കുറച്ചുനാളായി ഇത് ഞാൻ ഇതുപോലെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. വെറും 10 മിനിറ്റ് കൊണ്ട് ഇത്രയും നല്ല മാറ്റം വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യദിവസം തന്നെ നല്ല ഉന്മേഷം ഫീൽ ചെയ്തു. ഇപ്പോൾ സ്ഥിരം വർക്കിന് പോകുന്നതിനു മുമ്പ് ഇത് ചെയ്യാറുണ്ട്. വളരെ നന്ദി.
Superbbbb❤️ Fitness Video ❤️.. So Energetic You Both🔥🔥.. കാണുമ്പോൾ തന്നെ ചെയ്യാൻ ഉള്ള ആവേശം തരുന്നു...തീർച്ചയായും ഞാൻ ഇത് ഫോളോ ചെയ്യും.... 🤗🤗തുടർന്നും ഒരുപാട് വീഡിയോസ് ചെയ്യണേ...🤗🤗.. Waiting for More N More.....
എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വ്യായമ മുറകൾ പരിചയ പെടുത്തിയതിനു നന്ദി
നമസ്കാരം
❤️
കുറച്ചുനാളായി ഇത് ഞാൻ ഇതുപോലെ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
വെറും 10 മിനിറ്റ് കൊണ്ട് ഇത്രയും നല്ല മാറ്റം വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
ആദ്യദിവസം തന്നെ നല്ല ഉന്മേഷം ഫീൽ ചെയ്തു.
ഇപ്പോൾ സ്ഥിരം വർക്കിന് പോകുന്നതിനു മുമ്പ് ഇത് ചെയ്യാറുണ്ട്.
വളരെ നന്ദി.
❤️
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇന്നുമുതൽ ഞാൻ വ്യായാമങ്ങൾ ചെയ്തു തുടങ്ങാൻ പോവുകയാണ്. വളരെ നന്ദി ❤️
❤️
താങ്ക്സ് ബ്രോ. ഒരുപാട് അന്വേഷിച്ച എക്സർ സൈസ്
ഞാൻ മെലിഞ്ഞിട്ടാണ് but നല്ല കുട വയർ ഉണ്ട്
Solution undo plz🙏
👌👌 iam a beginner
Comet ചെയ്യുന്നവരെ ഫോളോ ചെയ്യാനുള്ള ആ മനസുണ്ടല്ലോ അതാണ് excercise നേക്കാൾ സൂപ്പർ🙏🙏😀👍👍😀😀😀
🙏❤️
Hi
Super ...effective aanu Bro
Ennum follow cheyyo ?
Nannayitunde .yella vedioyum kanarunde workout cheythu njan weight loss cheythu.pcod Mari. Otthiri thanks ethupole njagalke vedi ethrayum risks yeduthe vefio.cheyyunnathine
Happy too hear ❤️
ഞാൻ ഫോളോ ചെയ്തു എനിക്ക് വളരെ നല്ല റിസൾട്ട് കിട്ടി 🙏വളരെ നന്ദി 🙏
❤️
Sir what is the diet. Please send
Warm-up cheyyano ithin mubb
I have been doing this since past 2 weeks💞
❤️
Looking amazing cool karate moves y RanguKaru knows a little karate moves style thanks to A old sensei off mi Who past away back in 2010 poorly emough
ഇവരുടെ വീഡിയോയാണ് ഫോളോ ചെയ്യുന്നത്,1 month workout cheyth 6 kg kurachu.. thanks brother
❤️❤️
ഇത്തരം വ്യായാമങ്ങൾക്കൊപ്പം.ഇക്കയുടേതു തന്നെ മസിൽ സിനായുള്ള വ്യായാമങ്ങൾ കൂടെ കുറച്ച് സമയം ചെയ്യാമോ.
