Star Magic | Flowers | EP# 558

Поделиться
HTML-код
  • Опубликовано: 4 дек 2024
  • #starmagic #AishwariyaaBhaskaran #KollamSudhi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Комментарии • 1 тыс.

  • @haseenacm7197
    @haseenacm7197 Год назад +939

    കലാകാരന്മാർ ഒരിക്കലും മരിക്കില്ല..... എന്നും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും..
    സുധി ചേട്ടാ....😥

  • @irfanippu3774
    @irfanippu3774 Год назад +353

    സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു....😢

  • @RubeenaRubi-ji4ku
    @RubeenaRubi-ji4ku Год назад +125

    ഷിയാസിന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട്😊
    ഞാൻ വിചാരിച്ചിട്ടില്ല ഇത്ര മനോഹരമായി പാടുമെന്ന്.. 👍👍👏👏

  • @hairboy7777
    @hairboy7777 Год назад +1346

    സുധി ചേട്ടനെ കാണുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോകും 🥺💔

    • @muhammedfaisal2824
      @muhammedfaisal2824 Год назад +10

      Ithangu ezuthi vechit like um noki erikum eni 😂

    • @harizbabz5721
      @harizbabz5721 Год назад +10

      നിനക്ക് ഞങ്ങൾ കുറച്ചു ലൈക്‌ തരട്ടെ 🤦

    • @malluarjun9927
      @malluarjun9927 Год назад +6

      ​@@harizbabz5721 ഇനി സ്റ്റാർ മേജിക്കിൻ്റെ വരാൻപോകുന്ന എല്ലാ എപ്പിസോഡുകളിലും ഇതുപോലുള്ള കമൻ്റോളികലേ കാണാൻ കഴിയും 😂

    • @irfanippu3774
      @irfanippu3774 Год назад +2

      ​@@muhammedfaisal2824 💯😂

    • @nayana621
      @nayana621 Год назад +2

      അയ്യയോ ലൈക്‌ ന് വേണ്ടി ഓരോ കാട്ടിക്കൂട്ടലുകൾ 😒

  • @ansilayoosuf
    @ansilayoosuf Год назад +413

    സുധി ചേട്ടന്റെ ഡ്രസ്സിംഗ് സൂപ്പർ ആയിരുന്നു. നല്ല രസമുണ്ട്. ജഗദീഷേട്ടനും സൂപ്പർ ആയിരുന്നു. Miss you 🥹🥹🥹😔😔

  • @sajeevanponnu2203
    @sajeevanponnu2203 Год назад +328

    സുധി ചേട്ടനെ കാണുമ്പോൾ കണ്ണുനിറയുന്നു.. എന്തു നല്ല ഒരു വ്യക്തി.. ദൈവം

  • @sowmyasowmya5434
    @sowmyasowmya5434 Год назад +316

    കണ്ണുകൾ സുധിചേട്ടനെ തന്നെ വട്ടം ചുറ്റുവാ 🥰🥰🥰🥰🥰

  • @MusthafaMusthafa-r8n3c
    @MusthafaMusthafa-r8n3c Год назад +312

    സുധി ചേട്ടാ മലയാള മനസ്സുകളിൽ നിങ്ങൾ എന്നും ജീവിക്കും

  • @alexfrancis61
    @alexfrancis61 Год назад +215

    കലാകാരൻ മരിച്ചാലും ജീവിക്കും എന്നു പറയുന്നത് സത്യമാണല്ലോ ❤💙❗️❗️❗️ സുധി

  • @lubababalububarzahi6564
    @lubababalububarzahi6564 Год назад +82

    Sudhichettan മരിച്ചപ്പോള്‍ മനസ്സിലായി ഇവരൊക്കെ എത്ര കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത് എന്ന്... വിഷമം ഉണ്ടെങ്കിലും nammale ചിരിപ്പിക്കുന്നു.... എല്ലാവർക്കും നല്ലത് വരട്ടെ

    • @sharafudheenkt6324
      @sharafudheenkt6324 Год назад +8

      അതന്നെ ....ഇവരുടെ കഷ്ടപ്പാട് അറിയാതെ എത്ര പേരാണ് നെഗറ്റീവ് കമെന്റ് ഇടുന്നത്

  • @fliqgaming007
    @fliqgaming007 Год назад +76

    എന്തോ പഴയത് പോലെ സന്തോഷത്തോടെ ഈ episodes കാണാൻ പറ്റുന്നില്ല 😞
    സുധി ചേട്ടനെ ശേരികും മിസ്സ് ചെയ്യും അടുത്ത് schedule മുതൽ 🥹❤

