സ്റ്റാർ മാജിക്കിൽ വന്ന് ഏറ്റവും നല്ല ഒരു കലാകാരൻ ആയിരുന്നു അസീസ് ബായ് .അതുകൊണ്ട് അദ്ദേഹം അത്യാവശ്യം തിരക്കുള്ള ഒരു നടനായി .മമ്മുക്കാടെ കൂടെയൊക്കെ അടിച്ചു പൊളിക്കുന്നു ❤
ഞായറാഴ്ച ഇന്ന് ഗൾഫിൽ അവധിയാണ്.... ഞാൻ ദുബായിലാണ് ഇന്ന് ഈ പ്രോഗ്രാം കണ്ടു എൻറെ മനസ്സിന് ഒരു പാട് സന്തോഷമുണ്ടാക്കി... ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് തിങ്കൾ മുതൽ വെള്ളിവരെ ജോലിയുടെ പ്രഷർ അനുഭവിച്ചതിന് ശേഷം ശനി ഞായർ ദിവസങ്ങളിൽ സ്റ്റാർ മാജിക്ക് എന്ന ജനകീയ പ്രോഗ്രാം കാണുമ്പോൾ മനസ്സിലെ ടെൻഷൻ എല്ലാം മാറും മനസ്സ് ഒരു പാട് സന്തോഷമുണ്ടാകുന്നു ❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ
@@KarthikKumaran-yq9rhഎടാ vineeth joshy.. നീ പിന്നെയും പേര് മാറ്റി വന്നോ.. 😂😂😂ഇപ്പോഴത്തെ....... യുടെ പേരെന്താ kumaran അല്ലെ.. എന്നാലും joshy യെ....... ണ്ടാരുന്നു vineethe.. അല്ല ഇപ്പൊ karthike...
@@KarthikKumaran-yq9rhചുമ്മാ വന്നതാ..... യുടെ പേരൊക്കെ മാറ്റുമ്പോൾ ഒന്നറിയിക്കണ്ടേ vineethe.. അല്ല karthikke.. 😂😂😂😂പേരിലൊക്കെ എന്തിരിക്കുന്നു...നിന്റെ പണി നടക്കട്ടെ... 😂😂😂👏👏👏👏👍
18:24 ശ്രീവിദ്യ പറഞ്ഞത് മൊത്തം മനസ്സിലായ KSD കാരനായ ഞാൻ..❤ ഞങ്ങൾക്ക് ആരു പറഞ്ഞാലും മനസ്സിലാകും പക്ഷേ ഞങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്...😂😂
അനുവിന്റെയോ ലക്ഷമി ചേച്ചിയുടെ കൈപ്പിടിക്കാൻ ഒരു മടിയും തങ്കച്ചനില്ല കാരണo അവരുടെ ബോണ്ടിങ് അങ്ങനെയാണ് ഇന്ന് തെന്നെ കണ്ടില്ലേ തങ്കച്ചൻ അനുവിനെ കൈ വെച്ച് തല്ലുന്നത് അനുവിന്റെ അടുത്തും ലക്ഷ്മി ചേച്ചിയുടെ അടുത്തും തങ്കച്ചൻ അതിനുള്ള സ്വാതന്ത്രമുണ്ട് അതാണ് അവർ തമ്മിലുള്ള മ്പോണ്ടിങ്
അവരുടെ ഗെയിംസ് തകർപ്പൻ ആയിരുന്നു എന്തൊരു വീറും വാശിയും.ചാടയടി അങ്ങോട്ടും ഇങ്ങോട്ടും ഓരോ എപ്പിസോഡിൽ.പരുക്ക് പട്ടിയാലും ജയിക്കാൻ ഉള്ള ശ്രമം.ഇന്ത്യ പാക്ക് ക്രിക്കറ്റ് കാണുന്ന എഫക്ട് ആയിരുന്നു
