അനു പാട്ട് നിർത്തുമ്പോ ലക്ഷ്മി ചേച്ചി പാട് പാട് എന്ന് പറഞ് സപ്പോർട്ട് ചെയ്യുന്നു ചേച്ചിയും അനിയത്തിയും അനുവിന്റെ റോള് മോഡൽ എന്ന് അനു തെന്നെ പറഞ്ഞ ലക്ഷ്മി ചേച്ചി
എല്ലാവരും അടിപൊളി. ഡയന വളരെ cute ആയി പെർഫോം ചെയ്തു. Anna chacko, ഐശ്വര്യ, അനു,ശ്രീവിദ്യ എല്ലാവരും കലക്കി പൊളിച്ചു. ലക്ഷ്മിയുടെ anchoring good as always. ആശംസകൾ..........
ഇവരെ പോലെ ഉള്ള guest കൊണ്ടുവരാം അവർ അഴിഞ്ഞടിയ time ഇങ്ങനത്തെ പ്രോഗ്രാം ചാനെൽ ഒന്നും ഇല്ല... ചെറുപ്പക്കാർ മാത്രം ഷൈൻ ചെയ്താൽ മതിയോ..? ഇവർക്ക് ഇതൊക്കെ അല്ലെ സന്തോഷം ❤️❤️
സൂപ്പർ പ്രോഗ്രാം ആണ്, ഞാൻ സ്ഥിരം കാണാറുണ്ട് അടിപൊളി,നിങ്ങടെ ടീം വർക്ക് ne എത്ര പ്രശംസിച്ചാലും മതിയാകില്ല....!! ബിനു ചേട്ടന്റെ കൌണ്ടർ 👌👌👏👏 നോബി ചേട്ടൻ, ഉല്ലാസ് ചേട്ടൻ എല്ലാരും കിടു 👏👏👏👏
രസമുള്ള എപ്പിസോഡ്❤️❤️❤️. ഇതുപോലെയുള്ള ഡ്രസ്സിടുന്നതിന് പേയ്മെന്റ് വേറെ കിട്ടുന്നുണ്ടാ സുധിയേ . കൊല്ലം തുളസിവന്നതു കൊണ്ട് സുധിയുടെ അച്ചനെ പറ്റി അറിയാൻ സാധിച്ചു. ഓഫീസറായിരുന്നല്ലേ❤️❤️❤️🔥🔥🔥🔥. അച്ചന് ഈ സമയത്ത് പ്രണാമം🙏. ഗെയിം ഒരു രക്ഷയില്ലാർന്ന് തകർത്തടക്കി എല്ലാവരും.❤️❤️❤️❤️❤️❤️❤️🔥🔥🔥🔥. അവിടെയുള്ള എല്ലാം എടുത്ത് കൂടെപാടാൻ പറ്റിയ ആൾ മ്മ്ടെ മാജിക്ക് ലേഡി തന്നെയാണ് അതാണ് സുധിയും,ബിനുവും പാടിയത്❤️❤️❤️❤️🔥🔥🔥🔥🔥🔥❤️.ന്റെ പൊന്നു ശ്രീവിദ്യേ , പൊന്നനുവേ നമിച്ച്😀😀😀😀😀😀, ടീമേ തകർത്ത്❤️❤️❤️❤️🔥🔥, ഐശു രസായി. ദയാന ഒരു രക്ഷയില്ലാർന്ന്❤️❤️❤️❤️❤️🔥🔥🔥🔥🔥 എന്ത് ക്യൂട്ട്നസ്സാർന്ന് ...❤️❤️❤️❤️🔥. ചാട്ടയടി അത് സുധീടെ തന്നെ🔥🔥🔥🔥. സ്കിറ്റ് രസായിട്ടാ❤️❤️❤️ ഉല്ലാസും, മണികണ്ഠനും . രസായി❤️❤️🔥. അനൂപ് സാറിന്റെ കൗണ്ടർ അതിന്റെയിടയ്ക്ക് മുരളി ഉരുളിന്ന്. എല്ലാറ്റിനുപരി മാജിക്ക് ലേഡി❤️❤️❤️🔥🔥🔥🔥🔥🔥
Enthoru powerful anu thulasi sir ipozhum😂❤😂❤.... Very easy to gel.... Kannu vekkunilla🙏🙏... Keep going with good health ... New films okke kitatte....all very superb performance n fun .... Ole Ole teame 😂😂😝😝😂😂
