സുധിമോളെ ബമ്പർ ചിരിയിൽ കണ്ടു, നല്ലത് ആയിരുന്നു. ഒരു കാര്യം പറയട്ടെ, നെഗറ്റീവ് ആയി എടുക്കരുത് 🙏പണ്ട് ഒരുപാട് കഷ്ടപ്പെട്ടുണ്ട്, ദാരിദ്ര്യം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞോളൂ ഇനി മുതൽ അതിന്റെ ഡീറ്റെയിൽസ് പറയരുത്,. കുഞ്ഞുങ്ങളെ ഓർക്കണം വളർന്നു വരികയാണ് എല്ലാരും ഒരുപോലെ അല്ല, കളിയാക്കും ചിലപ്പോ കുത്തുവാക്ക് പറയും പ്രത്യേകിച്ച് ഉയർച്ചയിൽ അസൂയ ഉള്ളവർ. വിനയം വേണം വന്ന വഴി മനസ്സിൽ ഉണ്ടാകണം എന്ന് കരുതി താണ് വീണു കിടക്കേണ്ട കാര്യം ഇല്ല 🙏❤❤❤
ആരേയും mind ചെയ്യേണ്ടതില്ല, നമ്മുടെ ജീവിതം നമ്മുടേതാണ്, സുധി നിങ്ങളുടെ കുടുംബത്തെ മാത്രം concentrate ചെയ്യുക, പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അവരെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ പറഞ്ഞാലോ ഉടൻ കുത്തി നോവിക്കാൻ ഒരു പറ്റം നാട്ടുകാർ. നല്ല ഒരു വർഷവും നല്ല ജീവിതവും ദൈവം തരട്ടെ, സധൈര്യം മുൻപോട്ട് പോവുക. വിഷമിക്കുന്ന മുഖം വേണ്ട ok..
സുധി ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപെട്ടു. അസൂയ ഉള്ളവർ എന്തും പറയും അങ്ങനെ ഉള്ള ആൾക്കാർക്ക് ഒടുവിൽ അധഃപധനം ആയിരിക്കും ഒടുവിൽ. സുധി എല്ലാ വിഷമങ്ങളും ദൈവതോട് പറയുക അവിടെ നിന്നും പരിഹാരം ഉണ്ടാകും. സുധിയെ ബിഗ്ഗ് സ്ക്രീനിൽ കാണാൻ ദൈവതോട് പ്രാർത്ഥിക്കുന്നു എല്ലാം ശരിയാകും 💓 പിന്നെ ക്യാപീസികത്തിന്റെ ഒരു ഡിഷ് ഉണ്ടാക്കി കാണിക്കണേ ഒരു ദിവസം 🥰
സുധി മോൾഉയരങ്ങളിൽ എത്തട്ടെ.സുധി മോൾ എത്ര നിഷ്ക്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ കൂടുതലായി ഇഷ്ടപ്പെടുന്നത്. എല്ലാം നല്ലതു മാത്രം.സംഭവിക്കട്ടെ .🙏🙏🙏❤️❤️❤️
പഴയ കാര്യങ്ങൾ പറയണം എന്നാണ് എൻ്റെ അഭിപ്രായം പുതിയ സുധിയെക്കാൾ നല്ലത് പഴയ നിഷ്കളങ്കയായ സുധിയാണ് പഴയതൊന്നു മറക്കാതെ സന്തോഷത്തോടെ മുന്നോട്ട് പോവുക സത്യം ജയിയ്ക്കും
സുധി നമ്മൾ സാധാരണക്കാര് അറിയാത്ത ഒരു പാട്കാര്യങ്ങൾ ഇനിയും കാണു നമുക്ക് അറിയില്ലല്ലേ സാരമില്ല വിഷമിക്കണ്ടാ നല്ലത് വരാൻ പ്രാർത്ഥിക്കാം എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ്
തിരിച്ചടയ്ക്കാൻ പറ്റുമെങ്കിലേ loan എടുക്കാവു. അല്ലാതെ ഇരുന്നാൽ പണി കിട്ടും. ലോൺ എന്ന് കേൾക്കുമ്പോഴേ neg അടിക്കാതെ . financial discipline ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് loan.
