എനിക്ക് ടീവിയിൽ സ്റ്റാർ മാജിക് കാണുന്നത് ഇഷ്ട്ടമല്ല 😊ഫോണിൽ തന്നെ കാണണം ❤ഇഷ്ട്ടമുള്ള കോമഡി ഭാഗങ്ങൾ പിന്നെയും റിപ്പീറ്റ് അടിച്ചുകാണും 😅ഇഷ്ട്ടമല്ലാത്ത വളിച്ചഭാഗങ്ങൾ അടിച്ചുവിട്ടു കാണും 😂😂😂star magic❤
എന്റെ അമ്മോ കുട്ടി അഖിൽ, അഖിൽ കവലിയൂർ , നോബിചേട്ടൻ , അസീസ് ഇക്കാ ,ബിനു അടിമാലി , ഉല്ലാസ് ഏട്ടൻ മതിയല്ലോ ഇനി എന്നാ വേണം ഇനിയല്ലേ സ്റ്റാർ മാജിക് യഥാർത്ഥ പവർ കൂടാൻ പോകുന്നത് അങ്ങനത്തെ ഒരു എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു...
കുട്ടി അഖിൽ വന്നല്ലോഉല്ലാസ് ചേട്ടൻ, ബിനു ചേട്ടൻ, സുധി ചേട്ടൻ, team ഉം അടിപൊളി.... ചിന്നുവിന്റെ കവിത പൊളി ഐഷു കവിത പൊളി...... എന്റെ തങ്കു ❤️❤️❤️❤️❤️❤️❤️❤️പൊളി പൊളി പൊളി gouri aswin അടിപൊളി ആയി game കളിച്ചു. ഐഷു game പൊളിച്ചു... ബിനു ചേട്ടന്റെ പാട്ട് ഒരു രക്ഷയില്ല പൊളിച്ചു ബിനു ചേട്ട
നല്ല പൊളി എപ്പിസോഡ് ആയിരുന്നു അശ്വിനും ഗൗരിയും സൂപ്പർ, അഖിൽ എന്തെ ഇവിടെ വരാൻ താമസിച്ചു എന്ന് എനിക്ക് തോന്നി എന്നേ വരേണ്ടതായിരുന്നു, ഗെയിംസ് അടിപൊളി ആയിരുന്നു 👏👏👏👌🏻👌🏻
ഗൗരിയുടെ 96 കാതലെ കാതലെ അനുഗ്രഹീതൻ ആൻ്റണി മുല്ലെ മുല്ലേ... നിനക്കായ്. ഞാൻ പാട്ട് പാടുമ്പോൾ മാർഗംകളി എല്ലാം ഒന്നിന് ഒന്ന് സൂപ്പർ 96 ഏറ്റവും ഇഷ്ടം❤ 👌 👌👌 💕💕
ഗൗരി❤❤❤❤ Cutness over loaded❤❤❤ * ഗൗരി, chinmayi sripada (Tamil Playback singer ), young anchor പാർവതി പാറു, ഇവരൊക്കെ ഏകദേശം ഒരേ മുഖഛായ യായി ട്ട് feel ചെയ്യുന്നു❤
ഗെയിം പവറിലും,ഗെയിം സ്പിരിറ്റിലും ഐഷു വിനെ വെല്ലാൻ ഒരാൾ സ്റ്റാർ മാജികിൽ ഇല്ല. ഐഷു🎉
