Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 19 янв 2021
  • സത്യസന്ധമായ ആലോചനകളിലൂടെ സന്തോഷകരമായ ബന്ധങ്ങളൊരുക്കിയ 36 വർഷങ്ങൾ. മാലയോഗം മാട്രിമൊണി
    Trusted service since 1984 - Register free now: www.malayogamonline.com/keral...
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 4,7 тыс.

  • @uppumanga
    @uppumanga 3 года назад +4242

    തങ്കു വന്നു ചിരിച്ചു മടുത്തു, ഈ സ്റ്റാർ മാജിക്കിന് പഴയ എനർജി ഒക്കെ തിരിച്ചു വന്നതു പോലെ തോന്നി.💯👌
    എന്തൊക്കെ പറഞ്ഞാലും തങ്കു ,ബിനു ,നോബി ഒരു രക്ഷയുമില്ല 🥰കുറെ നാളു കൂടി എപ്പിസോഡ് തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു .
    എയർ ഹോസ്റ്റസ് ആയി തങ്കു വരുന്ന എപ്പിസോഡിനു വെയ്റ്റിംഗ് ആണ്

    • @jannathartstrokes3500
      @jannathartstrokes3500 3 года назад +22

      Crct

    • @al_kelappan
      @al_kelappan 3 года назад +12

      ഉപ്പുമാങ്ങ 🔥🔥🔥

    • @thanseerabdulla1483
      @thanseerabdulla1483 3 года назад +4

      Full video kaaan baay aaadyam

    • @fidhafidhuzz2052
      @fidhafidhuzz2052 3 года назад +14

      അതിന് എപ്പിസോഡ് അപ്‌ലോഡ് ചെയ്തിട്ട് 2മിനുട്ട് അല്ലെ അയൊള്ളു അപ്പോഴേക്ക് മുഴുവൻ കണ്ട് കഴിഞ്ഞോ 😜

    • @uppumanga
      @uppumanga 3 года назад +16

      @@thanseerabdulla1483 kandu nerathe TV yil. Thanku vannathu kondu oru commnt idan thonni 👌

  • @mohammedrumais6254
    @mohammedrumais6254 3 года назад +2104

    എന്തിനാണ് ഡാൻസ് കട്ട് ചെയ്യുന്നത് അതിന് പകരം ആ പരസ്യം കട്ട് ചെയ്യണം എന്ന് തോന്നിയവർ ഉണ്ടോ

    • @Shervieyy
      @Shervieyy 3 года назад +8

      haa athu correct anu

    • @rajinraj8132
      @rajinraj8132 3 года назад +32

      ഡാൻസിൽ സോങ്‌സ് ഉണ്ട്, സോങ്ങിന് copy righ കിട്ടാതിരിക്കാൻ അവർ mute ചെയ്താണ് പ്ലേ ചെയ്യാറ്.. അതിലും ബേധം അല്ലെ ഇത് 😌

    • @asmabiasma6165
      @asmabiasma6165 3 года назад +1

      S really

    • @Aswin99
      @Aswin99 3 года назад +1

      Copyright adikkum

    • @althubenzy5122
      @althubenzy5122 3 года назад +4

      Currect...
      Kore scenes cut cheyyu nnuuu

  • @jyothilalsharma7590
    @jyothilalsharma7590 3 года назад +43

    Nonstop ചിരികുടുക്കകൾ 🥰😍...അടിപൊളി പതിവില്ലാതെ തങ്കു, വൈഗ, ധർമജൻ ...... പൊളിച്ചു....👌💐🥰

  • @muhammedrazal559
    @muhammedrazal559 3 года назад +442

    ശ്രീവിദ്യ & ബിനുചേട്ടൻ ❣️❣️❣️❣️
    നോബിച്ചേട്ടൻ & വൈഗ ❣️❣️❣️❣️
    തങ്കു & അനു ❣️❣️❣️❣️
    ഈ കോംബോ ഒരു രക്ഷയും ഇല്ല പൊളിയാണ്😘😘❣️❣️❣️❣️❣️❣️🤩🤩🤩🤩🤩

    • @Priya_x_Sana
      @Priya_x_Sana 3 года назад +5

      Sreevidya Binu combo kollilla so binoonu ഭാര്യ undu kettan patila sooo anu thangu kalyanam kaikaathond kaikam nobi kalyanam kaichond kaikan patilla

    • @thebikergirl8577
      @thebikergirl8577 3 года назад +16

      @@Priya_x_Sana ayyooo ente ponno comedy combo aanu udheshichath allathe ketti kuttikalumayi kudumbamaayi jeevikkanonnumalla

    • @Priya_x_Sana
      @Priya_x_Sana 3 года назад +2

      @@thebikergirl8577 ninnodaanno choiche

    • @thebikergirl8577
      @thebikergirl8577 3 года назад +4

      @@Priya_x_Sana ayyoo njanonnum paranjilleeeee

    • @neethukm4566
      @neethukm4566 3 года назад +3

      binu adimali thanguvina kandu full copy aaaa

  • @sinisunilsunilkumar9197
    @sinisunilsunilkumar9197 3 года назад +2213

    ധർമ്മജന്റെ entry dance Cut ചെയ്തതിൽ പ്രതിഷേധമുള്ളവർ ആരൊക്കെ?