ചോദ്യം :ഒരു മൃഗത്തിന്റെ പേരിൽ രണ്ട് മൃഗം ഉണ്ട് ശ്രീവിദ്യ പറഞ്ഞ ഉത്തരം ശരിയാണ്. സിംഹവാലൻ കുരങ്ങ്..... രണ്ടു മൃഗത്തിന്റെ പേര് അടുപ്പിച്ചു വരണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു
,❤❤❤❤❤ പ്രിയ സുധി: തുടക്കത്തിലെ രസായി. ജോണി ആന്റണി സാറും എല്ലാവരും സെറ്റായി തങ്കച്ചനെന്ന അലോസരം .സ്കിറ്റ് തരക്കേടില്ലന്ന് പറയാം ഡയാനയും :❤❤❤ സുമേഷും നന്നായി❤. മാജിക്ക് ലേഡി സൂപ്പറാർന്ന്❤❤❤❤
13:07 ജോണി ചേട്ടൻ പറഞ്ഞത് കറക്ട് ആണ്. ഗന്ധർവ്വനെ കണ്ടിട്ട് പാല അടുത്തുള്ള പള്ളിയിലെ ഉണ്ണിശോയെ പോലെ ഇരിക്കുന്നു എന്നത് . പാല ചേർപ്പുങ്കൽ പള്ളിയിലെ കുടത്തിൽ ഉണ്ണി(ഉണ്ണീശോ ) പോലെ തന്നെയുണ്ട്❤️
അടിപൊളി സൂപ്പർ എപ്പിസോഡ് തങ്കു പൊളിച്ചു അടുക്കി തങ്കുവും അനും സൂപ്പർ ഗെയിമിൽ തിരുവനന്തപുരം കാസറഗോഡ് അടിപൊളി എല്ലാവരും സൂപ്പർ ഒന്നിന് ഒന്ന് 🌹🌹😢😢🇮🇳🇶🇦🇮🇳🇶🇦😮😮
തങ്കച്ചൻ അണ്ണനും അനു ഉള്ള കോംബോ ഞങ്ങൾ തിരുവനന്തപുരം ആൾക്കാർ ഒരുപാട് ഇഷ്ടപ്പെടുന്നു ഇനിയും അതുപോലെ വെക്കണം അനൂപ് സാർ
തങ്കച്ചൻ അനു ആ ഓൾഡ് വൈബിലേക്ക് എത്തി ഇതൊക്കെ ചെറുത് അടുത്ത എപ്പിസോഡിൽ ഇതിലും വലുത് വരാൻ കിടക്കുകയാണ്
പിന്നെ നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം അനു തങ്കച്ചൻ ഡയാന മൃദുല❤❤❤❤❤❤❤
Nobychettan, azzeskka
@@ambadyvlogger9579 athe❤
സ്റ്റാർ മാജിക്കിൽ വന്ന് ഏറ്റവും നല്ല ഒരു കലാകാരൻ ആയിരുന്നു അസീസ് ബായ് .അതുകൊണ്ട് അദ്ദേഹം അത്യാവശ്യം തിരക്കുള്ള ഒരു നടനായി .മമ്മുക്കാടെ കൂടെയൊക്കെ അടിച്ചു പൊളിക്കുന്നു ❤
കലാകാരൻമാരിൽ ഒരാൾ എന്ന് പറയണം. അസീസിനെകാൾ കഴിവുള്ള കലാകാരൻമാർ സ്റ്റാർ മാജിക്കിൽ ഉണ്ട്
@@binomathew2070Ath aara🤔
👍👍
അസിസിക്ക 🎉👍
തങ്കച്ചൻ പിന്നെ പറയേണ്ടതില്ല നിങ്ങൾ ഒരു
നിങ്ങൾ ഒരു അപാര കഴിവുള്ള മനുഷ്യനാണ്
അനു തങ്കച്ചൻ സൂപ്പർ.. ഗൈമും സൂപ്പർ.. നെസ്റ്റ് സുരാജ് വെഞ്ഞാറമൂട് ..ഒരു ആഗ്രഹമാണ്..❤❤
നോബി ചേട്ടനെ മിസ്സ് ചെയ്യുന്നു. ആ ചിരി 😂😂😂😂
അനു❤ തങ്കു കോമ്പോ കാണാൻ എപ്പോഴും ഇഷ്ടം🥰 : അനു തങ്കുവിന് ഹാരം ഇട്ടപ്പോൾ ഒരു നിമിഷം തങ്കുവിനെ ശ്രദ്ധിച്ചില്ലേ .....