എന്റെ സുധിമോളെ ഞാൻ അത് ക്യാപ്സിക്കo ആണെന്ന് പറഞ്ഞു തന്നിട്ടുണ്ടാരുന്നു ഞാൻ എന്റെ വീട്ടിൽ ഭർത്താവിനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ എന്നെ കളിയാക്കി ഞാൻ മണ്ടിയാണ് പിന്നെ youtube ചാനലും ഇന്റഗ്രാമും ഒക്കെ ഉപയോഗിക്കുന്ന ആൾക്കാണോ കാപ്സിക്കo അറിയത്തെ ഞാൻ പറഞ്ഞു അല്ല ശരിക്കും അറിഞ്ഞിട്ടാണ് ഞാൻ എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല ഇന്ന് 13/01/25-ഉച്ചക്ക് വീട്ടിലെ ടീവിയിൽ യൂട്യൂബിൽ അമ്മയെ ഇരുത്തി സുധിമോൾ ബംബർ ചിരിയിൽ വന്നപ്പോ മുതൽ ഉള്ള എല്ലാ വിഡിയോയും അമ്മക്ക് കാണിച്ചു കൊടുത്തു എന്നിട്ട് അമ്മയോട് ചോദിച്ചു ഇപ്പൊ ഞാൻ പറഞ്ഞത് ശരിയല്ലേ അമ്മേ എന്ന് അപ്പൊ amma പറഞ്ഞു ശരിയാ ദേവികേ എന്ന് (സുധിമോൾക്ക് ഇനിയും ഇനിയും ഉയർച്ച ഉണ്ടാകട്ടെ സത്യത്തിൽ നിങ്ങളെ ഇപ്പൊ കാണുമ്പോ ഒരുപാട് ഒരുപാട് സന്തോഷമാണ് 🥰I love you 😘😘😘😘
Sudhimol ithe pole thanne irikanam. Ee elima eppozhum undavanam. Jada varathe sookshikanam. Bagavanodu nanni paranju kondu irikanam. Sudhi you are very good.
എന്റെ ചേച്ചി..... ചേച്ചി പൊളിയ 🥰🥰 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചി മൈൻഡ് ചെയ്യണ്ട. ഞാനും കോട്ടയം ചങ്ങനാശേരി ആണ് അവിടെങ്ങാനും വരുവണേൽ പറയണേ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
സുധി പഴയ കാര്യങ്ങൾ പറയുന്നത് അനുഭവിച്ചതുകൊണ്ടല്ലേ. അതു കൊണ്ടാണ് അറിയാതെ പറയുന്നത്. ഇപ്പോൾ എല്ലാ വിഷമങ്ങളും മാറിയില്ലേ. ദൈവം കൂടെ ഉണ്ടല്ലോ. ധൈര്യം പൂർവ്വം മുന്നോട്ട് പോകുക 👍 Love you ❤
എന്റെ സുധി മോളെ അത് കൊണ്ട് ഒന്നും വിഷമിക്കണ്ട ഈ ഭൂമിയിൽ ഉള്ള എല്ലാവരും എല്ലാം കണ്ടും അറിഞ്ഞും അല്ല ജനിക്കുന്നത്. ഇങ്ങനെ ഉള്ള പല അബദ്ധങ്ങൾ എല്ലാവർക്കും പറ്റിയിട്ട് ഉണ്ട് ആരും അത് പറയുന്നില്ല എന്ന് മാത്രം സുധി മോൾ P-ന്നെ കോഫി ഹൗസിൽ രാജവിനെ കണ്ടട് ഉള്ള ആള് അല്ലെ അത്രയു വരുകയില്ല ഇത്.
