എന്റെ പിള്ളേരുടെ സ്കൂളിൽ ഗെസ്റ്റ് ആയി വിളിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 336

  • @Fazz1010
    @Fazz1010 3 дня назад +166

    സുധി ആ സ്കൂളിൽ എത്ര കുട്ടികളുടെ അമ്മമാരുണ്ട് നിന്നെക്കാൾ പൈസയുള്ളവരും, സൗന്ദര്യമുള്ളവരും ഒക്കെ ഉണ്ടാവും പക്ഷെ അവിടെ സ്റ്റേജിൽ കയറി ഇരിക്കാനുള്ള ഭാഗ്യവും, യോഗ്യതയും നിനക്കല്ലേ കിട്ടിയത് സന്തോഷം 🥰

  • @shynisworld3753
    @shynisworld3753 3 дня назад +187

    യോഗ്യത ഉള്ളതുകൊണ്ട് തന്നെ ആണ് അവർ ഗെസ്റ്റ് ആയി വിളിച്ചത് ❤❤❤

  • @MeChRiZz92
    @MeChRiZz92 3 дня назад +77

    നാളെ ബിഗ് സ്ക്രീനിൽ നമ്മൾ കാണാൻ പോകുന്ന ഒരു കലാകാരിയാണ് ആ വേദിയിൽ പച്ച ടോപ്പും ക്രീം ഷോളുമിട്ടിരിക്കുന്നത് 😊😊😊👍❤️

  • @skahdhjs8217
    @skahdhjs8217 3 дня назад +107

    സുധി മോളേ ദൈവം ഒരാളെ ഉയർത്തിയാൽ ആർക്കും താഴ്ത്താൻ പറ്റത്തില്ല ദൈവം താഴ്ത്തുന്നവരെ ആർക്കും ഉയർത്താൻ പറ്റത്തില്ല അതോർത്ത് മാത്രം മതി ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥത പ്രാർത്ഥിക്കുന്നു❤❤🙏

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 дня назад +48

    മക്കളുടെ സ്കൂളിൽ ഗസ്റ്റ് ആയി വിളിച്ചതിൽ ഒരുപാട് സന്തോഷം ❤❤❤ഇനിയും നല്ല നന്മകൾ നിറഞ്ഞ ജീവിതം ആകട്ടെ 🎉🎉🎉

  • @Ushasuresh111
    @Ushasuresh111 3 дня назад +48

    അര്‍ഹതപ്പെട്ട അംഗീകാരം തന്നെയാണ് ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤ഇനിയും ഉയരങ്ങളില്‍ എത്തട്ടെ

    • @shaly7490
      @shaly7490 3 дня назад +1

      ❤❤❤

    • @anilaani8173
      @anilaani8173 2 дня назад

      സുധിമോൾ നന്നായി സംസാരിക്കാൻ പഠിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreedevis6342
    @sreedevis6342 3 дня назад +53

    സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ❤️🙏🏻

  • @ramanirajendra5688
    @ramanirajendra5688 3 дня назад +26

    നല്ല പ്രോഗ്രാം ആയിരുന്നു സുധി.അവരുടെ ഒപ്പം ആ വേദി പങ്കിടാൻ പറ്റിയത്തെ ഒരു വലിയ അനുഗ്രഹം ആണ് സുധി.
    ഇനിയും കൂടുതൽ, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏💓

    • @syamala3089
      @syamala3089 3 дня назад +1

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤

  • @JijiprinceKannan
    @JijiprinceKannan 3 дня назад +17

    ചേച്ചിയുടെ എളിമ തന്നെയാണ് ഇങ്ങനെ ഒരു വേദിയിൽ എത്താൻ സാധിച്ചത്. So god bless u ചേച്ചി.. 🙏🥰

  • @MonishaJose-u7n
    @MonishaJose-u7n 3 дня назад +11

    അർഹതപ്പെട്ട അംഗീകാരമാണ് ചേച്ചി . ദൈവം നമ്മളെ എപ്പോഴും കൈവിട്ടില്ല ഒരു സങ്കടം തന്നിട്ടുണ്ടെങ്കിൽ അതിനേക്കാൾ വലിയ സന്തോഷങ്ങൾ നമുക്ക് കരുതി വച്ചിട്ടുണ്ടാകും . ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤

