Star Magic | Flowers | EP# 547

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 928

  • @sstk8788
    @sstk8788 Год назад +193

    1st game ഇനിയും വേണം ഒരുപാട് ചിരിച്ചു 😄😂

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +231

    കലപില ഗെയിം കണ്ട് ചി രിച്ച് ചി രിച്ച് കരഞ്ഞു😂😂😂 ബിനു ചേട്ടന്റെ ശാന്തയും ശാരദയും സൂപ്പർ👌😀😀 ഇനിയും ഇതു പോലെയുള്ള ഗെയിം പ്രതീക്ഷിക്കുന്നു😅😅

  • @nusrinfarhath5718
    @nusrinfarhath5718 Год назад +57

    ഹെഡ്സെറ്റ് വെച്ച് ഉള്ള ഗേയിം ഇനിയും കൊണ്ട് വരണം ഇത് കണ്ടിട്ട് ചിരിച്ചു ഒരു വിധം ആയി 😂😂

  • @rryyfggccg1504
    @rryyfggccg1504 Год назад +130

    മുംബത്തെ പോലെ തങ്കു &അനു വരണം 👍👍😊ചിരിക്കാനും ചിരിപ്പിക്കാനും 🤣🤣🤣 👍👍👍👍

    • @vineethjoshy4819
      @vineethjoshy4819 Год назад

      mara patti - vella praavu combination !

    • @mythreek.k
      @mythreek.k Год назад

      ​@@vineethjoshy4819😅

    • @iamSraj
      @iamSraj Год назад +4

      @@vineethjoshy4819 ബോഡി ഷെയ്മിങ്

  • @junaidjunu9337
    @junaidjunu9337 Год назад +595

    ഈ ഹെഡ് set game ഇനിയും കൊണ്ടു വരണം 😂😀😀😀 ചിരിച് മരിച്ചു 😂😀

  • @saranyacp3557
    @saranyacp3557 Год назад +201

    ഇതുപോലത്തെ ഗെയിം വേണം ഇനിയും.. ചിരിച്ചു ചിരിച്ചു 😂😂😂😂😂

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Год назад +2

      Athe, chirichu chirichu oru vashiyayi 😂😂😂😂👍 innathe headset game suuuper.

    • @sibiwafi3956
      @sibiwafi3956 Год назад +1

      ഇതെല്ലാം acting ആണ് കാരണം നോബിക് കേൾക്കാം ഷിയാസ് പറഞ്ഞത് 5:58 ഒന്ന് കേട്ട് നോക് നോബി പറയുന്നുണ്ട് അമ്മാവന്റെ തേങ്ങാ എന്ന് കാണുന്ന നമ്മള് ആരാ ?????

    • @sameersahalasahalasameer1101
      @sameersahalasahalasameer1101 Год назад

      👍🏻👍🏻

    • @thasreefk2495
      @thasreefk2495 Год назад

      Fake game

    • @rubyvarghese9685
      @rubyvarghese9685 Год назад

      Unda acting

  • @engineer9458
    @engineer9458 Год назад +37

    അടിമാലി പൊളി👍🔥. Game 👍.all total സൂപ്പർ👍👍🔥

  • @pravasidevadas8612
    @pravasidevadas8612 Год назад +48

    അനു സൈലന്റാണല്ലോ ചാട്ട അനു തങ്കച്ചൻ ആണ് പരസ്പരം അടിക്കണം അതാണ് നങ്ങൾക്ക് ഇഷ്ടം നിങ്ങൾ എന്തിനാ അത് മാറ്റുന്നത്