സുധി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇങ്ങനെ മുൻപേ വന്നു പറയരുത്. എല്ലാം നടന്നതിനു ശേഷം മാത്രം പറയുക. നമ്മുടെ മുൻപിൽ ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്. Dr. Robin ന്റെ അനുഭവങ്ങൾ ഉദാഹരണം. ജീവിതം നമ്മുടേതാണ്. എല്ലാം social Media ൽ പറയരുത്.. പലതവണ സ്നേഹമുള്ളവർ പറഞ്ഞു തരുന്നു. പിന്നെ എല്ലാം സുധിയുടെ ഇഷ്ടം
സുധി മോളെ നിങ്ങളുടെ നിഷ്കളങ്ക തമനസിലാകുന്ന ധാരാളം പേര് നിങ്ങളെ സ്നേഹിക്കുന്നുണ്ട് അതിലുപരി ഈശ്വരൻ്റെ ഒരു തലോടൽ നിങ്ങൾക്കുണ്ട്. സൻമനസുള്ളവർക്കു സമാധാനം
സുധിമോളെ നിൻറ്റെ നിഷ്കളങ്കമായ സ്വഭാവം ഉള്ളതിനാൽ ദൈവം ഒരുനാളും നിന്നെയും കുടുബത്തെയും കൈവിടില്ല,. ❤യൂ ജീസസ് ആമേൻ.
സുധിമോളെ ബമ്പർ ചിരിയിൽ കണ്ടു, നല്ലത് ആയിരുന്നു. ഒരു കാര്യം പറയട്ടെ, നെഗറ്റീവ് ആയി എടുക്കരുത് 🙏പണ്ട് ഒരുപാട് കഷ്ടപ്പെട്ടുണ്ട്, ദാരിദ്ര്യം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞോളൂ ഇനി മുതൽ അതിന്റെ ഡീറ്റെയിൽസ് പറയരുത്,. കുഞ്ഞുങ്ങളെ ഓർക്കണം വളർന്നു വരികയാണ് എല്ലാരും ഒരുപോലെ അല്ല, കളിയാക്കും ചിലപ്പോ കുത്തുവാക്ക് പറയും പ്രത്യേകിച്ച് ഉയർച്ചയിൽ അസൂയ ഉള്ളവർ. വിനയം വേണം വന്ന വഴി മനസ്സിൽ ഉണ്ടാകണം എന്ന് കരുതി താണ് വീണു കിടക്കേണ്ട കാര്യം ഇല്ല 🙏❤❤❤
88ï😅
🎉🎉🎉🎉🎉🎉❤
Yes
സുധിമോളെ ഇന്നത്തെ ഒരു ചിരി സ്റ്റാൻഡപ് നന്നായി രുന്നു ട്ടോ 😍👍
ധൈര്യം ആയിട്ട് മുന്നോട്ടു പോവുക. മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏
സാരമില്ല എല്ലാവർക്കും എല്ലാവരെയും മനസിലാക്കാൻ സാധിക്കില്ല. അങ്ങനെ വിചാരിച്ചാൽ മതീട്ടോ ❤
സുധി സൂപ്പർ ലേഡി ആണ് ❤️❤️❤️❤️👍👍👍👍
ആരേയും mind ചെയ്യേണ്ടതില്ല, നമ്മുടെ ജീവിതം നമ്മുടേതാണ്, സുധി നിങ്ങളുടെ കുടുംബത്തെ മാത്രം concentrate ചെയ്യുക, പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അവരെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ പറഞ്ഞാലോ ഉടൻ കുത്തി നോവിക്കാൻ ഒരു പറ്റം നാട്ടുകാർ. നല്ല ഒരു വർഷവും നല്ല ജീവിതവും ദൈവം തരട്ടെ, സധൈര്യം മുൻപോട്ട് പോവുക. വിഷമിക്കുന്ന മുഖം വേണ്ട ok..