  • @sunilnr5187
    @sunilnr5187 3 года назад +644

    തങ്കു and അനു
    നോബി and വൈഗാ
    ബിനു അടിമാലി and ശ്രീവിദ്യ
    ഇവരുടെ combo നല്ല രസമുണ്ട്.. ഇന്നത്തെ എപ്പിസോഡ് ചിരിച്ചു വയ്യാണ്ടായി

  • @noufalmp5272
    @noufalmp5272 3 года назад +98

    പൊളി എപ്പിസോഡ് തകർത്ത് വാരി . ധർമ്മൻ ചേട്ടനും ,അടിമാലി ,തങ്കു . നോബി പൊളി എപ്പിസോഡ്

  • @rehmathelavungalkhader9099
    @rehmathelavungalkhader9099 3 года назад +79

    ചിരിച്ചു ഒരു വഴിക്കായി.... ഹോ എന്റെ ബിനു അടിമാലി........ തങ്കു വന്നതിൽ കുറെ സന്തോഷം

  • @purbliss
    @purbliss 3 года назад +881

    കുറെ കാലത്തിനു ശേഷം തങ്കുവിനെ കണ്ടത്തിൽ വളരെ അധികം സന്തോഷം 😘😍✌

  • @mhdfarshadmkfarshad7442
    @mhdfarshadmkfarshad7442 3 года назад +204

    ധർമജൻ പിന്നെ ഞമ്മളെ തങ്കു ഇന്ന് വന്നപ്പോൾ ഒരു ഉത്സവം പോലെ ആയി 😍💝💞💝

  • @sanjaysn7580
    @sanjaysn7580 3 года назад +38

    സ്റ്റാർ മാജിക് സിംഹം 😍 നമ്മുടെ തങ്കു വന്നപ്പോ നോബി ചേട്ടനും ബിനു ചേട്ടൻ ഒക്കെ പഴയ എനർജി തിരിച്ചു കിട്ടി എന്താ കൗണ്ടറുകൾ....സ്റ്റാർ മാജിക് ഫുൾ എനർജി ഇപ്പോഴാ തിരിച്ചു വന്നത് 😍😍😍😍😍😍😍😍😍😍😍😍😍

  • @sherlythomas2495
    @sherlythomas2495 3 года назад +39

    താങ്കു ഡാൻസ് കളിക്കാൻ ഇറങ്ങിയപ്പോഴാണ് സ്റ്റാർ മാജിക് ഒരു വൈബ് ഞങ്ങൾക്ക് കിട്ടിയേ,,ഫുൾ പവർ♥️🔥😘 താങ്കു ഉയിര്♥️♥️♥️♥️♥️

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc

  • @rin6300
    @rin6300 3 года назад +884

    വിധുരയിൽ അവൻ വിധുരരാജ
    സ്റ്റാർ മാജിക്കിൽ അവൻ സ്റ്റാർ രാജ
    ഫാൻസിനിടയിൽ അവൻ തങ്കരാജ😍😘💞
    ☯️❤️He is the one&only piece....

    • @purbliss
      @purbliss 3 года назад +20

      എൻ്റെ മോനെ എജ്ജാതി 😍😘✌
      എനിക്ക് അറിയാ മെലാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവാ 😂

    • @psychoworld8263
      @psychoworld8263 3 года назад +7

      😍😍😍💃

    • @Diyahfathim
      @Diyahfathim 3 года назад +3

      അടിപൊളി

    • @muhammadjamanudheenkoyissa7991
      @muhammadjamanudheenkoyissa7991 3 года назад +1

      Pinnallah

    • @janeeshpk9661
      @janeeshpk9661 3 года назад +3

      മാസ്സ്, കമന്റ് 👏👏👏👏

  • @akhilaraj9574
    @akhilaraj9574 3 года назад +348

    ആ dance scenes വല്ലാതെ miss ചെയ്തവരുണ്ടോ😔😔😪😪😪😪. കാരണം ആ dances ആയിരുന്നു പിന്നാലെ വന്ന കുറേ counters