വെരി കറക്റ്റ്
@@martinseelas2366😊
തങ്കു 🥰അനു 💕.. വഴക്ക് കാണാൻ നല്ല രസം r😇എന്നും ഇവർ രണ്ടും വേണം 👍🏻🥰സ്റ്റാർ മാജിക് ന്റെ മുത്തു മണികൾ ആണ് 🥰😘😘
ഞായറാഴ്ച ഇന്ന് ഗൾഫിൽ അവധിയാണ്.... ഞാൻ ദുബായിലാണ് ഇന്ന് ഈ പ്രോഗ്രാം കണ്ടു എൻറെ മനസ്സിന് ഒരു പാട് സന്തോഷമുണ്ടാക്കി...
ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് തിങ്കൾ മുതൽ വെള്ളിവരെ ജോലിയുടെ പ്രഷർ അനുഭവിച്ചതിന് ശേഷം ശനി ഞായർ ദിവസങ്ങളിൽ സ്റ്റാർ മാജിക്ക് എന്ന ജനകീയ പ്രോഗ്രാം കാണുമ്പോൾ മനസ്സിലെ ടെൻഷൻ എല്ലാം മാറും മനസ്സ് ഒരു പാട് സന്തോഷമുണ്ടാകുന്നു ❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ
👍❤
Anu +thanku : star magic
Anukuttyum thankuvum illatha enth agosham muthunanees vera level
തങ്കച്ചൻ അനു.. ഇന്നെന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഇതു സത്യമായി നടക്കട്ടെ
Enthonadai
അനു തങ്കു.. ഇഷ്ട്ടം 🥰
Anu ❤❤ ❤ ❤ thankuuuz🎉🎉🎉🎉🎉🎉
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The magical stars
mara patti- vella pravu combo.
എന്തുചെയ്യാം മരപ്പട്ടി കൾക്ക് മനുഷ്യനെ കണ്ടാൽ തിരിച്ചറിയില്ല
@@KarthikKumaran-yq9rhda ni aranalla choichath😂 marappatti marappatti eann parayathe😂😂
@@martinseelas2366 athinu ivan manushyanaano !!!
@@Anand-y1g pinay ninday thantha ennu parayano !
Anu തങ്കച്ചൻ 😍
തങ്കു ചേട്ടാ ഒരു രക്ഷയില്ല ചിരിപ്പിച്ചു കൊല്ലും ഇതുകൊണ്ടൊക്കെയാണ് നമ്മൾ ഈ പരിപാടി കാണുന്നത്
Anu&തങ്കു ഉണ്ടെങ്കിൽ എപ്പിസോഡ് 👍👍👌👌👌 എല്ലാരും ❤❤❤👌👌👌
തങ്കു ഉണ്ടെങ്കിൽ എപ്പിസോഡ . അനു
അനുവും തങ്കച്ചനും ഇല്ലേൽ പരിപാടി കാര്യമില്ല❤
kopanu.
താൻ ഷോ ഡയറക്ടറോട് പറഞ്ഞു അനുവിനോട് ഒപ്പം തങ്കു പെർഫോമൻസ് ചെയ്യേണ്ട എന്ന് പറ
@@martinseelas2366athinu ichiri pulikkum enthu kashtapetta enno aa combo veendum kondu vannekkunnathu athu ini mattula
ഇപ്പോൾ എല്ലാ എപ്പിസോടിന്റെയും തമ്പ്നയിൽ അനു ആണല്ലോ 😍ആൻഡ് തങ്കുവും
Avarilude viewvers and subscribers koottuka athanu lakshyam
ആരു വന്നാലും പോയാലും രാജാവും രാജ്ഞിയും തങ്കുവും അനവും തന്നെ
ആനയും എന്ന് type ചെയ്യാത്തത് കാര്യമായി...