തങ്കു നിങ്ങൾ ഒരു മാസ്സ് മനുഷ്യൻ ആണ്. നിങ്ങൾക്കേ കഴിയു ഇ സ്റ്റാർ മാജിക് ഇത്രയും മനോഹരം ആക്കുവാൻ കഴിയുകയുള്ളു love you മച്ചാനെ ❤️❤️❤️❤️❤️
അസീസ്. നോബി. അനു. ശശാങ്കൻ. ഷാഫി. ഇവരെയെല്ലാം കൊണ്ടുവരണം
പുതിയ അളുക്കൾക്ക് അവസരം കിട്ടടെ പഴയ അവർ എപ്പോഴും സുപ്പറാണ്
Aseeska
@@sureshnachikttilsureshnach7941 qqjjjnkooijjhu4q 93à hello Hi Ho8❤😊😅
കൂട്ടുകാരാ അവർക്കു തിരക്കുകൾ കാണും 🙏
ജെസില യും
ഓ തങ്കച്ചൻ ചേട്ടൻ എൻട്രി മുതൽ അവസാനം വരെ ഒരേ പൊളി തങ്കു 🔥✨️✌️
ലക്ഷ്മിയുടെ costum പൊളിച്ചു ❤
എനിക്ക് ടീവിയിൽ സ്റ്റാർ മാജിക് കാണുന്നത് ഇഷ്ട്ടമല്ല 😊ഫോണിൽ തന്നെ കാണണം ❤ഇഷ്ട്ടമുള്ള കോമഡി ഭാഗങ്ങൾ പിന്നെയും റിപ്പീറ്റ് അടിച്ചുകാണും 😅ഇഷ്ട്ടമല്ലാത്ത വളിച്ചഭാഗങ്ങൾ അടിച്ചുവിട്ടു കാണും 😂😂😂star magic❤
Enikkum
അതിനു ആരെങ്കിലും എതിര് പറഞ്ഞോ 😂
അടിമാലിയുടെ വളിച്ച കോമഡി അടിച്ചു കളഞ്ഞു കാണാം correct bro. ഞങ്ങൾ അങ്ങനെയാ ചെയ്യുന്നേ
സത്യം 😂
എല്ലാവരും പൊളിച്ചു 👍🥰
തങ്കു മച്ചാനെ നീ പൊളിച്ചു ❤
തങ്കും എങ്ങനെ വന്നാലും പൊളിയാണ്❤❤❤❤❤
ഇന്നത്തെ ഗസ്റ്റുകൾ സൂപ്പർ തങ്കു ❤❤❤അടിപൊളി എപ്പിസോഡ് 👍🏻❤🤝🏻
പൊളിച്ചു 👍👍👍👍👍ഇന്ന് അടിപൊളി ആയിരുന്നു ❤❤❤❤നമ്മുടെ കുട്ടി അഖിൽ വന്നതിൽ വളരെ സന്തോഷം 👍👍👍👍❤❤❤❤
സ്റ്റാർ മാജിക് എല്ലാ എപ്പിസോടും അടിപൊളി ആണ്. തങ്കുചേട്ടൻ പൊളി ❤️❤️❤️🥰🥰🥰
സുധി ചേട്ടന്റെ ചാട്ട അടി അടിപൊളി ❤
എന്റെ അമ്മോ കുട്ടി അഖിൽ, അഖിൽ കവലിയൂർ , നോബിചേട്ടൻ , അസീസ് ഇക്കാ ,ബിനു അടിമാലി , ഉല്ലാസ് ഏട്ടൻ മതിയല്ലോ ഇനി എന്നാ വേണം ഇനിയല്ലേ സ്റ്റാർ മാജിക് യഥാർത്ഥ പവർ കൂടാൻ പോകുന്നത് അങ്ങനത്തെ ഒരു എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു...
