Star Magic | Flowers | EP# 545

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 927

  • @pravasidevadas8612
    @pravasidevadas8612 Год назад +65

    അനു തങ്കച്ചൻ പരസ്പ്പരം അടിക്കട്ടെ അതാണ് രസം വിതുര ഫെസ്റ്റിൻ രണ്ട് പേരും സൂപ്പറായിരുന്നു ഇവിടെ എന്താ ഇങ്ങനെ

  • @sureshksks3299
    @sureshksks3299 Год назад +82

    ❤❤❤🌹🌹🌹ഇതിൽ എന്താ പറയാൻ ഷിയാസ് ടീം പൊളിച്ചു 👌👌എല്ലാവരും തകർത്തു സത്യത്തിൽ ചിരിച്ചിട്ട് ശ്വാസം കിട്ടിയില്ല തുടക്കം മുതൽ ഒടുക്കം വരെ 👌👌👌🌹🌹👍👍🙏🙏🙏

  • @logangaming2879
    @logangaming2879 Год назад +24

    Thankuvinu combo indakan ningal ithrakkum kashtapedanda. Annaye vech combo indakunnath kanumbole Kali vara

  • @AjithKrishnanjaly
    @AjithKrishnanjaly Год назад +595

    കൊല്ലം ഷാഫിക്കയെയും ഷാഫിക്കയുടെ പാട്ടും വല്ലാതെ മിസ്സ് ചെയ്യുന്നു😢😢😢😢

    • @umeshku5831
      @umeshku5831 Год назад +48

      അത്ര മിസ്സ്‌ ചെയുവാണെകിൽ കൊലം ഷാഫി സോങ് എന് അടിച്ചു കൊടുത്താൽ കാണാം

    • @kannuzzentertainment4472
      @kannuzzentertainment4472 Год назад +5

      Correct😂

    • @afsumedia9878
      @afsumedia9878 Год назад +3

      💯

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD Год назад +10

      ആണോ എങ്കി വീട്ടിൽ പൊയ്ക്കോ അല്ലേൽ വീട്ടിലേക്ക് വിളിക്ക് എന്നും കേക്കാം 😂😂

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Год назад +2

      ​@@umeshku5831 😂😂😂

  • @muhammedswalih3537
    @muhammedswalih3537 Год назад +68

    അസീസിക്കയുടെ ചിരി മിസ്സ് ചെയ്യുന്നു

  • @sobinsobin7675
    @sobinsobin7675 Год назад +119

    നോബി അണ്ണൻ ഉല്ലാസേട്ടൻ തങ്കുവണ്ണൻ ഇവരാണ് എന്റെ ഹീറോസ്

    • @babybabu6358
      @babybabu6358 Год назад +3

      പൊന്നു ബിനു ഉള്ള വില കളയരുത് വളിച്ച തമാശ നിർത്തു പ്ലീസ് 🙏🏻

    • @rukunuruku6349
      @rukunuruku6349 Год назад

      Entem

  • @umeshtkpanoor9587
    @umeshtkpanoor9587 Год назад +19

    അനു അടിപൊളി 😍😄ആന ഇനി എങ്ങനെ പിണ്ഡം ഇടും 😄😄😄😄👍👍

  • @sureshksks3299
    @sureshksks3299 Год назад +35

    ചിരിച്ചോ ആരെങ്കിലും വാൽ നക്ഷത്ര നമ്മുടെ സ്റ്റാർ മാജിക്കിൽ കവുണ്ടർ രാജാക്കന്മാർ അടിക്കാത്ത ബിറ്റ് വാൽ നക്ഷത്ര ലക്ഷ്മിയുടെ ഒരു ചിരി സൂപ്പർ ❤❤❤🌹🌹👍👍👌👌