    • @vavavava6057
      @vavavava6057 Год назад +12

      ആ അന്നയെ ഇതിൽ നിന്നും ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു

    • @RajeevRgv
      @RajeevRgv Год назад +3

      💯💯💯

    • @themessenger1534
      @themessenger1534 Год назад +8

      Anumol thankacha

    • @msd785
      @msd785 Год назад +1

      ​@@vavavava6057 enthin

  • @cibintmathews4163
    @cibintmathews4163 Год назад +159

    ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു വട്ടായി 😂😂😂❤️

  • @AkkuAkhilesh
    @AkkuAkhilesh Год назад +15

    അനുക്കുട്ടി😍😘😘nayZ dress

  • @Faazthetruthseeker
    @Faazthetruthseeker Год назад +18

    ഇന്നത്തെ ഗെയിം വേറെ ലെവൽ..ഇത് പോലെ അടിപൊളി ഗെയിമുകൾ ഇനിയും വരട്ടെ..❤

  • @ashokr7565
    @ashokr7565 Год назад +10

    Anuvum thakuvum enthaa mindathe avar nala team ayirunu

  • @themessenger1534
    @themessenger1534 Год назад +35

    We need anumol thankchan combination

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +70

    *anu is back to star magic💯🔥*
    *anuvine miss cheythavar ondo🙂*

    • @DRAGO260
      @DRAGO260 Год назад +3

      ഉണ്ടേ ❤

  • @DRAGO260
    @DRAGO260 Год назад +20

    ❤️❤️❤️❤️❤️ അനുകുട്ടി ❤️❤️❤️❤️❤️❤️

  • @DeepaU-vt8ow
    @DeepaU-vt8ow Год назад +17

    Anu 🌹😍

  • @faseelarasheed9099
    @faseelarasheed9099 Год назад +14

    ബിനു ചേട്ടൻ അടിപൊളിയാണ്
    ബിനു ചേട്ടൻ ശ്രീവിദ്യ combo ❤

  • @sheejas3809
    @sheejas3809 Год назад +9

    ബിനുചേട്ടന്റെ ഒരു കാര്യം 🙏🏻.... സംഗതി pwoli ഗെയിം

  • @baijussworld6929
    @baijussworld6929 Год назад +25

    തങ്കൂ നേരിട്ട് കാണാൻ ആഗ്രഹത്തെ ടെ ഒരു ആരാധകൻ❤❤❤❤❤❤❤😂❤❤😂😂😂😂😂

  • @arifaabbas451
    @arifaabbas451 Год назад +21

    എന്താ എത്രയും വൈകി എന്ന് നോക്കുകയായിരുന്നു... 😁 അപ്പോഴേക്കും ദേ വന്നു... ❤️❤️
    #✨️MaGic Ishtam 💖💖

  • @rkdonish2.o640
    @rkdonish2.o640 Год назад +5

    ഈൗ ഗെയിം ഇനിയും കൊണ്ടുവരണം സൂപ്പർ ചിരിച്ചു മടുത്തു ❤

  • @AkkuAkhilesh
    @AkkuAkhilesh Год назад +36

    അനുക്കുട്ടി❤️😘😘😘 nayz dress but she is so sad

  • @suryakarnan-xe4gg
    @suryakarnan-xe4gg Год назад +5

    ഒരുപാട് ചളികളില്ലാത്ത episode. ഹെഡ്സെറ്റ് ഗെയിം തകർത്തു. പെട്ടന്ന് തീർന്നപോലെതോന്നി 👌🫶👏❤️❤️❤️❤️

  • @dreamcatcher6491
    @dreamcatcher6491 Год назад +113

    താങ്കുവും അനുവും സൂപ്പർ 🤣🤣🤣🤣രണ്ടുപേരും ഇന്ന് ഞങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു പരുവമാക്കി 🤣🤣🤣🤣😍😍😍

  • @aswathykaneesh7459
    @aswathykaneesh7459 Год назад +6

    തങ്കു, അനു. സൂപ്പർ അത് മതി

  • @santhoshmons6567
    @santhoshmons6567 Год назад +7

    ഇവിടൊരു ലൈക്കടീച്ച് പോയേ കാണട്ടേ നല്ല മനസ്സിനുടമയാണോന്ന് എന്ന്

  • @nishathomas8841
    @nishathomas8841 Год назад +116

    യൂട്യൂബിൽ സ്റ്റാർ മാജിക്‌ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നവർ ഉണ്ടോ 😍😍😍