കുട്ടി അഖിൽ വന്നല്ലോഉല്ലാസ് ചേട്ടൻ, ബിനു ചേട്ടൻ, സുധി ചേട്ടൻ, team ഉം അടിപൊളി.... ചിന്നുവിന്റെ കവിത പൊളി ഐഷു കവിത പൊളി...... എന്റെ തങ്കു ❤️❤️❤️❤️❤️❤️❤️❤️പൊളി പൊളി പൊളി gouri aswin അടിപൊളി ആയി game കളിച്ചു. ഐഷു game പൊളിച്ചു... ബിനു ചേട്ടന്റെ പാട്ട് ഒരു രക്ഷയില്ല പൊളിച്ചു ബിനു ചേട്ട
തങ്കു ചേട്ടന് തുല്യം തങ്കു ചേട്ടൻ മാത്രം
സൂപ്പർ കവിത dear നക്ഷത്ര നന്നായി പാടി ❤❤❤
തങ്കൂ നെനേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ..ആരാധകർ❤❤❤❤❤❤❤❤
ങ്ങോട്ട് പോരുക . വിതുരയിലേക്ക്
ഷാഫി ഉള്ള എപ്പിസോഡ് പവർ ❤️❤️❤️❤️
എൻ്റെ തങ്കു 😂😂😂😂😂
Anukutty evedaya, miss you 😂😂😂😂
Shaffikkayeyum aseeskkayeyum anuvineyum miss cheyyunnavar undo
Illa
Undu
Naypulla mutha satha madurannann
Shiyas
ഷാഫിക്ക 🥲
തങ്കു പൊളിച്ചു
താങ്കുചേട്ടൻ Star ❤❤❤
കവിത സൂപ്പർ, ഡയാന,ഐഷു, ഉല്ലാസ്, ലക്ഷ്മി😂😂ടീമേ ഐശു 😂😂 👍
സുധി ചേട്ടൻ ❤❤❤❤❤ബിനു ചേട്ടൻ ❤❤❤ ഉല്ലാസ്ചേട്ടൻ ❤❤തങ്കു❤❤❤❤
തങ്കു 😍😍😍.......... I love you
തങ്കു 🌹
സ്റ്റാർ മാജിക് വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട്. നിങ്ങൾക്കോ.!!!!!💗
തങ്കച്ചൻ ഫാൻസ് ഉണ്ടോ❤❤👍
Yes
ആ പറഞ്ഞതു കാര്യം ✌🏻
Enikkum😂
Anuchechi and shiyaskka evide miss cheyyunnu bro and sis combo missing ❤️❤️❤️🥺
തങ്കു അടിപൊളി 😍😍😍😍😍
Miss shiyas, anu, aseeskka,
പൊളിച്ചു തങ്കു ❤🌹💐
നല്ല പൊളി എപ്പിസോഡ് ആയിരുന്നു അശ്വിനും ഗൗരിയും സൂപ്പർ, അഖിൽ എന്തെ ഇവിടെ വരാൻ താമസിച്ചു എന്ന് എനിക്ക് തോന്നി എന്നേ വരേണ്ടതായിരുന്നു, ഗെയിംസ് അടിപൊളി ആയിരുന്നു 👏👏👏👌🏻👌🏻
Sreevidya ,,,very beutiful in the yellow dress👍👌
അനു മോളെ കാണാൻ കൊതി ആയി, മിസ്സ് യു അനു കുട്ടി 🥰🥰🥰
തങ്കു സൂപ്പർ❤
Dayyana chechi poli ❤❤❤
Aishwarya poli❤❤❤
തങ്കച്ചൻ എന്ത് സൂപ്പർ ആണ് ബിനു അടിമാലി ശ്രീവിദ്യ കോമ്പോ സൂപ്പർ ❤️❤️❤️
*what a performance by thangu🔥*
*thangu fans ondo😻*
50:29 aisunta happiness kanan Nala bangiyund😍😂
Happy to see akhil in this show....
❣️❣️❣️
ഇവർക്ക് കൊടക്കേണ്ടിയ ഗെയിം ധംസരട് ആയിരുന്നു 😀😀😀 അടിപൊളി ആകുമായിരുന്നു. ഞാൻ വളരയധികം പ്രതീക്ഷിച്ചു
ഐഷു അടിപൊളി സൂപ്പർ ❤
തംകച്ചൻ പൊളിച്ച്...👍 ടീമ് ബാസ്റ്റിൻ വളിച്ചു...സൂപ്പർ ഗെയിം...😅😊❤❤
തങ്കു മുത്താണ് 🌹🌹🌹😘😘
സ്റ്റർമാജിക് ഫാൻസ് ഹാജർ ഇട്ടോളിന് ട്ടോ 🙃
✋🏻
@@habeebanaser9255 😀
ഞാൻ പ്രെസന്റ്
@@jubujubairiya7272 👍
ഫാൻസ് അല്ല ഇടക്കി കാണും
ഗൗരിയുടെ
96 കാതലെ കാതലെ
അനുഗ്രഹീതൻ ആൻ്റണി മുല്ലെ മുല്ലേ...
