ഒരു സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിരിതമാശകളുമായി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ..!!

Поделиться
HTML-код

Комментарии • 703

  • @saranyak1365
    @saranyak1365 3 года назад +69

    Riniyum aiswarya um kalakkitta. Othiri ishttapettutto

  • @shamsudheenshamsu4177
    @shamsudheenshamsu4177 5 лет назад +120

    നല്ല ചിരിക്കാൻ വകയുണ്ട് നല്ല നിലവാരമുള്ള തമാശകൾ എല്ലാവരു തകർത്തു അഭിനയിച്ചു ..

  • @solotraveller10
    @solotraveller10 3 года назад +68

    കൊറേ നാൾക്കു ശേഷം ഒരുപാട് പൊട്ടി ചിരിച്ചു ചിരികേട്ട് വീട്ടുകാർ വരെ ചോതിച്ചു എന്ത് വട്ടാണെന്ന്, കിടു എന്ന് പറഞ്ഞാൽ തീരില്ല അടിപൊളി എപ്പിസോഡ്❤👌👌👌👌

  • @the_kuppi_707x
    @the_kuppi_707x 3 года назад +356

    2023 ൽ കാണുന്നവർ ഒന്ന് ഹാജർ രേഖപ്പെടുത്തുക👍

  • @arunima.anupama8644
    @arunima.anupama8644 3 года назад +117

    ബിനു ചേട്ടാ പൊളിച്ചു നോബി ചേട്ടനും polichu🤗❤🌹

  • @rudra_malooty
    @rudra_malooty 3 года назад +35

    Nobi ചേട്ടൻ എന്താ orginality, ഡയലോഗ് എല്ലാം ഒരു തെറ്റും ഇല്ലാതെ ജീവിച്ചു കാണിച്ചു 😍😍😍😍, binu ചേട്ടൻ mass😍😍

  • @aryakuriakose4654
    @aryakuriakose4654 3 года назад +26

    Mattullavaru dialogue parayumbol oru thappal undavum.bt nobi chettante dialogue delivery super aanu.

  • @reshmareshmasunil8854
    @reshmareshmasunil8854 5 лет назад +1285

    Nobi chettan Fansundo..like adicho..

  • @mohammedafsal6988
    @mohammedafsal6988 11 месяцев назад +2

    ബിനു ചേട്ടൻ ഒറിജിനലായി ഒരു കുടുംബനാഥന്റെ റോള് ചെയ്തു അടിപൊളി

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 3 года назад +11

    നോഭിചേട്ടൻ സൂപ്പർ

  • @maluakhila2614
    @maluakhila2614 5 лет назад +73

    Nte ponnooo😂😂😂🤣🤣🤣🤣🤣 chirichhu chirichhu vayyaaye
    Al kiduvaaaaaee

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 5 лет назад +39

    സൂപ്പർ... അന്യഗ്രഹ ജീവി പൊളിച്

  • @bharathchandran5048
    @bharathchandran5048 3 года назад +45

    18:24 ഇതെന്തോണ് തഞ്ചാവൂർ പാവയ ..... തലയിട്ടു എന്തൊരു ആട്ടലാണ് .....😂😂😂😂😂

  • @sabisabisabisabi4658
    @sabisabisabisabi4658 5 лет назад +30

    നായകൻമാർ 3 പേരും kidu...

  • @nakulbkrishna8453
    @nakulbkrishna8453 5 лет назад +15

    Enikk nobi chettantte acting bhayakkarayittu ishttapettu .nobi chettan supera

  • @killthem9719
    @killthem9719 4 года назад +297

    Ellarum നന്നായി അഭിനയിച്ചു ചിരിച്ചു ചിരിച്ചു ഒരു പരിവായി 🤣🤣 അനു pinna ബിനു ചേട്ടൻ നോബി ചേട്ടൻ ayiswarya lakshmi chechi ellarum പൊളിച്ചു adakki🤣🤣🤣

  • @nknisamudheen.1411
    @nknisamudheen.1411 3 года назад +9

    Binu chettan koottarum poli

  • @jithink8566
    @jithink8566 4 года назад +41

    Jimman: അല്ലല്ലലല്ല ല ലല്ല 😂🤣😂

  • @luceetageorge183
    @luceetageorge183 3 года назад +5

    "അത്"," ഏത്" ente ponno😂😂😂😂😂🤣🤣🤣🤣

  • @ourmochi5143
    @ourmochi5143 3 года назад +3

    Super
    Anukutty
    Binu adikali is super

  • @saliponnus113
    @saliponnus113 5 лет назад +159

    തമാശ ആണെങ്കിൽ ഇതൊക്കെ തന്നെ ആണ് നടക്കുന്നത്

  • @sanju86
    @sanju86 5 лет назад +40

    Binu and sasankan adipoli...

