സുധിചേട്ടനെ മദ്യം, ഉറക്കം, കൊള്ളാത്ത കൗണ്ടർ എന്നൊക്കെ പറഞ്ഞ് പല എപ്പിസോഡിലും പുള്ളിയെ എല്ലാരും ട്രോള്ളുന്നുണ്ട് കണ്ടപ്പോൾ ചെറിയൊരു സങ്കടം പുള്ളിയെ പലതും പറയിക്കാൻ സമ്മതിക്കുന്നില്ല (അംഗീകരികപ്പെടും )❤
നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുംകളിയാക്കുന്നതല്ല തമാശ. ഇത് കുറച്ചധികം കൂടുന്നുണ്ട്. പ്രത്യേകിച്ച് സുധിയുടെ കാര്യത്തിൽ. ഒരു തമാശയ്ക്കപ്പുറം പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള സംഭാഷണങ്ങൾ കൂടിവരുന്നുണ്ട് . അതൊഴിവാക്കുക. നിലവാരമുള്ള നല്ല നർമ്മങ്ങൾ ഒരുപാടിഷ്ടം ...
Now a days some contestants bevaioour is too much bad their bullying is beyond the limit Sudhine vellathe kaliyakkunu.we all are human being we jave so many disabilities.avar adu aaswadikunu ennu parayunnathu veruthe anu avarku nalla veadana undu avarde mukathu pinne vinu nelson avarike vijarikunnathu avar mathranu singers ennu sudhi nallaoru singer anu munnathe tamar padaril ayal paditundu ..'kananazakulla ' song.
@@shamisaidhu6081 ഞാൻ ബിനു ചേട്ടന്റെ ഫാൻ ആണ്. എന്നൽ നവ്യാ ചേച്ചി പുള്ളിടെ കൗണ്ടർ മാത്രമേ kelkkunnullu ബാക്കി ഉള്ളവരെ വലിയ mind ചെയ്യുന്നില്ല . ഒരാളുടെ ഫാൻ ആണെന്ന് വെച്ച് മറ്റുള്ളവരെ താഴ്ത്തി കാണരുത്
അയാൾ ഉറക്കം തൂങ്ങി തൂങ്ങി ഔട്ട് ആവണ്ടാന്ന് കരുതി ഒപ്പമുള്ളവർ എങ്ങേനെലും ജീവിച്ചു പോട്ടെന്നു കരുതി കളിയാക്കുന്നതാ. അതിനും കുഴപ്പം, സുഡിയെയും ബിനീഷിനെയും എന്നെ എടുത്ത് കളയണം
💞❤️നമ്മുടെ അനുക്കുട്ടിയുടെ ഗെയിം സ്പിരിറ്റും, എനർജിയും വേറെ ലെവലാണ്... ഇന്നത്തെ Episode-ൽ Anukutty അത് ഒന്നുകൂടി തെളിയിച്ചു... ഒരേസമയം മികച്ച രീതിയിൽ ടീമിനെ നയിക്കുകയും, നല്ല രീതിയിൽ ഗെയിം കളിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്ത Anukutty യുടെ Captancy സൂപ്പർ... അനുക്കുട്ടി കീ ജയ്...❤️ 💞Anukutty ഇഷ്ട്ടം.💞#Anukutty Chunkz.
പ്രീയ അനൂപ്, അഖില്‍, ഇതിൽ വന്നിരിക്കുന്ന comments കണ്ടാൽ നിങ്ങള്‍ക്കു മനസ്സിലാകും സുധി ചേട്ടൻ വല്ലാതെ അങ്ങ് അപമാനിതൻ ആകുന്നു എന്ന് ഒരാള്‍ക്ക് അല്ല ഭൂരിഭാഗം പേരും മനസ്സിലാക്കുന്നു, നിങ്ങൾ അതിനു സമ്മതിക്കരുത്.. നര്‍മ്മം വഴി മാറി പോകാൻ അനുവദിക്കരുത്... 🙏
ബിനു അടിമാലി നല്ല കലാകാരൻ തന്നെയാണ് സമ്മതിക്കുന്നു. എന്നുവച്ച് മറ്റുള്ളവരെ തരംതാഴ്ത്തി പറയുന്ന തമാശകൾ അതിരുകടക്കുന്നു. എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്.
സുധി ചേട്ടനെ കൊണ്ട് മണി തുടപ്പിക്കുന്ന രംഗം സ്റ്റാർ മാജിക് ടീം കോമഡിക് വേണ്ടി ചെയ്തതാണെങ്കിലും ..പക്ഷെ കൈവിട്ടുപോയി....സത്യം പറയാലോ....സുധി ചേട്ടൻ അങ്ങനെ തിരിഞ്ഞു നിന്ന് തുടക്കുന്നത് കണ്ടപ്പോ ചങ്ക് പൊട്ടിപ്പോയി...ലക്ഷ്മിയുടെ മുഖം ശ്രെദ്ധിച്ചാൽ മനസിലാവും..ആക്ഷേപഹാസ്യം ആവാം..പക്ഷെ അതിരുകടക്കരുത്...