ഒലെ ഒലെ ഒലെ പൊളിച്ചു ടീമേ ❤❤njan star magic fan aanelum സ്കിറ്റ് കാണാറില്ല വല്ലപ്പോളും കാണും അഖിൽ ഇല്ലാത്തപ്പോൾ വേറെ ഒന്നും അല്ല പുള്ളി വന്നു സ്കിറ്റ് കളിച്ചാൽ ഒരേ സ്റ്റയിൽ പിന്നെ ഇന്ന് സ്കിറ്റ് കണ്ടു ഉല്ലാസ് ഏട്ടൻ പൊളിച്ചു
അത്രമേൽ സുധി ചേട്ടൻ ലക്ഷ്മി ചേച്ചിയെ സ്നേഹിച്ചിരുന്നു.... ആ പാട്ട് പാടിയപ്പോളും ആ സ്നേഹം പ്രതിദ്വാനിക്കുന്നുണ്ടായിരുന്നു... ചിന്നുവിനോട് എന്നും സ്നേഹം മാത്രം സുധി ചേട്ടന്... തിരിച്ചും ആ സ്നേഹം അദ്ധേഹത്തിന്റെ മരണ സമയത്തും ഉണ്ടായിരുന്നു... 😢😢🤔 Miss uu sudhichetta....❤❤❤
സുധി യുടെ മുഖം മറക്കാൻ കഴിയില്ല ❤❤❤❤😢😢😢😢
അനു പാട്ട് നിർത്തുമ്പോ ലക്ഷ്മി ചേച്ചി പാട് പാട് എന്ന് പറഞ് സപ്പോർട്ട് ചെയ്യുന്നു ചേച്ചിയും അനിയത്തിയും അനുവിന്റെ റോള് മോഡൽ എന്ന് അനു തെന്നെ പറഞ്ഞ ലക്ഷ്മി ചേച്ചി
Miss u sudhi ചേട്ടാ. ഞാൻ ഇത് രണ്ടാം തവണയാണ് കാണുന്നത്. സുധി ചേട്ടനെ കാണാൻ വേണ്ടി മാത്രം വന്നതാ.
എല്ലാവരും അടിപൊളി. ഡയന വളരെ cute ആയി പെർഫോം ചെയ്തു. Anna chacko, ഐശ്വര്യ, അനു,ശ്രീവിദ്യ എല്ലാവരും കലക്കി പൊളിച്ചു. ലക്ഷ്മിയുടെ anchoring good as always. ആശംസകൾ..........
എല്ലാരും നന്നായി പക്ഷെ ആ പുതിയ കുട്ടി യെ ഇനി വിളിക്കേണ്ട 👎
@@afnasafnas9600 നീ വിളിക്കണ്ട, ഞാൻ വിളിച്ചോളാം, നമ്പർ താ
@@kunnachan നിന്റെ പേരിൽ തന്നെയുണ്ട് നിന്റെ അസുഖം 😡
സുധി ചേട്ടന് ആദരാജ്ഞലികൾ 😢😢😢😢😢മണി ചേട്ടൻ പോയ അതെ വിഷമം 😢😢😢
😂🎉
anu is back🥳🥳
ഇനി ഷാഫീക്കയും അസീസിക്കയും കൂടി വന്നാൽ ഒന്നൂടെ അടിപൊളി ആവും🤩
Shafika vannamathi
@@sanuronorealmandrid3632 athe.. എന്നാലും asseskka de game spirit superalle😊
@@riZrizu52217 👍
Chinnu chechi❤️
Shafi varalle dull poli
ഈ എപ്പിസോഡ് അടിപൊളി ആയിരുന്നു കൊല്ലം തുളസി ചേട്ടൻ പൊളിച്ചു 👍👍👍
ഇവരെ പോലെ ഉള്ള guest കൊണ്ടുവരാം അവർ അഴിഞ്ഞടിയ time ഇങ്ങനത്തെ പ്രോഗ്രാം ചാനെൽ ഒന്നും ഇല്ല... ചെറുപ്പക്കാർ മാത്രം ഷൈൻ ചെയ്താൽ മതിയോ..? ഇവർക്ക് ഇതൊക്കെ അല്ലെ സന്തോഷം ❤️❤️
അഴിഞ്ഞാടിയോ എപ്പോ
എപ്പിസോഡ് പൊളി ആയിരുന്നു, രണ്ടു മൂന്നുപേരു മിസ്സിംഗ് ആണല്ലോ. ഗെയിം അടിപൊളി ആയിരുന്നു 👏👏തുളസി ചേട്ടൻ സൂപ്പർ ആണ് എന്താ എനർജി.