    • @hiranms4046
      @hiranms4046 3 года назад +8

      എല്ലാവര്ക്കും മിസ്സ് ആയി പക്ഷേ അവർ പ്രേക്ഷകരെ ഉദ്ദേശിച്ചു അല്ലല്ലോ യൂട്യൂബിൽ ഇടുന്നതു അവർക്ക് യൂട്യൂബിൽ നിന്നും പൈസ കിട്ടാൻ വേണ്ടിയല്ലേ അപ്പോൾ എങ്ങനെയാ അ പാട്ട് സീൻ ഇടുന്നതു യൂട്യൂബ് കോപ്പി റൈറ്റ് ആക്കി കളയില്ല

    • @muhammadsajad2446
      @muhammadsajad2446 3 года назад

      @@hiranms4046 athenghana

    • @muhammadsajad2446
      @muhammadsajad2446 3 года назад +1

      @@hiranms4046 copy right preshnam varunneth enth kondaa

    • @iz9801
      @iz9801 3 года назад +1

      Ssss shame star magic

    • @Shahin_tholparayil
      @Shahin_tholparayil 3 года назад +2

      Ith paisa undaakkaan alla ... Copyright kittunnathinu aan... Eathenkilum 10 dislike cheyyunnavar content report cheythaal mathi... Copyright kitti channel povum

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 года назад +44

    ഞങ്ങളുടെ സ്റ്റാർ എത്തി.... തങ്കു എത്തിയപ്പോൾ ഈ പ്രോഗ്രാം 👌👌👌👌👍👍👍👍💐💐💐💐

  • @krishnadev3137
    @krishnadev3137 3 года назад +36

    അടുത്ത കാലത്തു ഒന്നും ഇത്രയും ആസ്വദിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല.. സൂപ്പർ.ഒരുപാട് ചിരിച്ചു..വൈഗ തങ്കു തിരിച്ചു വന്നതിൽ സന്തോഷം..മാൻവി ഡയാന കൂടി വേണം..

  • @zn3039
    @zn3039 3 года назад +531

    തങ്കച്ചൻ ചേട്ടൻ വരുന്നുണ്ടെന്നറിഞ്ഞു സ്റ്റാർ മാജിക്കിന്റെ നോട്ടിഫിക്കേഷൻ വേണ്ടി കാത്തിരുന്നവർ ആരൊക്കെ
    നമ്മുടെ തങ്ക കുടം തങ്കുവിന്റെ പവർ കാണിക്ക് എല്ലാ തങ്കച്ചൻ ഫാൻസും

    • @yaseenmuhammadk
      @yaseenmuhammadk 3 года назад

      ruclips.net/video/cXYjGcdLSHU/видео.html

    • @soumya7408
      @soumya7408 3 года назад

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @abyjohn9569
    @abyjohn9569 3 года назад +71

    വിധുരയിൽ നിന്നും വന്നേ
    വിരുതനാം തങ്കച്ചൻ....🎵🎶♥️♥️

  • @muhammedrazal559
    @muhammedrazal559 3 года назад +36

    ഇതാണ് ഞങ്ങൾ കാണാൻ കൊതിച്ച സ്റ്റാർ മാജിക്‌ ഞങ്ങൾക്ക് ആ പഴയ സ്റ്റാർ മാജിക്കിനെ തിരിച്ചു കിട്ടി തങ്കു തിരിച്ചു വന്നതോട് കൂടി എപ്പിസോഡ് കളറായി❣️❣️❣️😘😘😘😘🤩🤩🤩🤩🤩🤩🤩

  • @jayaaadi379
    @jayaaadi379 3 года назад +671

    തങ്കച്ചൻ ചേട്ടൻ വന്നപ്പോൾ ആണ് Star Magic നു ഒരു ജീവൻ വീണത്... വൈഗ നോബി കോമ്പിനേഷൻ നല്ല രസം ഉണ്ട്

    • @nabeelmalikayil5954
      @nabeelmalikayil5954 3 года назад +5

      അതു ശരിയാണ്...

    • @VOXCREATIVITY
      @VOXCREATIVITY 3 года назад

      ruclips.net/video/g7pYH0khD50/видео.html

    • @shahiworld8748
      @shahiworld8748 3 года назад

      @@nabeelmalikayil5954 Eanda channel onnu support cheyoo🙏

    • @soumya7408
      @soumya7408 3 года назад +4

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @akashksuresh1275
      @akashksuresh1275 3 года назад

      100% nobi chettan vyga chechi poli

  • @aswathijiju5250
    @aswathijiju5250 3 года назад +69

    കമന്റ്‌ ബോക്സ്‌ നിറയെ തങ്കു വന്നതിൽ ഉള്ള സന്തോഷം ആണല്ലോ. 😍തങ്കു ആണ് star magic ലേ the real star...