Thankyou brother, very helpful❤❤❤
Bro kyinte vannam kurakkunna Excircise undo
ഇങ്ങനെയുള്ള വീഡിയോകൾ ഇക്ക ഇനിയും ചെയ്യണം ഇത് വളരെ അധികം ആളുകൾക്ക് ഉപയോഗപ്പെടുന്നുണ്ട് 🙏🙏🙏🙏
❤️❤️
Your grate bro. your serving the sositty
A very good teaching with a smiling face is really highly appreciated.
❤️❤️
Very good exercise
Baground music very power
ഇക്കയുടെ work out എല്ലാം സൂപ്പർ നന്നായി useful ആകുന്നുണ്ട് thakyou
❤️
ഒരു പാട് നന്ദി
ഈ വീഡിയോ വളരെ ഉപകാരം
Bro Jan Yellaadivasavum ethu poola cheyyarund 👌👌
❤️
സൂപ്പർ bro ഞാനും 3ദിവസമായി തുടങ്ങിയിട്ട് കാൽനല്ല വേദനയാണ് എക്കിലും ഒത്തിരി എനർജി ഉണ്ട് thanks bro👍
അതെ എനർജി ഉണ്ട്, കാല് ഒടുക്കത്തെ വേദന,കാല് വേദന മാറ്റാൻ വല്ല വ്യായമവും ഉണ്ടോ brother
Adh maarikkolum continue cheydholu
@@Karatefitnesstutorial ok
Njn സ്റ്റാർട്ട് cheythu
Videos ഓരോന്നും കാണാറുണ്ട് വളരെ പ്രയോജനം ചെയ്യാറുണ്ട്.. thanks bro 👍🏼
Thank you brother ❤️
easy workouts.. useful thanks
bro
@kunjukunjumon423 ❤️
Morning breakfast kazhinju 1hour nu shesham e work out cheyyamo?
2hour kazhinh cheydholu
ഞാൻ എല്ലാ ദിവസവും ചെയ്യാറുണ്ട്. 👌👌
Thanks brother God bless youuuuu
❤️
this is perfect workout for me.....thanks bro
Thanks bro സാധാരണക്കാർക്ക് ഉപകാരപ്രദമായ videos
❤️
Simple workout ❤❤
❤️
Thank youu❤
❤️
Suryanamasakaram cheythadhin shesham idh cheyyan pattumo
Yes
Very good result oriented and simple thanks.
❤️
Very useful started this exercise
I'd definitely want to meet you 🙏👌 Great tips. You are a genius Mohammad
❤️❤️
But pattanillya 😅... Nenjidip നന്നായിട്ട് koodunnundaarnn 😂
Chetta 💞videos ellam polii aahnu💞
Fighting tricksum self defense tricksinteyum kooduthal videos pretheekshikkunnu
❤️❤️
Bro body shape fitness aavumo?
I like this workout very much and appreciate if you could add English subtitles. That will get you million clicks 👈👍👊❤️
Super
❤️
ഏത് പ്രായക്കാർക്കും ചെയ്യാൻ എളു പ്പമുള്ളത്. മാഷാഅല്ലാഹ്
❤️
പ്ലീസ്
സിക്സ് പാക് ആകുന്നതിനുള്ള എക്സർ സൈസ് ഒന്നു വീഡിയോ ചെയ്യുമോ വയറിന്റെ മാസിൽസ് ശെരിക്കും കിട്ടുന്നതിന് വേണ്ടി യുള്ള
പ്രൊഫഷണൽ എക്സർ സൈഡ്
വളരെ നല്ല വീഡിയോ മിനിമൽ എക്സസൈസ്
Thankyou ❤❤❤
❤️
Super video ❤
❤️
Very useful ❤
Thank you😊😊
❤️
Hello, 30 minutes home workout cheyyaamo?
Njn cheyyan srart cheythu sir
❤️
Nice workout bro....👍🙏
Ikka, push up il breathing enganeyanu?