  • @mubee2277
    @mubee2277 Год назад +80

    തിരിച്ചു വരില്ല എന്നിട്ടും സുധി ചേട്ടൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥺♥️

  • @mohammedali-rk1qf
    @mohammedali-rk1qf Год назад +186

    ഇതൊന്നും കാണാൻ കഴിയുന്നില്ല സുധി യെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു

  • @irfanippu3774
    @irfanippu3774 Год назад +181

    സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢ശെരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഒന്നും കൂടി തിരിച്ചു വന്നിരുന്നകിൽ എന്ന് ആഗ്രഹിക്കുന്നു 😪

  • @aryasatheesh9141
    @aryasatheesh9141 Год назад +23

    സുധി ചേട്ടാ മിസ്സ്‌ യൂ... സ്റ്റർമാജിക്കിൽ തന്നെ ഉണ്ട് സുധി ചേട്ടൻ

  • @venugopal.kvenugopal.k3217
    @venugopal.kvenugopal.k3217 Год назад +36

    സുധിയണ്ണൻ്റെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമം🙏🙏🙏.മറക്കില്ലൊരിക്കലും🌹

  • @ajmalnavas.k
    @ajmalnavas.k Год назад +4550

    സുധി ചേട്ടൻ ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.. 😔😔💔💔

  • @Sreeja-ss2yw
    @Sreeja-ss2yw Год назад +69

    സുധിച്ചേട്ടൻ പോയി എന്ന് തോന്നുന്നില്ല കളിയാക്കിയാലും ചിരിച്ചു എല്ലാം എടുക്കും ആ ചിരി അത് ഒരു ചിരി തന്നെ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +63

    ഷിയാസ്ക്കാ പാട്ട് പൊളിച്ചു ❤️❤️😍😍

  • @abdulmanaf5739
    @abdulmanaf5739 Год назад +167

    ഷിയാസ്ക്ക പാട്ട് പൊളിച്ചു ❤️🥰😍

  • @junaidjunu9337
    @junaidjunu9337 Год назад +18

    സ്റ്റാർമാജിക് 5 വർഷങ്ങൾക്ക് മുൻപ് തുടങ്ങുമ്പോ വലതു കാൽ മുന്നോട്ട് വെച്ച് തുടങ്ങിയ നമ്മുടെ സുധി ചേട്ടൻ ആയിരുന്നു ഇന്ന് ഈ പ്രോഗ്രാം 5 വർഷം പിന്നിടുന്നു. ലോകം രാജ്യങ്ങൾ മുഴുവൻ ഈ പ്രോഗ്രാം അറിയാൻ തുടങ്ങിയതിൽ ഒരു വലിയ പങ്ക് നമ്മുടെ സുധി ചേട്ടൻക്ക് ഉണ്ട്‌.. സഹ താരങ്ങൾ കളിയാക്കി സംസാരിക്കുമ്പോഴും അതെല്ലാം ഷോയുടെ ഉയർച്ചേക്ക് വേണ്ടി ആണെന്ന് മനസ്സിലാക്കി ഷോയുടെ വളർച്ചക്ക് വേണ്ടി അതെല്ല ആസ്വദിക്കുന്ന ഒരു യഥാർത്ഥ പച്ചയായ കലാകാരൻ പ്രണാമം സുധി chetta 🙏🏻🙏🏻. സ്റ്റാർമാജിക് എന്ന ഷോയുടെ ഏറ്റവും സീനിയർ ആര്ടിസ്റ് എന്ന പരിഗണന വെച്ച് ഒരു എപ്പിസോഡ് സുധി ഏട്ടന്റെ അനുസ്മരണം മാത്രം വെച്ച് ചെയ്യണം അത്‌ കണ്ടെങ്കിലും അദ്ദേഹം മുകളിൽ ഇരുന്ന് ചിരിക്കട്ടെ അങ്ങനെ ഒരു എപ്പിസോഡിൽ game, skit, ഒന്നും വെണ്ട അതാവട്ടെ നമ്മുടെ സുധി ഏട്ടൻക്ക് നമ്മുക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @basheerpoiloor7834
    @basheerpoiloor7834 Год назад +48