ടീമിന്റെ ചില്ല് മേട പാട്ട് സൂപ്പർ 👍👍👍👍👍
❤
സുധി കാണുമ്പോൾ 😭😭.... ബിനു സുധി എന്താ combo.... ഇനി ഒരിക്കലും episod കാണുമ്പോൾ മനസിൽ ഒരു സുഖം ഉണ്ടാകില്ല 😭😭😭
ഇത് പോലൊരു പ്രോഗ്രാം ഇനി ഏത് ചാനൽ അനുകരിച്ചാലും... സ്റ്റാർമാജിക്കിന് പകരം സ്റ്റാർ മാജിക്ക് മാത്രം 🥰🥰🥰
ബിനിഷ് ചേട്ടൻ പൊളിച്ചു ഒലെ ഒലെ 😁😁😁🙏🙏
പാവം സുധി.😢 ഏട്ടൻ മരിച്ചു കഴിഞ്ഞു kannunna arekillum unndo 41:12
Yes
Njan
സൂപ്പർ പ്രോഗ്രാം ആണ്, ഞാൻ സ്ഥിരം കാണാറുണ്ട് അടിപൊളി,നിങ്ങടെ ടീം വർക്ക് ne എത്ര പ്രശംസിച്ചാലും മതിയാകില്ല....!!
ബിനു ചേട്ടന്റെ കൌണ്ടർ 👌👌👏👏
നോബി ചേട്ടൻ, ഉല്ലാസ് ചേട്ടൻ എല്ലാരും കിടു 👏👏👏👏
രസമുള്ള എപ്പിസോഡ്❤️❤️❤️. ഇതുപോലെയുള്ള ഡ്രസ്സിടുന്നതിന് പേയ്മെന്റ് വേറെ കിട്ടുന്നുണ്ടാ സുധിയേ . കൊല്ലം തുളസിവന്നതു കൊണ്ട് സുധിയുടെ അച്ചനെ പറ്റി അറിയാൻ സാധിച്ചു. ഓഫീസറായിരുന്നല്ലേ❤️❤️❤️🔥🔥🔥🔥. അച്ചന് ഈ സമയത്ത് പ്രണാമം🙏. ഗെയിം ഒരു രക്ഷയില്ലാർന്ന് തകർത്തടക്കി എല്ലാവരും.❤️❤️❤️❤️❤️❤️❤️🔥🔥🔥🔥. അവിടെയുള്ള എല്ലാം എടുത്ത് കൂടെപാടാൻ പറ്റിയ ആൾ മ്മ്ടെ മാജിക്ക് ലേഡി തന്നെയാണ് അതാണ് സുധിയും,ബിനുവും പാടിയത്❤️❤️❤️❤️🔥🔥🔥🔥🔥🔥❤️.ന്റെ പൊന്നു ശ്രീവിദ്യേ , പൊന്നനുവേ നമിച്ച്😀😀😀😀😀😀, ടീമേ തകർത്ത്❤️❤️❤️❤️🔥🔥, ഐശു രസായി. ദയാന ഒരു രക്ഷയില്ലാർന്ന്❤️❤️❤️❤️❤️🔥🔥🔥🔥🔥 എന്ത് ക്യൂട്ട്നസ്സാർന്ന് ...❤️❤️❤️❤️🔥. ചാട്ടയടി അത് സുധീടെ തന്നെ🔥🔥🔥🔥. സ്കിറ്റ് രസായിട്ടാ❤️❤️❤️ ഉല്ലാസും, മണികണ്ഠനും . രസായി❤️❤️🔥. അനൂപ് സാറിന്റെ കൗണ്ടർ അതിന്റെയിടയ്ക്ക് മുരളി ഉരുളിന്ന്. എല്ലാറ്റിനുപരി മാജിക്ക് ലേഡി❤️❤️❤️🔥🔥🔥🔥🔥🔥