  • @shivanisushil5567
    @shivanisushil5567 4 года назад +11

    I LOVE STAR MAGIC. I LOVE YOU ALL AND I AM ALWAYS WATCHING YOUR CHANNEL.

  • @vaishukunjatta6123
    @vaishukunjatta6123 5 лет назад +25

    Kurach nalukalke sesham nalla oru comedy kandu
    Orupaadee chrichu
    Powli ayeette undee

  • @abbasv2889
    @abbasv2889 Год назад +3

    നോബി ചേട്ടൻ ഒരേ pwoliii

  • @ramakrishnankt9835
    @ramakrishnankt9835 4 года назад +2

    Polichu.... Chirichu chirichu kanunu vellam vannu... Poliiiii... Well-done Team... 😍🙌🙌

  • @shamnarasheed6952
    @shamnarasheed6952 4 года назад +3

    Ee episode kand njaan marichaal nigalaanu ethinu utharavaadi.....chirich njaan chaavum ennu.......🤪😅😃😂😅🙄🤪😅😃😃😅💯💯💯

  • @stuffout6100
    @stuffout6100 3 года назад +2

    Chirichu pandaradangi

  • @abdulraheem8564
    @abdulraheem8564 3 года назад +7

    Binuchettaaaa polich

  • @anahamongadi2185
    @anahamongadi2185 3 года назад +12

    Nobi chetttan poli❤

  • @mubashirmubi9111
    @mubashirmubi9111 5 лет назад +48

    നോബി ചേട്ടൻ പൊളിയാ

  • @killthem9719
    @killthem9719 4 года назад +19

    Last nobi ചേട്ടൻ end സംഭവിച്ചു, 🤔

  • @Abhirami-uf9tf
    @Abhirami-uf9tf 3 года назад +3

    Tv l ketta serial ponnambili 😁😆🙈🙊

  • @flenkermalluyt3655
    @flenkermalluyt3655 3 года назад +5

    Nobi chettan poli

  • @jasminegallery1663
    @jasminegallery1663 3 года назад +2

    എപ്പിസോഡ് ഏതാണ്

  • @thouseenaarafanthousee
    @thouseenaarafanthousee Год назад +1

    Sudi chettan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @aleenajohn9024
    @aleenajohn9024 3 года назад +3

    jithin chettan adipoli

  • @arunimaarun8140
    @arunimaarun8140 3 года назад +3

    അത് ഏത് ... ! 😂🤣🤣🤣😂😂Ayoo chirichu oru vazhi ayi🤣😂😂

  • @athulya.r.s7768
    @athulya.r.s7768 4 года назад +6

    Super
    അടിപൊളി
    പൊളിച്ചടുക്കി

  • @shajithcks1308
    @shajithcks1308 4 года назад +16

    ഈ സ്കിറ്റിൽ തങ്കച്ചൻ ഉണ്ടെങ്കിൽ തകർത്തേനേ

    • @soumya7408
      @soumya7408 3 года назад

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i/

  • @siljojacob
    @siljojacob 4 года назад +6

    Njan apuratirunnu push up edukkayirunnu....
    Oru puthiya sadanam adikumbol enodu parayade adikkanalle😃😃😃

  • @aksamartin4765
    @aksamartin4765 4 года назад +6

    അത് അത് അത് അത് അത് അത്🙏🙏🙏😂😂😂😂😂👌👌👌👌👌👌😂😂😂😂😂😂🤣🤣🤣🤣

  • @chiragpatel2701
    @chiragpatel2701 5 лет назад +10

    Polichu. NOBI CHETTAN CHIRIPPICHU KOLLUM

  • @kittenscutes9830
    @kittenscutes9830 5 лет назад +20

    അല്ല്ല ലല്ലേ ല്ലേ ല്

  • @nivyasandhu6635
    @nivyasandhu6635 3 года назад +2

    Nice

  • @jibinphilip8172
    @jibinphilip8172 3 года назад +5

    Kichu nte entry oru rakshayum ella ketto 🔥🔥🔥

  • @jebykarippelil3605
    @jebykarippelil3605 3 года назад +5

    Sorry ഇവിടെ വഴക്ക് നടക്കുവാണോ അല്ല കോട്ടയം നസിറിന്റെ mega show നടക്കുവാ 🤣🤣🤣 binu ചേട്ടൻ 😂😂😂