  • @manumanu8279
    @manumanu8279 Год назад +19

    ശശു തിരിച്ചു കൊണ്ട് വരണം 👇ഇപ്പോൾ എന്താ കൊണ്ട് ആണ് ചിരി കൌണ്ടർഇല്ല തെ

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +77

    അന്ന കിടു തന്നെ😅. തങ്കു നെ കുറിച്ച് സ്പോട്ടിൽ പറഞ്ഞത് കേൾക്കാൻ സൂപ്പറയിരുന്നു👌👌👌👌👌

  • @dayanandbgpm6348
    @dayanandbgpm6348 Год назад +40

    അനു and തങ്കു കോoബോ ഇവർ ഒരുമിച്ച് ഒരു script um dance um വേണമെന്നുള്ളവർ like adiche

  • @rafidappi3108
    @rafidappi3108 Год назад +61

    അനുവന്നത്ക്കൊണ്ട് സന്തോമായി❤❤

  • @parvathichandran1061
    @parvathichandran1061 Год назад +15

    ഐഷു ചേച്ചി സൂപ്പർ എപ്പിസോഡ്ആണ് ആണ് ഒരുപാട് ചിരിച്ചു😂 നമ്മുടെ ഐഷു ടീം അടിപൊളി ആയിരുന്നു😅 ചിരിച്ചു ചിരിച്ചു മരിച്ചു 😂😂 പിന്നെ നമ്മുടെ ഐഷു സൂപ്പർ ഡാൻസ് ആയിരുന്നു അടിപൊളി ഗെയിം ആയിരുന്നു. ഐഷു ചേച്ചി പവർ ആണ് 🔥🔥🔥🔥

  • @najunajuuz2589
    @najunajuuz2589 Год назад +41

    Star Magic 🔥🔥🔥
    Johny Antony 🤩🤩 Lakshmi 🥰🥰

  • @rafidappi3108
    @rafidappi3108 Год назад +45

    തങ്കൂന് അനുവിന് കെട്ക്കണമായിരുന്നു നല്ല രസമുണ്ടാമയിരുന്നു😮

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +79

    *anu is back to star magic🔥😻*
    *anuvine miss cheythavar ondo💯*

  • @shamil1067
    @shamil1067 Год назад +281

    അവസാന ഭാഗത്തു 52:38 ഒരുപാട് ചിരിച്ചു.തങ്കു, ഷിയാസ്, team പൊളിച്ചു ❤️ 😂

  • @rafidappi3108
    @rafidappi3108 Год назад +53

    അനുവും തങ്കച്ചനു ഉണ്ടെകിലേ കാണാൻ സന്തേഷ മൂളൂ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +26

    ആ പാട്ട് പാടിയ ചേട്ടൻ കിടു പിന്നെയും വന്നല്ലോ ജോണി ചേട്ടൻ പൊളിക്കും 😍😍😍അനു കുട്ടി വന്നല്ലോ, അടിപൊളി ഈ episode ടീമും ഷിയാസും കൊണ്ടുപോയി star magic team നിങ്ങൾ ഉള്ളത് കൊണ്ട് stressum, ടെൻഷനും ഒന്നുമില്ല double happy 😍😍😍😍

  • @silpasivanandan3356
    @silpasivanandan3356 Год назад +62

    Anukutty 😊😊😊😊

  • @nathen8055
    @nathen8055 Год назад +29

    വെറുതെ അടിമാലി ചളി അടിച്ചു അവസാനം ഷിയാസ് team ബിനീഷ് പൊളിച്ചു

  • @arunprasad952
    @arunprasad952 Год назад +8

    അനു തങ്കു ആയിട്ട് ഇപ്പോൾ ചേർച്ച ഇല്ല പക്ഷെ തങ്കു അന്ന 👌🏻👌🏻👌🏻ഇപ്പോൾ കേറി വരുന്നുണ്ട് 🥰🥰🥰🥰പക്ഷെ ഒരു കാര്യം അനു മറക്കരുത് നിന്നെ കൂടുതൽ ഫ്രയിമിയിൽ കൊണ്ട് വന്നത് തങ്കു ആണ് മറക്കണ്ടാ അതോണ്ട് കുറച്ചു സ്നേഹം ഒക്കെ ആകാം തങ്കു നോട്‌ കേട്ടോ