    ഷിയാസിന്റെ പാട്ട് പൊളിച്ചു

  • @akhileshprajesh2426
    @akhileshprajesh2426 Год назад +40

    ഷിയാസ് പാടിയത് സൂപ്പർ

  • @Make4you
    @Make4you Год назад +53

    കൊല്ലം സുധിയെന്ന അനശ്വര കൊമേഡിയൻറെ അവസാന എപ്പിസോഡ് 😢😢😢😢 മിസ്യൂ സുധി ചേട്ടാ

  • @JoshyPaarekudy-wo8bi
    @JoshyPaarekudy-wo8bi Год назад +8

    ഷിയാസ് പെരുമ്പാവൂരിന്റെ മുത്താണ് ഇനിയും നല്ല പെർഫോം ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @hashidhashitanur
    @hashidhashitanur Год назад +31

    ഇനി ജഗദീഷിന്റെ നടത്തുവുമായി സുധി ചേട്ടൻ ഇവിടെ ഇല്ലല്ലോ 😔😔
    സുധി ചേട്ടന്റെ ഭാര്യ പറഞ്ഞ പോലെ സുധി ചേട്ടന്റെ ആത്മാവ് സ്റ്റാർ മാജിക്കിൽ ഇനിയും ഉണ്ടാകും ✨️

  • @noufalkl1020
    @noufalkl1020 Год назад +21

    Shiyas ikka പൊരിച്ചു തകർത്തു 😍😍🔥💥💥

  • @praseethaaneesh56
    @praseethaaneesh56 Год назад +10

    സുധി ചേട്ടൻ ഇതുപോലെ ഇപ്പോഴും ഉണ്ടാരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു

  • @leorazz2882
    @leorazz2882 Год назад +336

    ഷിയാസിനെ കളിയാക്കാൻ വിളിച്ച് വരുത്തി എല്ലാവരെയും അണ്ണാക്കിൽ കൊടുത്ത് പാട്ട് പാടി ഷിയാസ് ❤❤❤❤❤

    • @sanhazaiba3247
      @sanhazaiba3247 Год назад +7

      ഷിയാസിക്ക👌👌🔥

    • @sreebacm4853
      @sreebacm4853 Год назад +4

      Edoke positive ayi eduthal pore

    • @sarikasanthosh3672
      @sarikasanthosh3672 Год назад +2

      Ivide parayan padundo arila
      Karma epolayalum undakum
      Naveenne insult cheythathu enakku ipolum orma verunnu

  • @siyadsiyu4824
    @siyadsiyu4824 Год назад +625

    "അടുത്ത എപ്പിസോഡ് മുതൽ സുധി ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ 😔🥲"

  • @URAINAURAINAMK
    @URAINAURAINAMK Год назад +47

    സുധി ചേട്ടന്റെ ലാസ്റ് ജഘദീഷ് ആക്ടിംഗ് 😢....

    • @Anju_30
      @Anju_30 Год назад +1

      Last apakadam nadakkunnthinu munpulla programil jagadeeshine cheytharunnallo

    • @URAINAURAINAMK
      @URAINAURAINAMK Год назад +1

      Star majikil.

  • @orangefamilycutefamily8675
    @orangefamilycutefamily8675 Год назад +15

    ഇപ്പോഴും സുധിചേട്ടനെ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😢😢😢 ഒരുപാട് സങ്കടം ഉണ്ട്. സുധിച്ചേട്ടന്റ ജഗദീഷ് ചേട്ടനും, ഫിലോമിന യും ഒത്തിരി miss ചെയ്യുന്നു. 😢😢😢😢😢

  • @sibuzzdairy1558
    @sibuzzdairy1558 Год назад +52

    എന്റെ സുധി ചേട്ടാ നിങ്ങൾ ഇല്ലന്ന് ഇപ്പളും വിശ്വസിക്കാൻ പറ്റണില്ല ലവ് യു സുധി ചേട്ടാ 😭😭😭😭

  • @basilpeter8027
    @basilpeter8027 Год назад +12

    Shiyas pattu polichu.... 😍

  • @lubinanasharinks4534
    @lubinanasharinks4534 Год назад +46

    No one can replace to sudi. Miss you sudhi chetra😢♥️

  • @smithasibi9752
    @smithasibi9752 Год назад +20

    ഷിയാസ് സൂപ്പർ അടിപൊളിയായി പാടി മുത്തേ 👍❤

  • @ahammedulkabeer6262
    @ahammedulkabeer6262 Год назад +11

    Anoopetta, Star magic നിർത്തരുത് തുടർന്നു തന്നെ പോകണം സുധി പോയതിൽ ഒരുപാട് സങ്കടം ഉണ്ട് അവനെ കണ്ടു ഇന്നും കരഞ്ഞു അവൻ പോയിട്ടില്ല എന്ന് കരുതി മുന്നോട്ടു പോകാം