  • @nishaKg-rt2we
    @nishaKg-rt2we 3 дня назад +28

    വലിയ ഫിലിം സ്റ്റാറാവട്ടെ 👍👍👍👍👍👍♥️♥️♥️♥️

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 3 дня назад +22

    സുധി മോളെ ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് സന്തോഷം കേട്ടോ❤🎉🎉🥰❤️👍🏻💝💘

  • @Josimol1974
    @Josimol1974 3 дня назад +9

    യോഗ്യത ഉള്ളതുകൊണ്ടാണ് വിളിച്ചത് 👍👍👍അടിപൊളിയക്കു 💐💐ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @RemaVA
    @RemaVA 3 дня назад +32

    സാരി ഉടുക്കാമായിരുന്നു. ഇനി ഗസ്റ്റ്‌ ആയി പോകുമ്പോൾ സാരി ഉടുക്കണേ. ഞാൻ പഠിച്ച സ്കൂൾ 🙏🏾❤️❤️❤️🙏🏾🙏🏾🙏🏾

    • @dattebayo4280
      @dattebayo4280 2 дня назад

      Ettirikkunna dressinu entha Kuzhappam.body full coverchayuthuerikkunnu
      full

    • @anusai2962
      @anusai2962 2 дня назад

      Sari anthina udukunathu.... Nalla fasion dress etta mathi...

  • @shynimariya130
    @shynimariya130 3 дня назад +14

    ഈശോ അനുഗ്രഹിക്കട്ടെ സുധിമോളെ ❤🙏🙏🙏

  • @Injimuttayi
    @Injimuttayi 3 дня назад +15

    Sudhimol അർഹിക്കുന്ന അംഗീകരം തന്നെ കിട്ടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥🥰🥰

    • @Josimol1974
      @Josimol1974 3 дня назад +1

      🥰🥰🥰👍👍👍

  • @SN-wi5kt
    @SN-wi5kt 3 дня назад +23

    സുധി ഒരു തിരുത്ത് ഉണ്ട്, ഉമ MLA ആണ്, അവരുടെ വീഴ്ച 1 നില കെട്ടിടത്തിന്റെ പൊക്കത്തിൽ നിന്നാണ് അവർ വീണത്. ദൈവത്തിന്റെ കൃപ കൊണ്ട് ഉമ MLA എഴുനേറ്റു തുടങ്ങി. ഈ വീഴ്ചയെ കോമഡി എന്ന് പറയരുത്.
    Anyway സുധിക്ക് സ്കൂൾനിന്ന് കിട്ടിയ സ്വീകരണത്തിന് എല്ലാ ഭാവുകങ്ങളും 🌹🌹🌹🌹

    • @SN-wi5kt
      @SN-wi5kt 3 дня назад +10

      1 നില കെട്ടിടത്തിന്റെ അത്രയും പൊക്കം ഉള്ള താഴ്ച ഉള്ള സ്റ്റേജിൽ നിന്നാണ് അവർ വീണത്.
      വിഷമം പിടിച്ച കാര്യം കോമഡി ആയി പറയരുത്

    • @Sudhimolmc
      @Sudhimolmc  3 дня назад +3

      Sorry eni avarthikkilla avar ennodu paranna kariyam parannu ennu ullu

    • @SN-wi5kt
      @SN-wi5kt 3 дня назад

      ​@@Sudhimolmc👍

  • @elsageorge2977
    @elsageorge2977 3 дня назад +4

    സുധി മോളെ മക്കളുടെ സ്ക്കൂളിൽ ഗസ്റ്റ് ആയി എല്ലാവരുടെയും ഒപ്പം ഇരിക്കാൻ കഴിഞ്ഞല്ലോ. ഇത് കണ്ടപ്പോൾ ഒത്തിരിസന്തോഷം തോന്നി. ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽദൈവം എത്തിക്കും. അതിനായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. പിന്നെ ഒരു സങ്കടം സുധി മോൾ പറയുന്നതും കേൾക്കാൻ എന്നിക്ക് കൊതിയുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല പ്രാർത്ഥനയോടെ നിർത്തുന്നു.🙏.🙏 :🙏❤️❤️❤️❤️

  • @Sarasuvs
    @Sarasuvs 3 дня назад +8

    സുധി മോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ ഇനിയും അനേകസ്‌റ്റേജുകൾ കിട്ടട്ടേ