  • @Ranjinirajans
    @Ranjinirajans 4 года назад +3

    Naveen chetten ezhttam😍😍😍

  • @ajmalks9049
    @ajmalks9049 5 лет назад +11

    Entammo
    Allallallallaaaaa......😂😂😂

  • @dileep.v.s8827
    @dileep.v.s8827 4 года назад +10

    കൊള്ളാം പോളിസാനം 💗💗💗💗💗💗

  • @kohinoorcrusherdepot3218
    @kohinoorcrusherdepot3218 3 года назад +2

    Athe.... Athe.... Ethe... Ethe....
    Sire athe.. Athe.. Ethadaa ithe... Ithe Ethokkeyaa ithe... 🤣🤣🤣

  • @shahnajeem6125
    @shahnajeem6125 4 года назад +2

    No bi adipoli entammo.... adipoli
    Nariya paripady ennu biju adimali entha avan udeshiche

  • @shamsmb2379
    @shamsmb2379 4 года назад +6

    Big brova kandappozhe chirippu vanthu

  • @arunkrishna327
    @arunkrishna327 2 года назад +3

    അത് ഇത് ആര് ഇത് അത് ഇത് 🤣🤣

  • @AMEERkhan-yo6od
    @AMEERkhan-yo6od 4 года назад +1

    Nobi chettan oru rakshayumilla

  • @snehasudhakaran1895
    @snehasudhakaran1895 Год назад

    Nobi pidichadaki,,, ellaverum super

  • @safalsafal9361
    @safalsafal9361 3 года назад +5

    ലക്ഷ്മി നല്ല അഭിനയം

  • @brushboysmedia6826
    @brushboysmedia6826 5 лет назад +9

    Play cheytha chiriyum clapum nannayittundu....

  • @abishnavasudevans8985
    @abishnavasudevans8985 5 лет назад +6

    Kure kalathinu shesham oru adipoli skit kandu🙏🙏🙏🙏

  • @vishnupk1083
    @vishnupk1083 3 года назад +5

    Enne chirippichu kollum 😂😂😂

  • @jayamonck4606
    @jayamonck4606 3 года назад

    കൊള്ളാം ഈ സീരിയൽ പരിപാടി

  • @sanuandrews9610
    @sanuandrews9610 3 года назад

    NOBI chettan MASS

  • @kpsalahudeen5603
    @kpsalahudeen5603 4 года назад

    Super comedy .Chirichu chirichu .ithu kandittu orupadu chirichu😀😀😀😀

  • @arshadethirthod210
    @arshadethirthod210 3 года назад +2

    ബിനു ചേട്ടാ ❤️❤️❤️

  • @sibisibi4781
    @sibisibi4781 4 года назад +5

    ചിരിച്ചു ചത്തു super

  • @ChengayisVlogs
    @ChengayisVlogs Год назад

    2023 കാണുന്നവർ ഉണ്ടോ നഷ്ട്ടം ഇല്ല അടിപൊളി 😂😂

  • @renjusandheep8056
    @renjusandheep8056 Год назад +1

    Binu chettan poli

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 года назад +1

    സൂപ്പർ

  • @sudhis8990
    @sudhis8990 5 лет назад +30

    Nala muthal mekapp ella 😍

  • @salmanfaris7332
    @salmanfaris7332 3 года назад +1

    Nobi chettan pollii

  • @sreeharibrvlogs
    @sreeharibrvlogs 3 года назад +4

    Aayyo Poli Poli❤️❤️❤️

  • @naveensuresh4836
    @naveensuresh4836 5 лет назад +10

    Ndhu parayaana..sherikum pvolich.....naveende allallalla......aisunde kannu thalliyadh..jishin chettn njettiyadh..ellaarum.... Edhokey vicharichdhilum mukalil pooii....chali feel chydhila..

  • @jayasuryabhaskar5507
    @jayasuryabhaskar5507 5 лет назад +4

    Star magic aradhakar undoo...

