ബീഫ് ബിരിയാണി ഈ രീതിയിൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ| Beef Biriyani Recipe

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 67

  • @DhiyaasOnlinestore
    @DhiyaasOnlinestore Год назад +1

    ബീഫ്‌ ബിരിയാണി ഉണ്ടാകുന്നത് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👍🏻

  • @DhiyaasOnlinestore
    @DhiyaasOnlinestore Год назад +1

    Nalla corfull aayittulla biriyaaniyaanallo nice sharing

  • @BethlahemGarden-dk1ey
    @BethlahemGarden-dk1ey Год назад +1

    നല്ല ടേസ്റ്റി ആയിട്ടുള്ളബീഫ് ബിരിയാണി റെസിപ്പി നന്നായിട്ടുണ്ട് നല്ലൊരു അവതരണം ആയിരുന്നു

  • @minya3795
    @minya3795 Год назад +1

    ബീഫ് ബിരിയാണി റസിപ്പി സൂപ്പറായിട്ടുണ്ട് ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @JissMerry
    @JissMerry Год назад +1

    ബീഫ് ബിരിയാണി അടിപൊളി 👌👌ഈ ബിരിയാണി ഞാൻ ഉണ്ടകിട്ടില്ല എന്തായാലും നന്നായിട്ടുണ്ട് 👍by naturedrops

  • @Alluubee
    @Alluubee Год назад +1

    ബിരിയാണി റെസിപി കൊള്ളാം ട്ടോ. കാണുമ്പോ തന്നെ കൊതിയാവുന്നു മക്കളെ....yummy yummy

  • @IshafathimaIshan
    @IshafathimaIshan Год назад +1

    ബീഫ് ബിരിയാണി കണ്ടിട്ട് തന്നെ എന്താ ഒരു ഭംഗി അപ്പോൾ കഴിച്ച് നോക്കിയാലോ 👌.. അടിപൊളി റെസിപ്പി 👍... ഇങ്ങനെ ഉണ്ടാക്കി നോക്കണം 👍

  • @marjufood
    @marjufood Год назад +1

    ബീഫ് ബിരിയാണി അടിപൊളി 👍 കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നിപ്പോയി ഒന്ന് കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു😊

  • @JumusMuneer
    @JumusMuneer Год назад +1

    ബീഫ് ബിരിയാണി നന്നായിട്ടുണ്ട്. കണ്ടിട്ട് കൊതിയാവുന്നു

  • @sharonlijo2425
    @sharonlijo2425 Год назад +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു.. കൊള്ളാം പെർഫെക്ട് ആയിട്ടുണ്ട് 👍

  • @kasi6329
    @kasi6329 Год назад +1

    ബീഫബിരിയാണി കണ്ടപ്പോൾ തന്നെ കൊതിയാകുന്നു.ഉണ്ടാകുന്ന റിധി നല്ല റിധി യിൽ പറഞ്ഞു.വീഡിയോ നന്നയിട്ടുണ്ട്

  • @fathoosh8864
    @fathoosh8864 Год назад +1

    ബീഫ് ബിരിയാണി അടിപൊളി ഇത് കൊള്ളാലോ മല്ലിയില ഇട്ടിട്ട് ചോറ് വെക്കുന്ന സമയത്ത് നല്ല flavour ഉണ്ടാകും 👍🏻

  • @shazinmohammad5386
    @shazinmohammad5386 Год назад +1

    ബീഫ് ബിരിയാണി ഉണ്ടാക്കുന്ന വിധം അടിപൊളി ❤ കണ്ടപ്പോൾ തന്നെ ഉണ്ടാകണം എന്ന് തോന്നി

  • @RifaRusdhavlog
    @RifaRusdhavlog Год назад +1

    ബീഫ് ബിരിയാണി നന്നായിട്ടുണ്ട്. കണ്ടിട്ട് കൊതിയാവുന്നു ഒന്ന് ഉണ്ടാക്കി നോക്കണം 😋

  • @PaavampennPenn
    @PaavampennPenn Год назад +1

    ബിരിയാണി സൂപ്പറായിട്ടുണ്ട് എനിക്ക് മ
    മല്ലിയിലയുടെ ഫ്ലേവർ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് കഴിക്കണമെന്ന് തോന്നിപ്പോയി അത്രയ്ക്കും നല്ല രസമാണ് 👍

  • @minute4craft1234
    @minute4craft1234 Год назад +1

    Cook ചെയ്യുന്ന കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്.ഒരു cooking expert ആണെന്ന് ബിരിയാണി കാണുമ്പോൾ അറിയം

  • @jamsheenaparammel3684
    @jamsheenaparammel3684 Год назад +1

    ബീഫ് ബിരിയാണി റെസിപ്പി നന്നായിട്ടുണ്ട് 👍🏻കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കുന്നു 👍🏻കൊതിയായിട്ടാ🤤🤤 തീർച്ചയായും ട്രൈ ചെയ്ത് നോക്കും 😍thankyou dear