    • @abdulfayiz8884
      @abdulfayiz8884 Год назад +1

      Pnnallaaah😅

    • @akhiltech2803
      @akhiltech2803 Год назад +1

      Undallo

    • @Akku12336
      @Akku12336 Год назад +1

      🥥

    • @jobinjoseph8507
      @jobinjoseph8507 Год назад +3

      ഇല്ല, തിയേറ്ററിൽ കാണാൻ വെയിറ്റ് ചെയ്യാറുണ്ട് 😂

    • @kalayilrajesh1
      @kalayilrajesh1 Год назад

      POYI NAALAKSHARAM PADIKKEDA CHEKKA

  • @നല്ലവനായഉണ്ണി-ഫ5വ

    Anukutty 💞💞💞

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +10

    ഇത്‌ പോലെ ഉള്ള game ഇനിയും കൊണ്ട് വരണം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣

  • @മധുരണ്ണൻ
    @മധുരണ്ണൻ Год назад +66

    Anu +thanku: original. Anna+thanku:fake

    • @iamSraj
      @iamSraj Год назад

      ഈ അന്നാ ithഎവിടുന്ന് കേറി വന്ന്

    • @Muneeiir
      @Muneeiir Год назад

      Onnu poodoo😠😠🤬

    • @iamSraj
      @iamSraj Год назад

      @@Muneeiir അന്നെടെ ഫെക്ക് id 😄

  • @abhijithtp7500
    @abhijithtp7500 Год назад +7

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാടി പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി 🥰❤❤❤❤🥰🥰

  • @nishadarakkal4163
    @nishadarakkal4163 Год назад +24

    തങ്കു & അനു ❤❤❤

  • @jayeshjayan9016
    @jayeshjayan9016 Год назад +43

    ചിലനേരം ചിരിക്കാൻ കൗണ്ടർ വേണമെന്നേ ഇല്ല.. ഗെയിം മതി 🙌😂സൂപ്പർ

  • @jissjoseph7588
    @jissjoseph7588 Год назад +24

    ഈ ഗെയിം ഇനിയും കൊണ്ടുവരണം😂😂😂😂😂😂😂

  • @FarvaAliya
    @FarvaAliya Год назад +9

    ഇങ്ങനെ ഉള്ള ഗെയിം മതി ഇനി 😂😂ചിരിച്ചു ഉപാട് ഇളകി 😂😂😂😂😂

  • @shemeershajahan1850
    @shemeershajahan1850 Год назад +7

    കലപില ഗെയിം സൂപ്പർ, ചിരിച്ചു ഒരു പരുവമായി 😂😂

  • @shamsudheensoorppil6567
    @shamsudheensoorppil6567 Год назад +10

    ശെരിക്കും ലക്ഷ്മിയുടെ ആ ഉമ്മയുണ്ടല്ലോ അതൊരു ഒന്നൊന്നര ഉമ്മയാണ് ആളുടെ ഇടനെഞ്ചിൽ തറക്കും ❤❤❤

  • @shibibaby8246
    @shibibaby8246 Год назад +18

    കിഴങ്ങനും, പഴവും ആണ് സ്റ്റാർ മാജിക്കിന്റെ രസം... ഒപ്പം അടിമാലിയും, തങ്കച്ചനും അതി രസം....

  • @ahmedfawaz9576
    @ahmedfawaz9576 Год назад +29

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🎉🎉🎉സമയം കൂട്ടിയതിൽ സന്തോഷം പക്ഷെ.... പഴയ സമയത്തേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട്.....

  • @shaimat5500
    @shaimat5500 Год назад +6

    Adimali chettan poli..njn ithengane parayum 🤣🤣🤣

  • @anukjohn6152
    @anukjohn6152 Год назад +57

    Well done star magic art team... Awesome stage for the Arikkompan game .❤❤❤❤❤

  • @nasilmohammed3551
    @nasilmohammed3551 Год назад +34

    SSLC വിജയിച്ച എല്ലാവർക്കും വിജയാശംസ കൾ

  • @ajmalnavas.k
    @ajmalnavas.k Год назад +37

    ഈ ഗെയിം കണ്ട് ചിരിച്ചു ചത്തു ❤❤
    ഇനിയും കൊണ്ടുവരണം ഇങ്ങനത്തെ ഗെയിം ..😂😂😂

    • @sarathk3968
      @sarathk3968 Год назад

      നിർത്തി പോടാ..