God bless your family kripasanam മാതാവിൻ്റെ അനുഗ്രഹം സുധിമോളുടെ ലൈഫ് il ഉണ്ടാകും❤❤❤❤❤
സുധി മോൾ മാതാവിൻറെ കൃപ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ❤❤❤
നന്നായി വരട്ടെ സുധി മോളേ ❤❤❤❤❤❤
സുധി സുധി യായി ഇരുന്നാൽ മതി ട്ടോ. സുധിക്ക് ഒരു കുറവുകളും ഇല്ല. 👍😊
സുധി മോൾ സുന്ദരി ആയി ട്ടോ സൂപ്പർ 😄
ഓരോ വ്യക്തിക്കും ഓരോ കഴിവുകളാണ്.... എല്ലാവരും അവരവർ ആയിരിക്കണം.... ആരെയും അനുകരിക്കേണ്ട ❤❤❤
സുധി ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപെട്ടു. അസൂയ ഉള്ളവർ എന്തും പറയും അങ്ങനെ ഉള്ള ആൾക്കാർക്ക് ഒടുവിൽ അധഃപധനം ആയിരിക്കും ഒടുവിൽ. സുധി എല്ലാ വിഷമങ്ങളും ദൈവതോട് പറയുക അവിടെ നിന്നും പരിഹാരം ഉണ്ടാകും.
സുധിയെ ബിഗ്ഗ് സ്ക്രീനിൽ കാണാൻ ദൈവതോട് പ്രാർത്ഥിക്കുന്നു
എല്ലാം ശരിയാകും 💓
പിന്നെ ക്യാപീസികത്തിന്റെ ഒരു ഡിഷ് ഉണ്ടാക്കി കാണിക്കണേ ഒരു ദിവസം 🥰
സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻ലവ് യൂ
സുധിമോൾ ഉയരങ്ങളിൽ എത്തും 🙏🙏🙏🙏🙏
👍👍👍👍👍👍👍ഫുൾ സപ്പോർട് ഉണ്ട് സുധീമോൾക്ക് 🥰🥰🥰👍🥰🥰🥰🎉🎉🎉🎉🎉🎉🎉🎉
മോളെ എല്ലാം നടക്കും.. എല്ലാവരും കൂടെ ഉണ്ട് ❤️❤️❤️❤️
സുധി ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെയുണ്ട് 🥰🥰👍👍🙏🙏🙏പ്രാർത്ഥിക്കാം കേട്ടോ
സുധി മോൾഉയരങ്ങളിൽ എത്തട്ടെ.സുധി മോൾ എത്ര നിഷ്ക്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ കൂടുതലായി ഇഷ്ടപ്പെടുന്നത്. എല്ലാം നല്ലതു മാത്രം.സംഭവിക്കട്ടെ .🙏🙏🙏❤️❤️❤️
മോളെ ദൈവം അനുഗ്രഹിക്കും നല്ലതേ വരുകയുള്ളൂ കേട്ടോ ❤❤❤❤🙏🙏
മോളേ ശ്രദ്ധയോടെ കുടുംബത്തിന് ചേർത്ത് നിർത്തി കൊണ്ട്.ഈശ്വരന് പ്രാർത്ഥിച്ചു മുന്നോട്ട് പോവുക.എപ്പോഴുംനന്മവരാൻ പ്രാർത്ഥിക്കാം ❤❤❤❤
സുധിമോൾടെ മനസ്സ് ശുദ്ധആയതുകൊണ്ടാണ് ഇങ്ങനെ എല്ലം ഓപ്പൺ ആയി പറയുന്നത് അത് നല്ല കാര്യം ആണ് സുധി ദൈവം ഉയരങ്ങളിൽ എത്തിക്കും 🫂❣️
ഞാൻ സപ്പോർട്ട് ചെയ്യും സുധി മോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤🎉🎉🎉🎉🎉
ഞാൻ കുറെയായി സുധിമോളെ കണ്ടിട്ട് കേട്ടിട്ട് 🥰🥰🥰
സിനിമയൊക്കെ കിട്ടട്ടെ... സ്ഥലവും വീടും എത്രയും പെട്ടന്ന് റെഡിയാവാൻ പ്രാർത്ഥിക്കുന്നു 🙏
സുധി , സുധി ആയിട്ട് ഇരുന്നാൽ മതി , മറ്റൊന്നും നോക്കണ്ട, മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤
ഞാൻ സപ്പോർട്ട് ചെയ്യും സുധിമോൾ ഉയരത്തിലെത്താൻ.❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
സുധി കൊച്ചേ ❤തളരാതെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ❤
സുധിമോള് ധൈര്യമായി ഇരിക്കൂ ...എല്ലാം തികഞ്ഞവര് ആരുമില്ല. എല്ലാ നന്മകളും ആശംസിക്കുന്നു.