  • @nexacapzz9886
    @nexacapzz9886 Год назад +26

    ഷിയാസിക്കാന്റെ പാട്ട് ❤👌

  • @jijibaby6684
    @jijibaby6684 Год назад +10

    സുധിചേട്ടൻ... പോയിന്ന് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊക്കെ കാണുപ്പോൾ 😔😌😔

  • @shanri8636
    @shanri8636 Год назад +6

    കൊല്ലം സുധി ചേട്ടൻറെ കുടുംബത്തിനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും ഫ്ലവേഴ്സ് കുടുംബം ഏറ്റെടുത്തതായി അറിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ.
    അവരുടെ നിത്യ ചെലവിനുള്ള ജീവിതമാർഗം എന്ന നിലയിൽ സുധി ചേട്ടന് നൽകി വരാറുള്ള സാലറി സ്റ്റാർ മാജിക് ഉള്ള കാലത്തോളം എങ്കിലും മുടങ്ങാതെ നൽകാൻ പറ്റുമെങ്കിൽ അവർക്ക് അതൊരു വലിയ സഹായമായിരിക്കും ആവശ്യമെങ്കിൽ ഞാനടങ്ങുന്ന star magic പ്രേക്ഷകരും സഹായിക്കാൻ തയ്യാറാണ് എന്ന് വിശ്വസിക്കുന്നു
    Pls sprt........

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +102

    കൊസു ജഗദീഷ് ചേട്ടൻ പൊളിച്ചു ❤️❤️❤️

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 Год назад +17

    Shiyas pattu polichu👍 26:20

  • @hibakareem8035
    @hibakareem8035 Год назад +8

    Shiyaaskka song super ayttund❤️ithuppole iniyum padanam💗🤌🏻

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 Год назад +10

    എൻ്റെ കണ്ണ് ഫുൾ സുധി ചേട്ടൻ്റെ മുകത്ത് ആയിരുന്നു ☹️🥺😔

  • @sowmyasowmya5434
    @sowmyasowmya5434 Год назад +8

    സുധി ചേട്ടൻ ഉള്ള വിഡിയോസ് കാണുമ്പോ ശരിക്കും നെഞ്ചുപൊട്ടുവാ 😥😥.......

  • @rajaniraji1982
    @rajaniraji1982 Год назад +9

    സുധി ഇനി സ്റ്റാർ മാജിക്കിൽ ഓർമ്മകൾ മാത്രം. സുധിയെ കാണുബോൾ വല്ലാത്ത വിഷമം. മക്കളെ ഞാൻ വന്നു എന്നു പരഞ്ഞു വരുന്ന സുധിയെ ഓർമ്മ വരുന്നു. മിസ്സ്‌ യൂ സുധി 🌹🌹🌹

  • @ponnuanees8647
    @ponnuanees8647 Год назад +3

    കലാകാരന്മാർ ഒരിക്കലും മരിക്കില്ല..... എന്നും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും..
    സുധി ചേട്ടാ...

  • @muhammadanas7543
    @muhammadanas7543 Год назад +12

    Shiyaskareem sudhichettan avare connection❤❤

  • @amnafathima1173
    @amnafathima1173 Год назад +9

    ഷിയാസ് അടിപൊളി സോങ്ങ് മുത്തെ സത്തെ ഒന്ന് മാറ്റി പിടിച്ലോ 😅❤

  • @kavithakrishnan7852
    @kavithakrishnan7852 Год назад +45

    ഇനി ഒരിക്കലും സുധി ഉള്ള എപ്പിസോഡ് ഇല്ലല്ലോ 😰😰😰miss u സുധി ❤❤❤love u❤❤❤

  • @ansilayoosuf
    @ansilayoosuf Год назад +68

    സുധി ചേട്ടാ Miss you 😢😢😢. സുധി ചേട്ടന് മാത്രമേ കണ്ണിൽ കാണുന്നതേയുള്ളൂ. വേറെ ആരെയും കാണാൻ പറ്റുന്നില്ല. 🥹🥹🥹

  • @forever2789
    @forever2789 Год назад +24

    Star Magic തീരുന്നത് വരെ മലയാളികൾ മറക്കാത്ത മുഖം
    😭 കൊല്ലം സുധി 😭
    Miss you ചേട്ടാ 😭😭😭😭

  • @hibafathmaaa
    @hibafathmaaa Год назад +21

    Shiyaskkadey song aww!! Powliyhh💕😻😽....!!