  • @moidumo1986
    @moidumo1986 Год назад +13

    അനു + തങ്കു combo തിരിച്ചു കൊണ്ട് വരൂ.. പ്ലീസ് അനുപ്ഏട്ട

  • @rafidappi3108
    @rafidappi3108 Год назад +20

    അനൂ എപ്പോഴുവരാൻ പറയണം❤

  • @baijussworld6929
    @baijussworld6929 Год назад +20

    തങ്കൂസ്റ്റാർ മാജിക്കിൽ വന്ന് കാണാൻ ഒട്ടേറെആഗ്രഹത്തോട് ഒരു ആരാധകൻ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandeepkrajan2810
    @sandeepkrajan2810 Год назад +123

    ഓടിയൻസിലെ ആ ചേട്ടൻ പൊളിച്ചു.❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +32

    16:40.. 😍😍😍😍തങ്കൂ.. 😘😘😘അന്ന തങ്കൂനോട് ഇത്രയും സ്നേഹമുണ്ടെന്നു ഇപ്പോഴാ മനസിലായത്.. 😍😍😂😂❤️👍49:56.. അല്ല പിന്നെ ദേഷ്യം വരൂല്ലേ.. 😂😂😂😂തങ്കൂ.. 😘😘😘തങ്കു ഇഷ്ടം...❤️❤️❤️❤️

    • @bijukangazha2731
      @bijukangazha2731 Год назад +22

      എന്തൊക്കെയായലും അനുവും തങ്കുവും. ആയിരുന്നു നല്ല ജോഡി

    • @themessenger1534
      @themessenger1534 Год назад +6

      @@bijukangazha2731 yes

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Год назад +2

      ​@@themessenger1534 😂😂😂അനു fake id coment തൊഴിലാളി..... അവസ്ഥ.. 😜😜നടക്കട്ടെ.. നടക്കട്ടെ.. ❤️👍

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Год назад +7

      ​​@@bijukangazha2731 അതിൽ ഒരു സംശയവും വേണ്ട... അത് മാത്രം പോര എല്ലാവരുടെയും maximum skills തങ്കുവിനോപ്പം ചെയ്യിക്കണം..വരുന്ന ഗസ്റ്റ് കളുടെ ഉൾപ്പടെ...Waiting.. ❤️👍

    • @shibinarinaschinnus
      @shibinarinaschinnus Год назад

      ​@@anumon.o.ssisupalan6516 😂

  • @nikhilagomukhath2462
    @nikhilagomukhath2462 Год назад +5

    അനു തങ്കു compo ആണ് നല്ലത് അത് മതി. Star magic കാണുന്നത് തന്നെ അതാണ്. അവര് ചേരുമ്പോഴാണ് അടിപൊളി.. Plz ഒരു rqst ആണ്. Lv അനു ❤തങ്കു

  • @arafathbava1276
    @arafathbava1276 Год назад +10

    സ്കിറ്റ്.. തങ്കച്ചൻ ചേട്ടനും. അഗിൽ ചേട്ടനും. അതിനോട് ഒക്കില്ല വേറെ ആരും 😊😊😊

  • @shabeersabir9516
    @shabeersabir9516 Год назад +124

    തങ്കച്ചനു പുതിയ കോമ്പോ വേണ്ട തങ്കച്ചൻ അനു കോമ്പോ ആണ് ബെസ്റ്റ് കാണുന്നവർക് അനുവും തങ്കച്ചനും ഉള്ള കോമ്പോ ആണ് രസം

    • @msd785
      @msd785 Год назад +2

      Onupode

    • @msd785
      @msd785 Год назад +3

      എല്ലാരും തങ്കച്ചൻ ചേരും 😂

    • @nithinabraham7057
      @nithinabraham7057 8 месяцев назад

      ​​@@msd785workout aakula only anu thanku combo like we are

  • @minishadshad1256
    @minishadshad1256 Год назад +83

    ഇന്നത്തെ എപ്പീസോഡ് കണ്ട് ചിരിച്ചു മടുത്തു.... എല്ലാവരും സൂപ്പർ ആയിട്ടുണ്ട്..... അടിപൊളി 🤣🤣🤣🤣🤣❤️❤️❤️❤️❤️