    • @ajmalnavas.k
      @ajmalnavas.k Год назад

      @@sarathk3968 നിന്റെ തന്ത

    • @bgb630
      @bgb630 Год назад

      @@sarathk3968 നിർത്തി പോടി നിന്റെ ഊള റിപ്ലൈ

    • @ajmalnavas.k
      @ajmalnavas.k Год назад

      @@sarathk3968 nee poode

  • @sajurajuvolg8178
    @sajurajuvolg8178 Год назад +7

    അസീസ് ഇക്ക
    ഉല്ലാസ് പന്തളം ചേട്ടൻ
    ഷാഫി ഇക്ക
    Vennam

  • @arshadfebi
    @arshadfebi Год назад +7

    ടമാർ പഠാർ ഒന്ന് മുതൽ സ്റ്റാർ മാജിക് ഇതുവരേയും ഉള്ള എപ്പിസോഡുകൾ എന്നെ പോലെ ഫോണിൽ മാത്രം കണ്ടിട്ടുള്ള എത്ര പേരുണ്ട്

    • @sraveenkitchuraj
      @sraveenkitchuraj Год назад

      Tamaar padaar first episode മുതൽ കാണണമെന്നുണ്ടായിരുന്നു അതിന്റെ പേരെന്താണ്
      Star magic episode 150 മുതലാണ് ഞാൻ കാണുന്നത്

    • @arshadfebi
      @arshadfebi Год назад

      @@sraveenkitchuraj യൂറ്റൂബിൽ ടമാർ പഠാർ മലയാളം എന്ന് സർച്ച് ചെയ്താൽ മതി

  • @pravasidevadas8612
    @pravasidevadas8612 Год назад +24

    അനു തങ്കച്ചൻ കോമ്പോ സുപ്പറായിരുന്നു അന്നയെ തല്ലിയതിൻ കഴിങ്ങ എപ്പിസോഡിൽ ഒരു പാട് പേർ തങ്കച്ചനെ തെറി വിളിച്ചു എന്തിനാണ് ഇതിന്റെ ഒക്കെ ആവശ്യം പഴയ അനു തങ്കച്ചൻ കോമ്പോ തെന്നെ മതിയായിരുന്നില്ലെ ഇന്നത്തെ അന്നയുടെ ഓവറാക്കിയുള്ള ചാട്ടവാറടി തങ്കച്ചൻ നല്ല വണ്ണം പെയ്ൻ ഉണ്ടാക്കിട്ടുണ്ട് തങ്കച്ചൻ മാറി പോകുന്നുണ്ട് ഫ്ലോറിൽ നിന്ന്

  • @riboosp6933
    @riboosp6933 Год назад +18

    ഷാഫിയുടെ പാട്ട് ദിവസവും വേണം എന്നുള്ളവർ ലൈക്‌ അടിച്ചേ

  • @abyvarghese3908
    @abyvarghese3908 Год назад +44

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇനിയെത്ര പേരിനെ കൊണ്ടുവന്നാലും എന്റെ മനസ്സിൽ തങ്കു അനു ആണ് കോംബോ

  • @muralikrishnan9438
    @muralikrishnan9438 Год назад +9

    Today episode😂😂😂. Full of game.. Adipoli.. Koreaa chirichuuu.. 😂😂😂

  • @thasneemnaaz4665
    @thasneemnaaz4665 Год назад +13

    അരികൊമ്പൻ fans ഉണ്ടോ ഇവിടെ 👍🏻👍🏻💫✨️

  • @nostalgicMusicalVlog
    @nostalgicMusicalVlog Год назад +5

    ഗെയിം പൊളിഞ്ഞു. നോബി ചേട്ടൻ എല്ലാം കേൾക്കാം

  • @irshadumer5247
    @irshadumer5247 Год назад +17

    44:41 binesh : അന്നാ നല്ല ജോലി...😂😂😂

  • @RajeevRgv
    @RajeevRgv Год назад +12

    Anu Mol siss

  • @blacklover880
    @blacklover880 Год назад +18

    എപ്പിസോഡ് അടിപൊളി 🔥ഫുൾ ഗെയിംസ് ആയിരുന്നു 😁എപ്പിസോഡ് അവിയൽ പരുവം ആയിരുന്നെങ്കിലും അടിപൊളി ആയിരുന്നു 😂

