Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 4,2 тыс.

  • @BineeshBastinOfficial
    @BineeshBastinOfficial 3 года назад +4268

    ടീമേ... പാട്ട് ശരിയായി പോയാ.. 😀😂🙏

  • @fathimathuljazna964
    @fathimathuljazna964 3 года назад +3132

    എപ്പിസോഡ് വൈകുന്നതിൽ പ്രതിക്ഷേധം അറിയിക്കുന്നു ❌️❌️❌️🥴🥴🥴.... ഇഷ്ടല്ലാത്തത് കൊണ്ടല്ല.... ഇഷ്ട്ടം കൊണ്ടാണ്... കാത്തിരിക്കാൻ വയ്യേയ് 🥰🥰😍😍

  • @anjuzzz9408
    @anjuzzz9408 3 года назад +356

    ടീമിന്റെ പാട്ടിനെ വെല്ലാൻ വേറെ ആളില്ല. കലക്കി ടീമേ👍👍👍👌👌👌ഷിയാസ് അതുക്കും മേലെ
    അയ്യയ്യോ എല്ലാവരും പൊളിച്ചു😁😁😁😁👌👌👌

  • @sxrxn4764
    @sxrxn4764 3 года назад +228

    ഒന്നും മിണ്ടാതിരുന്ന ഷിയാസിക്ക യും റിനി ചേച്ചിയും ഒക്കെ ഇപ്പൊ നിന്നു തകർക്കുവാണ് 🔥🔥😍😍

  • @steaphenkollam9567
    @steaphenkollam9567 3 года назад +1773

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷിയാസിക്കടെ പാട്ട് ഞങ്ങൾക്കിഷ്ട്ടമാണ്😘. ചത്താലും തീരില്ല നിങ്ങടെ മഹത്വം 😘😘😘

  • @sangeethasanthosh3940
    @sangeethasanthosh3940 3 года назад +148

    ഷിയാസിക്ക് ഓരോ തവണ പാടുമ്പോളും പറ്റും ഇക്കയും അടിപൊളി ആയിക്കൊണ്ടിരിക്കുകയാണ്.
    അഖിലേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ എല്ലാരും frameil തിളങ്ങുമ്പോൾ back stageil അഖിലേട്ടൻ പൊളിക്കുന്ന പൊളി ഒരു രക്ഷയും ഇല്ല.
    Shiyasikka🔥🔥🔥✨️✨️
    Akhilettan⚡️⚡️⚡️⚡️✨️✨️

  • @najminnachoos5339
    @najminnachoos5339 3 года назад +674

    റിനിനെ മുന്നിലേക്കു കൊണ്ടുവന്ന ഷാജോൺ ചേട്ടന് ഒരു ലൈക്ക്👍. ഇതുപോലെ ഒരു supporting മനുഷ്യൻ👌 🔥🔥🔥

  • @sq3359
    @sq3359 3 года назад +917

    അസീസീക്ക എന്തൊരു എനർജി ആ മനുഷ്യൻ. എല്ലാവർക്കും സപ്പോർട് പോസിറ്റീവ് മാൻ 💙

  • @mastergaming-hk6qv
    @mastergaming-hk6qv 3 года назад +351

    സുധി ചേട്ടനും അനുവും തങ്കുവും കൂടി ക്ലൈമാക്സ്‌ പൊളിച്ചു 👌ഒരു പാട് ചിരിച്ചു 😂😍

    • @cr8114
      @cr8114 3 года назад

      ruclips.net/video/v2xjehXu81E/видео.html
      ruclips.net/video/bj9rX1w1JzU/видео.html
      ruclips.net/video/i6hb0km2IaQh/видео.htmlttps://ruclips.net/video/v2xjehXu81E/видео.html
      ruclips.net/video/bj9rX1w1JzU/видео.html
      ruclips.net/video/i6hb0km2IaQ/видео.html

  • @Athultoathul
    @Athultoathul 3 года назад +582

    Shiyas ഇക്കാക്ക് വന്നതിൽ നിന്ന് ഇത്രക്കും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അതിൻറെ credit full starmagic team നാണു ❤️🔥🔥👍👍

  • @rahuldarsana3804
    @rahuldarsana3804 3 года назад +931

    ടീമ്,ഷിയാസ്, റിനി ,ഡയാന പാട്ട് കിടിലൻ💞💞💞ഐശ്വര്യ ,ശ്രീ, അനു,അഭി

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +390

    പാട്ട് അതിന്റെ ക്രെഡിറ്റ്‌ അത് നമ്മുടെ ടീമും അനുകുട്ടിയും ഷിയാസും കൊണ്ടുപോയിട്ടോ 💪💪🤩🤩🤩🤩

  • @rojasjohn5830
    @rojasjohn5830 3 года назад +392

    ടീം പൊളിച്ചു....ടീമിനെ അവിടെ കൊണ്ടെത്തിച്ച ഡയറക്ടർ അനൂപേട്ടനനും പൊളിച്ചു....