🥰🥰🥰🥰🥰🥰
സുധി ചേട്ടൻ മരിച്ചതിന് ശേഷം കാണുന്നവർ 😞😞😞 undo
Aa. 😢
😢😢😢
Search cheythu kanunnu ipo
Und😢
Njanum
കൊല്ലം തുളസി സാർ സൂപ്പർ ആയിരുന്നു പിന്നെ ഓൾ ടീം 👌ആയിരുന്നു 😅🎉
ചിരിക്കാൻ നല്ലോണം ഉള്ള എപ്പിസോഡ് ആണ് പക്ഷെ സുധി ചേട്ടനെ കാണുമ്പോൾ ഒരു നൊമ്പരം 😢
പാട്ടിൽ അനുവിന്റെ കൂട്ടുകാരി തന്നെ ശ്രീവിദ്യ😅😅😅😅😅 ചാന്ത് കുടഞ്ഞൊരു മാരൻ ....😂😂😂
സുധി ചേട്ടൻ മരിച്ചതിനു ശേഷം ഇത് വന്ന് കാണുന്നവർ ഉണ്ടോ 😢
കൊല്ലം തുളസി ചേട്ടന് സ്റ്റാർ മാജിക്കിന്റെ കുടുംബത്തിലേക്ക് വീണ്ടും വീണ്ടും സ്വാഗതം........
ഉല്ലാസ്സേട്ടൻ ചങ്ക് അല്ലേ ❤🔥❤🔥❤🔥 സ്ക്രിപ്റ്റ് ചീഞ്ഞെങ്കിലും ചേട്ടായീടെ ആക്റ്റും കൌണ്ടറും കൊണ്ട് ഒരുപാട് ചിരിക്കാൻ പറ്റി 🥰
സുധി ചേട്ടാ 😭😭😭ഇനി എങ്ങനെ സ്റ്റാർ മാജിക് ഞങ്ങൾ ഇത്ര സന്തോഷത്തോടെ കാണും 😔😔😔😔😔😔😔😔
കണ്ണുകൊണ്ടു
ടീമേ പൊളിച്ചു സൂപ്പർ പാട്ട്.... അടിപൊളി
കൊല്ലം തുളസിനെ കാണുമ്പോ അയാൾ പറഞ്ഞ കഥ ഓർമ്മ വരുന്നു 😂😂😂
@𝚂𝚊𝚝𝚑𝚟𝚒𝚔 അയാൾ രാവിലെ ഒഴിച്ച മൂത്രം മുക്കത്ത് പുരട്ടും...
😂😂😂
മൂത്ര കഥ .... അയ്യോ 😢😮😮😮😮😮
മൂത്രം കുടിക്കുന്ന മലരൻ
Producers
തുളസി ഏട്ടാ ആ പാട്ടുപാടി. കേട്ടതിൽ ഒത്തിരി സന്തോഷം❤
Enthoru powerful anu thulasi sir ipozhum😂❤😂❤.... Very easy to gel.... Kannu vekkunilla🙏🙏... Keep going with good health ... New films okke kitatte....all very superb performance n fun .... Ole Ole teame 😂😂😝😝😂😂
ടീമ് ഗായകൻ ആണ് സമ്മതിച്ചു 👍👍
ബിനു അടിമാലി👍👍😆 .Games 👌🔥.guest 👍.എല്ലാവരും 🔥🔥👍👍
നല്ല സ്കിറ്റ്, നല്ല ഗെയിം, Totally,the episode was super.