  • @Gawri
    @Gawri Год назад +8

    എന്നാ. 🤧🤧ആണോ ചളിമാലിയുടെ ഓരോ പേ കൂത്തുകൾ.. 🤧🤧🤧🙏തങ്കു അഖിൽ സ്ക്രീപ്റ്റേ ഇവിടെ വിജയിക്കു 👍🤩മണ്ടനും, പൊട്ടനും കലക്കി 👍🤩🤩തങ്കുസിന്റ കണ്ടു പിടുത്തം 🙏🤩🤩👍👍റിനിയെ കൊണ്ടു വരൂ 😜♥️♥️🤩🤩ടീംമിന്റ് പാട്ട് ഇഷ്ട്ടം ഉള്ളവർ ഉണ്ടേ.. അദ്ദേഹത്തെ കൊണ്ട് എന്തുകൊണ്ട് പാടിക്കുന്നില്ല 🤔ഇവിടേം ഒത്തു കളിയാണോ 🤔🤧🤧തങ്കു ഉള്ളത് കൊണ്ട് മാത്രം കാണുന്ന പ്രോഗ്രാം ആണിത് 🤩🤩♥️♥️ടീം ♥️റിനി ♥️ഷാഫിക്ക എവിടെ 🤔♥️അന്നാ ചാക്കോ ♥️.. ഷാജോൺ ചേട്ടനെ കൊണ്ടു വരൂ 🤩

  • @abukalambra6340
    @abukalambra6340 Год назад +37

    അസിസ്ക്കാ ഇഷ്ടം 🥰🥰🥰
    അസിസ്ക്കാ miss you 😔😔😔

  • @muhammedshareef2665
    @muhammedshareef2665 Год назад +27

    മാമുകോയ മരണപെട്ടത് അറിഞ്ഞില്ലേ ഇവിടെ രണ്ടു മൂന്ന് തവണ ഗസ്റ്റ് ആയിരുന്നില്ലേ ഒരു പ്രണാമം അർപ്പിക്കാമായിരുന്നു 🙏

    • @RKN86
      @RKN86 Год назад +1

      പ്രണാമം 🙏

    • @ancyansu4438
      @ancyansu4438 Год назад

      ​@@RKN86 1æ1àààà

  • @ratheeshpkd3313
    @ratheeshpkd3313 Год назад +21

    ഞാൻ സ്റ്റാർ മാജിക് ഇത്രയും ചിരിച്ചിട്ടില്ല അയ്യോ മണ്ടനും പൊട്ടനും സൂപ്പർ ചിരിച്ച് എന്റെ കൂമ്പ് പോയി 😂😂😂

  • @manikuttanjcb1770
    @manikuttanjcb1770 Год назад +82

    തങ്കു അനുവും അയ്രുന്ന് super ❤❤😊😊😊

  • @RajeevRgv
    @RajeevRgv Год назад +12

    anu anu anu anu only anu thagachan

  • @justinjohn4460
    @justinjohn4460 Год назад +122

    തങ്കു ചേട്ടാ അടിപൊളി സൂപ്പർ കോമഡി മഡൻ &പൊട്ടൻ 😂😂സൂപ്പർ

    • @raheemvr-qb7tl
      @raheemvr-qb7tl Год назад

      മട്ടൻ അല്ല മണ്ടൻ

    • @tomthomas6950
      @tomthomas6950 Год назад

      Daa mandoosaan poyi write cheyan podichittu vaa

    • @abhinrn
      @abhinrn Год назад +2

      ​@@tomthomas6950podichittu vada 😂😂 eneetu poo

    • @tomthomas6950
      @tomthomas6950 11 месяцев назад

      Paa Puri kunaaa monaa, നിന്റെ പെഴച്ച തന്തയുടെ മോനോ , ആദ്യം എഴുതാൻ പഠിച്ചിട്ട് വാടാ , പരനാറി ചെറ്റേ, കേള വൻ ആയല്ലോ എഴുതാൻ അറിയില്ല നാറിയ്ക്ക്😊