  • @kalamjack606
    @kalamjack606 3 года назад +239

    ബസ് വരും പോവും but ബസ്റ്റാന്റ് അവിടെ തന്നെ കാണും 🥰🥰🥰
    THANKU MASS❤️

  • @abhimanyusk6389
    @abhimanyusk6389 3 года назад +41

    തിരുമ്പി വാതെടെയ്സോള്ള്.... പക്കത്തണേയ് പോർ.. കാളിയുടെ ആടെത്തേയ് 💥💥🔥🔥🔥 തങ്കു power⚡️⚡️⚡️

  • @highlightsofficial4571
    @highlightsofficial4571 3 года назад +779

    ബസ് വെരും പോകും പക്ഷെ ബസ്സ്റ്റാൻഡ് അവിടെ തന്നെ കാണും 😂😂😂

  • @shanuvlog7479
    @shanuvlog7479 3 года назад +379

    കുറേ കാലത്തിനു ശേഷമാണ് ഇത്ര ചിരിച്ച എപ്പിസോഡ് കിട്ടിയത്. തങ്കു വന്നു 🥰എപ്പിസോഡ് കളറായി 🌠. എല്ലാവരുടെയും ഉള്ളിലുള്ള 🐓പുറത്തു വന്നു 😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад +357

    കുറേ കാലത്തിനു ശേഷമാണ് ഇത്ര ചിരിച്ച എപ്പിസോഡ് എന്തൊക്കെ പറഞ്ഞാലും തങ്കു , അനു 😍😍😍 super....eppisode

  • @blue_shadow__2090
    @blue_shadow__2090 3 года назад +48

    തങ്കച്ചൻ ചേട്ടന് നല്ല ഒരു എൻട്രി കൊടുക്കരുന്നു പകുതി വ്യൂവേഴ്സ് ഈ പരുപാടി കാണുന്നത് തന്നെ പുള്ളി ഓക്കേ ഒള്ളോണ്ട

  • @vaishnavnandhuvlog
    @vaishnavnandhuvlog 3 года назад +25

    Binu - sreevidhya
    Thankku- anu
    Combooo

  • @sirajhasi
    @sirajhasi 3 года назад +260

    എൻ തങ്കു താൻ എൻ ഉയര്, എൻ ഉലകമേ അത് താൻ🎉🎈🎉🎈🎉🎉പവർവരട്ടെ പവർ വരട്ടെ തങ്കു ഫാൻസ്,

  • @sabeeshpalayadi5588
    @sabeeshpalayadi5588 3 года назад +66

    തങ്കു അനു സൂപ്പർ 😘😘😘 എന്തോ ഇഷ്ടമാണ് ഇവരെ

  • @muhammedbava6206
    @muhammedbava6206 3 года назад +22

    ചെന്നൈ എക്സ്പ്രസ്👌👌👌.... എജ്ജാതി കൗണ്ടര്‍ !!!!!
    ബിനു അടിമാലി ഇഷ്ടം ....💪💪

  • @sunithak.s3285
    @sunithak.s3285 3 года назад +39

    തങ്കു ഇനി സ്റ്റർമാജികിന്നു പോവല്ലേ 🥰തങ്കു വേറെ ലെവലാട്ടോ 😍

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @SuRyA-fq3vx
    @SuRyA-fq3vx 3 года назад +275

    ഇപ്പോഴാണ് Star Magic ശരിക്കും Colour ആയത്... തങ്കു is Back... 🥰🥰😘😘

  • @akhithaammu6621
    @akhithaammu6621 3 года назад +136

    Comments full തങ്കു ആണല്ലോ തങ്കു ഉയിർ ഇപ്പോഴാ സ്റ്റാർമാജിക്കിന് ഒരു ജീവൻ വന്നേ

  • @jasminekevin1563
    @jasminekevin1563 3 года назад +16

    Anu and thanguuu so lovely...🥰🥰
    Lakshmi is an excellent anchor so good with everyone especially Anu...so cute to see dat
    Binu Chettan👏👏👏👏

  • @fasilplp2223
    @fasilplp2223 3 года назад +24

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന് ❤

  • @nabeelpakz7363
    @nabeelpakz7363 3 года назад +72

    വിതുരയിൽ നിന്നൊരു വിരുതൻ
    തങ്കം പോലുള്ളൊരു തങ്കു.😘
    തങ്കു Is Back🔥

  • @manjuu9780
    @manjuu9780 3 года назад +396

    തങ്കു മാജിക്കൽ സ്റ്റാർ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ❤️🔥❤️❤️