    • @media4225
      @media4225 3 года назад +1

      ruclips.net/video/VUBtfDR980g/видео.html

    • @afeenaappi57
      @afeenaappi57 3 года назад

      Rloirpyirtyioiuptpat lpppopppnhsaaw
      Nbnnnnmmnnnnmmnnnnhjnnnnnbbbbnnbbbjnjhvvvvbbvvvbblklkkklllllllkkllllllllllllkiiiiioijl

    • @afeenaappi57
      @afeenaappi57 3 года назад

      LIppl

  • @fathimaziya1132
    @fathimaziya1132 3 года назад +61

    Anukutty thanku.. pwolichu.. innatha ivare chattavar adi kand chirich vazhiyaayi.. vallatha oru combo thanne..

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +256

    ഷാഫിക്ക എത്രയും വേഗം തിരിച്ചു വരണം 🖤🖤🖤🖤
    ടീമേ പാട്ട് പോളിച്ചുട്ടാ 🖤🖤🖤🖤

    • @media4225
      @media4225 3 года назад +1

      ruclips.net/video/VUBtfDR980g/видео.html

  • @noufalkl1020
    @noufalkl1020 3 года назад +170

    ഷിയാസ് ഇക്ക പാട്ട് പൊളിച്ചു 😍❤❤ഇനി എത്ര എത്ര items വരാൻ കിടക്കുന്നു 👍👍😍❤
    ഷിയാസ് ഇക്ക ഇഷ്ട്ടം ❤❤❤

  • @steaphenkollam9567
    @steaphenkollam9567 3 года назад +783

    ആരൊക്കെ കളിയാക്കിയാലും ഒരു ചിരിയിലൂടെ നേരിടുന്ന എന്റെ ഷിയാസികക്ക് 😘😘😘😘😘

    • @surya-fz2tn
      @surya-fz2tn 3 года назад +3

      Nthina engne copy paste cheyyunne

    • @rajiraj3568
      @rajiraj3568 3 года назад +4

      🥰🥰

    • @vinodkumarv9101
      @vinodkumarv9101 3 года назад +8

      വേറൊന്നും ചെയ്യാൻ പറ്റില്ലല്ലോ.... മറ്റുള്ളവർക്ക് കളിയാക്കാൻ നിന്ന് കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം

    • @vishnuviswanath9113
      @vishnuviswanath9113 3 года назад +4

      പാടി ഞെട്ടിച്ച ഐശ്വര്യയും ഡയാനനെയും 4 വർഷമായിട്ട് പാടാതെ ഇരുത്തിട്ട് ഈ സാധനത്തെകൊണ്ട് ഇത്രയും കാലം പാടിപ്പിച്ചേ 😡😡😡😡

    • @muhammedshadi5873
      @muhammedshadi5873 3 года назад

      ruclips.net/video/r9pLzCH4ULI/видео.html

  • @khairukhairunoufal7140
    @khairukhairunoufal7140 3 года назад +164

    ഷിയാസിക്കാ... നല്ല impruvement ഉണ്ടുട്ടോ..... 😄😄😄😄😄

  • @123-RUN
    @123-RUN 3 года назад +91

    ഷാഫിയുടെ song miss ആകുന്നുണ്ടോ 😍
    സ്റ്റാർ മാജിക്‌ വീണ്ടും ഉഷാർ ആകാൻ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഷാഫിയുടെ വരവ്... 🔥🔥

  • @jijinjacob7077
    @jijinjacob7077 3 года назад +87

    എന്ത് മനോഹരമാണ് റിനിയുടെ സൗണ്ട്, നല്ല വിനയം ഉള്ള പെൺകുട്ടി

  • @salimmonu3890
    @salimmonu3890 3 года назад +453

    അസീസ്കാക് ഫാൻസ് ഒന്നുമില്ലേ
    പുള്ളിയെ കാണുന്നെ ഇല്ല കമെന്റ് ബോക്സിൽ
    അസീസ്ക്ക ഇഷ്ടം 💞😘❤️