  • @pachalambhasi6348
    @pachalambhasi6348 Год назад +11

    Never change our karthu and thank combos

  • @harikrishnan-74d
    @harikrishnan-74d Год назад +26

    അടിമാലീടെ ചളി കൂടുന്നുണ്ട്... പിന്നെ ഇന്നസ്സേട്ടന്റെ പാട്ട് പാടിയത് കൊണ്ട് വെറുതെ വിട്ടു 🥰. പകുതിക്ക് ശേഷം ഒരുപാട് ചിരിച്ചു... 11.35 ആയി.. ഇനി ഞാൻ ഉറങ്ങിക്കോട്ടെ all the best team star magic 🥰

  • @Arjunraj-lu8mx
    @Arjunraj-lu8mx Год назад +34

    തങ്കു അനു അടിപൊളി ആണ്

  • @rahulchand2006
    @rahulchand2006 Год назад +15

    ഉല്ലാസ് ചേട്ടൻ ഇന്നും മിസ്സിംഗ്‌ ആണല്ലോ ❤❤❤

  • @മധുരണ്ണൻ
    @മധുരണ്ണൻ Год назад +14

    Anu +thankus: orginal. Anna +thankus : fake

  • @aneeskoppilan1712
    @aneeskoppilan1712 Год назад +45

    ഇന്ന് സിയാ സും ടീമും പൊളിച്ചു👍👍👍👌

  • @SUMESH344
    @SUMESH344 Год назад +4

    ഇന്നത്തെ എപ്പിസോഡ് ഷിയാസ് and ടീം കൊണ്ടു പോയി, ഷിയാസ് ഇഷ്ടം 💗മിസ്സ്‌ you ഷാഫിക്ക, as usual തങ്കച്ചൻ തകർത്തു ബിനു ചേട്ടൻ കൌണ്ടർ king, നിഷ്കളങ്കമായ നോബി ചേട്ടൻ , സ്റ്റാർ മാജിക്‌ entire ടീം, ummaaaaaaa

  • @abdurazak6961
    @abdurazak6961 Год назад +5

    ഈ ചാട്ടാ അടി ഉണ്ടോ എന്ന് നോക്കി സ്റ്റാർ മാജിക്‌ കാണുന്നു. ഈ പരിപാടി യിലെ ഹൈലൈറ്റ് എന്ന് പറയുന്നത്ചാട്ട അടി യാണ്. 👍👍👍👍

  • @maheshkumarkp9432
    @maheshkumarkp9432 Год назад +35

    മണിക്കുട്ടൻ ചേട്ടൻ. ബിനുചേട്ടൻ പൊളിച്ചു. അടിപൊളി....

  • @santhoshmaroor3120
    @santhoshmaroor3120 Год назад +10

    തങ്കു അന്ന കോമ്പോ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ

  • @ahammedirfan7354
    @ahammedirfan7354 Год назад +13

    Anu തങ്കു combo തിരിച്ചു വരണം

  • @ashiqm36
    @ashiqm36 Год назад +21

    തങ്കു anu ആണ് കോമ്പോ പൊളി....

  • @ashiqm36
    @ashiqm36 Год назад +4

    അടുത്ത ഷൂട്ട്‌ ചെയ്യുന്ന എപ്പിസോഡി ന് എങ്കിലും മാമുക്കോയ ക്ക് ഒരു tribute കൊടുക്കണം.ഒന്നുമില്ലേലും പലതവണ അവിടെ വന്നിട്ടുള്ളതാണ്