ഡേയ് ജോക് ജോക്കയിട്ടു എടുക്കുന്നവർ ആൺ അവർ, അതെ സ്പിരിറ്റ് കാണുന്ന നിങ്ങൾക്കും ആയിക്കൂടെ ഇത് ന്തുവാ ഇജ്ജാതി മനോഭാവം , സുധി ചേട്ടനെ മാത്രമല്ല അതിലെ ഓരോരുത്തരെയും ഒറ്റക്കിട്ടു വാരുന്നുണ്ട് , കൗണ്ടർ നന്നായി അടിക്കാൻ അറിയുന്നവർ പിടിച്ചു നിക്കും നിക്കണം, അവരുടെ പ്രൊഫഷന് തന്നെ കൗണ്ടർ അല്ലെ ഇതെന്തുവാ ഇവരൊക്കെ ഇങ്ങിനെ
അനു star മാജിക്കിന്റെ മുത്താണ്. എന്ത് പറഞ്ഞാലും അറിയത്തില്ലെങ്കിലും ആ സ്പോട്ടിൽ ചെയ്യും. അങ്ങനെ വേണം. അനു ഇല്ലങ്കിൽ ഒരു രെസമില്ല. നവ്യ നായർ അടിപൊളി ഗസ്റ്റ്. ഒട്ടും ജാടയില്ലാതുള്ള ചിരിയാണ്.
എന്റെ അനുകുട്ടി ഞങ്ങളുടെ അനുമോളെ പൊളി പവർ ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥 ക്യാപ്റ്റൻ ആയി തിളങി......... മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ് എന്ന് തന്നെ പറയണം..... സ്ക്രപിറ് ഇല്ലാതെ കളകമില്ലാത്ത മനസ്സിൽ നിന്ന് വരുന്ന ഓരോ വാക്കിലും ഉള്ള നർമം അത് ആണ് ഞങൾ അനുമോളെ സ്‌നേഹിയ്ക്കാൻ ഉള്ള കാരണം #anu #anukutty #anumol #അനു #അനുകുട്ടി #അനുമോൾ
സുധിചേട്ടനെ മദ്യം, ഉറക്കം, കൊള്ളാത്ത കൗണ്ടർ എന്നൊക്കെ പറഞ്ഞ് പല എപ്പിസോഡിലും പുള്ളിയെ എല്ലാരും ട്രോള്ളുന്നുണ്ട് കണ്ടപ്പോൾ ചെറിയൊരു സങ്കടം പുള്ളിയെ പലതും പറയിക്കാൻ സമ്മതിക്കുന്നില്ല (അംഗീകരികപ്പെടും )❤
Athe pulli enthelum parayan thodanghumbale ellam koode thodanghum
സുധി ചേട്ടനെ ഒരുപാടു ടാർജറ്റ് ചെയ്തു കളിയാക്കുന്നുണ്ട്. ഒന്നും പറയാൻ സമ്മതിക്കുന്നില്ല
Pandu Thankune arnnu kaliyakanA Ippa Sudhine ayi
Orupad ..... Athhehavum oru manushinale. Very bad ..sudu attan❣️
Navya.. binu allam tykanjavar aano
നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുംകളിയാക്കുന്നതല്ല തമാശ. ഇത് കുറച്ചധികം കൂടുന്നുണ്ട്. പ്രത്യേകിച്ച് സുധിയുടെ കാര്യത്തിൽ. ഒരു തമാശയ്ക്കപ്പുറം പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള സംഭാഷണങ്ങൾ കൂടിവരുന്നുണ്ട് . അതൊഴിവാക്കുക. നിലവാരമുള്ള നല്ല നർമ്മങ്ങൾ ഒരുപാടിഷ്ടം ...
Ippoal adh praayathinde peyyrilum koodi kootti kaliyaakalum. Thudakkathil sudhicheyyttan ee prograamide nedumthoonaairunnu. Adhaarum marakkaruth
Now a days some contestants bevaioour is too much bad their bullying is beyond the limit
Sudhine vellathe kaliyakkunu.we all are human being we jave so many disabilities.avar adu aaswadikunu ennu parayunnathu veruthe anu avarku nalla veadana undu avarde mukathu
pinne vinu nelson avarike vijarikunnathu avar mathranu singers ennu sudhi nallaoru singer anu munnathe tamar padaril ayal paditundu ..'kananazakulla ' song.