@@Ammuzzz-zt8yd😂😂
Anu❤
Anu aado
Anumol lovely person smile voice dress look like a butterfly 🦋
തങ്കു 💓 അനു സൂപ്പർ നന്നായി ശെരിക്കും ഹാപ്പി ആയി
തങ്കു&അനു ഫാൻസ്
അസീസ് ഇക്കയെ മിസ്സ് ചെയ്യുന്നവരുണ്ടോ
Dey podey pr commentuayit vannolum
No
ഇല്ല
Yes
Illa
എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ല ഒരു മനുഷ്യൻ ആണെന്നുള്ളവർ നീലം മുക്കിക്കോ
ബിനീഷ് ❤️❤️🔥🔥❤️❤️
അതെ അന്ന് സുധി ചേട്ടന്റെ മരണ സമയത്ത് ഫുൾ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു..
പിന്നെ പാവപെട്ടവരെ സഹായിക്കുകയും ചെയുന്നതായിട്ട് കണ്ടിട്ടുണ്ട് 👍
@@SRaj628 സത്യം
സൂപ്പർ എപ്പിസോഡ് 😍അനു തങ്കു ❤️❤️
ആര് എന്ത് പറഞ്ഞാലും തങ്കു അനു തന്നെ കോബോ സുപ്പർ ആ ലിസും നയൻതാരയും പൊളി
Anu and thanku
Tanku Anu combo super
തങ്കു ഫാൻസിന് like അടിക്കാനുള്ള comment👍👍
തങ്കു 🥰
സ്റ്റാർ മാജിക്കിൽ സുരാജ് വരണം..❤❤❤❤❤❤❤❤❤
ആ പരിപാടിയും മുടിപ്പിക്കാനാണോ
തഫു വേറെ ആരെയും കിട്ടിയില്ലേ ഇത്ര വെറുപ്പിക്കൽ വേണ്ടായിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@@shajubh2093പുള്ളിക്ക് എന്താണ് കുഴപ്പം വെറുപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
Anumol Anukutty 😁😘 thankchan vidura 🤣🤣
mara patti- vella pravu combo.
@@KarthikKumaran-yq9rhപോടാ പ ട്ടി
@@KarthikKumaran-yq9rhninte thanda
@@nithinabraham7057 enday thantha enday thantha thannay. nindeyum koodi aano ?
14:21..നൂറിനു നൂറ്റിപ്പത്തു ശതമാനം സത്യം.. ഇത്രയും വർഷത്തെ ക്യാമറയുടെ മുന്നിലുള്ള പ്രകടനങ്ങളിൽ തങ്കുവിനെ sm ൽ മനസിലാക്കാൻ ശ്രമിച്ചിട്ടുള്ളതും അത്യാവശ്യം മനസിലാക്കിയിട്ടുള്ളതും Anchor ആണ്..... ❤️👍26:18... അതൊക്ക അത്രേ ഉള്ളൂ.. 😍😍😍😍34:22.. അരിയുണ്ട പൊട്ടിക്കാനുള്ള വരവാണ്.. 😍😍 എപ്പിസോഡ് കിടു.. എല്ലാരും കളറാക്കി.. 👏👏👏❤️❤️❤️തങ്കു ഇഷ്ടം.. ❤️❤️❤️❤️
താങ്ക്യൂ
മഹേഷ് കുഞ്ഞു മോനെ കൊണ്ടുവരണം
അനുവും തങ്കച്ചൻ ചേട്ടൻ സൂപ്പർ🎉🎉😂😂😂😂😂❤❤❤
mara patti- vella pravu combo.
Yes
@@KarthikKumaran-yq9rhതാൻ മരപ്പട്ടി ജനിച്ചത് തന്നെയാണോ
@@KarthikKumaran-yq9rhninte achan ano marappatti🤣🤣
@@martinseelas2366 alla , your father.
Thangu anu polichadukki oru rekshayum illa 💜
Thangu-Anu entertainment feel vere level ❤🥰
mara patti- vella pravu combo.
@@KarthikKumaran-yq9rhniyum ninte thandhayum pole😂
@@KarthikKumaran-yq9rh തന്തയെ കേറി മരപ്പട്ടിന്നു ☹️
@@KarthikKumaran-yq9rhഎടാ vineeth joshy.. നീ പിന്നെയും പേര് മാറ്റി വന്നോ.. 😂😂😂ഇപ്പോഴത്തെ....... യുടെ പേരെന്താ kumaran അല്ലെ.. എന്നാലും joshy യെ....... ണ്ടാരുന്നു vineethe.. അല്ല ഇപ്പൊ karthike...
