Star Magic | Flowers | EP# 557

Поделиться
HTML-код
  • Опубликовано: 9 июн 2023
  • #starmagic #Bala #KollamSudhi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com

Комментарии • 1,4 тыс.

  • @nidhinp8668
    @nidhinp8668 Год назад +5

    star magic കാണുമ്പോൾ സുധി ചേട്ടനെ മിസ്സ് ചെയ്യുന്ന എത്രപേരുണ്ട്

  • @Turbo_king369
    @Turbo_king369 Год назад +918

    Film industryil മണിച്ചേട്ടൻ മരിച്ചതിനു ശേഷം ജനങ്ങളെ ഇത്രേം വേദനിപ്പിച്ച ഒരു മരണം ഉണ്ടായിട്ടില്ല....miss u സുധിച്ചേട്ട.. ആര് മറന്നാലും ഞങ്ങൾ മറക്കില്ല.... ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @user-zk9mq1hj4i

    സുധി മരിച്ചതിനു ശേഷം ഈ പരുപാടി ഞാൻ കണ്ടിട്ടില്ല സത്യത്തിൽ

  • @TwinsYummyHut1
    @TwinsYummyHut1 Год назад +825

    Sudhi ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയുണ്ട് .....എന്നെപ്പോലെ😭

  • @irfanippu3774
    @irfanippu3774 Год назад +275

    സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢

  • @ramshiajees1307
    @ramshiajees1307 Год назад +55

    ആരൊക്കെ ഇതിൽ ഉണ്ട് എന്ന് പറഞ്ഞാലും നമ്മുടെ സുധി ചേട്ടന് പകരം ആയി ആർക്കും വരാൻ പറ്റില്ല😔😔 miss you സുധി ചേട്ടാ 😔😔 നിങ്ങൾക് മരണം ഇല്ല... 😔😔

  • @saleemkp6713
    @saleemkp6713 Год назад +824

    സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് എത്ര പേർക്ക് ടെൻഷൻ ഉണ്ടാകുന്ന എപ്പിസോഡ് ആവും

  • @adwaithprasad1851
    @adwaithprasad1851 Год назад +103

    സ്റ്റർമാജിക് ഫ്ലോറിൽ സുധി ചേട്ടന്റെ ഒരു മെഴുക് ശില്പം നിർമ്മിച് വക്കണം💔🥺...ടമാർ പടാർ 1st എപ്പിസോഡ് മുതൽ ഈ ഫ്ലോറിൽ എല്ലാരോടും ഒപ്പം ചിരിച് ഇരുന്ന ചേട്ടന്റെ സാന്നിധ്യം എല്ലാരുടേം മനസ്സിൽ ഉള്ളത് പോലെ ആ ഫ്ലോറിലും വേണം❤️🥀🙏.

  • @TwinsYummyHut1
    @TwinsYummyHut1 Год назад +13

    Sudhi ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയുണ്ട് .....എന്നെപ്പോലെ😭

  • @rizumuthu
    @rizumuthu Год назад +412

    സ്റ്റർമാജിക്കിൽ സുധിചേട്ടനെ കാണുമ്പോൾ കണ്ണിൽനിന്ന് വെള്ളം വന്നവർ ആരൊക്കെ miss you സുധിച്ചേട്ടാ ❤️❤️

  • @penmedia4u
    @penmedia4u Год назад +2

    സുധി ചേട്ടൻ എപ്പോളും സ്റ്റാർ മജികിൽ ഉണ്ടാവണം.. എപ്പോളും ചിരിച്ചോണ്ട് ഇരിക്കുന്ന സുധി ചേട്ടന്റെ ഒരു വാക്സ് പ്രതിമ.. അവിടെ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @bijirpillai1229
    @bijirpillai1229 Год назад +232

    പഴയ ബാലയെ കിട്ടിയതിൽ സന്തോഷം ♥️♥️♥️ സുധി തീരാ നഷ്ടം 🔥🔥🔥🔥

  • @rasheedputhan4343
    @rasheedputhan4343 Год назад +70

    ബാല അടിപൊളി നല്ല കാര്യം ചെയ്തതിനു ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹

  • @nithinthomas2857
    @nithinthomas2857 Год назад +711

    ഒരു സൈഡിൽ ബാലയെ കാണുമ്പോൾ സതോഷം തിരിച്ചു വന്നല്ലോ എന്നോർത്തു ഒരു സൈഡിൽ സുധിചേട്ടനെ കാണുമ്പോൾ സങ്കടം ഇനി തിരിച്ചു വരില്ലലോ എന്നോർത്തു 😢😢

  • @binuvayalathala5394
    @binuvayalathala5394 Год назад +46

    ഒരു ഭാഗത്തു സന്തോഷവും,, മറു ഭാഗത്തു അതിലേറെ സങ്കടവും തന്ന രണ്ട് എപ്പിസോഡുകൾ.....

  • @shameerpattambi8845
    @shameerpattambi8845 Год назад +37

    എത്ര ചിരിച്ചു സന്തോഷത്തോടെ കണ്ടതാണ് ഇത്രയും നാൾ പക്ഷെ ഈ രണ്ട് എപ്പിസോഡ് സഹിക്കാൻ.. പറ്റുന്നില്ല കൂടപ്പിറപ്പുകൾ സംഭവിച്ചത് പോലെ ഉള്ള ഒരു അവസ്ഥ😢😢😢😢

  • @sreezz2597
    @sreezz2597 Год назад +828

    star magic കാണുമ്പോൾ കണ്ണ് നിറയുന്നവർ ഉണ്ടോ

  • @kochuchithu6212
    @kochuchithu6212 Год назад +55

    മനസ് നന്നായിട്ട് വേദിക്കുന്നു

  • @lovinglovelovinglove
    @lovinglovelovinglove Год назад +28

    22:41

  • @irfanippu3774
    @irfanippu3774 Год назад +357

    സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢ശെരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഒന്നും കൂടി തിരിച്ചു വന്നിരുന്നകിൽ എന്ന് ആഗ്രഹിക്കുന്നു 😪