നവ്യ യും സുധിയേ കളിയാക്കൽ ഓവർ ആണ്
Athea
@@shamisaidhu6081 ഞാൻ ബിനു ചേട്ടന്റെ ഫാൻ ആണ്. എന്നൽ നവ്യാ ചേച്ചി പുള്ളിടെ കൗണ്ടർ മാത്രമേ kelkkunnullu ബാക്കി ഉള്ളവരെ വലിയ mind ചെയ്യുന്നില്ല . ഒരാളുടെ ഫാൻ ആണെന്ന് വെച്ച് മറ്റുള്ളവരെ താഴ്ത്തി കാണരുത്
നമ്മുടെ ശശാങ്കനെ ആരും മിസ്സ് ചെയ്യുന്നില്ലേ 🙄🙄 ശശാങ്കൻ ഫാന്സ് ലൈക്ക് അടി 🔥❤️
350 subscribe Aki tarane plss
Laksmichechi ne also miss cheyyunnund
പിന്നല്ലാതെ. ശശാങ്കനെ miss ചെയുന്നു
ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
Yes
സുധി ചേട്ടനെ വല്ലാണ്ട് ആക്കുന്ന ആ ഒരു പരിപാടി നിർത്തണം സുധിചേട്ടൻ ഇഷ്ട്ടം 😍🥰
പരുപാടി ഗംഭീരം ആണ്. പക്ഷേ എന്തുകൊണ്ടാണ് സുധിയേ എല്ലാരും കൂടെ target ചെയുന്നത്.
പുകച്ചു പുറത്തു ചാടിക്കാനുള്ള പണി...
അയാൾ ഉറക്കം തൂങ്ങി തൂങ്ങി ഔട്ട് ആവണ്ടാന്ന് കരുതി ഒപ്പമുള്ളവർ എങ്ങേനെലും ജീവിച്ചു പോട്ടെന്നു കരുതി കളിയാക്കുന്നതാ. അതിനും കുഴപ്പം, സുഡിയെയും ബിനീഷിനെയും എന്നെ എടുത്ത് കളയണം
Sudhi bhayyakkara over ann
@@shajishibu2978 നിയാണല്ലോ കോടതി പോടാ മയിരേ....
Naviya chechi ചെറിയ കോമഡികൾ പോലും ആസ്വദിക്കുന്നു കലാകാരനെ മനസ്സിലാക്കുന്ന ഒരു വലിയ മനസ്സുണ്ട് നവ്യാചേച്ചിക്ക് 👍👍🙏🙏
ചിന്നുചേച്ചി ❤അനുമോൾ 💛thanku ❤sreevidhya 😍🔥
നമ്മുടെ മുത്തുകൾ 💞😘😘😘😘😘😘😘
പ്രോഗ്രാമിൽ ഒരാളെ(സുധിച്ചേട്ടൻ)മാത്രം ഇങ്ങനെ കളിയാക്കി സംസാരിക്കരുത്,
തങ്കു ഇന്നത്തെ ഡ്രസ്സ അടി പൊളി🥰🥰
ബിനുചേട്ടന്😍😍😍
അനു🤩🤩🤩
Thanku anu aseesikka adimali sreevidhya chinnu chechi💕🪁
Thankuu❤️❤️
Lekshmi💓💞💕💖💖
Shiyas💕💕💕
Anu❤️❤️💖
അനു ❤
Sreevidya
ഇനി കൊല്ലം സുധിയെ ഓവർ ആയി കളിയാക്കിയൽ ഇത് ബഹിഷ്കരിക്കും
നീ bahishkariku മോനേ
നീ ഒറ്റയ്ക്ക് ബഹിഷ്കരിച്ചാൽ മതി
👍
കളിയാക്കുന്നത് കൊണ്ടാണ് സ്ക്രീൻ പ്രെസെൻസ് കിട്ടുന്നത്
💞❤️നമ്മുടെ അനുക്കുട്ടിയുടെ ഗെയിം സ്പിരിറ്റും, എനർജിയും വേറെ ലെവലാണ്... ഇന്നത്തെ Episode-ൽ Anukutty അത് ഒന്നുകൂടി തെളിയിച്ചു... ഒരേസമയം മികച്ച രീതിയിൽ ടീമിനെ നയിക്കുകയും, നല്ല രീതിയിൽ ഗെയിം കളിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്ത Anukutty യുടെ Captancy സൂപ്പർ... അനുക്കുട്ടി കീ ജയ്...❤️ 💞Anukutty ഇഷ്ട്ടം.💞#Anukutty Chunkz.
നവ്യ ചേച്ചി ❤❤തങ്കു ♥♥അനു ♥♥
Ente anuchechi as always chirippichu konnu. Anuchechi fans..
സുധി ഏട്ടനെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്??? അദ്ദേഹം ഒരു മികച്ച കലാകാരനാണ് 💯.