  • @SujishaSreeni
    @SujishaSreeni 3 дня назад +4

    Sudhimol stagil irunnathu kandappol orupadu santhoshamayi.iniyum uyarangalilekku than kazhiyatte.sarveswaran anugrahikatte❤❤❤❤❤

  • @HabeebAbin
    @HabeebAbin 13 часов назад

    എന്റെ ചേച്ചിയമ്മേ.🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @RanaKarimpuzha
    @RanaKarimpuzha 3 дня назад +21

    സുധിമോളെ എളിമയാണ് ഉയരത്തിലേക്ക് കൽവെപ്പുകൾ ❤️❤️❤️

  • @girijachandram7033
    @girijachandram7033 3 дня назад +5

    അർഹിക്കുന്ന അംഗീകാരം കിട്ടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @jayakumari6953
    @jayakumari6953 3 дня назад +16

    ഈശ്വരൻ. എന്താണ് പ്രവർത്തിക്കുന്നത്. എന്നു നമ്മൾക്കു. അറിയില്ല. സുധിമോളുടെ. മാറ്റം. അതിന്. ഉദാഹരണം ഇനിയും. ഉയരങ്ങളിൽ എത്തട്ടെ. 🙏🙏

  • @ShyniSudheesh-y5v
    @ShyniSudheesh-y5v 3 дня назад +3

    സുധിമോളെ കിളിമാനൂർ ഉള്ള ഷൈനിചേച്ചിയാ മോളെ വിളിച്ചിരുന്ന എനിക്കും വളരെ സന്തോഷമായ് എന്ത് കൊണ്ടും ആ വേദിയിൽ ഇരിക്കാൻ യോഗ്യത ഉണ്ട് കാരണം മോളുടെ മനസ്സ് തന്നെയാ നമ്മുടെ കലാഭവൻ മണി ചേട്ടനെ പോലെ എല്ലാം തുറന്ന് പറയാനുള്ള മനസ്സ് നമ്മൾ എന്ത് നേടിയാലും വന്ന വഴിയും ജീവിതവും മറക്കാത്ത ആ മനസ്സിന് എന്റെ ഒരായിരം നന്ദി 🙏

  • @JalajaKwt
    @JalajaKwt 3 дня назад +5

    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ട❤❤❤❤❤💕❤️❤️❤️

  • @gouribabu552
    @gouribabu552 3 дня назад +5

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുധമോളെ 🥰❤️❤️❤️👍🏻

  • @sairanazer1211
    @sairanazer1211 День назад

    എനിക്കും കാണാൻ ആഗ്രഹം ഉണ്ടായിരുന്നുസന്തോഷം കണ്ടതിൽ❤❤❤❤❤

  • @anjukunjappan4119
    @anjukunjappan4119 3 дня назад +5

    വളരെ സന്തോഷം സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നല്ലൊരു വിദ്യാലയം തന്നെ സ്വന്തം നാട്ടിലുള്ളവരെ ഇങ്ങനെ ഉയർത്തി കൊണ്ടുവരണം.🥰

  • @Musthafamuthu-e9y
    @Musthafamuthu-e9y 3 дня назад +5

    ഉന്നതികളിൽ ആവട്ടെ 👍🏻❤️
    ഇത്തരം പരിവാടി കൾ പോകുമ്പോൾ വീഡിയോ എ
    ടുക്കാൻ കഴിവള്ള ആളുകളെ
    എൽപ്പി ക്കുക

  • @karthiappoosee6971
    @karthiappoosee6971 День назад

    Nigakke അതിനുള്ള അർഹത ഉണ്ടെ ചേച്ചി....ഇനിയും ഉയരങ്ങളിൽ എത്തട്ടെ...ewso ദൈവം അനുഗ്രഹിക്കട്ടെ..❤