@@KarthikKumaran-yq9rhചുമ്മാ വന്നതാ..... യുടെ പേരൊക്കെ മാറ്റുമ്പോൾ ഒന്നറിയിക്കണ്ടേ vineethe.. അല്ല karthikke.. 😂😂😂😂പേരിലൊക്കെ എന്തിരിക്കുന്നു...നിന്റെ പണി നടക്കട്ടെ... 😂😂😂👏👏👏👏👍
തങ്കു ആപ്പിൾ ചെത്തിയപ്പോൾ ഒരുകുഞ്ഞ് ആപ്പിൾ വേണം എന്ന് പറയുന്നത് ശ്രദ്ധിച്ചോ?❤😂😂just funny
*anu+thangu=best combo ever💯🔥*
mara patti- vella pravu combo.
ലക്ഷക്കണക്കിന് ആൾക്കാർ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റി താരമാണ് തങ്കു തങ്കു മരപ്പട്ടി ആണെങ്കിൽ പിന്നെ നീ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ
@@KarthikKumaran-yq9rhaynu
P. R
@@martinseelas2366 kodi kanakkinu allallo !
നോബി ചേട്ടൻ അസീസ്ക്ക miss ചെയ്യുന്നു 🥰
Anu, Thakkahhan very good compo. Oru cinema adhuthankkil nannayne. Super. ❤❤❤❤🎉🎉🎉
അടിപൊളി എപ്പിസോഡ് ❤️❤️ഇതുപോലെ ചാട്ടയടി എല്ലാം എപ്പിസോഡിലും വേണം
old team എവിടെ ? അവരെ കൊണ്ട് വരൂ ...നോബി ,വെയ്‌ക ,മ്യാൻവി ,റിനി ,അസീസ്‌ക ,ഐഷു 😊
Riniye konddu varo
Poli 😂😂chiri poli epsud lasmi anu thako poli♥️♥️ അനു തങ്കു ലവ് മാനേജ് തങ്കു അനുകൂലി തട്ടവട ചാട്ടവാടി ചാർട്ട് പുളി തിരുവിദ്യ മൃദുല മാറ്റമൂട്
അസ്സീസ് ഇക്കയെ വല്ലാതെ മിസ്സ് ചെയ്യുന്നു ☺️
18:24 ശ്രീവിദ്യ പറഞ്ഞത് മൊത്തം മനസ്സിലായ KSD കാരനായ ഞാൻ..❤ ഞങ്ങൾക്ക് ആരു പറഞ്ഞാലും മനസ്സിലാകും പക്ഷേ ഞങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്...😂😂
Malappuram ennal summava
അനു നമ്മുടെ ചങ്ക് 🥰🥰🥰🥰
എപ്പിസോഡ്സ് കറക്റ്റ് ടൈമിൽ അപ്‌ലോഡ് ചെയ്യാത്തതിന്റെ കൃത്യമായ കേദം പ്രകടിപ്പിക്കുന്നു 😢
Starmagic ❤️🔥🔥❤️❤️🔥❤️❤️🔥
ഖേദിക്കുന്നു
@@shanuanu8795 ഞാനും
തകച്ഛൻ പൊളിച്ചു ❤❤
മൃതുല കുട്ടി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കുട്ടി ❤
സ്റ്റാർ മാജികിന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ....🔥🔥❤️
അസീസ് ഇക്ക, നോബി ചേട്ടൻ, ഷാഫി ഇക്ക ഇവരെല്ലാം മിസ്സിംഗ് ആണല്ലോ
അനു തങ്കു 😍😍😍😍
ഡയാന super നന്നായി game ഒക്കെ കളിക്കുന്നുണ്ട് ❤️☺️
ATHUKONDU
Dayana thudakkam muthal nallathpole game kalikkunna aalanu... Kuttathil mridhulayum...