    • @shaimusvlog3556
      @shaimusvlog3556 3 года назад +1

      Hee

    • @fathimathmufeeda8002
      @fathimathmufeeda8002 3 года назад +2

      Enthin

    • @mymoonamymu7972
      @mymoonamymu7972 3 года назад +7

      Thanku uyireee😘😘😘😘

    • @Sherin1184
      @Sherin1184 3 года назад +6

      ഉയിർ

    • @jinsoncdavis
      @jinsoncdavis 3 года назад +5

      "ആദ്യം ആ അശ്വതി നായർ, തംബുരു, ശിവാനി ഇവരെ ഒക്കെ അടിച്ചു പുറത്താക്ക്..സത്യം പറയാമല്ലോ, അവർ എന്തൊരു വെറുപ്പിക്കൽ ആണ്... ഫ്ളവർസലെ സീരിയൽ അഭിനയിക്കുന്നവർ ആണെന്ന് കരുതി ആണോ നിരുതിയേക്കുന്നെ.....അതുപോലെ ആ അനു ജോസഫ്, ഒന്നുല്ലെങ്കിൽ 🎙️ ഓഫ് ആക്കി കൊടുക്കുക, അല്ലെങ്കിൽ കൊടുക്കാതിരിക്കുക...നല്ല വെറുപ്പിക്കൽ ആണ് വായ തുറന്നാൽ...

  • @friday037
    @friday037 3 года назад +56

    Nalla dance combination 😍
    Binu - sreevidya
    Thanku - anu
    Shiyas - lakshmi
    Nobi - aswathy
    Azees - vaiga
    😅😂🤣

  • @sanjayjames2067
    @sanjayjames2067 3 года назад +173

    തങ്കച്ചൻ ചേട്ടൻ ഡ്രസ്സ് സൂപ്പർ ആണ് തങ്കു പൊളിച്ചു മുത്തേ

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @georgeofficial3654
    @georgeofficial3654 3 года назад +67

    തങ്കു വന്നു എപ്പിസോഡ് തകർത്തു വാരി..... ധർമജൻ ചേട്ടാ അടിപൊളി... ഇന്ന് കൗണ്ടർ പൂരം ആയിരുന്നു... തങ്കു ചേട്ടാ അടിപൊളി ആയിരുന്നു എല്ലാം 💞💞💞💞💞💞😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +209

    പഴകും തോറും വീര്യം കൂടുന്ന വൈനാണ് തങ്കു ....😁😁🥰🥰🤩🤩 വൈഗ 🥰🤩

  • @BinuMavelikara733
    @BinuMavelikara733 3 года назад +27

    തങ്കു ചേട്ടാ I love you 😍 ❤️❤️❤️❤️❤️❤️❤️
    ഒരുപാട് ചിരിച്ച ഒരു എപ്പിസോഡ് .

  • @bincekuttan5823
    @bincekuttan5823 3 года назад +17

    തങ്കു❤️ അനു പൊളി😘

  • @sinubasima1847
    @sinubasima1847 3 года назад +36

    Inn full പൊളിയായിരുന്നു✌️😊❤️ thangu, nobi chettan, anu, അസീസ്‌ക, ബിനു chettan, darmajan ചേട്ടൻ എല്ലാവരും പൊളിയായിരുന്നു. കിടുക്കി... Mass..👍✌️