  • @SreejaCv-h3n
    @SreejaCv-h3n 3 дня назад +3

    സുധിമോളെ നിന്ടെ എലിമയാണ് നിന്നെ ഉയരത്തിൽ എതിർക്കുന്നത് ❤️❤️❤️❤️

  • @mymoonathk5662
    @mymoonathk5662 3 дня назад +4

    സുധി മോളേ സൂപ്പർ❤❤❤❤❤❤❤❤❤

  • @vasanthyvijayan3141
    @vasanthyvijayan3141 3 дня назад +5

    സുധി മോളെ സന്തോഷം തോന്നി❤❤❤👍👍

  • @ambalikamurali5419
    @ambalikamurali5419 2 дня назад

    ആ ഇരിക്കുന്നവരേക്കാൾ യോഗ്യതയുള്ള ആൾ ആണ് സുധിമോൾ. കുപ്പയിലെ മാണിക്യം❤❤❤

  • @beenapradeep4198
    @beenapradeep4198 День назад

    സുധിമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼🙏🏼

  • @manju2769
    @manju2769 3 дня назад +4

    സുധിമോളെ ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ

  • @LucyLucyjose
    @LucyLucyjose 3 дня назад +5

    സുധിമോളെ എല്ലാ നന്മകളും നേരുന്നു

  • @sheeja157
    @sheeja157 3 дня назад +4

    സുധിമോളെ ഇനിയെങ്കിലും സ്വന്തം കഴിവ് തിരിച്ചറിയുക സുധിമോളെ സ്നേഹിക്കുന്ന ഇത്രയും ആളുകൾ ഇല്ലേ ഇനി ആരുമില്ല യോഗ്യത ഇല്ല എന്നൊന്നും പറയരുത് കേട്ടോ എന്നാലും സുധിമോളുടെ പ്രസംഗം കൂടി വേണമായിരുന്നു നല്ല പരിപാടി ആയിരുന്നു അല്ലേ 👌👌💖💖💖

  • @annujohn3049
    @annujohn3049 3 дня назад +4

    ആ മക്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം ആയിരിക്കും ഇത്

  • @sheebasunil5854
    @sheebasunil5854 3 дня назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @സയനു
    @സയനു 3 дня назад +3

    എന്തിനാ സംസാരിക്കുന്നത് ആ ഇരുത്തം കണ്ടാൽ മതി സന്തോഷം 🌹🌹🌹ഇനിയും ഒരുപാട് വേദിയിൽ ഗസ്റ്റായി പോകാൻ കഴിയട്ടെ 🙏

  • @SheenaJohnson-k4l
    @SheenaJohnson-k4l 2 дня назад

    ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ കേട്ടോ സുധി മോളെ എവിടെയെത്തിയാലും ഈ എളിമയുണ്ടായിരിക്കണംk ട്ടോ. ദൈവം അനുഗ്രഹിക്കട്ടെ കേട്ടോ.❤❤❤

  • @priyaprathapan5344
    @priyaprathapan5344 3 дня назад +5

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @SafeelaAmeen-l3m
    @SafeelaAmeen-l3m 3 дня назад +3

    Masha alla ❤❤❤sudhi chechi. Santhosham aiiiiii ❤😍😍👏👏👏👏👏👏

  • @bismillah9098
    @bismillah9098 3 дня назад +2

    നിങ്ങൾ എപ്പോഴും ഒരേ പോലെ ഇരുന്നാൽ മതി, എല്ലാരും നിങ്ങളുടെ കൂടെ ഉണ്ടാവും 🥰🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 дня назад +3

    ചക്കരേ ... ഇതു ധന്യ മുഹൂർത്തം ❤️❤️ . ആരാ പറഞ്ഞത് നിങ്ങൾക്ക് യോഗ്യത ഇല്ലെന്ന് .... ഉള്ളതുകൊണ്ടല്ലേ ഈ സ്കൂളിലേക്ക്‌ വിളിച്ചത് 😍😍 . ഒരുപാട് സന്തോഷം , അഭിമാനം ❤️❤️
    ഇനി ഇത്തരം പരിപാടിക്ക്‌ പോകുമ്പോൾ ഗസ്റ്റ്‌ ആയി ചെല്ലുമ്പോൾ സാരിയാണ് നല്ലത് 🥰🥰 . സ്നേഹം കൊണ്ടു പറഞ്ഞതാണ് ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @AnilaAnilarajappan
    @AnilaAnilarajappan 3 дня назад +1

    സുധിമോളെയിനിയെന്തുവേണo❤️എല്ലാം ദൈവം നിശ്ചയം ❤❤❤

  • @sreelekhavs7932
    @sreelekhavs7932 3 дня назад +3

    സന്തോഷം മോളെ ❤❤❤❤❤❤

  • @teresa29810
    @teresa29810 3 дня назад

    Sudhimole othiri santhosham. Tension adikkanda. Ellavarkumnsudhimole athupole ishtam. Iniyum iniyum...avasarangal kittum ❤❤🙏🙏