Good video 👍
Sire whats app vazhu classin rate ethra
ഇക്ക പൊളി ഞാൻ ചെയ്യാറുണ്ട്
Sir ith kochu kuttikal muthal ellavarkkum cheyyan pattumo
Yes
I will try
I am very useful
Thanks brother
need more videos ikkaa❤
Ikka 2 aayicha aayi cheyyunnund njan feeding mother aanu. Ippol left side nenjinu mukakalil oru vedhanayund .endhu kondaakum
ഓരോന്നും എത്ര തവണ വേണമെന്ന് കൂടെ പറഞ്ഞാൽ കൂടുതൽ നല്ലതായിരുന്നു.anyway thanks
3 sets cheytho bro
Yes3send
Thanks bro... 😊
Super muthe... Nan ethu follow cheyyum. Insha allah
❤️
handstand tutorial cheyamo broo.pllzzz
Cheyyam
@@Karatefitnesstutorial tnx aashanee
Superbbbb❤️ Fitness Video ❤️..
So Energetic You Both🔥🔥..
കാണുമ്പോൾ തന്നെ ചെയ്യാൻ ഉള്ള ആവേശം തരുന്നു...തീർച്ചയായും ഞാൻ ഇത് ഫോളോ ചെയ്യും.... 🤗🤗തുടർന്നും ഒരുപാട് വീഡിയോസ് ചെയ്യണേ...🤗🤗.. Waiting for More N More.....
Super ❤️❤️🙏👍
@@rajanvelayudhan5736 😊
@@ashtamim3875 enthaayii... Follow cheythoo?.... Weght loss cheythoo?
@@harijith9840 ✌🏻️Yeah !
@@harijith9840 hlo dear.. Njn 60 kg undayirunnuu 10 kg kurchu... Ashraf master kizhill 3 mnth online course cheyythirunu.. One yr ayi... Ente hyt balanced weight maintain cheyyunu.. Police Xm preparation venditt anuu.
Chummaa kayari anu motivation comment adikunath ala ketto..
Nammal oru aim vechitt undagil.. Hrdwrk cheyyan thalpariyam undagil... Ath nedirikum..
❤ thanks ❤
🤝🤝👏👏താങ്ക്സ്
Ningade workouts ellam usefull aayi❤❤❤❤ thank youuuuu
❤️
Thadi kurayo ennal onn nokkamayirunnu
Theerchayayum
Spr videos cheythu nokarund🤩
❤️
Nice....
❤️
സൂപ്പർ... സൂപ്പർ. ഒന്നും പറയാനില്ല 👍👍വളരെ ഉപകാരപ്രദം 👏👏❤️❤️
❤️
Really helpful..mashe enneh pole hostl il nikkana pillerk usefula ahn.thnk u mashe
OSS!
❤️
thanks bro .....
Icha, ith height vella kozhapam indo?Btw thanks❤️
Thank u 🙏🙏
❤️
🙏🙏🙏
Supper very helpful 🎉
Good workout thanks for your effort for us
❤️❤️
പറയാൻ വാക്കുകൾ ഇല്ല, വളരെ ഉപകാര പ്രദ മായ വീഡിയോ, 🙏നന്ദി 🙏
❤️
Super vidiyo............thank you
❤️
Super brother 😄
❤️
Idhr b dekh loi bhaiilog
Delivery kazhiju 4month ayi kurachu thadichapol skipping chayan thudagi 2kg kuraju eniyum kurakanam but kaalil neeru vannu skipping chaithitu.skipping allathe pettanu results kittuma workout link send chayamo.pinne ethalam chayam pls reply number tharamo
wa.me/918129053507
Good video
❤️
Great ❤
Enikkoru rply therumo brother 🙏pls
Nice vedio bro
thank you
❤️
work ചെയ്തതിന് ശേഷം വീഡിയോ വീണ്ടും കാണുന്നു
😊
Nice 👍🏼
❤️
👍നല്ലത് ആണ്
Thanks
❤️
🔥🔥❤❤😊
2വീക്സ് ആയി ചെയ്യുന്നു 🥰