  • @rajeshsharikkal4800
    @rajeshsharikkal4800 6 месяцев назад +1

    നോബി super

  • @mdsiraj217
    @mdsiraj217 4 года назад +2

    Anu poli 🥰✌️✌️

  • @outofhappiness8772
    @outofhappiness8772 3 года назад +8

    Please remove laughing background sounds...it's annoying

  • @shahanashefeek8746
    @shahanashefeek8746 3 года назад +6

    Chirippich kollum

  • @abduklnrkl6262
    @abduklnrkl6262 4 года назад +2

    നോബി 💪💪💪💪💪💪

  • @annumoljoy4044
    @annumoljoy4044 3 года назад +1

    Nobi chettan 💖

  • @ragildas1641
    @ragildas1641 4 года назад +145

    ഇവിടെ കോട്ടയം നസീർ ന്റെ മെഗാഷോ നടക്കുന്നു
    തല്ലി ഒടിക്കടാ അവന്റെ കാല്

  • @sree9401
    @sree9401 3 года назад +67

    സാരി ഉടുത്ത് നിന്ന് നോക്ക് ഇവിടെ ഇപ്പോ ജ്യൂസിന്റെ ബഹളം ആയിരിക്കും 🤗

  • @nisanthnarayanan2797
    @nisanthnarayanan2797 5 лет назад +377

    ഈ ശശാങ്കൻ മയ്യനാട് ആണ് മാർഗംകളി എന്ന ബിബിൻ ചേട്ടന്റെ പുതിയ മൂവിയുടെ സ്‌ക്രീൻപ്ലേ എന്ന് അത്ര പേർക് അറിയാം ,ആശംസകൾ 😍😍👍

  • @itsmylife9631
    @itsmylife9631 4 года назад +335

    അത്.. അത്.. എത്ര അത് വേണം.. ഒരു 35 അത് വേണം... 😂😂😂😂😂😂😂
    നീയാണോ ഇതിനു ഉത്തരവാദി.. അല്ലല്ലല്ല ല്ല....

    • @muhsinaak5259
      @muhsinaak5259 4 года назад +3

      😂😂😂

    • @aidengeorge4261
      @aidengeorge4261 3 года назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athu4432
      @athu4432 3 года назад +3

      Ithokke ethaanu ith - binu adimaly.. 😂😂😂😂😂 chirich chath..aah oru scene

    • @Nemo-v7i
      @Nemo-v7i 3 года назад

      🤣🤣🤣🤣🤣🤣🤣

    • @aishamanhal6759
      @aishamanhal6759 3 года назад

      @@muhsinaak5259 Y

  • @devuoctaves5045
    @devuoctaves5045 5 лет назад +690

    Lakshmi പ്രിയക്കു ഏതു വേഷവും നന്നായി ചേരും 😍😍😍😍😍😍

  • @muadup147
    @muadup147 4 года назад +398

    BINU അടിമാലി MASS

  • @nizamabuckas9899
    @nizamabuckas9899 4 года назад +50

    Binu chettan fans 💪
    Nobi chettan kalakki

  • @rageshragu1682
    @rageshragu1682 4 года назад +419

    നവീൻ പൊളിച്ച്🔥💖

  • @Vantain_gaming
    @Vantain_gaming 4 года назад +433

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് വയ്യനോബിച്ചേട്ടൻ സൂപ്പർ

  • @fearless9846
    @fearless9846 3 года назад +28

    BINU CHETTAN POLICHU 😘

  • @afiyalulu6942
    @afiyalulu6942 4 года назад +187

    ലക്ഷ്മി പ്രിയ ചേച്ചി ഫസ്റ്റ് expression ഒരു രക്ഷയും ഇല്ല. 😍

  • @iamranid9017
    @iamranid9017 5 лет назад +248

    ഇത്ര നന്നായിരിക്കും എന്ന് വിചാരിച്ചില്ല
    പെരുത്തിഷ്ടായി
    Specially ഷൂട്ടിംഗ് portions

  • @sabisabisabisabi4658
    @sabisabisabisabi4658 5 лет назад +529

    പൊളിച്ചു.. ചിരിച്ചു ചിരിച്ചു ചത്തു...
    കുലുങ്ങി വരുന്ന ഐശ്വര്യ 😄😄😄😄😄😄👌👌👌

  • @mabdulabdull8204
    @mabdulabdull8204 5 лет назад +99

    Ammayi ammem marumakalum timing kollamm .
    👍👍

  • @arshadethirthod210
    @arshadethirthod210 3 года назад +4

    സീ കേരളത്തിലെ ചെമ്പരത്തി സീരിയലിനെ ട്രോള്ളിയതാണല്ലേ

  • @reshmajeron2504
    @reshmajeron2504 3 года назад +34

    Nobi chettan pollichu😍😍😆😆

  • @aneesht4961
    @aneesht4961 5 лет назад +105

    Naveen chettan polichu👌

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 3 года назад +28

    Nobi you're really great person and good Performance dear

  • @sherinponnuz5326
    @sherinponnuz5326 3 года назад +29

    കണ്ടാലും കണ്ടാലും മതിവരില്ല ഈ episode......ella veetilum nadakkua Karym thannaeya e serial addiction.... perfect aayt cheythu ellrum...loved this 💝

  • @niranjanaa5765
    @niranjanaa5765 3 года назад +119

    Naveen ചേട്ടൻ പൊളിച്ചു 🤣🤣

  • @aslahahammed2906
    @aslahahammed2906 4 года назад +119

    ബിനു അടിമാലി ♥️