  • @Faleela___rahma
    @Faleela___rahma Год назад +7

    Adimali chettan pwoli aan😊ullile veshmangal maati mattullavare chirippikkunnu😊😢... Adimali chettan ullath kond aan njan star magic kaanunnath thanne🥰

    • @faseelarasheed9099
      @faseelarasheed9099 Год назад +1

      ബീനു ചേട്ടൻ അടിപൊളി
      എനിക്ക് ബീനു ചേട്ടൻ ശ്രീവിദ്യ combo ഇഷ്ടമാണ്

  • @ansarisanu3184
    @ansarisanu3184 Год назад +6

    Njan ullasettane miss cheyyunnu😭😭

  • @Make4you
    @Make4you Год назад +243

    ഗെയിം കണ്ടു ചിരിച്ചു വയർ കുളത്തിയവരുണ്ടോ😂😂😂😂

  • @DeepaU-vt8ow
    @DeepaU-vt8ow Год назад +14

    Anu

  • @shajishibi6081
    @shajishibi6081 Год назад +7

    Binuettan 😄😄😄😄

  • @ajmalmon3997
    @ajmalmon3997 Год назад +8

    ഈ ഗേയിം ഇനിയും കൊണ്ട് വരണം 😂😂😂😂😂😂🎉🎉👍👍👍👍

  • @SBPHOTOGRAPHY-rf4kx
    @SBPHOTOGRAPHY-rf4kx Год назад +12

    അടിപൊളി ആയിരുന്നു. തങ്കു ചേട്ടന്റെ ambasidar തകർത്തു കളഞ്ഞല്ലോ

  • @shameershami6104
    @shameershami6104 Год назад +7

    Sharatha kanichoo😂😂 binuchetta super

  • @ime-378
    @ime-378 Год назад +35

    Shiyaskk&Teameattan combo vere leval 🔥❤️🔥

  • @fayizmuhammed7073
    @fayizmuhammed7073 Год назад +18

    Adipoli episode😂😁😁😁

  • @julietangelanicetus5213
    @julietangelanicetus5213 Год назад +3

    Asianet il famous ayavare flowers channel valayittu pidikkum....entha flowers ingane...🙏

  • @shibinmalu1463
    @shibinmalu1463 Год назад +4

    ഇന്നത്തെ പവർ 🔥 game കൊണ്ട് poyi🔥😊

  • @ahmedfawaz9576
    @ahmedfawaz9576 Год назад +1

    കുട്ടികളെ കയ്യിലെടുക്കാനും gamil പുതുമ പരീക്ഷിക്കാൻ കാണിക്കുന്ന അനൂപേട്ടന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ....🎉🎉 പക്ഷെ പഴയ time തിരിച്ചു കൊണ്ട് വരണം pls.......

  • @junusasidharan4589
    @junusasidharan4589 Год назад +8

    കലപില ഗെയിം 👍👍👍👌😄😄😄
    ♥️♥️♥️♥️♥️♥️

  • @amdifferent1144
    @amdifferent1144 Год назад +4

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣

  • @adiladilklr5112
    @adiladilklr5112 Год назад +6

    Anu❤😅

  • @sarithasucheendran9940
    @sarithasucheendran9940 Год назад +3

    🥰💖🥰star magic uyir 🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game super poli🥰💖🥰