@@deepamdeepam-mh2fb😅😅😂😂😂
Ayin
She ഈസ് നല്ല കളിക്കാരി
അനുവിന്റെയോ ലക്ഷമി ചേച്ചിയുടെ കൈപ്പിടിക്കാൻ ഒരു മടിയും തങ്കച്ചനില്ല കാരണo അവരുടെ ബോണ്ടിങ് അങ്ങനെയാണ് ഇന്ന് തെന്നെ കണ്ടില്ലേ തങ്കച്ചൻ അനുവിനെ കൈ വെച്ച് തല്ലുന്നത് അനുവിന്റെ അടുത്തും ലക്ഷ്മി ചേച്ചിയുടെ അടുത്തും തങ്കച്ചൻ അതിനുള്ള സ്വാതന്ത്രമുണ്ട് അതാണ് അവർ തമ്മിലുള്ള മ്പോണ്ടിങ്
പഴയ ഡമാർ പടാർ താരങ്ങളെ തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ like👍👍👍
അവരുടെ ഗെയിംസ് തകർപ്പൻ ആയിരുന്നു എന്തൊരു വീറും വാശിയും.ചാടയടി അങ്ങോട്ടും ഇങ്ങോട്ടും ഓരോ എപ്പിസോഡിൽ.പരുക്ക് പട്ടിയാലും ജയിക്കാൻ ഉള്ള ശ്രമം.ഇന്ത്യ പാക്ക് ക്രിക്കറ്റ് കാണുന്ന എഫക്ട് ആയിരുന്നു
Jishin chettan naveen chettan ivare kond varanam.
തുടക്കം അടിപൊളിഗെയിം അടിപൊളിഅനുവും തങ്കുവും star magicinte മുത്തുമണികൾ തന്നെ ഡയാനയുടെ expression എന്റെ പൊന്നോ ഒരു രക്ഷയില്ല
കിടന്നോണ്ട് കാണുന്നവർ ഉണ്ടോ 😂
Aishuu ഫാൻസ് like adi
singer vidhu prathap ചേട്ടനെ കൊണ്ട് വരണം
Azeezkkaaaa and Nobi chettan miss cheyyunnu 🥰🥰🥰🥰🥰🥺🥺
❤😍Thanku+anu💫🤩
അജിത് കൂതറ്റാട്ടു കുളം വേറെ ലെവൽ 👍
തങ്കു ❤️അനു
അനുവും തങ്കുവും പൊളിച്ചടുക്കി 😂😜😜😜കൂടെ നമ്മുടെ ബിനു ചേട്ടന്റെ 😜ഡയലോഗ് 🤣🤣രണ്ടിനെയും പുഴു ങ്ങി എടുക്കും 😜😜😜😂😂🤭🤭സത്യം പറഞ്ഞാൽ ഉണ്ടല്ലോ 🤣ചിരിച്ചു ചിരിച്ചു ചത്തു ഞങ്ങൾ 😃😃😃
എന്റെ ഷാഫി ഇല്ലേ വല്ലാത്ത മിസ്സിംഗ് 😢😢
Tanku🎉
😅 സ്റ്റാർ മാജിക് മലപ്പുറം ഫാൻസ് ഉണ്ടോ🥰🥰🥰🤙🏻👍👍
നമ്മൾ കണ്ണുരുകാരും ചേരാപ്പല, കാട്ടംകോരി എന്ന് തന്നെയാ പറയുന്നേ 😄
Thankchan vibe different level, Kuch bhi karsakta h bhau
ചിരിച്ചു ചത്തു
ചെരാപ്പല,കാട്ടംകോരി...നമ്മൾ കണ്ണൂർ കാസർകോട്കാരുടെ styl ആണ്...
അനൂന്റെ കമന്റ്😍
Super തങ്കു അനു
Dayana chechi was soooper ❤
anuMol sissy 😘
ചോദ്യം :ഒരു മൃഗത്തിന്റെ പേരിൽ രണ്ട് മൃഗം ഉണ്ട്
ശ്രീവിദ്യ പറഞ്ഞ ഉത്തരം ശരിയാണ്. സിംഹവാലൻ കുരങ്ങ്.....