നിനക്കായ്. ഞാൻ പാട്ട് പാടുമ്പോൾ മാർഗംകളി
എല്ലാം ഒന്നിന് ഒന്ന് സൂപ്പർ
96 ഏറ്റവും ഇഷ്ടം❤
👌
👌👌
💕💕
കുട്ടി അഖിൽ apt ആണ് സ്റ്റർമാജിക് നു ❤
അനു കുട്ടി, ഷിയാസിക്കാ, എവിടെ.
തങ്കച്ചൻ 👍🏻
Anchor Age inte karyam paranjapo aa scene vittu.. 🤣
The real hero thagu
Thankuannan ❤🎉🎉🎉
അടിപൊളി സൂപ്പർ തങ്കുസൂപ്പർ 😂😂
ബിനു ചേട്ടന്റെ ശബ്ദം ന്റെ പൊന്നോ...... Pwolichu...... 🌹
Our karthu missing miss you 100000times
ഗെയിം 😄😄.. ആയിശു പൊളിച്ചു 😄😄💪🏻
Ullasetta poli❤❤❤❤
Alice chechi poli ❤❤❤❤
Sudhi chettanum polichu ❤❤❤❤
Teametta poli ❤❤❤
Santhshettanum Poli😀
@Riyas riyas Riyas 😜😜
😅😅😅😅😅
@Riyas riyas Riyas 🤭
@@AnithaAnitha-cc4ve 😁😁
New member adipoli selection anoopetta
എപ്പിസോഡ് കാണുന്നതിന് മുന്നേ ലൈക്ക് അടിക്കുന്നവരും, കമന്റ്സ് നോക്കുന്നവരും ഉണ്ടോ?
ഉല്ലാസ്ഏട്ടന്റെ ❤കോമഡി പൊളിച്ചു
Binu chettan powlich ❤
എത്ര വൈകിയാലും കണ്ടിട്ടേ കിടക്കു. അതാ ശീലം. സ്റ്റാർ മാജിക് ഉയിർ 💔💔
ആയിശു കവിത പൊളിച്ചു ❤
ലക്ഷ്മി നിന്നു പുഴുക്കുന്നത് കാണാൻ നന്നായിട്ടുണ്ട്....😅😅😅
അനുക്കുട്ടി മിസ്സ് യൂ ടീ 🥰🥰🥰
തങ്കു ചേട്ടാ അടിപൊളി സൂപ്പർ ❤❤❤
Anu. Kutty oree poli full energy and happy
അഖിലേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം🥰😘😘
ഐഷു പൊളിച്ചു പൊളിച്ചു സൂപ്പർ സൂപ്പർ ഐസൂ
വെയ്റ്റിംഗ് ആയിരുന്നു 💞 ടീമേ 🥰🥰🥰🥰 ടീം ഇഷ്ടം
ഇവരെ ഒക്കെ വെച്ച് ഒപ്പിക്കാനുള്ള കഴിവ് അപാരം തന്നെ അനൂപ് &ലക്ഷ്മി സമ്മതിച്ചൂട്ടോ...തങ്കു ഇന്ന് ഇല്ലായിരുന്നു എങ്കിൽ 🫠🫠
Ullas pandalam kidu🤣🤣🤣
സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ😍😍😍😜😜
Alleda nite appante nejatta kaanunne, e avaradam comment karanam ith kanan polum thonnunila, po thacholi
Episode all acter polichu 🌟magic show game also adlipoli 😊🥰🥰👌🏼👌🏼All kerala starmagic offical fans group NO: 11 💞💞💞🔥🔥🔥💪💪💪💪💪
രാത്രി പത്തു മണിക്ക് ശേഷം കണ്ട് ചിരിക്കുന്നവർ ഉണ്ടോ 😂😂😅😅❤❤❤
രാത്രി 12 മണിക്ക് ശേഷം കാണുന്ന le,njan😂😂😂
ഇല്ലെങ്കിൽ
ഫോണിൽ കണ്ണ് തുറന്നു ഇരുന്നു കാണുന്നവർ ഉണ്ടോ. ...