  • @ranisree836
    @ranisree836 Год назад +1

    ബീഫ് ബിരിയാണി കണ്ടിട്ട് കൊതിയാവുന്നു നന്നായിട്ടുണ്ട് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് വീട്ടിൽ function ഒക്കെ വരുമ്പോൾ ഇതുപോലെ ഉണ്ടാക്കിയാൽ നമുക്കും സ്റ്റാർ ആവാം

  • @ShasheeShaanu
    @ShasheeShaanu Год назад

    ബീഫ് ബിരിയാണി അടിപൊളി ആയിട്ടുണ്ട്.. Thanks for sharing

  • @Shadowlife007
    @Shadowlife007 Год назад +1

    Nalloru beef bhiriyani....valare nannayit thanne thayyarakki....👍👍👍👍

  • @lovebro5736
    @lovebro5736 Год назад +1

    Delicious beef biryani recipe will try sure dear thanks for sharing expecting more videos

  • @anumol5700
    @anumol5700 Год назад +2

    Beef biriyani ente favourite anu.. Kanumbol thanne ariyam ee biriyani nalla tasty anennu.. Kothippichu😋😋

  • @bravobritso
    @bravobritso Год назад +1

    Beef biriyani kandit kothiyavunnu, ee reethiyil undakki nokkanam eni. Thanks for sharing 👍

  • @rishankoya1915
    @rishankoya1915 Год назад +1

    Beef biriyani kanditenne vaayil vellamoori😋adipoliyayitulla oru recipe thane👍🏻

  • @IniyasigilSigil
    @IniyasigilSigil Год назад +1

    Kure nalayi beef biriyani undakkanam ennu vicharikkunnu.weekend il ithu thanne special.thanks for sharing

  • @diyak837
    @diyak837 Год назад +1

    നല്ല വീഡിയോ. ബീഫ് ബിരിയാണി സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു

  • @easycook123
    @easycook123 Год назад +1

    Wow mouthwatering recipe 😋😋, beef biryani poliyayittund👌

  • @redwings3449
    @redwings3449 Год назад +1

    ഇത് ഞാൻ ഉണ്ടാകു൬ ബിരിയാണിയെകാൾ വെെറെ൯റി ആണല്ലോ ഇതുപോലെ ഒ൬് try ചെയ്തു നോക്കണ൦

  • @jasminbabu2931
    @jasminbabu2931 Год назад +1

    ബിരിയാണി സൂപ്പർ അടിപൊളി മസാല ഇതു പോലെ ചെയ്തു നോക്കട്ടെ

  • @JaseenaMixer
    @JaseenaMixer Год назад +1

    ബീഫ് ബിരിയാണി വളരെ easiyàയിട്ട് ഉണ്ടാക്കി കാണിച്ചു തന്നു എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @ayrinpathu7250
    @ayrinpathu7250 Год назад +1

    Nalla detail ayittu beaf briyani recipe parangu thannu അറിയാത്തവർക്ക് useful akum

  • @treesajose3146
    @treesajose3146 Год назад +1

    Beef biriyani adipoli aayittund.. Kanumbol tanne kothiyavunnu😊

  • @manikuttym596
    @manikuttym596 Год назад +1

    Beef biriyani ini ithu pole indaki nokam thanku for sharing 😊

  • @Tasteofamitygalley5138
    @Tasteofamitygalley5138 Год назад +1

    Beef biriyani super❤️❤️❤️❤️
    Stay connected 🙏🏻

  • @ShamiShamee-pn6jv
    @ShamiShamee-pn6jv Год назад +1

    Beef biryani colourful ayittund enthayalum taste ayirikkum undakkunnath kandappol thanne kothy ayi

  • @jasminbabu2931
    @jasminbabu2931 Год назад

    ബീഫ് ബിരിയാണി സൂപ്പർ നിങ്ങളുടെ എല്ലാം കുക്കിംഗ്‌ വീഡിയോയിൽ അതിൽ ഉണ്ടാകുന്ന മസാല ആണ് പൊളി ഒത്തിരി ഇഷ്ടം ആയി

  • @deepamenon7617
    @deepamenon7617 Год назад +1

    Biriyaani looks yuummm...adipoli recipe..

  • @zamilfaizal2496
    @zamilfaizal2496 Год назад +1

    Very yummy mouthwatering and tempting beef biriyani recipe would love to try this recipe..