രണ്ടു മൃഗത്തിന്റെ പേര് അടുപ്പിച്ചു വരണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു
തങ്കു 🥰🤩😁😂😂😂💥
അനു സിത്തരയെ കൊണ്ട് വരൂ ♥️
Star magic kanumbol sudichettane orkkunnavarundo😢
സ്റ്റാർ മാജിക് ♥️♥️♥️♥️♥️♥️♥️♥️
വരും വർഷങ്ങളിൽ starmagic ന് എന്തേലും മാറ്റം വരുവോ എന്ന് പേടി ഉള്ളൊരു ഉണ്ടോ 😌
🤔🤔🤔
@@Alm-wm5we 🙌
പുതിയ ആളുകൾ. പുതിയ പേര് ഒക്കെ ആയിരിക്കും
@@SRaj628 crct🙌
😂,, Nu thako ❤❤ poli anu mach
അനു ♥️തങ്കു ❤
Dayana Ella gamilum jayikkum ❤
സ്റ്റാർ മാജിക്കിൻ്റെ രാജാവ് തങ്കു ❤❤❤❤
ആസീസ് കാക 😢😢എവിടെ മിസ്സ് 😢😢
,❤❤❤❤❤ പ്രിയ സുധി: തുടക്കത്തിലെ രസായി. ജോണി ആന്റണി സാറും എല്ലാവരും സെറ്റായി തങ്കച്ചനെന്ന അലോസരം .സ്കിറ്റ് തരക്കേടില്ലന്ന് പറയാം ഡയാനയും :❤❤❤ സുമേഷും നന്നായി❤. മാജിക്ക് ലേഡി സൂപ്പറാർന്ന്❤❤❤❤
ചാട്ട അടി സമയത്ത് തങ്കു എവിടെ
അസീസ് ഇക്കയെ വല്ലാണ്ട് miss ചെയ്യുന്നു.. 😊
ജോണി ചേട്ടൻ പറഞ്ഞ പാലായിക്ക് അടുത്തുള്ള പള്ളി 🤴🤴ചേർപ്പുങ്കൽ പള്ളി
Game👍👍. episode 👍👍.ജോണി ആന്റണി👍👍. 🔥 ബിനു അടിമാലി👍👍👍😆
തങ്കു &അനു 👌🏻👌🏻💛🌺💛🌺💛🌺🌺💛🌺🌈🌈🌈💕💕💕💕🌈💕💕💕🌈💕🌈💕🌈💕🌈💕🌈🌈💕🌈💕🌈🌈🌈💕💕🌈💕🌺💕🌈🌺💕🌺💕🌺🌺💕🌈💕🌈💕💕🌈😘😘🔥😘
Anu and thangu 🔥🔥
❤🥰ഞാൻ സ്റ്റാർ മാജിക് എന്നും കാണും.എല്ലാവരും ഒന്നിനൊന്നു സൂപ്പർ. 😊
ബിനുചേട്ടന്റെ ഒരു സ്കിട് വേണം പണ്ടത്തെ പോലെ അടിപൊളി ആയിരുന്നു ഇനിയും പ്രദീഷിക്കുന്നു
13:07 ജോണി ചേട്ടൻ പറഞ്ഞത് കറക്ട് ആണ്. ഗന്ധർവ്വനെ കണ്ടിട്ട് പാല അടുത്തുള്ള പള്ളിയിലെ ഉണ്ണിശോയെ പോലെ ഇരിക്കുന്നു എന്നത് . പാല ചേർപ്പുങ്കൽ പള്ളിയിലെ കുടത്തിൽ ഉണ്ണി(ഉണ്ണീശോ ) പോലെ തന്നെയുണ്ട്❤️
Wp ഉള്ളത് ആണ്
Kudathil unniyo???
അടിപൊളി സൂപ്പർ എപ്പിസോഡ് തങ്കു പൊളിച്ചു അടുക്കി തങ്കുവും അനും സൂപ്പർ ഗെയിമിൽ തിരുവനന്തപുരം കാസറഗോഡ് അടിപൊളി എല്ലാവരും സൂപ്പർ ഒന്നിന് ഒന്ന് 🌹🌹😢😢🇮🇳🇶🇦🇮🇳🇶🇦😮😮
അസീസ്ക്ക ഇല്ലാത്ത സ്റ്റാർ മാജിക് ഒരു രസവുമില്ല
Yes
അനുകുട്ടി സൂപ്പർ ❤️❤️❤️