  • @safvanrazaq9132
    @safvanrazaq9132 Год назад +66

    മണ്ടനും പൊട്ടനും തകർത്തു 🔥🔥

  • @rafidappi3108
    @rafidappi3108 Год назад +35

    അനുവും തകച്ചനെയും വിടരുത് അവര് ഉണ്ടെങ്കിലേ കാണാൻ താൽപരമെയുള്ളൂ

  • @pravasidevadas8612
    @pravasidevadas8612 Год назад +12

    അനുപ് ജോൺ പ്രക്ഷകർ ഇഷ്ടപ്പെടുന്നത് നെൽക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് പ്രേക്ഷകർ അഗ്രഹിക്കുന്നത് അനു തങ്കച്ചൻ കോമ്പോ യാണ് അല്ലാതെ അന്നയോടപ്പമുള്ളത് അല്ല പ്രേക്ഷകരുടെ ആ ആവശ്യമാണ് കുറേ ദിവസമായി കമന്റ് ബോക്സിൽ കാണുന്നത് വിതുര ഫെസ്റ്റിൻ അവർ രണ്ട് പേരും വന്ന പോൾ ജനങ്ങൾക്ക് അവരോടുള്ള ഇഷ്ടം കാണാമായിരുന്നു അനു തങ്കച്ചൻ കോമ്പോ ഉള്ള എപ്പിസോഡ്, ഒക്കെ നല്ല വ്യൂ സ് ഉള്ളതാണ് ഇപ്പോതെ എപ്പിസോഡുകളുടെ റിച്ച് വളരെ കുറവാണ് 521 ശേഷം ആകെ ഒരു എപ്പിസോഡ മില്യൺ കവർ ചെയ്തിട്ടൊളളു പിന്നെ അനുവിൻ ഷൂട്ടിൻ തിരക്ക് കാരണമാണ് നിങ്ങൾ പുതിയ കോമ്പോ ഉണ്ടാക്കുന്നത് എങ്കിൽ ഒന്ന് നിങ്ങൾ ഓർക്കുക കൊല്ലത്തിൽ ഒരിക്കൽ വരുന്ന റിനിയും വൈഗയും ഒക്കെ ഇപ്പോയും ടീമിന്റo നോബി ച്ചുടയും കോമ്പോ അല്ലെ

  • @karthikkarthi2516
    @karthikkarthi2516 Год назад +3

    അടിമാലി നീ പാടതി രുന്നാൽ അതാണ് നീ ചെയുന്ന വലിയ നന്മ

  • @mufeedamufeedasherin
    @mufeedamufeedasherin Год назад +29

    Star magic അല്ല എപ്പിസോടും കാണുന്നവർ ലൈക്‌ അടിക്ക് 👍🏻❣️

  • @ashokmnmn9119
    @ashokmnmn9119 Год назад +5

    Anu vannathu nannayi

  • @sasidharan-li3eu
    @sasidharan-li3eu Год назад +11

    അനു ഉല്ലാസ് അയ്സ്വര്യ ok

  • @aluvarajesh2934
    @aluvarajesh2934 Год назад +44

    അയിശു പൊളി ❤❤❤

  • @abhijithtp7500
    @abhijithtp7500 Год назад +3

    സ്റ്റാർ മാജിക്ക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിം സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റും പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤

  • @ജിന്ന്-ഢ7ഹ
    @ജിന്ന്-ഢ7ഹ Год назад +1

    ഈ എപ്പിസോഡിൽ പറഞ്ഞപോലെ ഒരാൾ കുറഞ്ഞു നമ്മുടെ സുധിയേട്ടൻ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ മിസ്സ് യു സുധിയേട്ടൻ ലവ് യു 😔😔😢😢😢

  • @revathygopan2545
    @revathygopan2545 Год назад +8

    ആ ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @krishnanpaika7146
    @krishnanpaika7146 Год назад +24

    ഇടയ്ക്കിടയ്ക്കു ഇങ്ങനെ ചിരിക്കാൻ ഉള്ള എപ്പിസോഡ് ഉണ്ടാകുന്നുള്ളൂ.... ഇന്ന് കൊള്ളാം 👍🏻