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +215

    നവ്യ&ഷാഫി മിസ്സ്‌ ചെയ്യുന്നു 😔. അതിതി ഷാജു അണ്ണൻ പൊളിക്കുന്നു😍🔥. അവതരണം ലക്ഷ്മി😍.അസീസ്, ബിനു, തങ്കു,സുധി,ഷിയാസ്, ടീം, ഡയാന, അഭിരാമി, അനു, ശ്രീവിദ്യ, ഐശു, റിനി മിഞ്ഞിച്ചു😍😍😍🔥🔥🔥

  • @sunuk6851
    @sunuk6851 3 года назад +49

    ഷിയാസ് ഇക്കാ.....😘❤️❤️പൊളിച്ചു പാട്ട്...
    ചത്താലും തീരില്ല ningalde മഹത്വം

  • @lover7534
    @lover7534 3 года назад +394

    അസീസ്‌കന്റെ ടീം നല്ല game സ്പിർട് ഉണ്ട് 🔥🔥🔥 അസീസ്‌കന്റെ ക്യാപ്റ്റൻസി 🔥🔥🔥

  • @sajicworld9076
    @sajicworld9076 3 года назад +181

    ഷാജോൺ ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിക്കാണ് നവ്യ ചേച്ചിയെ miss ചെയ്യുന്നു ചിരിച്ചു കൊണ്ടു ഷാജോൺ ചേട്ടനെ തല്ലുന്ന ഒരു തല്ലുണ്ട് 🤣😂😂

    • @irfankt4370
      @irfankt4370 3 года назад +2

      Haha anthas ane mona ath

    • @sajicworld9076
      @sajicworld9076 3 года назад

      @@irfankt4370 അതാണ്‌ 😍😍

  • @unnimadhavan8003
    @unnimadhavan8003 3 года назад +46

    Anukutty sreevidya❤❤❤
    Binu chettan Thankuu Aseez ikka❤❤❤

  • @Irfn7
    @Irfn7 3 года назад +312

    പാട്ടു പാടുമ്പോൾ പാട്ടിന്റെ വരി പറഞ്ഞുകൊടുത്തു support ചെയ്യുന്ന ഷാജോൺ ചേട്ടനാണു ഹീറോ 😍😍😍😍😍😍👏👏👏👏❤️

  • @cake_favor7833
    @cake_favor7833 3 года назад +166

    ഐശ്വര്യ, റിനി, അഭി & ഡയാന 4 പേരും നന്നായി പാടി. ബാക്കി പാടിയവർ എല്ലാരും നല്ല entertain ആയി പാടി 😂...

  • @shaakisha286
    @shaakisha286 3 года назад +75

    കാത്തിരുന്ന് മടുത്തു ☹️
    വേറെ ചാനലുകളിൽ വന്നിട്ടുണ്ടങ്കിലും ക്ലിയർ ആയി കാണാൻ ഇതാണ് അടിപൊളി 🤩🤩

    • @sreejusree1439
      @sreejusree1439 3 года назад +1

      Athukond mathram anu ithinu ithra wait cheyyunnathu

  • @makeitwithme5969
    @makeitwithme5969 3 года назад +236

    എനിക്ക് റിനി യെ ഒരുപാട് ഇഷ്ടപ്പെട്ടു... ടീമിനോട് ഉള്ള ആ പെരുമാറ്റം good heart girl 😍😍

  • @seniyaniyamol7921
    @seniyaniyamol7921 3 года назад +238

    ഷിയാസിക്ക പാട്ട് പൊളിച്ചുട്ടോ 👌😍ഷാഫിക്കന്റെ പാട്ട് miss ചെയ്യുന്നു...

  • @sajeersajeer9954
    @sajeersajeer9954 3 года назад +97

    ഷാജോൺ ചേട്ടൻ പൊളിച്ചു. എല്ലാവർക്കും പരിഗണന നൽകുന്നുണ്ട്

  • @MAfnn
    @MAfnn 3 года назад +49

    ഷിയസ്ക അടിപൊളിയായി പാടി...❤️ ഷർട്ട് പൊളിചൂട്ട...