  • @sooraj5544
    @sooraj5544 3 года назад +250

    തങ്കു വന്നു... ഇപ്പൊ ശെരിക്കും കളർ മാറി❤️✨️🥰

  • @Shafeer.kn6
    @Shafeer.kn6 3 года назад +82

    തങ്കുചേട്ടൻ - അനു
    ബിനു ചേട്ടൻ - ശ്രീവിദ്യ
    സൂപ്പർ കോമ്പിനേഷൻ😍

  • @jollyjolly2456
    @jollyjolly2456 3 года назад +112

    തങ്കു വന്നപ്പോൾ aanu സ്റ്റാർ മാജിക്‌ സൂപ്പർ ആയതു

    • @shah9989
      @shah9989 3 года назад

      Thoottavan poolkkaatti

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад

      @@shah9989 ഇതെന്തോന്ന് ജന്മം ആണ്

  • @suhaibcp4
    @suhaibcp4 3 года назад +303

    തങ്കു&അനു
    ബിനു&ശ്രീവിദ്യ
    നോബി&വൈഗ
    😂😂😂😂😂😂😂

    • @smithaps5058
      @smithaps5058 3 года назад +14

      യുവ&മൃദുല

    • @aswathiv5130
      @aswathiv5130 3 года назад +16

      Thank and. Anu😘😘😘😘😘

    • @yadunathk8388
      @yadunathk8388 3 года назад

      @@aswathiv5130 😍😍

  • @vaisakhyesodharan1494
    @vaisakhyesodharan1494 3 года назад +124

    മനസ്സു തുറന്ന് കുറെ നാളുകൾക്കു ശേഷം പൊട്ടിച്ചിരിച്ചു . നന്ദി സ്റ്റാർ മാജിക്

  • @sojanus5619
    @sojanus5619 3 года назад +54

    ബിനു ചേട്ടന്റെ കൗണ്ടർ അടിപൊളി 😂😂😂😂

  • @speedworld2470
    @speedworld2470 3 года назад +39

    തങ്കു വന്തിട്ടെന്ന് സൊള് 🔥🔥🔥🔥♥️♥️

  • @Anuuystories
    @Anuuystories 3 года назад +64

    തങ്കുവും വൈകയുമെത്തി😍 ബാക്കിയുള്ളവരും കൂടി എത്തിയാൽ സ്റ്റാർ മാജിക് പഴയതുപോലെ കളർ ആകും😍😍

  • @mahaan6233
    @mahaan6233 3 года назад +80

    തങ്കു വന്നു ഇനി സ്റ്റാർ മാജിക്കിന്റെ കളിയും മാറും കളറും മാറും. അതാണ് തങ്കച്ചൻ 😍😍😍🔥

  • @delnajoseph9644
    @delnajoseph9644 3 года назад +9

    Thanku vanappo episode nte first thod entha energy njn kure ചിരിച്ചു നിങ്ങൾ ചിരിച്ചോ എന്ന ഇവിടെ പവർ കണികു 👍👍👍👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +13

    Nice to see thankuu coming back. He is looking younger and younger. Thankuu and annu combination is back. I am enjoying the show because of thankuu and annu. They love each other.

  • @shaaaaafi7805
    @shaaaaafi7805 3 года назад +235

    തങ്കു:bus വരും പോകും പക്ഷെ ബസ്സ്റ്റാന്റ് അവിടെ തന്നെ കാണും 😃😃😃

  • @user-jd4nq7ml1k
    @user-jd4nq7ml1k 3 года назад +91

    തങ്കു വന്നു ഇനി മുതൽ ചിരിമാല പൊട്ടി തുടങ്ങും ❤❤❤❤.

  • @stefaniejohannes5113
    @stefaniejohannes5113 3 года назад +102

    തങ്കു &ശ്രീവിദ്യ ഡാൻസ് സൂപ്പർ❤️. നോബി, ബിനുച്ചേട്ടൻ, അസിസ് എല്ലാവരും കൂടി എപ്പിസോഡ് കളറാക്കി 💕.

  • @sumeshuucl7649
    @sumeshuucl7649 3 года назад +22

    തങ്കു അണ്ണാ...വന്നൂല്ലേ... 🥰🥰🥰🥰🥰🥰

  • @hijasahamedcj6339
    @hijasahamedcj6339 3 года назад +76

    ഏത് celebrate വന്നാലും ഞങ്ങടെ തങ്കു തന്നെ ഞങ്ങൾക്ക് വലുത്❤💯

  • @Anuuystories
    @Anuuystories 3 года назад +136

    ഇപ്പോഴാണ് സ്റ്റാർ മാജിക്, സ്റ്റാർ മാജിക് ആയി മാറിയത്. സ്റ്റാർ is back💥❤

  • @akhilbabsha
    @akhilbabsha 3 года назад +19

    കൗണ്ടർ അടിമാലി ഇഷ്ട്ടം ♥️♥️😍

  • @munnaayshu5524
    @munnaayshu5524 3 года назад +20

    ഡാൻസ് ഇങ്ങള് മുക്കി ല്ലെ 🤕🤕🧐🧐.... എന്നാലും പൊളിച്... മ്മളെ epsd 🤩തങ്കു ചേട്ടൻ ❣️❣️

  • @adhil0163
    @adhil0163 3 года назад +68

    തങ്കു തിരിച്ചു വന്നതിൽ സന്തോഷം...... 😍
    എല്ലാം കൊണ്ടും കളറായിട്ടുണ്ട് എപ്പിസോഡ്.. ❣️

  • @Pathuz_vlogzz
    @Pathuz_vlogzz 3 года назад +408

    തങ്കു എന്നത്തെകളും സുന്ദരൻ ആയിന്നു തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔🤔 🤔🤔🤔🤔 തങ്കു ഇല്ലാത്ത ദിവസങ്ങൾ ശെരിക്കും രാജാവില്ലാത്ത കൊട്ടാരം പോലെ ആയിരുന്നു

  • @jithurajr5398
    @jithurajr5398 3 года назад +46

    തങ്കച്ചൻ ചേട്ടൻ വന്നാൽ episode കളറ് ആകും.. ഇനി കളറ് മാറ് ആണ് മോനേ
    തങ്കു is back 🔥❤️❤️❤️

