എന്തായാലും കാർത്തിക് സൂര്യ തന്നെയാണ് ഇതിന്റെ നെടുനായകൻ അദ്ദേഹത്തെ തരം താഴ്ത്തുന്നതിനു പരിധി കാണണം (തമാശയ്ക്കാണെങ്കിൽപ്പോലും )നസീർക്ക യെ +മഞ്ജു ചേച്ചിയെ ) വല്ലാതെ miss ചെയ്യുന്നു. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ " എന്ന് പണ്ടാരോ പറഞ്ഞത് സത്യം !
ഇത് സാധാരണക്കാരുടെ പ്ലാറ്റ്ഫോം ആണ്. ആയത് നസിർ ഇക്കായ്ക്കും മഞ്ജു വിനും നന്നായി കൈകാര്യം ചെയ്യാൻ (ഏറ്റവും proper ആയി ) പ്രാപ്തിയുള്ളവരാണ് ( തെളിയിച്ചിട്ടുള്ളതാണ് )കോട്ടയം നസിറും മോശമല്ല. മാത്രമല്ല intro ആയ കാർത്തിക് പ്രധാന ഘടകം തന്നെ. All the best 👍🙏
പിശാരടിയുടെ ബോറു കേട്ടുകഥകൾ ഒഴിവാക്കുക, ആരെന്തുമ്പറഞ്ഞാലും ഉണ്ടാവും ആറുബോറൻ കഥ. മുൻപ് ധർമജനുമായുള്ള combo ക്ലിക്ക് ആയിരുന്നു. ഒറ്റക്ക് എല്കുന്നില്ല ചിലപ്പോഴൊക്കെ.
ഓടിച്ചു വിട്ടു കണ്ടാൽ മതി
Correct
Kaananda
അതിനു അവൻ നല്ല മിടുക്കൻ ആണ് പക്ഷെ സുധിക്കു പ്രാക്ടീസ് കുറവാണു അതിന്റെ ബുദ്ധിമുട്ട് അവനു ഉണ്ടാകുന്നുണ്ടായിരിക്കും അത് എന്താ മനസ്സിൽ ആക്കാത്തെ
ഒഴിവാക്കേണ്ട ആവശ്യം ഇല്ല. ..u അടിച്ചു കണ്ട മതി 😊
കാർത്തിക് സൂര്യയെ ഒത്തിരി ഇഷ്ട്ടം 🥰
കാർത്തിക്കിനെ കുറ്റം പറയാൻ പിശു ആരാ ഒന്നു പോടെ ഈ പരിപാടി വിജയത്തിൽ എത്തിയതിൽ ഒരു പങ്ക് കർത്തിക്കിനും ഉണ്ട്
എന്തായാലും കാർത്തിക് സൂര്യ തന്നെയാണ് ഇതിന്റെ നെടുനായകൻ അദ്ദേഹത്തെ തരം താഴ്ത്തുന്നതിനു പരിധി കാണണം (തമാശയ്ക്കാണെങ്കിൽപ്പോലും )നസീർക്ക യെ +മഞ്ജു ചേച്ചിയെ ) വല്ലാതെ miss ചെയ്യുന്നു.
കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ " എന്ന് പണ്ടാരോ പറഞ്ഞത് സത്യം !
പിഷാരടി ഒഴിച്ചാൽ ബോറടിയില്ലാത്ത പ്രോഗ്രാം. പുള്ളിയുടെ കഥ കേട്ടാൽ എന്തോ oru ഇരിട്ടേഷൻ
പഴയ ജഡ്ജസിനെ മിസ്സ് ചെയ്യുന്നു ☹️☹️
മോനേഅഭീ മഴസമയമാണ് സൂക്ഷിച്ച് വണ്ടി ഓടിക്കുക. ചാർളി നനയരുതേ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ കമന്റ് എന്താ ഇതിൽ 🤣മാറി പോയോ. ഇത് ഫോട്ടോ pidika അല്ല 🤣🥰
കാർത്തിക് മോൻ പാവം കുട്ടിയാണ്
മുടിഞ്ഞ കത്തി😮😮😮.50 സ്കിറ്റ് കളിച്ച ആൾ ഒരു ബോട്ടിൽ തുറക്കാൻ കാണിച്ച അഭിനയം. ചേച്ചി പ്പെട്ടന്നു തുറന്നു😮
Pattu കലക്കി
സ്കിറ്റ് മഹാ ബോർ എനിക്ക് മാത്രം ആണോ തോന്നിയത്
പിഷാരടി വന്നതിൽ പിന്നെ ഈ പരിപാടി കാണാൻ കൂടി തോന്നുന്നില്ല കാർത്തിക്കിനോട് വളരെ ഇഷ്ടം
Bumper chiride format maripokunnondo ennu oru thonnal enikk mathram thonnunnollo pazhaya feel onnum kittunnilla
പിഷു ഉള്ളത് കൊണ്ടു മാത്രം കാണുന്നു ഞാൻ 🥰👍🏻
സൂപ്പർ
ഇത് സാധാരണക്കാരുടെ പ്ലാറ്റ്ഫോം ആണ്. ആയത് നസിർ ഇക്കായ്ക്കും മഞ്ജു വിനും നന്നായി കൈകാര്യം ചെയ്യാൻ (ഏറ്റവും proper ആയി ) പ്രാപ്തിയുള്ളവരാണ് ( തെളിയിച്ചിട്ടുള്ളതാണ് )കോട്ടയം നസിറും മോശമല്ല. മാത്രമല്ല intro ആയ കാർത്തിക് പ്രധാന ഘടകം തന്നെ. All the best 👍🙏
മഞ്ജു മോളെ ഒരുപാട് ഇഷ്ട്ടം ❤
ഇതിൽ കോമഡി തോന്നാത്തവർ പിശാറടിയുടെ one man show കണ്ടാൽ മതി. എഴുതിയത് നോക്കി വായിക്കുന്നമാതിരി ആണ്..