  • @yadunathk8388
    @yadunathk8388 3 года назад +253

    ഇന്ന് ഏറ്റവും കൂടുതൽ ചിരിച്ചത് അനുവിന്റെയും തങ്കുവിന്റെയും അടിക്കാണ്😂😂. പൊളിച്ചു മക്കളെ😘😘

  • @nizamudheenpk6701
    @nizamudheenpk6701 3 года назад +269

    ടീമേ പൊളി അടിപൊളി ഇനിയും ഇത് പോലെയുള്ള പാട്ട് prethishikkunnu അത് പോലെ ഷിയാസ് ഇക്കയും അടിപൊളി ഒരു രക്ഷയും ഇല്ല.... poli

  • @sebastiankc8004
    @sebastiankc8004 3 года назад +34

    റിനി പാട്ട് ഒത്തിരി ഇഷ്ടം ആയി.. അഭിനന്ദനങ്ങൾ 👍👍👍❤❤❤❤🌹

  • @steaphenkollam9567
    @steaphenkollam9567 3 года назад +701

    ഷിയാസിക്കയും ലക്ഷ്മിയും ഒടുക്കത്തെ മാച്ച് ആണല്ലോ 😘😘😘😘😘

  • @v-chanal7642
    @v-chanal7642 3 года назад +149

    ഷാജോൺ ചേട്ടൻ ഓരോരോത്തർക്കും കൊടുക്കുന്ന സപ്പോർട്ട് കിടിലം ആണ് ♥️love യൂ ഷാജോൺ ചേട്ടാ...

  • @myheartmyheart5390
    @myheartmyheart5390 3 года назад +289

    എല്ലാവരും തകർത്തു.അതിന്റെ കൂടെ ഷാജോൻ ചേട്ടനും .നല്ല സപ്പോർട്ട് കൊടുക്കുന്നു എല്ലാവർക്കും

  • @praveenkr5833
    @praveenkr5833 3 года назад +201

    റിനിയുടെ പാട്ട് പൊളിച്ചു സൂപ്പർ ആയിട്ടുണ്ട്,🌹🌹🌹🌹
    എല്ലാ എപ്പിസോഡും ഇനി റിനിയുടെ പാട്ട് വേണം, 💐💐💐💐

  • @Jithuhhuu
    @Jithuhhuu 3 года назад +74

    Binu adimali, Sreevidya 🥰 ചാട്ടവാർ അടി ആയിരുന്നു നല്ലത്..
    അനു, താങ്കു ചട്ടവാർ അടി പോലെ

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +10

      Eath combo poyalum anu & thanku combo undvum idakk oru fight okka indakilum

  • @hashimnisar3228
    @hashimnisar3228 3 года назад +317

    യഥാർത്ഥത്തിൽ ഷിയാസിക്ക ഇപ്പോൾ പാടുമ്പോൾ നല്ല താളവും ഇമ്പവും എല്ലാം ഉണ്ട്,,
    ചത്താലും തീരില്ല ഇക്കാടെ മഹത്വം ❤❤

  • @mubarakmubari1088
    @mubarakmubari1088 3 года назад +64

    ടീമും ഷിയാസും അടിപൊളി 😍😍ഇവർക്ക് ഇങ്ങനെ ഒക്കെ പാടാൻ അറിയോ 🤩സൂപ്പർ song അല്ലെ 😍😍

  • @vipinnathvk9627
    @vipinnathvk9627 3 года назад +29

    റിനി ചുമ്മാതെ പറഞ്ഞതാണെങ്കിലും ഞങ്ങൾക്കിഷ്ടമായി 🥰☺️ ടീം... പ്വോളി ആണ് ❤️❤️ 👌👌

  • @muhammedshibil9690
    @muhammedshibil9690 3 года назад +307

    മിണ്ടാ പൂച്ച കലം ഉടയ്ക്കും എന്ന് പറയുന്നത് , വെറുതെ അല്ല . ⓡⓘⓝⓘ യുടെ പാട്ട് ഒരു രക്ഷയും ഇല്ല . 🥳🥳❤️‍🔥🔥❤️‍🔥. ഇനിയും ഒരുപാട് നല്ല നല്ല പാട്ട് പാടാൻ സാധിക്കട്ടെ

    • @amiamahesh9514
      @amiamahesh9514 3 года назад

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @amiamahesh9514
      @amiamahesh9514 3 года назад

      🥳🥳🥳🥳🥳🥳😍😍🥰🥰😘

    • @amiamahesh9514
      @amiamahesh9514 3 года назад

      🪙💷🪙🪙🪙🪙

    • @aboobackarwathba5580
      @aboobackarwathba5580 3 года назад

      Rini 😍👍🏽

  • @sivajithcr7850
    @sivajithcr7850 3 года назад +64

    Shiyaaskka ആരാധകൻ ,❤️❤️ and now shiyaskka and anu .like them more, muthaanu രണ്ടും 😍😍😘😘😘😘