സുധിമോളെ എല്ലാം തികഞ്ഞവർ ആരുമില്ല ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏❤️❤️❤️❤️
സുധി മോളെ ഒന്നുകൊണ്ടും വിഷമിക്കണ്ട ഈശ്വരൻ ഉണ്ടല്ലോ ബാക്കി ദൈവാനുഗ്രഹം ❤️❤️❤️❤️👍🏼👍🏼
സുധി മോളെ I love you. 🥰🥰🥰❤️❤️❤️🎉🎉🎉
എല്ലാം തികഞ്ഞവരായി ഈ ഭൂമിയിൽ ആരും ഇല്ല സുധിമോളെ.നമുക്കറിയാത്ത കാര്യങ്ങൾ ഇങ്ങനെയൊക്കെ അല്ലെ പഠിക്കുന്നത്. ❤️🥰
ചേച്ചി നമ്മളെപ്പറ്റി നെഗറ്റീവ് പറയുന്നത്. കേൾക്കാതിരിക്കുക. ചേച്ചി എന്താണോ അതാണ് ശരി...🙏🙏🙏🙏🙏🙏 പോസിറ്റീവ് ആയി ജീവിക്കുക...❤❤❤❤❤
എല്ലാ അനുഗ്രഹവും കാരുണ്യവും ഉണ്ടാവും ❤❤❤
സുധി മോൾക്ക് നല്ലതേ വരും ❤️❤️❤️
സുധി മോളെ അനുഗ്രഹിക്കട്ടെ 🙏
❤❤❤ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️🙏🙏🙏🙏🙏
Sudhi munnottu pokuka.God blasse you❤❤❤❤❤❤❤
❤❤❤❤sudhimolkku sukhamano❤️❤️❤️❤️ella vishamavum marum. God bless u😘😘😘
ഞാൻ പറഞ്ഞിരുന്ന് സിനിമയിൻ അവസരം കിട്ടുമെന്ന് അത് നടക്കാൻ പോകുന്ന് സുധി എല്ലാ വിധ അനു (ഗ ഹങ്ങളും 👍👍❤️❤️❤️💚💚 ഞാൻ പ്രർത്ഥിക്കുന്നു.💯 % ഉറപ്പ് 🤓
ഇനിയും ഒരുപാട് ഉയരത്തിലേക്ക് സുധിമോൾ എത്തട്ടെ❤❤❤
Ningal enganeyaano anganeyaanu ellaarum ishtappettathu .so angine thanne munnottu pokuka .god bless 🥰🥰🥰🥰
സന്തോഷം ആയിട്ട് ഇരിക്കുക 🥰🥰❤❤ എല്ലാം തികഞ്ഞവരായിട്ട് ആരുമില്ല 👍
സുധിമോളെ ഇഷ്ടപ്പെടുന്നവർ കൂടെയുണ്ട് തളരരുത് ❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
സപ്പോർട്ടും സ്നേഹവും പ്രാർഥനയും എന്ന് എപ്പോഴും ഉണ്ട്. നല്ല നല്ല വീഡിയോസ് മായി എന്നും വരിക.❤❤❤
സുധി മോളെ ഉയരങ്ങളിൽ എത്തട്ടെ god bless you ❤
God bless you. Sudhimole. ❤❤❤❤
ഇങ്ങനെയുള്ള സുധിമോളെയാണ് ഞങ്ങൾക്കിഷ്ടം കേട്ടോ
പഴയ കാര്യങ്ങൾ പറയണം എന്നാണ് എൻ്റെ അഭിപ്രായം പുതിയ സുധിയെക്കാൾ നല്ലത് പഴയ നിഷ്കളങ്കയായ സുധിയാണ് പഴയതൊന്നു മറക്കാതെ സന്തോഷത്തോടെ മുന്നോട്ട് പോവുക സത്യം ജയിയ്ക്കും
സുധി നമ്മൾ സാധാരണക്കാര് അറിയാത്ത ഒരു പാട്കാര്യങ്ങൾ ഇനിയും കാണു നമുക്ക് അറിയില്ലല്ലേ സാരമില്ല വിഷമിക്കണ്ടാ നല്ലത് വരാൻ പ്രാർത്ഥിക്കാം എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ്
എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹം മാത്രം ചേച്ചീ
Dear sudhimole aa video njan kandirunnu. Athonnum saramilla . Athorthu vishamikkaruthu. Ithu pole poyal mathi. Sudhimolku oru kuravum illa. Mattu palarekkal kazhivukal othiri othiri undu. Iniyum uyarangalil ethatte. Cinemayil chance kittatte. Theerchayayum kittum. ❤❤❤❤❤🙏🙏
ഗുഡ് Sudhimole god bless you❤😊😊
സുധി ലോൺ നമ്മുടെ ജീവിതം തന്നെ ഇല്ലാണ്ടാക്കും അന്യായ പലിശ അല്ലേ വാടകക്ക് കിടന്നാലും സമാധാനം ഉണ്ടാകും 😍
തിരിച്ചടയ്ക്കാൻ പറ്റുമെങ്കിലേ loan എടുക്കാവു. അല്ലാതെ ഇരുന്നാൽ പണി കിട്ടും. ലോൺ എന്ന് കേൾക്കുമ്പോഴേ neg അടിക്കാതെ . financial discipline ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് loan.
Mole nee angane thanne irikkuka Jeevitham abhinayikkanda nee ippol jeevikkunnathum parayunnathum aanu ninte uyarccha❤❤❤❤ vishamikkalle muthe
Enthu nannayi samsarikkuunnu. Ethu pole matured ayi samsarikkan education venda ennu Sudhimol prove cheyyuunnu❤❤❤
അത് സൂപ്പർ ആയി ചേച്ചി 👏🏻👏🏻👏🏻👏🏻👏🏻😊😊👍🏻
എന്റെ സുധിമോളെ ഞാൻ അത് ക്യാപ്സിക്കo ആണെന്ന് പറഞ്ഞു തന്നിട്ടുണ്ടാരുന്നു ഞാൻ എന്റെ വീട്ടിൽ ഭർത്താവിനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ എന്നെ കളിയാക്കി ഞാൻ മണ്ടിയാണ് പിന്നെ youtube ചാനലും ഇന്റഗ്രാമും ഒക്കെ ഉപയോഗിക്കുന്ന ആൾക്കാണോ കാപ്സിക്കo അറിയത്തെ ഞാൻ പറഞ്ഞു അല്ല ശരിക്കും അറിഞ്ഞിട്ടാണ് ഞാൻ എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല ഇന്ന് 13/01/25-ഉച്ചക്ക് വീട്ടിലെ ടീവിയിൽ യൂട്യൂബിൽ അമ്മയെ ഇരുത്തി സുധിമോൾ ബംബർ ചിരിയിൽ വന്നപ്പോ മുതൽ ഉള്ള എല്ലാ വിഡിയോയും അമ്മക്ക് കാണിച്ചു കൊടുത്തു എന്നിട്ട് അമ്മയോട് ചോദിച്ചു ഇപ്പൊ ഞാൻ പറഞ്ഞത് ശരിയല്ലേ അമ്മേ എന്ന് അപ്പൊ amma പറഞ്ഞു ശരിയാ ദേവികേ എന്ന് (സുധിമോൾക്ക് ഇനിയും ഇനിയും ഉയർച്ച ഉണ്ടാകട്ടെ സത്യത്തിൽ നിങ്ങളെ ഇപ്പൊ കാണുമ്പോ ഒരുപാട് ഒരുപാട് സന്തോഷമാണ് 🥰I love you 😘😘😘😘