Adipoli skit....Ullas and Manikuttan super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊😊
@@Lincy-t9z
☹️
ഇനി കാരനോർ ഇല്ലല്ലോ... ഓർക്കുമ്പം സഹിക്കാൻ പറ്റിൻല. Rewind ചെയ്ത് കാണുവാ 😥😥😥😥miss u സുധി അണ്ണാ 😥😥😥😥😥😥😥😥😥😥😥😥😥😥😥🥰🥰🥰🥰🥰🥰😥😥😥😥❤❤❤
22:23 അത് ഏതായാലും ടീം പൊളിച്ചു..😂😂
Team A ഇന്ന് തകർത്തല്ലോ 💯💯👍👍
Anu +thanku: original. Anna+thanku :fake
ടീമിൻ്റെ ഒല ഒലെ ഒലേ😂😂😂😂😂😂 , ചില്ലു മേടയിൽ നിന്നും കല്ലെറിയല്ലെ 😂😂😂😂😂
Anu what a cute person look at the smile she is lovely gum
Anumol❤🤩
ഷാഫി ക്ക എവിടെ😊
സുധിച്ചേട്ടന്റെ പോർഷൻ കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാവില്ല 😢😢😢😢
സത്യം 😭😭😭
😭
കൊല്ലം സുധിചേട്ടന് ആദരാഞ്ജലികൾ 🌹🙏....
One of the best and blessed episode 😍
May God bless Kollam Thulasi Sir 🙏
അനുക്കുട്ടി,❤️😘😘 nayZ dress and nayZ game
പാട്ട് പൊളിച്ചു... നന്നായിട്ട് പാടുന്നുണ്ട് രണ്ടാളും 😊😊😊
ഡയാന യോളം എല്ലാ പാട്ടിൻ്റെ വരികളും അറിയുന്ന വേറെ ഒരളില്ല സ്റർമജികിൽ
ഗൈം അടിപൊളി👍😊 ഷാഫിക്ക കൂടി വേണമായിരുന്നു😊
Anukutty mutha polichutto new epsoidil kanana illalo enna ini varika
സുധിചേട്ടനില്ലാത്ത star magic ഓർക്കാൻ വയ്യ 😥😔.
ഉല്ലാസ് അണ്ണാ നിങ്ങൾ ഒരു രക്ഷയില്ല ചിരിപ്പിച്ചു കൊല്ലറാക്കി നിങ്ങൾ.... പിന്നെ മണിക്കുട്ടൻ ചേട്ടൻ പോളി കിടു.....ഫെന്റസ്റ്റിക്ക് സ്കിറ്റ്
സുധിചേട്ടനെ കാണുമ്പോൾ സങ്കടം സഹിക്കുന്നില്ല 💔🌹
ഐശു നന്നായി പാടുന്നുണ്ട്, സൂപ്പർ,,,,, ഡയാന പഴയ പാട്ട് നന്നായി ഓർത്തുവെക്കുന്നുണ്ട് പ്രാക്ടീസ് ചെയ്താൽ നന്നായി പാടാൻ പറ്റും
സോങ്‌സ് കൂടി പ്ലേ ചെയ്യണം സ്റ്റെപ്സും ഇട്രോഡക്ഷൻ ട്യൂണും സിങ്ക് ആവുന്നില്ല. അതു മാറ്റി നിർത്തിയാൽ ബാക്കി എല്ലാം പൊളി ആണ്
Athe..