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html

  • @joshmoltomy480
    @joshmoltomy480 3 года назад +82

    അനുക്കുട്ടീടെ പാട്ട് സൂപ്പർ ആയിരുന്നു മുത്തേ 😍😍🤝🤝 ഇങ്ങനെ ഒക്കെ പാടാൻ അനുക്കുട്ടിയെ കൊണ്ടേ പറ്റു😍😍😍ചക്കരക്കുട്ടി ഇഷ്ട്ടം 😍😍😘😘❤luv u അനുക്കുട്ടി 😍😍😍

  • @Kuttan__ksdz
    @Kuttan__ksdz 3 года назад +102

    അനുക്കുട്ടി മുത്തുമണിയാണ് എപ്പിസോഡ് അടിപൊളി

  • @vinayakms356
    @vinayakms356 3 года назад +234

    സ്റ്റാർ മാജിക്‌ ന്റ ഓർക്കസ്ട്രാ ക്ക് കൊടുക്കണം ഒരു വലിയ കയ്യടി...😅❤️💥💥

    • @sanir273
      @sanir273 3 года назад +1

      Ya . ath pilichu

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 года назад +275

    അസീസ്ക്ക മുത്താണ് ❣️❣️
    ഞങ്ങളുടെ സ്വന്തം ക്യാപ്റ്റൻ ❣️👏

  • @bushranisar4040
    @bushranisar4040 3 года назад +64

    Shiyasikkayudeyum anuvinteyum pattu 🥰🥰🥰
    Muthumanees🥰🥰🥰🥰🥰🥰🥰

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 года назад +4

      Anuna kond kalla kalla kochu kalla song allankil kudajathriyil song padikkanm e songs two line padiyath sooper

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 года назад +50

    അനു ന്റെ അടി പൊളിച്ചു 😄😄😄😄😄😄ചിരിച്ചു മരിച്ചു 😄😄

  • @sunilnr5187
    @sunilnr5187 3 года назад +139

    അടിമാലി ശ്രീവിദ്യാ ചാട്ട അടി ആയിരുന്നു രസം..
    തങ്കു അനു combo എന്നും ഉണ്ട് അവരുടെ combo കാണാൻ നല്ല രസമുണ്ട്

    • @AAAAA-dk1jj
      @AAAAA-dk1jj 3 года назад +4

      Ippol, srividya active allatha polle,,srividya adimali aanu comboo

  • @safrikebeer3187
    @safrikebeer3187 3 года назад +193

    റിനിയുടെ പാട്ട് ഇത്രയും പ്രതീക്ഷിച്ചില്ല...സൂപ്പർ❤

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html

    • @sameernedumbally1068
      @sameernedumbally1068 3 года назад +1

      ഗള്ഫ് കാരന്റെ ഭാര്യയുടേതോ 😀

  • @habeebarashid2028
    @habeebarashid2028 3 года назад +145

    ടീമേട്ടന്റെ പാട്ട് പൊളി.. 🔥🔥
    ലെ ഷിയാസ്ക : ചത്താലും തീരില്ല നിന്റെ മഹത്വം 🤭

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html

  • @faizimpm3293
    @faizimpm3293 3 года назад +19

    ടീം ന്റെ പാട്ട് അടിപൊളി.
    ശ്രീവിദ്യ ചാട്ട അടിച്ചു 2sec nd മുൻപോട്ട് പോയത് അടിപൊളി ആയിരുന്നു

  • @sijojohniverkala5657
    @sijojohniverkala5657 3 года назад +200

    അനു നിന്റെ സമയമാടി ലോട്ടറി എടുക്കടി 😄😄സൂപ്പർ ചാട്ട ❤ തങ്കു ❤അനു

  • @muhammedrafi7010
    @muhammedrafi7010 3 года назад +311

    ബാക് സ്റ്റേജിലിരിന് അഖിലേട്ടന്റെ കൗണ്ടർസ് ഒരു രക്ഷയുമില്ല 👏❤😁😂👌

  • @വീട്ടിലെപാട്ട്-ഢ3പ

    നവ്യ ചേച്ചി എവിടെ?? നവ്യ ചേച്ചിയെ പറഞ്ഞു വിടരുത് പ്ലീസ്.. തിരക്കിൽ ആണെങ്കിൽ വീണ്ടും വിളിക്കണം 🙏🙏ഇത്രയും സപ്പോർട്ട് കൊടുക്കുന്ന വേറെ ഒരു ഗസ്റ്റ് വന്നിട്ടില്ല സ്റ്റാർ മാജിക്കിൽ..ഷാജോൺ ചേട്ടനും കട്ട സപ്പോർട്ട് ആണ് 💔💔🌹