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Год назад +5

    സ്റ്റാർ മാജിക്കിൽ സുധി ചേട്ടന്റെ ആത്മാവ് എപ്പോഴും ഉണ്ടാകും ആ ഫ്ലോർ വിട്ട് സുധിച്ചേട്ടന് പോകാൻ സാധിക്കില്ല കാണാതിരിക്കാൻ ഞങ്ങൾക്കും. ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @muhammedmusthafa2281
    @muhammedmusthafa2281 Год назад +11

    16:50 സുധിച്ചെട്ടൻ കോമഡി അടിച്ചു മൈക്കിൽ വന്നില്ല നോബിച്ചെട്ടൻ ചിരിച്ചു ആരെങ്കിലും ശ്രദ്ധിച്ചോ 😂 Miss you സുധിച്ചെട്ടാ

  • @vishnuc2415
    @vishnuc2415 Год назад +18

    ഷിയാസ് പാടി തെളിഞ്ഞു . ❤️

  • @engineer9458
    @engineer9458 Год назад +76

    🔥ബിനു ചേട്ടൻ പൊളി👍 .guest 👍.Game👍. All total പൊളി👍👍...miss u sudhi chattan😔

  • @Worldplanet-dq3gu
    @Worldplanet-dq3gu Год назад +12

    ഞങ്ങൾ മലയാളികളുടെ മനസ്സിൽ സുധി ചേട്ടന് ഒരിക്കലും മരണമില്ല...❤.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Год назад +9

    പൊന്നുമോനെ, സഹിക്കാൻ പറ്റുന്നില്ല ഇത്രപെട്ടെന്ന് ഞങ്ങളെയൊക്കെ വിട്ടു പോയല്ലോ. ഇത്രയും ദിവസമായിട്ടും കണ്ണ് നിറഞ്ഞുകൊണ്ടിരിക്കുന്നു.

  • @AbdulSalam-kk3xf
    @AbdulSalam-kk3xf Год назад +30

    Shiyas song super 😂❣️

  • @sajisony9852
    @sajisony9852 Год назад +29

    ഷിയാസ് സൂപ്പർ സോങ്ങ്❤❤

  • @chrispinbenny3525
    @chrispinbenny3525 Год назад +14

    Shiyas ikka song pwoli ❤❤❤ sooper ikka

  • @sabeenakc1662
    @sabeenakc1662 Год назад +10

    Shiyas polichu❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramsisulfikar7890
    @ramsisulfikar7890 Год назад +9

    Starmagic കാണുമ്പോൾ relax ആകുന്ന മനസ്സ്...ഇപ്പോൾ ഒരു വിങ്ങൽ ആണ് 😢

  • @lijireji3826
    @lijireji3826 Год назад +5

    സുധി ചേട്ടൻ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും ❤

  • @ramshiajees1307
    @ramshiajees1307 Год назад +3

    സുധി ചേട്ടനെ കാണുമ്പോ കണ്ണു നിറഞ്ഞു പോകുന്നു... ഇനി ഉണ്ടാവില്ലല്ലോ ആാാ ചിരിയും കളിയും 😔😔😔 love സുധി ഏട്ടാ.... miss you lot💔💔💔😔😔😔😔

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +84

    *sudhi chettane miss cheyunavar ondo💯🙂*

  • @jisnikc1056
    @jisnikc1056 Год назад +4

    എല്ലാവരും നന്നായി തന്നെ പെർഫോമൻസ്.ചെയിതു but സുധി ചേട്ടന്റെ ഓർമകളിൽ എന്നെപോലെ വിങ്ങി പൊട്ടുന്ന എത്ര പേരുണ്ട് 😔😔😔

  • @muneermuni3490
    @muneermuni3490 Год назад +4

    കഴിഞ്ഞ എപ്പിസോഡിൽ ബാല ചേട്ടൻ പറഞ്ഞ പോലെ കലാ കാരന്മാർ ക്ക് മരണമില്ല 😞. അവരെ വീണ്ടും വീണ്ടും നമ്മൾ കണ്ടോണ്ടിരിക്കും.. സുധി ചേട്ടൻ 😢