  • @Sajikamalam
    @Sajikamalam Год назад +7

    Skit കണ്ടു പാവം ജോണി ആന്റണിടെ മുഖം കണ്ടോ??
    ക്യാഷ് കൊടുത്തിട്ടു ആണേലും ഇങ്ങനെ ആരോടും ഒന്നും ചെയ്യരുത് ദൈവത്തെ ഓർത്തു....
    പ്ലീസ് ഒരു റിക്വസ്റ്റ് ആണ് 🙏

  • @Muktharmuthu-on7hy
    @Muktharmuthu-on7hy Год назад +5

    ബിനു നിങ്ങൾ ആൾ poliyan നിങ്ങൾ മാത്രം ആണ് ഇതിൽ മറ്റുള്ളവരെ കൂടുതൽ ചെറുതാകുന്നത് അത് നിർത്തിക്കൂടെ plz

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Год назад +14

    ഈ എപ്പിസോഡ് സിയസ്ക്കയും ടീമേട്ടനും കൊണ്ട്‌ പോയി 👏👏

  • @malluentertintment1960
    @malluentertintment1960 Год назад +6

    അനു ❤🤩

  • @minnusvlogs4410
    @minnusvlogs4410 Год назад +16

    Thanggu 👌👌

  • @Official-KL53
    @Official-KL53 Год назад +9

    Innathe start magic kavitha chelliya chettan kond poyi sooopper ❤❤❤

  • @danieljoseph8181
    @danieljoseph8181 Год назад +8

    All kerala starmagic offical fans group No:11starmagic katta fan ##Bh
    Spical episode all acter acting vera level polichu super 👌🏼👏game also polichu ❤❤❤🔥🔥🔥✌✌✌🥰🥰🥰💪💪💪

  • @SAMSHi8163
    @SAMSHi8163 Год назад +2

    വാനമ്പാടി ചിത്ര ചേച്ചി , ആക്ടർ സിദ്ധിഖ് ഇക്ക ഇവരെ ഗസ്റ്റ് ആയിട്ട് കൊണ്ടുവരണം

  • @Kerala_topic
    @Kerala_topic Год назад +3

    അരികൊമ്പൻ സ്ക്രിപ്റ്റ് നല്ല ചളി ആയിരുന്നു... നല്ല സ്ക്രിപ്റ്റ് അല്ലെങ്കിൽ ആ സമയം കൂടി ഗെയിം വെക്കുന്നതാ നല്ലത്

  • @Muktharmuthu-on7hy
    @Muktharmuthu-on7hy Год назад +27

    ഷിയാസ് &ടീം 😍😍😍😍😍

  • @ajeshmatheri7472
    @ajeshmatheri7472 Год назад +4

    Adipoli Thakarppan Comedy Performance.
    Super Comedy program.
    Beautiful Game Performance.
    Beautiful Song Singing.
    Adipoli Anchoring.
    God Bless You.
    By.
    Ajesh. Harbour Loading.
    Thottappally.

  • @suryamv-pr2pq
    @suryamv-pr2pq Год назад +9

    അനു തങ്കു കോമ്പോയാണ് നല്ലത് 🥰🥰

  • @rafidappi3108
    @rafidappi3108 Год назад +14

    അനുനെ കാണാൻ മാത്രമാ ഞാൻ ഞാൻ സു: സു കാണുനത്: ഞാൻ സീരിയൽ കാണാത്ത ആളാ

  • @jinithajinitha2312
    @jinithajinitha2312 Год назад +8

    ഫസ്റ്റ് പാടിയ ചേട്ടൻ പൊളിച്ചു 👌👌🥰

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +6

    Thumbnail അന്ന..തങ്കു..😂😂😂😂പിന്നല്ല.. എഡിറ്ററെ പൊളിച്ചു മുത്തേ..സിംഗം ഡാ നീ... 👏👏👏👏👏❤️👍

    • @pravasidevadas8612
      @pravasidevadas8612 Год назад

      കമന്റ് ബോക്സിൽ നാലഞ്ച് ദിവസം മായി അനു തങ്കച്ചൻ മയo പിന്നല്ല ഓഡിയൻസ് പുലികളാണ് നിങ്ങൾ

  • @farsanafarsana9372
    @farsanafarsana9372 Год назад +11

    കുട്ടി അഖിൽ പൊളിച്ചു

  • @manumanu8279
    @manumanu8279 Год назад +2

    2019👉2020 ഒക്കെ ചിരി എപ്പിസോഡ് ആയിരുന്നു ഇപ്പോൾ എന്താ പറ്റി സ്റ്റാർ മാജിക്‌..?