  • @sreejith1916
    @sreejith1916 3 года назад +41

    റിനിയുടെ പാട്ട് സൂപ്പർ ❤️

  • @ashikv492
    @ashikv492 3 года назад +125

    എന്തിനാ കുറെ പാട്ട്, ❤️ചത്താലും തീരില്ല ഇവന്റെ മഹത്വം അത് പോരാളിയ 🔥🔥

  • @cr7boys57
    @cr7boys57 3 года назад +92

    ടീമേ ഇന്നത്തെ പാട്ട് ഒരു രക്ഷയും ഇല്ല 😍😍😍😍😍😍👌

  • @Othayikkaran
    @Othayikkaran 3 года назад +91

    ഷിയാസ് ഇന്ന് പാടിയ പാട്ട് ഒര് രക്ഷേല്ല പൊളി പൊളി

  • @anandhukannai544
    @anandhukannai544 3 года назад +23

    ഐഷുന്റെ പാട്ടിനു ഷാജോൺ ചേട്ടൻ നല്ലൊരു സപ്പോർട്ട് കൊടുത്തു 😍😍😍

  • @rammanoharvettampally6492
    @rammanoharvettampally6492 3 года назад +101

    ഷിയാസ് ഇക്ക പാട്ട് പൊളിച്ചു ന്റെ മോനെ 😍😍😍😍

  • @afrahhanan4032
    @afrahhanan4032 3 года назад +197

    പാട്ട് മത്സരം കലക്കി. ടീമിന്റെ ചാള പാട്ടും ഡയാന യുടെ ഒപ്പന പാട്ടും ഗംഭീരം 👍👍👍

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html

  • @sajaah8368
    @sajaah8368 3 года назад +91

    Navya chechi ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ കളർ ആയേനെ 💕💕come back navya chechi ✨️✨️♥️

  • @anjalisreejith1621
    @anjalisreejith1621 3 года назад +36

    ട്രാൻസ് ജന്റർസിനെ കൊണ്ടുവരണം അവരെയും ഒരു എപ്പിസോഡിൽ ഉൾപെടുത്തുക

  • @anoop-nl8xz
    @anoop-nl8xz 3 года назад +115

    ശ്രീവിദ്യ .അടിമാലി ....തങ്കു ..അസീസ്‌ക ......അനു ❤️❤️❤️❤️❤️

  • @travelartknowledge6267
    @travelartknowledge6267 3 года назад +497

    ടീമിന്റെ കോമഡി ആണ് ഇന്നത്തെ ഹൈലൈറ്റ്... കിടിലൻ കൗണ്ടറുകൾ.. അനുകൂലിക്കുന്നവർ ലൈക്ക്

  • @sulthan5457
    @sulthan5457 3 года назад +35

    ഷിയാസ് & ടീം പാട്ടുകൾ...വേറെ ലെവൽ😍🔥

  • @yathukrishnan643
    @yathukrishnan643 3 года назад +13

    ഷിയാസ് ഇക്കയും പൊളിച്ചു.ഇന്നത്തെ Star magic full power

  • @parvathichandran1061
    @parvathichandran1061 3 года назад +350

    സുധി ചേട്ടാ ചിരിക്കാൻ വയ്യ നല്ല കോമഡി ബിനു ചേട്ടാ അനുക്കുട്ടി തങ്കു പൊളിച്ചു ഒരുപാട് ചിരിച്ചു😂😂😂😂😂😂💞

    • @majeedabdhul9291
      @majeedabdhul9291 3 года назад +1

      സൂപ്പര്‍

    • @majeedabdhul9291
      @majeedabdhul9291 3 года назад +1

      സൂപ്പര്‍

    • @muhammedfasil8326
      @muhammedfasil8326 3 года назад +5

      Sudhi verppikkal

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 3 года назад +16

      @@muhammedfasil8326 സുധി എന്താണ് ബ്രോ വെറുപ്പിച്ചത് ടമാർ പടാർ മുതലുളള ആളാണ് സുധി ചേട്ടൻ അങ്ങേര് അവിടെ നിക്കുന്നത് അയാളുടെ കഴിവ് കൊണ്ട് തന്നെയാണ് ബ്രോ ഒരു പാവം മനുഷ്യൻ ജീവിച്ചു പോയിക്കോട്ടെ🤗