  • @ponnammabhargavi9417
    @ponnammabhargavi9417 12 часов назад

    മോളെ സത്യം പറഞ്ഞാൽ ദൈവമാണ് നിന്നെ ഉയർത്തി കൊണ്ടുപോകുന്നത്ചിലർ കാരണക്കാർ ആകുന്നുവന്നേയുള്ളു., ദൈവത്തിൽനെടുമ്പാടുവീണു സ്തുതിക്കുക., അവനിൽ തന്നെ ആശ്രയിക്കുക, അവൻ നിന്നെ വഴി നടത്തും പുലർത്തും കുടുംബത്തോടെ അനുഗ്രഹിക്കും അനുഗ്രഹിക്കും., ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤jesus🌹🥰.

  • @shylavibin3623
    @shylavibin3623 3 дня назад +2

    Soooper സുധിമോളെ 🙏🙏🥰🥰🥰🥰❤️❤️❤️

  • @JansiJose-e8f
    @JansiJose-e8f 3 дня назад

    ദൈവം കൂടെ ഉണ്ട് ദൈവത്തിൻറെ കഴുവാണ്ദൈവംഅനുഗ്രഹികടെസുധിഇനിയുംഉയരങളിൽഎതടേ🥰🥰👍👍🙏🙏🙏

  • @RemyaAnoop-e7f
    @RemyaAnoop-e7f 2 дня назад

    😍😍😍 ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤️❤️

  • @AbithaShajahan-i3i
    @AbithaShajahan-i3i 3 дня назад +3

    Iam very happy sudhi moie❤❤❤❤

  • @SabnaParayiparamb
    @SabnaParayiparamb 3 дня назад +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🤲

  • @nirmaladas2075
    @nirmaladas2075 2 дня назад

    സുധി മോളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. മക്കളെ ഈശ്വരവിചാരത്തോടെ വള'ർത്തുക. അവക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @JyothiNandan-p2r
    @JyothiNandan-p2r День назад

    Sudhimole nammude yogyatha thirumanikendathu nammalu thanneyane ❤love you

  • @jyothiravindran4712
    @jyothiravindran4712 3 дня назад +1

    God bless you സെലിബ്രിറ്റി ❤❤❤

  • @sumayaka-hj4kn
    @sumayaka-hj4kn 3 дня назад +4

    ഉയരങ്ങളിൽ എത്തട്ടെ ♥️👏

  • @Raneez_yousuf
    @Raneez_yousuf 3 дня назад +5

    ജോർജ്കുട്ടി വരുണിനെ അപ്പോൾ അവിടെയാണല്ലേ ഒളിപ്പിച്ചത് 🥰റോഷൻ 🥰

  • @sindhubindhu4549
    @sindhubindhu4549 3 дня назад +3

    Sudhimolae nee oru superstaranu❤

  • @Prasannac1234
    @Prasannac1234 3 дня назад

    Congratulations സുധി മോളെ ഇനിയും ഇതുപോലുള്ള ഭാഗ്യം ഉണ്ടാവട്ടെ 👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @abhinavshaju3880
    @abhinavshaju3880 3 дня назад

    സുധി ഒത്തിരി സന്തോഷം....❤❤❤❤❤മക്കൾ ❤❤❤

  • @achu3828
    @achu3828 3 дня назад +2

    Super sudhi mole ,❤❤❤❤❤,👍👍👍👍👍

  • @miniroy2075
    @miniroy2075 3 дня назад

    സുധി മോളെ ആസ്റ്റേജിൽ കണ്ടപ്പോൾ ഒരു പട് അഭിമാനം ഒരു ഗമയും എനിക്ക് തോന്നിപ്പോയി ഇനിയും ഒരുപാട ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajivevalapad1829
    @rajivevalapad1829 3 дня назад +4

    Ummayo mla sudhi molle

  • @sindhuss556
    @sindhuss556 2 дня назад

    സുധി മോളെ God bless you.❤❤❤❤❤❤❤❤❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 дня назад +5