ഈ പിഷാരടി എല്ലാവരെക്കാളും വലിയ ആളെന്ന ധാരണയിലാണ് അത് പ ജ്ഞാനി
Karthikk enthenkilum parayumpo athinte edakk keri kuttam parayum pishaaradi pakshe pulli badaayi adikkunnatha sahikkan pattathe
ഇതിപ്പം കൂടുതലും സകിറ്റല്ലാ.. ബ്ലാ ബ്ലാ ബ്ലാ മാത്രം..
We need Manju Chechi back 🙏
Pisharody Karthik surya ye thooki adikkuvanallodei ellaaa episode um...avastha 😂
പിഷാരടിയെപ്പോലെ അഹങ്കാരിയായ ഒരു മനുഷ്യൻ വേറെയില്ല തനിക്ക് മാത്രം എല്ലാം അറിയാം എന്ന് ആവും
ലാസ്റ്റ് സ്കിറ്റ് 2 പേർ ചിരിച്ചു. 15000 കൊടുക്കാതിരുന്നത് അനീതിയായി പോയി.
എല്ലാവർക്കും തോന്നുന്നു
Super 👌
Pishu chetta..brilliant.. Good performance ❤
Pishadardy nalla vivaram ullaperson aanu
Pisharody varunna contestentsineyum karthik neyum nannayi apamanikkunnund atu nirttanam
Pisharadi one man show anallo .he is not fit for this show
പിഷാരടി ഗോവയിലെ പരിപാടിക്ക് പോയില്ല.
ആദ്യ തെ സ്കിറ്റ് ബോർ ആക്കി, ബ്രോ ഈ കോമ്പോ പോരാ ആ ചേച്ചി കോമഡി വർക്ക് ഔട്ട് ആകുന്നില്ല.
നെന്മാറ വേല നല്ല തിരക്കുള്ള വേല ആണ്
Njan ennuvara kanittilla nammala nàattil krishnanaittu varunnath..oru mayathilokka thallu...😂😂
Pisharadi karthik ne hurt aakki
വിഷാരടിക്ക് എല്ലാ പറയാം ല്ലേ
പിശുനേ ഒന്നു മാറ്റമോ..
പഴയ ആളുകൾ തന്നേ വേണം അല്ലേ ഇത് പോളിയും
Please pisharadiye ozhivakku...ellarekkalum valiya aalanennanu vicharam .ellam .verum show knappan
Pisharadi good
ഒരു തള്ള് ഇരു തള്ള് പിശാരടിയുടെ തള്ള്....
😮😮
E judges kollilla
Don't give advice to others infront of the show n insult like wat pisharadi is doing
❤
മഹാ ബോറ്😢😢😢😢
ആരു പറഞ്ഞു സുധിക്കു സ്ഥലം ഇല്ലെന്ന് തിരുവഞ്ചൂർ ഒരു വീട് സ്ഥലവും കിടപ്പുണ്ട്
Pisharady,Katherine cherruthakunnathu ozhivakanam,
Nalloru paripadi kulamakkalle
Da pishu pode onne
❤❤❤❤❤❤
പിഷാരടി യെ ഒഴിവാക്കുക
ആ പുള്ളിക്കാരി stand up comedy പോലെ ആക്കി. സ്വന്തം സ്ഥലത്തു നിന്ന് മാറിയിട്ടേയില്ല. സ്ഥലം use ചെയ്തില്ല. .മോശം
നസ്റിനെ കാണാനില്ലല്ലോ ഇതിലെ പോയി
Pushup pra boring aanu
ഇന്നത്തേ ക്കു പോട്ടെ രണ്ടുപേരും നല്ല പെർഫോമൻസ് കഴവാകുന്നവരാ ഇന്ന് പോട്ടെ അടുത്ത് നല്ലതാകുക
വെറും ബോർ😢
Kollilla
Pushup ne ozhuvakku please.
👍👍
Se aa pennine eantine irikua ayye manju mati
Comedy othilla
പിഷാരടിക്ക് തള്ളാം...കാർത്തിക്ക് നോ നോ
Che valare mosham
മഹാ ബോർ
, വെറും ബോർ
അറു വളിപ്പ് എന്ത് കോപ്രായം