    • @rashiyasir4731
      @rashiyasir4731 3 года назад

      Yes orupaad chiripichu

  • @vriddhi_editzz4006
    @vriddhi_editzz4006 3 года назад +37

    Anu chechiye orupadu istam ❤️❤️❤️

  • @yahya5485
    @yahya5485 3 года назад +108

    പാട്ടുകൾ സൂപ്പർ👍
    ഷിയാസ്❤️😍അനു

  • @pravipraveen9665
    @pravipraveen9665 3 года назад +85

    അനുക്കുട്ടി ടെ പാട്ട് അത് വേറെ level

  • @mukeshmukundhan7443
    @mukeshmukundhan7443 3 года назад +365

    കിഷോർ ഏട്ടൻ അനു ചേച്ചി സാധിക സ്വാസിക നവീൻ ചേട്ടൻ നോബി ചേട്ടൻ ഇവരൊക്കെ എല്ലാവരും മറന്നോ എല്ലാവരുംകൂടി ഒന്നു നിർബന്ധിച്ചാൽ ഒരുമിച്ച് കാണാം

    • @Rathish283
      @Rathish283 3 года назад +8

      ഒരു കുടുംബം ആണെന്ന തള്ള്, ഇവരെ യൊക്കെ പുറത്താക്കി പിണ്ഡം വച്ചു 🤣🤣🤣

    • @sreejithrajak6525
      @sreejithrajak6525 3 года назад +14

      നോബി ചേട്ടൻ ഉടനെ വരും big ബോസ്സ്ന്ന് out ആയി ഇനീ ഇങ്ങോട് വേഗം വരട്ടെ🥰🥰😍

    • @mukeshkidukki2837
      @mukeshkidukki2837 3 года назад +1

      👌👌❤❤

    • @mncreations1917
      @mncreations1917 3 года назад +6

      ജീഷിൻ ചേട്ടൻ മൃദുല

    • @abhaykv2140
      @abhaykv2140 3 года назад +4

      Nelsone mathram vilikalle.. Cheap chali kanan vayya

  • @ajjushemi7180
    @ajjushemi7180 3 года назад +282

    ടീമിന്റെ പാട്ട് പൊളിച്ചൂട്ടാ........... ❤️👌😄🤓 നിക്ക് ഇഷ്ട്ടായി🥰

  • @shabanapn7469
    @shabanapn7469 3 года назад +104

    അസിസ്ക്ക super ആണ്... എല്ലാവരെയും ഒരു പോലെ സപ്പോർട്ട് ചെയ്യുന്നു ...

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html

    • @soniyawilson3565
      @soniyawilson3565 3 года назад +2

      സൂപ്പർ അസ്സീസ് ഇക്ക പക്ഷെ ബിനു കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് ഒരു ഡൌട്ട്

  • @FaisalFaisal-123
    @FaisalFaisal-123 3 года назад +18

    ടീമേ..... പൊളിച്ചുട്ടോ..... 👍എല്ലാരും നന്നായി പാടി 💖

  • @vishnuviswanath9113
    @vishnuviswanath9113 3 года назад +58

    ഏതോ സിനിമയിൽ പറയും പോലെ സുധിച്ചേട്ടൻ active ആയാൽ പുള്ളിയോളം വരില്ല ആരും.. ടമാർ പടാറിനു ശേഷം പുള്ളി ഇത്ര ഉഷാറായിരിക്കുന്നത് കഴിഞ്ഞ കുറച്ച് episodes ആണ്.. എന്തായാലും കളിയാക്കലിന് ഫലമുണ്ട്

  • @tricksworld1942
    @tricksworld1942 3 года назад +77

    അനുവിന്റെയും❤ തങ്കുവിന്റെയും combo ഒത്തിരി ഇഷ്ടാണ്. അവരുടെ ഒരു romantic dance ഓണത്തിന് വെക്കുമോ 👍

  • @sajithpalakkad548
    @sajithpalakkad548 3 года назад +70

    ശ്രീവിദ്യകുട്ടി poli തകർത്തു ഗെയിം സൂപ്പറായിട്ട് കളിച്ചു 🥰🥰🥰🥰

  • @sahalasahalu3852
    @sahalasahalu3852 3 года назад +20

    ഷാജോൺ ചേട്ടൻ പറഞ്ഞത് ശരിയാണ്.അസീസ് ഇക്കയുടെ direction ,hardwork ഇത് രണ്ടും കൊണ്ടാണ് അസീസ് ഇക്കയുടെ ടീം എപ്പോഴും ജയിക്കുന്നത്..ടീം members Nannayi കളിക്കുന്നുണ്ട്.അവരെ അസീസ് ഇക്ക നന്നായി ഡയറക്ട് ചെയ്യുന്നുമുണ്ട്. എന്നാല് എതിർ teaml direction നൽകാൻ ആളില്ല.നെൽസൺ ചേട്ടൻ ഉള്ളപ്പോൾ നന്നായി ഡയറക്ട് ചെയ്യാറുണ്ടായിരുന്നു.ടീം members കളിക്കുന്നുണ്ട് but direct cheyyan aalillathathan പ്രശ്നം.