    ഒരുപാട് സ്നേഹം മോളെ സന്തോഷം

  • @su84713
    @su84713 2 дня назад +1

    ഏഴയെ പൊടിയിൽ നിന്നും ദരിദ്രനെ കുപ്പയിൽ നിന്നും ഉയർത്തി പ്രഭുക്കൻമാരോട് കൂടെ ഇരുത്തുന്നവനാണ് ദൈവം ഒഴുക്കിയ കണ്ണുനീരിനും നിലവിളിക്കും ദൈവം . ഒരു നാൾ നമ്മളെ ഉയർത്തി മാനിക്കും..... ഇതിനേക്കാളും ഒക്കെ വലിയ കാര്യങ്ങൾ ഇനിയും വരുന്നുണ്ട് ...... ഗോഡ് ബ്ലസ് യൂ ഡിയർ🙏🙏🙏🙏👌👌👌🥰🥰🥰🥰🥰

  • @SabirapAbbap
    @SabirapAbbap 3 дня назад

    Sudhi chechiii❤❤❤❤ bhaagyavadhiyaaan Ammayude anugraham thanneyaaan❤❤❤ pinne aaru thalarthiyaaalum thalararuth❤❤❤❤❤

  • @leelammashaji4626
    @leelammashaji4626 3 дня назад +1

    സൂപ്പർ ആടി അടിപൊളി സുധി❤❤

  • @syamalababu3855
    @syamalababu3855 3 дня назад +2

    Suthimole othiriothiri santhosham❤❤❤

  • @JaseelaJaseela-kz1ej
    @JaseelaJaseela-kz1ej 3 дня назад +1

    ചേച്ചി എല്ലാവർക്കും നല്ല ഒരു ദിവസം വരും ഇനി എന്നും നല്ലത് ആവട്ടെ ❤😂❤

  • @DhanyaK-bw7wm
    @DhanyaK-bw7wm 3 дня назад +2

    Nannayi varum chechi 🥰🥰🥰

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd 3 дня назад +1

    സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ ❤️

  • @vimaldhar3416
    @vimaldhar3416 3 дня назад +4

    യോഗ്യത ഉണ്ട് സുധി അതാണ് 👌👌

  • @Chibos19
    @Chibos19 3 дня назад

    Sudhi നന്മകൾ നേരുന്നു, ഉയരങ്ങളിൽ എത്തട്ടെ, മറക്കരുത് വന്ന വഴികൾ

  • @jayapalanjayan9503
    @jayapalanjayan9503 3 дня назад +1

    സുധിമോൾ ആ വേദിയിൽ കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നി. കണ്ണ് നിറഞ്ഞു കാണാൻ പറ്റാതായി. സുധിമോൾ ഇനി സിനിമയിൽ വന്നു കാണാൻ കാത്തിരിക്കുന്നു

  • @shylasunny7890
    @shylasunny7890 3 дня назад

    സുധി ദൈവം അവസരം ജീവിതത്തില്‍ thannu. ഇനിയും സ്വയം പര്യാപ്തത വളർത്തി എടുക്കുക എന്നത് sudiyude utharavaditham ആണ്. നടന്നു വന്ന വഴികള്‍ motivation മാത്രം ഉപയോഗിക്കുകയും, കുടുംബം ചേര്‍ത്തു പിടിച്ച് ലഭിക്കുന്ന അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്താം. അത് നിങ്ങളുടെ സമാധാനം അഭിവൃദ്ധിയും വരുന്നതിന് മുഖാന്തിരം ആകട്ടെ. സൃഷ്ടാവ് നടത്തും

  • @santhasanthosh8263
    @santhasanthosh8263 2 дня назад

    എന്റെ മോളെ മാണിക്യം ആണ് കുപ്പതൊട്ടിയിലെ മാണിക്യ പുറത്തു വന്നു അതാണ് ദൈവത്തിന്റെ കരുണ സുധിമോളെ ❤❤❤❤

  • @jayasreekumar8692
    @jayasreekumar8692 3 дня назад +2

    സുധിമോളെ ചുരിദാർ ഇട്ടാൽ ഫുൾ പാന്റ് ഇടണേ എന്തോ ഡ്രസിിങ്ങിൽ ഒരു പെർഫെക്ഷൻ തോന്നിയില്ല എനിക്ക് സുധിമോളെയും കുടുംബത്തെയും വളരെ.ഇഷ്ടമാണ് മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.