Yss
അന്നുമോള് പൊളിച്ചു ❤️❤️❤️❤️
സുധി ചേട്ടനെ inagne കളിയാക്കൽ വളരെ മോശം ആണ്. ചിരിപ്പിക്കാൻ പാവം എല്ലാം സഹികുന്നൂ
Adhe bro
Pulli ayinolaa paisayum medikunond
E ppd vendi mathram annu konnakunath
സത്യം
സത്യം, ഇങ്ങനെ കളി ആക്കുമ്പോൾ എന്തോ ഒരു വിഷമം
Sheriya
Eppozhum thankachaneyum sudhichettaneyum Ivar kaliyakikondirikka😠😠😠🙁🙁
റിനി പോലെ ഒരു അച്ചടക്കമുള്ള കുട്ടി വേറെയില്ല എന്തായാലും എനിക്ക് വളരെ ഇഷ്ടമാണ് ഭയങ്കര ക്യൂട്ട് ആണ് മുത്തുമണി ആണ് മാണിക്യക്കല്ല് pukal ആണ്
Gulf കാരനാണോ 🤣🤣😉
എന്നാൽ കെട്ടിക്കോ 😃
👍
Anea നിനക്ക് കെട്ടിച്ചു thanallo😄
മനുഷ്യനല്ലേ പുള്ളേ....😂
അനുപ് ഏട്ടാ സുധി അണ്ണനെ എല്ലാവരും കളിയാക്കുന്നു പിന്നെ ഇന്നു തുടപ്പിച്ചതും ശെരിയായില്ല
Yes
കളിയാക്കുന്നത് സ്നേഹം കൂടുതൽ കൊണ്ടാണ്
ഷാജോൺ പറഞ്ഞ പോലെ സ്റ്റാർ മാജിക്കിന് ആപ്റ്റായ ഗസ്റ്റ് : നമ്മുടെ ബാലാമണി 😘👍
Yss
നിഷ്കളങ്കതയാണ് ഓന്റെ മെയിൻ... #ഷിയാസ് ഇഷ്ടം ❣️😍
❣❤
Shiyasikka😘😘
❤
ജാനകിയമ്മയുടെ ബ്ലൗസും... റാണിമൊണ്ടലിൻ്റെ സാരിയും ...
തങ്കു....ഒരേ പൊളി...
തങ്കു പൊളിയായിട്ടുണ്ട് 👌👌👌
അസീസീക്കയും 😎😎👌👌
സുധി അണ്ണനെ വിട്ടേക്ക് ഇങ്ങനെ ആണെങ്കിൽ star magic ൽ നിന്ന് 😞
athodu koodi star magicinte pettiyil aani adikkaam sudhi chettan,nelson chettan jobichettan,thanku,anukutti ivar thanneyaaanu star magic ithrayum popularaakkiyathu pinne director anoop anchor lakshmi
adimaali thante oola comedikalkku sudhichettane iraykkukya
body shaming and colour shamimg ithinte aashaanaanu adimaali. kaaranam pulli chakkochane poleyaanallo irikkunnathu
Anu shiyas fans like adii🥳♥️♥️♥️
എനിക്ക് തോന്നുന്നത് star magic ഇല് mekup ചെയ്യാത്ത ഒരേ ഒരാൾ മാതം ഒള്ളു അത് സുധി ചേട്ടൻ ആണ് എന്ന് തോന്നുന്നു അല്ലേ??
💞💯
Athe...
Sathyam💯💯💯
maximum
സുധി ചേട്ടനെ ദയവു ചെയ്തു ആവശ്യം ഇല്ലാതെ കളിയാക്കരുത്
Sreevidya anukuttiye pole aakan ശ്രമിക്കുന്നുണ്ട് but nadakkilla
@@jinappanc8972 crt
Puliiye elkavarum Etta kaliyakuvanee
Yes pavam
Navya kooduthal kaliyakkunnudu
പ്രീയ അനൂപ്, അഖില്‍, ഇതിൽ വന്നിരിക്കുന്ന comments കണ്ടാൽ നിങ്ങള്‍ക്കു മനസ്സിലാകും സുധി ചേട്ടൻ വല്ലാതെ അങ്ങ് അപമാനിതൻ ആകുന്നു എന്ന് ഒരാള്‍ക്ക് അല്ല ഭൂരിഭാഗം പേരും മനസ്സിലാക്കുന്നു, നിങ്ങൾ അതിനു സമ്മതിക്കരുത്.. നര്‍മ്മം വഴി മാറി പോകാൻ അനുവദിക്കരുത്... 🙏
narmmam maathramalla ee program nenjiletiya aaraadhakarum mati chinthikkaan idavaruthathirikkuka
നവ്യ ചേച്ചി ഇവടന്ന് പോകല്ലേ ഈശ്വര ❤❤ഒരേ പൊളി നല്ല support 🔥 നവ്യ ചേച്ചിയെ ഇഷ്ടമുള്ളവർ നീലം മുക്കി വിട്
നീലം ഇല്ലാ വെള്ള മുക്കിയാൽ പോരെ 🤣
@@sreejithnanban7510 😦
ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
Shajon chettanum🔥🔥🔥🥰🥰🥰
@@sreejithnanban7510 ചോദിച്ചു പോയവൻ ഊമ്പി 😂😂😂😂
അനാവിശ്യമായി സുധി ചേട്ടനെ കളിയാക്കുന്നത് ഒഴിവാക്കുക
സുധി ചേട്ടനെ തന്നെ ഒഴിവാക്കണം
Athenne👍
@@rajeshkr2294 😁
@@rajeshkr2294 pullikkentha kozhappam neee poda
@@albin2927 onnu പോടാ കോപ്പേ
Anukkuttttyyyy 💋😘😘😘
Kollam Sudhi❤
Anu kuttyy 💕💕💕 always poli poli 💕 no change ever 💕
സുധി അണ്ണനെ തമാശകാണെങ്കിലും അഭമാനിക്കുന്നത് അതിർ കടക്കുന്നു.