  • @hashimnisar3228
    @hashimnisar3228 3 года назад +234

    അനുവിനോടും ഷിയസിനോടും എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഞങ്ങൾക്ക് 🥰🥰🥰🥰🥰🥰🥰🥰🥰

  • @thabshithabshi904
    @thabshithabshi904 3 года назад +37

    Shiyas❤️
    .Anu❤️ star magic 😘

  • @kattapa_2279
    @kattapa_2279 3 года назад +81

    ടീം ഏട്ടാ പാട്ട് പൊളിച്ചടുക്കി... അവസാനത്തെ ആ ഒരു വടുക പുളി.. 😄

    • @vidhyavinod4018
      @vidhyavinod4018 3 года назад +1

      ruclips.net/video/eDgOhKw5PzY/видео.html

  • @krishnakripam.g.6106
    @krishnakripam.g.6106 3 года назад +16

    ടീമും ഷിയാസ് ഇക്കയും റിനി കുട്ടിയും തന്നെയാ ഇന്നത്തെ Star🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @anchu350
    @anchu350 3 года назад +124

    ഷഫിക്ക ❤️
    ശിയസ്ക്ക ❤️
    തങ്കു ചേട്ടൻ ❤️
    അനു❤️
    ബിനു ചേട്ടൻ ❤️
    അസീസ്‌ക്ക ❤️
    ലക്ഷ്മി ❤️
    kosu ❤️❤️❤️

  • @mufshiansar7396
    @mufshiansar7396 3 года назад +70

    Anukutty shiyaskka pwoli

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html🤣🤣

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +289

    അനുക്കുട്ടി ☺✨ ശ്രീവിദ്യക്കുട്ടി☺✨ ലക്ഷ്മി☺✨റി നി☺✨ ചൈതന്യ☺✨💙✨✨✨✨

  • @hariprasadtk6410
    @hariprasadtk6410 3 года назад +49

    ടീം &റിനി combo വേണം

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 года назад +65

    അസീസ്‌ ❤️
    തങ്കു ❤️
    Binu❤️
    Shafi❤️
    ശ്രീവിദ്യ ❤️
    Anu❤️
    ഷിയാസ് ❤️
    Nobi❤️

  • @marvi9943
    @marvi9943 3 года назад +54

    SHIYASIKKA😍😍😍song pwoli..💥💥 Aseesikkayum Binuvettanum katta spprt aanu shiyasinu nalkunne...😘😘😘

  • @priyankasreejith7272
    @priyankasreejith7272 3 года назад +42

    Anuvinte adi kandu chirichu chirichu paniyayi...Valla kaaryavum undayo sudhi chetta....

  • @team2024media
    @team2024media 3 года назад +45

    Late ആയി വന്നാലും.. latest ആയി വന്ന തങ്കു....സ്റ്റാർ മാജിക് ലെ.. മുത്താണ്...❣️💕💝💗

  • @haseenahasi3092
    @haseenahasi3092 3 года назад +481

    റിനി സൂപ്പർ ആയിട്ട് പാടി🥰..റിനിക്ക് ഫാൻസൊന്നും ഇല്ലേ..

  • @shajuchennamkulam3473
    @shajuchennamkulam3473 3 года назад +201

    ഐഷു.. സൂപ്പർ.. ഏറ്റവും ആക്റ്റീവ് ആയിട്ടുള്ള ആള് ഐഷു തന്നെ..

  • @hassainaraxb7775
    @hassainaraxb7775 3 года назад +107

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് അഖിലേട്ടന്റെ ഇടയ്ക് ഉള്ള ഫോൺ വിളി ആണ് 🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴി ayi

  • @ponnustichumon3029
    @ponnustichumon3029 3 года назад +55

    ഷിയാസ് ഇക്ക പൊളിച്ചു ❤❤ അനു ചേച്ചി ഇഷ്ട്ടം 😘😘