  • @abdulbasithbasith1744
    @abdulbasithbasith1744 Год назад +8

    ആദ്യം കളിച്ച ഗെയിം ഇനിയും വേണം 😃👍🏻

  • @ButterflyBeni
    @ButterflyBeni Год назад +6

    Superb game ayirunnu. 😂😂😂 Chirichu ഒരു വഴിയായി 🤣🤣🤣

  • @riyasriyo7680
    @riyasriyo7680 Год назад +29

    Tension capsule star magic❤

  • @Aami__Aami.
    @Aami__Aami. Год назад +4

    1st game kand orupad chirichuu😂😂😂😂😂iniyum venam

  • @Simi1234-r1d
    @Simi1234-r1d Год назад +4

    Star magic RUclips lu kaanunavar ivde come on🙋🏻‍♀️

  • @smallgreenworld8998
    @smallgreenworld8998 Год назад +4

    തങ്കുന് കിട്ടിയ അടി നല്ലപോലെ ഏറ്റിട്ടുണ്ട് കേട്ടോ 🤣🤣🤣

  • @soudak7390
    @soudak7390 Год назад +8

    ഇത് കണ്ട് ചിരിച്ചു മരിച്ചു 😂😂😂

  • @safiyameeran6503
    @safiyameeran6503 Год назад +16

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😃😃😃

  • @artcalligraphy9096
    @artcalligraphy9096 Год назад +2

    Lakshmi chechi Anu chechi ishttam 🙌🏻♥️

  • @AnilkumarAnil-gu5qj
    @AnilkumarAnil-gu5qj Год назад +6

    സൂപ്പർ 🥰🥰🥰🥰🥰🥰

  • @sunuSunaifa-ud9xh
    @sunuSunaifa-ud9xh Год назад +2

    ഈ ഹെഡ് സെറ്റ് ഗെയിം ഇനിയും കൊണ്ട് വരണം

  • @nasiya111
    @nasiya111 Год назад +10

    I love star magic 🤩

  • @rajasreelr5630
    @rajasreelr5630 Год назад +8

    കലപില super 🤭🤭🤭 ഇനിയും വേണം 🤭🤭🤭🤭

  • @Sainaba12star
    @Sainaba12star Год назад +10

    Waiting our magical show

  • @mrtalk526
    @mrtalk526 Год назад +3

    Tension poavan starmagic ✌️

  • @RashidCv-xu8yh
    @RashidCv-xu8yh Год назад +3

    Shreevidya ❤️

  • @Dashamoolam777
    @Dashamoolam777 Год назад +2

    സുധിച്ചേട്ടൻ മരിച്ചതിനുശേഷമാണ് ഞാൻ ഈ starmagic എന്ന programme ആദ്യമായി കാണുന്നത്... സുധിചേട്ടനെ കാണാൻ vendi മാത്രം 🥹🥹

  • @sureshksks3299
    @sureshksks3299 Год назад +5

    ഹെഡ് സെറ്റ് ഗെയിം സൂപ്പർ ❤❤🌹🌹🌹👍👍😜😜

  • @HibaHiba-og1em
    @HibaHiba-og1em Год назад +2

    Inn orupad chirippichu ❤ee gme onnude vnm

  • @abhijithashok551
    @abhijithashok551 Год назад +18

    കുട്ടി അഖിൽ അടിപൊളി തന്നെ timing നുള്ള കോമഡി. Standard comic സെൻസ്

  • @fathimarana4660
    @fathimarana4660 Год назад +1

    Nte rabbe nnathe episode kand njan chirich chirich oru vazhikkayi idhupole chircha epi ndo nn thanne ink oru dought aan😂😂😂😂😂 kalapilla veendum veendum iniyum kondu varane😂😂😂😂😂❤❤❤❤❤

  • @abichildren5726
    @abichildren5726 Год назад +15

    അടിമാലി തകർത്താടുവല്ലേ😂😂😂😂
    ജോണി സർ നല്ല ഹൃൂമർസെൻസ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +34

    *today's episode was the most laughable episode💯🤣🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😂*

    • @vijibinu1284
      @vijibinu1284 Год назад

      അന്ന തങ്കു കോമ്പോ കൊള്ളില്ല അനു തങ്കു കോമ്പോ കൊണ്ടു വരൂ

  • @ramlabasheer8520
    @ramlabasheer8520 Год назад +4

    കുറേ ചിരിച്ചു😁😁😁😁😂😂😂😂

  • @anverbava8681
    @anverbava8681 Год назад +5

    അഖിൽ പൊളിക്കുന്നുണ്ട് 👍👍👍

  • @Milenmannil
    @Milenmannil Год назад +1

    gameil ഡയാനയെ കണ്ടിരിക്കാൻ എന്ത് രസമാ ❤

  • @athira2856
    @athira2856 8 месяцев назад +4

    2024 il kanunnavar undo

  • @appuappuzzz3995
    @appuappuzzz3995 Год назад +2

    ടീം പൊളിയാണ് ❤️

  • @santhosh.bsanthosh.b7572
    @santhosh.bsanthosh.b7572 Год назад +4

    Adipoi program star magic all teams ente big salute