  • @Sainaba12star
    @Sainaba12star Год назад +57

    ഇനിയുണ്ടാകുന്ന എപ്പിസോഡ്സ് ചിരിച്ചു കാണാൻ ഒരിക്കലും സാധിക്കില്ല 😔

    • @jubinisam6238
      @jubinisam6238 Год назад +2

      ആത്മാർത്ഥമായി ചിരിപ്പിക്കാൻ അവർക്കും പറ്റില്ല

  • @arifaabbas451
    @arifaabbas451 Год назад +36

    ഷിയാസ് പാട്ട് അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣🤣🤣

  • @sheebarajeshachu153
    @sheebarajeshachu153 Год назад +20

    ദൈവമേ ഈ പാവം മനുഷ്യന് എങ്ങനെ ഇവരുടെ ഇടയിൽ നിന്നും പോകാൻ സാധിക്കും 😢😢😢

  • @ashrafchappu3527
    @ashrafchappu3527 Год назад +30

    Shiyaska song poli👍👍👍

  • @bromocookingandtravel7805
    @bromocookingandtravel7805 Год назад +4

    ഇതെല്ലാം സുധിച്ചേട്ടൻ മുകളിൽ ഇരുന്ന്കാണുന്നുണ്ടാവും പാവം 😢...

  • @alexjoy5241
    @alexjoy5241 Год назад +3

    ഞാൻ ഇന്ന് മുതൽ ഇനി ഒരിക്കലും ഒരു കലാകാരമാരെയും, വഴക്ക് പറയില്ല...🙏🏻
    അടിമാലി മിസ്സ്‌ യു ബ്രോ, നിങ്ങളെ ആയിരുന്നു, കൂടുതൽ വഴക്ക് പറഞ്ഞിരുന്നത്.. പക്ഷേ അടിമാലി ഒരുപാട് മിസ്സ്‌ ചെയ്യുന്നു... Get well soon & prayers 🙏🏻q
    സുധി ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.. മനസ്സ് കൊണ്ട് ഒത്തിരി ഇഷ്ട്ടം ആയിരുന്നു 🙏🏻
    ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.. 💐🙏🏻

  • @vineeshvineesh9448
    @vineeshvineesh9448 Год назад +1

    സുധിയേട്ടാ... 💔.. Missing😒.. Aa സല്യൂട്ട്.... Faceile എപ്പോഴുമുള്ള ചിരി.... ആ ഇരുത്തം ആരേലും പ്രഭാഷണം നടത്തുമ്പോൾ.. Jagadeesh... Etc.. Ethra ormakal. 💔.....

  • @positivelife7879
    @positivelife7879 Год назад +6

    നോബി ചേട്ടൻറെ ദിവസമായിരുന്നു 😊 ഷിയാസ് അടിപൊളി ആയിട്ട് പാടി ❤👌
    ഐശ്വര്യ ചേച്ചി പൊളിച്ചു 🥰🔥
    അടിമാലി അവിടെ ഇല്ലെ മിണ്ടുന്നില്ല 🙊😂

  • @kmr8674
    @kmr8674 Год назад +8

    സുധി ചേട്ടൻ മണി ചേട്ടൻ ജാടകൾ ഇല്ലാതെ നാട്ടുകാരുടെ പ്രശ്നം ങ്ങളിൽ ഇടപെടുന്ന വരായിരുന്നു..
    അവരെ.....😢😢😢😢

  • @fathimafarha6914
    @fathimafarha6914 Год назад +42

    Shiyas ikka polich❤

  • @Suhaira-g2w
    @Suhaira-g2w Год назад +9

    സ്റ്റാർ മാജിക്കിൽ ഇത് അവസാനത്തെ ഷൂട്ട്‌ ആണെന്ന് അറിയാതെ ഉള്ള ആ സന്തോഷം
    എന്നത്തേയും പോലെ ആരെയും വേദനിപ്പിക്കാതെ ചിരിച്ചോണ്ട് നിക്കുന്ന സുധിയേട്ടൻ 😢😢😢😢😢