കറക്റ്റ്
Athe..theerchayittum..pulli ellam chirichu kalayua..I think that's not fair..
Yes
Chanjamarathe keran eluppa atha സുധി അണ്ണൻ ഉയിർ
സുധി അണ്ണൻ ഉയിർ ❤❤
നവ്യ ചേച്ചി, ഷാജോൺ ചേട്ടൻ, പിഷു, ധർമ്മു ഇവരാണ് ഗസ്റ്റ്സ് ..... എന്നാ അടിപൊളിയാ ..... 😁🥰🥰🤩🤩
Evarey Matti pakru Chettan and innocent Chettan ennivar gust ayivannal athinekal nallatha.. E navyade potta varthamanam kelkendivarilla.
ruclips.net/video/PnRAaBHh748/видео.html
Hnfkf
Navya poliyaanu ❤️
@@SPKinc പക്രു ചേട്ടൻ vannittundallo കണ്ടില്ലേ ?
ബിനു അടിമാലി നല്ല കലാകാരൻ തന്നെയാണ് സമ്മതിക്കുന്നു. എന്നുവച്ച് മറ്റുള്ളവരെ തരംതാഴ്ത്തി പറയുന്ന തമാശകൾ അതിരുകടക്കുന്നു. എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്.
Satyam
Correct
Yss sathyam
100%
👍sathyam 💯
തങ്കു അനു നവ്യചേച്ചി
👍👍👍👍👍👍👍
ഗെയിം അടിപൊളി
♥️♥️♥️♥️♥️♥️
ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
സുധി ചേട്ടനെ കൊണ്ട് മണി തുടപ്പിക്കുന്ന രംഗം സ്റ്റാർ മാജിക് ടീം കോമഡിക് വേണ്ടി ചെയ്തതാണെങ്കിലും ..പക്ഷെ കൈവിട്ടുപോയി....സത്യം പറയാലോ....സുധി ചേട്ടൻ അങ്ങനെ തിരിഞ്ഞു നിന്ന് തുടക്കുന്നത് കണ്ടപ്പോ ചങ്ക് പൊട്ടിപ്പോയി...ലക്ഷ്മിയുടെ മുഖം ശ്രെദ്ധിച്ചാൽ മനസിലാവും..ആക്ഷേപഹാസ്യം ആവാം..പക്ഷെ അതിരുകടക്കരുത്...
സുധി ചേട്ടൻ പാവം. ബാക്കി ഉള്ളവർ ഒന്ന് കുറച്ചു ഹിറ്റ് ആകുമ്പോളേക്ക് ആ പാവം മനുഷ്യനെ കളിയാക്കി ആളുകളുടെ മുന്നിൽ പരിഹാസം ആക്കരുത് 😠😏😏😏
ഷാജൺ ചേട്ടനും നവ്യച്ചേച്ചിയും സ്റ്റാർ മാജിക്കിൽ പൊളിയാ വന്നാ ഗസ്റ്റുകളിൽ വചെറ്റവും മികച്ചത് 👌👌👌👌👌
യെസ്
Pishu
Unni mukundan chettan
Chakochan
Shanon cheyyan powliyanu
അനുക്കുട്ടിയുടെ എൻട്രി ഡാൻസ് സൂപ്പർ. അനുക്കുട്ടിയുടെയും നവ്യയുടെയും ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെയും ഷാജോൺ ചേട്ടന്റെയും ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ ഞ ണുങ്ങോ മുണുങ്ങോ ഗെയിം അടിപൊളി.
Anu fans aanenn paranja pore
Itra neetti valich ezudano ?