  • @Marykutty-ls6pl
    @Marykutty-ls6pl 3 дня назад +3

    Sudhimol ❤❤❤❤❤

  • @shinodn5152
    @shinodn5152 3 дня назад +3

    Cinima artistukale aanu school program matti nirthendathu.
    Bijimol kku arhatha petta angeekaram.

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 3 дня назад +10

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....

  • @RejaniM-z5w
    @RejaniM-z5w 2 дня назад

    ഓരോ അമ്മമാരുടെയും അഭിമാനം ❤️❤️🙏🙏🌹🌹🥰👍👍

  • @HimaSaneesh
    @HimaSaneesh День назад

    സുധി ചേച്ചി ❤️😘🥰🥰🥰

  • @anjusanish2337
    @anjusanish2337 2 дня назад

    അർഹിക്കുന്ന അംഗീകാരം തന്നെ ആണ്, സന്തോഷിക്കുക ❤

  • @shelleyrani5430
    @shelleyrani5430 День назад

    ഞാൻ ഇങ്ങനെ ആയിരുന്നു മോളേ പോലേ ഒരുപാട് വേദന അറിഞ്ഞു വന്ന ഒരുനേരം ആഹാരം കഴിക്കാൻ ഇല്ലായിരുന്നു വാശി ആയിരുന്നു ഒരുപാട് കരഞ്ഞു മോളേ പോലേ എന്റെ അപ്പനും 8 മാസം അമ്മയുടെ വയറ്റിൽ കിടക്കുവോൾ അപ്പൻ പോയി ഞാൻ തോറ്റു കൊടുത്തില്ല, ഇപ്പോൾ ഞാൻ ഫാഷൻ ഡിസൈനർ ആണ് ഒരുപാട് അനുഭവിച്ചു ദൈവം വലിയവൻ ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളേ ❤god bless you 🙏

  • @sobhas8206
    @sobhas8206 3 дня назад

    ഒരുപാട് സന്തോഷം തോന്നി ❤️❤️❤️❤️❤️

  • @maheswaranshalini5864
    @maheswaranshalini5864 2 дня назад

    ഓരോത്തർക്കും തലയിലെഴുത്തു എന്ന് ഉണ്ട്. അതിന്റെ ഒരു തെളിവാണ് ഇത്. ഇപ്പോൾ വന്ന ഭാഗ്യങ്ങളെ ഉപയോഗിച്ച്ച് ചിന്തിച് മുന്നോട്ട് പോകുക. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 😊

  • @nayanarrrdg9585
    @nayanarrrdg9585 2 дня назад

    Eth ഓക്കേ കണ്ടിട്ട് ഞങ്ങൾക്കാ അഭിമാനം തോന്നുന്ന പോലെ... 🥰🥰

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on День назад

    സുധി മോളുടെ സംസാരം കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു..

  • @ShanilCm
    @ShanilCm 2 дня назад

    സന്തോഷം സന്തോഷം thankyou thankyou thankyou universe

  • @SiniBiju-j1h
    @SiniBiju-j1h 3 дня назад

    Sudhi yude paripaadi evide kandaalum njaan eduthu kaanum. Kandaalum kandaalum mathi varilleda. Oro tension aayi nammal irikumpol mobile kuthikondirikumpol sudhiyude program vannal athu vere oru mindilek namme kondupokum. Sudhiyude athrem onnum enik anubhavikendi vannillallo ennok. Thaanoru motivated person aane❤. Love you mole🥰

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 3 дня назад +3

    സുധിയേ.... ❤

  • @Asharmhme33Ashar.hmd33
    @Asharmhme33Ashar.hmd33 3 дня назад +2

    അഭിനന്ദനങ്ങൾ

  • @kochiranijoseph6055
    @kochiranijoseph6055 3 дня назад +3

    Hai sudhi mol God bless you all. and love you all. ❤❤❤❤❤❤❤

  • @RosammaJose-z2y
    @RosammaJose-z2y 3 дня назад +2

    Very good kalaki sruthy

  • @lijibinoy777
    @lijibinoy777 3 дня назад

    സുധിമോളെ,
    തന്നത്താൻ താഴ്ത്തുന്നവൻ മറ്റുള്ളവരുടെ മുൻപിൽ ഉയർത്തപെടും.......... ദൈവം കൂടെയുണ്ട്....