റർ 😎😎😎😎😎
ഇങ്ങനെയുള്ള ഒടിയൻസ് അതാണ് സ്റ്റാർമാജിക്കിന്റ വിജയം 👍👍👍👍😃സന്തോഷം ♥️
ഡയാന ഡയാന കാർമേജിക്ക് പൊളി പൊളി ഡ്രസ്സ് തങ്കു കോമഡി സുന്ദരി ചിരി കോമഡി ഒന്നാന്തരം ചിരി ചാറ്റ് കാട്ടു നടികളും
🥰💖🥰﹩†Ѧґ мѦℊї¢ ʊ¥їґ🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰തങ്കു ചേട്ടൻ അഖിൽ ചേട്ടൻ skit super poli 🥰💖🥰
Favorite program❤❤❤
1:00 മുതൽ എന്റെ ഉമ്മാന്റെ അനിയത്തിയും മോനും ആണ്,, ഞങ്ങളെ അക്കു ♥️♥️♥️♥️♥️♥️
ഈ മരുഭൂമിയിൽ കിടക്കുമ്പോൾ ഉള്ള ഏക ആശ്വാസം സ്റ്റാർ magic ആണ് പിന്നെ എന്റെ ഉല്ലാസ് ചേട്ടനെയും കാണാല്ലോ ഒരു ആരാധന തോന്നി സ്നേഹിക്കുന്നതല്ല കേട്ടോ എന്റെ പാതി ആക്കാൻ ആഗ്രെഹിച്ചു തന്നെ ആണ് ചേട്ടനെ ബന്ധപ്പെടാൻ മറ്റു വഴി ഇല്ലാത്തതിനാൽ കമന്റ് box തന്നെ abhayam love u 🥰🥰🥰🥰
12:11 😂അസീസ്‌കാന്റെ മുങ്ങി പോയ മാസ്സ് കോമഡി 😅ലക്ഷ്മിയെ എടുത്ത് തല തിരിച്ചു വച്ച പോലെയാ അനു ഇരിക്കണേ 🤣
😂😂😂😂😂
Thangu ❤❤❤❤
മഞ്ചേരി ഞങ്ങളുടെ നാട് 💪🏻👌🏻👍🏻❤😍😍🥰🥰🥰🥰
ക്യൂട്ട് എപ്പിസോഡ്.
മുർഷിദ് പാട്ടു നന്നായി..മിസ്റ്റർ ആദിൽ...പാട്ടു നന്നായി.... ലക്ഷ്മിയെ ഔട്ടാക്കിയല്ലേ മിടുക്കാ...
ടീം അടിപൊളി 👍👍👍
പ്രവാസികൾക്ക് വേണ്ടി ഒരു ലൈക് തരുമോ
പാവം പ്രവാസി 🥰
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
നിനക്ക് പ്രാന്ത് ആട പന്നീ 6മണിക്ക് ഇട്ട സാനം പിന്നെ 5മണിക്ക് കാണാൻ പറ്റുമോ 😂😂😂😂
ഉണ്ട് ഇല്ല
ശ്രീവിദ്യ ❤️❤️തങ്കു ❤️❤️
aa Umma Ella paripadiyum ishtamanu ennu veendum veendum parayunnu lakshmi starmajic starmajic ennu paranju kurakkunnu ee paripadiye ingane veruthe pukazhtharuthu lakshmiyanu ee paripadiyude vila kalayunnathu athine ozhivakkiyal Ellam super
Manjeri❤
ഇന്ന് സാമ്പാർ മാതിരി പല കഷ്ണങ്ങൾ ആണല്ലോ തുടക്കം കണ്ടപ്പോൾ സന്തോഷം തോന്നി
Abhishad guruvayoor nn kond varamo ee പ്രോഗ്രാമിൽ ( good motivator ആണ് )plz
Adipoli, comedy super❤❤❤❤😅😅😂😂
anuu
*no one can replace kollam sudhi💯🙂*
We miss you sudhi chetta😭😭😭😭😭
Enger ❤❤😂😂new anger 👌👌👌😍
Star magic team❤️🧡💜💙..... LEO movie release tymil actor babuantony mathew vechu oru pgm cheynm.... LEO thalapathy moviee... ❤️🧡🧡🧡💙💙💜🧡🧡💙🧡🧡💙❤️🧡💙
Orupad naalin shesham manass niranj kandoru episode❤
Big Salute Star Magic Team❤❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം
ഈ പ്രോഗ്രാംമിന്
നല്ല പ്രക്കുണ്ട്
വേറെ ചാനെൽ ഉള്ള
ആളുകൾ മുട്ട പ്രയോഗം
നടത്തുന്നുണ്ട് അതു കൊണ്ട്
എല്ലാവരും ശ്രദ്ധികുക
നിങ്ങലെ ഒരുപാട്
സ്നേഹിക്കുന്ന ഒരു ബ്രോ
വാക്കുകൾ ഇത് ok❤️❤️❤️❤️
മുട്ട വയങ്കര സ്ട്രോങ്ങാണ്
അനർത്തങ്ങൾ പലതും
നടക്കുന്നുണ്ട്
Thanks for Star Magic
സ്റ്റാർ മാജിക് ഇങ്ങനെയുള്ള ഒരുപാട് പേർക്ക് പ്രോത്സാഹനം ആയി തീരട്ടെ ഈശ്വര അനുഗ്രഹമുണ്ടാകട്ടെ💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ലക്ഷ്മി നഷതൃ ചെന്നു മേള സൂപ്പർ ചേർത്ത് പിടിച്ചു ത് ഇത് ണുസാറ്റർമേജിക്