  • @KuttooskuttuKuttu
    @KuttooskuttuKuttu Год назад

    ബീഫ് ബിരിയാണി അടിപൊളിയാണല്ലോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👍

  • @icmworld1144
    @icmworld1144 Год назад +1

    Woow sambavam kalakkitto. Kanumbo thanne kodiyavunnutta 👍

  • @marva1512
    @marva1512 Год назад +1

    Ente ponno kothipichu beef biriyani nthu simole aayitta undaakithu super

  • @anitakumar7327
    @anitakumar7327 Год назад

    Delicious dish 😋
    Simple and easy recipe....
    Keep sharing dear 😊

  • @shemis531
    @shemis531 Год назад +1

    Nalla perfect biriyaani aayittund ithupole try cheithu nokkunnund👍🏻

  • @My_world214
    @My_world214 Год назад +1

    Vaayil. Kothiyoorum ruchiyil kidikan beef biriyani

  • @saleemafarhathvettile8826
    @saleemafarhathvettile8826 Год назад +1

    Masala kollam apo chorum poliyavum super biriyani 😊

  • @naseemaahamed7248
    @naseemaahamed7248 Год назад +1

    Beef biryani kandittu Nalla tastundennu thonunu

  • @rayliyu8557
    @rayliyu8557 Год назад +1

    Beef biriyani kaanippichu kothippichallooo,,, njan biriyani vechu padillunne ullu so enik very useful video anu

  • @Ambadi-up3lf
    @Ambadi-up3lf Год назад +1

    Adipoli kandappo thanne kazhikkaan thonnuva eni biryani undakkumbo ithonnu try cheyyam

  • @afrazahra2301
    @afrazahra2301 Год назад +1

    beef biriyani undakunna vidham visadhamayi paranju thannu, ini reethikk easy ayi vech nokato,

  • @ZairaIzraYasmin
    @ZairaIzraYasmin Год назад +1

    Beef biriyani super aayittund❤ the way of preparation is nice, perfect recipe mouth watering yummy😋

  • @ayshashinobiya1773
    @ayshashinobiya1773 Год назад +1

    Kaipunyam ath oru bagyam thanne

  • @sandeeppranavam-h1v
    @sandeeppranavam-h1v Год назад

    വളരെ മനോഹരമായി തന്നെ ബീഫ് ബിരിയാണി തയ്യാറാക്കി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് സത്യം പറഞ്ഞാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം കൊണ്ട് തീർച്ചയായിട്ടും സൺഡേ എന്ന് ഇതുപോലെ തയ്യാറാക്കി നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള ഈസി ആയിട്ടുള്ള റെസിപ്പികളുമായി എത്തുക

  • @thansiyarasi-pb3os
    @thansiyarasi-pb3os Год назад

    Adipoli beef biriyani 👌👌ingane kothippikkalle 😁

  • @lincyichus
    @lincyichus Год назад +1

    enik cooking aghane ariyilla athukond thanne beef biriyani undakiyal nannakarilla ini ee recipe onnu try cheyth nokam🤗thanks

  • @silusilu2860
    @silusilu2860 Год назад +1

    nalethe beef biriyani ith pole undaki nokum kettoooo

  • @aswathipj5627
    @aswathipj5627 Год назад

    Beef biriyani kollam Enikk orupaad ishttamula Biriyani aanu nannayitund nice presentation

  • @oldones77
    @oldones77 Год назад +1

    Super beaf Biriyani.

  • @BeeeReb-ui8ep
    @BeeeReb-ui8ep Год назад

    തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി

  • @SarishmaAshwin
    @SarishmaAshwin Год назад

    Beef biriyani looking so yummy and tasty 😋😋Enike payagara ishttam ane beef biriyani , Egane undakki nokanam eni veetile 😋

  • @Arathi-en8ns
    @Arathi-en8ns Год назад

    Beef biriyani kaanumbol thanne vaayil vellam vannu...surely I will try this recipe..iniyum itharathil ulla videos pratheekhikkunnu

  • @asiyaasi1582
    @asiyaasi1582 Год назад

    Masha allah
    Kandit thanne kothiyavunnu ❤
    Variety ayt ulla biriyani recipe orupad ishtayi..
    Perfect recipe …detailed ayt thanne paranju thannu.thank for sharing

  • @nafrazjebinaBasheer
    @nafrazjebinaBasheer Год назад +1

    Biriyani looks yummy & nice recipe, thanks

  • @Nazersuhara
    @Nazersuhara Год назад +1

    my favorite biriyani, & easy recipe, thanks

  • @AmmuKutty-rk3kr
    @AmmuKutty-rk3kr Год назад

    kollam nalla easy recipe aanallo...try cheythu nokkam.

  • @rekhagopi9326
    @rekhagopi9326 Год назад

    Beef biroyani adipoliyanu kandatt thanne kazhikkan thonni

  • @sooryakarthik6645
    @sooryakarthik6645 Год назад

    Beef biriyani looks delicious... Will try to make this one day 👍🏻

  • @JoyIsaac-x2w
    @JoyIsaac-x2w 3 месяца назад +1

    Edi koche,
    Ithinaekkalokke saadhanangal chaerthu undaaKkiyalum valiya maatamonnumilla.