ശ്രുതിമോൾ എത്രയും പെട്ടെന്ന് സിനിമയിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ദൈവം അനു ഗ്രഹിക്കും എന്നും ദൈവം കൂടെ ഉണ്ട്
ഹായ്❤❤❤❤❤ ഇഷ്ടം... ഒത്തിരി സ്നേഹം....❤❤❤
Vannavazhi marakkatha sudhimolanu thaaram god bless you all❤❤❤
Ok sudhimol God bless you
സുധിയുടെ കഴിവും കൊണ്ടാണ് ഇവിടെ വരെ എത്തിയത് പിന്നെ ദൈവാനുഗ്രഹവും.
ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എല്ലാംദൈവം നടത്തിത്തരും
സുധിമോളെ വേഗം വീട് എന്ന സ്വപ്നം നിറവേറട്ടെ ❤️🥰
Sudhimol ithe pole thanne irikanam. Ee elima eppozhum undavanam. Jada varathe sookshikanam. Bagavanodu nanni paranju kondu irikanam. Sudhi you are very good.
സുധിമോൾ ധൈര്യമായി മുന്നോട്ട് പോകാൻ ശ്രമിക്കണം ആരുടെയും വാക്കുകൾ കേട്ട് പതറരുത് ❤❤❤
തകരാതെ തളരാതെ മുന്നോട്ട് പോയാട്ടെ ചക്കരെ.... ഇനി മറ്റുള്ളവരുടെ കാര്യം പറയുകയേ... വേണ്ടാ. 🥰
ഇങ്ങനെ മതി... ഈ innocent ആയ സു ധിമോളെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം...❤
സുധിമോളെ എല്ലാവരും ഇഷ്ടപെടുന്നത് ഈ നിഷ്കളങ്കമായ സംസാരവും പഴയ കാര്യങ്ങൾ മറക്കാത്തതും ഒക്കെ കൊണ്ടായിരിക്കും നന്മ വരട്ടെ ❤️
ഉയരങ്ങളിൽ എത്തട്ടെ
സുധിമോളെ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി. ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവർക്കെല്ലാം സുധിമോളെ ഇങ്ങനെ തന്നെ കാണാനാണ് ഇഷ്ടം.
Love you സുധിമോളെ ♥️♥️♥️♥️♥️
❤❤❤
👍👍👍
സുധി മോളെ ഒറിജിനൽ ആണ് എനിക്ക് അതാണ് ഇഷ്ടം 🥰🥰👌👌❤️❤️
നെഗറ്റീവ് കമെന്റിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല സുധി, അത് ഇടക്കൊക്കെ വന്നു കൊണ്ടേയിരിക്കും.. Dont worry... ❤️❤️
എന്റെ ചേച്ചി..... ചേച്ചി പൊളിയ 🥰🥰 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചി മൈൻഡ് ചെയ്യണ്ട.
ഞാനും കോട്ടയം ചങ്ങനാശേരി ആണ് അവിടെങ്ങാനും വരുവണേൽ പറയണേ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤️
എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയെ ഒരുപാട് ഇഷ്ടം ആണെന്ന് പറയാൻ പറഞ്ഞു.. ബമ്പർ ചിരി ഞങ്ങൾ കാണാറുണ്ട്.... ചേച്ചി എന്താ varathe
സുധി
പഴയ കാര്യങ്ങൾ പറയുന്നത് അനുഭവിച്ചതുകൊണ്ടല്ലേ.