Binu chettante song nte ponnoo 💥💥💥
അതിന്റെ ഇടയിലൂടെ ലക്ഷ്മി ടീമിനെ കളിയാക്കാൻ നോക്കിയതാ നമ്മടെ ടീം അതിന് ഉത്തരം പറഞ്ഞു ലക്ഷ്മി പ്ലിങ് 😂😂എനിക്ക് അത് ഇഷ്ടം അയ്
അനു സൂപ്പർ ഗൈം ഗെസ്റ്റിന്റെ ചിരി പൊളിച്ചടുക്കി അനു തങ്കച്ചൻ എവിടെ
എന്റെ അനു 👌👌
Anu chachi back with action but some time she is silent
ഐഷു ചേച്ചി എപ്പിസോഡ് പൊളിച്ചു സൂപ്പർ പവർ ആയിരുന്നു🔥 ഗെയിം അടിപൊളി പാട്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ പവർ 🔥🔥@ഐഷു 😍😍😍
*what a performance by dayana🔥😻*
കൊല്ലം തുളസി ചേട്ടൻ്റെ കൂട്ടുകാരനും പോയി.... അദ്ദേഹത്തിൻ്റെ മോനും പോയി..... 🥺💔🌹
ഒലെ ഒലെ ഒലെ പൊളിച്ചു ടീമേ ❤❤njan star magic fan aanelum സ്കിറ്റ് കാണാറില്ല വല്ലപ്പോളും കാണും അഖിൽ ഇല്ലാത്തപ്പോൾ വേറെ ഒന്നും അല്ല പുള്ളി വന്നു സ്കിറ്റ് കളിച്ചാൽ ഒരേ സ്റ്റയിൽ പിന്നെ ഇന്ന് സ്കിറ്റ് കണ്ടു ഉല്ലാസ് ഏട്ടൻ പൊളിച്ചു
😢😢😢😢😢😢😢😢😢😢😢😢സുധി ചേട്ടാ 😢😢😢😢സങ്കടം താങ്ങാവുന്നതിലും അപ്പുറം ആയിപോയി
അനുക്കുട്ടി 😘❤️❤️❤️❤️ nayZ
Team polichu 😂😂😂 totally super episode ❤❤❤
ശ്രീക്കുട്ടി ചേച്ചിടെ പാട്ട് ഒരു രക്ഷ ഇല്ല 😂😂😂😂😂 😅
സ്കിറ്റ് ഉല്ലാസും കുക്കും പൊളിച്ചു. ഉല്ലസിന്റ മൂന്നാല് കൗണ്ടർ തകർത്തു
ഉള്ളസേട്ടനെ gamil കണ്ടില്ല
കോട്ടയം നസീർ, സുരാജ് വെഞ്ഞാറമൂട്, പക്രു ചേട്ടൻ പോലുള്ളവരും ഗസ്റ്റ് ആയി വരട്ടെ
Kottayam naseer vannal athrak rasam undavilla karanam oru chiri iru chiri bumber chiriyil vannirunnu bayangara masil piditham ayirunnu
ഇനി അവർക്കൊക്കെ തിരക്കാണങ്കിൽ ഞാൻ വരാം കേട്ടോ... 🙋♂️🙋♂️പ്രേത്യേകിച്ചു ഞാനെ 😂😂😂😂😂😂😂😜😜😜
@@Martin-gk3ny അല്ലങ്കിലും നമുക്ക് എന്താ കുറവ് 😊
😊
Athenthada kollam thulasi vannapol anganoru talk🧐
സ്റ്റാർ മാജിക് സ്ഥിരം പ്രേക്ഷകർ
ഹാജർ ഇട്ട് പൊയ്ക്കോളി 💥😍😍💃
Illenki ni enth cheyyuda puluntha
Ninnode enthine parayanam nee aara
ഇതു skip ചെയ്തു kannunvavr എത്ര പേര് ഉണ്ട്
@@sreekin നിന്റെ അപ്പൻ
@@abc123def4 നിന്റെ തന്തക്ക് പോയി വിളി
One of the best episode, thanks for Anoopetta
Kollam sudi chetta miss uuuuuuu😢😢😢😢😢
ഇന്നത്തെ എപ്പിസോഡ് ടീം കൊണ്ട് പോയി 🌹🌹🌹🌹🌹
കുക്ക് with കോമാളി കേരളത്തിൽ star മാജിക് എന്ന pole തമിഴിൽ വേറെ ലെവലാണ് 😍