Anukutty uyir❤❤❤
@@latestviral2965 😃😃
കുറുക്കഞ്ചേരി കാരി, ബിനുചേട്ടൻ ,അനുമോൾ,ഷിയാസ് ,അഭിരാമി,ഐഷു,എല്ലാർക്കും❤️❤️❤️❤️❤️👏👏👏
@@sinancv6493 anu💕
സുധി ചേട്ടനെ ഇങ്ങനെ കളിയാക്കുന്നത് കാണുബോൾ സ്റ്റാർ magic മുടങ്ങതേ കാണുന്ന ഞങ്ങളുടെ മനസാന്നു വേദനിക്കുന്നത്.😔😔😔😔
Stiyam
It's only for joking
ഡേയ് ജോക് ജോക്കയിട്ടു എടുക്കുന്നവർ ആൺ അവർ, അതെ സ്പിരിറ്റ് കാണുന്ന നിങ്ങൾക്കും ആയിക്കൂടെ ഇത് ന്തുവാ ഇജ്ജാതി മനോഭാവം , സുധി ചേട്ടനെ മാത്രമല്ല അതിലെ ഓരോരുത്തരെയും ഒറ്റക്കിട്ടു വാരുന്നുണ്ട് , കൗണ്ടർ നന്നായി അടിക്കാൻ അറിയുന്നവർ പിടിച്ചു നിക്കും നിക്കണം, അവരുടെ പ്രൊഫഷന് തന്നെ കൗണ്ടർ അല്ലെ ഇതെന്തുവാ ഇവരൊക്കെ ഇങ്ങിനെ
@@naisamshahi5034 crct bro 🔥🥰
സുധി ചേട്ടൻ അത് തമാശയായി ആണ് കാണുന്നത്
Aww anukutty 😍😘.....anukuttyde leadership 😂😂....Navya chechii nalla supporting aanu❤️....nyz game😂
ചില വീടുകളിൽ ചില ആളുകൾ വന്നാൽ അതൊരു വല്യ ഐശ്വര്യം ആണെന് കേട്ടിട്ടില്ലേ..
അതാണ് നമ്മുടെ വീട്ടിലെ നവ്യ ❤
പക്ഷെ ബിനുവിന്റെ കോമഡി മാത്രമേ ശ്രദ്ദിക്കുന്നുള്ളൂ. മറ്റുള്ളവരെ അംഗീകരിക്കാൻ മടിയ
സുധി അണ്ണനെ കളിയാക്കിയതാ
പല പല celebrity's guests വന്നു പോയിട്ട് ഉണ്ടെകിലും ഇത്രയും കട്ടയ്ക് സപ്പോർട്ട് ചെയ്ത് കൂടെ നിന്ന നവ്യ ചേച്ചി ആണ് hero ❤️❤️❤️❤️ പൊളി 👌👌👌👌👌
വീട്ടിലേക്ക് പോയിട്ടും ഇപ്പോൾ കാര്യം ഇല്ല 😂😂😂
Hero alla heroin
Pinnallah, നല്ലോണം enjoy ചെയ്യുന്നുണ്ട് 🔥🔥
Anu vinte captain adipolii👌👌👌.... Binu chettaaaaaa Thankachan chettaaaaa ningale kondu oru rashaumillaa... Sudhi chettaa 👌👌👌
സ്റ്റാർ മാജിക്കിന്റെ നട്ടെല്ലായ അനൂപ് ജോണിന് നമുക്ക് ഒരു വലിയ സല്യൂട്ട് കൊടുക്കാം❤️❤️❤️❤️❤️🥰🥰🥰🥰
🤭🤭🤔
Big Salute Anoop Sir....
അതെ
Adhintoke Avashyam indooi😂
കൊടുത്തോ
അനുമോൾ ലക്ഷിമി ♥️♥️♥️♥️
Navya chechi❤️Chinnu❤️Anu❤️sreevidya❤️
കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരണം പാട്ട് feelings കോമഡി അടിപൊളി, 🥰
കൊല്ലം ഷാഫിയെ എല്ലാ എപ്പിസോഡിലും ഉൾപെടുത്തുക
ഷാഫി ഫാൻസ് ഉണ്ടേൽ ലൈക്കൂ 👍👍
👍
ഞാൻ
Anukutty❤❤ Counter Queen Sreevidya
Counter king Binu chettan❤❤ Aseez ikka❤❤🥰🥰
Anukutty Sreevidya 💓💓
Anu💕
ഇതുവരെ starmagic ൽ വന്നിട്ടുള്ളതിൽ best guests - നവ്യ , ഷാജോൺ & രമേശ് പിഷാരടി.. ♥️
Pisharody vere level
പാവം സുധിച്ചേട്ടനെ ഒരുപാട് കളിയാക്കിയപ്പോൾ അസ്സീസ് അത് മനസ്സിലാക്കി 🙂
👍
Aseeskkaa🤗
Binu chettan❤thanku chettan❤anu chechi❤shiyaskka❤
Navya chechi💖chinnu chechi💖
Navya chechi, shajon chettan❤️❤️❤🔥Anukutty, sreevidhya ❤️❤💋💥🔥
Anu shajon sree vidya ഡാൻസ് പൊളിച്ചു..
ടീമിന്റെ പാട്ട് തകർത്തു 😍😍❤👍👍
അനു star മാജിക്കിന്റെ മുത്താണ്. എന്ത് പറഞ്ഞാലും അറിയത്തില്ലെങ്കിലും ആ സ്പോട്ടിൽ ചെയ്യും. അങ്ങനെ വേണം. അനു ഇല്ലങ്കിൽ ഒരു രെസമില്ല. നവ്യ നായർ അടിപൊളി ഗസ്റ്റ്. ഒട്ടും ജാടയില്ലാതുള്ള ചിരിയാണ്.