  • @ivapoovathi6919
    @ivapoovathi6919 Год назад +9

    സുധി ചേട്ടാ 😢😢... മറക്കില്ല ഒരിക്കലും 😢😢😢

  • @sandhyaramesh8876
    @sandhyaramesh8876 Год назад +3

    സുധി... 🙏🏻🙏🏻🌹🌹😭😭😭💔💔💔💔💔💔💔താങ്ങാൻ kazhiyunnilla... കരയാതെ കാണാൻ കഴിയുന്നില്ല സുധിയെ... Miss you.. 😭😭😭😭

  • @mubbuus
    @mubbuus Год назад +14

    All Kerala sudi Chetan fans assemble🥺💔

  • @ayshaashraf8701
    @ayshaashraf8701 Год назад +4

    സുധി ചേട്ടനെ Miss ചെയ്യുന്നുണ്ട് സുധിചേട്ടാ പ്രാർത്ഥനയോടെ🤲🤲🤲

  • @sajeeshsajee1806
    @sajeeshsajee1806 Год назад +5

    എൻജോയ് ചെയ്തു... എപ്പോഴും അങ്ങനെ ആണ്.... സുധി ചേട്ടനെ കാണുമ്പോൾ എങ്ങനെ ചിരിക്കും... എനിക്ക് വയ്യ... പാവം സുധി ചേട്ടൻ.. Miss you.. 🙏🙏😢😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +39

    *the first episode of star magic that made us emotional💯🙂*

  • @sumayyasumi3274
    @sumayyasumi3274 Год назад +8

    Shiyas song polichu

  • @ashrafneyyathoor999
    @ashrafneyyathoor999 Год назад +10

    ശിഹാഷ് പാട്ട് പൊളിച്ചു 💪💪💪💪👍💯

  • @satheeshnarakkode
    @satheeshnarakkode Год назад +4

    ഷിയാസേ പൊളിച്ചു. ഇത്രയേ വേണ്ടു ഷിയാസേ💐💐💐💐💐🎁🎁🎁🎁

  • @SudheeshNanat-v6i
    @SudheeshNanat-v6i Год назад +3

    സുധിചേട്ടൻ ഒരിക്കലും നമ്മുടെ മനസ്സൊന്നു പോകില്ല😭

  • @shijianishanish3430
    @shijianishanish3430 Год назад +2

    സുധിയെ നിന്നെ കണ്ടപ്പോൾ ഹൃദയം പിടക്കുന്ന വേദന സഹോദരാ 😢😢😢

  • @amaldev1791
    @amaldev1791 Год назад +4

    Miss you Sudhi Chettaa 😢💐🌹❤️
    മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പൂക്കൾ 💐🌹💐

  • @lionview5471
    @lionview5471 Год назад +8

    Ithu kanumbo oru sankkadam😢😢 we miss you sudhi

  • @ajusworldbylinu8636
    @ajusworldbylinu8636 Год назад +25

    ഒരിക്കലും മറക്കില്ല സുധി ചേട്ടാ ❤❤❤😔😔😔

  • @banningaentertainment7352
    @banningaentertainment7352 Год назад +3

    ഷിയാസിന് പറ്റിയ പാട്ടാണ് "മെഹ്ഫിൽ കൊടുക്കണ പെണ്ണെ "ലാൽ പാടിയ പാട്ട് ഹണീബി

  • @sowmyasowmya5434
    @sowmyasowmya5434 Год назад +7

    Njn മനസ്സിൽ ഓർത്തത് ബിനുചേട്ടൻ അപ്പാടെ പറഞ്ഞു. സത്യം... എവിടുന്നാ ലക്ഷ്മിച്ചേച്ചിക്ക് ഇങ്ങനത്തെ dress കിട്ടുന്നെ 😄😄🥰🥰🥰🥰🥰

  • @athiraks3244
    @athiraks3244 Год назад +6

    Ippzhum nammude manasil jeevichiripund jeevikunund sudhi chettan..... episode kaanumbo sahikunilaa😢🥹💔

  • @Devu1541
    @Devu1541 Год назад +27

    Miss youuu sudhi chettaaa
    🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ushakumari-mn8gh
    @ushakumari-mn8gh Год назад +3

    Gust vannenkilum sudhichetane thanne nokki irunn intro theeru vare ..miss u sudhicheta

  • @shebinas2870
    @shebinas2870 Год назад +8

    സുധി ചേട്ടനെ മിസ്സ്‌ cheyyunnu ശരിക്കുo. ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു..
    STAR MAGIC INCOMPLETE WITHOUT SUDHI CHETTAN😢😢😢😢😢