സുധി മരിച്ചതിനു ശേഷം ആണ് ഇത് ഓക്കേ കാണുന്നത് 😭❤🌹
Innathe episode polichu👌👌👌😂😂😂😂 orupadu chirichu. Skit Ullas and Manikuttan polichu👍🥰🥰🥰🤩🙏
ടീമേ super ❤❤❤
തുളസി ചേട്ടാ നമ്മുക്ക് മനുഷ്യരായി ജീവിക്കാം എനിക്ക് ഒത്തിരി നന്ദി❤❤❤❤
സുധിചേട്ടൻ അച്ഛൻ്റെ friend aanu എന്ന് പറഞ്ഞപ്പോൾ 🥺🥺🥺🥰🥰🥰🥰
ഇന്നത്തെ എപ്പിസോഡ് ടീം തകർത്തു, എല്ലാം കൊണ്ടും, സൂപ്പർ ടീമേ 🥰🥰🥰🥰💞💞💞😊
ആദരാഞ്ജലികൾ സുധിയേട്ടാ ❤️🩹
Binu chettan pwoli ❤
ഉല്ലാസ് ചേട്ടൻ പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻😄
ടീം പൊളിച്ചു ❤sabu മുഹമ്മദ് ആ പിശാചിനെ ട്രോളി യത് 😄😄😄😄അപ്രത്തെ അപ്രത്തെ സെലിബ്രിറ്റി 😄😄😄
💕👍
സുധി ചേട്ടൻ ഇങ്ങനെ പാടുമോ സൂപ്പർ പാട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഉല്ലാസ് ചേട്ടാ അടിപൊളി സൂപ്പർ ആയിരുന്നു ❤❤
⁰⁰
അനുക്കുട്ടി 😘❤
Anu chechii ♥️♥️🥰
So happy that anu is back love you anu
സുരാജ് ചേട്ടനും കൊണ്ടുവരണം ❤❤❤❤❤
കൊള്ളാം നല്ല എപ്പിസോഡ് ❤❤❤
Dayyana is our favourite 🤗🤗
ടീമ് 👍👍ഒലെ ഓലെ സൂപ്പർ
കൊള്ളാലോ തുളസി ചേട്ടൻ അടിപൊളി vibe ആണല്ലോ തരുന്നത് ഇന്നത്തെ episode കളർ ആകും ......ടീമിന്റെ ഒലെ പാട്ട് പൊളിച്ചു binu ചേട്ടന്റെ മാൻ പൊളിച്ചു
അത്രമേൽ സുധി ചേട്ടൻ ലക്ഷ്മി ചേച്ചിയെ സ്നേഹിച്ചിരുന്നു.... ആ പാട്ട് പാടിയപ്പോളും ആ സ്നേഹം പ്രതിദ്വാനിക്കുന്നുണ്ടായിരുന്നു... ചിന്നുവിനോട് എന്നും സ്നേഹം മാത്രം സുധി ചേട്ടന്... തിരിച്ചും ആ സ്നേഹം അദ്ധേഹത്തിന്റെ മരണ സമയത്തും ഉണ്ടായിരുന്നു... 😢😢🤔 Miss uu sudhichetta....❤❤❤
നല്ല ഗെയിം ആയിരുന്നു ഇനിയും ഇതുപോലുള്ള ഗെയിം പ്രതീക്ഷിക്കുന്നു❤❤❤
Ithu kaanumbol vallathoru vedana 😭😭😭sudhi chetta miss uuu so much
Binu chettan and Team fan❤❤❤❤❤❤❤❤❤
വിധു പ്രതാപൻ, റിമി കൊണ്ടുവരണം
Priyapetta sudhi kannuneeril kuthirna pranaamam🙏🙏🙏🙏🙏🙏🙏
Bineesh ettan pwolichu❤️❤️
സുരാജിനെ കൊണ്ടുവരണം എന്നുള്ളവർ കമോൺ
Edit: 1k like കുറെ കാലത്തിനു ശേഷം 😍
എനെ കൊണ്ട് വരണം എന്നുള്ളവർ കമെന്റ് ചെയൂ 😅😅
Tovino and fahad
വന്ന എപിഡഡ് നിന്ന് കത്തും 😍😊💥
സുരാജ് flowers ഇൽ ini ippo അടുത്തൊന്നും വരില്ല
@@blackeagle7252 tovino varum fahad undaavan chance illa