Shariyana
Verutheyaaaaa
Katta waiting aarn.... Chinnu chechi and anumol uyir😍💕
ബിനു ചേട്ടാ & അനു തകർത്തു👍😆😆😆😆😆🤞 game അടിപൊളി👍😍👍 അടിപൊളി കൗണ്ടർ👍🤣🤣😆
അനുക്കുട്ടി☺✨ ശ്രീവിദ്യക്കുട്ടി☺✨ ലക്ഷ്മി☺✨ന വ്യ ചേച്ചീ☺✨തങ്കൂ ചേട്ടൻ☺✨
ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
Enik 320 subscribe akane
@@akkuperlavlog4928 ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
Anu kutti 💞
Sreevidhiya 💝
കൗണ്ടർ എന്നു പറയുന്നത് കൂടെയുള്ളവരെ പരിഹസിക്കുന്നതാണോ?
എന്റെ താങ്കച്ചാ ഇങ്ങള് ഇന്ന് മൊത്തത്തിൽ പൊളിച്ചല്ലോ 😍😍😍❤👍🏻😘😘😘😘😘😘😘😘😘😘
അനു കുട്ടി ചക്കര മുത്ത് 😘😘
അനുക്കുട്ടി ക്യാപ്റ്റൻ ആയി വന്ന് ജയിപ്പിച്ചു അനുക്കുട്ടി പൊളിയാണ്
Anuvinte speech ishtappettavarundoo❤️❤️❤️
ഇല്ല anu ഓവർ ആണ് ശവം
അനുകൂട്ടി ശ്രീവിദ്യ ഷാജോൺ ചേട്ടൻ ഡാൻസ്.. So..... ക്യൂട്ട്
മമ്മൂക്ക മോഹൻലാൽ മമ്മുക്കോയ 🤣🤣
😍😍
Anu kutti 😁💙
Sree😘😘
Anukutty muthee😘😘😘😘❤❤❤❤❤❤
പൊളിച്ചു എപ്പിസോഡ് അനുചേച്ചി ഇഷ്ട്ടം അനുചേച്ചി ഇന്ന് തകർത്തു വേറെ ലെവൽ അനുകുട്ടി മൂത്ത് ആണ് 😘😘😘🥰🥰🥰🥰
ആരും ആരുടെയും മുകളിൽ അല്ല എല്ലാവർക്കും അവരുടെതായ കഴിവുകൾ ഉണ്ട് തമാശക്കാണെങ്കിൽ പോലും ആരെയും വിഷമിപ്പിക്കാതെ നോക്കു നല്ലൊരു പ്രോഗ്രാം ആണ് 💞💞
Inn anuchechi yum sreevidhya Chechi score cheytu
Love u Anuchechi 🥰🥰
Innath episode adipoli 😍😍
ഷാജോൺ ച്ചേട്ടന്റെ ഡാൻസ് വേറെ ലെവൽ😍
തങ്കു ഇപ്പോ വന്നു വന്നു ഫുൾ തഗ് ആണെല്ലോ ❤️❤️❤️❤️
തങ്കു❤️ അനുകുട്ടി ഉയിർ❤️❤️❤️❤️
റിനി ചേച്ചി സുന്ദരി ആയിട്ടുണ്ട് 👍
അനുകുട്ടി ക്യാപ്റ്റൻ ആയിട്ട് game ജയിപ്പിച്ചു. പൊളിച്ചടുക്കി അനു ഇനിയും എല്ലാ എപ്പിസോഡിലും അനു ക്യാപ്റ്റൻ ആയാൽ മതി.
ruclips.net/video/PnRAaBHh748/видео.html
അനുവിന്റെ സംസാരം പൊളിച്ചു😂👍
13:49
ശ്രീവിദ്യ : ഷാജോൺ ചേട്ടൻ,
കീ.. കീ... ജയ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഷാജോൺ ചേട്ടന്റെ എനർജി uff 😘❤❤❤❤ എൻട്രി ❤❤, നവ്യ, shajon ❤❤❤
നവ്യ നായർ സ്റ്റാർ മാജിക്കിന് പറ്റിയ ഗസ്റ്റ് തന്നെ സൂപ്പർ 👍
ruclips.net/channel/UCOeZG-5pKdc6KrFnbEVs0gg
Superrr🥰. അനു പൊളിച്ചു.ടീമിന്റെ പാട്ട് കെട്ട് അസീസ്‌ക വീണപ്പോ അന്നയുടെ പറച്ചിൽ കേട്ട് ചിരിച്ചവരുണ്ടോ 🤣🤣
800 sub aakitharaamo
അനുകുട്ടി ടെ സംസാരം.. ചിരിച്ചു ഊപ്പാട് ഇളകി 🤣🤣🤣😁😁🥰🥰
നവ്യേച്ചി ഈ പ്രോഗ്രാമിന് സെറ്റാണ് ട്ടോ💕 അവിടെ പിടിച്ചു നിർത്തൂ🎉
അയ്യോ വെറുപ്പിര്,, മാറ്റണ്ട സമയം അതിക്രമിച്ചു
Yes bro നവ്യ സൂപ്പർ
Nvya supr
Navya super aanu
@@തട്ടത്ത്മലക്കാരൻ poda punda
അനുക്കുട്ടി ഇന്നത്തെ പൊളിച്ചു💝💝💝
❤ഷിയാസ് ❤
❤ബിനു chettan❤
❤തങ്കു ❤
❤അനു ❤
💪💪💪💪💪💪
Srividya🥰🥰🥰
അനു ♥️💕♥️
Srividya
Shiyas ikka❤
ruclips.net/video/PnRAaBHh748/видео.html
ഇതിൽ ഉള്ള തമാശ പകുതിയിൽ കൂടുതലും bodyshaming വെച്ചാണ് 💩💩🤢
തങ്കു ചേട്ടൻറെ പവർ ഒന്നു കാണിക്കു മക്കളെ 😀😀👍👍
ബിനുച്ചേട്ടൻ, തങ്കുചേട്ടൻ, ശ്രീവിദ്യ, അനു, ഷിയാസ്, സുതിച്ചേട്ടൻ... 😍😍💕💕
Shafi kollam venom mone
😍😍😍😍
നവീൻ ബ്രോനെ വല്ലാണ്ട് മിസ്സ് ചെയ്യുവാ😕 കൊണ്ടുവരുവോയ....... 💥💥💥💥.