  • @raveendranpd4748
    @raveendranpd4748 3 года назад +17

    💗💗💗💗തങ്കു വന്നു എപ്പിസോഡിനു ഒരു എനർജീവന്നു കിടു 💗💗💗💗

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +105

    തങ്കു ഭയങ്കരസന്തോഷം വീണ്ടും വന്നതിനു ♥️♥️♥️ നോക്കി ഇരിക്കുവാരുന്നു, ആരൊക്കെ വന്നാലും നിങ്ങളുവരുന്നപോലെ ആകില്ല 🥰🥰🥰🥰

  • @akhilmohank8170
    @akhilmohank8170 3 года назад +71

    ന്റെ അമ്മോ പൊളിച്ചു പൊളിച്ചു ....ബിനു ചേട്ടൻ നോബി ബ്രോയ്‌ ധർമു തങ്കു പൊളിച്ചു

  • @sufailsulu2878
    @sufailsulu2878 3 года назад +108

    Thankchan ചേട്ടന് ഒരു mass entry കൊടുക്കും എന്ന് vijarichu

    • @soumya7408
      @soumya7408 3 года назад

      *വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @joysticks1476
    @joysticks1476 3 года назад +11

    ഏറ്റവും കൂടുതൽ ചിരിച്ചാ എപ്പിസോഡ് 😍🤣.... ലാസ്റ്റ് ചട്ട അടി മുതൽ വേറെ level😍😍😍🤣🤣🤣🤣🤣ബിനു ചേട്ടൻ ഉയിർ 😍😍😍😍😍😍😍😘😘😘😘😘

  • @Anuuystories
    @Anuuystories 3 года назад +60

    അയ്യോ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 😂ശ്രീവിദ്യയും തങ്കു വന്നതിനുശേഷമുള്ള എല്ലാവരുടെയും ഒത്തുചേരൽ പൊളിച്ചടക്കി. അവസാന നോബി ചേട്ടൻറെ ഒരു ഡയലോഗും ഇതെന്താ ഡാൻസ് ബാർoo എൻറെ മോനെ പൊളി😍😍😂😂

  • @ratheeshs9587
    @ratheeshs9587 3 года назад +199

    തങ്കൂ വന്നത് കൊണ്ട് സ്റ്റാർ മാജിക് കാണുന്നത് ... തങ്കു ഉയിർ

  • @sudhikkv9422
    @sudhikkv9422 3 года назад +290

    Songs കട്ട് ചെയ്യുന്നത് ഒരു ഊള പരിപാടി ആയി.... തങ്കു,അടിമാലി, നോബി പൊളിച്ചു

    • @VOXCREATIVITY
      @VOXCREATIVITY 3 года назад

      ruclips.net/video/g7pYH0khD50/видео.html

    • @girikrishna1074
      @girikrishna1074 3 года назад

      Copyright kiddum bro ath kodan cut cheyunath avark varumanam vede

  • @vimalm3380
    @vimalm3380 3 года назад +16

    Binu chettan🥰 Sreevidhya Chechi 🥰🥰✌️✌️✌️

  • @akhil75108
    @akhil75108 3 года назад +170

    എന്റെ പൊന്നണ്ണാൻമ്മാരെ കുറേ നാളുകൾക്ക് ശേഷം പരിപാടി കിടുക്കി... ചെരേണ്ടവർ ചേർന്നപ്പോൾ കൗണ്ടറുകൾ വരുന്ന വഴി കണ്ടാ...

  • @sunilnr5187
    @sunilnr5187 3 года назад +38

    Comment box മൊത്തം തങ്കു ആണല്ലോ king is back.
    പിന്നെ അടിമാലി ചേട്ടന്റെ counter ഒരു രക്ഷയും ഇല്ലാ.. കുറച്ചു കാലത്തിനു ശേഷം ചിരിച്ചു തകർത്ത episode

  • @shibinammu7580
    @shibinammu7580 3 года назад +37

    ഇന്ന് അടിപൊളിയായിരുന്നു ഒരു രക്ഷയും ഇല്ല തങ്കുചേട്ടൻ അടിപൊളി😍😍😍😍🥰🥰🥰💯💯💯💯💯💯

  • @_appu_kp_
    @_appu_kp_ 3 года назад +21

    പൂരം കൊടിയേറി മക്കളേ thanku chettan is back

  • @psychoworld8263
    @psychoworld8263 3 года назад +34

    Thanku vanna orupaad chirikan undavum 😍😂
    Orupaad kalathin shesham pazhaya star magic kanda pole💃
    Anu thanku combo orupaad miss cheythirunnu ipo hapy aayi💃
    Vayga chechi is back🙊💃

  • @anamikavavea6795
    @anamikavavea6795 3 года назад +42

    Star magic ന്റെ Star ( തങ്കു ) വന്നപ്പോൾ അയ്യോ പറയാൻ വാക്കുകൾ ഇല്ല. ഇപ്പോൾ ഈ പരിപാടി സൂപ്പറോ Super