  • @ashirachi8062
    @ashirachi8062 Год назад +9

    ഷാഫി _അസീസ് _shiyas_അനു _ നെൽസൻ എല്ലാ എപ്പിസോടും വേണം ഇപ്പോൾ ആളുകൾ കാണുന്നത് കുറവാണ്

  • @arunk2676
    @arunk2676 Год назад +14

    Shiyase adi vere level🔥🔥🔥🔥

  • @sarithasucheendran9940
    @sarithasucheendran9940 Год назад +5

    🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 uyir🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game super poli 🥰💖🥰

  • @abdulshakkim9148
    @abdulshakkim9148 Год назад +12

    Anu 's jealousy was very cute ❤❤

  • @serin_.k8733
    @serin_.k8733 Год назад +23

    തങ്കു 🔥❤️❤️അന്ന പൊളിച്ചു 🥰🥰

  • @emilin_navinyan_chacko
    @emilin_navinyan_chacko Год назад +19

    Shiyas costume 🔥

  • @chrispinbenny3525
    @chrispinbenny3525 Год назад +7

    Audience chettan paadiya song ❤👌

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +15

    *cid moosa is the most repeat value malayalam movie🔥💯*
    *who all are waiting for cid moosa 2😻*

  • @siyad7214
    @siyad7214 Год назад +25

    ഒത്തിരി ചിരിച്ച ഒരു എപ്പിസോഡ് 😂😂😂😂😂😂😂😂😂

  • @ayaanaezlin4082
    @ayaanaezlin4082 Год назад +3

    Akhilettan supper.eni ella episodilum kondu veranam

  • @sumeshpai6559
    @sumeshpai6559 Год назад +7

    തങ്കു അന്ന പൊളി 😂😂😂😂🤣🤣🤣

  • @kabeerpk1031
    @kabeerpk1031 Год назад +9

    സ്കിട്ട് കളിക്കാൻ അഖിലും താകും കമ്പോയാണ് സൂപ്പര്

  • @sumeshpai6559
    @sumeshpai6559 Год назад +5

    തങ്കു പൊളി

  • @shameerkhan9906
    @shameerkhan9906 Год назад +19

    പൊട്ടനും മണ്ഡനും ഒരുപാട് ചിരിപ്പിച്ചു

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Год назад +5

    ബിനു സുധി എട്ടാൻ എപ്പോഴും കളിക്കുന്ന വേറേ ഒന്നും ഇല്ല പാവം സുധി എട്ടാൻ എപ്പോഴും ചിരി

  • @arunmohandas
    @arunmohandas Год назад +17

    ബിനു അടിമാലി കൊളമാക്കുന്നു 😂😂കിണഞ്ഞു പ്രസവിച്ചു 🤣🤣🤣🤭

  • @dreamcatcher6491
    @dreamcatcher6491 Год назад +5

    ഷിയാസും ടീമേട്ടനും 🤣🤣🤣തകർത്തു തിമിർത്തു 🫶🤣🤣🫶🤣

  • @vishnulal3001
    @vishnulal3001 Год назад +8

    തങ്കു ❤

  • @sunilkumarmk9893
    @sunilkumarmk9893 Год назад +9

    അന്ന. തങ്കു.സൂപ്പർ....

  • @bijukoyonkara9264
    @bijukoyonkara9264 Год назад +1

    Shiyaas 🎉@&Bineesh😅😅😅😅😅polichhu 👏 👏 ithanu vendathu nammalkku😅😅😅😅😅