പത്തു മണി എന്നൊന്നും ഇല്ല ഇതു കഴിഞ്ഞാ പഴയത് എടുത്തു കാണും...
ഇത് തന്നെ പണി.... ചിരിക്കാലോ
ഇല്ലാ 😀😂
ഉല്ലാസ് ചേട്ടൻ വോയിസ് ✌🏻കവിതയുടെ 🔥🥰🥰🥰🥰🥰
അഖിലേട്ടനെ ഇനിയും വിളിക്കുമെന്ന് പ്രേതിഷിക്കുന്നു ❤️❤️❤️❤️❤️❤️ അഖിലേട്ടൻ പൊളി ആണ് വന്നപ്പോൾ തന്നെ പൊളിച്ചു കൗണ്ടർ
Game kandu chirichu chirichu maduthu. Sooper star majic.
അനു മോൾ എന്നാണ് ആവോ വരുക... ❤️😍😘അനു മോൾ ഫാൻസ് ഉണ്ടെങ്കിൽ വന്നു ലൈക്ക് അടി 👍❤️
ചിന്നു . epi super super ❤❤❤👌👌👌❤❤❤❤💞💞💞💞💞🥰🥰🥰🥰🥰🥰
Anukutty evide
ലക്ഷ്മി കുറച്ചു കൂടി പാടാമായിരുന്നു 👍
സൂപ്പറായി പാടി 👍👍👍
Sreevidya, manvy costumes powlly
ഇന്ന് കവിത എലാം സൂപ്പർ പിന്നെ ഇന്ന് പരുവാടി അടിപൊളി 🥰🥰❤👍👍
Anumol is back but whare is the epsoide
Anukutty miss you ❤️❤️❤️
Akhil entayalum ee showkk aapt aaya oraal thanne 💯💯💯❤️
ഇത്രയും രസിപ്പിച്ച കോമഡി ഇത് വരെ ഉണ്ടായിട്ടില്ല😂😂😂
ഗൗരി❤❤❤❤ Cutness over loaded❤❤❤
* ഗൗരി, chinmayi sripada (Tamil Playback singer ), young anchor പാർവതി പാറു, ഇവരൊക്കെ ഏകദേശം ഒരേ മുഖഛായ യായി ട്ട് feel ചെയ്യുന്നു❤
Jjb
കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ നായികയെ പോലെ ഉണ്ട്
@@Sainaba12star Athe...
Ithil Lakshmi nakshathrak nalla valichi look 🥲😂
Anu kutie miss cheyyunavar undo 😊😊
Illa
അനുരാഗം ടീമിന് സ്റ്റാർ മാജിക് പ്രേഷകരുടെ എല്ലാവിധ ആശംസകൾ നേരുന്നു ❤❤👍👍🌹🌹👌👌
ഹൈറിച്ചിന്റ സ്വന്തം OTT പ്ലാറ്റ്ഫോം ആയ HR OTT യിൽ ഇന്ന് റിലീസ് ആവുന്ന ആദ്യ സിനിമ അനുരാഗം.🌹🌹🌹🌹
🌹🌹ജയ് ഹൈറിച്ച് 🌹🌹
💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
*what a performance by thangu🔥*
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അതിനു പത്തു മണി ആയില്ല
Tdy എപ്പിസോഡ് 👍🏻
അഖിൽ സൂപ്പർ സ്റ്റാർഡർഡ് കോമഡി 👍🏻👍🏻👍🏻🔥🔥🔥
ടീമേ ലൗ യൂ അടിപൊളി. ഞാൻ ടീമിന്റെ വലിയ ഫാൻസ് ആണ്
If azees ikka,kutty akhil ,aishu fans ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അനു ഇല്ലാതെ ഒന്നും ശെരിയാവുന്നില്ല 😅😂
Nobi chettan nte chiri , shahu, assis ikka, shafikka, missing, akhil 👍, Aishu super player