അതു കൊണ്ടാണ് അറിയാതെ പറയുന്നത്.
ഇപ്പോൾ എല്ലാ വിഷമങ്ങളും മാറിയില്ലേ.
ദൈവം കൂടെ ഉണ്ടല്ലോ.
ധൈര്യം പൂർവ്വം മുന്നോട്ട് പോകുക 👍
Love you ❤
All the best sudhimol a cinemayil chance kittan prarthikkunnu
God bless you Sudhi ❤❤❤❤❤
സുധിമോൾ ഇഷ്ടം ഇഷ്ടം ❤❤
ദൈവം അനുഗ്രഹിക്കും. നല്ലതേ വരൂ. 🙏👍
സുധി മോൾ ഒരൂ പാവം ❤❤
പാവം കുട്ടി ❤❤❤🎉🎉🎉
God bless you❤❤❤❤❤
Sudhimol,your innocent and friendly personality is your plus point. Be safe, happy, and healthy. You inspire me and lots of others. Stay blessed. 🎉
സുധി മോളേ തളരരുത്. ❤❤❤❤❤❤❤❤❤❤❤
സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤
God bless you dear 🙌 🙏
എന്റെ സുധി മോളെ അത് കൊണ്ട് ഒന്നും വിഷമിക്കണ്ട ഈ ഭൂമിയിൽ ഉള്ള എല്ലാവരും എല്ലാം കണ്ടും അറിഞ്ഞും അല്ല ജനിക്കുന്നത്. ഇങ്ങനെ ഉള്ള പല അബദ്ധങ്ങൾ എല്ലാവർക്കും പറ്റിയിട്ട് ഉണ്ട് ആരും അത് പറയുന്നില്ല എന്ന് മാത്രം സുധി മോൾ P-ന്നെ കോഫി ഹൗസിൽ രാജവിനെ കണ്ടട് ഉള്ള ആള് അല്ലെ അത്രയു വരുകയില്ല ഇത്.
നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യാതെ പോയാൽമതി സുധി മോളെ ❤️❤️❤️നിന്നെ സ്നേഹിക്കുന്നവരുടെ പ്രാത്ഥന എന്നും ഉണ്ടാവും 🎉🎉🎉🎉❤❤❤
സുധി ❤❤❤❤❤ എല്ലാം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
എല്ലാം നല്ലതായി വരും.
സുധി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇങ്ങനെ മുൻപേ വന്നു പറയരുത്. എല്ലാം നടന്നതിനു ശേഷം മാത്രം പറയുക. നമ്മുടെ മുൻപിൽ ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്. Dr. Robin ന്റെ അനുഭവങ്ങൾ ഉദാഹരണം. ജീവിതം നമ്മുടേതാണ്. എല്ലാം social Media ൽ പറയരുത്.. പലതവണ സ്നേഹമുള്ളവർ പറഞ്ഞു തരുന്നു. പിന്നെ എല്ലാം സുധിയുടെ ഇഷ്ടം
Thirchayayum anusarikkum
സിനിമയിൽ അഭിനയിച്ചത് നു ശേഷം വീഡിയോയിൽ പറഞ്ഞാൽ മതി. അതുപോലെ യുള്ള എല്ലാ കാര്യങ്ങളും അതു കഴിഞ്ഞേ പപ്ളിക്കിൽ പറയാവു.
ദൈവം കൂടെയുണ്ട്....ധൈര്യമായിട്ട് മുന്നോട്ട് പോവുക ❤❤
ധൈര്യമായി മുന്നോട്ട് പോകുക ദൈവത്തിൻ്റെ അനുഗ്രഹം ഒരുപാടുണ്ട് ഇനിയു ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രിക്കട്ടെ