നവ്യ ചേച്ചി വേറെ ലെവൽ താനെയാണ് ....യാതൊരു വിധ താര ജടായുമില്ലാതെ
Kunthamanu verum Adimaliye matrm support cheyyuna partiality illaval
Sudhi chettan enth parangalum ohoo nna matta aa penninu
Anu🥰shiyas🥰chinnu🥰
എന്റെ അനുകുട്ടി ഞങ്ങളുടെ അനുമോളെ പൊളി പവർ ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥
ക്യാപ്റ്റൻ ആയി തിളങി.........
മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ് എന്ന് തന്നെ പറയണം.....
സ്ക്രപിറ് ഇല്ലാതെ കളകമില്ലാത്ത മനസ്സിൽ നിന്ന് വരുന്ന ഓരോ വാക്കിലും ഉള്ള നർമം അത് ആണ് ഞങൾ അനുമോളെ സ്‌നേഹിയ്ക്കാൻ ഉള്ള കാരണം
#anu #anukutty #anumol
#അനു #അനുകുട്ടി #അനുമോൾ
അനുകുട്ടി❣️തങ്കു❣️ബിനുചേട്ടൻ❣️ നവ്യചേച്ചി❣️ഷാജൺചേട്ടൻ❣️എല്ലാരും ഇന്ന് പൊളിച്ചടുക്കി😆🤣
Anu💖💖💖
ശ്രീ കുട്ടി 😍
Anu💕
Sree ചേച്ചി
Flower's അല്ലെങ്കിലും അങ്ങനാ
തന്നതെല്ലാം പൊന്നാണ്
🔥ഉപ്പും മുളകും 🔥
🔥കോമഡി ഉത്സവം 🔥
🔥STAR MAGIC🔥
Chakkapazham
Anu kutty jindabad . Anu kutty de dialogue aa kurumb ullatharam makes me laugh hard😘. Uppum mulakum nirthiyathe pole star magic orikyalum nirthale❣❣❣❣
ആദ്യം നാച്ചുറൽ ആയിരുന്നു. ഇപ്പൊ മനപ്പൂർവം മണ്ടിയായി അഭിനയിക്കുന്നു
@@syamsagar439 athe. Paayude adiyil na kedannal enth parayum enn choichapo paranja kettille... Plana enn...🙄🙄
സത്യം അനു മുത്താണ് ❤❤❤
Anu polichu, ulgadan prasngam polichu,
തങ്കച്ചൻ ചേട്ടന്റെ എൻട്രി ഡാൻസ് അടിപൊളി. തങ്കച്ചൻ ചേട്ടന്റെ കൗണ്ടർ അടിപൊളി.
അതെ
ബിനു ൻ്റേ സ്ഥിരം പരിപാടി ആണ് സുധി ചേട്ടൻ്റെ നെഞ്ചത്ത് കേറൽ
സത്യം.. Binu അടിമാലി over ആണിപ്പോൾ
Binu chettan maathram alla
Athondale comedy undavane. Kaliyakkal ilengil biggbossum star magicum thammil ndha diff
Loka nariyanu binu
Entha ith ithe verum thamashalle
അടിപൊളി എപ്പിസോഡ് ആയിരുന്നു അനി ചേച്ചിയും ശ്രീവിദ്യ ചേച്ചി ക്യാപ്റ്റൻ ആയതുകൊണ്ട് രണ്ട് ടീമും സൂപ്പർ ആയിരുന്നു👍👍👍😍😍😍💞
🤣🤣🤣 Parrayaanondo kidu episode
Yes
Lp0q