  • @rajendranmavilayi8900
    @rajendranmavilayi8900 3 года назад +74

    നോബിച്ചേട്ടൻ, ധർമജൻ ചേട്ടൻ, അനു, അസീസ് ഇക്ക, ബിനുച്ചേട്ടൻ 🙏🔥👌🤣😂👏
    തങ്കു 🙏🙏👏👏🤩🤩🔥🔥👌👌🤣🤣😂😂

  • @akhil-ql3cf
    @akhil-ql3cf 3 года назад +4

    Lakshmi chechiyum thanku chernnulla dance super ❤❤❤❤❤💕💕💕💕

  • @vipinchandra6373
    @vipinchandra6373 3 года назад +436

    തങ്കു വന്നപ്പോൾ സ്റ്റാർ മാജിക്കിന്റെ കളർ തന്നെ മാറി 😍😍

    • @raiz7028
      @raiz7028 3 года назад +2

      Kore nalkk shesham inna sherikkum onn chiriche

  • @prasadps2304
    @prasadps2304 3 года назад +28

    മ്മടെ മുത്ത്‌ തങ്കു വന്നതിൽ ഒത്തിരി സന്തോഷം അതുപോലെ വൈഗ തിരിച്ചു വന്നതിലും സന്തോഷം വൈഗയെ ഒത്തിരി ഇഷ്ടമാണ് എല്ലാ എപ്പിസോഡിലും വേണം

  • @fasilplp2223
    @fasilplp2223 3 года назад +21

    തങ്കു വന്നു 🔥🔥🔥🔥

  • @almas4851
    @almas4851 3 года назад +34

    തങ്കു spl entry വേണമായിരുന്നു ❤️❤️❤️❤️

    • @soumya7408
      @soumya7408 3 года назад

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 года назад +64

    തങ്കു ചേട്ടന്റെ സുകാര്യം പറച്ചിൽ കലക്കി 👍

  • @leewind786
    @leewind786 3 года назад +311

    *തങ്കുന്റെ പവർ ഈ എപ്പിസോഡുമുതൽ* ... ✌️❤️❤️❤️❤️❤️❤️❤️❤️

    • @wahheyyd
      @wahheyyd 3 года назад +2

      Thankuu kiiiiii jayyyyyy 💪💪💪💪💪💪

    • @leewind786
      @leewind786 3 года назад +1

      @@wahheyyd 💪

  • @tsmarar6232
    @tsmarar6232 3 года назад +24

    ബിനു അടിമാലി പൊളി പൊളി

  • @arunappoos6654
    @arunappoos6654 3 года назад +18

    തങ്കു ഇഷ്ട്ടം ❤❤❤❤

  • @vineethkumar8215
    @vineethkumar8215 3 года назад +106

    കുറേനാളിന് ശേഷം ഒരുപാട് ചിരിച്ചു 😄#ബിനുചേട്ടൻ 😄nobichettan 😃😃😃😃പൊളിച്ചു

  • @bijishapurushu9551
    @bijishapurushu9551 3 года назад +42

    തങ്കു പോളിയാണ് നമ്മുടെ മുത്താണ് 🎉🎉🎉❤️❤️❤️❤️👏👏

  • @haseemtravelling6872
    @haseemtravelling6872 3 года назад +4

    Binu chetteneyum thanku chettaneyum starmagic eni evdeyum vidaruth😉😊😊

  • @sincysachu9102
    @sincysachu9102 3 года назад +4

    Thanku ullapol strmgic vre levl

  • @penmedia4u
    @penmedia4u 3 года назад +168

    *സ്റ്റാർ മാജിക്. ന്റെ നേടും തൂണ്.. തങ്കു.. ..തങ്കു is ബാക്... ഇന്നത്തെ ഫുൾ ലൈക് കൊടുക്കാം തങ്കുന്..👍👍😍😍*

  • @nasarnaasu5947
    @nasarnaasu5947 3 года назад +88

    തങ്കുവിനെ കഴിഞ്ഞിട്ട് ഒള്ളു വേറെ ആരും ഈ ഷോ പൊളിച്ചു 🥰🥰🥰🌹🌹🌹🌹🌼🌼🌼🌼🌼🌻🌺🌺🌺☘️☘️🍀🍀🍀

  • @shifnashifna8950
    @shifnashifna8950 3 года назад +21

    Cmnd മുഴുവൻ തങ്കു. Thanku fans കമോൺ

  • @jowinshaju
    @jowinshaju 3 года назад +29

    ഇത് thugginte ആറാട്ട് നിറഞ്ഞ episode😂😂😂😂